ചിരി മരം | മലയാളം കവിത | സുബ്രഹ്മണ്യൻ മലയിൽ | Malayalam kavitha|അനിൽകുമാർ ചൂലൂർ
HTML-код
- Опубликовано: 8 фев 2025
- നിസ്വാർഥമായ മാനുഷികഭാവമാണ് ഹൃദയത്തിൻ്റെ ചിരി.
അത് ഇല്ലാത്തവർ മൃഗതുല്യരും അസ്വസ്ഥചിത്തരുമാകുന്നു.
Lyrics: Subrahmanian Malayil
singer & music : anilkumar choolur
Editing : M.K Suresh Babu
#kavitha
#malayalam_kavitha
#malayalam_kavithakal
#song
#love_song
#romantic
അതിമനോഹരമായ വരികൾ... ആലാപനം അതിമധുരം. ചിത്രീകരണവും ഗംഭീരം.❤
Thank you
ഇന്നന്റെ മനസിൽ കണ്ണൻ കൺകുളിരെ കാണുന്നു
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കവിതയാണ്.. കവിത രചിച്ച ആൾക്കും, പാടിയ ആൾക്കും നന്ദി 🙏
Thank you
സുബ്രഹ്മണ്യൻ മലയിലിൻ്റെ മനോഹരമായ വരികളും അനിൽ മാഷിൻ്റെ ശബ്ദമാധുര്യവും ചേരുമ്പോൾ ശ്രോതാക്കൾ ധന്യരാവുന്നു.അവിചാരിതമായാണ് ഇത് കേൾക്കാൻ അവസരമുണ്ടായത്
Thank you
👍🙏
ഈ കവിത ഞാൻ ഒരുപാടു തിരഞ്ഞു.. ഇപ്പോൾ കിട്ടി.. മനസ്സിൽ തട്ടുന്ന വരികൾ.. ആലാപനം മനോഹരം ❤️
Thank you
ടിക് ടോകിൽ ഈ കവിത കേട്ട്.. ഫുൾ കേൾക്കാൻ ആഗ്രഹം.. കവിത കേട്ട് മനോഹരം ആയ വരികൾ ആലാപനം സൂപ്പർ ❤❤🎉👍🏻👌🏻
Thank you
യാദ്റ്ശ്ചികമായാണ് ഈ കവിത കേട്ടത് ഒന്നും പറയാനില്ല സൂപ്പർ
Thank you
ഹൃദയം,സാന്ത്രമായ, കവിത,❤❤❤❤നല്ല,,വരികൾ,ഒന്നും,പറയാനില്ല❤❤❤
Thank you
മനസ്സിൽ ചേർത്ത് വയ്യ്ക്കുന്നു, നന്ദി
Thank you
Nalla varikal nalla alapanam ethra kettalum mathivarilla good super❤❤
Thank you
Athi Manoharamaya Kavitha ❤
Thank you
മനോഹരമായ വരികൾ. അതിമനോഹരമായ ഗാനാ ലാപം..... ❤️❤️❤️👌🏻👌🏻👌🏻💐💐💐😍
Thank you
നല്ല രചന നല്ല ആലോ പനം ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤ ഈ കവിത
Thank you
👍👍👍നല്ല വരികൾ ആലാപനം മനോഹരം 👍👍
Thank you
ഹായ് അങ്ങേയറ്റം മാധുര്യത്തോടെ മുഴുവൻ കേട്ടു. രചയിതാവിനും സ്വരം ആലപിച്ചയാളും കെങ്ങേമമായി 🥰
Thank you
❤ഇഷ്ടം
Thank you
ചകിതമായ ജീവിതാനുഭവങ്ങളെ ഒറ്റക്കു നേരിടുമ്പോൾ മനോഹരങ്ങളായ കവിതകൾ ശ്രുതിമധുരമായ ആലാപനത്തിലൂടെ നമ്മിലെത്തുമ്പോൾ ദുഃഖങ്ങളെ അല്പനേരത്തേക്കെങ്കിലും മാറ്റി നിർത്താൻ കഴിയും
Thank you
മനോഹരം രചനയും ആലാപനവും ❤❤❤❤❤❤❤❤❤❤❤❤❤❤
Thank you
എത്രകേട്ടാലും മതിവരാത്ത വരികൾ... ആലാപനം.. അഭിനന്ദനങ്ങൾ 🌹❤️🥰
Thank you
വളരെ മനോഹരമായ കവിത❤❤. ആലാപനം അതിമനോഹരം. ഇപ്പോഴോണ് പൂർണമായും കേൾക്കുന്നത്. ❤❤❤
Thank you
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കവിത ഈ കവിത കേട്ടപ്പോൾ എന്നെ തന്നെ എനിക്ക് ഓർമ്മ വന്നു
Thank you
Me too
നല്ല feel ഉള്ള ഈ ഗാനം എനിക്ക് ഇഷ്ടമാണ്
Thank you
മനോഹരങ്ങളായവരികൾ വ്യത്യസ്തമായ ചിന്തയിൽ നിന്നു മാത്രമേ ചിരിമരം പോലുള്ള കവിതകൾ ഉണരൂ. ഹൃദയത്തിൽ തട്ടുന്ന വരികളും ആലാപനവും .
Thank you
🙏🙏🙏🙏🥰😊
Thank you
Orupad ishttapettu❤
Thank you
Super super super.❤ Njanum oru kavayithri aanu
Thank you
മരണത്തിലേക്കുള്ള യാത്ര യാണല്ലോ ജീവിതം. മരണമാണ് ജീവിതത്തേക്കാൾ ഒരാളുടെ സർഗ്ഗ ചേത നയെ ഉണർത്തുന്നത് എന്ന് ഈ വരികൾ വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു.
Thank you
കൊള്ളാം
Thank you
മനോഹരമായ കവിത, ആലാപനം അതിമനോഹരം
Thank you
യാദൃച്ഛികമായികേട്ട കവിത. കേൾകുന്തോറു പ്രണയം തോന്നുന്നു.അണിയറ ശിൽപ്പികൾക് നമോവാകം 🙏🙏🙏
Thank you
ഹൃദ്യം, സുന്ദരം, സുന്ദരമായ കടൽ പോലെ സുന്ദരം. നട്ടോ, നട്ടോ, ഞാനും നടും. 😁😁beautiful. 🙏🙏🌹🌹
Thank you
ആശംസകൾ...
Thank you
ചിരി ജീവിതത്തിന്റെ തിരിനാളമല്ലേ 💕💕💕💕💕
Thank you
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത👍 ആശയസമ്പുഷ്ടം, കാലികപ്രസക്തം . രചയിതാവിന് ഒരായിരം ചിരിപ്പൂക്കൾ സമർപ്പിക്കുന്നു. അതിമനോഹരമായ ശബ്ദത്തിൽ പാടി മനസ്സിൻ്റെ തീരത്ത് ഈ കവിത മേയാൻ വിട്ട അനിൽ മാഷിനും അഭിനന്ദനങ്ങൾ🌹
Thank you
❤Hridhyamaam. Kavitha. Supper❤
❤❤❤🎉ishttaay. Mashe🎉❤❤❤
Thank you
സൂപ്പർ ❤❤
Thank you
വളരെ മനോഹരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏✨
Thank you
നിഷ്കളങ്ക സുന്ദര മനസിൽനിന്ന് ഉടലെടുത്ത അതി മനോഹര വരികൾ. ആലാപനവും മനോഹരം
Thank you
🎉😢❤️🙏
Thank you
തീർത്തും വ്യത്യസ്തമായ കവിത. മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ.
Thank you
എവിടെ തിരി ഞങ്ങു നോക്കി അവിട എല്ലാ പൂമലർ തു കിടന്നു.
Today my daughter sing this song on stage. Pray for her
Thank you
നല്ല വരികൾ 🎉
Thank you
നന്ദി ...ചിരിമരത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക്...ഹൃദ്യം...മനോഹരം...
Thank you
Varikalum alapanavum athimanoharam ❤❤
Thank you
വളരെ അധികം ഇഷ്ടമായി നല്ല വരികൾ
ഒരു റീൽസിൽ കണ്ടു അങ്ങനെ പരതി കണ്ടുപിടിച്ചു ഒന്നും പറയാനില്ല സൂപ്പർ ❤
Thank you
അതിസുന്ദരം കാവ്യകാരനും പാട്ട്‌കാരനും നന്ദി ❤
Thank you
Soopper ❤️
Thank you
ഈ ലോകത്ത നമുടെ മനസL നമ്മൾ പോകുന്നത് കർമ്മത്തിൽ സത്യസദ്ധത അവിടെ സത്യം.
Thank you
❤അർത്ഥവത്തായ കവിത. മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായ ആലാപനം.❤
Thank you
നല്ലൊരു കവിത ആലാപനവും എത്ര മനോഹരം
Thank you
നല്ല ആലാപനവും രചനയും❤❤❤❤
Thank you
ചിരിയ്ക്കാനിഷ്ടഠ
ചിരിമരഠ''''ഇഷ്ടമായി''
Thank you
ഒരുപാട് ഇഷ്ട്ടമായി
Thank you
സൂപ്പർ വരികൾ എത്ര കേട്ടാലും മടുക്കില്ല 🙏🙏
Thank you
നമ്മൾ പോണത് നല്ല വഴിക്ക് ആയാൽ ആരിൽ ഒന്നും സഭവിക്കില്ല. സത്യം.
Thank you
നല്ല കവിത. " അതുകൊണ്ട് ഞാൻ എന്റെ.. ഹൃദയത്തിൻ മുറ്റത്ത് അതുപോലൊരു മരം നട്ടു. "സൂപ്പർ.. എന്തു നല്ല വരികൾ... പാടിയതും സൂപ്പർ. 👌👌👍🏻👍🏻🙏🙏
Thank you
മനോഹരമായ ആലാപ നം നല്ല വരികൾ
ഹൃദയത്തിന്റെ ലോലതന്ദ്രികളിൽ തട്ടി ഓരോ വരികളും വേദന മീട്ടുന്നു🙏🙏🙏
Thank you
മനോഹരം..... വാക്കുകൾ ഇല്ല പറയാൻ.
Thank you
വളരെ വളരെ മനോഹരമായി വരികൾ എഴുതിയിരിക്കുന്നു ആലാപനം, അർഥങ്ങൾ എല്ലാത്തരത്തിലും ഉൾക്കൊള്ളാൻ കഴിഞ്ഞു.
Thank you
❤ supper
Thanks 🤗
നന്നായിട്ടുണ്ട്.
Thank you
നല്ല മനസുള്ളവർക്ക് എല്ലാം നല്ലതായി കണ്ടിരിക്കും ആരും നന്മയില്ലത്തവർ ഇല്ല.
Thank you
മനോഹരമായ കവിത.....
Thank you
A heart touching experience, like to hear again and again
Thank you
പറയാൻ വാക്കുകൾ ഇല്ല ❤അത്രയും മനോഹരമാണ് ♥️
Thank you
Bestvoice...supar
Thank you
മനോഹരമായ മനസ്സിൽഉടലെടുത്ത അതിമനോഹര കവിത .ആലാപനവുംസംഗീതവും ഗംഭീരം .അഭിനന്ദനങ്ങൾ
Thank you
മനോരമായ കവിത
മികച്ച ആലാപനം👏👏👏
Thank you
എവിട തിരിഞ്ഞങ്ങു നോക്കിയാലും പുക്കൾ സുഖന്തം ഒരു പുവ്വിന് അത് കാണണ് ഒരു നാളും കൊഴിയാതിവിടർന്നു നിൽക്കട്ടെ.
❤
Thank you
വളരെ നല്ല കവിത. ഒരുപാടിഷ്ടമായി. പാടിയതും അതിമനോഹരം
Thank you
വാക്കുകളില്ല ഒത്തിരി നന്ദി🙏🙏
Thank you
നല്ല വരികൾ നല്ല ആലാപനം ഒരുപാട് ഇഷ്ടായി ❤❤❤
Thank you
A beautifull poem. Every lines hits the heart.
Thank you
നല്ല വരികളും നല്ല ആലാപനവും. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
Thank you
One of the best 🙏
Thank you
Super 🙏
Thank you
Supper🎉
Thank you! Cheers!
ലോകത്തിന് നന്മ വരാൻ പ്രാർത്തിക്കാ എന്നും ലോകരുടെ പോക്ക് നാം വെളി ച്ചത്തിട്ടവർക്ക് . ആഴക്കടൽ പോലെ പ്രാർക്ക്
Thank you
വരികളും ആലാപനവും manoharam👍👌
Thank you
മനോഹരമായ വരികൾ ആലാപനം അതി മനോഹരം
Thank you
കവിക്ക് എന്നും നന്മകൾ നേരുന്നു
Thank You
നല്ല വരികൾ ♥️
Thank you
Super ആശംസകൾ
Thank you
Super kavitha eallavrkum eapozhum cherikuvan anugrahamlabikuvan namuke prarthikam ealaverkum chirimaram nattuvalertham
Thank you
🎉Good
Thank you
Manoharam
Thank you
മാഷിന്റെ സ്വരമാദുര്യങ്ങൾ അനുഭവിക്കുമ്പോൾ മനസ്സ് വേണ്ടുവോളം കുളിർമയിൽ എത്തുന്നു - സന്തോഷം
Thank you
നല്ല വരികൾ👌🏻🌹 ആലാപനവും മനോഹരം🥰
ഒരായിരം അഭിനന്ദനങ്ങൾ 🙏🏻
Thank you
വരികളും , സ്വരവും ഇഷ്ടമായി👍
Thank you
👍👍👍👍👍👍👍 nice
മനോഹരം, വരികൾ, ഈണം ശബ്ദം, ആലാപനം, ദൃശ്യങ്ങൾ എല്ലാം നന്നായിട്ടുണ്ട് ❤🌹🌹
Thank you
നല്ല വരികൾ ആലാപനം സുന്ദരം നല്ലൊരു ആൽബം
Thank you
മനോഹരമായ വരികൾ മനോഹരം ഈ ആലാപനം.❤❤❤
Thank you
❤നല്ല മനോഹരമായ കവിത
Thank you
ഞാൻ ഒരു short ഫിലിം എടുക്കാൻ പ്ലാൻ ഉണ്ട് ഈ കവിതയിലെ ഒന്നു രണ്ടു വരികൾ അതിൽ ഉൾപ്പെടുത്താൻ ആഗ്രഹം ഉണ്ട് അത്രയേറെ ഇഷ്ടമായി അതിനായി അനുവാദം ചോദിക്കുന്നു ❤
രചയിതാവിൻ്റെയും ഗായകൻ്റെയും പേരുകൾ ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
തീർച്ചയായും ഓണത്തിനെ ഉണ്ടാകു ഞാൻ അറിയിക്കാം താങ്ക്സ്
അതി മനോഹരം
Thank you
അർത്ഥമുള്ള വരികൾ 👍
Thank you