One of the best ever or even best psychological thriller movie i seen. Actually the dream world story is shown from the view of Dyan's mental disorder after she was addicted to drugs.. she was addicted to drugs because she lost Kamila's relationship... the scene when Dayan wake up is the kili pogunna scene of the viewers.. excellent... this is like our dreams during sleep.. we will have lot of confusions after we wake up..
തണ്ണീർ മത്തൻ ദിനങ്ങളിൽ ഫോൺ കോൾ scene ഉണ്ടല്ലോ.. അതാ ഇപ്പോ ഓർമ വന്നത്.. കീർത്തി:- എടാ പൊട്ടാ അമ്മ വന്നപോ വിഷയം മാറ്റിയതാന്ന് മനസിലായില്ലേ ? ജയ്സാപ്പി :- അഹ്... പറഞ്ഞപ്പോ മനസിലായി...
BEST MIND-BLOWING MOVIES Predestination Inception Triangle Mr. Nobody (2009) Coherence Donnie Darko Memento The Butterfly Effect The Sixth Sense Fight club
Christopher Nolan kazhinjal My fav Hollywood director David lynch. Pullide padam allam poly aanu Lost Highway, Blue velvet oh ijjathi item. Nice explanation Bro
ലാസ്റ്റ് അര മണിക്കൂർ ആണ് Reality. പിന്നെ Cowboy Pass ചെയ്യുന്ന Scene കണ്ടപ്പോൾ ആണ് ശരിക്കും goosebumps വന്നത്. Daiane ബോധം പോവുന്ന രീതിയിൽ Masturbate ചെയ്യുന്നുണ്ട്. അങ്ങനെ ആണ് deep sleep ൽ പോകുന്നത്.
എന്റെ കൂട്ടുകാരൻ തെണ്ടി മുൾ ഹോൾ ഡ്രൈവ് എന്ന് പറഞ്ഞു കാണാൻ തന്നതാ കണ്ട് കഴിഞ്ഞു ഗൂഗിളിൽ കയറി പത്തുഇരുന്നൂറു പേജുള്ള pdf ഡൌൺലോഡ് ചെയ്തു വായിച്ചു. രണ്ട് മൂന്ന് ദിവസം എടുത്തു കഥ എന്താണ് എന്ന് മനസിലാകാൻ. പക്ഷേ ഇത് കണ്ടപ്പോൾ വീണ്ടും കൺഫ്യൂഷൻ ആയി...
കിളി പോകുന്ന സിനിമ എന്ന് അറിഞ്ഞാണ് കണ്ടുതുടങ്ങിയത് ലാസ്റ്റ് ഒരു 20 mint കിടക്കെ ഞാൻ സ്വയം പറഞ്ഞു ഇത്രയേ ഉള്ളുവോ ഇതിൽ എന്തിന്നിരിക്കുന്നു കിളി പറക്കാൻ... എന്ന് വിചാരിച്ചു തീരും മുന്നേ കിളികൾ പാറി പറന്നു തുടങ്ങി ബാക്കി ഉള്ള 20 mint
Thanq broooiii... Innaleya movie kandath.... But oru doubt Betty yum ritayum rithayude vtlekkalle povunnath appo avde marichukidakkunnath Rita means kameelayalle... Anganeyaa aa tym il enikku thonniyath... Swantham vtl etho sthree marichu kidakkunna pediaano atho thanne thanne kanda oru bhayamaano nnu ariyillaa... But bhai vivarichu thannappo urappaayi betti aanennu...
ഇതിലിപ്പോ എന്താ ഒരുപെൺകുട്ടി അവളുടെ കൂട്ടുകാരിയെ വാടകകൊലയാളിയെ ക്കൊണ്ട് കൊല്ലിച്ചു കുറ്റബോധം കൊണ്ടും ഒരു ഇല്ല്യൂഷനിൽ ആയിരിക്കെയും ആത്മഹത്യ ചെയ്യുന്നു കാരണം ഹോമോസെക്ഷ്വാലിറ്റിയും പ്രൊഫഷണൽ ജെലസിയും. ഇത്രയല്ലേ ഉള്ളൂ 😃
പറന്നു പോയ കിളികളെ തിരിച്ചു തന്ന മഹാനുഭവാ..നന്ദി ഒരായിരം നന്ദി..
One of the best ever or even best psychological thriller movie i seen. Actually the dream world story is shown from the view of Dyan's mental disorder after she was addicted to drugs.. she was addicted to drugs because she lost Kamila's relationship... the scene when Dayan wake up is the kili pogunna scene of the viewers.. excellent... this is like our dreams during sleep.. we will have lot of confusions after we wake up..
How you see this movie bro? Where I can download it?
Last 30 mintes was literally kili pokal
Njan e comment vayichu movie story spoil ayo, can I watch this movie after reading this comment?
@@lucid.6610 muzuvan kada arijaal kili pogaam sadayta illa... Kandu noku
@@ypki muzhuvan story ariyilla but e comment lude drugs, dreamworld ennoke idea kiti ith kanumbol badikumo
ഒരുപാട് പാട് പെട്ടല്ലേ??
Anyway....nice...thnk you 👏👏
Mulholland drive ഒരു മൊണാലിസ ചിത്രം കാണുന്നപോലെ ആണ്. ഓരോ തവണ കാണുമ്പോഴും ഓരോ ideas വരും. Its upto the viewers
Thanks bro pottane pole kandond irikkuvayirunnu last vare...😁
Nice explaination
Thanks 😊
ഇത് സൈക്കോളജിക്കൽ ത്രില്ലെർ ആണെന്ന് ഇപ്പോഴാ മനസിലായത്
തണ്ണീർ മത്തൻ ദിനങ്ങളിൽ ഫോൺ കോൾ scene ഉണ്ടല്ലോ.. അതാ ഇപ്പോ ഓർമ വന്നത്..
കീർത്തി:- എടാ പൊട്ടാ അമ്മ വന്നപോ വിഷയം മാറ്റിയതാന്ന് മനസിലായില്ലേ ?
ജയ്സാപ്പി :- അഹ്... പറഞ്ഞപ്പോ മനസിലായി...
Situationayt oru bandavumillallo saji
e padathinu ee reethilulla marupadi annu vendath🤣😄
ഞാൻ മനസ്സിലാക്കിയത് വേറെ രീതിയിൽ ആയിരുന്നു. എന്തായാലും വീണ്ടും കാണണം.. thanks ☺️❤️
How was ur view to this movie...i want to know
Ath etha ahh reethy 🥲
ഞാൻ വെറുതെ പുനർജന്മം എന്നൊക്കെ ചിന്തിച്ച് കാടുകേറി.
Thanks😍
when i look at your past, how vulnerable you are and look at now how far you went trough..
Anna namichu ....poya kiliyokke ee video kandappo thirich vanna pole❤️🤩
Nice, korach clear ayi, korach doubt edd......
Enalum well explained 💫
പോയ കിളികളൊക്കെ ഹാജരാകൂ , വല്യ കിളി, ചെറിയ കിളി, ഇടത്തരം കിളി 😄
Thanx bro..
പെട്ടന്ന് കഥ ഒരുപാട് മാറിയത് പോലെ തോന്നി... Your narrations makes the story more transparent 😎😎😎
This explains everything.😮❤
Innu kandu.
One of the best movie I ever watched for real.
*Luv Your Channel...Good Contents..Keep It Up!!!*
Thanks 😊
Great explanation 👍🏼
Idhu kndu kilipoyi irikuvaarnu...
Ippazhe thirike vanne
Lynch VeRe leVel..
(Super explanation bro,thnx so much)
BEST MIND-BLOWING MOVIES
Predestination
Inception
Triangle
Mr. Nobody (2009)
Coherence
Donnie Darko
Memento
The Butterfly Effect
The Sixth Sense
Fight club
Predestination ,triangle,6th sense okke ocha tavana kandaal thanne mansilaavum
Donnie darko
Butterfly effect inn kandu
Aadyam fight club cherk chanke athrakk mind blowing aan
thanks
Donnie darko story manassilaayal athreyum mind bending vere illa
ഇന്നലെ പടം കണ്ടു... ഇപ്പൊ കഥ മനസിലായി...
The best explanation ever seen.ഡേവിഡ് ലിഞ്ച് തോറ്റുപോകും.Really supurb ☺️👌💯
The Shining Movie Explanation Cheyamo
ഏറെക്കുറെ മനസ്സിലായി....വളരെ നന്ദി
Ritaye nthina blonde wig vepichath?explain cheyyamo?
Nice explanation
Most convincing explanation .....Excellent......great job....
Yes
@@AmeerShah-007 is😄😅
@@anandunambiar1032 😜😜
@@AmeerShah-007 keep your friends close, but your enemies closer
@@anandunambiar1032 sure..as your wish
good explanation..tnk u
Excellent review...thanx bro😍
Christopher Nolan kazhinjal My fav Hollywood director David lynch. Pullide padam allam poly aanu Lost Highway, Blue velvet oh ijjathi item. Nice explanation Bro
Mega mind Stanley Kubricknte Cinemakal koodi kaanu
@@maki2554shining🥵
Thank you
Thanks bro..great explanation..
Thanks bro
Ipola full kathiyath
ശരിക്കും kili parathunna movie. 😍✌️✌️✌️👌
Best mind bending movie ever made!
Yup
@@REELOADMEDIA next time review PRIMER best low budget sci- fi movie
കിടിലൻ വീഡിയോ 👌👌👌
Thanks 👍
ആദ്യമായി ഒരു സിനിമ കണ്ടിട്ട് ഒന്നും മനസിലാകാതെ ഇരിക്കുന്നത്
Donnie Darko... onn knd nokk😂😂
Telegramil Oru channel thudagikoode.ഇതുപോലെയുള്ള സിനിമകളുടെ link ഇട്ടാൽ download ചെയ്യാൻ എളുപ്പമായിരിക്കും
Bro thodangg
Nice explanation bruh
chetta primer padam onnu explain cheyyo ?????
reasonable explanation...good one
ലാസ്റ്റ് അര മണിക്കൂർ ആണ് Reality. പിന്നെ Cowboy Pass ചെയ്യുന്ന Scene കണ്ടപ്പോൾ ആണ് ശരിക്കും goosebumps വന്നത്. Daiane ബോധം പോവുന്ന രീതിയിൽ Masturbate ചെയ്യുന്നുണ്ട്. അങ്ങനെ ആണ് deep sleep ൽ പോകുന്നത്.
എന്റെ കൂട്ടുകാരൻ തെണ്ടി മുൾ ഹോൾ ഡ്രൈവ് എന്ന് പറഞ്ഞു കാണാൻ തന്നതാ കണ്ട് കഴിഞ്ഞു ഗൂഗിളിൽ കയറി പത്തുഇരുന്നൂറു പേജുള്ള pdf ഡൌൺലോഡ് ചെയ്തു വായിച്ചു. രണ്ട് മൂന്ന് ദിവസം എടുത്തു കഥ എന്താണ് എന്ന് മനസിലാകാൻ. പക്ഷേ ഇത് കണ്ടപ്പോൾ വീണ്ടും കൺഫ്യൂഷൻ ആയി...
😃
@@REELOADMEDIA ഒന്ന് കൂടെ കണ്ടിട്ട് വരാം ട്ടോ
😂😂😂
@@georgeabhijith3509 same pich
Thanks
will you explain Coherence movie??
Nice narration man👌👌👌
Thanks ✌️
Bro ee movie ningalude telegram channelil ondo?
Thankyou so much..
Thanks bro,ഇപ്പൊൾ കാര്യങ്ങൽ മനസ്സിലായി.
Nice very different story
✌️
Well explained....but kurachu vyathyasthamayum chindikkam chila sthalangal.....
Very good explanation 👏👏❤️
Tnq.... kilikal ellam thirich vannu🥴... 🤝❤️
Annihilation explanation cheyummo?
Annihilation movie explain cheyyamo
Thanks bro.. ellam manassilay
Can we link it to lucid dream
"Birdman" cinema yude review cheyyamo
Superb💚💚💚💚
Thanks 👍
Enne ettavum kooduthal confuse cheyuicha cinemayanu mulholland drive.athukondu cinema kandukazhinju appo thanne ingottu ponnu
Thank u😭
Ooh...daaanku broooo....ee film base chythittaanu assignment thannath....kandittaanel onnum manasilaayillaaarunn....daanku..🤗🤗🤗
jacob alle aa hitman
Primer 2004 explain cheyyumo?
Very Useful💯
The double (2013) movie explanation cheyyavo
ഇന്നേവരെ ഈ സിനിമ മനസ്സിലായിട്ടില്ല 😁
Ippo manasillayo
@@REELOADMEDIA yes
@Ullas UR The guilt of the Subconscious mind.. aka Bicameral Mind according to Ford in Westworld 😎
Link for download??
Kittiya thanne
Superb mahn,പോയ കിളി തിരിച്ചു വന്നു 😇😘👌
കിളി പോകുന്ന സിനിമ എന്ന് അറിഞ്ഞാണ് കണ്ടുതുടങ്ങിയത് ലാസ്റ്റ് ഒരു 20 mint കിടക്കെ ഞാൻ സ്വയം പറഞ്ഞു ഇത്രയേ ഉള്ളുവോ ഇതിൽ എന്തിന്നിരിക്കുന്നു കിളി പറക്കാൻ... എന്ന് വിചാരിച്ചു തീരും മുന്നേ കിളികൾ പാറി പറന്നു തുടങ്ങി ബാക്കി ഉള്ള 20 mint
Tom cruise ന്ടെ vanila sky explain ചെയ്യുമോ
Ithu afterlife world aayikkode bro like lost last season pole
Thanq broooiii... Innaleya movie kandath.... But oru doubt Betty yum ritayum rithayude vtlekkalle povunnath appo avde marichukidakkunnath Rita means kameelayalle... Anganeyaa aa tym il enikku thonniyath... Swantham vtl etho sthree marichu kidakkunna pediaano atho thanne thanne kanda oru bhayamaano nnu ariyillaa... But bhai vivarichu thannappo urappaayi betti aanennu...
mother! explain cheyyumo?
Good
Primer movie explain cheyyumo
Coherence details idu bro please
Sony vs Marvel Spiderman conflict ine patti video cheyyamo
ithokke enikkum manasilayathanu
but enikku thonnunnathu first scean daiana urangan kidakkunnathalla...avarl suicide cheytha scene aanu....
oru athmavinte swapanam aakam bakki kaanichathu muzhuvan ...athayathu dianade athmanu swayam thante agrahangalude hallucination il pedunnu....kaanranam marikkunna time aaval mentally atrayadhikam disturbed aarunnu
The butterfly effect explain cheyyo
ഇപ്പൊ perfect ok✌🏽️♥️ thanks മച്ചാനെ
Bro ithe polathe nalla rasamulla movies onnu parayamooo
Tysm🥺😚❤
3 pravshayam kandu ipozha manasilayath bro Mr nobody Omni explain chaiuumo
👍
Macha clear ayi super movie
ഇതിലിപ്പോ എന്താ
ഒരുപെൺകുട്ടി അവളുടെ കൂട്ടുകാരിയെ വാടകകൊലയാളിയെ ക്കൊണ്ട് കൊല്ലിച്ചു കുറ്റബോധം കൊണ്ടും ഒരു ഇല്ല്യൂഷനിൽ ആയിരിക്കെയും ആത്മഹത്യ ചെയ്യുന്നു കാരണം ഹോമോസെക്ഷ്വാലിറ്റിയും പ്രൊഫഷണൽ ജെലസിയും. ഇത്രയല്ലേ ഉള്ളൂ 😃
"This is the girl"
Possession 1981movie explain
Bro primer explanation idumo?
Tnx broo
സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല
Same bro
എന്ത് ഭംഗിയായിരുന്നു അതിലെ നായികയെ കാണാൻ...അവര് മരിക്കണ്ടായിരുന്നു... സങ്കടം വന്നു അവസാനം.
Donnie Darko explain cheyoo
Bro Murder on the orient express movie (2017) explanation idamo?
Athin explanation aavashyamundo bro
Good bro
Good explanation
Malayalam nnu kandappo veruthey enthenkilum kanikum karuthi
But nicely👌 explained.
Thanks ✌️
Quite impressive
Super
Please explain Donnie darko
Jacobs ladder onnu explain cheyyo
👍