വിമാനം പാറി പറന്നു 👉നമ്മുടെ സ്വന്തം കണ്ണുർ ടൗണിലൂടെ

Поделиться
HTML-код
  • Опубликовано: 5 окт 2024
  • നമ്മുടെ സ്വന്തം ❤️ കണ്ണുർ ടൗൺ #kannur #shamsugallery
    #keralanews #nh66work #nh66
    #kannurnews #malayalamnewslive #malayalam #mahebypass #city#malayalamnewslive #kannurvisiononline #kannutalk

Комментарии • 130

  • @shahincp4532
    @shahincp4532 7 месяцев назад +10

    കണ്ണൂർ. ഓരോ മുക്കും മൂലയും കാണാപാഠം. കൗമാരവും യുവത്വവും കഴിച്ചു തീർത്ത നഗരം

  • @ahmedzeeshan3727
    @ahmedzeeshan3727 7 месяцев назад +12

    Wow, beautiful city!!Thanks for showing how beautiful our city is. Growing metro city of Kerala ❤❤❤❤❤

  • @Minoj-rk9il
    @Minoj-rk9il 7 месяцев назад +8

    Actually iam from Ottapalam, your video about Kannur City was very good.in my opinion Kannur will b the 5th largest city of Kerala after Kochi,Trivandrum,Calicut & Trichur.drone video is appreciable.

    • @rajuvinayak614
      @rajuvinayak614 7 месяцев назад +1

      No 5th കൊല്ലം ആണ്.

    • @ziyafathima6190
      @ziyafathima6190 7 месяцев назад +6

      ​@@rajuvinayak614അതൊക്കെ പണ്ട്.... Kannur city corporation spans about 80 km, Kollam corporation is just 73 kilometers.

    • @milestonehunter1212
      @milestonehunter1212 7 месяцев назад +3

      Kannur 5 th🥰

    • @Shababkoodali
      @Shababkoodali 7 месяцев назад

      Love from kannur Mr Minoj

    • @rayanshad6879
      @rayanshad6879 7 месяцев назад

      Kochi, Kozhikode, Tvm, Trissur...

  • @abhijithdivakar7762
    @abhijithdivakar7762 4 дня назад +2

    Kozhikode vanangal ipo varum. Kannur 78sqkm Kozhikode 118sqkm. athre ullu difference. Pinne Valapattanam Puthiyatheru okke add akiyal Kozhikode umbum😅

  • @Shababkoodali
    @Shababkoodali 7 месяцев назад +5

    ഞാൻ പഠിച്ച നഗരം സത്യമായി എഴുതുന്നു.
    കേരളത്തിലെ ഏറ്റവും വലിയ നഗരം അത് കൊച്ചിയാണെന്ന് ഉറപ്പിച്ച് പറയാം aa അഹങ്കാരം കൊച്ചിക്കാർക്ക് ഇല്ല എന്നാണ് വാസ്തവം , ഏറ്റവും നഗരം വികസിക്കുന്നത് അത് മലപ്പുറം ജില്ലയിലാണ് . കണ്ണൂര് വികസനം വളരെ വേഗത്തിൽ വരുന്നേണ്ടെങ്കിലും രാഷ്ട്രീയ പക പോക്കളുകൾ വികസനത്തെ ബാധിച്ചു അത് (ജില്ലയിലെ ഏത് മൂലയിൽ വെച്ച് ചെയ്താലും അത് കണ്ണൂരിൻ്റെ പേരിൽ വീഴും കാരണം ജില്ലയുടെ പേര് കണ്ണൂർ എന്നാണല്ലോ...) രാഷ്ട്രീയക്കാർ തിരിഞ്ഞു നോക്കാതെ തന്നെ കണ്ണൂര് വളർന്നുകൊണ്ടിരിക്കുന്ന, രാഷ്ട്രീയക്കാർ മറ്റുള്ളവർ കോഴിക്കോടിനെ താലോലി ക്കുമ്പോളും കണ്ണൂർ കണ്ണീരോടെ നോക്കി നിന്നു. എന്നാണ് എൻ്റെ ഊഴം എന്ന് നോക്കി.

    • @ash90175
      @ash90175 Месяц назад

      😂😂😂😂

  • @gamingrider2.045
    @gamingrider2.045 6 месяцев назад +2

    Thank you itrayum detailed aayitulla kannur city view drone video vere illa ullathellam short aan😊❤. love from kannur❤❤

  • @Shababkoodali
    @Shababkoodali 7 месяцев назад +4

    Great bro,
    Your the first Arial view reporter of kannur city

    • @shamsugallery
      @shamsugallery  7 месяцев назад +1

      Thank you ☺️❤️Shabeeb ka

  • @sanahaider7411
    @sanahaider7411 7 месяцев назад +6

    Wow!! നമ്മുടെ കണ്ണൂരിന് ഇത്രേം മൊഞ്ചു ഉണ്ടായിരുന്നോ? Looks like a foreign city ❤️❤️❤️❤️❤️❤️❤️

  • @shorts1545
    @shorts1545 6 месяцев назад

    Vatakara town aerial view ചെയ്യാമോ

  • @ahmedzeeshan3727
    @ahmedzeeshan3727 7 месяцев назад +9

    One of the biggest and beautiful cities in Kerala, my Kannur❤️

    • @ahmedzeeshan3727
      @ahmedzeeshan3727 7 месяцев назад

      @@movimax255 go get some English lessons if you don't know the meaning "One of the biggest". പോയി സ്കൂളിലെ വല്ലതും പഠിക്കാൻ നോക്കെടാ ചെക്കാ

    • @indianfromcalicut2351
      @indianfromcalicut2351 7 месяцев назад +1

      കോഴിക്കോടിന്റെ​ 4 /1 ൽ മാത്രമേയുളൂ കണ്ണൂർ 😊

    • @ahmedzeeshan3727
      @ahmedzeeshan3727 7 месяцев назад +6

      അയിന്? കോഴിക്കോടിനെ തൊഴുതു വണങ്ങണോ?

    • @ziyafathima6190
      @ziyafathima6190 7 месяцев назад +5

      @@indianfromcalicut2351 കോഴിക്കോഡിന്റെ എണ്ടി 🤏 എല്ലാ കംമെന്റിലും വന്നു മേയുന്നുണ്ടല്ലോ

    • @indianfromcalicut2351
      @indianfromcalicut2351 7 месяцев назад

      @@ahmedzeeshan3727 ആ വേണ്ടി വരും 😂😂

  • @prasadmv9425
    @prasadmv9425 7 месяцев назад +2

    Brother supper ❤

  • @AshokKumar-qm5cj
    @AshokKumar-qm5cj 7 месяцев назад +2

    mangalore city cheyamo?

  • @pradoshprabha3771
    @pradoshprabha3771 7 месяцев назад +2

    It's not sp office, it's Kannur city police commissioner office.

  • @Sijus.world.
    @Sijus.world. Месяц назад

    വീഡിയോ full. ആയിട്ടില്ല. ഇനിയും വൈഡ് ആയിട്ടുണ്ട്.. ഹ്യൂജ് area

  • @SanthoshKumar-zi7cv
    @SanthoshKumar-zi7cv 7 месяцев назад +3

    തലശ്ശേരി ടൗൺ വീഡിയോ ഒന്നുചെയ്യുമോ

    • @shamsugallery
      @shamsugallery  7 месяцев назад +4

      തീർച്ചയായും ചെയാം ❤️👍ആളുണ്ടാവുമോ കാണാൻ 😥

    • @user-ne2pb2le3k
      @user-ne2pb2le3k 6 месяцев назад

      Thalashery oka oru city avetta ennitu poraa town cheyngzil kerala thill 100 kankinudu😅

  • @gamingrider2.045
    @gamingrider2.045 6 месяцев назад

    4:48 Pedikanda bro central jail aa vashathalla palikkunnu bhagam aan 😊

  • @abhinandot2813
    @abhinandot2813 5 месяцев назад

    സൂപ്പർ ❤️❤️

  • @thanshadthanu7772
    @thanshadthanu7772 7 месяцев назад +1

    👍

  • @sidharthsidhu7978
    @sidharthsidhu7978 7 месяцев назад

    പെരിന്തൽമണ്ണ ഒന്ന് ചെയ്യോ പ്ലീസ്... 🙂

  • @-._._._.-
    @-._._._.- 7 месяцев назад +1

    👌

  • @shijutk3480
    @shijutk3480 7 месяцев назад +1

    Super 👍

  • @nijeshnnair2954
    @nijeshnnair2954 7 месяцев назад +1

    Super

  • @parip-hn7qh
    @parip-hn7qh 5 месяцев назад

    കണ്ണൂരും തലശ്ശേരിയും ഒരു നഗരമായി വളരുന്നു

  • @KeralaRoadz
    @KeralaRoadz 7 месяцев назад +1

    😢😢😢😢

  • @raas7777
    @raas7777 7 месяцев назад +1

    P👌👌

  • @nikhiljoseph2466
    @nikhiljoseph2466 7 месяцев назад +1

    Thavakkara bus stand kanichilla

    • @gamingrider2.045
      @gamingrider2.045 4 месяца назад

      Thavakara bus stand nte thottaduth drone allowed allalo matte railwayude aduth Indian oil nte avide athakum

    • @nikhiljoseph2466
      @nikhiljoseph2466 4 месяца назад

      Yes👍

  • @jishidevasreebasu1044
    @jishidevasreebasu1044 5 месяцев назад +1

    കണ്ണൂർ വലിയ ടൗൺ തന്നെ
    പക്ഷേ ഒരു സിറ്റി വൈബ് ഇല്ല

    • @user-ne2pb2le3k
      @user-ne2pb2le3k 4 месяца назад

      അത് കോപ്പറേഷൻ നക്കി കളുടെ കസിലാരിപ്പു konda

  • @indianfromcalicut2351
    @indianfromcalicut2351 7 месяцев назад +3

    കോഴിക്കോടിന്റെ 4 ൽ 1 മാത്രമേയുള്ളൂ കണ്ണൂർ 😊

    • @ahmedzeeshan3727
      @ahmedzeeshan3727 7 месяцев назад +5

      അയിന് നമ്മൾ എന്ത് വേണം? 😂

    • @ziyafathima6190
      @ziyafathima6190 7 месяцев назад +6

      Might be in your dreams. Kozhikode corporation spans is just 118 kilometers and Kannur corporation spans is almost 80 km of area. Might be smaller in area, അല്ലാതെ നീ പറയുന്ന പൊലെ നാലിൽ ഒന്നൊന്നുമല്ല... ചുമ്മാ തള്ളി മറിക്കണ്ട

    • @ziyafathima6190
      @ziyafathima6190 7 месяцев назад +1

      ​@@ahmedzeeshan3727ഒന്ന് തൊഴുതു കള.... വല്യ സംഭവം ആണു...😂😂

    • @milestonehunter1212
      @milestonehunter1212 7 месяцев назад +9

      Kannur corporation area iniyum koottan und. Nigade kozikode enth koppanu ullath😄. Airport vare malappuram jillayil

    • @Shababkoodali
      @Shababkoodali 7 месяцев назад +8

      @@milestonehunter1212
      Kannur corporation puthiya theru വളപട്ടണം add cheythaa calicut തീർന്നു

  • @RafeequePallikkandy
    @RafeequePallikkandy 7 месяцев назад +3

    Am proud am kannur🥰😅

  • @RafeequePallikkandy
    @RafeequePallikkandy 7 месяцев назад

    Tks bro💚💚💚.. 👍👌

  • @user-ne2pb2le3k
    @user-ne2pb2le3k 7 месяцев назад +6

    Kannur 10 years kondu tvm kochi kopam ethum❤❤❤

    • @gamingrider2.045
      @gamingrider2.045 6 месяцев назад +1

      Nammada azheekal port set aakiyirunnekil poli aakum.National port authorityude certificate ullathukond valiya ships varan pattum

    • @AshokKumar-qm5cj
      @AshokKumar-qm5cj 6 месяцев назад +2

      Yes big potential. Airport inte koode oru portum koode ondayrnu enkil...

    • @ahmedzeeshan3727
      @ahmedzeeshan3727 6 месяцев назад +2

      @@AshokKumar-qm5cj in fact swanthamytt ellam und kannurinu, airport, good roads, very good railway network, oru valiya metro city avanilla ellam und.... In fact, much better than calicut..... Ennaalum chila politicians karanam aanu kannur ipolum vendathra developed aavathath... Hope atleast now, things will change

    • @ash90175
      @ash90175 6 месяцев назад

      ​@@ahmedzeeshan3727😂😂

    • @manumobzz9812
      @manumobzz9812 Месяц назад

      😂😂😂

  • @user-ne2pb2le3k
    @user-ne2pb2le3k 6 месяцев назад +1

    Kannur is underated city rashtykaar avgnicha city enitum gambirmazi valrnnu ❤❤❤❤