Amazing Coconut Farm In Kerala, ഒരു കുലയിൽ 35 കരിക്ക്

Поделиться
HTML-код

Комментарии • 67

  • @dialkerala123
    @dialkerala123  2 года назад +17

    തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കാം. കേരകർഷകനായ ഗോപി സാറിന്റെ നമ്പർ ഇതാണ് 9446141338,

  • @mohanansujatha7553
    @mohanansujatha7553 2 года назад +1

    Super congtrats Gopi sir👏🏻👏🏻👌👌👌

  • @dnayar3854
    @dnayar3854 2 года назад +1

    Kerala coconut farming very nice

  • @abdurahiman6702
    @abdurahiman6702 2 года назад +9

    തേങ്ങവേണ്ടവർ നല്ല നാടൻ വച്ചു പിടിപ്പിക്കൂ

  • @eDriveToday
    @eDriveToday 2 года назад

    how many tender coconuts per tree in an year? He only mentiontioned 35 per bunch.

  • @SunilKumar-et4rt
    @SunilKumar-et4rt Год назад

    Super video sir

  • @panp4389
    @panp4389 2 года назад +3

    Sir use pieces of used fishing net

  • @mrctrading1497
    @mrctrading1497 2 года назад +4

    സാർ ചങ്ക് തകർന്നു പോയി ഇതേ അവസ്ഥയിൽ എന്റെ ആറ് തെങ്ങ് കായിച്ചു തുടങ്ങിയത് പോയി സാറിന്റെ വിഷമം നന്നായി അറിയാം.......

  • @dineshdinu1320
    @dineshdinu1320 2 года назад +2

    Super

  • @aabaaaba5539
    @aabaaaba5539 2 года назад

    ചെല്ലിക്കുള്ള മരുന്ന് ഞാൻ പറഞ്ഞു തരാം. കുറെ പട്ട ഗുളിക വാങ്ങി മടലിന്റെ ഇടക്ക് ഒരു പാക്കറ്റ് വാങ്ങി ഇട്ടു കൊടുക്കുക. ഒരു അഞ്ചു തൈ വേണം kottayam. മലയൻ മഞ്ഞ നാലെണ്ണം ഒരു പച്ചയും.

  • @hanzjose7
    @hanzjose7 2 года назад +5

    Please add the address, price in the description. Too many calls will disturb the person.

  • @btsforeverfriends7466
    @btsforeverfriends7466 2 года назад

    Nice man

  • @sz2131
    @sz2131 Год назад

    Malaysian kullan enn parayunna variety ithaano

  • @appuz9442
    @appuz9442 2 года назад +7

    ഈ തൈ എവിടെ കിട്ടും

  • @RajeshKumar-ie4wp
    @RajeshKumar-ie4wp 13 дней назад

    ആയുർ ജാക്ക് 🤭🤭🤭🤭... സാർ അത് വിയറ്റ്നാം സൂപ്പർ ഏർലി ആണ്

  • @aravindsudevs598
    @aravindsudevs598 2 года назад

    👌👌👌👌

  • @spkneera369
    @spkneera369 2 года назад

    Cammandor enna marunnu enthanu ?

  • @vibinlian6436
    @vibinlian6436 Год назад

    Nice

  • @T4TECHMEDIA5
    @T4TECHMEDIA5 2 года назад

    Broyude veed vaikath ano

  • @alwinjozf7144
    @alwinjozf7144 2 года назад +1

    independaance day ayyt flag tie chyeena video idamo

  • @Buzzing_Mind
    @Buzzing_Mind 2 года назад

    Videos landscape aayitt idaruthe..plz

  • @johnsJoy
    @johnsJoy 2 года назад +3

    Sir പറയുമ്പോൾ ഇടക്ക് ചെമ്പൻചെല്ലിയും കൊമ്പൻചെല്ലിയും തമ്മിൽ മാറി പോകുന്നുണ്ട്. ചെമ്പൻചെല്ലി ഒരിക്കലും തെങ്ങിനെ നേരിട്ട് ആക്രമിക്കാറില്ല. കൊമ്പൻചെല്ലി മുട്ടയിടുന്നത് വളകുഴികളിലും മറ്റുമാണ് അവ വലുതായി കഴിഞ്ഞാൽ തെങ്ങിൽ നാമ്പോളകൾക്കിടയിൽ തുളച്ചു കയറി നീരൂറ്റികുടിച്ചു ചണ്ടി പുറത്തേക്ക് ചാടിക്കും അങ്ങിനെയുണ്ടാക്കുന്ന തുളകൾ പിന്നീട് കൊമ്പൻചെല്ലി ഉപേക്ഷിക്കും അവയിൽ നിന്നും ചീഞ്ഞമണം പുറത്തേക്ക് വരും അതാണ് ചെമ്പൻചെല്ലിയെ ആകർഷിക്കുന്നത്. ഈ തുളകളിൽ ചെമ്പൻചെല്ലി വന്ന് മുട്ടയിടും മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ തെങ്ങിനെ മറക്കും. അങ്ങനെ തെങ്ങു നശിക്കും.

    • @sagarsagu4843
      @sagarsagu4843 2 года назад

      What a comedy..

    • @monipilli5425
      @monipilli5425 Год назад

      @@sagarsagu4843 why u feeling comedy...

    • @sagarsagu4843
      @sagarsagu4843 Год назад

      Koombolakalil ulla thulayil alla chemban chelly mutta idaru

    • @monipilli5425
      @monipilli5425 Год назад +1

      @@sagarsagu4843 തെങ്ങിന്റെ പരിക്ക് പറ്റിയ ഭാഗങ്ങളിൽ നിന്നുള്ള ഗന്ധത്തിൽ ആകൃഷ്ടരായാണ് ചെമ്പൻ ചെല്ലികൾ തെങ്ങിൽ എത്തുന്നത് ...അത് ഏത് ഭാഗവും ആകാം ...തെങ്ങിന്റെ മൃദുലമായ ഏത് ഭാഗവും ചെമ്പൻ ചെല്ലികൾ ആഹാരമാക്കുന്നു ...മിക്കവാറും ചെമ്പൻ ചെല്ലികൾക്ക് തെങ്ങിലേക്കുള്ള പ്രവേശന വഴി ഒരുക്കുന്നത് കൊമ്പൻ ചെല്ലികൾ ആണ് ....

  • @sremadevi
    @sremadevi 2 года назад +1

    ചെല്ലിക്ക് എന്ത് മരുന്നാണ് ഒഴിക്കുന്നത്?

  • @muhammedanwar4661
    @muhammedanwar4661 Год назад

    Adichumattanam eluppam aanu...

  • @reactiont5512
    @reactiont5512 2 года назад +5

    പൊളി

    • @madhavrc7110
      @madhavrc7110 2 года назад

      സർ 🙏🏻
      ഇതിന്റെ നല്ല തൈകൾ എവിടെ കിട്ടും
      12 വർഷം ആയിട്ടും കായ് വന്നില്ല
      2എണ്ണം കുല വന്നു കായ് ഇല്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടോ

    • @madhavrc7110
      @madhavrc7110 2 года назад

      പ്ലാവ് തൈയ് പറ്റിപ്പു ഇല്ലാതെ എവിടെ കിട്ടും 🙏🏻

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 Год назад

      @@madhavrc7110 home grown nursary

  • @spkneera369
    @spkneera369 2 года назад

    Sannankiyude thenga arakkan pattumo ? Paalullathano ?

  • @thahirakhanun3419
    @thahirakhanun3419 2 года назад +1

    നല്ല തണ്ടും തടിയുമുള്ള ഒരു ചെന്തെങ്ങുണ്ട് എന്റെ വീട്ടിൽ. പക്ഷെ മച്ചിങ്ങ മുഴുവൻ കൊഴിഞ്ഞു പോവുന്നു.
    മുറിക്കാൻ മനസ് വരുന്നില്ല.
    എന്തെങ്കിലും പ്രതിവിധിയുണ്ടോ.

  • @lijinrev1865
    @lijinrev1865 Год назад

    എന്താണ് മരുന്ന് പറഞ്ഞു തരാമൊ

  • @sanojputhoor1477
    @sanojputhoor1477 2 года назад +8

    തൈ എവിടെ നിന്ന് കിട്ടും

  • @shyrac7962
    @shyrac7962 2 года назад +1

    Ok

  • @sunilpk3204
    @sunilpk3204 2 года назад

    തൈ വേണം... Thrissur

  • @athulrk6305
    @athulrk6305 Месяц назад

    Ee thengu vekkunnavar daily parishodikkendivarum, valiya thottangalkku nallathalla.

  • @spkneera369
    @spkneera369 2 года назад

    Kurach engine oil kavarilakki thenginte mandayil ketti vekkuka. Komban chelly adukkilla

  • @prakasanthegol4727
    @prakasanthegol4727 Год назад

    എല്ലാ മണ്ണിലും ഇതു പോലെ ഉണ്ടാവില്ല കുറച്ചു തെങ്ങു മാത്രം ആണ് കാണിക്കുന്നത് പിന്നെ ആ ചേട്ടൻ പോലും പല കരിക്കും രുചിച്ചു നോക്കിട്ട് ഇല്ല പെട്ടന്ന് ലാഭം തരും പെട്ടന്ന് പോവും നടൻ തെങ്ങു തന്നെ എപ്പോഴും നല്ലത്

  • @anshadmodayangadan9113
    @anshadmodayangadan9113 2 года назад +1

    Just only for "karick "
    What about oil

  • @masas916
    @masas916 2 года назад +5

    തെങ്ങ് കയറാൻ ആളെ കിട്ടാത്തത് കൊണ്ട് തെങ്ങ് പറഞ്ഞു ഞാനങ് ചെറുതാവാം! അങ്ങനെ തെങ്ങ് ചെറുതായി. "തേങ്ങ ചതിച്ചാലും തെങ്ങ് ചതിക്കില്ല "

  • @nikhilesh2850
    @nikhilesh2850 2 года назад +1

    ഇതിൽ നിന്ന് കള്ള് ചേത്താൻ പറ്റുമോ?

  • @muhammedn7788
    @muhammedn7788 2 года назад

    Chatta spc യുടെ ഹോമിയോ ഗുളിക 1ലിറ്റർ വള്ളത്തിൽ 250ഗുളിക കലക്കി തടത്തിൽ ഒഴിക്കുക പിന്നെ കുറച്ചു എടുത്തു കാമ്പിൽ സ്പ്രേ ചെയുക ചെമ്പൻ ചെല്ലി അടുത്ത് വരില്ല ഉറപ്പാണ്

  • @niyasniyas4054
    @niyasniyas4054 2 года назад

    വല്ലാത്ത ആവർത്തനമായിപ്പോയി

  • @kareemkm1868
    @kareemkm1868 2 года назад +2

    നമ്പർ ഉണ്ടോ / എവിടെ

  • @pee_yem8595
    @pee_yem8595 2 года назад

    Don't promote advertisement, it's annoying.

  • @akhilaadhi8919
    @akhilaadhi8919 2 года назад

    തൈ വാങ്ങാൻ കിട്ടുമോ

  • @mrk6637
    @mrk6637 2 года назад +4

    തൈക്ക് വില എത്ര
    എവിടെ കിട്ടും

    • @sulfath8085
      @sulfath8085 2 года назад +1

      ഞാൻ വാങ്ങിയത് 450രൂപ കൊടുത്തിട്ടാണ്

    • @babuss4039
      @babuss4039 2 года назад

      Sannanki തൈകൾ മിക്കവാറും നഴ്സറികളിൽകിട്ടും.

  • @sangeethmohan2557
    @sangeethmohan2557 Год назад

    പ്ലാവിൽ കുട്ടിച്ചാത്തൻ കായ്ച്ചിട്ടുണ്ടല്ലോ.ഓരോ ഏലസ്സ് വാങ്ങി കെട്ടികൊടുത്താൽ തെങ്ങിൽ ചെല്ലിയും വരില്ല.

  • @anilmani2347
    @anilmani2347 Год назад

    Poda kope