മക്കൾക്കിടയിലും മരുമക്കൾക്കിടയിലും വേർതിരിവ് കാണിക്കുന്ന രക്ഷിതാക്കളോട് ഗൗരവപൂർവ്വം.

Поделиться
HTML-код
  • Опубликовано: 25 янв 2023
  • മക്കൾക്കിടയിലും മരുമക്കൾക്കിടയിലും വേർതിരിവ് കാണിക്കുന്ന രക്ഷിതാക്കളോട് ഗൗരവപൂർവ്വം പറയാനുള്ളത്..
    #അൻസാർ നന്മണ്ട
    #AnsarNanmanda
    #Ansar Nanmanda
    #islamic speech
    #islamika prabhashanangal
    #islahi prabhashanam
    #Mujahid
    #wisdom
    #Markazuddawa
    #knm
    #ism
    #HighSec
    #msm
    #kerala muslim
    #malayalam islamic speech
    #Mujahid state conference
    #UnaisPappinisseri
    #AnsarNanmanda
    #AliShakkirMunderi
    #Shahidmuslimfarooqi
    #chuzhali Abdulla Moulavi
    #Haris Bin Saleem
    #Mujahidbalussery
    #Zubair Salafi
    #kanthapuram
    #AP Aboobacker
    #perod
    #Ahsani Usthad
    #Noushad Baqavi
    #Kabeer Baqavi
    #samastha
    #Mujahid

Комментарии • 301

  • @abuamaan5359
    @abuamaan5359 Год назад +188

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ, ഒരുപാട് മരുമക്കൾ വീടുകളിൽ അനുഭവിക്കുന്ന പരമ യാഥാർഥ്യം..
    يا شيخ الله أعطيكم العافيه

    • @riyaa1953
      @riyaa1953 Год назад +3

      Yes

    • @AbdulHameed-ic6to
      @AbdulHameed-ic6to Год назад

      സ്ത്രീ സ്ത്രീയിൽ നിന്നു തന്നെയാണ് യാദനകൾ അനുഭവിക്കുന്നത്

    • @fathimapc8072
      @fathimapc8072 Год назад +6

      എന്റെ അവസ്ഥ 🤲🤲🤲

    • @shahinaaliali2106
      @shahinaaliali2106 Год назад +1

      Currect

    • @2psycho_broz
      @2psycho_broz Год назад +1

      Sathyaam 🙂 അമ്മവീടാ മാനസിക പീഡനം കാരണം ipo vera veedu vaadak eduth kazhiya njaanum nta ikkayum enna ipo samathanathodey santhoshamayi kazhiyunnu aannu athrekum anubhavich ennakaal kuduthal nta ikkaya pavam anubhavichath swantham mona polum jeevikkan samathichittila monte kayil പൈസ illa athondey മോനെ avrk വേണ്ടാ

  • @hanababy8456
    @hanababy8456 Год назад +281

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഈ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ ഭർത്താവിന്റെ ഉമ്മ ഇങ്ങനെയാണ്. അവർ പേരകുട്ടികളെ പോലും വേർതിരിവ് കാണിച്ചിരുന്നു. എനിക്ക് ഒന്നും മിണ്ടാൻ പറ്റില്ല. മിണ്ടിയാൽ ഭർത്താവിന്റെ ഉമ്മ യും പെങ്ങന്മാരും ഇറങ്ങിപ്പോകാൻ പറയും. ഭർത്താവിന് ഒന്നും പറയാൻ പാടില്ല. ഒരു ഭാഗത്ത്‌ ഉമ്മയും മറു ഭാഗത്ത്‌ ഭാര്യയുമാണ്. ഇപ്പോൾ ഞങ്ങളെ ആ ആവീട്ടിൽ നിന്നും ഇറക്കി വിട്ടു. ഞങ്ങൾ വാടക വീട്ടിലാണ്. എനിക്ക് പേടിയാണ് വാടകവീട്ടിൽ നില്കാൻ. എല്ലാവരും പ്രാർത്ഥിക്കണം. ഞങ്ങൾക് ഒരു വീട് ഉണ്ടാകാൻ. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. കുഞ്ഞു മക്കളാണ്. ദുആ ചെയ്യണം.

    • @sabirasabu2355
      @sabirasabu2355 Год назад +9

      Avaganikkapprdunnavar pinned nallabhaviyund anubhavam und nannayi prarthikkuka makkalkuvendi

    • @AbdulHameed-ic6to
      @AbdulHameed-ic6to Год назад +2

      ആ അമ്മായിഅമ്മ ഇന്നലെകളിൽ അനുഭവിച്ചത് ഇന്ന് നിങ്ങളിലൂടെ തുടരുന്നു ഇത് നാളെ നിങ്ങളിലൂടെ തുടന്ന് കൊണ്ടേയിരിക്കും

    • @Juvairiya967
      @Juvairiya967 Год назад +1

      Ithe avastha enikkum undayittund nan kannoorayathu kond swandam veettil thanne nilkkan sadichu pinneed nan athyavashya karyangalkku mathraman pokararullath

    • @Juvairiya967
      @Juvairiya967 Год назад +3

      .avarkk mootha makaneyum baryayeyum kuttikaleyum aayirunnu ishtam

    • @ashrafcp8605
      @ashrafcp8605 Год назад +7

      സാബൂർ ചെയ്യുക അല്ലാഹു വലിയവൻ ആണ് അവൻ അനുഗ്രഹങ്ങൾ തരും തീർച്ച ഇത് പോലെ അനുഭവം ഉള്ള ഒരു പാട് മുസ്ലിം സ്ത്രീകൾ കേരളത്തിൽ ഉണ്ട് ഭർത്താവിൻ്റെ ഉമ്മയും പെൺമക്കളും ചേർന്ന് പീഡി പികുന്ന സഹോദരികൾ അല്ലാഹു അനുഭവിപ്പിക്കും എല്ലാത്തിനും അല്ലാഹു ഒരു ദിവസം കണക്ക് ചോദിക്കും?

  • @salihasworld456
    @salihasworld456 Год назад +30

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇ പ്രശ്നം ഒക്കെ അമ്മായി അമ്മയെ നോക്കണം എന്ന് പറയും തിരിച്ചു മരുമോളെയും മക്കളെയും സുഖമില്ലാതെ കിടന്നാൽ പോലും ഒരു ഗ്ലാസ്‌ വെള്ളം പോലും ഇട്ട് തരില്ല പിന്നെ അല്ലാഹുവിനെ ഭയന്ന് ഉമ്മയെ നോക്കുന്നു അല്ലെങ്കിൽ തിരിഞ്ഞു പോലും നോക്കാൻ തോന്നില്ല

  • @srz1332
    @srz1332 Год назад +336

    പേരക്കുട്ടികളിൽ പോലും വേർതിരിവുണ്ട്.. പെണ്മക്കളുടെ മക്കളോട് ഒരു വല്ലാത്ത സ്നേഹം.. ആൺമക്കളുടെ മക്കളോട് അത്രയില്ല.. എന്താല്ലേ..

  • @zakariyanajmu2795
    @zakariyanajmu2795 Год назад +34

    എനിക്കും ഉണ്ട് സർ, ഒരുപാട് അനുഭവങ്ങൾ ഓർക്കാൻ കൂടി വയ്യ 😭

  • @adhilmubarak35
    @adhilmubarak35 Год назад +75

    സാമ്പത്തിക മായി ഇല്ലാത്തതിന്റെയ് പേരിൽ 17വർഷം ആയി ഞാനും അനുഭവിക്കുന്നു 😒🤲

    • @OldisgoldOldisgold-jp4mb
      @OldisgoldOldisgold-jp4mb Год назад

      Usthadumar enganeyulla speech cheyanam. Ummane nokkathe speech math pora. Ethu koodi ulpeduthanam. Chila makkal ethu karanam. Mosham sobavatjilkum povam😊

    • @abdulsaleemsaleem8436
      @abdulsaleemsaleem8436 Год назад +4

      സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഞാൻ എന്റെ വിട്ടിൽ ആ വേർതിരിവ് അനുഭവ പെടുന്നുണ്ട് എന്റെ ഭാര്യയും കുട്ടിയും എന്ത് പിഴച്ചു നമ്മുടെ കഴിയില്ല സാമ്പത്തികം ഇല്ലാത്തത് കൊണ്ട്

    • @muhammadrayyanmuhammadrayy1886
      @muhammadrayyanmuhammadrayy1886 11 месяцев назад

      ഞാനും😢

    • @EmmuManu
      @EmmuManu 11 месяцев назад +1

      ​@@abdulsaleemsaleem8436ഞാനും അനുഭവിക്കുന്നുണ്ട് ഈ പ്രശ്നം ...... എല്ലാം റബ്ബ് കാണുന്നുണ്ട്..... നമുക്കും ഒരു സമയം വരുന്നുണ്ട്...... 🤲ഇന്ഷാ അല്ലാഹ്.....
      😭🤲ഒന്നിനും കഴിയാത്ത നമുക്കും റബ്ബ് പ്രയാസം അനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കാനുള്ള കഴിവും മനസ്സും തന്ന് അനുഗ്രഹിക്കട്ടെ 😭🤲
      ഇവിടെയും വേർതിരിവ് ഉള്ളതാണ്..... എളച്ചൻ ഗൾഫിലാണ്..... എളച്ചിക്ക് വലിയ സ്ഥാനമാണ്....... അവൾക്ക് അവളുടെ ഇഷ്ടത്തിന് നടക്കാം ....... എന്റെ ഇക്ക നാട്ടിലാണ്........ എന്നെയും ഇക്കയെയും കണ്ണിന് നേരെ കണ്ടൂടാ ...... അവൾക്ക് 2 മക്കളുണ്ട്...... നമുക്ക് സങ്കടം വരുമ്പോൾ മുഖം നോക്കി സന്തോഷിക്കാൻ 5 വർഷമായിട്ട് മക്കളില്ല 😭
      എല്ലാം കൊണ്ടും വേർതിരിവാണ്......
      എല്ലാം ശരിയാകും........ പടപ്പുകളെ കൊണ്ട് കഴിയാത്തത് പടപ്പിനെ കൊണ്ട് കഴിയുമെങ്കിൽ ഒരാളുടെ മുന്നിലും തല കാണിക്കാതെ നിൽക്കാലോ....... എന്റെ റബ്ബ് എന്റെ കൂടെ ഉണ്ടെന്ന വിശ്വാസത്തിലങ്ങനെ ജീവിച്ചു പോയാൽ മതി....... എന്നാൽ ഞാനും ഹാപ്പി...... എന്റെ ജീവിതവും ഹാപ്പി......
      💪💪💪

    • @User96374
      @User96374 7 месяцев назад

      ഞാനും

  • @mynotes5298
    @mynotes5298 Год назад +70

    എന്റെ husband ന്റെ ഉമ്മയും ഉപ്പയും ഇങ്ങനെയാണ്. അനിയന്റെ കൈയിൽ പൈസയുള്ളത് കൊണ്ട് അനിയന്റെ wife ne ഒന്നും പറയില്ല.....അനിയന്റെ പണിയെടുത്തില്ലെങ്കിൽ അവർക്ക് ഒരുകുഴപ്പവും ഇല്ല. അവളുടെ വീട്ടുകാരെ ഇടയ്ക്കിടയ്ക്ക് സൽക്കരിക്കും...... എന്നോടും എന്റെ വീട്ടുകാരോടും പുച്ഛമാണ്. എനിക്ക് എന്റെ husband ഒന്നും വാങ്ങി തരരുത്.... അനിയന്റെ wife ന്റെ ഒരു കാര്യത്തിലും ആരും ഇടപെടില്ല.....
    എന്നെങ്കിലും ഒരിക്കൽ ഞങ്ങൾക്കും നല്ലകാലം വരും......എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.

  • @Kenza56
    @Kenza56 11 месяцев назад +12

    ഇങ്ങോട്തന്നില്ലേലും അങ്ങൊട് എല്ലാം കൊണ്ടും കൊടുക്കുന്നുണ്ട്... 🥰റബ്ബിന്റെ പരീക്ഷണം ആയി കണ്ടു പടച്ചോനെ വിളിച്ചു ജീവിക്കുന്നു.. സങ്കടങ്ങൾ റബ്ബിനോട് പറയുന്നു... നല്ല ഭർത്താക്കളുടെ ഉമ്മാനേം വാപ്പനേം കിട്ടാനും ഭാഗ്യം വേണം....

  • @user-gb3kr8eg1i
    @user-gb3kr8eg1i 10 месяцев назад +7

    സത്യം sr പറഞ്ഞത് എന്റെ അവസ്ഥ ഇങ്ങനെയാണ്. എന്നോട് വേർതിരിവ് കാണിക്കുന്നത് കുഴപ്പമില്ല. എന്റെ മക്കളോട് വേർതിരിവ് കണിക്കുന്നതാണ്. എനിക്ക് വിഷമം. മോളോട് നല്ല സ്നേഹമാണ്

  • @lidiya925
    @lidiya925 Год назад +81

    ഞാനും എൻറെ ഭർത്താവും എൻറെ മോളും എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്നും ഇന്നും അനുഭവിക്കുന്നു.

  • @muthukoya2001
    @muthukoya2001 Год назад +18

    വളരെ ശരിയാണ് നല്ലക്ലസ്സ് 👍👍👍👍👍

  • @abdulsamadrenila9139
    @abdulsamadrenila9139 10 месяцев назад +8

    എന്റെ ഉമ്മാകും ഉപ്പാക്കും മരുമക്കളെ ആയിരുന്നു ഏറെ ഇഷ്ടം

  • @thanseera1239
    @thanseera1239 11 месяцев назад +5

    ഞാനും husum ഇപ്പോഴും അനുഭവിക്കുന്നു. ഇവിടുത്തെ അമ്മായി ഉമ്മക്കും ഉപ്പാക്കും ഇളയ മോനെയും മരുമോളയ എന്നെ യും കണ്ടു കൂടാ 😔😔മറ്റുള്ള മക്കളെ ഭയങ്കര സ്നേഹം ആണ്. നമ്മൾക് മക്കൾ ഇല്ലാത്തോണ്ട് എല്ലായിടത്തും nmml ഒറ്റപെട്ടു ജീവിക്കുന്നു 😔

  • @Nidhasworld3.
    @Nidhasworld3. 10 месяцев назад +10

    എന്റെ ഭർത്താവിന്റെ ഉമ്മാക്കും എന്നോടും ഭർത്താവിനോടും നല്ല വേർതിരിവ് ആണ് ഒരുപാട് anubavikunnu ipozhum

    • @Adnu12124
      @Adnu12124 9 месяцев назад

      Ante veedinum❤️❤️

  • @jashirkariyadenkandijashir3417
    @jashirkariyadenkandijashir3417 10 месяцев назад +13

    നല്ല speech 👍ഇതൊക്കെ അധിക വീട്ടിലും നടക്കുന്ന കാര്യമാണ്.എനിക്ക് വീടില്ല അതുകൊണ്ട് ഭർത്താവിന്റെ മാതാപിതാക്കൾക്ക് അനുജന്റെ ഭാര്യ ആവാൻ പോവുന്നവളോടാ ഇഷ്ടം അവൾക്ക് വീടുണ്ട്. എന്റെ കുടുംബത്തിലെ ആവശ്യത്തിന് പോലും വിളിച്ച വരൂല 😭ക്ഷമ താ നാഥാ 🤲

    • @User96374
      @User96374 7 месяцев назад

      എന്റെ ഭാര്യക്കും അനുഭവം ഉണ്ട്

  • @user-hi2po4eb6m
    @user-hi2po4eb6m Год назад +26

    എത്ര സത്യമായ വാക്കുകൾ മാഷാഅല്ലാഹ്‌ 👍🏻

  • @muhammadfarook8376
    @muhammadfarook8376 Год назад +24

    നിങ്ങൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്

  • @JobyChengara-lv4mg
    @JobyChengara-lv4mg Год назад +10

    ഈൗ മനുഷ്യനെ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി

  • @misriyamisriya2235
    @misriyamisriya2235 Год назад +4

    Masha allah suupar speech

  • @shanakhanfirsha5155
    @shanakhanfirsha5155 Год назад +7

    കുറെ മത പഠന ക്ലാസ്സ്‌ ഉണ്ട് ഇപ്പോൾ ഇങ്ങനെ ഉള്ള ഒരു അറിവ് അവർ കൊടുക്കുന്നില്ല.... അൽഹംദുലില്ലാഹ് ഞന് ഹൈർ ആണ് എന്നാൽ മറ്റു ചിലരെ കാര്യങ്ങൾ വളരെ വിഷമം ആണ് sir... വേർതിരിവ് അതാണ് കുടുംബം... ഇങ്ങനെ ആവുന്നത്

  • @srz1332
    @srz1332 Год назад +17

    പെൺകുട്ടികൾ കല്യാണം കഴിയുന്നത് വരെ ഉമ്മയും പെൺ മക്കളും എന്നും വഴക്കായിരിക്കും.. കീരിയും പാമ്പും.. അതെ സമയം കല്യാണം കഴിയുന്നത് വരെ ആൺ മക്കളോട് ഉമ്മാക് ഭയങ്കര സ്നേഹവും.. രണ്ട് പേരുടെയും കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.... നേരെ തിരിച്ചായിരിക്കും ഉമ്മാന്റെ സ്വഭാവം.. ഇതെന്ത് പ്രതിഭാസമാണെന്ന് മനസ്സിലാവുന്നില്ല.. ഈ നാട് നന്നാവില്ല.. ഇതൊന്നും ശരിയല്ലാട്ടാ....

    • @ansilaabdulsalam2944
      @ansilaabdulsalam2944 21 день назад

      അവസാനം ഒരു തുള്ളി വെള്ളം കൊടുക്കാൻ കൂടെയുള്ള മരുമകളെ ഉണ്ടാവുകയുള്ളൂ എന്ന് ഓർത്താൽ നന്നായിരിക്കും

  • @riyaa1953
    @riyaa1953 Год назад +3

    Super speech

  • @shamseerkp769
    @shamseerkp769 Год назад +47

    എന്റെ അമ്മായി ഉമ്മ എല്ലാത്തിനും കുറ്റം തിന്നുന്നതിനും വരെ കുറ്റമാണ് നാത്തൂൻമാർക്ക് Phone വിളിച്ച് തൊട്ടിനും പിടിച്ചതിനും ഒക്കെ കുറ്റം പറഞ്ഞ് നടക്കും.

    • @opportunitya5soppo326
      @opportunitya5soppo326 Год назад +1

      Saime

    • @jishadbava4561
      @jishadbava4561 Год назад +2

      അവർ പറഞ്ഞോട്ടെ അങ്ങോട്ട് നന്നായി പെരുമാറുക ഇങ്ങോട്ട് എങ്ങിനെ ആണെലും എല്ലാത്തിനും ഭർത്താവിന്റെ ഉമ്മയോട് ചോദിച്ചു എടുക്കുക ex ഉമ്മ അരി എത്രെ എടുക്കണംമ്മാ മാവ് എത്രെ എടുക്കണംമ്മാ ഇങ്ങെനെ ഒക്കെ 3month കഴിയുമ്പോൾ സ്നേഹം തിരിച്ചു കിട്ടും

    • @minnu2111
      @minnu2111 Год назад +4

      @@jishadbava4561 😂😂 ഇത് വലിയ ഒരു കോമഡി ആണല്ലോ.... ഉമ്മ ഉമ്മ എന്ന് വിളിച്ചു എല്ലാത്തിനും അളവും സമ്മതവും ചോദിച്ചാലും ഇമ്മാതിരി സാധനങ്ങളെ മനസ്സ് മാറില്ല....
      ഞാൻ ഇങ്ങനെ ആയിരുന്നു.....
      എല്ലാത്തിനും അവരെ സമ്മതം ചോദിക്കും എന്നെ കണ്ണിന് നേരെ കണ്ട് കൂടാ.... എന്നാലും ഞാൻ നന്നായി പെരുമാറും..... ലാസ്റ്റ് മൂപ്പത്തി എല്ലാരോടും പറഞ്ഞു നടന്നത് എനിക്കൊന്നും അറിയില്ല.... മൂപ്പത്തി ആണ്‌ അവിടെ എല്ലാ പണിയും ചെയ്യുന്നത്.... ഒക്കെ പറഞ്ഞു കൊടുക്കണം ഒന്നും കണ്ടറിഞ്ഞു ചെയ്യില്ല എന്ന് 😂😂

    • @jishadbava4561
      @jishadbava4561 Год назад +2

      @@minnu2111 എന്ത് ചെയ്യാനാണ് ലെ. ഇനി നിങ്ങളൊക്കെ അമ്മായിമ്മ ആവുമ്പോൾ മക്കളെ പോലെ കണ്ടോണ്ടു വേർ തിരിവ് വേണ്ട അന്നെത്തെ കാലത്ത് അത്രേ ഒള്ളൂ ഇപ്പൊ അങ്ങിനെ അല്ലല്ലോ അത് കൊണ്ട് അവർക്ക് ഷോഷ്യൽ മീഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അത്രേ അറിയൂ നിങ്ങൾ ക്ഷമിച്ചാളി എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ പെറ്റ ഉമ്മ മാരല്ലേ പടച്ചോൻ പറഞ്ഞിട്ടുണ്ട് അവർ എന്തൊക്കെ തെറ്റ് ചെയ്താലും നിങ്ങൾക് സ്വർഗം അവരുടെ കാലിന് താഴെ ആണ് അത് കൊണ്ട് നമ്മൾ നന്നായി പെരുമാറുക എന്താണ് അവരുടെ ഇഷ്ടം നോക്കുക എന്നിട്ട് അതിൽ ഒന്ന് ശ്രദ്ധിക്കുക എല്ലാം ശെരിയാവും ഒന്നുകൂടി പറയട്ടെ ഭർത്താവിന് നരകം കൊടുക്കല്ലേ ആ ഉമ്മ ഇല്ലെങ്കിൽ ഭർത്താവില്ല നിങ്ങളില്ല പിന്നെ തലയണ മന്ദ്രം ചെയ്യല്ലേ ഭർത്താവിന് സമാധാനം കൊടുക്കൂ ഹാപ്പി ആയി ജീവിക്കു

    • @Mamumomu
      @Mamumomu 10 месяцев назад

      ​@@jishadbava4561ഉമ്മ enna പേര് മതി oh ഉമ്മ എന്ത്‌ തെറ്റ് കാണിച്ചാലും പെണ്ണ് സഹിക്കണം എന്നാണോ പറയുന്നു thoniyapole vilich pqrayalla umak പറഞ്ഞു മനസിലാക്കികൊടുക എന്നിട്ടും ഇതുപോലൊക്കെ കാണിച്ച padachon ഒന്നും ചെയൂല ഉമ്മ ആഹ് കരുതി എന്തും ചെയ്യാമെന്നില്ല

  • @aneesaabdulkader7093
    @aneesaabdulkader7093 Год назад +2

    Ente anibhavam👍🏻💯

  • @sibukc5927
    @sibukc5927 Год назад +5

    Sar, പറഞ്ഞത് 90%സത്യം ആണ്.
    കഴിഞ്ഞ പതുക്കൊല്ലം ഞാൻ കാണേo കേൾക്കേo ചെയ്യുന്നതാ

  • @rukhiyaazeez2871
    @rukhiyaazeez2871 Год назад +1

    Soopar👍👍

  • @nashidnashif3740
    @nashidnashif3740 Год назад +1

    Very good 👍

  • @BasheerCp-ee1zj
    @BasheerCp-ee1zj Год назад +1

    Nalla class👍🏻👍🏻👍🏻

  • @kuriantx7015
    @kuriantx7015 Год назад

    Beautiful.prapashnam

  • @mohammedishan3981
    @mohammedishan3981 Год назад +3

    👍👍👍അനുഭവം

  • @aneesaabdulkader7093
    @aneesaabdulkader7093 Год назад +1

    Ente anubhavam 👍🏻💯

  • @lailakommeribava9073
    @lailakommeribava9073 4 месяца назад +1

    ഞാനും ഇത് പോലെ കുറെ അനുഭവിച്ചത

  • @muneerb6484
    @muneerb6484 Год назад +4

    Karanju poi😭😭 ellavareyum allahu nannakattee🤲🏼

  • @muthumuthusworld
    @muthumuthusworld Год назад +5

    Allahu ellavareyum kattu rakshikkumarakatte🤲ellavarkkum nallath chinthikkanum pravarthikkanum sathikkatte😍

  • @shamilrahman2938
    @shamilrahman2938 Год назад

    Satyam sathyam 😢👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shabinariyaz9576
    @shabinariyaz9576 Год назад +2

    Good speech

  • @jaseela2151
    @jaseela2151 Год назад +4

    👍👍👍

  • @nusrathnaser4263
    @nusrathnaser4263 Год назад +2

    Alhemdu lillahh....

  • @SumayyaSajeenaAnas
    @SumayyaSajeenaAnas 4 месяца назад

    സത്യം 👍സ്നേഹം കൊടുത്താലേ കിട്ടൂ... കുത്ത് 1😍.. കുത്ത് 2ഇതൊക്കെ കിട്ടി ❤കുത്തു വാക്കും...
    സ്വന്തം മാതാ പിതാക്കളെക്കാൾ സ്നേഹിച്ചു.. പക്ഷെ ആരുടെയോ വാക്കുകൾ കേട്ടു അവർ ഞങ്ങളെ വെറുത്തു വെറുത്തു....അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ.. അവൻ നീതിമാനാണ്.. എല്ലാത്തിനും നാളെ അല്ലാഹുവിന്റെ മുൻപിൽ മറുപടി പറയേണ്ടി വരും.. കണ്ണുനീർ റബ്ബ് കാണാതിരിക്കില്ല 🤲🤲🤲🤲

  • @ashrafcp8605
    @ashrafcp8605 Год назад +27

    സ്വാന്തം മകൻ്റെ ഭാര്യ അതിൽ ഉള്ള പിഞ്ചു കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കാത്ത സ്ത്രീകൾ ഒരു പാട് ഉണ്ട് അത്രയും കറുത്ത മനസ്സിന് ഉടമകൾ മകൻ്റെ കുഞ്ഞുങ്ങളെ പോലും പ്രധികാരതോടെ നോക്കി കാണുന്ന നാറിയ സ്ത്രീകൾ ഉണ്ട് ഇവറ്റകൾ നമസ്കരിച്ചു ഇബാദത്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല നാളെ അല്ലാഹുവിൻ്റെ കടുത്ത ശിക്ഷക്ക് വഴി പേടെണ്ടി വരും തീർച്ച അത്രയും കൊടും ക്രൂരത യാണ് കുട്ടികളെ വേർ തിരിച്ചു കണ്ടാൽ ഇൻശാ അല്ലാ അനുഭവിക്കും

    • @minnu2111
      @minnu2111 Год назад

      എന്റെ അമ്മായി അമ്മ ഇങ്ങനെ ആണ്‌.... പ്രതികാരം ആണ്‌ മക്കളോട് വരെ..... ഞാൻ ആലോചിക്കാറുണ്ട്.... പിഞ്ചു കുഞ്ഞുങ്ങൾ അല്ലെ.... അവരെ മുഖത്തോട്ട് നോക്കിയാൽ സ്നേഹിക്കാതെ ഇരിക്കാൻ പറ്റുമോ..... ഇത് പോലെ പിശാച് കയറിയ സ്ത്രീകൾക്ക് മാത്രേ പറ്റൂ..... ഒന്നുമില്ലേ സ്വന്തം ചോര അല്ലെ.....

  • @jubujubairiya7272
    @jubujubairiya7272 11 месяцев назад +7

    ഞാൻ പിന്നെ അതൊന്നും മൈന്റ് ചെയ്യാറില്ല 😊

  • @rafnas9288
    @rafnas9288 Год назад

    Sheruliyaaannuuu👍👍👍

  • @SaheedaEk
    @SaheedaEk Год назад

    Super👍👍👍

  • @fasbeejakfasbi3427
    @fasbeejakfasbi3427 Год назад +5

    Real words

  • @lalisaeditzz567
    @lalisaeditzz567 Год назад +6

    എന്റെ ഭർത്താവിന്റെ ഉമ്മ ക്ക് ഇഷ്ടം എന്നോട് ആണ്. But സ്വന്തം ഉമ്മാക്ക് വേർതിരിവാണ് കഴിക്കുന്ന ആഹാരത്തിൽ പോലും 😔

  • @FahmiHameed-ht5zw
    @FahmiHameed-ht5zw 4 месяца назад

    Valare yaadarthyam

  • @riyaa1953
    @riyaa1953 Год назад +1

    Orupad perk anubavam undaya speech ethuket nannaya mathapithakakelk Allahu sorfam nalkate paranja nighalk Allahu arogyathodula deergayus nalkate Aameen

  • @shehaichu1495
    @shehaichu1495 Год назад

    Super👍👍

  • @srz1332
    @srz1332 Год назад

    Super 🤩👍🏻

  • @mohammedshaheel4930
    @mohammedshaheel4930 Год назад

    Corect 👍👍

  • @naseemmemana2020
    @naseemmemana2020 Год назад +1

    👍🏻👍🏻👍🏻

  • @zainulabid4628
    @zainulabid4628 Год назад

    👍

  • @BeFathima-vj5qb
    @BeFathima-vj5qb Год назад

    Masha alla nalla poyint

  • @mumthashabeeba1054
    @mumthashabeeba1054 Год назад

    Sir, paranjath valare sheriyan 😊

  • @sajadsaju345
    @sajadsaju345 Год назад +1

    👍🏻

  • @jasnat2133
    @jasnat2133 Год назад +1

    Correct👍🏻

  • @harisswapna6918
    @harisswapna6918 Год назад

  • @sajithm1028
    @sajithm1028 10 месяцев назад +1

    ഒരുപാട് എനിക്കും കിട്ടി

  • @friendsvlog4467
    @friendsvlog4467 Год назад

    Currect

  • @deepajain7429
    @deepajain7429 Год назад +1

    Correct 💯

  • @cutevideo6916
    @cutevideo6916 4 месяца назад +1

    ഇപ്പോഴും അനുഭവിക്കുന്നു 😔

  • @shoukathfaseela6610
    @shoukathfaseela6610 Год назад

    Crct

  • @busharaasees7953
    @busharaasees7953 Год назад +1

    Satyam

  • @thahiraneji174
    @thahiraneji174 11 месяцев назад

    Super

  • @Nichas-dz5jn
    @Nichas-dz5jn Год назад +3

    ദുആയിൽ ulpeduthanm

  • @Hishaam768
    @Hishaam768 Год назад

    💯

  • @shamnasherinsherin9145
    @shamnasherinsherin9145 Год назад +19

    ഇതുപോലത്തെ speech അവർ കേൾക്കില്ല എനിക്ക് വാട്സാപ്പിൽ അവരുട ഭാഗം മാത്രം forwrd ചെയ്ത് തരും ങ്ങൾ പറയുന്ന speech ഇത് അങ്ങോട്ട് send ആക്കി കൊടുക്കാൻ പൂതി ണ്ട് പക്ഷെ വെറുതെ ഞാൻ ആയിട്ട് പ്രശ്നം ndakkendallo ന്ന് വിചാരിച്ചു വല്ലാത്ത അവസ്ഥ തന്നെയാ

    • @misfareverest
      @misfareverest Год назад +4

      നീ അമ്മായി അമ്മന്റെ നമ്പർ അയക്ക്. ഞാൻ നെറ്റ് നമ്പർ ന്ന് frwd ചെയ്തു കൊടുക്കാം

    • @srz1332
      @srz1332 Год назад +4

      കറക്റ്റ്.. ഉമ്മയുടെ മഹത്വം പറയുന്ന ഒരുപാട് വിഡിയോ ക്ലിപ്പുകൾ പെങ്ങൾ ഫാമിലി ഗ്രൂപ്പിൽ ഇടും.. എന്നാൽ ഇതുപോലുള്ള പ്രസംഗം ഇടാൻ പേടിയാണ്.. എന്തായാലും ഇതൊക്കെ കേട്ടിട്ട് അവർ നന്നാകാൻ പോണില്ല.. പിന്നെ ഒന്ന് ഇട്ടാൽ 10 ഇങ്ങോട്ടും ഇടും.. വെറുതെ എന്തിനാ പ്രശ്നം ഉണ്ടാകുന്നത് എന്ന് വിചാരിച് മിണ്ടാതിരിക്കും..

    • @saleenakk4495
      @saleenakk4495 Год назад +2

      @@srz1332 ithokke njangalude family groupilum und.....nathoonmarude ee paripadi

    • @minnu2111
      @minnu2111 Год назад +3

      @@srz1332 same ഇവിടെയും അങ്ങനെ തന്നെ.... നാത്തൂൻ ഉമ്മാന്റെ മഹത്വം എപ്പോഴും സ്റ്റാറ്റസ് ഇടും.... കുടുംബം മൊത്തം കുട്ടിച്ചോർ ആക്കിയ ഒരു വൃത്തികെട്ട സ്ത്രീയാണ് അവളുടെ ഉമ്മ ( എന്റെ അമ്മായി അമ്മ )
      സ്വന്തം കെട്ട്യോനെ, മരുമകളെ, മക്കളെ ഒക്കെ വരച്ച വരയിൽ നിർത്തും.... ദേഷ്യം വാശി, പോര് അസൂയ കുശുമ്പ് പരദൂഷണം.... അങ്ങനെ ഇല്ലാത്ത ഒന്നുമില്ല....അതിനെ പൊക്കികൊണ്ട് ഇവൾ ഇങ്ങനെ ഓരോന്ന് ഗ്രൂപ്പിലും ഇടും..... 😂😂 ഞാൻ ഈ ലോകത്ത് കണ്ട ഏറ്റവും ക്ഷമ ഉള്ള ആൾ എന്റെ ഉമ്മ ആണ് എന്നൊക്കെ പറഞ്ഞിട്ട് 😝😝

    • @kozhiparambanfasil8096
      @kozhiparambanfasil8096 Год назад

      😂

  • @anujaanu4701
    @anujaanu4701 Год назад +1

    Njanum ite avasthayilanu ente bharthavinte amma ingeneyanu verthirivanu. Njan ippol ente bhartavinte veettilanu tamasam enikkoru veedu veikkunnunte 5 varshamayi paniyan tudangiyittu ituvare teernillalla bhartavinte veettil ninnu budhimuttukayanu njan kurachu paisayum koodi veanam panipoorthiyakan.

  • @RajeenaJabir-wx4cl
    @RajeenaJabir-wx4cl 4 месяца назад

    Allaha ningalk ella barkathum nalkatta aameen

  • @majida7563
    @majida7563 Год назад +22

    ഈ ക്ലാസ്സ്‌ കേൾക്കാതെ ഇദ്ദേഹം അമ്മായിയുമ്മാനെ നോക്കുന്ന ക്ലാസ്സ്‌ എടുക്കന്നത് മാത്രം കേട്ടു അത് ഗ്രൂപ്പിൽ ഇടുന്ന അമ്മായിയുമ്മയും nathoonamrum, ഇളയച്ഛൻ മാരും ആണ് എനിക്ക്

    • @ajusvlog4306
      @ajusvlog4306 Год назад +5

      Ningal ee vedeo ittu avareyum kelppikkuu vittkodukkaruth

    • @murshi6975
      @murshi6975 Год назад +1

      Enikum അങ്ങനത്തെ nathunan,

    • @LittleDudeandDudy
      @LittleDudeandDudy Год назад

      Adanne😂

    • @srz1332
      @srz1332 Год назад +2

      കറക്റ്റ്.. ഉമ്മയുടെ മഹത്വം പറയുന്ന ഒരുപാട് വിഡിയോ ക്ലിപ്പുകൾ പെങ്ങൾ ഫാമിലി ഗ്രൂപ്പിൽ ഇടും.. എന്നാൽ ഇതുപോലുള്ള പ്രസംഗം ഇടാൻ പേടിയാണ്.. എന്തായാലും ഇതൊക്കെ കേട്ടിട്ട് അവർ നന്നാകാൻ പോണില്ല.. പിന്നെ ഒന്ന് ഇട്ടാൽ 10 ഇങ്ങോട്ടും ഇടും.. വെറുതെ എന്തിനാ പ്രശ്നം ഉണ്ടാകുന്നത് എന്ന് വിചാരിച് മിണ്ടാതിരിക്കും..

    • @husnabasheer9530
      @husnabasheer9530 Год назад

      Ente ammayamma yum same

  • @shanzaminza
    @shanzaminza Год назад +13

    Pera makkalod polum verthiriv kanikkunna ummamarum uppamarumund.njan innum anubavikkunnu 😥😥

  • @rasmirajan-dc7dw
    @rasmirajan-dc7dw Год назад

    സത്യം

  • @kamarufizan5535
    @kamarufizan5535 Год назад +2

    Correct. ക്ഷമ അതു തന്നെ

  • @fathimaparambil8847
    @fathimaparambil8847 10 месяцев назад

    വളരെ ശരിയാണ്

  • @shibilin6972
    @shibilin6972 Год назад

    Barthavineyum barthavinte ummaneyum uppaneyum snehikatha bharyaye enthu cheyyanam

  • @priyaprasad3795
    @priyaprasad3795 Год назад +1

    Njanum anubavichathaa....dhushtayaya ammayamma.

  • @lathar7276
    @lathar7276 Год назад +9

    എല്ലാം വളരെ sareyane, അനുഭവിച്ചതാണ് othere, അമ്മയും പെങ്ങളും, ഓർക്കാൻ കുടി വയ്യ, അതൊക്കെ 😞😞

  • @MohammedMohammed-ph4gw
    @MohammedMohammed-ph4gw Год назад +1

    സത്യം എന്റെ അവസ്ഥ ആതാണ് 3:04

  • @rifurana1238
    @rifurana1238 4 месяца назад

    ഞാൻ ഇന്നും അനുഭവിക്കുന്നു

  • @safwansam357
    @safwansam357 Год назад +2

    Please write the description in English! We can understand malayam but can’t understand the topic which is written in Malayalam.

  • @SureshBabu-tn9fq
    @SureshBabu-tn9fq 7 месяцев назад

    Sathyam

  • @user-be4vs6yn1i
    @user-be4vs6yn1i Год назад +1

    Corct😢

  • @rashidrashi6120
    @rashidrashi6120 Год назад +5

    Nangalum vadaka veettilan veedavan duaacheyyanam kanunna allavarum

  • @AshikAshi-me5ye
    @AshikAshi-me5ye Год назад

    100%sathyam e anubavam ullavar und

  • @fathimakariyambath7515
    @fathimakariyambath7515 4 месяца назад

    Allaahuu 😢

  • @shahinck96
    @shahinck96 Год назад

    100% crct

  • @jasmineraphy4121
    @jasmineraphy4121 4 месяца назад

    Valare sheriyan evideyum enjaneyan

  • @Viji-lu8cr
    @Viji-lu8cr Год назад +1

    Sathyasandhamaya vakkukal 😢ella ammayiaammamarum ithu kandirunnengil !!!!

  • @azralizwaazralizwa3096
    @azralizwaazralizwa3096 Год назад +3

    എനിക്കിത് വരെ എന്തിനാ വേർതിരിവ് എന്ന മനസ്സിലായില്ല

  • @saleemt8217
    @saleemt8217 Год назад

    Usthad parayunnad currect aan njaan anubavikkunnu chilappol marikkan thonnum.uppak inne ishattaan

  • @rabidkp2466
    @rabidkp2466 9 месяцев назад +1

    വീട്ടിൽ വഴി യില്ലാത്ത കാരണം കൊണ്ടും സാമ്പത്തികം കൊണ്ടും. ഞാൻ യിന്നും അനുഭവിക്കുന്നു

  • @ramsiichu5343
    @ramsiichu5343 Год назад

    Carect😭😭

  • @mohamediqbal395
    @mohamediqbal395 Год назад +4

    2:32 : correct

  • @ramseenaramsi1469
    @ramseenaramsi1469 Год назад

    Enikkum orupaadu neerunna anubavangal

  • @suharabisuharabi9708
    @suharabisuharabi9708 11 месяцев назад

    Entey ammayimmak verthiriv. Enik 2penmakkal.aniyan orankutti undayappol umma verthiriv. Vallatha sankadam ayirine.

  • @abupackar3512
    @abupackar3512 Год назад +1

    💝💝💝❤️❤️❤️😍😍😍🌹🌹🌹🌹🌹👍🏻

  • @ashfa6791
    @ashfa6791 Год назад +1

    Makal enna nilayilum marumakal enna nilayilum ithe verthirivu anubavikkunna oral aanu nchan..... 😢

  • @saamshaaa
    @saamshaaa Год назад

    😭anubavikunund nanum

  • @shahanahanih8347
    @shahanahanih8347 5 месяцев назад

    Crct aanu ........ But sirnepoleyoru monu indaayaa mathi ....... Athallathe bharyayude vaakk kett swantham ummane kuttappeduthunna makkalum ind ee samoohathil ...... Allah ee lokathile Ella vtlum samadanam kodkkatte ....... Aameen 🤲

  • @arhamramsheed2293
    @arhamramsheed2293 Год назад

    Enkum idhe avasthaya ente makkalkum