കേരള സ്റ്റൈൽ നാടൻ കോഴി കറി | Kerala style Chicken Curry | Nimshas Kitchen

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 1,3 тыс.

  • @NimshasKitchen
    @NimshasKitchen  Год назад +18

    Thanks for always watching my videos. I truly appreciate. Have a wonderful Day ❤❤❤

  • @divyakr9739
    @divyakr9739 4 года назад +13

    സത്യം.... ഇതേ രീതിയിൽ എന്റെ അമ്മ ചിക്കൻ വെച്ചു.... അടിപൊളി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️thank you

  • @gopikagopz6629
    @gopikagopz6629 4 года назад +2

    Njn epol udakiyalum ethu nokiye udakuluu... Super anuu

  • @aswathysudheesh5095
    @aswathysudheesh5095 4 года назад +21

    Thanks ചേച്ചി, ഞാൻ ഇത് ഉണ്ടാക്കി.. super ഇഷ്ട്ടായി

  • @rvijayan2083
    @rvijayan2083 3 года назад +1

    2വർഷങ്ങൾക്കു മുമ്പ് ഇട്ടതാണെങ്കിലും ഞാൻ ഇന്നലെ ഉണ്ടാക്കി. നിമിഷ ,സൂപ്പർ ആയിട്ടുണ്ട്. താങ്ക്സ്.

    • @NimshasKitchen
      @NimshasKitchen  3 года назад

      Ishtapettu ennarinjathil orupaadu santhosham

  • @madhunambiar3395
    @madhunambiar3395 4 года назад +93

    നിങ്ങൾ തേങ്ങ ഇടാൻ മറന്ന കാര്യം, സത്യമായും ധൈര്യമായും പറഞ്ഞത്, വളരെ നന്നായിട്ടുണ്ട്, നിങ്ങളുടെ ആ ആത്മാർത്ഥത ഓഹ് നമിക്കുന്നു നിങ്ങളെ.

  • @smile8698
    @smile8698 3 года назад +1

    Chechi....adipwli sambhavam..njan try cheythu..kidukachi aayi ellavarkkum ishtayi 😍 thanku chechi 😍😊

  • @DevaDasKK-xw1ve
    @DevaDasKK-xw1ve 4 года назад +12

    ഞാൻ ഇതു പോലെ വെച്ച് നോക്കി
    നല്ല നാടൻ കോഴിക്കറി. നല്ല രുചിയായിരുന്നു.

  • @smithasuresh2146
    @smithasuresh2146 4 года назад +7

    ചേച്ചിയുടെ റെസിപി എനിക്ക് വളരെ ഇഷ്ടം ആണ്. അവതരണം സൂപ്പർ. ഞാൻ എപ്പോൾ ചിക്കൻ ഉണ്ടാക്കിയാലും നല്ല സ്മെൽ രുചിയും ഉണ്ടാവാറില്ല. ഇനി ഇത്‌ ട്രൈ ചെയ്യണം. താങ്ക്സ്

  • @nishadpa9518
    @nishadpa9518 3 года назад +1

    ഇന്ന് ആദ്യംമായി ഞാൻ ചിക്കൻ കറി വെച്ചു . ചേച്ചിയുടെ റെസിപ്പി സൂപ്പർ. 🌹

  • @sreerajknair3108
    @sreerajknair3108 3 года назад +15

    We tried the recipe and it turned out really well . The only change we made was we added coconut milk instead of coconut pieces at the end. Everybody loved the dish, thank you for the recipe

  • @sijijiji2299
    @sijijiji2299 4 года назад +2

    chechide ella recipesum njan try cheyyarundu...ellam nannavarund ....chechikku nallla kaipunnyamanu ketto ...thank you chechi😘😘😘

    • @NimshasKitchen
      @NimshasKitchen  4 года назад

      Thank you so much dear ...orupade santhosham😃😍

  • @nashikvp6048
    @nashikvp6048 4 года назад +5

    Try ചെയ്തു സൂപ്പർ

  • @AdhiAthira-q1u
    @AdhiAthira-q1u 11 месяцев назад +1

    Try cheythu.. Superb ayirunnu..thanks for this video.❤

    • @NimshasKitchen
      @NimshasKitchen  11 месяцев назад

      ഒരുപാട് സന്തോഷം❤️❤️

  • @remyalaiju2883
    @remyalaiju2883 5 лет назад +6

    ഞാൻ ഇത് പോലെ ചിക്കൻ കറി ഉണ്ടാക്കി അടിപൊളി ഭർത്താവിനെ
    ഇഷ്ടപ്പെട്ടു thanks chechi love you ഇനിയും വരയ്റ്റി പ്രതീക്ഷിക്കുന്നു

  • @justeenajoseph1710
    @justeenajoseph1710 4 года назад +1

    Chechi njagal try cheythu superr

  • @KROKOKOK
    @KROKOKOK 7 месяцев назад +1

    Hi nimisha.👋🏻👋🏻 This video was posted 5 years back.I happened to come across this recipe today and tried it .Too good.Adipoli aayitt vannittundd.Thank you for this 😊😊

  • @sanusigil3206
    @sanusigil3206 5 лет назад +4

    Chechee njan first time anu chicken curry undakiyathu checheede recepie nokki ellarkum ishtapettu thanks checheeee...

  • @meegalthiyagu6457
    @meegalthiyagu6457 6 месяцев назад

    ഞാൻ ഈ മെത്തേഡ് ട്രൈ ചെയ്ത് വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ഇപ്പോൾ സ്ഥിരമായിട്ട് ഇങ്ങനെയാണ് വയ്ക്കുന്നത്

  • @greengirllifestyleammu8369
    @greengirllifestyleammu8369 4 года назад +3

    Thank u. Try ചെയ്തു ട്ടോ സൂപ്പർ

  • @theartisticnurse7
    @theartisticnurse7 3 года назад

    ചേച്ചീ ഞാൻ ആദ്യം ആയി ആണ് ചിക്കൻ കറി ഉണ്ടാക്കിയത് കുറെ യൂട്യൂബിൽ search ചെയ്ത് ഇത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ചെയ്തതാണ് സംശയിച്ച ആണ് ചെയ്തത് പക്ഷേ ചേച്ചി ഒരു രക്ഷയില്ല അടിപൊളി കറി എനിക്ക് അമ്മയിൽനിന്നും best compliment ആണ് കിട്ടിയത്
    THANKYOU DEAR ❣️❣️

    • @NimshasKitchen
      @NimshasKitchen  3 года назад

      Thank you dear ... ഒരുപാട് സന്തോഷം 😍😃

  • @agnesag2755
    @agnesag2755 3 года назад +4

    Nimsha I like your recepies. It is very simple and tasty. Your presentation is very good without boring.

  • @vvijithavg
    @vvijithavg 3 года назад +2

    Thank u chechi for this recipie.very tasty.veettil ellarkkum ishtaayi

  • @sajeevsoman2229
    @sajeevsoman2229 5 лет назад +20

    നന്നായിട്ടുണ്ട് ഞാനുണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റായിരുന്നു

  • @rvijayan2083
    @rvijayan2083 3 года назад

    ഞാൻ ഇന്നലെ വീണ്ടും ഉണ്ടാക്കി. വളരെ സൂപ്പർ. താങ്ക്സ്...... നിമിഷ,

  • @കുന്നേൽഔതകൊച്ചേട്ടൻ

    ഞാൻ ചിക്കൻ കറി തയ്യറാക്കുവാ... ഇതുവരെ ചെയ്ത വെച്ചിട്ട് ഇത് അടിപൊളി ആയിരിക്കും 😬

  • @Divyaprakash0001
    @Divyaprakash0001 3 года назад +1

    Cheechi njaan ndaaki.theengeem thakaalem ittillaa.but adipwoli.aadyyaayittaa njaan kitchenil keeri ndaakknne.heppie aayi❣️

    • @NimshasKitchen
      @NimshasKitchen  3 года назад

      Thank you dear ...ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

    • @Divyaprakash0001
      @Divyaprakash0001 3 года назад

      @@NimshasKitchen 😌❣️

  • @aneeshgopi2914
    @aneeshgopi2914 5 лет назад +4

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്, ചേച്ചിയുടെ സ്വരം acctress ലെനയുടെ സ്വരമായി സാമ്യം....

  • @subhashnt9776
    @subhashnt9776 4 года назад +1

    Njanum undaki chikenkari adipoli thanks chechi

  • @UmmuShibli
    @UmmuShibli 5 лет назад +3

    I am a beginner...... Try cheythu nokki...... superb😋😋😋..... Thankuuuu so much😍

  • @manojkumarp568
    @manojkumarp568 3 года назад +1

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിരുന്നു. വളരെ സ്വാദിഷ്ടമായി... വീഡിയോക്ക് നന്ദി...👍👍👍

  • @angamalykitchen3881
    @angamalykitchen3881 5 лет назад +19

    Wow! വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പർ റെസിപ്പി.

  • @nidhinnidhin4562
    @nidhinnidhin4562 3 года назад

    Chechi adi poliya allarum parannu avidunnu padichu igana kuking thanks chechii

  • @litanalytics5770
    @litanalytics5770 4 года назад +6

    Thankyou chechii it my first chicken curry and it is for college food fest

  • @SreejithVS-b6b
    @SreejithVS-b6b Год назад

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി ടേസ്റ്റാണ് 👌👌👌👍 THANKS

  • @salinamaimunah6543
    @salinamaimunah6543 5 лет назад +7

    Hi. I am frm Malaysia. Looking delicious curry chicken. Thanks for sharing your vedio. I like it and like India also. Love u all frm Malaysia.

  • @sureshkc4497
    @sureshkc4497 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കിട്ട് വിവരം പറയാം കണ്ടിട്ട് പോളിയാണ്

  • @reshmarajan495
    @reshmarajan495 4 года назад +22

    Awesome recipe the best chicken curry I have ever made also going to try recently added special chicken curry ❤️

  • @rajasreek1369
    @rajasreek1369 4 года назад +2

    ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നത്. വൈകിപ്പോയി കാണാൻ എന്ന് തോന്നുന്നു. ഏതായാലും ഇത് try ചെയ്യട്ടെ. കണ്ടിട്ട് ഇഷ്ട പെട്ടു.super... 👌👌👌

  • @sheebap9697
    @sheebap9697 5 лет назад +3

    chicken curry ഉണ്ടാക്കി അവസാനം വെളളം ചേർക്കാതെ എടുത്തു അതാ കൂടുതൽ Taste
    NIMl SHA your a wonderful cook
    Your presentation is so Simple

  • @devuzpriyuzz526
    @devuzpriyuzz526 3 года назад +1

    Undaki noki ellavarkum ishtayi thank you 😊

  • @rosemarydcruz321
    @rosemarydcruz321 5 лет назад +3

    Mia yude description simple.thani nadan.love u lots

  • @അതുൽഅതുല്യാവിനോദ്

    ചേച്ചി ഞാൻ ഇന്ന് try cheythu super

  • @anumolfrancis6845
    @anumolfrancis6845 4 года назад +3

    The best chiken curry ever trieddd😘😘😘😍😍😘😘

    • @NimshasKitchen
      @NimshasKitchen  4 года назад

      Thank you so much dear 😍😃

    • @pushpadas9309
      @pushpadas9309 Год назад +1

      സൂപ്പർ ടേസ്റ്റ്

  • @renjithkuttan9852
    @renjithkuttan9852 3 года назад

    ചേച്ചിവെച്ച് നോക്കി പൊളിച്ചു സൂപ്പർ കറി

  • @annesolomon6240
    @annesolomon6240 5 лет назад +8

    Good one for people like me....not very knowledgeable about Kerala recipes....I like your honesty in putting forward this.... thanks

  • @LenuAynu
    @LenuAynu 4 года назад +2

    Njan try cheythu. Adipoli 😋😋

  • @noushadtpnoushad9515
    @noushadtpnoushad9515 5 лет назад +9

    നിമിഷ ചേച്ചി സൂപ്പർ ചിക്കൻ കറി ഒന്നും പറയൻ ഇല്ല പൊളിച്ചു

  • @roshoooroshooo6529
    @roshoooroshooo6529 4 года назад +2

    Njan oru pravasiyaan im work in saudi Airlines ottayk curry undaki maduthu oru tastum undavaarilla😒
    Nigalude recipe Adipoli njan try cheythu
    Orupaad kaalamaayi
    Chicken curry undakkunnu
    Oru nalla taste kittarilla
    This recipe onnum parayanilla
    Awesome taste aan thanks 👍👍👍

    • @NimshasKitchen
      @NimshasKitchen  4 года назад +1

      Thanks dear 😀😍

    • @roshoooroshooo6529
      @roshoooroshooo6529 4 года назад

      Nigelk ariyalo bachelor life oru nalla food kazhikkanamegil restaurantil povanam allegil nattil varanam
      Ithippol njan thanne shock aan first time aan oru taste ulla curry undaaki
      Abhimanthode kazhichath 😀

  • @junaisp5655
    @junaisp5655 5 лет назад +18

    alla ithengane thani nadan aavum chechi... kashmeeri chilly powder ittille

  • @fiyasfiyufiyasfiyu8733
    @fiyasfiyufiyasfiyu8733 4 года назад +2

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു താങ്ക്സ്

  • @Abhiram-gh5gi
    @Abhiram-gh5gi 4 года назад +3

    Today 11;04 am nu try cheyythu ....powli thanks maa'''

  • @chandanmedhi9175
    @chandanmedhi9175 5 лет назад +3

    Proces is nice
    Color is nice.

  • @aliakber5567
    @aliakber5567 4 года назад +1

    Cooking il ABCD ariyaatha njaan ഈ വീഡിയോ യൂസ് cheith swamtham aai curry vechu.. Nannai വന്നു. Thanks..
    Wife ഈ വീഡിയോ യൂസ് cheith prepare cheyyumbol 1 time njan help ചെയ്തിരുന്നു. അത് കൊണ്ട്‌ ഒരു confidence undairunnu

    • @NimshasKitchen
      @NimshasKitchen  4 года назад +1

      ഒരുപാട് സന്തോഷം.thank you so much dear😀😍

  • @shabeershabeer8256
    @shabeershabeer8256 5 лет назад +9

    ഇത് ഒരുപാട് ഇഷ്ടായി...... സൂപ്പർ
    .....
    ....ചേച്ചി.... സൂപ്പർ......... അവതരണം

  • @199_nivethakp2
    @199_nivethakp2 4 года назад +1

    njn e curry oru 6 thavnm undki chechi adipoli ayt vnu TQ soooo much

  • @rahenaibrahimkutty6231
    @rahenaibrahimkutty6231 4 года назад +4

    Thankyou so much for this wonderful recipe chechi...it was really delicious...my hubby n in law loved it...👍🏻

  • @annaanly5014
    @annaanly5014 4 года назад +1

    njnum try cheydhu.sprrr aaatto chechi.vtl ellaavarkkum ishtaayi.THANK U CHECHI

  • @mathewjanil
    @mathewjanil 5 лет назад +4

    ചിക്കൻ കിറി നന്നായിട്ടുണ്ട്. എന്നാൽ English Translation....SUPER... അടിപൊളീ ...... 😀😀

  • @akshay7-7-7
    @akshay7-7-7 5 лет назад +1

    Nan innu adiyamayi chicken curry vechu curry veccan padipicha chechikku ennte orayiramm nanni 🥰🥰

    • @NimshasKitchen
      @NimshasKitchen  5 лет назад +1

      Thank you very much akshay for your lovely feedback...😍

  • @tonycaron6887
    @tonycaron6887 4 года назад +5

    I made it, very tasty. Thanks.

  • @anitavarghes
    @anitavarghes 4 года назад +5

    I also tried ..yummy.Thank u for sharing Nimisha

  • @devamganaok7111
    @devamganaok7111 3 года назад

    Njn epppzhum try cheyyunnath ee method aanu😍😍

  • @dayanandparapurath4590
    @dayanandparapurath4590 5 лет назад +17

    Simple Recipe. Will definitely try it out this weekend. Thanks for the recipe.

  • @ismailka796
    @ismailka796 3 года назад +1

    ഞങ്ങൾ ട്രൈ ചെയ്തു. സൂപ്പർ ആർന്നു. 👌👌👌👌👌👌👌😋😋😋😋😋😋😋

  • @kumar80rajesh
    @kumar80rajesh 5 лет назад +5

    Thx for the reciepe chechi!, I added coconut milk instead of water , taste is awesome, Also While marination I added lime juice and ginger garlic paste in the chicken along with turmeric powder

  • @aswathyp676
    @aswathyp676 4 года назад +1

    Njan ethhh try cheythu thanks 👌👌👌👌👌👌👍👍👍👍👍👍

  • @zayansanir5921
    @zayansanir5921 4 года назад +7

    Dear checheeeee...thnks alot for this delicious chikn curyy...I made it today...and got lots of appreciation from my inlws

    • @NimshasKitchen
      @NimshasKitchen  4 года назад

      Orupade santhosham ...thank you so much dear😀😍

  • @ameyasanith7494
    @ameyasanith7494 3 года назад +2

    ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല രീതിയിൽ കിട്ടി 👌👌😋😋🤩

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 года назад +3

    i liked ur preparation,easily available ingridients and simple way of cooking.
    thank you

  • @gamevlog7632
    @gamevlog7632 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കിയിരിന്നും നല്ല രുജിയുണ്ട് സൂപ്പർ 👌👌👌👌

  • @Lex_nyc
    @Lex_nyc 4 года назад +7

    Thank you for the wonderful recipe. I always miss Kerala food since I’ve been away for decades and I often try new ways to cook chicken, fish and beef. This has been the best tasting chicken curry I’ve made. I’m not a good cook; all I can do is try and follow recipes accurately. I don’t think I’ve been truly content with the chicken curry I’ve made in the past until this dish. You’ve kept the video very precise without any irrelevant rambling! Thanks for keeping it short and to the point. Also, vegetables here are often much bigger in size compared to what we get in Kerala, so the proportions are always different since 4 onions there aren’t the same as 4 onions here. So it was very helpful to actually see the quantity of sliced onions in the video to get a better approximation of what’s needed. Also, using one and a half tablespoons of crushed ginger was much more helpful than someone saying use a little bit of ginger. Thank you for using more standard measures! I absolutely loved the dish. I recommended this to my cousin who is actually an excellent chef. She tried it as well and her whole family absolutely loved it! Your recipe is excellent and so is your video!

    • @NimshasKitchen
      @NimshasKitchen  4 года назад +1

      Thank you so much for this valuable & heart touching feedback. It means a lot to me. Keep watching my videos & support me. 😃😍

  • @shinybinu5535
    @shinybinu5535 3 года назад

    Chechi njan undaki super anu kto thank you

  • @unnimonchacko3345
    @unnimonchacko3345 2 года назад +4

    Chechi your chicken curry recipe is very useful we made it. Delicious 😛

    • @NimshasKitchen
      @NimshasKitchen  2 года назад

      Thanks & Glad to hear that
      Merry Christmas

  • @chainsmoker4590
    @chainsmoker4590 4 года назад +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി

  • @alikunjuca1224
    @alikunjuca1224 5 лет назад +4

    Try ചെയ്തു അടിപൊളി.....

  • @nasarn5502
    @nasarn5502 5 лет назад +5

    പറയാതിരിക്കാൻ. വയ്യ.
    പാജകം അത്രകൊന്നും അറിയില്ല. എനിക്ക്. ഈ രീതിയിൽ ഉണ്ടാകി. സൂപ്പർ. ഒന്നും പറയാനില്ല

    • @NimshasKitchen
      @NimshasKitchen  5 лет назад

      Thank you very much nasar.....ഫീഡ്ബാക്കിനു ഒരുപാട് നന്ദി...നിങ്ങളുടെ കമെൻറ്സ് ആണ് എന്റെ ഇൻസ്പിരേഷൻ ..😍

  • @abduljaleel8697
    @abduljaleel8697 4 года назад +1

    അടിപോളി ഞാനും കറിവെച്ചു സുപ്പർ thank you

  • @kukkufaiz8568
    @kukkufaiz8568 4 года назад +5

    Iam going to try this tonight.....
    Simple and good presentation 👌👌😊

  • @gulmohar3952
    @gulmohar3952 4 года назад +1

    രണ്ടുതവണ ഉണ്ടാക്കി .....ushaaaaaar

  • @manseerat6340
    @manseerat6340 5 лет назад +3

    Thank u

  • @ajithajiajith8015
    @ajithajiajith8015 4 года назад

    Njnum undakkiii uggran sooperb pwoli thanks u chechiii

  • @seethalakshmi4670
    @seethalakshmi4670 4 года назад +6

    I tried this and it's nice.. thanks

  • @MsAnnvy
    @MsAnnvy 3 года назад

    Super. Chechy.... Njan undakki 2 to 3 times already.... Super recipe. Everybody liked.

  • @passionplus000
    @passionplus000 4 года назад +24

    മനോരമ ഷാനിയുമായി നല്ല സാമ്യം എനിക്ക് മാത്രം തോന്നിയതാവുമോ 🤔🤔

  • @sabeelabeevi1258
    @sabeelabeevi1258 3 года назад

    ഐ love ദിസ്‌ റെസിപ്പി ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു ടെസ്റ്റി ആയിരുന്നു😋😋😋😋😋

  • @drishyasreekumar7723
    @drishyasreekumar7723 5 лет назад +12

    Tried it. It was good ☺️☺️

  • @Maa_lu_zzz
    @Maa_lu_zzz 4 года назад +2

    ഇതും ഞാൻ try ചെയ്ത് നോക്കി, ഇതും കൊള്ളാം ചേച്ചി...
    Thank You...

  • @archanag1153
    @archanag1153 5 лет назад +7

    Kandappo thanne ishtay

  • @ashas770
    @ashas770 4 года назад +2

    Njan innu ithu try cheythu.super. thanks for this recipe

  • @thanzeeljalal4778
    @thanzeeljalal4778 4 года назад +4

    Pwoliii chechyy🔥🔥🔥🔥

  • @aswathysuresh2830
    @aswathysuresh2830 5 лет назад +1

    Super. Njan try cheythu

  • @planetinfluencedk5360
    @planetinfluencedk5360 5 лет назад +25

    Dear സത്യം പറയാൻ ധൈര്യം കാണിച്ചു തേങ്ങാ മറന്നെന്ന് , നന്നായിട്ടുണ്ട്

  • @sajudevananda9570
    @sajudevananda9570 4 года назад +1

    Thank u checheee...love uuuuuu...innu nalloru chicken kariyundakkan padippichathinuuuuuu

  • @jabbar.m8252
    @jabbar.m8252 4 года назад +5

    ഞാൻ ഉണ്ടാക്കാൻ പോകുന്നു .അതിനു മുൻപ് ഒന്ന് കണ്ടു

  • @sanoosvlogschinnu3784
    @sanoosvlogschinnu3784 4 года назад +1

    Njangalum try cheythu very nice🐔

  • @rekha4477
    @rekha4477 5 лет назад +28

    Chicken curry valare nannayi 😋 subcribum cheythu bellum adichu. Thank you

  • @teenaanson4117
    @teenaanson4117 4 года назад +1

    Chechi superb chechi ithil paraja thupole jan undakkii ellaavarkkum ishttayiiiiii thq u chechiiii

  • @sunuvinu007
    @sunuvinu007 5 лет назад +3

    എരിവ് കൂടുതലാ 😁 ഉണ്ടാകുന്ന ആൾ ഇടക്ക് എരിവ് വലിക്കണ്ട്.... ബട്ട്‌ സൂപ്പർബ് ആണ് 🙏👌👌👌👏👏

    • @NimshasKitchen
      @NimshasKitchen  5 лет назад

      Kurachu spicy aayirunnu...thank you dear😄😍

  • @saranyapratheesh179
    @saranyapratheesh179 5 лет назад +2

    ചേച്ചി... ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നൂട്ടോ...😋