ചിദംബര രഹസ്യവും ലളിതാബികയും ❤️🙏🏻🙏🏻

Поделиться
HTML-код
  • Опубликовано: 18 апр 2024

Комментарии • 345

  • @user-gu4nj1md8h
    @user-gu4nj1md8h 3 месяца назад +21

    എത്ര മനോഹരമായ വീഡിയോ.... സ്വസ്തികാജീയുടെ ഇത്തരം വീഡിയോകളിലൂടെയാണ് എന്നെപ്പോലുള്ളവർക്ക് ഇത്തരം അതിപുരാതനവും പ്രശസ്തവുമായ മഹാക്ഷേത്രങ്ങളെക്കുറിച്ചുള്ള അറിവു ലഭിക്കുന്നത്. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. സ്വസ്തികാജിയുടെ കറകളഞ്ഞ ഭക്തിയുടെയും ആത്മാർത്ഥതയുടെയും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു. തിരുവനനന്തപുരത്ത് നിന്ന് സ്വസ്തികാജിയുടെ കടുത്ത ആരാധകൻ - അച്ചുത ഗിരി ധാരി ദാസ് കുന്നുകുഴി LVMRA - 48- നാരായണ നാരായണ നാരായണ

  • @sailajasasimenon
    @sailajasasimenon 3 месяца назад +21

    ഹരേ കൃഷ്ണാ മോളേ 🙏🏻❤️🥰. ഓരോ ക്ഷേത്ര ദർശനവും തരുന്ന അറിവുകളും ദൃശ്യങ്ങളും ഭഗവാന്റെ അനുഗ്രഹമാണ്. 🙏🏻. സാരമില്ല മോളേ, ഭഗവാന് അറിയാലോ, ഏകാദശി മുടങ്ങിയതിന്റെ കാരണം. മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @Mullaschandran
    @Mullaschandran 3 месяца назад +9

    Mam ഭഗവാൻ എന്ന് പറയുമ്പോ എൻറ തന്നെ കണ്ണ് നിറയാറുണ്ട് ആ സ്നേഹം💙🔥🙏🏻

  • @user-nr1eq2cd5c
    @user-nr1eq2cd5c 3 месяца назад +12

    എന്റെ മുത്തശ്ശി മരിച്ചപ്പോഴും എല്ലാവരും ഇതുപോലെ പറഞ്ഞു നല്ല ഐശ്വര്യം ആയിരുന്നു മുത്തശ്ശി എപ്പോഴും രാമ, രാമ രാമ രാമ രാമ എന്ന് മാത്രം എപ്പോഴും ചൊല്ലി നടക്കുവായിരുന്നു ഓടി നടന്നഅമ്മ 90വയസ് സുഖമായ മരണം

  • @mahilamani868
    @mahilamani868 3 месяца назад +6

    ഹരേകൃഷ്ണാ. നമസ്കാരം എത്ര ഭക്തി നിർഭരമായ വീഡിയോ നന്ദി. ഞങ്ങൾ കുറച്ചു പേർ ദേവി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമം ചൊല്ലാൻ പോകുന്നുണ്ട് ഭാഗ്യം മഹാഭാഗ്യം കൂടുതൽ പേർക്ക് പ്രചോദനമാകും , നന്ദി പാർവതി.🙏🙏🙏

  • @user-gu4nj1md8h
    @user-gu4nj1md8h 3 месяца назад +9

    സ്വസ്തി കാ ജീ..... അണ്ണാമലൈ സാർ എന്നെ നന്നായി അറിയുന്ന തമിഴ്നാട്ടിലെ BJP നേതാവ് ആണ്. തീർച്ചയായും തമിഴ്നാട്ടിലെ അധികാര വർഗത്തിൻ്റെ അവഗണയിൽ ഒറ്റപ്പെട്ടുപോയ ഈ മഹാക്ഷേത്രത്തിൻ്റെ ദയനീയാവസ്ഥ അദ്ദേഹത്തെ ധരിപ്പിക്കുക. അദ്ദേഹം ഉറപ്പായും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടും ഉറപ്പ് . അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ

  • @soudharadhan2377
    @soudharadhan2377 3 месяца назад +6

    മോളെ എല്ലാ എകാദശിക്കും മറക്കാതെ എകാദശിയുടെ പേര്, പാരെണ സമയം എന്നിവ മറക്കാതെ ഇടണേ. മോളെ വിശ്വസിച്ചാണ് ഞാനും എന്നെ പോലെ പലരും ഇരിക്കുന്നത്. ♥️ മോൾ ഇപ്പോൾ യാത്രയിൽ ആയതുകൊണ്ടാണോ പഴേത് പോലെ കാണാൻ പറ്റാത്തത്. 💕 മോളെ മോൾക്ക്‌ സുഖാണോ 😍

  • @salinimurali5841
    @salinimurali5841 3 месяца назад +7

    ഭാഗവാനേ 🙏🙏🙏🙏 മോൾ പാരായണ കേൾക്കുമ്പോ ശരീരം കോരിതാരിക്ക മോളെ ഭാഗവാനേ കൃഷ്ണ ഹരേ കൃഷ്ണ മോൾക് ഇനിയും അനുഭവങ്ങളും ഭാഗ്യവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏

  • @vanajakshik96
    @vanajakshik96 3 месяца назад +12

    സ്വസ്തികയുടെ ആഗ്രഹംസഫലമാകണം എന്തെങ്കിലും ഒരു മാറ്റം ആ ദേവി ക്ഷേത്രത്തിനു ഉണ്ടാവട്ടെ അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🌹

  • @ranik3529
    @ranik3529 3 месяца назад +11

    ജയ് ശ്രീ രാധേശ്യാം. ഓം ശിവശക്ത്യൈക്യരൂപിണ്യൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ

  • @AnilKumar-hm8ju
    @AnilKumar-hm8ju 3 месяца назад +5

    തമിഴ്നാടിൽ മാത്രമല്ല ഇതുപോലെ പല ചരിത്ര പ്രസിദ്ധമായ പല അമ്പലങ്ങളും ഇതുപോലെ കലഹരണപ്പെട്ടു പോകുന്നത് കാണുബോൽ കാണുബോൾ വളരെ വിഷമം തോന്നാറുണ്ട്

  • @saifullap7645
    @saifullap7645 3 месяца назад +5

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി. തീർച്ചയായും. ചേച്ചി ദേവിക്ക് നല്ല പവറാണ്. ചേച്ചി എന്റെ അമ്മായിയുടെ ജീവിതം വളരെ കഷ്ടതിലൂടെ കടന്ന് പോയിരുന്നത് കാരണം ആളുടെ ഹസ്ബന്റ് നേരെ വണ്ണം കുടുംബം പോലും നോക്കിലായിരുന്നു. അപ്പൊ ഒരു ദിവസം ഒരു വ്യക്തിഅയാളെ ഉപദേശിച്ചു. അപ്പൊത്തന്നെ ആളുടെ ജീവിതത്തിൽ മാറ്റം വന്നുതുടങ്ങി ആൾക്ക് ചില ദുഷിച്ചശീലങൾ ഉണ്ടായിരുന്നു അതെല്ലാം മാറി. എന്റെ അമ്മായി ഒരു ശിവപാർവതിമരുടെ ഭക്തയായിരുന്നു ആൾക് എന്നും ഭാഗവനോട് പ്രാർത്ഥിക്കാൻ ഹസ്ബന്റീനെ കുറിച്ചായിരുന്നു അത് ഭഗവാൻ കേട്ടു. പക്ഷേ ഭഗവാൻ മറ്റൊരാളിലൂടെയാണ് അമ്മായിയുടെ പ്രശ്നം പരിഹരിച്ചുകൊടുത്തത് അതും ഒരു ഭക്തയിലൂടെ.അമ്മായിയുടെ കഷ്ടപ്പാട് വളരെ വളെരെ കാലമായി തുടങിട് . ഇപ്പോൾ ആ മുഖത്തു പുഞ്ചിരിമാത്രമേയൊള്ളു. ശരിക്കും ആ ഭാഗവാനോടാണ് നന്ദി പറയാന്നുള്ളത്. ചേച്ചി പറയുന്നത് പോലെ നമ്മളെല്ലാം ഒരു ഉപകരണമാണ് മാത്രമാണ് അതിൽ നമ്മൾ അഹങ്കരിച്ചിട്ട് കാര്യമില്ല. എല്ലാം ചെയുന്നത് ഭഗവാനണ് . അമ്മേ നാരായണദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ. രാധേ രാധേ thank you പാറു ചേച്ചി

  • @swarnaviswan349
    @swarnaviswan349 3 месяца назад +3

    ഹരേ കൃഷ്ണ 🙏❤️🙏❤️🙏❤️🙏മോളെ പാറു കുട്ടി മോളു ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ കുട്ടി അല്ലെ ഇനിയും പലതും ഭഗവാൻ കാട്ടി തരും ജയ് മഹാ ദേവ്

  • @priyanair8951
    @priyanair8951 3 месяца назад +1

    ഇവിടെ ( തഞ്ചാവൂരും കുംഭകോണത്തും) ആരും ഇതുവരെ ഈ ക്ഷേത്രത്തെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. ഹസ്ബൻ്റിൻ്റെ ഓഫീസ് കുംഭകോണമാണ്. അതി നടുത്തുള്ള പ്രധാനക്ഷേത്രങ്ങളിലൊക്കെ പോയി കാര്യങ്ങളൊക്കെ വന്ന് പറയാറുണ്ട്. ഞാൻ കഴിഞ്ഞ വീഡിയോ കണ്ട് അങ്ങോട്ടു ചോദിച്ചിട്ടും ആൾ ഇങ്ങനെയൊരു അമ്പലത്തെ പറ്റി കേട്ടിട്ടില്ല എന്ന് പറഞ്ഞു.
    എന്തായാലും ഒരു ദിവസം പോയി അമ്മയെ കാണണം എന്നാഗ്രഹിക്കുന്നു. അമ്മ സാധിപ്പിച്ചു തരുമായിരിക്കും. ഈ വീഡിയോ ഷെയർ ചെയ്തതിന് ഒരു പാട് സ്നേഹം. ജയ് ശ്രീ രാധേ രാധേ🙏🙏🙏

  • @mohanannair518
    @mohanannair518 3 месяца назад +5

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @SajeeshJs
    @SajeeshJs 3 месяца назад +1

    Five Sabhas of Lord Shiva (Pancha sabha)
    1)Kanaka sabha (Gold sabha)= Thillai Natarajar, Chidambaram = Ananda Thandavam
    2)Rajadha sabha (Silver saba)= Meenakshi sundareswarar, Madurai =Sandhya Thandavam
    3)Tamira sabha(copper sabha)= Nellaiyappar, tirunelveli=Thiru Thandavam
    4)Rathna sabha=Vadavaraneshwarar, Thiruvalankadu= Urdhuva Thandavam
    5) Chitra sabha ( Art sabha)=Courtrallanathar Temple= Thiripura Thandavam
    Om nama Shivaya🙏

  • @ambadisaji489
    @ambadisaji489 3 месяца назад +3

    ഹരേ കൃഷ്ണാ എല്ലാം നല്ലതിന്റെ തുടക്കമാവട്ടെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻

  • @bahulayanbahu
    @bahulayanbahu 3 месяца назад +2

    ഹരേ...🌹
    കൃഷ്ണാ...🌹🙏♥️
    ഈ ഏകാദശി
    ദിനത്തിൽ
    ചിദംബര രഹസ്യവും
    ലളിതാ സഹസ്രനാമജപ
    ക്ഷേത്ര വിവരണവും കേൾക്കുവാനായത് സ്വസ്തികാജിയെ
    ദേവി ഒരു നിമിത്തമായ് സ്വീകരിച്ച് സ്വസ്തികയിലെ ഗോപീഗോപന്മാർക്ക് നല്കിയതു കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
    ഗുരുവായൂരപ്പാ...🌹🙏
    ജയ് ശ്രീരാധേ...🌹
    രാധേ...🌹🙏♥️🙏♥️🙏🥰

  • @sajikuwait1
    @sajikuwait1 3 месяца назад +2

    Really life changing if we read daily.. 🙏🙏🙏🙏Amme saranam

  • @rajankm1904
    @rajankm1904 3 месяца назад +1

    ആ ദേവീക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം വേഗത്തിൽ തന്നെ നടപ്പാക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പരാശക്ത്യൈ നമ:❤

  • @Amal-yv6ij
    @Amal-yv6ij 3 месяца назад +2

    പാറു അണ്ണാ മലയ് ക്ക് മെയിൽ അയക്കു. ഞങ്ങളെല്ലാരും കൂടെ ഉണ്ട്..... ഒപ്പ്‌ പോലെ എന്തെങ്കിലും വേണമെങ്കിൽ അതും ചെയ്യാം...... ഒപ്പ് പോലെ എന്തെങ്കിലും മതി എങ്കിൽ ഈ മെസ്സേജ് ഉപയോഗിക്കു... എന്തു വേണേലും ചെയ്യാം.... നമ്മുടെ അമ്മയ്ക്ക് സന്തോഷമാകട്ടെ...... അമ്മ അനന്ദി ക്കട്ടെ... അവിടെ ഉത്തിരി ഭക്തർ ചെല്ലട്ടെ..... ലളിത സഹസ്ര നാ മവും, ദേവി മഹാത്മ്യവും, ചൊല്ലട്ടെ..... അതോടൊപ്പം അമ്മയെ ജീവനായി കാണുന്ന പൂജാരി യും ഉണ്ടാവട്ടെ....... ജയ് ശ്രീ രാധേ കൃഷ്ണാ........

  • @radhikabs2848
    @radhikabs2848 3 месяца назад +1

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻ഓം ശ്രീ ലളിതാപരമേശ്വരിയേ നമഃ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @lekshmimanish9829
    @lekshmimanish9829 3 месяца назад +1

    സത്യമാണ് അമ്പലത്തിൽ ഉള്ള പലരുടെയും ആറ്റിട്യൂട് വിഷമം ഉണ്ടാകാറുണ്ട്. പൂർണ്ണ ത്രയീശന്റെ
    അമ്പലത്തിലും ഞാൻ എന്നും അഷ്ടപതി പാടിയിരുന്നു. ഒരു ദിവസം അവിടുത്തെ ഒരു പോറ്റി എന്നോട് പറഞ്ഞു ഇവിടെ ഇരുന്നു ഉറക്കെ പാടരുത്.. നിശബ്ദം ആയിയെ പാടാവൂ എന്ന്.സത്യത്തിൽ ഒരുപാട് വിഷമം ആയി. എന്താണ് പൂർണ്ണ തൃയീശാ ഞാൻ പാടിയത് അങ്ങയ്ക്കു ഇഷ്ടം ആയില്ലേ എന്ന് മനസ്സിൽ ഒരുപാട് സങ്കടത്തോടെ ചോദിച്ചു. ഭഗവാന്റെ നാമങ്ങൾ, സ്തുതി കൾ നാണം മറന്ന് ഉറക്കെ ജപിക്കണം എന്നല്ലേ ഭഗവാനെ... എന്നിട്ടെന്തേ എന്നോട് അങ്ങനെ പറഞ്ഞു എന്ന് ഇപ്പോൾ എപ്പോഴും വിഷമത്തോടെ ഞാൻ പൂർണ്ണത്രയീശനോട് ചോദിക്കാറുണ്ട്... എല്ലാം ഭഗവാൻ അറിഞ്ഞല്ലേ നടക്കൂ.....എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് അശ്വസിക്കും...😔

  • @geethaullas7858
    @geethaullas7858 3 месяца назад +1

    ഹരേ കൃഷ്ണ ❤❤...ഞാൻ മറന്നുപോയി...പാർവതി ഇടാത്തതുകൊണ്ട്...പക്ഷെ ഞാൻ വെറുതെ കലണ്ടർ ഒന്ന് നോക്കി അതു കാപ്പി കുടിച്ചു കഴിഞ്ഞാണ്...പിന്നെ അതിനു ശേഷം എടുത്തു...തുളസി തലേന്ന് പറിച്ചു വക്കാൻ പറ്റിയില്ല...പക്ഷെ രാവിലെ എന്നും ഭാഗവാന് തുളസി വയ്ക്കുന്നപോലെ..ഞാൻ പിച്ചി വച്ചു...😌❤❤എന്തായാലും ഭഗവാൻ ക്ഷമിക്കും...❤❤

  • @nayanatj966
    @nayanatj966 3 месяца назад +3

    ലളിതാ സഹസ്രനാമസ്തോത്രം അർത്ഥസഹിതം സുസ്മിത madam ന്റെ ചാനലിൽ ഉണ്ടട്ടോ...അമ്മേ നാരായണ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-fi9tq8gs4t
    @user-fi9tq8gs4t 3 месяца назад +1

    സ്വസ്തികാജി ഒത്തിരി ഒത്തിരി സ്നേഹം,ഒരു പാട് നന്ദി 🙏ജയ് ശ്രീ രാധേ കൃഷ്ണാ രാധേ ശ്യാം 🙏🙏❤️

  • @shimnakaliyath6395
    @shimnakaliyath6395 3 месяца назад +1

    ഹരേ നമഃ 🙏
    നമസ്തേ പാർവതിജി 🙏
    കാണാനും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം 🙏നന്ദി 🙏🙏🙏🙏❤️

  • @swapnamol2787
    @swapnamol2787 3 месяца назад

    Valare nalla upadesam kshethram alla unnathiyilum athsn prarthikunnu

  • @user-mh2jq5sl3d
    @user-mh2jq5sl3d 3 месяца назад +4

    *CHIDAMBARA-REHASYAM...
    Nada-Raaja-Roopam
    Chidambara-Rehasyam
    Lalithaa-Paramesvareem Cha
    Bhaavayaami Santhatham...!
    Roopa-Roopaaroopa-
    Aroopa,Thriroopa darshanam
    Bhaavayaami Santhatham...Chidambara-
    Shilpa-Gopura-Soundaryam
    Vismayaami Santhatham...!!
    Chidbaram Chidaakaasham
    Kaamesvaram Mahaadevam
    Pancha-Bhoothatmakam
    Ardha-Nareesvaram
    Bhaavayaami Santhatham...!
    LalithaaSahasraNaamaJapena
    Umaa-Mahedvaram
    Nandanar Bhakthithamam cha
    Bhaavayaami Santhatham...!
    Mahaa-Deveem Mookaambikaam
    Devee-Maahaatmya
    Devee-Bhagwathaadi
    Lalithopaakhyaanair
    Prakeerthanam karaneeyam..!
    Brahmopendra-Mahendraadi
    Deva-poojitham Mahaa-Thripura-Sunareem
    Mekhanaadham
    Govinda-Raaja-Perumaal devam cha
    Bhaavayaami Santhatham...!
    Mahaa-Mantram Lalithaa-Sahasra-Naamam
    Soundarya-Laharee-Bhaavam
    Bhaavayaami Santhatham...!
    Shiva-Shakthyaikya-
    Roopineem Thirumeychoor-
    Mahaa-Thripura-Sunadreem
    Bhaavayaami Santhatham ...!!
    Requested to Nadikar-Thilakam
    Shri Rajani Kanth,to do needful thing for the devpt of the Thirmeychoor Temple,Tamil Nadu,also as per the aspiration of Swasthikaajee,whose efforts're very appreciable & amazing...!!
    Swasthyasthu Sarvesham...!!
    -(DR.PPS(VANGMAYi) with wife DR.BT)

  • @pournamir9939
    @pournamir9939 3 месяца назад +1

    😍HareKrishnaa♥️Radhe Radhe💜

  • @santhamenon4514
    @santhamenon4514 3 месяца назад +2

    Hare Krishna.🙏🏻jai Shri Radhe Radhe 🙏🏻🙏🏻❤❤

  • @sridevik1061
    @sridevik1061 3 месяца назад +1

    Thank you Swastika 🙏 Hare Krishna ❤

  • @indirat4013
    @indirat4013 3 месяца назад

    Hare Krishna swasthikaji thank you❤❤❤

  • @rekhamuraleedharan7674
    @rekhamuraleedharan7674 3 месяца назад

    Om Sree Mahadeviye nama.Thanks for giving information about Lalithambika Temple.If Ma Rajarajeswari bless I am going to Lalithaambika Temple by July.

  • @sruthidibin843
    @sruthidibin843 3 месяца назад +1

    Thank you chechi 🙏thank lalitha parameshwari amme🌹 🙏Hare Krishna 🌹jai shree Radhe Radhe Krishna 🙏

  • @lathamenon4787
    @lathamenon4787 3 месяца назад

    Yes..we too visited..marvellous temple but should be maintained properly..since I read in you tube I checked with the Poojari he showed the place where the Lalitha Sahasranamam was written..since it was Pooja time opened the door..had a Darshan..some particular time too much crowd it seems..Visited most of the famous temples in Kumbakonam & Mayiladumthurai! All these temples have to maintained well..such a huge structure well constructed long back and we people should visit and appreciate & get blessed..attitude plays a big role😊Chidambaram is another master piece..love the chantings too.Good Swasthika.

  • @ramanirajendra5688
    @ramanirajendra5688 3 месяца назад

    ഹരേ കൃഷ്ണ 🙏 സ്വാസ്തിക വളരെ വലിയ അറിവ് ആണ് ഞങ്ങളെ പറഞ്ഞു തന്നത്തെ 🙏♥️🙏

  • @ancypoliyath4304
    @ancypoliyath4304 3 месяца назад +1

    🌟🙏❣️🌟hare krishna🌟🙏❣️🌟

  • @anilp727
    @anilp727 3 месяца назад +1

    തീർച്ചയായും....അണ്ണാമലയുടെ ശ്രദ്ധയിൽ പെട്ടാൽ ഒരു പരിഹാരം ഉണ്ടാവും 🙏🙏🙏

  • @deepubn859
    @deepubn859 3 месяца назад

    ദീവിതന്നെയാണ് വിഷ്ണു, ശിവന്റെ പക്നി വിഷ്ണുവാക്കാനും(മോഹിനി)കാരണം അതുതന്നെ🙏🏻. അതുകൊണ്ടാണ് കൃഷ്ണ ഭക്തയായ അങ്ങയെകൊണ്ട് ഭഗവാൻ വിഷ്ണു ദേവിയുടെ കാര്യങ്ങൾ പറയിപ്പിക്കുന്നതും.വിഷ്ണുവിന് ശിവപാർവതിയുടെ ബന്ധത്തിൽ വളരെ പ്രധാന്യമാണ്, അതുകൊണ്ടാണ് മഹാദേവന്റെയും ശ്രീ പരവതിയമ്മയുടേയും കല്യാണസമയം വിഷ്ണുവാന് രണ്ടുപേരുടെയും കൈകൾ പടിപ്പിക്കുന്നത്. വിഷ്ണുവാന് സ്ഥിതി വിഷ്ണുവില്ലെങ്കിൽ എല്ലാം split ആയി സൂക്ഷമ രുപത്തജിലേക്ക് പോകും 🙏🏻

  • @arunsarngadharan8888
    @arunsarngadharan8888 3 месяца назад

    Hare krishna hare krishna swasthika ❤❤

  • @AbhishekK-nd5vm
    @AbhishekK-nd5vm 3 месяца назад +1

    Hare Krishna 🙏

  • @user-uj1bg1mm4s
    @user-uj1bg1mm4s 3 месяца назад

    Ennu njan valare santhoshavathiyanu ❤❤❤ ee chanal kandathumuthal njan vicharikumayirunnu enthukondanu lalithambikaye lpatti ariyathathu ennu .molu chottanikkara poya vidio Kanda day njan Lalitha sahasranamam jepikumpol ede ammayodu paraju karajupoyi ...Vishnu devanepole deviye Patti parayan thonnippikkane ennu ende prarthana falichu...sarvam deviarppanamasthu eniku molodu kurachu kariagal parajutharanundayirunnu entha vazhi pls reply

  • @rajanisidharthan981
    @rajanisidharthan981 3 месяца назад

    Hare krishna.. 🙏🙏 Radhe radhe radhe... 🙏🙏Namskaram mole.. 🙏🙏

  • @suryakumarkakunje2181
    @suryakumarkakunje2181 3 месяца назад +1

    WITHOUT DEVI'S BLESSINGS NOTHING WILL HAPPEN🙏 KUNDALINI SHAKTI IS ADI PARASHAKTHI🙏

  • @anjuvs9342
    @anjuvs9342 3 месяца назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare rama rama rama hare hare

  • @balaleejika8734
    @balaleejika8734 3 месяца назад

    Hare Krishna chechee❤

  • @akhilapj996
    @akhilapj996 3 месяца назад

    Hare krishna sarvamkrishnarpanamasthu jaysree radhee radhee❤

  • @sreedevip1101
    @sreedevip1101 3 месяца назад

    🙏🙏🙏🌹🌹🌹

  • @Midhya__krish
    @Midhya__krish 3 месяца назад

    Hare Krishna sarvam krishnarppana masthu Jai sree radhe radhe 🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 месяца назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Jai Sri Radhe Radhe Jai sri Radhamadhava Amme narayana

  • @sheebaanilbose
    @sheebaanilbose 3 месяца назад

    Thank you swasthika

  • @haridasan5699
    @haridasan5699 3 месяца назад

    Hare Krishna pranamam 🙏🌹

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 месяца назад +1

    Harekrishna JaisreeRadhe Radhe🙏❤

  • @sajithasajitha3246
    @sajithasajitha3246 3 месяца назад

    Hare krishna ❤❤❤❤
    Shambo mahadeva

  • @SajeeshJs
    @SajeeshJs 3 месяца назад

    Pancha bhoota lingas
    1) Earth = Ekambareswar, Kanchipuram
    2)Water = Jambukeswar, Thiruanakkaval,Trichy
    3)Fire= Arunachaleswar, Thiruvannamalai
    4)Air= sreekalahasteeswar, kalahasti
    5)Aakasham= Thillai Natarajar, Chidambaram
    Om nama Shivaya🙏

  • @prasannaajit9154
    @prasannaajit9154 3 месяца назад

    Hare krishna pranamam

  • @Manikrishnamookuthala
    @Manikrishnamookuthala 3 месяца назад

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @ancypoliyath4304
    @ancypoliyath4304 Месяц назад

  • @vinitharatheesh8355
    @vinitharatheesh8355 3 месяца назад

    Haree Krishnaaa Jai Shree Radhe ♥️ sarvam krishnarppana namasthu ❤️🙏

  • @shobhananp8538
    @shobhananp8538 3 месяца назад

    🙏🙏🙏

  • @ajinaina
    @ajinaina 3 месяца назад

    radheekrishnaa
    💖💖💖💖💖💖

  • @athira-anu
    @athira-anu 3 месяца назад

    ഈ അനീതികളൊക്കെ പുറം ലോകത്തെ അറിയിക്കാൻ അമ്മ തോന്നിപ്പിച്ചതായിരിക്കും നിങ്ങൾക് അവിടെ ചെല്ലാൻ..ഇതൊക്കെ കാണിച്ചേ 🙏🙏🙏ദേവി ലളിത പരമേശ്വരി നമഃ 🙏🙏🙏

  • @haripriyash9663
    @haripriyash9663 3 месяца назад

    Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane krishna krishna krishna hare hare hareee 🙏🙏🙏🙏🙏🙏🙏

  • @SureshBabu-uj8in
    @SureshBabu-uj8in 3 месяца назад +1

    Amirtanda ആശ്രമm every day chanting lalitgha shranamam all

  • @remaramachandran3416
    @remaramachandran3416 3 месяца назад

    Thank you mole

  • @ambikap6369
    @ambikap6369 3 месяца назад

    Hare krishna. ...

  • @lathanair2838
    @lathanair2838 2 месяца назад

    ഓം നമഃ sivaya 🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @DeepaPr-kx7fj
    @DeepaPr-kx7fj 3 месяца назад

    Sarvam krishnarpanamasthu🙏🙏🙏 jaijai radhe radhe ❤❤❤

  • @girijakuttan5900
    @girijakuttan5900 3 месяца назад

    Hare Krishna 🙏🙏🙏

  • @user-oq9ub1lf7w
    @user-oq9ub1lf7w 3 месяца назад

    Hara Krishna Namasthay Swasthika

  • @deepakr9005
    @deepakr9005 3 месяца назад

    Hare krishna🙏🙏🙏🙏 jai shree radhe radhe🙏🙏🙏🙏❤❤❤

  • @krishnanunnitharakan
    @krishnanunnitharakan 3 месяца назад +1

    Hare Krishna 🙏🙏

  • @anithasuresh3970
    @anithasuresh3970 3 месяца назад

    Om sree lalithambikaye nama

  • @seenasanan9090
    @seenasanan9090 3 месяца назад

    കേട്ടപ്പോൾ സങ്കടം തോന്നി.. സ്വസ്തിക.. എത്ര എത്ര ക്ഷേത്രങ്ങൾ ആണ് ഇങ്ങനെ നശിച്ചു പോകുന്നത് ഈ കള്ളന്മാർ കാരണം 🙏

  • @balakrishnannair3999
    @balakrishnannair3999 3 месяца назад

    Hare Rama Hare Krishna.

  • @renukaanilkumar1897
    @renukaanilkumar1897 3 месяца назад

    🙏🏻🙏🏻🙏🏻

  • @ashakannan5328
    @ashakannan5328 3 месяца назад

    Hare krishna🙏🏼🙏🏼 sree radhe radhe🙏🏼🙏🏼

  • @DeepaPr-el1qc
    @DeepaPr-el1qc 3 месяца назад +1

    Harekrisna 🙏🙏🙏 jaijairadhe radhe 🙏🙏🙏

  • @amaramaljanaki6210
    @amaramaljanaki6210 3 месяца назад +1

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏

  • @minimolunni4142
    @minimolunni4142 3 месяца назад

    ദേവി ശരണം എനിക്ക് രണ്ടാഴ്ച മുൻപാണ് ലളിതസഹാശ്രനാമം പുസ്തകം കിട്ടിയത് കിട്ടിയ ആദ്യ ചൊവ്വാഴ്ച ചൊല്ലാൻ തുടങ്ങി മൂകാംബിക അമ്മ ആണ് മനസ്സിൽ ചൊല്ലുമ്പോൾ ഇപ്പോൾ ഇത് കേൾക്കാനും ഇടയായി എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏🙏

  • @NandhiniBalakrishnan-hk7oi
    @NandhiniBalakrishnan-hk7oi 3 месяца назад

    Hare radhekrishna

  • @adwaithramesh8291
    @adwaithramesh8291 3 месяца назад +1

    Radhe shyam🙏❤

  • @sreerajmk6511
    @sreerajmk6511 3 месяца назад

    Hare krishna❤❤❤❤❤🙏🙏🙏🙏🙏

  • @pnarayanan5984
    @pnarayanan5984 3 месяца назад

    Hare Krishna Jai shree Radhe Radhe Shayam!!!!!

  • @akhilasuresh4491
    @akhilasuresh4491 3 месяца назад

    Hare Krishna 🙏🏻 Radhe Radhe 🙏🏻♥️

  • @user-ef6lb5wu2k
    @user-ef6lb5wu2k 3 месяца назад

    അനിത.,. Swasithika vidios ellam valare nannayittund

  • @user-yq8yl5ro2m
    @user-yq8yl5ro2m 3 месяца назад

    Hare Krishna Jai sree Radhe radhe 🌹🌹🌹🌹🙏🙏🙏🙏🌹❤️

  • @ariabg8671
    @ariabg8671 3 месяца назад

    Amme Narayana🙏

  • @Aascvbh
    @Aascvbh 3 месяца назад +1

    Chechi Ayodhya poyo?

  • @nimishakk3891
    @nimishakk3891 3 месяца назад

    Hare krishna jai sree radhe radhe❤🙏🙏🙏

  • @akilashok907
    @akilashok907 3 месяца назад +1

    Radhe radhe🙏🙏🙏

  • @souparnikasunil5632
    @souparnikasunil5632 3 месяца назад

    🙏🙏🙏🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 3 месяца назад +1

    Vipin -pooradam
    AARAV -Thiruvathiraa

  • @user-ew5mi6xx6s
    @user-ew5mi6xx6s 3 месяца назад

    Hare Krishna Radhe Radhe

  • @Parvathi-cc7ct
    @Parvathi-cc7ct 3 месяца назад

    Hare Krishna Guruvayurappa Namaskkarikkunnu 🙏🙏,Bhagavane 🙏🙏,Namaskkarikkunnu Swasthika Mol 🙏🙏❤️🙏,Radhe Shyam Radhe Shyam 🙏🙏

  • @GSindhu-dz1il
    @GSindhu-dz1il 3 месяца назад

    Krishna Krishna ❤
    Hare Krishna ❤
    Radhe Radhe 🎉

  • @user-ie9zg5sb4t
    @user-ie9zg5sb4t 3 месяца назад

    🙏🙏🙏🙏🌹🌹🌹 Harekrishna. Radhe shyam

  • @krishnamurukan9520
    @krishnamurukan9520 3 месяца назад

    Hare krishnaaa Radhesyam 🙏 ❤

  • @PadmaPillai-js5fp
    @PadmaPillai-js5fp 3 месяца назад

    Amme Narayana 🙏🙏🙏🙏