@@aswinmskvlm interstellar story manassilaavum bro but chila scene Eg. Climax twist 5 dimensional But inception script vere level But athra complicated alla Sraddichu kandal mathi
അതേപോലെ ശ്രദിച്ചു film കാണുവാണെങ്കിൽ നമ്മക്ക് മനസ്സിലാവും Dream ഇൽ cobb ന്റെ വിരലിൽ മോതിരം ഉണ്ട് But reality cobb ന്റെ വിരളിൽ മോതിരം ഇല്ല climax scenil മോതിരം ഇല്ല so reality ആണ്
@abhin raju ring vachu nammukk athu parayan pattilla karanam,cobb limbo yil vachu thanne MAL ne patti ella thoughts um upekshichu.so cobb dream il anenkil polum ring undavilla.That mean Nolan Left the climax for the choices ofViewers
Climax റിയൽ ആണ് കാരണം Cob Tottum spin ചെയ്ത് അത് നിൽക്കുന്നത് കാത്തു നിക്കാതെ കുട്ടികളുടെ അടുത്തേക്ക് പോകുന്നു but അത് നമ്മളെ കാണിക്കുമ്പോൾ സ്പിന്നെ റിന്റെ speed കുറഞ്ഞ് അത് Jerking ചെയ്യുന്ന പോലെ സൂക്ഷിച്ചു നോക്കിയാൽ കാണാം. രണ്ടാമത്തെ കാരണം അതുവരെ കാണാക്കാതിരുന്ന കുട്ടികളുടെ മുഖം Climaxil കാണിക്കുന്നു എന്നതാണ് ടം Climax is real😊😊
അതേ . . വിവരണത്തിൽ കുറച്ചു പിശക് ഉണ്ട്. . മക്കളെ കാണാൻ അയാൾ ആഗ്രഹിക്കുന്നു എങ്കിലും അയാൽക്കത് സാധിക്കുന്നില്ല. . അത് സാധിച്ചു കൊടുക്കാം എന്നാണ് സൈറ്റോ ഓഫർ ചെയ്യുന്നത്.
സത്യത്തിൽ പടത്തിൽ മൂന്ന് തരാം ഇൻസെപ്ഷൻ നടക്കുന്നുണ്ട് 1 അവൻ ഭാര്യയെ ചെയ്യുന്നത് 2 ഫിഷെറിനെ ചെയ്യുന്നത് 3 അരിയാറ്റിനി കോബിൽ ചെയ്യുന്നത്... അരിയാറ്റിനി അവസാനം ലിംബോയിൽ വെച്ച് കോബിന്റ മുമ്പിൽ വെച്ച് മാൽനെ കൊല്ലും.. അത് അവന്റെ മനസ്സിൽ മാൽ എന്നത്തേക്കിനും മരിച്ചു എന്ന ഐഡിയ പ്ലാന്റ് ചെയ്യുന്നു... അത് കൊണ്ട് പടത്തിന്റെ അവസാനം അവന്റെ വിരലിൽ മോതിരം ഇല്ലാത്തത് കൊണ്ട് റിയാലിറ്റി ആണ് എന്ന് പറയാൻ പറ്റില്ല... കാരണം അവന്റെ മനസ്സിൽ അവൾ എ ന്നത്തെക്കിനും മരിച്ചു അതു കൊണ്ട് പടത്തിന്റെ അവസാനം സ്വപ്നം ആണേൽ പോലും അവന്റെ വിരലിൽ മോതിരം കാണില്ല
*മലയാളം സബ് ടൈറ്റിലും ഇട്ട് ശ്രദ്ധിച്ചിരുന്നു കണ്ടാൽ ഒറ്റ പ്രാവശ്യം കണ്ടാൽ തന്നെ മനസിലാവും,പക്ഷെ ഇന്റർസ്റ്റെല്ലാർ കുറച്ചു പാടാണ് മൂന്നു നാലു പ്രാവശ്യം കണ്ടു*
Bro athu Avan oro show nadathumpol Tesla vazhi avante clone mukalil undavukayum avan swanthamayi sacrifice chythu water tank il chadi marikkum Athu pinne avide ninnu maatum angane maatiyatha last kaanikkunnathu
Yess because he has some chargers in us ...that's y he can't go to her children...he was having shoot at site..And Cobb never do anything to her wife he make her return back to real life but she was not able to realize the which is real which is not real ...she become psychich
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ഈ പൊട്ടൻ സംസാരിച്ചു "മിണ്ടതിരിയെടാ പട്ടീ" എന്നല്ലേ, എന്റെ സ്വപ്നത്തിലെ ഡയലോഗ് നീ എങ്ങനെ കേട്ടു .. ആ സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നല്ലോ അപ്പോൾ കേൾക്കാതിരിക്കാൻ ഞാൻ എന്താ പൊട്ടനാ... അതായത് ഉത്തമാ.....
Ivide english films malayathil dub cheyth theatre il kaanichal aarum kerillaa.. almost malayalikalum english films kaanunnavar aanu.. malaliyakalk english films english il kanan thanneyaanu ishtam.. mathramalla tamizhanmarelum vidhyabasyavum ullath kond english manassilakum..
@@amalgeorge9851 hindi, telugu oka dub cheyund machana karyam ittre ullu buisness avideoka und ivide kurva pinne ippum koodi market Hollywood movies kerathil ini ellam dub cheyum black widow malythil varund
ക്ലൈമാക്സിൽ പമ്പരം സ്ലോ ആകുന്നതായി കാണിക്കുന്നുണ്ട്..അതിനർത്ഥം പമ്പരം നിൽക്കാൻ പോകുകയാണെന്നും ക്ലൈമാക്സ് യാഥാർത്ഥ്യമാണെന്നുമാണ്...പക്ഷെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം സിനിമയിലുണ്ട്...അവസാനം ലിമ്പോയിലകപ്പെട്ട സൈതോയെ തിരിച്ചു കൊണ്ടു വരാൻ ലിമ്പോയിൽ തന്നെ അയാളെ തേടി നടക്കുന്നുണ്ട് കോബ്..രണ്ട് പേരും കണ്ടു മുട്ടുമ്പോൾ സൈതോയെ വയസനായി കാണിക്കുന്നു..കോബിന് മാറ്റമില്ല...അതെങ്ങനെയാണ് ഒരേ ഡ്രീം ലവലിലുള്ള രണ്ട് പേർക്കും സമയം ഒരു പോലെ ബാധകമാവാത്തത്...
അവരുടെ സ്വപ്നത്തിൽ Saitho നേരത്തെ മരിച്ചു ആ ലോകത്തേക്ക് saitho നേരത്തെ എത്തപ്പെട്ടു സ്വപ്നത്തിൽ നിന്നും swapnathilekku പോകുമ്പോൾ timinte difference ഫിലിമിൽ parayunnund
ഈ സിനിമ ഞൻ രാത്രി ആയിരുന്നു കണ്ടത്.. ഒന്നും മനസിലാവാത്തത് കൊണ്ട് ചെറുതായൊന്ന് ഉറങ്ങി പോയായിരുന്നു അപ്പൊഴതാ കോബും മാൾഉം എന്റെ സ്വപ്നത്തിൽ😳ഞാൻ കോബിനോട് മാൾ ന്തിനാ മരിച്ചതെന്ന് ചോദിച്ചു അപ്പൊ കോബ് പറഞ്ഞു നീ ഫിലിം മുഴുവൻ കാണു എന്ന്🙄😳 ഞാൻ ഉറക്കം ഉണർന്നു പിന്നീട് interest ഓടെ കണ്ടു പക്ഷെ ചില കാര്യങ്ങൾ ഇപ്പഴും ഒന്നും മനസിലായിട്ടില്ല 🤐
5000 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട "യോഗ വാസിഷ്‌ടം" എന്ന മനോഹര ഗ്രന്ഥം വായിച്ചാൽ മനസ്സിലാവും inception, matrix പോലുള്ള ചിത്രങ്ങ ളുടെ കോർ ആ ഗ്രന്ഥമാണ് എന്ന്..
എങ്കിൽ നിങ്ങൾക്ക് തെറ്റി...നമ്മുടെ പഞ്ചാബി ഹൗസ് സിനിമയിൽ രമണൻ പറയുന്ന ഒരു ഡയലോഗ് ആണ് ഈ സിനിമയിലേക് എത്താൻ നോളന് പ്രചോദനം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.😊മലയാളിക്ക് അഭിമാനിക്കാം
*ഉത്തമൻ* : "എന്റെ സ്വപ്നത്തിലെ ഡയലോഗ് നീയെങ്ങനെ കേട്ടു" *രമണൻ മാനേജർ ഉത്തമനോട്* "സ്വപ്നത്തില് ഞാനും ഇണ്ടായിരുന്നെന്നാണല്ലോ നീ പറഞ്ഞത് .അപ്പോ ഞാൻ കേൾക്കാതിരിക്കുമോ കേൾക്കാതിരികാൻ ഞാനെന്താ പൊട്ടനാ" ഇതിൽ അൽപം Inception thought ഇല്ലെ 🤔 *രമണൻ മാസ്സല്ല മ്യാരകമാസ്സാണ്* 😊😁
സിനിമ-ക്കിടയിൽ കാണിക്കുന്ന കുട്ടികളെയല്ലാ ക്ലൈമാക്സിൽ കാണിക്കുന്നത്. Film cast - ൽ തന്നെ 2 pair കുട്ടികളുണ്ട്. അവസാനം കാണിക്കുന്നത് കുറച്ച് കൂടി വളർന്ന കുട്ടികളെയാണ്. പക്ഷെ തുടക്കത്തിൽ Cobb - നെ വിളിക്കുന്ന മകളുടെ ശബ്ദം teenage ശബ്ദമാണ്.
cob ഒരിക്കലും തന്റെ മക്കളുടെ face കണ്ടട്ടില്ല.. ഇടക്ക് dream ൽ വച്ച് wife കാണിക്കുമ്പോഴും cob വേണ്ടന്ന് വക്കും കാരണം റിയാലിറ്റി യിൽ നേരിട്ട് കാണാൻ വേണ്ടി അങ്ങനെ ആണ് Climax ൽ കാണുന്നത് ഇടക്ക് കേറി വരുന്ന കുട്ടികൾ അവന്റെ ഡ്രീംസ് ൽ കേറി വരുന്നതാണ്...
Saito കോബിനെ കൊന്നു എന്നിട്ട് അയാൾ ആത്മഹത്യ ചെയ്തു... 2 പേരും റിയാലിറ്റിയിലേക്ക് തിരിച്ചുവന്നു... ക്ലൈമാക്സ് ശ്രദ്ധിച്ചാൽ അറിയാം... ആദ്യം ഉണരുന്നത് കോബ് ആണ്. പിന്നെ സൈറ്റോ യും
Ath last saitoyumayulla sceneil aa thokk edukkan pokumbol aa totem kaanum... Karangathe nilkkunna aa totem kanumbol ath dream aanenn manasilakunu realityilekk thirich varunnu.
Japanese animation movie " paprika" have Similar plots, Both movies revolving around a similar premise about the dreams, but overall the movies are quite different.
സൈറ്റോ കോബിന്റെ കുട്ടികളെ കൊല്ലും എന്നല്ല പറയുന്നത്.. കുട്ടികളെ കാണാൻ പോകുവാൻ വേണ്ടി ഉള്ള സാഹചര്യം ഒരുക്കിത്തരാം എന്നാണ് പറയുന്നത് Cob ന്റെ മേലേ ഉള്ള കേസ് ഒക്കെ മാറ്റി തരാം എന്ന്
Dude ur explantio is sooper...ethrayum complex story engana ithra simplaki paranj therunu.... U got awsm skill bro.... Also plz rectify my doubt plz.....Fisherinte swapnathil Enganayan cobb nte wife verunath.... Aval cobb nte swapnathil alle ullath...... Please Plz rply.... Waiting for u responds
@@REELOADMEDIA thanks for giving ur time, I appretiate that...😀 appol cyto yude dreamilum vann distrub cheythille cobbinte wife while doing extraction..... Even if u give rply to this or not..... Really Thanks for ur first rply😉😍
That means in climax saito shot cobb and after he shot himself to give the kick . But the thing is that death will lead to limbo .and only falling and music gives the kick ..that leads to the conclusion that cobb is in limbo
Its all about future human evolution...that means Deja vu for us now...like that song playing background while they gonna awake from their dreams.."Non, je ne regrette rien" by Edith Piaf...waiting for his upcoming movie Tenet..literally a Christopher Nolan movies fan..😊😇👍
സത്യത്തിൽ നോലാൻ ക്ലൈമാക്സ് കൊണ്ട് ഉദേശിച്ചത്.... മക്കളെ തിരിച്ചു കിട്ടിയ കോഡിന് താൻ ഇപ്പോ ഉള്ളത് റിയൽ ലോകത്താണോ അതോ ഡ്രീം ഇലാനോ എന്നത് പ്രസക്തിയില്ലാതെ ആവുന്നു എന്നതാണ്... അത് കൊണ്ടാണ് പുള്ളി സ്പിന്നിങ് ടോപ് ന്റെ ഔട്ട്‌കം നോക്കാതെ കുട്ടികളുടെ അടുത്തേക്ക് പോവുന്നത്... കോഡ് ആഗ്രഹിച്ച റീയാലിറ്റിയിൽ അയാൾ എത്തി ചേർന്നു.... !!!
ഇത്രയും complex അയ ഒരു script explain ചായൻ എടുത്തു ധൈര്യത്തിന് അഭിനന്ദനങ്ങൾ 🙌🙌
For great our subscribers❤
Actors nu sarikkum act cheyunatinu munpu story ok manasilayo entho.. ??
Script kelkkumbo tanne vattu aakum...
Appo predestinationil enthaarkkum avastha
arrival .2016 . arrival explained malayalam plz.
Ennal ithonnu nokku ruclips.net/video/GKVgjjr69ck/видео.html
Inception കഥ പറയുന്ന നോളൻ ...
ലെ ഡികാപ്രിയോ : താൻ ഇത് എന്ത് തേങ്ങയാടോ ഈ പറയുന്നേ .....😁
😄😄😄
🤣🤣🤣🤣🤣🤣🤣
😂😂😂😂
🤩😍😍
😅😅
ലെ നോളൻ:"ഞാനായിട്ട് ഒന്നും പറഞ്ഞു തരില്ല...പ്രേക്ഷകർ എല്ലാം കണ്ടു മനസ്സിലാക്കട്ടെ അതല്ലേ ഹീറോയിസം"😎😎
Reality is all of his movies are well explained. See primer you'll understand what is complexity
കൊടകനാൽ പോയി മഷ്‌റൂം കഴിച്ചു ഈ പടം കണ്ട് നോക്കിയേ നോളനേകാൾ നമുക്ക് ഇ പടം മനസ്സിൽ ആവും 😎😎😎
3010 റിലീസ് ചെയ്യേണ്ട പടം time travel ചെയി 2010 വന്ന് റിലീസ് ചെയ് തതാണ് ഈ സിനിമ
3014 release cheyyenda padam time travel cheythu 2014 release cheythu
Ejjathi nte mone😂😂😂
Christpher Nolan is the one who time traveled
@@nithindrk9534 🙏
😃
Inception മൂവി കാണാതെ ഈ റിവ്യൂ കണ്ടു നോക്കു നല്ല രസാണ് 😂😂
Ennepole
😇😇😇😇
Ithippo njan evidaa😇😇
Njnaum
Tamil dubbed വരെ കണ്ട്... എന്നിട്ടും ഒന്നും മനസിലായില്ല. ഇപ്പൊ ok ആയി
Nolan fans ille ivde😍😍😍💪💪
Pinnillathe
I'm
Me
ശ്രദിച്ചു കാണുവാണെങ്കിൽ inception ഒരു വട്ടം കണ്ടാൽ മനസ്സിലാവും
Bt interstellar കുറച് tough ആണ്
എനിക്ക് Interstellar പെട്ടെന്ന് മനസ്സിലായി But Inception 3 പ്രാവിശ്യം കണ്ടപ്പോൾ ആണ് മനസ്സിലായേത്
@@aswinmskvlm interstellar story manassilaavum bro but chila scene
Eg. Climax twist 5 dimensional
But inception script vere level
But athra complicated alla
Sraddichu kandal mathi
എനിക്ക് തിരിച്ചാണ്
Interstellar ആണ് കുറച്ചു കൂടി പെട്ടെന്ന് മനസ്സിൽ ആയത്
Inception
അതേപോലെ ശ്രദിച്ചു film കാണുവാണെങ്കിൽ നമ്മക്ക് മനസ്സിലാവും
Dream ഇൽ cobb ന്റെ വിരലിൽ മോതിരം ഉണ്ട്
But reality cobb ന്റെ വിരളിൽ മോതിരം
ഇല്ല
climax scenil മോതിരം ഇല്ല so reality ആണ്
Reality checkന് അത് ഒരു കാരണമാക്കാൻ പറ്റില്ല..കാരണം അങ്ങനെ ആണെങ്കിൽ totem ത്തിന്റെ ആവശ്യം ഇല്ലല്ലോ
@@muhammedmalik4041 ക്ലൈമാക്സ് പ്രേഷകർക് വിട്ടുനല്കിയെക്കുവാ.
നമ്മൾ കണ്ടുപിടിക്കണം
totem last spin chydhit slow down aavunund..so i think climax is reality
@abhin raju ring vachu nammukk athu parayan pattilla karanam,cobb limbo yil vachu thanne MAL ne patti ella thoughts um upekshichu.so cobb dream il anenkil polum ring undavilla.That mean Nolan Left the climax for the choices ofViewers
Ennal pinne cobbin ath nokiya pore. Totm enthinaann
Climax റിയൽ ആണ് കാരണം Cob Tottum spin ചെയ്ത് അത് നിൽക്കുന്നത് കാത്തു നിക്കാതെ കുട്ടികളുടെ അടുത്തേക്ക് പോകുന്നു but അത് നമ്മളെ കാണിക്കുമ്പോൾ സ്പിന്നെ റിന്റെ speed കുറഞ്ഞ് അത് Jerking ചെയ്യുന്ന പോലെ സൂക്ഷിച്ചു നോക്കിയാൽ കാണാം. രണ്ടാമത്തെ കാരണം അതുവരെ കാണാക്കാതിരുന്ന കുട്ടികളുടെ മുഖം Climaxil കാണിക്കുന്നു എന്നതാണ് ടം Climax is real😊😊
അത് മാത്രം അല്ല ഇത് real ആണെന്ന് ഉറപ്പിക്കുന്നതു ... Cob സ്വപ്നത്തിൽ മാത്രമേ വെഡിങ് റിംഗ് ധരിക്കുന്നതു കാണിക്കുന്നുള്ളൂ
@@sureshtk4984 daa bhudhimaane
Ithrayum nal climax dream aanenn karuthiya njn😖😕
Njanum sredhichu. Last athu veeyan pokunnu 🥰
Yes
ഈ സിനിമ കണ്ടിട്ട് എന്താണ് മനസ്സിലായത് എന്നാണ് എനിക്ക് മനസ്സിലാകാത്തത് 🙄🤔😜
Bro onnude kand nokk
Ith one of the best film ever aan
ക്രിസ്റ്റഫർ നോളൻൻറെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു
👍
Tenet on it's way...
Tenet 2020 july undavum.
Tenet released
Entammo ini movie kanenda
അഭിനയിച്ചവർക്ക് പോലും അറിയില്ല അവർ REALITY യിൽ ആണോ സ്വപ്നത്തിലാണോ എന്ന് 😎😎
Inception ഉം intersteller ഉം ഒരു ദിവസം കാണണം നല്ല രസാണ് 😂😂😂
സത്യത്തിൽ ഞാൻ ഇപ്പോ എവിടാ 😂
Predestinationum kaananm😇
Oolamoara allenkil kuthiravattam....😆
Haa best
😜😜😜😜
Interstellar vere levelaaa
Punjabi house ill Ramananum Uthammanum ee scene okke pande vittatha 😉
Athe....mass🔥🔥🔥
😂😂😂😂😂😂
കോബ് offer ചെയ്യ്തത് കേസ് പിൻവലിക്കാം എന്നെല്ലെ. കുട്ടികളെ കൊല്ലും എന്ന് പറയുന്നില്ല എന്ന് തോന്നുന്നു
അതേ . . വിവരണത്തിൽ കുറച്ചു പിശക് ഉണ്ട്. . മക്കളെ കാണാൻ അയാൾ ആഗ്രഹിക്കുന്നു എങ്കിലും അയാൽക്കത് സാധിക്കുന്നില്ല. . അത് സാധിച്ചു കൊടുക്കാം എന്നാണ് സൈറ്റോ ഓഫർ ചെയ്യുന്നത്.
Yeah
Tru
Yes, that's correct
അതേ...
മലയാളത്തിൽ ഇങ്ങനെ ഒരു ഐറ്റം എടുത്താൽ kannunnavanum vattavum എട്ടു നിലയിൽ pottuvem ചെയ്യും.
who Malayalam movie
@Naveen Saji Bharathan director
Yes, audience inte nilavaravum nokkanam
സത്യത്തിൽ ഞാൻ ഈ കമന്റ് ഇടുന്നതും നിങ്ങൾ ഇത് വായിക്കുന്നത് ഒരു സ്വപ്നം ആണ് ✌✌✌✌
😀😀🤣
സത്യത്തിൽ പടത്തിൽ മൂന്ന് തരാം ഇൻസെപ്ഷൻ നടക്കുന്നുണ്ട്
1 അവൻ ഭാര്യയെ ചെയ്യുന്നത്
2 ഫിഷെറിനെ ചെയ്യുന്നത്
3 അരിയാറ്റിനി കോബിൽ ചെയ്യുന്നത്...
അരിയാറ്റിനി അവസാനം ലിംബോയിൽ വെച്ച് കോബിന്റ മുമ്പിൽ വെച്ച് മാൽനെ കൊല്ലും..
അത് അവന്റെ മനസ്സിൽ മാൽ എന്നത്തേക്കിനും മരിച്ചു എന്ന ഐഡിയ പ്ലാന്റ് ചെയ്യുന്നു...
അത് കൊണ്ട് പടത്തിന്റെ അവസാനം അവന്റെ വിരലിൽ മോതിരം ഇല്ലാത്തത് കൊണ്ട് റിയാലിറ്റി ആണ് എന്ന് പറയാൻ പറ്റില്ല...
കാരണം അവന്റെ മനസ്സിൽ അവൾ എ ന്നത്തെക്കിനും മരിച്ചു അതു കൊണ്ട് പടത്തിന്റെ അവസാനം സ്വപ്നം ആണേൽ പോലും അവന്റെ വിരലിൽ മോതിരം കാണില്ല
11 min's il muzhuvan explain cheythu, pwoli bro😘. Katta support undavum❤️❤️❤️
🤗🤗🤗
Ithinte aadhyathe 15 minute manassilakkan 10 time repeat adiche kandavarendo
*മലയാളം സബ് ടൈറ്റിലും ഇട്ട് ശ്രദ്ധിച്ചിരുന്നു കണ്ടാൽ ഒറ്റ പ്രാവശ്യം കണ്ടാൽ തന്നെ മനസിലാവും,പക്ഷെ ഇന്റർസ്റ്റെല്ലാർ കുറച്ചു പാടാണ് മൂന്നു നാലു പ്രാവശ്യം കണ്ടു*
Tamil ind
മലയാളം സബ്ടൈറ്റില് എങ്ങനെ കിട്ടും,??
@@shibilykp5914 telegramil ind akillalo site ind
INTERSTELLAR 🔥🔥
Msone
There is a small mistake saito does not tell Cobb that he is going to kill his children.
Helicopteril ninn erangumbo parayunnund😅
Christopher Nolan's "The PRESTIGE" and climax of PRESTIGE
👍
Climax
Lavanmar twins. Aanu
Athil oruthane thookikollum mattavan ivane kollum athre ollu🤣🤣🤣🤣🤣
Athu okay..but in the end last scene....one Glass boxil naml Hugh Jackman...we see him floating...what about that????
Bro athu
Avan oro show nadathumpol Tesla vazhi avante clone mukalil undavukayum avan swanthamayi sacrifice chythu water tank il chadi marikkum
Athu pinne avide ninnu maatum angane maatiyatha last kaanikkunnathu
@@godsoncreations4216 bro reply കൊടുത്തിട്ടുണ്ട്
Dark knight = 95%
Interstellar = 85%
Inception = 50%
Manasilay at first watch
@@anxdhu Annu English movies kandu thudanganathe ellu
Inception tough story an
Saito never told hes gonna kill cobbs children....... But he offered him to clear his charges
Athe
Yup
Yess because he has some chargers in us ...that's y he can't go to her children...he was having shoot at site..And Cobb never do anything to her wife he make her return back to real life but she was not able to realize the which is real which is not real ...she become psychich
Thank you very much bro....Great work.....Story complete aaayi ippozhanu manassilaayath.... Subscribers nte request parikanikkunna thangalude channel iniyum uyarangalil ethatte enn aashasmiskkunnu....
Thanks for the support ❤️
First kandapo thanne ee film manasilayavar uno
Nice one guys ,keep going and waiting for more intersting videos
❤️
Spinning wheel is not cobb's totem its his wife's. His totem is his wedding ring.
3:00 കുട്ടികളെ കൊല്ലും എന്നല്ലല്ലോ ,dob നെ കുട്ടികളെടുത്തു എത്തിക്കാം എന്നല്ലേ പറയുന്നത് 🙄
Anu
Yeah exactly
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ഈ പൊട്ടൻ സംസാരിച്ചു
"മിണ്ടതിരിയെടാ പട്ടീ" എന്നല്ലേ,
എന്റെ സ്വപ്നത്തിലെ ഡയലോഗ് നീ എങ്ങനെ കേട്ടു ..
ആ സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നല്ലോ അപ്പോൾ കേൾക്കാതിരിക്കാൻ ഞാൻ എന്താ പൊട്ടനാ...
അതായത് ഉത്തമാ.....
ഇതൊക്കെ രമണൻ പണ്ടേ വിട്ടതാണ്...
ഒട്ടുമുക്കാൽ നല്ല സിനിമകൾ തമിഴ് ഡബ്ബ് ഉണ്ട്. ആ ഒരു പ്രാപ്തി എന്താ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റുകൾ കാണിക്കാതെ... 😔
ഡബ്ബിംഗ് ഇല്ലാതെ ഇരിക്കുന്നതാ നല്ലത് , cinema കാണുമ്പോ അതിന്റെ ഒറിജിനൽ ഓഡിയോയിൽ തന്നെ കാണണം അതാ ഒരിത്...
പിന്നെ നമ്മക്ക് mal സബ് ndallo
Ivide english films malayathil dub cheyth theatre il kaanichal aarum kerillaa.. almost malayalikalum english films kaanunnavar aanu.. malaliyakalk english films english il kanan thanneyaanu ishtam.. mathramalla tamizhanmarelum vidhyabasyavum ullath kond english manassilakum..
Dub okke nallatha pakshe Kairali dub aayallo😭😭😭😂😂😂
Malayalikalk dubbinte avashyam illa . Karanam namak Ellam manasillavum
@@amalgeorge9851 hindi, telugu oka dub cheyund machana karyam ittre ullu buisness avideoka und ivide kurva pinne ippum koodi market Hollywood movies kerathil ini ellam dub cheyum black widow malythil varund
Extreme level brilliant Christopher nolan🔥🤯
ക്ലൈമാക്സിൽ പമ്പരം സ്ലോ ആകുന്നതായി കാണിക്കുന്നുണ്ട്..അതിനർത്ഥം പമ്പരം നിൽക്കാൻ പോകുകയാണെന്നും ക്ലൈമാക്സ് യാഥാർത്ഥ്യമാണെന്നുമാണ്...പക്ഷെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം സിനിമയിലുണ്ട്...അവസാനം ലിമ്പോയിലകപ്പെട്ട സൈതോയെ തിരിച്ചു കൊണ്ടു വരാൻ ലിമ്പോയിൽ തന്നെ അയാളെ തേടി നടക്കുന്നുണ്ട് കോബ്..രണ്ട് പേരും കണ്ടു മുട്ടുമ്പോൾ സൈതോയെ വയസനായി കാണിക്കുന്നു..കോബിന് മാറ്റമില്ല...അതെങ്ങനെയാണ് ഒരേ ഡ്രീം ലവലിലുള്ള രണ്ട് പേർക്കും സമയം ഒരു പോലെ ബാധകമാവാത്തത്...
അവരുടെ സ്വപ്നത്തിൽ Saitho നേരത്തെ മരിച്ചു ആ ലോകത്തേക്ക് saitho നേരത്തെ എത്തപ്പെട്ടു സ്വപ്നത്തിൽ നിന്നും swapnathilekku പോകുമ്പോൾ timinte difference ഫിലിമിൽ parayunnund
@@Ashifknpy
Well said brooo
Ntem doubt aayirunnu ith
@@Ashifknpy yeah but limbo engane thirich verunnathenn kanikkunnilla gunedukkunna scene mathrmollu so gunshot anenkil aaal marikkille aaal marichaal thirich veran kayilla enn parinilya athin munne
എനിക്ക് ഇഷ്ടപ്പെട്ടത് മണിച്ചിത്രത്താഴാ, ആ സമയമെങ്കിലും ലാഭിയ്കാം....🤨
Nyz bro.ithupolothe mind twisting ayitt ulla moviesnte explantions okke cheytha channel onnukudi ushar avum
Checkout our explanation for the film 2001 a space Odyssey
Sure✌
ഈ സിനിമ ഞൻ രാത്രി ആയിരുന്നു കണ്ടത്.. ഒന്നും മനസിലാവാത്തത് കൊണ്ട് ചെറുതായൊന്ന് ഉറങ്ങി പോയായിരുന്നു അപ്പൊഴതാ കോബും മാൾഉം എന്റെ സ്വപ്നത്തിൽ😳ഞാൻ കോബിനോട് മാൾ ന്തിനാ മരിച്ചതെന്ന് ചോദിച്ചു അപ്പൊ കോബ് പറഞ്ഞു നീ ഫിലിം മുഴുവൻ കാണു എന്ന്🙄😳
ഞാൻ ഉറക്കം ഉണർന്നു പിന്നീട് interest ഓടെ കണ്ടു പക്ഷെ ചില കാര്യങ്ങൾ ഇപ്പഴും ഒന്നും മനസിലായിട്ടില്ല 🤐
Onnude kanumbo manassilakum
Enikk oru vattam kandappolu... Enikk... Ellam manasilayi👌👌👌
Ninak onnm manasilaayilla ennano manasilaaye😁
ഇവിടെ ഉള്ള comments ഇരുന്ന് വായിച്ചാൽ തന്നേ കിളി പോവും....
നോളൻ അന്യഗ്രഹ ജീവി ആണ് 🙏🙏🙏🙏
Good job buddy, good job
*ഇതു തന്നെ രണ്ടു തവണ കാണേണ്ടി വന്നു ഒന്നു മനസ്സിലാക്കാൻ...* 😂😂😋😋
50 മിനിറ്റ് ആയപ്പോൾ അറിയാതെ ഉറങ്ങിപ്പോയി. ഉച്ച ആയത്കൊണ്ട് സ്വപ്നത്തിലാണോ കണ്ടത് വിചാരിച്ചു🙄
First time കണ്ടപ്പോൾ തന്നെ മനസിലായി ✌️malayalam sub ഉള്ളതുകൊണ്ട് എളുപ്പം മനസിലാക്കാൻ സാധിച്ചു 🔥💙
Malayalam sub indenkil nannayi manasilavo
@@cinephile5918 oo yz... നന്നായി ശ്രെദ്ധിച്ചാൽ മനസിലാക്കാം
5000 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട "യോഗ വാസിഷ്‌ടം" എന്ന മനോഹര ഗ്രന്ഥം വായിച്ചാൽ മനസ്സിലാവും inception, matrix പോലുള്ള ചിത്രങ്ങ ളുടെ കോർ ആ ഗ്രന്ഥമാണ് എന്ന്..
👍
എങ്കിൽ നിങ്ങൾക്ക് തെറ്റി...നമ്മുടെ പഞ്ചാബി ഹൗസ് സിനിമയിൽ രമണൻ പറയുന്ന ഒരു ഡയലോഗ് ആണ് ഈ സിനിമയിലേക് എത്താൻ നോളന് പ്രചോദനം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.😊മലയാളിക്ക് അഭിമാനിക്കാം
"അങ്ങും ചോതി, അടിയനും ചോതി" എന്ന് പണ്ട് രാജാവിനോട് ഒരു പ്രജ പറഞ്ഞ പോലുണ്ട്..
വർഷങ്ങൾക്ക് മുന്നേ വിമാനം പറത്തിയവരുടെ കൂട്ടത്തിൽ ഉള്ളത് ആണല്ലേ...
@@arunpm6282 സ്വപ്നത്തിൽ കേൾക്കാതിരിക്കാൻ ഞാനെന്താ പൊട്ടനാ..?
3:00 Correction, kollum ennu paranjitilla.Saito option vechukoduthathaanh..saitode influence vechittu avnte mele ulla charges clear cheyyam inception saitode busines rivalodu cheythal ennu.Avnte makale oppum jeevikaanum pinne Vere oru optionum illanthathu kond aanu Cobb aa offer accept cheythathanu.
Transpirio _art kuttukale patty chodikunnath was a kind of threat
ഇത് Christopher Nolan film ആണെന്ന് അറിയാതെ മുഴുവൻ കണ്ട് മനസ്സിലാക്കീട്ട് directed by Christopher Nolan എന്ന് കണ്ട് ഞെട്ടിയ ഞാൻ!!
Enikku orestige angane arnnu but padam complicated alla ithra
Me too
😂😂
Inception കണ്ട് ഒന്നും മനസ്സിലാവാതെ പകുതിക്ക് വെച്ച് നിർത്തിയ ലെ ഞാൻ....🏃😰
*ഉത്തമൻ* : "എന്റെ സ്വപ്നത്തിലെ ഡയലോഗ് നീയെങ്ങനെ കേട്ടു" *രമണൻ മാനേജർ ഉത്തമനോട്*
"സ്വപ്നത്തില് ഞാനും ഇണ്ടായിരുന്നെന്നാണല്ലോ നീ പറഞ്ഞത് .അപ്പോ ഞാൻ കേൾക്കാതിരിക്കുമോ കേൾക്കാതിരികാൻ ഞാനെന്താ പൊട്ടനാ"
ഇതിൽ അൽപം
Inception thought ഇല്ലെ 🤔
*രമണൻ മാസ്സല്ല മ്യാരകമാസ്സാണ്* 😊😁
Yup
Inception reference in Punjabi house
രമണൻ cobb ന്റെ അളിയൻ ആണ്....
ഇന്നലെ Intestellar കണ്ടു ഇന്ന് Inception🤤😇
ക്ലൈമാക്സ് മനസ്സിലാവാത്തത് കൊണ്ട് വന്നു ഇപ്പൊ എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി
😅
Tenet
Inception
രണ്ടു സിനിമ കണ്ടതിനുശേഷം ബോധം പോയ ആരൊക്കെയുണ്ട്
സിനിമ-ക്കിടയിൽ കാണിക്കുന്ന കുട്ടികളെയല്ലാ ക്ലൈമാക്സിൽ കാണിക്കുന്നത്. Film cast - ൽ തന്നെ 2 pair കുട്ടികളുണ്ട്. അവസാനം കാണിക്കുന്നത് കുറച്ച് കൂടി വളർന്ന കുട്ടികളെയാണ്. പക്ഷെ തുടക്കത്തിൽ Cobb - നെ വിളിക്കുന്ന മകളുടെ ശബ്ദം teenage ശബ്ദമാണ്.
cob ഒരിക്കലും തന്റെ മക്കളുടെ face കണ്ടട്ടില്ല..
ഇടക്ക് dream ൽ വച്ച് wife കാണിക്കുമ്പോഴും cob വേണ്ടന്ന് വക്കും കാരണം റിയാലിറ്റി യിൽ നേരിട്ട് കാണാൻ വേണ്ടി
അങ്ങനെ ആണ്
Climax ൽ കാണുന്നത്
ഇടക്ക് കേറി വരുന്ന കുട്ടികൾ അവന്റെ ഡ്രീംസ് ൽ കേറി വരുന്നതാണ്...
Enta ponno ejjathy padam👏
Good work broi
Thx bro
Inception movie le "TIME" background score 🥵
Prestige cheyyamo
Ok. ഇനി ഒന്നുകൂടി കാണാം 😁
DiCaprio❤️
ഞാൻ ഇത് കാണില്ല. ഇതൊക്കെ കണ്ട ഒരുപാട് ചിന്തിക്കേണ്ടത് വരും വയ്യാ 🙄😊
Chindikan enthoru padalle🙄🙄😉
Athvaa chindhich viyrhthaalo 😼
Super..brother..👏👏👏
👍
ഈ സിനിമ ഒറ്റത്തവണ കണ്ടു മനസിലാക്കിയവർ ഉണ്ടോ??
Me
Me with malayalam subtitle
Yes…
@@shibin9810 English subtitles itt kandu nokk…Nalla rasamaaanu😊
Yep
Ithuvare kandathil vech ettavum nalla cinema.
Maybe film of the century.
ക്ലൈമാക്സിൽ കുട്ടികൾ കളിക്കുന്ന സീൻ എങ്ങനെ ആണ് കോബ് അതിന് മുമ്പ് പലതവണ സ്വപ്നത്തില് കാണുന്നത്
explain if you can
അതെല്ലാം combinte മനസിലെ projections ആണ് athonnum റിയാലിറ്റി അല്ല
Saito കോബിനെ കൊന്നു എന്നിട്ട് അയാൾ ആത്മഹത്യ ചെയ്തു...
2 പേരും റിയാലിറ്റിയിലേക്ക് തിരിച്ചുവന്നു...
ക്ലൈമാക്സ് ശ്രദ്ധിച്ചാൽ അറിയാം... ആദ്യം ഉണരുന്നത് കോബ് ആണ്. പിന്നെ സൈറ്റോ യും
SAW series നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
✌
4:32 💨 sound kettavar undo
Now you see me poole full time thrillingum interesting um aaya films suggest cheyyamoo
Check new videos, must watch movies ittitund
dont breath!
ക്ലൈമാക്സ് സീനിൽ LIMBO യിൽ നിന്നും കോബ് റിയാലിറ്റിയിലേക്ക് എങ്ങനെ വന്നു എന്ന് പറഞ്ഞിട്ടില്ലല്ലോ?
Ath last saitoyumayulla sceneil aa thokk edukkan pokumbol aa totem kaanum... Karangathe nilkkunna aa totem kanumbol ath dream aanenn manasilakunu realityilekk thirich varunnu.
@@ZoyaKhan-pd4zi മനസ്സിലാകാത്തതായ് ആ സീൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. ...
Thank You 🙂
Christopher Nolan Brilliants🔥🔥🔥🙌
👍
Japanese animation movie " paprika" have Similar plots, Both movies revolving around a similar premise about the dreams, but overall the movies are quite different.
DiCaprio😍😘😍
സൈറ്റോ കോബിന്റെ കുട്ടികളെ കൊല്ലും എന്നല്ല പറയുന്നത്..
കുട്ടികളെ കാണാൻ പോകുവാൻ വേണ്ടി ഉള്ള സാഹചര്യം ഒരുക്കിത്തരാം എന്നാണ് പറയുന്നത്
Cob ന്റെ മേലേ ഉള്ള കേസ് ഒക്കെ മാറ്റി തരാം എന്ന്
എനിക്ക് മാത്രമാണോ! നോളന്റെ എല്ലാ സിനിമയും ആദ്യ കാഴ്ച്ചയിൽ തന്നെ എല്ലാം മനസ്സിലായത് 🤔.
.
.
.
.
.
.
.
.
എന്ന് കമന്റ് ഇടാൻ ആഗ്രഹം ഉള്ളത് 😪
Batman series ok ആണ്. Inception, prestige, interstellar ഇതൊക്കെയാണ് seen
@@PraveenRaj-go2dg inception um interstellar um manassilayi. Manassilayath correct ano enn ariyan vannathaa
namak 2 alkum മനസിലായിട്ടില്ല..എന്നാലും ഇങ്ങനെ പറഞ്ഞ മതി😂😂😂
Interstellar manasilayilla dc series okke manasilakum
Interstellar oke pettane pidi kitti
But inception 😑
Superb👌
❤
Christopher Nolan director brilliance 🔥 💥
Enth kondan dreamil kob kuttikale kanan sramikkathe?. Ath onn aarenkilum parayuo..
Pulp fiction ithupole understanding video chyo
Sure bro
I wish thats ur next video plzz
666 box enthayrunnu 😜😜😜😜 kand pidi
Dude ur explantio is sooper...ethrayum complex story engana ithra simplaki paranj therunu.... U got awsm skill bro.... Also plz rectify my doubt plz.....Fisherinte swapnathil Enganayan cobb nte wife verunath.... Aval cobb nte swapnathil alle ullath...... Please Plz rply.... Waiting for u responds
ente orma seri anenkil Athil onnil fisherinte dream enn paranj povunnath cobbinte dreaml ann , athu kond ann
@@REELOADMEDIA thanks for giving ur time, I appretiate that...😀 appol cyto yude dreamilum vann distrub cheythille cobbinte wife while doing extraction..... Even if u give rply to this or not..... Really Thanks for ur first rply😉😍
ക്ലൈമാക്സും സ്വപ്നം ആയിരുന്നു. നോളന്റെ സ്വപ്നം 🤪
Ath puthiya arivanallo
🙏🙏
Namichirikkunnu
Bro last cobum cyto എങ്ങനെ kick ayi purathek vannath
😍
Illa
Yaah
Ya
Ya
2010 il immadhiri script and screenplay
Is nolan an alien or not
എന്റെ പൊന്നോ ഇന്നലെ ആണ് പടം കണ്ടത് ആകെ എന്തോ പോലെ ആയി കണ്ടു കഴിഞ്ഞപ്പോൾ അത്കൊണ്ട് ആണ് explanation വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്നത് 😐
One of best screenplay of nolan😍✌️✌️✌️
Paprika Enna animel ninn heavily inspired aan inception .korch scenes copy adichttum inf
Triangle movie explain cheythu tharumo.
സ്വപ്നം ആണ് സിനിമയിൽ hero അത് പോലെ തന്നെ നോളൻ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ ഇജ്ജാതി item എന്റെ കിളി പോയി 😂😂
Aa loker thurakkumbool oru bgm undd... uff!👌👌🔥❤
Innu cinema kandappol kadha sharikkum manassilayilla... Ee video kandappozhanu ellam ok aayath😍
Escape room 2019 onnu explain cheyamooo
Link indoo ee movie nte
എവിടേയോ ന്തോ തകരാറ് പോലെ 😐....
- എനിക്ക് മാത്രമേ തോന്നുന്നൊള്ളോ നിങ്ങൾക്കും തോന്നുന്നുണ്ടോ 🤨??
That means in climax saito shot cobb and after he shot himself to give the kick . But the thing is that death will lead to limbo .and only falling and music gives the kick ..that leads to the conclusion that cobb is in limbo
He is only taking the gun..... cob could hav convinced him and stopped him from shooting
@@sanjeev1794 appo athu kainju avar tazche chadiyitindavum alley okk thanks
@@MrALLENJAM yes bro... or any other way which brings them the kick👍
Its all about future human evolution...that means Deja vu for us now...like that song playing background while they gonna awake from their dreams.."Non, je ne regrette rien" by Edith Piaf...waiting for his upcoming movie Tenet..literally a Christopher Nolan movies fan..😊😇👍
Limbo um cobbinde memoryum aayi nthaann connection?? Cobbinde worldilek poyal eghanaann limbo yil agapetta aale save cheyyan pattum??? Plzz replay
Interstellar,inception and dark Knight series 🔥🔥🔥🔥
Cinema kal la inception ,series kal la Dark....🔥oooof....masmarikam.
Triangle movie pls ithu pole onnu paranjal mathi
മൂപ്പർ സ്വപ്നത്തിൽ എഴുതിയ കഥയാണ് ഇതു #ക്രിസ്റ്റോഫർ Nolan❤️
സിനിമ കാണുന്നതിന് തൊട്ട് മുമ്പ് വീഡിയോ കണ്ട് ഉള്ള കിളിയെല്ലാം പോയി
Oravashyavum illernu
Enteyum😅
സത്യത്തിൽ നോലാൻ ക്ലൈമാക്സ് കൊണ്ട് ഉദേശിച്ചത്....
മക്കളെ തിരിച്ചു കിട്ടിയ കോഡിന് താൻ ഇപ്പോ ഉള്ളത് റിയൽ ലോകത്താണോ അതോ ഡ്രീം ഇലാനോ എന്നത് പ്രസക്തിയില്ലാതെ ആവുന്നു എന്നതാണ്... അത് കൊണ്ടാണ് പുള്ളി സ്പിന്നിങ് ടോപ് ന്റെ ഔട്ട്‌കം നോക്കാതെ കുട്ടികളുടെ അടുത്തേക്ക് പോവുന്നത്...
കോഡ് ആഗ്രഹിച്ച റീയാലിറ്റിയിൽ അയാൾ എത്തി ചേർന്നു.... !!!