എല്ലാവരാലും പറ്റിക്കപ്പെടുന്നവരാണോ നിങ്ങൾ ?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 9

  • @appleiphonepro9121
    @appleiphonepro9121 3 месяца назад +2

    Develop assertiveness personality-communicating with others in a direct and honest manner without intentionally hurting anyone's feelings.

  • @aameedresses
    @aameedresses 3 месяца назад +2

    Sir,പറ്റിക്കുന്ന ആളുകൾ കുറവണികിലും,പറ്റിക്കുന്ന വതുവിൻ്റെ അളവ് വളരെ കുടുത്തലനിങ്കിൽ, പറ്റികപെട്ട വെക്തിയുടെ അവസ്ഥ എത്ര വിഷമം ഉണ്ടാകും,

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 3 месяца назад +2

    Very Good infermation...

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 3 месяца назад +1

    Valiya corporate companikal polum quality illatha sadanangal vitanu kodeesorar akunnath. Avark 100+ branchukal thurakkam.ennitt ath business vijayam ennaperil aghoshikkunnu.

  • @Dhanya-pb2qk
    @Dhanya-pb2qk 2 месяца назад

    Stay with me enna book ne kurichu oru class tharaamo... Munb cheriya oru video sir cheythittund..

  • @ansiljoseph3485
    @ansiljoseph3485 3 месяца назад +3

    Madhu chetta... Throat problem?

  • @mubarakyusuf7310
    @mubarakyusuf7310 3 месяца назад +1

    "നിങ്ങളെ പറ്റിച്ച ആൾ പറ്റിപ്പുകാരനല്ല "
    ശരിയല്ല നിങ്ങളുടെ ജഡ്ജ്മെന്റ് , അയാളുടെ character ആണത് , ഉപബോധ മനസ്സിൽ ഒളിഞ്ഞിരുന്ന ആ ക്രിമിനൽ മൈൻഡ്‌സെറ് പുറത്തു വന്നു , അത്ര മാത്രം . Generalization അതുപോലുള്ള ആളുകളുടെ കാര്യത്തിൽ ശരിയാണ് . CCTV / Police ഉള്ളത് കൊണ്ട് മാത്രം ക്രൈം ചെയ്യാത്ത ഒട്ടനവധി ആളുകൾ നമുക്കും ചുറ്റും ഉണ്ട് .
    Please correct your misconception 👆🏿
    അവസരം കിട്ടിയിട്ടും പറ്റിക്കാത്ത , മോഷ്ടിക്കാത്തവർ ഉണ്ട് , അവരുടെ മൂല്യ ബോധം ആണ് അവരെ തടയുന്നത് , അവരെ വിശ്വസിക്കാം കണ്ണടച്ചല്ല .

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 месяца назад +1

    ☑️☑️☑️✅✅

  • @mubarakyusuf7310
    @mubarakyusuf7310 3 месяца назад +1

    ജയിലിൽ ഒരാളെ മാനേജ് ചെയ്യുമ്പോലെ ഒരു സ്ഥാപനത്തിൽ ഒരാളെ മാനേജ് ചെയ്യാൻ പറ്റില്ല . പശ്ചാത്തലം incomparable ആണ് .
    അസ്സെർട്ടീവ് ആയ ആളുകൾ വരെ പറ്റിക്കപ്പെടാം .
    I think both of you are Not prepared well for this session .
    പുതിയതായി ഒരു ആശയവും കാണാൻ പറ്റിയില്ല .
    Want to hear unique ideas / insights .
    Please do not compromise on contents .