സഞ്ജുവിന്റെ ടൈമായി! കന്നി ടെസ്റ്റ് ഉടൻ? | Sanju Samson's Test Debut?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സഞ്ജു ടെസ്റ്റിലേക്ക്?
    വമ്പൻ പ്ലാനുകളുമായി
    ഗംഭീർ!
    #sanjusomson #testcricket #championstrophy #gautamgambhir #wicketkeeper #rishabhpant #shubmangill #indiancricketer #crickettournament #mm007 #me009

Комментарии • 28

  • @Kasinathathray
    @Kasinathathray Месяц назад +10

    Rishab pant...test average.. 43.5
    5 century
    11 fifties
    Sanju no chance

  • @Funfactory1942
    @Funfactory1942 Месяц назад +17

    ദ്രാവിഡ് ഉള്ളപ്പോൾ കിട്ടാത്ത അവസരം ആരുവന്നാൽ കിട്ടും സഞ്ജുവിന്

    • @guardianangel777w
      @guardianangel777w Месяц назад +1

      Ayakku nattelu illa mister, iyal kerunente munne demand vechathanu team njan select cheyum athil interfere cheyallanu, so chances are high

    • @anilnair4182
      @anilnair4182 Месяц назад +3

      ശരിയാണ്..ദ്രാവിഡ് കൊടുക്കാത്ത അവസരം ഗംഭീർ കൊടുത്താൻ പ്രശംസിക്കും...

    • @killerbean6938
      @killerbean6938 Месяц назад +1

      ദ്രാവിഡിനെ പോലെ അല്ല ഗബ്ബിർ

    • @akkuakbar5802
      @akkuakbar5802 Месяц назад

      Dhravidinte kuyappamalla cochinte mukalil kurachu bjp rss teams und avarparayum aare teamil edukanamenn adhaanu dravidinu pattiye

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 Месяц назад +3

    നിങ്ങളുടെ ആഗ്രഹം കൊള്ളാം. സംഭവിക്കുന്നത് എന്തെങ്കിലും പറയാശാനേ

  • @anandmarryjisoo
    @anandmarryjisoo Месяц назад +3

    Sanju life plus 😂

  • @mmhomemade9904
    @mmhomemade9904 Месяц назад +8

    Next കളിയിൽ ഇന്ത്യൻ ക്ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് മലയാളി ആയിരിക്കും
    ഗിൽ റസ്റ്റ്‌ സഞ്ജു ഇന്ത്യൻ ടീമിനെ നയിക്കും 🔥🔥🔥

    • @msd785
      @msd785 Месяц назад +1

      No chance

    • @mmhomemade9904
      @mmhomemade9904 Месяц назад

      @@msd785 എഴുതി വെച്ചോളൂ sure

  • @ponnu7398
    @ponnu7398 Месяц назад +2

    Sanju thumbnail il ilatha video ilee ninglk.njn sanju hater onum ala.enalum korch over ale ithoke.ket ket maduthu.athonda.

  • @sunilkumarg3299
    @sunilkumarg3299 Месяц назад +6

    കണ്ടറിയാം 😂

    • @msd785
      @msd785 Месяц назад +1

      💯

  • @hemarajn1676
    @hemarajn1676 Месяц назад

    അർഹത ഇല്ലാത്തതു കൊണ്ട് കിട്ടിയില്ല. മലയാളി ആയതു കൊണ്ട് മാത്രം പിന്തുണക്കുന്നത് ശരിയല്ല.

  • @schooljknair7702
    @schooljknair7702 Месяц назад

    9 ദിവസം കഴിഞ്ഞു വാർത്ത കാണുന്ന ഞാൻ. നുണയാണല്ലേ

  • @SaharaVishnu-yg3bq
    @SaharaVishnu-yg3bq Месяц назад +1

    നിങ്ങളെ വിളിച്ചു പറഞ്ഞോ

  • @santhoshps8927
    @santhoshps8927 Месяц назад +5

    Ninaku vere oru paniyum elle... Ninnodu gambhir ellam parayunnundallo..

  • @nikhil7390
    @nikhil7390 Месяц назад +4

    Ivan kurachu kazhinjal.. sanjuvinu idamilla ennum parayum

  • @GK-xp7bs
    @GK-xp7bs Месяц назад +1

    ബ്രോ അധികാരികമായി മണ്ടത്തരം പറയുന്നു, സഞ്ജു ടീമിൽ കേറിയാൽ ഭാഗ്യം 😁

  • @unique342
    @unique342 Месяц назад

    എല്ലാം നിങ്ങളുടെ ഊഹം ആണല്ലോ 😂

  • @sarathchandran3503
    @sarathchandran3503 Месяц назад

    തള്ളുന്നതിന് ഒരു പരിധിയില്ലേ ബ്രോ