Solar ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂർണ്ണമായും സീറോ ആക്കാം വിശദമായി | Naz info 2023

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 51

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Год назад +1

    പാനൽ Trina 4cut ആണ്, വളരെ നല്ലത്. BLDC FAN, Sigma 200ah,
    നല്ല വർക്ക്‌ ആൾക്കാരുടെ കയ്യിൽ ധാരാളം കാശ് ഉണ്ട്, പക്ഷെ solar ഫിറ്റ്‌ ചെയ്യില്ല. എന്റെ വീട്ടിൽ ചെറിയ പെരുന്നാൾ കഴിഞ്ഞാൽ ഒരു 3 kva ഫിറ്റ്‌ ചെയ്യാം 🙏

    • @NAZinfo
      @NAZinfo  Год назад +1

      രാജശേഖരൻ സാർ എല്ലാം നിങ്ങളുടെ മനസ്സ് പോലെ നടക്കട്ടെ 😊🤚

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Год назад +1

    Masha Allah 👍👍
    നന്നായിട്ടുണ്ട് 👌

    • @NAZinfo
      @NAZinfo  Год назад +1

      മലബാർ മിക്സ് ബൈ ഷമീറിക്ക താങ്ക്യൂ 😍😊🤚

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад

    Valare nalathu ♥️♥️♥️👌👌👌💯💯💯🥰🥰🥰😘😘🙏🙏🙏

  • @manjusajeevs618
    @manjusajeevs618 Год назад +1

    ഇൻവെർട്ടറിൽ നമ്മൾ cell damaged ആയിട്ടുള്ള battery connect ചെയ്താൽ ഇൻവെർട്ടറിൻ്റെ ചാർജിങ്ങിൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ.. inverter complaint ആകുമോ. battery എത്ര ചാർജ് ചെയ്തിട്ടും 9v മാത്രം ., microtek inverter aann. Charging ഇടക്ക് blinking ചെയ്യും. ഇടക്ക് constant ആയി നിൽകും. ഇൻവെർട്ടറിൽ dc ഫ്യൂസ് ഉണ്ടല്ലോ ആപ്പോൾ അത് protect ചെയ്യുമല്ലോ..

  • @habibrehiman7671
    @habibrehiman7671 Год назад

    Very interesting and informative video ❤

  • @sasidharanbabu5180
    @sasidharanbabu5180 Год назад +1

    കൊള്ളാം നവാസ് ബ്രോ സൂപ്പർ വർക്ക്

    • @NAZinfo
      @NAZinfo  Год назад +2

      ശശിധരൻ സാർ താങ്ക്യൂ 😍😊🤚

  • @phalgunanmk9191
    @phalgunanmk9191 11 месяцев назад +1

    ❤😂🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു ജി

    • @NAZinfo
      @NAZinfo  11 месяцев назад +1

      😊🤚🏻

  • @sulaiponmundam
    @sulaiponmundam Год назад

    solar net meeeter റീഡിംഗ് എങ്ങിനെ അറിയാം എന്നു വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @vittussimon2693
    @vittussimon2693 Год назад +1

    Waarre mono perc all black solar panel nallathano?
    Disadvantage undo?

    • @NAZinfo
      @NAZinfo  Год назад +1

      നോ പ്രോബ്ലം ഒരു പ്രോബ്ലം ഇല്ല കേട്ടോ

  • @International_Foodie_by_rasla
    @International_Foodie_by_rasla Год назад +1

    നവാസിനെ എല്ലാ വീഡിയോയും ഞാൻ എപ്പോഴും കാണാറുണ്ട്

    • @NAZinfo
      @NAZinfo  Год назад +2

      താങ്ക്യൂ ശരീഫ് എ പി 😍😊🤚

  • @Favasexpectmore
    @Favasexpectmore Год назад

    200 ah*2 varbol max 40A alle charging cheyyavu as per c10 battery
    Ivde 60A mppt useythal battery petten complaint aville?

  • @razi8116
    @razi8116 Год назад

    Ethinte cost ethre aann

  • @abdulkhader6877
    @abdulkhader6877 Год назад +1

    Mono perc panel chood koodiyal production kurayumo

    • @NAZinfo
      @NAZinfo  Год назад +1

      ചൂടുകൂടിയാൽ മോണോപോർക്കും പൊളി ക്രിസ്റ്റലും എല്ലാം ഒരുപോലെ തന്നെയാണ് തെളിഞ്ഞ വെയിലിൽ ആമ്പിയർ കൂടുതൽ കിട്ടുന്ന ടെക്നോളജിയാണ്

    • @abdulkhader6877
      @abdulkhader6877 Год назад

      Nhn 3kv ongrid vacchittund 1weekayitt production valare kuravan

    • @NAZinfo
      @NAZinfo  Год назад

      ടോട്ടൽ എത്ര പ്രൊഡക്ഷൻ കിട്ടുന്നുണ്ട്

    • @abdulkhader6877
      @abdulkhader6877 Год назад

      13 to 14 18 okke kittiyirunnu

    • @abdulkhader6877
      @abdulkhader6877 Год назад

      Ningal kasaragod varunnundo

  • @muhammdkutty125
    @muhammdkutty125 10 месяцев назад

    ഹലോ

  • @muhammadsalic.c
    @muhammadsalic.c Год назад +1

    ഇങ്ങള് പണ്ടേ പൊളി

  • @International_Foodie_by_rasla
    @International_Foodie_by_rasla Год назад +1

    നവാസ് എൻറെ വീട്ടിൽ ഇൻവെർട്ടർ ഉണ്ട് ബാറ്ററിയും ഉണ്ട് utl ബാറ്ററിയാണ് ഉള്ളത് അതിനെ എനിക്ക് ചാർജ് ചെയ്യാൻ വേണ്ടി എത്ര വാട്സ് പാനൽ വെക്കേണ്ടി വരും

    • @MalammalshajiVkShaji
      @MalammalshajiVkShaji Год назад +1

      എത്ര ah ന്റെ ബാറ്ററി ആണോ അതിന്റെ ഇരട്ടി വാട്ട് വരുന്ന പാനൽ എങ്കിലും വെക്കാൻ ശ്രമിക്കുക,,, ex: 150 ah ന്റെ ബാറ്ററി ആണെങ്കിൽ 300വാട്ട് പാനൽ പിടിപ്പിക്കുക,,200 ah ന് 400 വാട്ട് പാനൽ,, ഇൻവെർട്ടറും ബാറ്ററിയും മാത്രം പോരാ,,, ഒരു MPPT കൂടി ആവശ്യമാണ്,, 😁

    • @International_Foodie_by_rasla
      @International_Foodie_by_rasla Год назад

      Thank you

    • @NAZinfo
      @NAZinfo  Год назад +2

      ബ്രോ ഒരു 150 എച്ച് സി 10 ബാറ്ററി ആണെങ്കിൽ മാത്രം സോളാറിൽ നിങ്ങൾ കണക്ട് ചെയ്താൽ മതി.അല്ലെങ്കിൽ ബാറ്ററി വളരെ പെട്ടെന്ന് കമ്പ്ലീറ്റ് ആയി പോകും. ഒരു 450 വാട്ട് എങ്കിലും മിനിമം കൊടുക്കണം അത് 200 ah ആണെങ്കിൽ ഒരു 500 വർക്ക്‌,540 കൊടുക്കാൻ ശ്രമിക്കുക 100 ശതമാനം കാര്യങ്ങൾ നടക്കും

  • @rohanjoytech1885
    @rohanjoytech1885 Год назад

    👍

  • @bijumonmon7383
    @bijumonmon7383 Год назад +1

    👍👍

  • @faisalkt9525
    @faisalkt9525 Год назад +1

    സോളാർ വെക്കാൻ ഉദ്ദേശമുണ്ട്.. വീട് പണി നടക്കുന്നു ..വയറിങ് ചെയ്യമ്പോൾ എന്തെങ്കിലും പ്രതേകിച്ചു ചെയ്യാൻ ഉണ്ടോ സോളാർ വെക്കാൻ വേണ്ടി

    • @NAZinfo
      @NAZinfo  Год назад +1

      അതെ ബ്രോ ഓഫ് സിസ്റ്റം ചെയ്യുകയാണെങ്കിൽ ഏറ്റവും മുകൾഭാഗത്തുനിന്ന് ഇൻവെർട്ടർ വെക്കുന്ന ഭാഗത്തേക്ക് ഒരു 25 mmപൈപ്പ് ഇട്ടു വെച്ചേക്കുക

    • @faisalkt9525
      @faisalkt9525 Год назад +1

      @@NAZinfo 😢😢എനിക്ക് ഇതിനെ കുറിച്ചു വലിയ ധാരണ ഇല്ല off സിസ്റ്റം എന്താണ് ബ്രോ

    • @NAZinfo
      @NAZinfo  Год назад +1

      കൂടുതൽ അറിയാൻ എന്റെ വാട്സാപ്പിൽ വരിക 8 0 7 5 555 4 1 4

  • @VinodKumar-eg3mr
    @VinodKumar-eg3mr Год назад

    പുതിയ സോളാറിന് പ്രകാശം നേരിട്ട് അടിക്കണ്ട സോളാറിന്റെ ഇൻവെർട്ടർ വർക്ക് ചെയ്യുന്നത് ബാറ്ററിയുടെ ചാർജ് കൊണ്ടാണ്

  • @abdulnasarchola3021
    @abdulnasarchola3021 Год назад +1

    ഈ സിസ്റ്റം എത്ര വരും

    • @NAZinfo
      @NAZinfo  Год назад +1

      ഒരു ലക്ഷത്തിനു മുകളിൽ വരും

  • @RISHMEDIAS
    @RISHMEDIAS Год назад +1

    👍👍👍

    • @NAZinfo
      @NAZinfo  Год назад +1

      റിഷ് മീഡിയസ് എന്നും നമ്മുടെ എല്ലാ വീഡിയോകൾക്കും നിറഞ്ഞ കമന്റുകളോടെ വരുന്ന താങ്കൾക്ക് ഒരായിരം നന്ദി 😍😊🤚🤚

  • @International_Foodie_by_rasla
    @International_Foodie_by_rasla Год назад +1

    സോളാർ പാനലിന് എത്ര പൈസ ഒന്ന് അറിയിക്കാമോ ഞാൻ ഒരു ഇലക്ട്രീഷ്യൻ ആണ്

    • @NAZinfo
      @NAZinfo  Год назад

      സോളാർപാനലുകൾ ഒരു 450 വാട്ടിന് ഒരു 15,000 രൂപയ്ക്ക് മുകളിൽ വരും

  • @josekm7980
    @josekm7980 Год назад +1

    Hai navazbai

    • @NAZinfo
      @NAZinfo  Год назад +1

      😍😊🤚sir

  • @mujeebareekadenmujeebak8519
    @mujeebareekadenmujeebak8519 Год назад +1

    മാക്സിമം ലോഡ് എത്ര

  • @BaluSuman-qk2su
    @BaluSuman-qk2su Год назад +2

    താങ്കൾ സോളാർ വീഡിയോ ആദ്യമായി ചെയ്യുന്നത് 2020 ഡിസംബർ 23ന് ആണ് 5 വർഷം മുൻപ് താങ്കൾ ഈ മേഖലയിൽ വന്നിട്ടില്ല എന്ന് തോന്നുന്നു അപ്പോൾ എങ്ങനെ ആണ് പരപ്പനങ്ങാടിയിൽ 5 വർഷം മുൻപ് വെച്ച ബാറ്ററിയെ പറ്റി പറയാൻ കഴിയുക ഒരു സംശയം ആണ് വിഷമം തോന്നരുത്

    • @NAZinfo
      @NAZinfo  Год назад +3

      ബ്രോ അതിനുമുമ്പേയും സോളാർ ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ ആ ഒരു സിസ്റ്റം ഞങ്ങൾ കമ്പ്ലൈന്റ് ശരിയാക്കാൻ പോയതാണ് അപ്പോൾ അവിടെ കണ്ട കാഴ്ചയാണ് ഞാൻ ഇതിൽ പറയുന്നത്😊🤚