Комментарии •

  • @hibahiba2842
    @hibahiba2842 Год назад +49

    നമ്മുടെ മാതാപിതാക്കൾക്ക് നീ ദീർഗായുസ് നൽകണേ.. ആമീൻ 🥺🤲🏼

  • @aneeshavahid877
    @aneeshavahid877 Год назад +58

    വാപ്പ.. അള്ളാഹ് വാപ്പാന്റെ ഖബർ വിശാലമാക്കണേ.. ആമീൻ 🤲

  • @rameshrameshp7452
    @rameshrameshp7452 Год назад +7

    എല്ലാവരുടെ മാതാപിതാക്കൾക്കും ദിർഘയസും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ നല്ലൊരു മെസ്സേജ് ആണ് ഉസ്താദ് പറഞ്ഞുതന്നത് നിങ്ങൾക്കു അഭിനന്ദനങ്ങൾ 👌👌👌👌👍👍👍👍🙏🙏🙏🙏😭😭😭

  • @Shan-if6nz
    @Shan-if6nz Год назад +109

    എന്റെ 14. ആം വയസ്സിൽ വാപ്പിച്ചി മരിച്ചത് പള്ളിയിൽ വിളിച്ചു പറഞ്ഞത് 27 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും കണ്ണീരോടെയല്ലാതെ എനിക്ക് ഓർക്കാൻ പറ്റുന്നില്ല.. എന്റെ വാപ്പിച്ചിക്ക് പരലോകത്തു വിജയം വിജയം നൽകണേ അല്ലാഹ്

    • @shanouffadi
      @shanouffadi Год назад +7

      aaameen ya rabbal aalameen🤲🏻

    • @kunjinerumad8052
      @kunjinerumad8052 Год назад +1

      @@shanouffadi 4th

    • @basheerbavu2882
      @basheerbavu2882 Год назад +3

      Enteyum uppa marichad 13 agil

    • @mujeebop
      @mujeebop Год назад +3

      ആമീൻ

    • @mujeebop
      @mujeebop Год назад +5

      10 വർഷം ആയി ഉപ്പ മരിച്ചിട്ട് എല്ലാം വരും ദുഹാ ച്ച യുക

  • @muneerap6050
    @muneerap6050 Год назад +72

    നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാ പിതാക്കക്ക് വേണ്ടി മനസ്സ് തുറന്ന് പ്രാർത്ഥിക്കാം

  • @dhilshadiya2337
    @dhilshadiya2337 Год назад +16

    അല്ലാഹ് ഞങ്ങളുടെ മാതാപിതാകൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲🤲🤲

  • @thanoos6988
    @thanoos6988 Год назад +166

    എല്ലാ ഉപ്പമാർക്കും ദീര്ഗായുസ്സ് നൽകണേ ummamarkkum😔😔😔

  • @althafahmed4102
    @althafahmed4102 Год назад +35

    നല്ല വിഷയം തിരിഞ്ഞടുത്ത പ്രഭാഷകന് 🌹❤️

  • @jeljishchacko4653
    @jeljishchacko4653 Год назад +37

    നല്ല സന്ദേശം ഇക്ക .... ഇതാണ് നമ്മുടെ ജീവിതം🌹🥰😢😢

  • @HafsathMadambath-od3lz
    @HafsathMadambath-od3lz Год назад +7

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണെ അള്ളാ🤲

  • @sejinamp206
    @sejinamp206 Год назад +22

    എന്റെ ബാപ്പ ഈ മാസം വെള്ളിയാഴ്ച മരിച്ചു. അള്ളാ എന്റെ ബാപ്പാന്റെ ഖബർ നീ വിശാലമാക്കണേ. പാപങ്ങൾ പൊറുത്തു കൊടുക്കണേ . എനിക്ക് എന്തെന്തിലും ബുദ്ധിമുട്ട് വന്നാൽ എന്റെ ബാപ്പ എന്നെ ഊതി തരും . ഞാൻ നേരം വൈകിയാൽ വിഷമിക്കും. എനിക്ക് ഇനി എന്റെ ബാപ്പ ദുനിയാവിൽ ഇല്ല. അള്ളാ നിന്റെ ജന്നത്തുൽ ഫിർദൗസിൽ എന്റെ ബാപ്പന്റെ കൂടെ നീ ഒരുമിപ്പിക്കണേ .

  • @ajeeshajeesh1648
    @ajeeshajeesh1648 Год назад +4

    ഇപ്പോഴും ചിന്തിക്കാതെ പോയ യുവതലമുറ ഉണ്ടെങ്കിൽ ഉറപ്പ് കാലം നിങ്ങളെ പഠിപ്പിക്കും നിറഞ്ഞ കണ്ണുകളോടെ. അതിനു വഴി വെക്കാൻ ഇടയാവാതെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @abduraheem1922
    @abduraheem1922 Год назад +9

    ഉപ്പ കൊണ്ട വെയിൽ ആണ്.. ഞാൻ അനുഭവിക്കുന്ന തണൽ ❤💓👆😢😥😭....
    എന്റെ ഉപ്പ മരിച്ചത്.റമദാനിൽ ആണ് . അത് ഒരു വെള്ളിയാഴ്ച 27യാം രാവിന് ആണ്.... 😥😥💔
    എന്റെ ഉപ്പ മരിച്ചിട്ട്....ഈ റമദാൻ 27 - യാം രാവിലെക്..3 വർഷം ആകുന്നു....27യാം രാവ്‌ ആകുമ്പോൾ.. എന്റെ നെജ് പിടക്കും 💔😭😢....
    എല്ലാരും ദുആ🤲 യിൽ ഉൾപ്പെടുത്തണം....
    اللهم أغفر له وارحمه ....
    അല്ലാഹു എല്ലാവരുടെയും പാപങ്ങൾ പൊറുത്തു കൊടുത്തു ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ . അവരെയും നമ്മളെയും ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ🤲
    ആമീൻ.. ആമീൻ..

    • @shanouffadi
      @shanouffadi Год назад +1

      aaameen ya rabbal aalameen

  • @fvlogsfathimaansiya3841
    @fvlogsfathimaansiya3841 Год назад +7

    നമ്മളെ മനസ്സ് മനസിലാക്കാൻ പറ്റാത്ത ഉപ്പമാർ ഉമ്മമാർ ഉണ്ട് കൊതിച്ചു പോകുന്ന ഉപ്പയും ഉമ്മയും അല്ലെന്ന് തോന്നി പോകാറുണ്ട് ആ ഒരു സങ്കടം ഉള്ളു ഈ പ്രഭാഷണം പോലെയൊന്നുമുള്ള ഉപയും ഉമ്മയും ആയിരിക്കണമെന്നില്ല പലർക്കും കിട്ടിയത്

  • @fancylizard5079
    @fancylizard5079 Год назад +3

    മാതാപിതാക്കളെയും മക്കളെയും തമ്മിലടിപ്പിച്ചു പ്രശ്നമുണ്ടാക്കി സ്വത്തിന്റെ ഭാഗം കയ്ക്കലാക്കുന്നവരുണ്ട്. അവരെതൊട്ടു അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ. സ്വത്തും പണവും കൊടുക്കാനില്ലാത്ത മാതാപിതാക്കലും മക്കളും നന്നായി ജീവിക്കുന്നുണ്ട്. അവർക്കു മക്കളാണ് സ്വത്ത്‌ തിരിച്ചും. മാഷാ അല്ലാഹു

  • @Bhhg-et2li
    @Bhhg-et2li Год назад +9

    ബാപ്പയും ഉമ്മയും നഷ്ട്ടപ്പെട്ടാലേ അവരുടെ വില അറിയൂ എന്റെ ഉപ്പ മരണപ്പെട്ടുപോയി സ്വർഗം കൊടുക്കണേ അല്ലാഹ്

  • @LijoNJ-rb9ci
    @LijoNJ-rb9ci 11 месяцев назад +2

    കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @shamsudeenshamsu5217
    @shamsudeenshamsu5217 Год назад +2

    ഉപ്പാടെ സ്നേഹം ന്യങ്ങൾക്കു കിട്ടിയില്ല ഞങ്ങളെ ചെറുപ്പത്തിലേ വിട്ടു പിരിഞ്ഞു പിന്നെ കഷ്ടപ്പാടിലാ അന്നും ഇന്നും ജീവിച്ചല്ലേ പറ്റു മാഷാ അല്ലാഹ്

  • @niyaspestok3735
    @niyaspestok3735 11 месяцев назад +2

    Ente ummakkum uppakkum dirgayus nalgane... Ameen🥺🤲

  • @abduraheem1922
    @abduraheem1922 Год назад +5

    നല്ല ക്ലാസ്സ്‌....... കരഞ്ഞു പോയി....
    💔😥

  • @ajuabi8842
    @ajuabi8842 Год назад +5

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞ പോയി.

  • @asifpdmasif6880
    @asifpdmasif6880 Год назад +4

    Allah ante ummakkum uppakkum നീദീർഗായും ആഫിയതും നൽകണം ആമീൻ 😭😭😭😭😢💖

  • @ponnaponnachivlog8478
    @ponnaponnachivlog8478 Год назад +7

    Ente vaappante kabar visalamakkane allah

  • @sffreetech2739
    @sffreetech2739 Год назад +38

    മാഷാഅള്ളാഹ് ഇനിയും ഒരു പാട് അറിവ് നൽകി തരാൻ ആളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @saidmohamad2842
    @saidmohamad2842 Год назад +4

    Alhamdulillah. Each advice haunting their mind severely

  • @sahdiyyalifethings4004
    @sahdiyyalifethings4004 Год назад +5

    എൻറെ ബാപ്പ ആണ് എൻറെ uyir
    Upppacheeeee ❤❤❤😍

  • @user-bk4qi9df9s
    @user-bk4qi9df9s 4 месяца назад

    വാപ്പ അല്ലഹ് വാപ്പാന്റെ കബർ വിശാലമാക്കണേ aameen🤲🏼🤲🏼

  • @snpalakkadvlog3901
    @snpalakkadvlog3901 Год назад +4

    Allah🤲ente ponnuppa maranapettit 3masam avarayi uppane orkkumthorum manas pottugayane allah🤲ente uppate qabar vishalamakkaney allah🤲

  • @najmanajma9643
    @najmanajma9643 Год назад +2

    ഉസ്താതെ ഞങ്ങൾ രണ്ടു മക്കളാണ് ഞങ്ങൾ പിണക്കത്തിലാ അതുകൊണ്ട് മൂന്ന് കൊല്ലം ആയിട്ട് വിഷമത്തില ഞങ്ങളുടെ ഉമ്മയും ബാപ്പയും ഉസ്താത് ദുആ ചെയ്യണേ

    • @safnasafnas6656
      @safnasafnas6656 Год назад

      😭😭😭

    • @abduraheem1922
      @abduraheem1922 Год назад +1

      ഇപ്പോൾ നല്ല മാസം ആണ്.. കടന്നു പോകുന്നത്... റമദാൻ.... So... പെട്ടന്ന്.. ബന്ധം നന്നാകാൻ നോക്കി.. 😘❤💓

  • @moideenkutty1547
    @moideenkutty1547 6 месяцев назад +1

    നല്ല പ്രസംഗം😊😊😊😊

  • @BillaBillu-dt9xy
    @BillaBillu-dt9xy Год назад +1

    Ethra nalla samsaram. Orupad padikkanund

  • @Anshashehil
    @Anshashehil 2 месяца назад +1

    Allahuve ente uppante Kabaridam nee Vishalamakkaname 😭😭🤲🏻🤲🏻🤲🏻

  • @lottasthamarath6548
    @lottasthamarath6548 Год назад +11

    മാഷാ അല്ലാഹ് 😍💐👍🏼😢

  • @safusunu6972
    @safusunu6972 Год назад +2

    Ente uppa enne onn vilikkaarupolumilla enn kandathaan polum enikkariyilla ennaalum njaan vilich nokkum soundonn kelkkaan call edkkilla njaanum ente ummayum ennaalum uppaante nallathin allahuvinod praarthikknd evide aayaalum nallath maathram undaavattenn 😢😢😢

  • @shadhafathimatk3701
    @shadhafathimatk3701 Год назад +3

    Allah entuppante kabridam swargamaakkane vishaalamaakkane allah 😭😭😭😭

  • @nasarep8625
    @nasarep8625 Год назад +19

    അള്ളാഹു തൗഹീദ് നൽകട്ടെ 🤲

  • @nasertholamkuzhy8574
    @nasertholamkuzhy8574 Год назад +4

    നല്ല പ്രസംഗം അൽഹംദുലില്ലാഹ് ആമീൻ

  • @naseemanazar2345
    @naseemanazar2345 Год назад +8

    Allam.avalu.ithu.thanna..Sooper.alhumdulillah

  • @habeebullamyladi9339
    @habeebullamyladi9339 5 месяцев назад +3

    വാപ്പാനെ മക്കൾ വില കല്പിക്കുന്നില്ല ഉമ്മയും മക്കളും ഒന്നിക്കുന്നു ഒരു പാട് വീട്ടിൽ ഇങ്ങനെ ഉണ്ട്

  • @najanazrin689
    @najanazrin689 Год назад +2

    Ente Bappak deergayus aarogyam kodkkanne rabe🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢

  • @shamsudeenshamsu5217
    @shamsudeenshamsu5217 Год назад +7

    ഉപ്പ ഇല്ലാത്ത ഒരു വേദനയും ഉമ്മ ഞമ്മക്ക് തന്നില്ല എന്താ പറയ മാഷാ അല്ലാഹ്

  • @basheerts2940
    @basheerts2940 Год назад +5

    എന്റെ അഞ്ചാം വയസിൽ മരണപ്പെട്ടതാണ് എന്റെ ഉപ്പ, വലുതായപ്പോൾ ഉപ്പ എന്ന് വിളിക്കാൻ ഒന്ന് ഭാഗ്യം ഉണ്ടായില്ല. 35 കൊല്ലം ആയി എന്റെ ഉപ്പ പോയിട്ട് 😪😪, നാല് മാസം മുമ്പ് എന്റെ ഉമ്മയും പോയി 😪😪😪😪😪😪😪😪😪😪,

  • @abdulkaderav2158
    @abdulkaderav2158 Год назад +51

    പ്രവാസ ലോകത്ത് ഒരുപാട് വാപ്പമാർ തണുപ്പും ചൂടും കൊണ്ട് അധിജീവിച്ച്
    ആയുസ്സിന്റെ വലിയ ഭാഗം ജീവിക്കാതെ ജീവിച്ചു പക്ഷെ അതൊന്നും ഇന്നത്തെ മകൾക്ക് വിഷയമല്ല പിതാക്കൾക്ക് ഒരു വഴിയേ ഉള്ളു ഒറ്റപ്പെട്ട അവഗണനയുടെ ജീവിതം മാത്രം

    • @dilnaaisha3524
      @dilnaaisha3524 Год назад

      😭😭🤲🤲

    • @Memykuttys
      @Memykuttys Год назад

      അതിലൊരാളാണ് എന്റെ ഉപ്പ 😢

    • @muneerap6050
      @muneerap6050 Год назад

      കറക്റ്റ് ആ ബാപ്പക്കും അച്ഛൻ മാർക്കും പടച്ചന്റ സഹായം ഉണ്ടാകട്ടെ

    • @AbdulSalam-vt4os
      @AbdulSalam-vt4os Год назад

      Ebnu

    • @ramosedits9673
      @ramosedits9673 Год назад

      അള്ളഹു ഉപ്പമാരുട കബർ വിശാലമാക്കട്ടെ ആമീൻ

  • @vivoy6098
    @vivoy6098 Год назад +3

    I love u Attha ❤❤❤😘😘😘❤❤❤

  • @user-wq7jm4op7g
    @user-wq7jm4op7g Год назад +17

    കണ്ണ് നിറഞ്ഞു😢

    • @subeetha5888
      @subeetha5888 Год назад

      അൽഹംദുലില്ലാഹ് 😥😥

  • @robindarly4812
    @robindarly4812 Год назад +2

    God bless you brother 🤲🏼

  • @Dhe_moto_pilot_
    @Dhe_moto_pilot_ Год назад +4

    Masha Allah

  • @msfollowers2756
    @msfollowers2756 Год назад +7

    മാഷാ അള്ളാഹ്

  • @naseema-sd1up
    @naseema-sd1up Год назад +3

    masha allah

  • @anisabenaseer2931
    @anisabenaseer2931 Год назад +2

    Nalla Arivu Thanna masha Allah

  • @Hasan-rw5fw
    @Hasan-rw5fw Год назад +2

    Mathapithakkalk deergays nalkanee rabbee

  • @sekkuamma9823
    @sekkuamma9823 Год назад +2

    Masha Allah ameen ya allah

  • @sudeerkduayilulpeduthane3287
    @sudeerkduayilulpeduthane3287 Год назад +2

    Umma uppa 😘❤️

  • @shaheemsvlogs4350
    @shaheemsvlogs4350 Год назад +2

    Masha allah

  • @snpalakkadvlog3901
    @snpalakkadvlog3901 Год назад

    Njgal 5penmakkalkkum njgalude ummakkum orru thannalayitunnnu njgalude uppa♥️ ngalude thunnayayiru...ente ponnuppa maranapetit 7masam ayi 😔😔🤲innu njagalk uppayilla uppannu vilikkan njgalude uppayilla. uppa illathathukond njgalude vtk povan polum enik thonnunnunilla..😔 njgal 5pereyum kettichu 5makkaludeyum kuttigaleyum kandu...innum njgalk vishoshikkan kazhiyunnilla njgade uppa maranapettu ennu 🤲😔 ente uppate qabar vishalamakkikodukkane allah🤲🤲😔 Allah ente ponnuppak ee dunyavil labikkathe poya suga sougryal ninte jannathul firdhousil nalgi anugrahikkane Allah 🤲🤲

  • @sudhakarankonnath1990
    @sudhakarankonnath1990 Год назад

    Masha Allah.... ❤

  • @mohammedsajidbandiyod3148
    @mohammedsajidbandiyod3148 Год назад +5

    Aa background music ozhivakuvo

  • @abdhulrashede3685
    @abdhulrashede3685 Год назад +3

    Aameen

  • @najashalu8767
    @najashalu8767 Год назад +1

    Allah ende uppande kabar swarkamakkanne

  • @user-bj6eg1ke6u
    @user-bj6eg1ke6u Год назад +1

    Allahuveaa nee enneaa rakshikkaneaaa

  • @azeezmasthaanvalparai5570
    @azeezmasthaanvalparai5570 Год назад +5

    Amazing Speech And The Highlight Message 💖💝💖💝💖💝💖💝💖💝💝💖💝💖💝💖💝

  • @ashiqali2215
    @ashiqali2215 Год назад +1

    Orupad artham ulla video

  • @ibrahimtirur2555
    @ibrahimtirur2555 Год назад +2

    Great information

  • @asiyaahammed3101
    @asiyaahammed3101 Год назад +2

    Elĺamakkalkum Hidayath KODUKKANE RABBE RABBE RABBE RABBE RABBE RABBE

  • @anas.h5786
    @anas.h5786 Год назад +2

    Masha അല്ലാ

  • @shifanak.a6847
    @shifanak.a6847 Год назад +7

    Aameen yaa rabbal aalameen

  • @salimashajahan2513
    @salimashajahan2513 Год назад +5

    Allah ente uppakum ummakum Nii toufique ekkane 🥺🥺🤲

  • @jaseenajesi9617
    @jaseenajesi9617 Год назад +1

    Ente Uppak Ithe Vannath. Ente Ikkak Ella Vangi Koduthittudu.

  • @husaainarafath1708
    @husaainarafath1708 Год назад +2

    ❤uppa

  • @shamlashamla.p.p5945
    @shamlashamla.p.p5945 Год назад

    Ente Uppa maranappetitt 12 varshmayi uppante kabr jeevidam swarkamakkk😢😢😢😢

  • @majeesvlogskottakkal9183
    @majeesvlogskottakkal9183 Год назад +2

    👍🏻👍🏻🤲🏼🤲🏼

  • @NoushMA-ox2rp
    @NoushMA-ox2rp Год назад

    😢😭😭 Uppa❤️❤️

  • @afnasappu5064
    @afnasappu5064 Год назад

    Duayil ulpeduthane

  • @yoonusayar3018
    @yoonusayar3018 Год назад +1

    Aameeen

  • @babuvp4035
    @babuvp4035 Год назад +2

    👍👍👍

  • @najeebcs9565
    @najeebcs9565 Год назад +7

    വളരെ നല്ല സന്ദേശം

  • @sidhiksainu7995
    @sidhiksainu7995 Год назад

    Rabbirham huma kama rabbayaani zaheera 🤲🏻🤲🏻🤲🏻

  • @azeezpp9696
    @azeezpp9696 Год назад +1

    Uppppa♥️

  • @faworldbyfayis5132
    @faworldbyfayis5132 Год назад +1

    😔💞

  • @Neymar_fan_boy_in_Kerala
    @Neymar_fan_boy_in_Kerala Год назад +3

    Mis yuo Father 😭

  • @mohammedmh158
    @mohammedmh158 Год назад +1

    👍

  • @azadciidukki3344
    @azadciidukki3344 Год назад +1

    ❤❤❤❤❤

  • @riyaskannur6531
    @riyaskannur6531 Год назад +2

    👍🌹🌹👌

  • @pcgames992
    @pcgames992 11 месяцев назад +1

    Enikku umma anu ellam

  • @noushadbinshaekb2519
    @noushadbinshaekb2519 Год назад +1

    ❤️❤️

  • @Quranvoice974
    @Quranvoice974 Год назад

    Ente vappa Enna ente Bro cheruppam muthal nokeet polum ella muppar Vera Penn ketti poey. Ente umma an nokiyath Muppara ini najan angot nokenda karyam undo. Usthadaaa

  • @baburajtuwal9735
    @baburajtuwal9735 Год назад +2

    ♥️🥺😞🤲

  • @sajeerm.p4493
    @sajeerm.p4493 Год назад +2

    👍👍

  • @fizanfaisalav2535
    @fizanfaisalav2535 Год назад +1

    hm

  • @faizalhamza5c645
    @faizalhamza5c645 Год назад

    വാപ്പ ❤❤

  • @AnasJD-135
    @AnasJD-135 Год назад +1

    🌹🌹

  • @muntasirmuhammed7717
    @muntasirmuhammed7717 Год назад +2

    Back ground music അലോസരം

  • @moiduvpzvpz4744
    @moiduvpzvpz4744 Год назад +3

    🥰👌👌👌

  • @afsalpcafu4343
    @afsalpcafu4343 Год назад +1

    😘😘😘😘

  • @siyadkoombrak5410
    @siyadkoombrak5410 Год назад +1

    Umma 💓 uppa . Mashallah

    • @siyadkoombrak5410
      @siyadkoombrak5410 Год назад +1

      Ummayum uppayum oru bakyam ann 🤲💖💖🔥🔥

    • @siyadkoombrak5410
      @siyadkoombrak5410 Год назад +1

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @afsathbasheer4090
    @afsathbasheer4090 Год назад

    Aaameen

  • @shahulhameed3485
    @shahulhameed3485 Год назад +1

    👌🏻👌🏻👌🏻👌🏻

  • @arunvarunaputhri6702
    @arunvarunaputhri6702 Год назад

    👏🏻👏🏻👏🏻

  • @subairsubair7107
    @subairsubair7107 Год назад +1

    Good

  • @muhammednajeeb8054
    @muhammednajeeb8054 Год назад +1

    😭😭