ടെസ്റ്റോസ്റ്റിറോൺ കുറവാണോ? 💪 Is Your Testosterone Low? Do the Test if You Have Symptoms ? 🩺Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 185

  • @doctorprasoon
    @doctorprasoon  6 месяцев назад

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +59

    സമൂഹത്തിന് വേണ്ടി താങ്കൾ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ് ഡോക്ടർ.സാധാരണ ആളുകൾക്ക് ഈ വീഡിയോകൾ ഒരുപാട് ഉപകാരം ചെയ്യും👍🏻😇

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 Год назад

      കാശു കിട്ടും അതാണ്‌ മണ്ടൻ ചേട്ടാ./ചേച്ചീ.അല്ലാണ്ട് വീഡിയോ ചെയ്യാൻ അയാള്ക്ക് പ്രാന്ത് ഒന്ന്നും ഇല്ല. പിന്നെ വ്യാജ ആയുർവേദ ഡോക്ടർ നു ഇവിടെ എന്താണ് കാര്യം? നിങ്ങൾ മോഡേൺ medicine ഉം തമ്മിൽ എന്താണ് ബന്ധം??

  • @terleenm1
    @terleenm1 2 года назад +7

    ഞാൻ ടെസ്റ്റ് ചെയ്യാൻ വിചാരിച്ച് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ. ഇപ്പൊൾ പറഞ്ഞ ലക്ഷണം കാരണം ക്ഷീണം തോന്നുന്നു.. അത് അറിയാൻ അണ്. Unmarried,..😃😃ഉറക്കം കുറവ്,😃😃

  • @syamg9479
    @syamg9479 Год назад +5

    താങ്കളുടെ Brain വേറെ level ആണ്. കണ്ണ് ഒന്നു അടയുകയോ വെട്ടുകയോ ഒന്നും ചെയ്യുന്നില്ല 🙏

  • @suneerkhansuneer4815
    @suneerkhansuneer4815 2 года назад +9

    സമയകുറവും ഉദ്ദ്ധാരണ കുറവുമുണ്ട് എങ്ങനെ പരിഹരിക്കാം ഫുഡ്‌ഡിൽ കൂടെ dr

  • @edappalkkaran
    @edappalkkaran Год назад +3

    He is not a fake doctor 👍👍👍

  • @gameingVORTEX
    @gameingVORTEX Год назад

    പണ്ട് ഉള്ളവർ ചക്കയും,കപ്പയും,ചോറും കഴിച്ച്,12 കുട്ടികൾ വരെ ഉണ്ടാകുന്നു..എൻ്റെ അച്ഛൻ്റെ വീട്ടിൽ 12 പേരുണ്ട്..അതെങ്ങനെ സാധിക്കും?

  • @sihassl7851
    @sihassl7851 2 года назад +3

    ഡോക്ടറി നെ നേരിട്ട് കണ്ട് സംസാരിക്കാൻ കുറച്ച് ഉണ്ട്....
    എനിക്ക് ടെസ്റ്റോസ്റ്റിറോൺ ഇൻജക്ഷൻ വേണം....

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +10

    Thankful to you Dr for the valuable information. 👍😍💕

  • @_abhinav_mr_9671
    @_abhinav_mr_9671 2 года назад +3

    Iam 18 year old.... Mudi kashandi aaayi.... Ipppol leg le hair kozhiyunnnu... Low testosterone aaahno?

  • @Karma12280
    @Karma12280 5 месяцев назад +1

    Doctor സർണോസ് capsule test ഹോർമോൺ ഉണ്ടാകുവാനായി കഴിക്കാമോ

  • @antoanto1130
    @antoanto1130 2 года назад +8

    അമിതമായിട്ട് വ്യായാമം ചെയ്താലും, വ്യായാമത്തിന് ശേഷം ആവശ്യത്തിന് വിശ്രമം ഇല്ലാതിരുന്നാലും കോർട്ടിസോൾ അളവ് കൂടുകയും ടെസ്റ്റ്‌ ഹോർമോൺ കുറയുകയും ചെയ്യും. തുടർന്ന് ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കാണിക്കുകയും ചെയ്യും.

    • @doctorprasoon
      @doctorprasoon  2 года назад +4

      endhina amithamayi exercise cheyune?

    • @antoanto1130
      @antoanto1130 2 года назад +2

      @@doctorprasoon പെട്ടെന്ന് മസിൽ വരാൻ ആയിരിക്കും. എല്ലാ ദിവസവും ഹൈ ഇന്റന്സിറ്റി വർക്ഔട് ചെയ്യുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

  • @An4nd.
    @An4nd. Год назад +6

    Dr I am 18 and i tested and have testosterone 90 should I get treatment and please say about the treatment cost

  • @lalydevi475
    @lalydevi475 2 года назад +5

    നമസ്കാരം ഡോക്ടർ 🙏🙏

  • @jitendragnair
    @jitendragnair Год назад +2

    Dr Sir, Thyroid test details onnu parayaamo sir. Thank you,

  • @mohanmahindra4885
    @mohanmahindra4885 2 года назад +3

    Yes sons testosterone level is very low. He has heavy fatty body.
    Working with IT field continues sitting. Many days depends hotel food, married three years still no child.

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 9 месяцев назад +1

    Would you recommend aquaviron 40 mg for test.. Boosting?

  • @pratheesht.p9311
    @pratheesht.p9311 Год назад

    Testosterone injunction medicine ഏതാണ്?
    ഷുഗരിന് injuction ചെയ്യുന്ന പോലെ സ്കിനിൽ ഏതേലും ഭാഗത്ത് ഇൻജക്ഷൻ ചെയ്ത മതിയോ

  • @binoyittykurian
    @binoyittykurian Год назад +1

    Very well explained doctor..could you pls do a video on klinfelter syndrom

  • @rithinrobert3563
    @rithinrobert3563 2 года назад +5

    Helo Doctor Prasoon Sir,
    Oru Video Chayamoo
    Beard and Mustache Growth
    With Natural Foods and Best Beard Growth oil from market
    And Benefits of Essential oil like
    (Lanveder,TeaTree,Rosemary
    ,Credrawood and peppermint etc.....)
    Benefits For Beard And Mustache Growth and For Brain , memory, stress relif ,mood creation, cool, bad breath, skin ,scalp , acne , blackshot
    Creative works........etc......
    How to use , time ,weekly or daily
    And Drema roller is a good choose for beard growth
    We Hope Sir.

  • @vishnuraj9818
    @vishnuraj9818 9 месяцев назад

    testosterone test cheythappol 2.07 mg/ml kanichu kshenam und entha cheyyende

  • @palapuzha
    @palapuzha 2 года назад +1

    കാത്തിരുന്ന വീഡിയോ 🙏🙏🙏🙏

  • @therealdon4
    @therealdon4 Год назад

    Dr. Eniku less sexual drive aan why? But body hair und nalla voice und ellam undu..but sexual feelings kurava

  • @SebiChittilapilly
    @SebiChittilapilly Год назад

    Testosterone 5.9. uric Acid 5.9 Kuzhappa Mundo?

  • @sreesreelesh1371
    @sreesreelesh1371 2 года назад +6

    ടെസ്റ്റ്‌ ചെയ്തു നോക്കിയിട്ടില്ല ... പക്ഷെ എന്റെ ഇപ്പഴത്തെ കുറച്ചു കാര്യങ്ങൾ വച്ചു നോക്കുമ്പോൾ എനിക്ക് ഇത് വളരേ കുറവ് ആണെന്ന് തോന്നീട്ടുണ്ട്... അതിന്റെ ടെൻഷനിൽ ആണ്... വൈകാതെ ടെസ്റ്റ്‌ ചെയ്യണം...

    • @fazalmt9147
      @fazalmt9147 2 года назад

      എന്താണ് പ്രോബ്ലം നിങ്ങൾക്

  • @shihableverutube
    @shihableverutube Год назад

    Very very knowledgeable ❤❤❤ thank you sir

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад

    Congratulations Doctor

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +1

    Dr ente kuravane njan test cheythu 2.3 ullu

  • @jith118
    @jith118 Год назад +1

    Hi doctor I'm 31 years old and my testosterone level is 327 is it normal or less plz reply..

    • @jaibunnisajaibu
      @jaibunnisajaibu Год назад

      Average

    • @doctorprasoon
      @doctorprasoon  10 часов назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @gameplaymalayalam9936
    @gameplaymalayalam9936 Год назад +1

    Sir, enik 2.90 ng/ml ullu, ith kuravalle, age 27 aanu

  • @anilmathew8540
    @anilmathew8540 2 года назад +8

    TRT സ്വയം ചികിൽസക്കു ശ്രമിച്ച് മെഡിക്കൽ സ്റ്റോറിൽ നിന്നും ടെസ്റ്റോസ്റ്റിറോൺ സപ്ലിമെൻ്റ്/ മരുന്നുകൾ വാങ്ങി കഴിച്ചാൽ ടെസ്റ്റിക്കുലർ അട്രോഫി എന്ന കണ്ടീഷനിലെത്തി വന്ധ്യതയുണ്ടാകാം . ഡോക്ടർ വീഡിയോയിൽ മുന്നറിയിപ്പ് കൊടുത്തത് നന്നായി. TRT ചെയ്യാൻ വിദഗ്ദ്ധ ഡോക്ടറെ കൺസൽട്ട് ചെയ്യണം.
    അല്ലെങ്കിൽ ' ഉള്ള കഞ്ഞിയിൽ പാറ്റ വീണ പോലെ ' ആകും.

    • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 2 года назад +1

      ഒരു കുഴപ്പവുമില്ല ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രം മതി.I have been in self trt for 6 years

    • @otis334
      @otis334 2 года назад +1

      @@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ bro enganeyaan athinte karyangal.onn paranju tharumo🙂😕

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 года назад

    Doctor 22 yrs old aya oru yuvavinu fishoil capsule kazhichal athu swantham bodyil produce chyyunna testostirone nte alavu kurayumo?

  • @athishnuathi849
    @athishnuathi849 2 года назад +2

    Steroids use ചെയ്താൽ naturally produce ചെയുന്ന testosterone ലെവൽ കുറയും എന്ന് കേട്ടിട്ടുണ്ട്

  • @MichaelDevassy
    @MichaelDevassy Год назад

    Doctor. Testosiron sambandhich aathu doctorne aanu kandath??

  • @rasheed9729
    @rasheed9729 Год назад +1

    Testosterone total or testosterone free ഏതു test ആണ് ചെയേണ്ടത് sextual problem അറിയാൻ

  • @ronylindon1191
    @ronylindon1191 2 года назад +2

    Ashwagandha (withania somenifera) is good for humans ?
    Scientific explanation?
    Ashwagandha is good for testosteron?

    • @jaibunnisajaibu
      @jaibunnisajaibu Год назад

      Not a testosteron booster it's relief stress hormone cortisol .

  • @GirishlKumar
    @GirishlKumar 11 месяцев назад

    കൊളസ്ട്രോൾന്റെ ഗുളിക കഴിച്ചാൽ ടെസ്‌റ്റോ സ്റ്റിറോൻ കുറയുമോ

  • @radhakrishnanarur8107
    @radhakrishnanarur8107 10 месяцев назад

    Hi sir i had testosterone deficiency at early stage facing growthing problems also now iam 55 year old what can i do sir can i start the hormone medicine

  • @maneeshunnikuttan6269
    @maneeshunnikuttan6269 Год назад +1

    can u please describe about prolactyn, doc?

  • @vivekkv5568
    @vivekkv5568 Год назад +1

    4.29 total testosterone,age 42.
    Free testosterone test ചെയ്യണോ

  • @voiceofvishnu8990
    @voiceofvishnu8990 Год назад

    Test cheythappo kuravanu. Athinu Eath doctor ne anu consult cheyyandath

  • @bhagavan397
    @bhagavan397 2 года назад +5

    സാർ എനിക്ക് 24വയസ് ഉണ്ട് 7.45 ആണ് ഇത് നോർമൽ ആണൊ എന്നിട്ട് എനിക്ക് താടി ഇല്ല

    • @doctorprasoon
      @doctorprasoon  2 года назад

      unit enthanu?

    • @great....
      @great.... 2 года назад

      ടെസ്റ്റ്‌ ചെയ്യാൻ നല്ല ക്യാഷ് ആകുമോ

    • @dewdropzzz3719
      @dewdropzzz3719 Год назад

      @@great.... 500

  • @abhijithvfc737
    @abhijithvfc737 Год назад

    Asthma inhaler seen ndo cheruppm muthl use cheyyunnu

  • @aymenshaji8454
    @aymenshaji8454 Год назад +1

    Testosterone ഹോർമോൺ ടാബ്ലറ്റ് അവൈലബിൾ ആണോ

  • @ck-zg9su
    @ck-zg9su Год назад +1

    TSH 1.49 testosterone 3.88 PROLACTIN 9 normal anno

  • @pradeepkumarp574
    @pradeepkumarp574 Год назад

    Very very Thanks Do. Sir

  • @hkumar890
    @hkumar890 2 года назад +5

    ഞാൻ പ്രായം50 വയസ് പ്രായം ആയെങ്കിലും ഫിറ്റ്നസ് maintain ചെയ്യുന്നു...NV Organon ബ്രാൻഡ് testosterone capsule 30 എണ്ണം കഴിച്ചു... കാര്യമായ effects ഒന്നും കണ്ടില്ല... ഈയിടെ Sun Pharma യുടെ Cernos 40 mg 30 capsule കഴിച്ചു വല്യ മെച്ചം കണ്ടില്ല...മരുന്ന് കമ്പനികൾ കളിപ്പിക്ക ആണോന്ന് പിടിയില്ല....രാവിലെ 1 മണിക്കൂർ വ്യായാമം, നടപ്പ്, ഓട്ടം ഒക്കെ ഫോളോ ചെയ്യുന്നു... വല്യ കുഴപ്പമില്ല... സ്വയം എടുക്കാൻ കഴിയുന്ന ഇൻജെക്ഷൻ വിവരം ബ്രാൻഡ് ഒക്കെ അറിയാൻ താല്പര്യം ഉണ്ട്...

    • @anumichael9925
      @anumichael9925 2 года назад +2

      ഇനി Oral medicine കൊണ്ട് നടക്കില്ല.. ഇൻജെക്ഷൻ വേണ്ടി വരും.. subcutaneous injection സ്വയം എടുക്കാം.. പക്ഷേ ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ consultations ഇല്ലാതെ എടുക്കരുത്

    • @hkumar890
      @hkumar890 2 года назад

      @@anumichael9925 Yes, already consulted and examined found Testosterone is average only. But Doctor also an old man says no nerd to take injection. Current level is ok

    • @ansonpaul9365
      @ansonpaul9365 2 года назад

      pls Dr give your number and hospital

    • @doctorprasoon
      @doctorprasoon  2 года назад +5

      first injection ceyan doctore kanikanam..
      kure karyangal nokan und..

    • @mohammedkunju2103
      @mohammedkunju2103 2 года назад

      P

  • @roopaksnxa3067
    @roopaksnxa3067 2 года назад

    thanks very much 🥰🥰🥰

  • @sabeedarasheed1201
    @sabeedarasheed1201 2 года назад +1

    Sir video kandath epazha. Diet chart onn parayumo

  • @gymfitnessmotivationmalaya2202

    Testosterone booster steroids body building athine patti oru video cheyammo

  • @jijiminnus6308
    @jijiminnus6308 Год назад

    49age test report 520

  • @lijinantony5846
    @lijinantony5846 Год назад

    Thank you🙏

  • @askarali1411
    @askarali1411 Год назад

    Hi sir

  • @HariKrishnan-cc7pr
    @HariKrishnan-cc7pr 2 года назад +2

    Kozhikodulla testosterone therapy cheyyunna areyelum ariyo

  • @Sujith424
    @Sujith424 2 года назад +1

    D.r enikku 7.5 kuzhappamondo?

  • @farookap2020
    @farookap2020 2 года назад

    Dr testastron Best tablut Onnu paranju tarumo

  • @sumeshks6489
    @sumeshks6489 Год назад

    338.78 ng/dl,age 42 which condition

  • @arafamedia7869
    @arafamedia7869 Год назад

    ഹെർണിയ ഇതിനെ baadhikkumo ഡോക്ടർ

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 2 года назад

    Thank you sir, female ന് kuranjal problem undo??? Please reply sir🙏🙏🙏🙏🙏eneke കുറവാണ്, njan test ചെയ്തു eneke normal alaa

    • @godwinthankachan2482
      @godwinthankachan2482 Год назад

      Athinu Females nu estrogen alle 🤔 Testosterone low aayirikkum

  • @arun9319
    @arun9319 2 года назад

    Doctor Free and total Testosterone test fasting compulsory aano ?

  • @shajiyohannan9480
    @shajiyohannan9480 Год назад

    testosterone therappy side effect ഉണ്ടോ

  • @vishnuraj9818
    @vishnuraj9818 9 месяцев назад

    Head back pain und

  • @adithyanpathiyoor4613
    @adithyanpathiyoor4613 Год назад +1

    Dht egna block cheyyum

  • @artsofhearts2355
    @artsofhearts2355 Год назад

    Age 33.....4.86ng/ml

  • @ratheeshratheesh3390
    @ratheeshratheesh3390 2 года назад +1

    40 age, fsh 45.36 ട്രീറ്റ്മെന്റ് ഉണ്ടൊ

    • @Suhaib554
      @Suhaib554 2 года назад

      Your testis not wrking

  • @blackangelgamer-t7k
    @blackangelgamer-t7k Год назад

    Doctor enik valiya oru problem anu kayinja lock down varey ente body male body arunnu lock down kayinju ente body female type ayi ente arakku thazhottu female type ethukond enik ente ellaaa confidence poyi ethu testosterone low ayittu anooo help mee😭😭

  • @satheeshg2566
    @satheeshg2566 Год назад

    ❤️

  • @mujeebrahman8226
    @mujeebrahman8226 Год назад

    👍

  • @baneeshbasheer3382
    @baneeshbasheer3382 2 года назад

    Hi doctor doctor consult cheyan endha cheya

  • @osilkp884
    @osilkp884 2 года назад +2

    🙏🌹👏

  • @edassariledassarikannal4042
    @edassariledassarikannal4042 2 года назад

    താങ്ക്സ് ഡോക്ടർ സർ

  • @amxela9371
    @amxela9371 2 года назад

    Frist 😉

  • @metroglobalfootwear5708
    @metroglobalfootwear5708 4 месяца назад

    1.81 age 44 male

  • @cjharry980cc3
    @cjharry980cc3 2 года назад +1

    My test result 5.08 ng/ml age 28 normal aano?

    • @sreesanths4718
      @sreesanths4718 Год назад

      normal but Free testosterone value more vital

    • @sreesanths4718
      @sreesanths4718 Год назад +1

      normal but Free testosterone value more vital

  • @anoopchalil9539
    @anoopchalil9539 Год назад +1

    575 kuravano?
    Midaged

  • @leemarajeev8459
    @leemarajeev8459 Год назад

    Adults after 50 testosterone range paranjilla

  • @Ganesh.SSankar-id8zj
    @Ganesh.SSankar-id8zj Год назад +2

    Sir where are you working... Sir I would like to have a consultation with you... I am from Thiruvananthapuram... Can I directly come to meet you sir... Please send me the details...

  • @ktsureshkothachira8137
    @ktsureshkothachira8137 2 года назад +1

    Dr ...
    Number tharamo?
    Enikku Kure samsarikkanundu ...
    Please

  • @believersfreedom2869
    @believersfreedom2869 2 года назад +6

    യേശു ക്രിസ്തു ഏക രക്ഷകൻ! ആകാശത്തിന് കീഴിൽ മറ്റൊരു നാമവും രക്ഷക്കായി നൽകിയിട്ടില്ലയെന്നു പരി. ബൈബിൾ അരുളി ചെയ്യുന്നു! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന രോഗികൾ വിടുതൽ അനുഭവിക്കും!!ആമേൻ!!!

  • @anugopi8462
    @anugopi8462 2 года назад +3

    My T levels... 4.40 ng/ml... Is this aaverage OR Below Average...?

  • @gameplaymalayalam9936
    @gameplaymalayalam9936 10 месяцев назад

    2.9 kuravano

  • @vinodvinod8259
    @vinodvinod8259 2 года назад +1

    11.9 problem ano?

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 2 года назад +3

    My testosterone level is 270 😓 pls uplod video about gain testosterone medicines and workouts

  • @padmanabanchelletten5568
    @padmanabanchelletten5568 Год назад

    Dr. താങ്കളുടെ സ്ഥലം എവിടെയാണ് ഫോൺ നമ്പറും വേണം

    • @doctorprasoon
      @doctorprasoon  Год назад +1

      dofody.app.link/84WQOScoHbb

    • @ansalsalim1970
      @ansalsalim1970 Год назад

      ​@@doctorprasoon. ഫോൺ നസ ർ

    • @doctorprasoon
      @doctorprasoon  11 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  11 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  8 месяцев назад

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @adarshtm8613
    @adarshtm8613 2 года назад +1

    Evidunnan testosterone test cheyya

  • @jafarp884
    @jafarp884 Год назад

    Shareerathinu normal allatha thanupp feel cheyyunnat ntu kondavam?

  • @R945-l6f
    @R945-l6f 2 года назад +1

    പുരുഷന്മാരിൽ ഉണ്ടാവുന്നസ് ഹൈപ്പോതൈറോയ്ഡ് നെ പറ്റി വീഡിയോ ചെയ്യാമോ

    • @nishadbabut
      @nishadbabut Год назад

      Use ipulse for your problems...

    • @R945-l6f
      @R945-l6f Год назад

      @@nishadbabutഎന്താണെന്ന് വ്യക്തമാക്കാമോ

    • @nishadbabut
      @nishadbabut Год назад

      @@R945-l6f yes, details whatsapp share cheyyam...

  • @vishnujupiter9101
    @vishnujupiter9101 2 года назад

    3.69 ng/ml kuravano doctor?

    • @doctorprasoon
      @doctorprasoon  2 года назад

      low normal

    • @vishnujupiter9101
      @vishnujupiter9101 2 года назад

      Supplements intake cheyyandathundo

    • @vishnujupiter9101
      @vishnujupiter9101 2 года назад +1

      Concentration illayma ,Maravi,eppozhum ksheenam oru unmesham illayma
      Low Hair growth
      Bone density kurvu
      Anxiety
      Anavasya tension
      Ipo njan face cheyyunna problems anu (29year old I'm)

    • @Fishingpravasivk
      @Fishingpravasivk Год назад +1

      @@vishnujupiter9101 medicine edutho bro

  • @shijoraj4934
    @shijoraj4934 2 года назад +2

    Testosterone കൂടിയാൽ hair loos ഉണ്ടാകുമോ

    • @doctorprasoon
      @doctorprasoon  2 года назад

      Testosterone>>DHT>>Hair loss

    • @ashikaz7380
      @ashikaz7380 2 года назад

      @@doctorprasoon dht yanganee undakunat

  • @balakrishnanbalasubramoni
    @balakrishnanbalasubramoni 2 года назад

    440 ng/dl for a 35 yr old male.is it low ??

    • @nairs69
      @nairs69 2 года назад

      No ..check at the age of 37 and see how it goes .

  • @jpanand45
    @jpanand45 Год назад +1

    Dr.ethu hospitalil working

  • @rz1238
    @rz1238 2 года назад +1

    Please phone no kittumo

  • @sathiankksathiankk4587
    @sathiankksathiankk4587 2 года назад +1

    ഡോക്ടർ എവിടെ ആണ് ക്ലിനിക്. നമ്പർ കിട്ടുമോ

  • @Gogreen7days
    @Gogreen7days Год назад

    Doctor result 2.56 ng/ml means low or normal

  • @sajindas7713
    @sajindas7713 Год назад +1

    Condact number

    • @doctorprasoon
      @doctorprasoon  Год назад +1

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  11 месяцев назад

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  11 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @great....
    @great.... 2 года назад +2

    masterbate cheuthal test kurayum ennu oru doctorude video kandittund

    • @great....
      @great.... 2 года назад

      ശരിയാണോ ഡോക്ടർ അത്.പോൺ കണ്ടാൽ കുറയും എന്നൊക്കെ

    • @worlddream9810
      @worlddream9810 2 года назад +2

      @@great.... masturbation cheythal kurayum monthly 4 l koooduthal venda.
      30 minit veyil kolluka. Exercise daily cheyyuka dumble exercise must aanu.

    • @mithunjs2533
      @mithunjs2533 2 года назад

      @@worlddream9810 ഒന്ന് പോടാ ഡൈലി കളി എടുക്കുന്ന ആൾക്കാരെ എനിക്ക് അറിയാം എത്ര വാണം അടിച്ചാലും കുറയില്ല

  • @askarali1411
    @askarali1411 Год назад

    Sir Whatsap number send cheyyamo

    • @doctorprasoon
      @doctorprasoon  11 месяцев назад

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  11 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb