ക്രിയാറ്റിൻ കഴിക്കണോ? 💪 What are the Benefits & Side Effects of Creatine Supplements? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 242

  • @doctorprasoon
    @doctorprasoon  6 месяцев назад

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @hafizkummali2011
    @hafizkummali2011 2 года назад +12

    creatine creatinine രണ്ടും ഒന്നാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.

  • @muhammedyaseen77
    @muhammedyaseen77 2 года назад +29

    Thanks Doctor for clearing the myths 🙌🏻

  • @poundforpound199
    @poundforpound199 2 года назад +100

    Iam using creatine for 2 months.... നല്ല ഗുമ്മ് saadhanam... Result ond

    • @johnlocke1501
      @johnlocke1501 2 года назад +2

      Pre workout or after workout eppoya kazhikkandathu

    • @poundforpound199
      @poundforpound199 2 года назад +4

      @@johnlocke1501 njn suppliments use cheythu thudangiyath 4 months munne aan bro...(creatine with oeanut butter ).
      E maasam protein powder use cheyth thudangi..
      Njn raavile aan creatine edukunne.... Venamenkil split cheyth raavilem vaikitum aaki kazhikam

    • @Ministudio626
      @Ministudio626 2 года назад

      @@poundforpound199 which one bro ?

    • @poundforpound199
      @poundforpound199 2 года назад +3

      @@Ministudio626 muscle asylum. 250gm pack

    • @Ministudio626
      @Ministudio626 2 года назад

      @@poundforpound199 rate ethre

  • @BaluDas
    @BaluDas 2 года назад +8

    മുടി ഒത്തിരി പോകുമോ? ഞാൻ GNC creatine monohydrate ആണ് 4 months ആയി യൂസ് ചെയ്യുന്നേ... പണ്ട് ON use ചെയ്തിട്ടുണ്ട്...

    • @mohdramshad932
      @mohdramshad932 2 года назад

      Gnc entha avastha

    • @BaluDas
      @BaluDas 2 года назад

      @@mohdramshad932 onn pola thanna thonniye.... Muscle techinte platinum Creatine aanu njan choichavaroke superann paranjath

    • @vishnumohan6984
      @vishnumohan6984 2 года назад

      ബ്രോ നിങ്ങൾക്ക് മുടി കോഴിച്ചിലോ കട്ടി കുറയലോ ഉണ്ടോ ഇത് കഴിച്ച ശേഷം????

    • @iyvinvarughesemathew8313
      @iyvinvarughesemathew8313 2 года назад

      Illa creatine use chythal mudi angane pokilla... enthelum vere Karanam allel genetics arikum bro karanam

    • @renjur8531
      @renjur8531 8 месяцев назад

      On kollamo

  • @arunsarasan4652
    @arunsarasan4652 7 месяцев назад

    doctor thanks for the video.Daily evening gymil pokunna aal protein powderum creatinum eaathu time anu kazhikkendath?

  • @jaiMOn...
    @jaiMOn... 2 года назад +14

    Optimum nutrition creatine monohydrate 👍👍💪

    • @anoopajay3388
      @anoopajay3388 2 года назад +2

      Bro hairloss ondo

    • @Jazz_69
      @Jazz_69 Год назад

      @@anoopajay3388 Hairloss onnum ondavilla. Ondel korachoode accelerate aayekkam allatha no issues 👍🏻

    • @nikhilraja8835
      @nikhilraja8835 Год назад

      ​@@Jazz_69ennuvachal already hairloss ulla alkku hairloss koodum ennano

    • @anonymous-f7m9i
      @anonymous-f7m9i Год назад

      ​@@nikhilraja8835 athe

  • @Akennet
    @Akennet 2 года назад +9

    I'm going to start the Creatine Suppliment. Thanks for your valuable information.. 🤗👍

  • @gijosamuel9096
    @gijosamuel9096 Год назад +2

    Sir enik uric acid level high aan.. athond creatine use cheyyan pattuvo???

  • @shaimusmys5679
    @shaimusmys5679 2 года назад +2

    Daily 5gm creatine 1 year adich..nirthyal..body Creatine ulpadikunad kurayo alengil normal thane undavo.

  • @jaiMOn...
    @jaiMOn... 2 года назад +5

    ഉപകാരമുള്ള വീഡിയോ ⚡️

    • @jaiMOn...
      @jaiMOn... 2 года назад +2

      ഇനിയും fitness supplements നെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു 👍

  • @RAM.23675
    @RAM.23675 2 года назад +2

    Njn ipo gymil pokunind whey protien use cheyyunind diet follow cheyyunind so creatine eduthal dangerous ano chilar agane paraunu daily kazhichal preshnam indo creatine use cheyyunathin munne bodyile creatine alave check cheyyano daily njn 4/5 ltr aduth vellam kudikunind

  • @sarath6812
    @sarath6812 Год назад

    Sir 2 വർഷം മുൻപ് സ്റ്റോൺ വന്നിരുന്നു. Creatine യൂസ് ചെയ്യുന്നത് പ്രശ്നം ആകുമോ.
    60kg weight ഉണ്ട് ഒരു ദിവസം എത്ര water കുടിക്കണം...
    Pls help sir

  • @jineshkumaarvklm
    @jineshkumaarvklm 2 года назад +3

    hi ഡോകട്ർ എന്റെ cretenine ലെവൽ 1.13 ആയിരുന്നു ലാസ്റ്റ്‌ ചെക്ക് ചെയ്തപ്പോൾ അതിനു മുന്നേ 1 ആയിരുന്നു .. one month റെഗുലർ 5gm cretine യൂസ്‌ ചെയ്തിരുന്നു അതിനു ശേഷമാണ് ഇത് 1.13 ആയത് .. ഈ വാരിയേഷൻ വന്നതിനാൽ ഞാൻ ഇപ്പോൾ സ്റ്റോപ്പ് ചെയ്തു ..
    BP യും കുറച്ചു heigh ആയിട്ടാണ് കണ്ടത് ..
    2 year ആയി ഞാൻ ടൈപ്പ് 2 diebetics മെഡിസിൻ എടുക്കുന്നുണ്ട് (gliptamet 50/850)
    ഡെയിലി ഇന്റെൻസീവ് workout ചെയ്യാറുണ്ട് ..
    എനിക്ക് cretine use ചെയ്യാമോ
    Pls reply .❤

    • @anumichael9925
      @anumichael9925 Год назад

      @Jinesh creatin എടുക്കുമ്പോൾ createnin ലെവൽ കുറച്ചു കൂടാറുണ്ട്. ഡയബേറ്റിക് ഉള്ളത് കൊണ്ട് ഒരു ഫിസിഷ്യനെയോ നേഫ്റോളജിസ്റ്റിനെയോ കണ്ടു ചോദിക്കുന്നത് നന്നായിരിക്കും.. ഇപ്പൊ എടുക്കുന്നുണ്ടോ ബ്രോ

  • @ssameerkartha
    @ssameerkartha 2 года назад +8

    Doctor, Thank you very much for the information. Very useful information, and it cleared lot of doubts

  • @rahulcnr8816
    @rahulcnr8816 Год назад

    Dr
    excise cheyyunnundu whey protein daily usu cheyyunnundu
    Enikku kidney stones undu appol creatine enikku usu cheyyamo please your valuable answer

  • @lalydevi475
    @lalydevi475 2 года назад +5

    വളരെ ഉപകാരം ഡോക്ടർ 🙏🙏👍👍

  • @prophet_media7343
    @prophet_media7343 Год назад

    Dr. ee creatine lifelong kazhikkendi varumo..?!, idakk vach nirthiyal muscle loss sambavikkumo..??!
    pls repley doctor.

  • @bijupillai7894
    @bijupillai7894 2 года назад +34

    Thanks Doctor as usual video is amazing. Can you please do a video with regards to BCAA?

  • @khaderhameed8148
    @khaderhameed8148 2 года назад +4

    Sir, Creatine kurenalu kazhichadinu shesham pettennu stop cheydal enthengilum side effects undo ?

  • @anirudhk2517
    @anirudhk2517 Год назад +1

    Dr creatine oru 3 massam use cheythu.adhunnu shesham nirthi .any prblm

  • @varghesejinu6740
    @varghesejinu6740 Год назад +1

    Sir ente creatine kinase 552.0 U/L anu.. Kurakkan enthu cheyanam sir?

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +5

    Thanks for the valuable information Dr. 👍😍💕

  • @peligro5350
    @peligro5350 Год назад

    Sir, ente body type very skinny aanu so creatine kazhikkan plan ondo which is the best product you would prefer. And side effects undengil nirthano atho kurachu kazhinju body adapt aakumo?

  • @MoneyMagicTube
    @MoneyMagicTube 2 года назад

    I am a new born senior citizen. Right side neck to Shoulder Muscle ന് തേയ്മാനം വന്നിട്ട് ആ ഭാഗത്ത് ചിലപ്പോൾ പ്രത്യേകിച്ച് രാത്രിയിൽ കഴപ്പ് / വേദന ഉണ്ട്. കൈകൾ രണ്ടും പൊക്കി 2 മിനിട്ട് പിടിച്ചാൽ വല്ലാത്ത ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ കൈ താഴ്ത്തി ഇടേണ്ടി വരുന്ന അവസ്ഥ ഉണ്ട്. Muscle loss കൊണ്ടാണോ ഇത് ? Creatin മിനിമം dose 2 or 3 gm daily, നല്ല brand protein പൗഡറും കൂടി കുറെ നാൾ തുടർച്ചയായി കഴിച്ചാൽ ഇത് മാറുമോ ? IBS ന് കുറേ കാലമായി ഹോമിയോ മരുന്ന് കഴിച്ച് കുറച്ചൊക്കെ controlled ആയി നിൽക്കുകയാണ്. Wt 56 Kg Ht 167 cm slim body. On hearing from you I shall proceed further. Thank you.

  • @easylearn365bytonymathew4
    @easylearn365bytonymathew4 Год назад +6

    Thanks for the video Dr....Pls do a video on L-Carnitine

  • @anumichael9925
    @anumichael9925 Год назад +2

    ഈ ക്രിയാറ്റിൻ സപ്ലൈമെന്റ് എങ്ങനെ ഉണ്ടാക്കുന്നു

  • @ibruspt
    @ibruspt 2 года назад +5

    Very informative sir.. thank u so much 👍

  • @MoneyMagicTube
    @MoneyMagicTube 2 года назад +2

    I am a Senior Citizen. താങ്കളുടെ videos ഈ അടുത്ത കാലത്താണ് യാദൃശ്ചികമായി കാണാൻ ഇടയായത്. ഇന്ന് ആണ് channel subscribe ചെയ്യാൻ സാധിച്ചത്. അതിനു കാരണം 1 മില്യൺ subscribers ആവുമ്പോൾ മാത്രമാണല്ലോ താങ്കൾ ചില കാര്യങ്ങൾ reveal ചെയ്യാൻ പോകുന്നത്. (You tube revenue for 1 million subscribers 🤔 👍 anyway all the best 😀) പക്ഷേ app വഴി consult ചെയ്യുന്നതിന് മുമ്പ് നേരിൽ ഒന്ന് കണ്ട് consult ചെയ്യാൻ എവിടെ വന്നാൽ പറ്റും ? 🎉

    • @doctorprasoon
      @doctorprasoon  2 года назад +2

      hello sir,
      njan ippol offline consultation start cheythititlla ..
      online consultations are more suited for me right now..
      thanks for subscribing ☺️

    • @shijilshajan151
      @shijilshajan151 2 года назад

      @@doctorprasoon sir one month use cheythu hair loss nannayi ind eth stop cheyyano

    • @prasanth2878
      @prasanth2878 23 дня назад

      ​@@shijilshajan151 Hai bro, ഇപ്പോളും use cheyyunundo??

  • @akhilss5364
    @akhilss5364 2 года назад +2

    Dr biliburine 1.3ഉണ്ട്‌. അത് കൊണ്ട് creatine യൂസ് ചെയ്താൽ കുഴപ്പമുണ്ടോ

  • @yourssanjay8701
    @yourssanjay8701 6 месяцев назад

    Bro stomach tight avunna nth konda creatine use cheyyumbo

  • @vishalpavi
    @vishalpavi Год назад +1

    wot a clarity man
    love he presentation and very resourceful one

  • @latheefpp5939
    @latheefpp5939 2 года назад +5

    വളരെ ഉപകാരപ്രദമായ വിവരം തന്നതിന് വളരെ നന്ദി

  • @saygood116
    @saygood116 Год назад +1

    Dr . Creatine edukkumbol vellam kooduthal kudikkanam ennundo? Illengil kidney disease varoo?

  • @ubaizmhd710
    @ubaizmhd710 Год назад +2

    Simply cleared doubts ❤

  • @RiyasMuhiyiddin
    @RiyasMuhiyiddin 2 года назад +3

    Hypertension ullavar use cheyyamo ?

  • @muhammedshafeek-f4x
    @muhammedshafeek-f4x Год назад +1

    Thank You Dr very well explained about creatine i was lots of doubts.
    Now all are cleared watching this video very very informative video ❤

  • @rajusomarajan2835
    @rajusomarajan2835 Год назад

    ഞാൻ ഇന്ന് മുതൽ ക്രീയാറ്റിൻ സ്റ്റാർട്ട് ചെയ്ത്

  • @Bijindesigner
    @Bijindesigner 2 года назад +1

    Dr. Creatinine level 1.23 aanenkil creatine supplement use cheyyamo?

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +3

    ഡോക്ടർ വ്യായാമം നന്നായി ചെയ്യുന്നവർക്ക് ആണല്ലോ മസിലുകളിൽ ക്രിയാറ്റിന് അളവ് കൂടുന്നത്. അപ്പോൾ വ്യായാമം ചെയ്യുകയും അതിനോടൊപ്പം ക്രിയാറ്റിൻ സപ്ലിമെന്റ് കൂടി കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ക്രിയാറ്റിന് അളവ് വളരെയധികമായി കൂടുതൽ അത് കിഡ്നിക്ക് ദോഷമല്ലേ

    • @Akshyy
      @Akshyy Год назад

      Angane onnum alla😅crrate inte help koode ann muscle stength kitne

  • @LeelaMani-vd2jq
    @LeelaMani-vd2jq 2 месяца назад

    Thanks Dr. I am using wellcore creatine 👍🏻

  • @noufal3247
    @noufal3247 2 года назад +3

    ON creatine monohydrate

  • @kl43mallu
    @kl43mallu Год назад +4

    Creatine monohydrate is the best option

  • @adithyanadhi6330
    @adithyanadhi6330 Год назад +1

    Very informative video doctor❤️

  • @sam65652
    @sam65652 Год назад

    Dr.. Aaa 5 varsham... Check cheidha aalugal... Same body type aano? Adho allee?

  • @giryraj7394
    @giryraj7394 2 года назад +5

    Thank you very much for the video Dr. this is really informative. I have not used Creatine yet, but have been planning for a long time as it will help me while working out. Safe anonn urapillarnu. I will definitely try this. But I have a doubt, I take painkillers (Naxdom or other alternatives) for Migraine occasionally (once or twice a month). Will that cause a problem?

    • @doctorprasoon
      @doctorprasoon  2 года назад +6

      very unliikely.. but still, its better to get the kidney function test done, a blood test before starting creatine

    • @giryraj7394
      @giryraj7394 2 года назад +1

      @@doctorprasoonSure. Thankyou very much Doctr🤝

    • @ktsureshkothachira8137
      @ktsureshkothachira8137 2 года назад

      @@doctorprasoon
      Sir ....
      Number onnu share cheyyamo ?

    • @azharudheenajju
      @azharudheenajju Год назад

      I have colastrol Dr sir can I drink craitine

  • @vipnumbers994
    @vipnumbers994 2 года назад +1

    Kidney stone problem unde creatine adukkan pattumo

  • @girishbalakrishnan2018
    @girishbalakrishnan2018 2 года назад +15

    Well explained Dr. Prasoon. 3 - 5 grams can be taken in one time or 1 gm in 3 times. I have uric acid so it's advisable to take creatine

    • @doctorprasoon
      @doctorprasoon  2 года назад +4

      Just make sure that kidney function is normal. Starting with 3 g will be the better option.

    • @girishbalakrishnan2018
      @girishbalakrishnan2018 2 года назад +3

      @@doctorprasoon Morning & Thank you for your reply Dr. Prasoon.

  • @anandhu_OO7
    @anandhu_OO7 Год назад +1

    Precious informations thanka Doctor 🙏🏻

  • @shubch
    @shubch Год назад +1

    Well explained Sir 🤝

  • @sameermelemodongal8813
    @sameermelemodongal8813 Год назад

    Eni polikum . Thank you dr

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 2 года назад +3

    Thank you Doctor ❣️

  • @alexanto3627
    @alexanto3627 Год назад

    Creatine and whey protein ഒരുമിച്ചു കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @malluvideos6064
    @malluvideos6064 Год назад

    Doctor fish gulika kazhikunnavar ithu kazhichal kuzhapamundo

  • @mechpartner8261
    @mechpartner8261 Год назад +1

    Muscle core creatine monohydrate one month use chedhu. Result und

  • @LukoseMathew-vs9tp
    @LukoseMathew-vs9tp 6 месяцев назад

    Creatine എത്ര ഉണ്ടെന്നുള്ള test ഏതാണ്.

  • @s4a__updates280
    @s4a__updates280 Год назад

    Sir njn creatine monohydrate 4 days ayitt kazhikkunnu 5 grm per day vechittu but little gass trouble pole feel akunnu pine .. kooduthal oru tharam blurred or bodhakshayam pole some times then body mucle week aayath pole thonnunnu but wrkout time prblm illa

  • @prajithap1988
    @prajithap1988 Год назад

    ഡോക്ടർ കൊളെസ്ട്രോൾ ഗുളിക കഴിക്കുമ്പോൾ Creatine കഴിക്കാമോ?

  • @varghesejinu6740
    @varghesejinu6740 Год назад

    Urea 12.2 ullu.. Enthu cheyanam sir?

  • @manurajtr1782
    @manurajtr1782 Год назад

    Creatine use cheyyumbol digestion problem ആകുന്നു..,any tips...

  • @NoufalMuhammed-of2wf
    @NoufalMuhammed-of2wf Год назад

    Creatin DHD Alavu kottathile Athum mudi
    pozhichilinu karanam aville….?

  • @resmi3824
    @resmi3824 2 месяца назад

    Creatine monohydrate
    Amino acid by nutrabay pure..ok aano dr?

    • @doctorprasoon
      @doctorprasoon  2 месяца назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @aLwi_n
    @aLwi_n Год назад +1

    This is what I’m looking for

  • @venukbhaskar
    @venukbhaskar 2 года назад

    Atomic masgainer use cheyyan start cheyyunnathu… please advise

  • @abhiramm7108
    @abhiramm7108 2 года назад +1

    Informative video✌👍

  • @thejuprakash.o8928
    @thejuprakash.o8928 18 дней назад

    Volker, monohydrate

  • @Mohan70808
    @Mohan70808 Год назад

    sir preworkout use chedhalaa problem undoo??

  • @BLACK___NOIR___x
    @BLACK___NOIR___x Год назад +2

    What happens when we stop using creatine?

  • @gokulsurendran7339
    @gokulsurendran7339 2 года назад +1

    I have burning sensation when I 1st used creatine . How to overcome this condition.?

  • @fightergaming7621
    @fightergaming7621 Год назад +1

    Njan kazhikkan thudangy 4days ayyi kazhikkan thudangeetu......

    • @zyk47
      @zyk47 Год назад

      Enghane und 👀👀

  • @sorryasreegs6758
    @sorryasreegs6758 2 года назад +1

    Doctor , can you explain what is the monomer of protein

  • @shahbasshoukathali5946
    @shahbasshoukathali5946 2 года назад

    ഡോക്ടർ ക്രീറ്റിൻ (creatine) കഴിക്കാനുള്ളത് അതിന്റ ശെരി ആയ രിധി ഒരു വർക്ഔട് ചെയുന്ന ആൾക്ക് ജിമ്മിൽ പോകുമുഞ്ഞേ ആണോ അധോ പോയിട്ടു വന്നിട്ടാണോ കഴിക്കാനുള്ളത്.. വ്യക്തമായ മറുപടി പ്രതീഷിക്കുന്നു???

  • @mohanmohan7770
    @mohanmohan7770 2 года назад +1

    വെരി ഗുഡ് ഡോക്ടർ

  • @abhilashv2015
    @abhilashv2015 Год назад

    Dr. Creatine kazhichal acne verum enn parayunna satyam ano

  • @harikrishnanthaithara9039
    @harikrishnanthaithara9039 2 года назад +5

    Creapure is considered to be the best creatine

    • @thejuschandran8101
      @thejuschandran8101 Год назад

      Osoaa and mb creapro 2 best creapure available in india

    • @arjunmohandas8870
      @arjunmohandas8870 Год назад

      ​@@thejuschandran8101Naturaltein ane best...MB code idunila creapure nte koode low quality mix chyind

  • @abhishekkp1324
    @abhishekkp1324 Год назад

    Thanks doctor ur information 🎉

  • @adithyajith-z5s
    @adithyajith-z5s Год назад

    ippo creatin kazhikunathil kuxham nthelum onda doct

  • @jeevanqatar8511
    @jeevanqatar8511 2 года назад +2

    Herba life ne കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? നല്ലത് ആണോ ?

    • @bijopjose7149
      @bijopjose7149 2 года назад +1

      Nallathalla.. do a good calorie deficiet diet and 1 hr excercise...

    • @SubinLotz
      @SubinLotz 2 года назад

      Udaayipp

    • @vinu7575
      @vinu7575 2 года назад

      Don't go for it.... Just buy any jenuvine whey protein for your health

  • @fayizrahman8758
    @fayizrahman8758 2 года назад

    Ithu 3 month kayich drop out Akkiyal preshnam undo

  • @rajd8670
    @rajd8670 2 года назад

    Doctor.. Oru doubt.. Chila creatine already whey protein kude thanne mix aayi varum.. Appo ee type creatine pre workout aano atho post workout aano edukendathu? Also ente creatinine normal aanu appo KFT test edukende avisham undo? I am doing workout.. Planning to take creatine..

  • @rimshadmrd
    @rimshadmrd 2 года назад

    Clanbetrol ne kurich oru video thro

  • @Shaolinkungfu115
    @Shaolinkungfu115 2 года назад +1

    ഞാൻ muscletch ന്റെ celltech ആണ് കഴിക്കുന്നത് .

  • @Mysterio_7
    @Mysterio_7 Год назад +1

    Can people with vittiligo use whey and creatine supplements

  • @mohamedafzal019
    @mohamedafzal019 2 года назад

    Oo sir 😍 very helpfull ✨️

  • @saulabid4665
    @saulabid4665 2 года назад

    Good information

  • @gangsters2661
    @gangsters2661 2 года назад +1

    സർ,
    ഞാൻ രണ്ട് വർഷത്തോളമായി തുടർച്ചയായി ക്രിയാറ്റിൻ മോണോ ഹൈഡ്രേറ്റ് ഉപയോഗിക്കുന്നു പോസ്റ്റ് വർക്കൗട്ട് ഷേക്കിൻ്റെ കൂടെയാണ് ഉപയോഗിക്കുന്നത് ഒരു ദിവസം 5 ഗ്രാമിൽ താഴെയാണ് ഉപയോഗിക്കന്നത് എനിക്ക് 43 വയസുണ്ട് 23 വയസ് മുതൽ ജിമ്മിൽ പോകുന്നുണ്ട് എനിക്ക് കുറച്ച് നാളായി ഇടത്തേ കലിൻ്റെ തള്ളവിരലിൽ ഗൗട്ട് കാണുന്നുണ്ട് ഇടക്കിടക്ക് ചെറിയ വേദനയും അനുഭവപ്പെടുന്നുണ്ട് അത് പ്രശ്നമാണോ?

    • @doctorprasoon
      @doctorprasoon  2 года назад +1

      uric acid check cheyu..
      creatinine level kudi noku..

    • @shijin3642
      @shijin3642 11 месяцев назад

      ക്രിയറ്റിൻ നല്ലത് ano

  • @Rahultttt-x6h
    @Rahultttt-x6h 2 года назад

    Thank you doctor

  • @shifaschippu1923
    @shifaschippu1923 2 года назад +4

    What about micronized creanite monohydrate?

  • @Megastar369
    @Megastar369 Год назад

    ഡോക്ടർ ഞാൻ ജിംമ്മിൽ നല്ല പോലേ വർക്കൗട്ട് ചേയ്യുന്ന ഒര് ആള് ആണ് സപ്ലിമേന്റും യൂസ് ചേയ്യുന്നുണ്ട് bt ക്രിയാറ്റിൻ ഇതുവരേ യൂസ്സ് ചേയ്തട്ടില്ല..എനിക്ക് സ്റ്റോൻ ഉണ്ട് പിന്നേ യൂറിക്ക് ആസിഡിന്റേ പ്രോബ്ലവും ഉണ്ട് .ഇങ്ങനേ ഉള്ളപ്പോൾ എനിക്ക് ക്രിയാറ്റിൻ യൂസ്സ് ചേയ്താൽ കുഴപ്പം ഉണ്ടോ എനിക്ക് ക്രിയാറ്റിൻ കഴിക്കാമോ പ്രീസ്സ് റിപ്ലേ തരുമേന്നു പ്രതീക്ഷിക്കുന്നു ഡോക്ട്ടർ

  • @prasanthc1989
    @prasanthc1989 Год назад

    Comprehensive video

  • @ajialakadan9666
    @ajialakadan9666 2 года назад +1

    Good explanation,👍

  • @labradorbreedercalicut4232
    @labradorbreedercalicut4232 2 года назад

    Thank-you so much

  • @nikhilks206
    @nikhilks206 Год назад

    Product links

  • @adithub1759
    @adithub1759 2 года назад +2

    At which age we can start using creatine

    • @doctorprasoon
      @doctorprasoon  2 года назад

      studies are still going on this topic. read more here - www.ncbi.nlm.nih.gov/pmc/articles/PMC7922146/

  • @afleeee-t2y
    @afleeee-t2y 2 года назад

    Whey protein use cheyyunnund adhil und bcca

  • @aromlaji6782
    @aromlaji6782 Год назад

    Sir please take bcaa video

  • @noushadaliedakkadamban8303
    @noushadaliedakkadamban8303 Год назад

    Thanks

  • @renjithmr4073
    @renjithmr4073 2 года назад

    14:59 creatinine or creatine

  • @user-Adc
    @user-Adc 2 года назад +1

    Testosterone DHT ആയി മാറുന്നത് തടയാൻ മാർഗം ഉണ്ടോ?

    • @Abuzzz17
      @Abuzzz17 Год назад

      Drink green tea at proper timing bro...green tea is a dth blocker...but you should research about the drinking time...

    • @alexandersupertramp24
      @alexandersupertramp24 Год назад

      ​@@Abuzzz17 unda aan , don't spread pesudo science here

  • @ajithprasad6666
    @ajithprasad6666 2 года назад +1

    Muscletech creatine just started

    • @pranavappu4718
      @pranavappu4718 Год назад

      Result undo

    • @sanal2227
      @sanal2227 Год назад

      Result engane und❓

    • @ajithprasad6666
      @ajithprasad6666 Год назад

      @@pranavappu4718 haa nalla result und

    • @ajithprasad6666
      @ajithprasad6666 Год назад

      @@sanal2227 nalla results und bro still taking

    • @midhuncutz5167
      @midhuncutz5167 Год назад

      ​@@ajithprasad6666 bro muscletech brand thanne aano ippozhum use cheyyunne..? Eth siteilnna order chythe?