ഞങ്ങളെ ഉപദ്രവിക്കരുത്.. Please

Поделиться
HTML-код
  • Опубликовано: 18 сен 2024
  • എന്റെ Facebook Account താഴെ കൊടുക്കുന്നു.. Facebook ൽ Request അയക്കുക.. (എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ )
    / arun.pradeep.393
    ‪@MrandMrs_PSC‬ ‪@MrandMrs_VLOG‬
    Mr&Mrs Psc in Telegram
    Channnel Link 👉
    t.me/MrandMrsp...
    Group Link 👉
    t.me/MrandMrspsc
    Arun Pradeep 👉 ഇത് എന്റെ Telegram personal Account ആണ്
    t.me/ArunPrade...
    ഈ link വഴി കേറാൻ പറ്റുന്നില്ലെങ്കിൽ Telegram il copy paste ചെയ്ത് search ചെയ്യുക.. video ൽ 30000 + subscribers ന്റെ screen shot കാണിച്ച Group ഉം, channel ഉം തന്നെ ആണോന്നു നോക്കുക.. ഇതേ പേരിൽ Fake und

Комментарии • 2,9 тыс.

  • @MrandMrs_PSC
    @MrandMrs_PSC  3 года назад +836

    Psc ആയി ബന്ധമുള്ള ആരോ ആണ് ഇതിന്റെ പുറകിൽ.. കാരണം Dec 4 ന് തുടങ്ങിയത് ആണ് ഈ fake channel. Dec 4 നാണു നമ്മൾ book free ആയി കൊടുക്കുന്ന ആദ്യ video ചെയ്യുന്നത്.. ആ fake channel ന്റെ link താഴെ കൊടുക്കുന്നു.. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും അതിൽ കേറി Report ചെയ്യണം എന്ന് അപേക്ഷിക്കുന്നു .. (എങ്ങനെയാണ് report ചെയ്യുന്നത് എന്ന് ഈ video il screen record ആയിട്ട് കാണിക്കുന്നുണ്ട് )
    t.me/mrandmrspscchannell
    ഇതാണ് ആ Fake channel..☝️
    നമ്മുടെ Telegram group ലും channel ലും ഈ കാര്യം പറഞ്ഞു link അയച്ചു തരാം.. കാരണം ഇവിടെ ഈ link work ആകുമോ എന്ന് അറിയില്ല.. (RUclips il സാധാരണ telegram link work ആവാറില്ല )

    • @rahul-qg9dj
      @rahul-qg9dj 3 года назад +22

      അടിച്ചു കഴിഞ്ഞു വന്നു sir👍

    • @yadhukrishnatb666
      @yadhukrishnatb666 3 года назад +7

      Done sir👍.. Link work aakunnund.

    • @rahul-qg9dj
      @rahul-qg9dj 3 года назад +18

      Sir ith innalle പെട്ടന്ന് ingne ഒരു മെസ്സേജ് അതിൽ ഇടണം എന്ന് ഉണ്ടെങ്കിൽ enik thonunu nammal ee aduth aayi kore tharkicha oral aavan സാധ്യത ഉണ്ടോ...!!!!? ആളെ പറയണ്ട llo👍 lle

    • @rahulpk3080
      @rahulpk3080 3 года назад +4

      ചെയ്തിരിക്കും👍

    • @dude3893
      @dude3893 3 года назад +2

      ചെയ്തിരിക്കും

  • @jayarajvirat18vm88
    @jayarajvirat18vm88 3 года назад +1470

    സാറെ സാറിന് ഇത്രയും ശത്രുത കാണിക്കുന്നു വെങ്കിൽ സാറിന്റെ പക്ഷത്താണ് ശെരി 💪💪🔥ഞങ്ങൾ ഉണ്ട് കൂടെ 🔥💪

  • @bichujoseph7531
    @bichujoseph7531 3 года назад +402

    നിയമപരമായി നേരിടണം... വിട്ടുകളയരുത്... 😡

  • @sitharaarun5406
    @sitharaarun5406 3 года назад +181

    എന്തൊരു കഷ്ടമാണ് .... വെറുതെ വിടരുത് അവൻമാരെ ....
    Keep going sir .... always with you

  • @akhilmohan5195
    @akhilmohan5195 3 года назад +100

    സാർ സധൈര്യം മുന്നാട്ട് പോവുക സത്യം അൽപ്പം വയികിയായി എങ്കിലും വിജയിക്കും... സാർ ന് കട്ട സപ്പോർട്ട് ✌️✌️✌️✌️✌️💯💯💯💯💯💯❤❤💯💯💯......

  • @akhilpulimath8994
    @akhilpulimath8994 3 года назад +81

    സാറിന കൊണ്ട് എനിക്ക് ഉപകാരം മാത്രമേ ഉണ്ടായിട്ട് ഉള്ളു. സാറിന്റെ കൂടെ ഉണ്ട് നമ്മൾ ❣️❣️❣️

  • @pranavpm6413
    @pranavpm6413 3 года назад +104

    നല്ലത് കാണുമ്പോൾ എന്ത് അസഹിഷ്ണുത അണ് ചിലർക്ക് 🙏 keep going on sir full support ❤️👍

  • @amrutha8075
    @amrutha8075 3 года назад +85

    Sir എന്താണ് ഞങ്ങൾ നന്നായി അറിയാം ❤️ ചില സത്യങ്ങൾ പറയുമ്പോൾ ചിലർക്കു ഇഷ്ടപ്പെടില്ല

  • @roshanshyam8430
    @roshanshyam8430 3 года назад +480

    സൈബർ ക്രൈം ആണ് ഇത്.. report ചെയ്യണം സർ..

  • @jaseenasaed2482
    @jaseenasaed2482 3 года назад +36

    നല്ല മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ... സാർ, നമുക്ക് ധൈര്യമായി മുന്നോട്ട് പോകാം 👍

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 3 года назад +114

    സർ മിസ്സ്‌, സമാധാനമായിരിക്കണം. ഭക്ഷണം കഴിക്കാൻ മറക്കല്ലേ. ആരോഗ്യം നോക്കണം.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. സത്യം ഒരിക്കൽ വിജയിക്കും. By ഒരു സഹോദരി അഞ്ജലി

  • @ajithamohan4551
    @ajithamohan4551 3 года назад +100

    Sir, miss,... നിങ്ങൾ ഞങ്ങൾക്ക് വേണ്ടി തുടർന്നും ക്ലാസുകൾ എടുത്തു തരുക 🙏പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

  • @renymolmathew9688
    @renymolmathew9688 3 года назад +52

    സാർ ഒട്ടും വിഷമിക്കേണ്ട ഞങ്ങൾ കൂടെ ഉണ്ട്....... സാർ ന്റെ നല്ല മനസ്സ് ഈ ചാനൽ കാണുന്നവർക്ക് അറിയാം

  • @manur5781
    @manur5781 3 года назад +188

    "എന്റെ ക്ലാസ്സ്‌ മാത്രം കാണുക"ഈ ഒറ്റ വാക്ക് മതി ഫേക്ക് ആണ് എന്ന് ഉറപ്പിക്കാൻ

    • @adhilasathar3933
      @adhilasathar3933 3 года назад +3

      Sir ath parayula. Karanam vere oru teachersum paranjitilla vere channelsum knd ellarem support cheyyan. Nthayalum Sir munnott pokuka. Njangal nd sir. Anugrahiknm

    • @anithawilson8387
      @anithawilson8387 3 года назад

      Crt

    • @adarshekm
      @adarshekm 3 года назад

      കരി ഓയിൽ ആണോ

    • @remyasanil8398
      @remyasanil8398 3 года назад

      Correct sir... ഇതു വരെ സർ ഇങ്ങനെ പറഞ്ഞിട്ടില്ല.. സർ പറഞ്ഞിട്ടാണ് ഞാൻ trig turn കാണാൻ തുടങ്ങിയത്... God bless u..

  • @Nova-go1jg
    @Nova-go1jg 3 года назад +20

    PSC ക്ളാസുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ളാസ് ആണ് സാറിന്റെത് , തളരാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aktcutz
    @aktcutz 3 года назад +42

    ഇത് പുതിയൊരു ഓപ്പറേഷൻ ജാവയാകട്ടെ. ധൈര്യമായി മുന്നോട്ടു പോവണം സർ, ഞങ്ങൾ ഒപ്പമുണ്ട്.

  • @malayaligameing4368
    @malayaligameing4368 3 года назад +177

    സാറും ടീച്ചറും. വിഷമിക്കരുത്

  • @nabeell7953
    @nabeell7953 3 года назад +44

    എന്റെ പടച്ചവനെ.... എന്തൊക്കെ കാണണം, പൊന്ന് സാറേ പോകാൻ പറ, ഞങ്ങൾക്ക് sir ne വിശ്വാസം ആണ് 👍👍👍👍

  • @cinegeek1808
    @cinegeek1808 3 года назад +80

    Report അടിച്ചാൽ പോരാ...സൈബർ സെല്ലിന് പരാതി നൽകണം...ഇനി ഇങ്ങനെ ആവർത്തിക്കാൻ പാടില്ല...

  • @pradeepj419
    @pradeepj419 3 года назад +77

    "First they ignore you,
    then they laugh at you,
    then they fight you,
    then you win"
    - Mahatma Gandhi

  • @sujithrds9697
    @sujithrds9697 3 года назад +19

    സത്യം പറയാല്ലോ ടീച്ചറിന്റെ മുഖം കണ്ടപ്പോൾ കരച്ചിൽ വന്നു. ഇത് ചെയ്യ്തത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. ഫുൾ സപ്പോർട്ട് സാർ 🙏🙏🙏

  • @Ammukutty_Ashok
    @Ammukutty_Ashok 3 года назад +10

    നല്ല വൃത്തിക്ക് പഠിപ്പിച്ചോണ്ട് ഇരുന്ന ഒരു മാഷിനെ മാനസികം ആയി തകർക്കാൻ ചെയ്യുന്ന ചതിയന്മാരെ എന്തായാലും പുറത്തു കൊണ്ട് വരണം . മാഷ് ന്റെ ക്ലാസ് ഇനിയും തുടർന്ന് കാണണം എന്ന്‌ കരുതി തന്നെ ആണ് ചാനൽ കാണാൻ തുടങ്ങിയത് .മാഷ് ന്റെ class upload ആകുന്നത് നോക്കി ഞങ്ങളേ പോലെ ഒരുപാട് പേരുണ്ട് . മനസ് തളരാതെ മുന്നോട്ട് തന്നെ പോകുക.
    Thanks and Regards,
    Rukmini

  • @leomessi1068
    @leomessi1068 3 года назад +21

    കണ്ണുകടി ആണ് സാറേ ഇവന്മാർക്ക്.... സർ മുന്നോട്ട് പൊക്കോ കട്ട സപ്പോർട്ട് ഉണ്ട്‌ 🥰

  • @sirajsiraj1272
    @sirajsiraj1272 3 года назад +7

    സാർ, വളരെ മനോഹരമായ ക്‌ളാസുകളാണ് നിങ്ങളുടേത്, ഉറച്ച നിലപാടോടെ സധൈര്യം മുമ്പോട്ടു പോവുക, നിയമപരമായി നേരിടുക... കട്ട സപ്പോർട്ട്... ❣️

  • @nitheeshmr979
    @nitheeshmr979 3 года назад +74

    ഇങ്ങനെ ഉള്ളവരെ മുളയിലേനുള്ളി കളയണം സാർ അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഉള്ള പ്രവർത്തികൾ ചെയ്യും...

  • @jibichittar
    @jibichittar 3 года назад +48

    ഇതു സാറിനെ തകർക്കാൻ ഉള്ള ശ്രെമം ആണ്. തകർക്കും തോറും സാറിന് ശക്തി കൂടുകയുള്ളു. ഞങ്ങൾ കുട്ടികൾ ആണ് സാറിന്റെ ബലം.

  • @sandeepks8063
    @sandeepks8063 3 года назад +52

    ചാനലിൽ കേറി റിപ്പോർട്ടിന്റെ എല്ലാ ഓപ്ഷനിലും റിപ്പോർട്ട്‌ സെന്റ് ചെയ്തു, സാറിനു ഫുൾ സപ്പോർട്ട്

  • @PRZ784
    @PRZ784 3 года назад +7

    Support u sir👍.. ഇത് ആരായാലും sir നെ ആശ്രയിച്ച ഞങ്ങളെ പോലുള്ളവരെ പാവങ്ങളെ ഉപദ്രവിക്കരുത് പ്ലസ്..🙏

  • @neethu.s.kneethu.s.k1661
    @neethu.s.kneethu.s.k1661 3 года назад +10

    Sir um chakarapani sir oke itrem sincere ayit nalla class free ayit nalkumbo thakarkkan pala reethyilum alukal undakum. Sir dhairyamay munpot poku. Njgalund sirnoppam.❤

  • @reshmabipin3279
    @reshmabipin3279 3 года назад +30

    റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് സാർ. നിങ്ങൾ എന്തായാലും കേസ്മായി മുന്നോട്ടു പോകണം. സത്യം പുറത്ത് കൊണ്ട് വരണം

  • @thahir-ta3330
    @thahir-ta3330 3 года назад +11

    റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് സാർ,,,✌️ കാരണം എനിക്ക് അറിവ് പഠിപ്പിച്ചു നൽകിയവർ ആരായാലും ഒരു ചെറുവിരൽ അനക്കി സഹായിക്കാൻ പറ്റുമെങ്കിൽ അതെല്ലേ എല്ലാം... എല്ലാവരും റിപ്പോർട്ട്‌ അടി സുഹൃത്തുക്കളെ 💥💥💪💪

  • @ammukannan3504
    @ammukannan3504 3 года назад +58

    സാർ പേടിക്കണ്ട... ഞങ്ങൾ എല്ലാരും കട്ട സപ്പോർട്ട് ആണ്. സാറിനെ ഞങ്ങൾക്ക് അറിയാം... അപ്പോ ആരോ ശത്രുക്കൾ ഉണ്ട്. ഉറപ്പാ...സാർ ഇതു നിസാരമായി കാണരുതു. പ്രതികരിക്കണം

  • @robink2203
    @robink2203 3 года назад +19

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി. പഠിക്കാൻ ആഗ്രഹം ഇല്ലാത്തതാർ ആയിരിക്കും ❤️ സാർ തളർന്നു പോവരുത് ❤

  • @mithramedia5716
    @mithramedia5716 2 года назад +1

    സാറിനെ മോശക്കാരനായി ചിത്രീകരിക്കുവാൻ വേണ്ടി ഏതോ ഒരു അലവലാതി അല്ലെങ്കിൽ ഒരു കൂട്ടം അലവലാതികൾ ചേർന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം. വായിച്ചു. കക്ഷി അവകാശപ്പെടുന്നത് സാറിനോടൊപ്പം അയാളുടെ കുഞ്ഞുപെങ്ങൾ പഠിച്ചിരുന്നു എന്നാണ്. കുഞ്ഞുപെങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുന്ന ഒരു ആങ്ങളയുടെ sentimental ആയ വാക്കുകൾ പോലെയൊക്കെ വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ വളരെ നന്നായിട്ട് ശ്രമിച്ചിട്ടുണ്ട്. വിശ്വാസ്യത കൂട്ടുവാൻ വേണ്ടി സാറിന് ജോലി ലഭിച്ച വർഷവും സാറിന് ജോലി ലഭിച്ച സ്ഥാപനവും എല്ലാം കൃത്യമായി തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്. സ്ത്രീ വിഷയത്തിൽ ഉള്ള ആരോപണങ്ങൾ ആയതുകൊണ്ട് കേൾക്കുന്നവൻ കേട്ടപടി എല്ലാം വിശ്വസിക്കുമെന്ന വിശ്വാസത്തിൽ ആയിരിക്കണം ഇത് ചെയ്തവർ അത്തരത്തിലൊരുനീക്കം നടത്തിയത്. ഇതിലൂടെ കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് സാധിച്ചു എന്നുള്ളത് വാസ്തവം തന്നെയാണ്. എന്നാൽ സാറ് തക്കസമയത്ത് വന്ന് സത്യാവസ്ഥ ബോധിപ്പിച്ചത് കൊണ്ട് ഞാനടക്കമുള്ള കുറച്ച് വിദ്യാർത്ഥികൾ ഇത്തരം ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു.ഇതിന് പിന്നിലുള്ള അലവലാതികൾ ആയ വ്യക്തികളുടെ പ്രധാന ഉദ്ദേശം,അവർ തന്നെ അവരുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ കുറിപ്പിൽ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്ന ഒരു കാര്യം, ഇതേ പി എസ് സി മേഖലയിൽ സ്ഥിതി ചെയ്യുന്നവർ ആയിരിക്കണം ഇത്തരം ഒരു വൃത്തികെട്ട പ്രവർത്തി ചെയ്തത് എന്നാണ്. കൂടാതെ സാറ് എൽജിഎസ് റാങ്ക് ലിസ്റ്റിൽ വളരെ മികച്ച റാങ്ക് ജേതാവായി മാറി എന്നതും സാറിന് പിഎസ്‌സി ക്ലാസ്സുകൾ യൂട്യൂബിൽ സൗജന്യമായി പഠിപ്പിക്കുന്നത് മൂലം യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നു എന്നതുമെല്ലാം ഇതിനുപിന്നിൽ പ്രവർത്തിച്ച വൃത്തികെട്ട വ്യക്തികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന സത്യം അവരുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഞങ്ങൾക്ക് സൗജന്യമായി സാർ ക്ലാസ് തരുന്നുണ്ടെങ്കിൽ സാറിന് യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത് സാറിന്റെ അധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇന്നുവരെ ഞങ്ങൾ സാറിന്റെ ക്ലാസ് കേൾക്കുന്ന സമയം ഒരിക്കലും ഞങ്ങൾക്ക് വെറും സമയനഷ്ട്ടമായിട്ട് തോന്നിയിട്ടില്ല കാരണം സാറിന്റെ ക്ലാസ് കാണാൻ വേണ്ടി ചിലവഴിക്കുന്ന സമയത്ത് വളരെ വിലപ്പെട്ട അറിവുകൾ ആണ് ഞങ്ങൾക്ക് സാറ് തന്നിട്ടുള്ളത്. ഇത്രയും കാര്യങ്ങൾ പറഞ്ഞത് സാറിനെതിരെ ഇത്തരത്തിലൊരു സൈബർ ആക്രമണം ആസൂത്രണം ചെയ്ത. നല്ലവരായ നാറികൾ ഇത് വായിക്കാൻ വരുമെന്ന പൂർണ്ണ വിശ്വാസം കൊണ്ടാണ് " നിങ്ങൾക്കുള്ള ഉപഹാരം പിന്നാലെ വരുന്നുണ്ട്". പത്ത് പൈസയുടെ ബുദ്ധി ഇല്ലാത്തവരാണ് ഇതിനുപിന്നിൽ എന്നുള്ള കാര്യം കൂടി ഞാനിവിടെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ് കാരണം സാറിന്റെ തന്നെ ടെലഗ്രാം ചാനലിലെ പ്രൊഫൈൽ പിക്ചറും ചാനലിന്റെപേരും ഉപയോഗിച്ച്സാറിനെക്കുറിച്ച് തന്നെ ഫേക്ക് ന്യൂസ് ഇറക്കിയിരിക്കുന്നു. ഇത്തരക്കാർക്ക് ഇതുപോലുള്ള മോശം പ്രവർത്തികൾ ചെയ്യുന്ന സമയം വല്ല മണ്ണും വാരി തിന്നാൻ ഉപയോഗപ്പെടുത്തി കൂടെ എന്നാണ് എനിക്ക് തോന്നുന്നത്. സർ ഇനി എനിക്ക് സാറിനോട് പറയാനുള്ളത് ഇതാണ്. നല്ല പ്രവർത്തി ചെയ്യുന്നവരെ ഈശ്വരൻ ഒരിക്കലും കൈവിടുകയില്ല.സാർ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ അനുഗ്രഹം സാറിന് എന്നും ഉണ്ടാവും. സാറ് ഒരു കാരണവശാലും മനസ്സ് വിഷമിക്കരുത് സാറിന്റെ ക്ലാസുകൾ കേൾക്കുന്ന എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എല്ലാ വിദ്യാർത്ഥികൾക്കും സാറിനെ മനസ്സിലാക്കാൻ കഴിയും. സാറ് മുൻപത്തേതു പോലെ തന്നെ വളരെയധികം ആത്മവിശ്വാസത്തോടുകൂടി തന്നെ ക്ലാസ്സുകൾ എടുക്കുക.ഞങ്ങളെപ്പോലെയുള്ള സാധാരണ കുട്ടികളെ ഒരു സർക്കാർ ജോലി നേടാൻ സഹായിക്കുക എന്ന കടമ ചിലപ്പോൾ സാറിന്റെ നിയോഗം ആയിരിക്കും. സാറിന്റെ ക്ലാസുകളിലും സാറിന്റെ അഭിപ്രായങ്ങളിലും ഞങ്ങൾ സംതൃപ്തരാണ്. ഇത്തരം വൃത്തികെട്ട വ്യക്തികളുടെ ഉപദ്രവം കാരണം സാർ ഞങ്ങളെഎല്ലാം ഉപേക്ഷിക്കരുത്🙏🙏. ഇത് ചെയ്തവൻ ആരായാലും അവൻ പിടിക്കപ്പെട്ടു കഴിയുമ്പോൾ ആരാണെന്ന് ഞങ്ങളോട് വെളിപ്പെടുത്തണം. "ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പുരുക്ക് നിർമ്മാണശാല കൾ സ്ഥിതിചെയ്യുന്ന ചോട്ടാനാഗ്പൂർ പീഠഭൂമി കൊണ്ട് ഞാൻ അവന്റെ തല അടിച്ചു പൊളിക്കും.🤯" "എന്റെ ഉപദ്വീപീയ പീഠഭൂമി ആണേ സത്യം......🔥🔥🔥🔥"

  • @balu7963
    @balu7963 3 года назад +150

    സാറെ ആളെ കിട്ടിയാൽ പറയാൻ മറക്കരുത് .മുഖംമുടി ഇട്ട ഇവരെ തിരിച്ചറിയണം 👍

  • @simimariastephen6819
    @simimariastephen6819 3 года назад +70

    വേഗം പരാതി കൊടുക്കണേ please. Don't worry. God is with you.

  • @ShamlaNizar143
    @ShamlaNizar143 3 года назад +109

    കേസുകൊടുത്തുകൊണ്ട് ആ pattiye കുടുക്കണം ഞങ്ങൾക്കും കാണിച്ചു തരണം.... സർ...മാം ഞങ്ങൾ കൂടെയുണ്ട് ❤🙏🙏വിഷമിക്കരുത് ❤❤

  • @sabaris846
    @sabaris846 3 года назад +6

    ഞാൻ അല്പം വൈകി ആണ് ഈ വീഡിയോ കണ്ടത്,, സാറിന് എല്ലാവിധ ഫുൾ സപ്പോർട്ട് ✌️✌️✌️

  • @jimsha4291
    @jimsha4291 3 года назад +12

    വളരെ വിഷമം തോന്നുന്നു സർ ഞങ്ങൾ എല്ലാവരും അങ്ങയുടെ കൂടെ ഉണ്ട്

  • @remya.ramrithabhsparakode4419
    @remya.ramrithabhsparakode4419 3 года назад +70

    വിഷമിക്കരുത് സർ, നിയമപരമായി ഇതിനെ നേരിടണം. ഞങ്ങളുടെ പിന്തുണ നിങ്ങളുടെ കൂടെ ഉണ്ടാവും

  • @Lachoos731
    @Lachoos731 3 года назад +256

    ചക്രപാണി സാറിന്റെ ചാനലിന് നേരെയുണ്ടായ cyber അറ്റാക്കിന്റെ മറ്റൊരു മുഖം ആണ് ഈ ചെറ്റത്തരം.
    നിയമപരമായി തന്നെ നേരിടണം.

  • @dhanyaR-hw4se
    @dhanyaR-hw4se 3 года назад +21

    സർ ഉം മാഡവും ഒരിക്കലും വിഷമിക്കരുത്. ഇതിന്റെ പിന്നിലുള്ളവർ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഞങ്ങൾ എല്ലാവരും സാറിന്റെ കൂടെ ഉണ്ട്.

  • @meerasubhash3799
    @meerasubhash3799 3 года назад +16

    സാറിൻ്റെ ക്ലാസ്സുകൾ കാണുന്ന ആരും ഇതൊന്നും വിശ്വസിക്കില്ല. നമ്മുടെ സപ്പോർട്ട് എപ്പോഴും സാറിനുണ്ട്

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 3 года назад +38

    എന്തായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം കാരണം മറ്റൊരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്.

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +25

    ഏതേലും സ്ഥാപനമാണേൽ കുറഞ്ഞത് 1 കോടി രൂപ എങ്കിലും മാനനഷ്ടക്കേസ് കൊടുക്കണം...

  • @sreeraj4352
    @sreeraj4352 3 года назад +18

    നല്ലൊരു msg ആണ് സർ പറഞ്ഞത് ആരെന്ന് അറിയാതെ ആരെയും വിമ ർശിക്കരുത്,sir ന് വളരെ വിഷമം ഉണ്ട്‌ എന്ന് മുഖം കണ്ടാൽ അറിയാം e സമയവും കടന്നു പോകും സർ...

  • @prasanthtp5297
    @prasanthtp5297 3 года назад +42

    ഇത് ഇത്തവനായാലും അവനെ വെറുതെ വിടരുത് njn sir കൂടെ ഉണ്ട്

  • @sajithcs5782
    @sajithcs5782 3 года назад +1

    Sir
    ഫലമുള്ള വൃക്ഷതിനെ കാലേറിയൂ... സർ ദൈര്യസമേധം മുൻപോട്ടുതന്നെ pokkuka .. എല്ലാവരും കട്ട support ആണ്...👍

  • @chezterrozario
    @chezterrozario 3 года назад

    മാതാ പിതാ ഗുരു ദൈവം.... ഇത് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്‌... നമുക്ക്‌ അറിവ് പകര്‍ന്നു നല്‍കുന്ന ഏവരും ദൈവത്തിനു തുല്യം ആണ്... Please അവര്‍ക്ക് ബഹുമാനം നല്കിയില്ല എങ്കിലും അവരെ വേദനിപ്പിക്കാതെ നോക്കണം... അവരും ഹൃദയം ഉള്ളവർ തന്നെ.... അവര്‍ക്കും മുറിവ് ഉണ്ടാകും... നാം ഓക്കേ ഇത്രയും അറിവ് നേടിയിട്ടുണ്ട്... എന്നിട്ടും... ഈ sir ഓക്കേ ഒരുപാട് effort എടുത്ത് upload ചെയുന്ന ക്ലാസ് noke മര്യാദ പൂര്‍വ്വം ഒരു comment ചെയ്യാന്‍ പോലും കഴിവില്ല... ഇങ്ങനെയുള്ള ആരായാലും psc വഴി ജോലി കിട്ടിയിട്ട് എന്ത് സർവീസ് ആണ് ചെയ്യാന്‍ പോകുന്നത്... സർ ന് പോല ഒരുപാട് നല്ല അറിവുകള്‍ യൂട്യൂബ് ചാനൽ വഴി പറഞ്ഞ്‌ തരുന്ന ഒത്തിരി അധ്യാപകര്‍ ഉണ്ട്... അവരെ ഓക്കേ തമ്മില്‍ അടിപിടി കൂട്ടാൻ ശ്രമിക്കാതെ തമ്മില്‍ അടുപ്പിക്കാന്‍ ശ്രമിക്കേണ്ടത് നമ്മള്‍ വിദ്യാര്‍ഥികള്‍ ളുടെ കടമയാണ്.... സർ... Don't feel bad about these kind of crazy people... Feel proud... as you are a good Teacher.....

  • @bittuhulk8313
    @bittuhulk8313 3 года назад +90

    Sir ന്റെ വീഡിയോ കണ്ടതിനു ശേഷമാണ് chakrapani sir, pradeep sir, lechuzz എല്ലാം ഞാൻ കാണാൻ തുടങ്ങിയത്

    • @syamabijusyamabiju8327
      @syamabijusyamabiju8327 3 года назад +2

      ഞാനും

    • @mayananoosms6464
      @mayananoosms6464 3 года назад +3

      Yes.. Sir nda clas vazhiyanu njn chakrapani sir nda class sredhikn thudagyaaaa... So sir munot poku...

    • @adhilasathar3933
      @adhilasathar3933 3 года назад +1

      Njanum. Nik joli kittiyal adyam njn nanni parayuka sirne vilichitayirikum

    • @priyakrishnan2467
      @priyakrishnan2467 3 года назад

      ഞാനും അതെ

    • @animalsfunny09
      @animalsfunny09 3 года назад

      Chakrapani സർ വേറെ ലെവൽ 💪💪💪

  • @archanaprasad3944
    @archanaprasad3944 3 года назад +54

    App മാഫിയ .Sir ഞങ്ങൾക്കും അറിയണം , ഇത് ആരാണ് ചെയ്തത് എന്ന് . നിയമപരമായി തന്നെ മുന്നോട്ട് പോകണം Sir . ഞങ്ങൾ എല്ലാരും കൂടെ ഉണ്ട്.

    • @akashramachandra9812
      @akashramachandra9812 3 года назад

      ഏത് App ആണ് എന്ന് പറയാൻ സുഹൃത്തിനു അറിയില്ലേ. ഉറപ്പില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക

    • @archanaprasad3944
      @archanaprasad3944 3 года назад +6

      @@akashramachandra9812 ok sirrrrrrr.njan ntte abhiprayam aanu paranjath .

    • @esgworld7106
      @esgworld7106 3 года назад +4

      @AKASH RAMACHADRA nammude abhiprayangal rekhappeduthan ullathanu comment box,apl nammal mattullavarude abhiprayathe chodyam cheyyaruth .. ethinte sathyavastha nthanennu thanikkum ariyillallo ..nthayalum arun sir case koduth kandupidikkatte ..apl ariyallo .

    • @akashramachandra9812
      @akashramachandra9812 3 года назад

      @@esgworld7106 തീർച്ചയായും തങ്ങളുടെ അഭിപ്രായം പറയാൻ ഉള്ള വേദി തന്നെ ആണ് കമന്റ്‌ ബോക്സ്‌. App മാഫിയ എന്ന് പറയുമ്പോൾ ആരു എന്ന് പറയാനേ ഞാൻ പറഞ്ഞുള്ളു. വെറുതെ കേറി ഇരുന്നു ആ ചാനൽ കൊള്ളില്ല, ഈ ആപ്പ് കൊള്ളില്ല എന്നു പറയുന്നതിന് പകരം ക്ലാസ്സുകളിൽ കുറച്ചു കൂടി ശ്രദ്ധിക്കണം എന്നു അപേക്ഷിക്കുന്നു. തെറ്റ് ചെയ്തത് ആരു എന്ന് അറിയാതെ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.

    • @esgworld7106
      @esgworld7106 3 года назад +5

      @@akashramachandra9812 koottukaara thettu cheythavar shikshikkappedanam . Ethinu purakil aaranennu aduth thanne ariyam. Nammal padikkuka .

  • @sarathpoykayil2694
    @sarathpoykayil2694 3 года назад +32

    ധൈര്യമായി മുന്നോട്ട് പോ അരുൺ സർ.ഫുൾ സപ്പോർട്ട് ♥️

  • @nithinpraj7030
    @nithinpraj7030 3 года назад +1

    ഉയർന്നു വരുന്നവനെ ശത്രുക്കൾ ഉണ്ടാകൂ... Sir ധൈര്യമായി മുന്നോട്ടു പോണം, ഇത്തരം ക്ലാസ്സ്‌ depend ചെയ്യുന്ന ഞാനടക്കമുള്ള ഒത്തിരി വിദ്യാർത്ഥികൾക്ക് പ്രജോതനമാണ് സാറിനെപോലെയുള്ളവരുടെ ക്ലാസുകൾ. ഇങ്ങനെ ചെയ്യുന്നവരെയൊക്കെ കാലം നമ്മുടെ മുന്നിൽ കൊണ്ടുവരും. Sir'num, family'kkum, പ്രാർത്ഥനയോടെ.... 🙏

  • @anoopab.sbalakrishnan1759
    @anoopab.sbalakrishnan1759 3 года назад +5

    Miss/Sir , വിഷമിക്കണ്ട ദൈവം നിങ്ങടെ കൂടെ ഉണ്ട്. അവന്മാരെയൊക്കെ നിയമപരമായി നേരിടണം. നിങ്ങൾ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ കൂടെയുണ്ട്.

  • @BLACK-cv5sn
    @BLACK-cv5sn 3 года назад +29

    ഒളിപ്പോര് ആണ് സാറെ ഇവമാരുടെ main ... ഇവൻ മാരുടെ unboxing video പ്രതീക്ഷിക്കുന്നു

  • @Wanderingbasil
    @Wanderingbasil 3 года назад +27

    ഇനിയും സാർ ഇതിനെതിരെ പ്രതികരിക്കാതിരിക്കരുത്. നിയമത്തിൻ്റെ വഴികൊണ്ട് അവനെ പൂട്ടിക്കണം. ഒരാളെ അവഹേളിക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും എന്നു അവനും അറിയണം.

  • @beenavineesh8334
    @beenavineesh8334 3 года назад +19

    ജീർണിച്ച മനസ്സുള്ള ആരോ ഒരാൾ ആണ് ഇതിന് പിന്നിൽ, സർ നിയമപരമായി നേരിടുക ഞങ്ങളെല്ലാവരും സാറിനൊപ്പം ഉണ്ട്.

  • @ajinsyam2234
    @ajinsyam2234 3 года назад +8

    എന്റെ ഫസ്റ്റ് comment ഫസ്റ്റ് report അടിയും അരുൺ സാറിനു വേണ്ടി.
    Full support 👍
    മടുക്കരുത് ഇനിയും ക്ലാസുകൾ ചെയ്യണം.
    Keep moving, keep growing.

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 года назад +3

    Sirum missum njangade പൊന്നാണ്.... ജോലിക്ക് പോന്ന ഞങ്ങൾക്ക് ഒക്കെ പഠിക്കാൻ ഒള്ള ഒരു അവസരം സർ ആണ് നന്നായി ഒരുക്കി തീരുന്നത്.. ❤️

  • @jinsonvummachan983
    @jinsonvummachan983 3 года назад +73

    ശത്രുക്കൾ ഉണ്ടെങ്കിൽ സാറെ സാർ ഉയരങ്ങളിൽ ഏതുo എന്നു ആരൊക്കയെ പേടിക്കുന്നുണ്ടെ
    ഭയക്കരുത് മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ

  • @sradha259
    @sradha259 3 года назад +37

    സാറും ടീച്ചറും വിഷമിക്കരുത്. നിയമപരമായി നേരിടണം.ഇത് ചെയ്തത് ആരായാലും അയാളെ വെറുതെ വിടരുത്

  • @nabeell7953
    @nabeell7953 3 года назад +46

    സാറേന്റെ മുഖം കാണുമ്പോ തന്നെ വിഷമം വരുന്നു

  • @shibiks814
    @shibiks814 3 года назад +5

    സാറും മിസ്സും ഞങ്ങടെ ജീവൻ ആണ്‌
    ഇത് ആരു ചെയ്താലും അവർക്ക് ദൈവം പ്രതിഫലം കൊടുക്കും

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 3 года назад +2

    ഇത്രയും വിഷമത്തോടെ സാർ നെയും ടീച്ചർ നെയും കാണുമ്പോൾ കണ്ണുകൾ നിറയുന്നു. മനസ്സിൽ നന്മയുള്ള സാർ വിഷമിക്കണ്ട. എല്ലാം ശരി ആകും.ഒരിക്കൽ കലകവെള്ളം തെളിയും. ങ്ങങ്ങളുടെ സർ നെ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടെ. God bless you sir.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nycilah7050
    @nycilah7050 3 года назад +24

    രണ്ടാളും പോസിറ്റീവ് ആയിരിക്കു... ♥... എല്ലാരും കൂടെ ഉണ്ട്...

  • @muhammedbilal.v7911
    @muhammedbilal.v7911 3 года назад +45

    സർ, നിയമപരമായി നേരിടണം ഇതിനെ.... അങ്ങനെ വിട്ടാൽ പറ്റൂല....cyber cell ന് കേസ് കൊടുക്കണം.....
    We 1000's of students are there with you sir❤️

  • @raihanashihab2565
    @raihanashihab2565 3 года назад +24

    സാർന്റെ ഫാമിലിക്ക് സത്യം അറിയാലോ, അവർ കൂടെ നിൽക്കുന്നും ഉണ്ടല്ലോ,
    പേടിക്കേണ്ട സർ ന്റെ ക്ലാസ് കാണുന്ന ഞങ്ങൾ ക്ക് സത്യം അറിയാം. നിയമപരമായി ധൈര്യമായി മുന്നോട്ട് പോകുക.

  • @winnerspscmaster7052
    @winnerspscmaster7052 3 года назад

    ഇത് ഉറപ്പായും നിയമപരമായി നേരിടണം സർ... ഇത് ക്ഷമിക്കേണ്ട ഒന്നല്ല... ഞാനും ഒരു അദ്ധ്യാപകനാണ്, സാറിന് full support നമുക്ക് നിയമപരമായി ഏത് അറ്റം വരെയുംപോകാം... തളർന്നുപോകരുത്... സാറിന്റെ നേർപാതയിൽ ഭയക്കുന്നവരാണ് ഈ ഒളിയമ്പുകൾ എയ്യുന്നത്... നമുക്ക് നേരിടാം സർ... വിജയിക്കാം... 👍

  • @sanalom717
    @sanalom717 2 года назад

    ഇദ്ദേഹത്തിന്റെ ക്ലാസ് യാദൃശ്ചികമായാണ് ഞാൻ കാണുന്നത് , ഏതൊരു വിഷയവുമാകട്ടെ അത് വളരെ ലളിതമായി, മനസ്സിൽ പതിയുന്ന രൂപത്തിൽ പറഞ്ഞു തരുന്നു . ക്ലാസ് കഴിയുമ്പോഴേക്കും അറിയാതെ സബ്ക്രൈബ് ചെയ്തു പോവും....
    ക്ലാസിന്റെ ശൈലിയും നിലവാരവും തന്നെയായിരിക്കും ഇദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിച്ചിരിക്കുന്നത്,
    പക്ഷെ അവർ ഒരു കാര്യമോർത്താൽ നന്നായിരിക്കും 'മറഞ്ഞിരുന്ന് ഇവരെ ദ്രോഹിക്കുമ്പോൾ നിങ്ങൾ സ്വയം ശത്രുക്കളെ സൃഷ്ടിക്കുന്നു,, '
    ,,,,,,,, വിജാനത്തിന്റെ മേഖലയിലെ ഇത്തരം ദുഷ്ചെയ്തികളിൽ നിന്നും സ്വയം പിൻമാറുക,,,,,,,

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 3 года назад +31

    വിഷമിക്കാതെ ഇരിക്കു... psc പഠിക്കുന്ന എല്ലാവിദ്യാർത്ഥികളും നിങ്ങളുടെ കൂടെ ഉണ്ട്❣️❣️❣️

  • @divyabiju6441
    @divyabiju6441 3 года назад +13

    Dont worry... keep going... ഞങ്ങൾ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവും.

  • @snsh3844
    @snsh3844 3 года назад +25

    നമ്മൾ ചെയ്യുന്ന ഓരോ റിപ്പോർട്ടിങ്ങും ചെയ്തവന്റെ മുഖത്തു കിട്ടുന്ന ഒരടിയാവട്ടെ 💪

    • @nijajohn3662
      @nijajohn3662 3 года назад +1

      Athe, ellam report spam koduthu

  • @ashtalekshmiav8564
    @ashtalekshmiav8564 3 года назад +1

    ധൈര്യമായി മുന്നോട്ടു പോകു സാർ. 👍👍👍👍

  • @saranyalal1724
    @saranyalal1724 3 года назад +1

    ഞങ്ങൾ കൂടെ താനെയുണ്ട് സർ. സാറും കുടുമ്പവും നിയമപരമായി തന്നെ മുന്നോട്ട് പോകുക. ദൈവത്തിന്റെ ഒരു കണ്ണ് എപ്പോഴും നിങ്ങളുടെ കുടുമ്പത്തിന് ഒപ്പം ഉണ്ട്. അത് തീർച്ചയാണ്. 🙏.

  • @shukrishamsu4010
    @shukrishamsu4010 3 года назад +32

    ആരെന്തു ചെയ്താലും Sir നെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം.അവരെ നിയമപരമായി നേരിടണം sir

  • @borntowin6246
    @borntowin6246 3 года назад +29

    ചക്രപാണി സാറിന് ഒരു വലിയ പണി കിട്ടിയതോര്‍മയുണ്ടോ അരുണ്‍ സാറിന് .., ആ പാവം സാറിന്റെ പഠിപ്പിച്ച വീഡിയോസ് മുഴുവനും പോയി .., so , care full .., അതുകൊണ്ട് തന്നെ , നമ്മുടെ വീഡിയോ class എല്ലാം secure ആക്കണം ,സാര്‍ ...,

  • @laijeenak5300
    @laijeenak5300 3 года назад +23

    സാറിനെ തളർത്താൻ വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത്. നമ്മളെ പോലെ കാശു കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് പണി തരുക അത് ആണ് ഇവരുടെ ലക്ഷ്യം. സാർ mind ചെയ്യരുത് plz

  • @nishaunni4979
    @nishaunni4979 3 года назад +2

    ഞങ്ങൾ സാറിന്റെ കൂടേ തന്നെ ഉണ്ട്‌, സാർ ധൈര്യമായി മുന്നോട്ടു പോവുക. സാറിന്റെ ആത്മാർത്ഥത ഞങ്ങൾക്കറിയാം 🙏🙏

  • @vafakp3027
    @vafakp3027 3 года назад +14

    നിയമപരമായി തന്നെ നേരിടണം sir.. ഇനി ഇത് പോലെ ഒരു പരിപാടി ചെയ്യാൻ അവർക്ക് മേലാൽ തോന്നുക പോലും ചെയ്യാത്ത തരത്തിലുള്ള പണി കൊടുക്കണം.. 👍👍 കൂടെ ഉണ്ടാവും ✌️✌️

  • @manjuvinodkumar6961
    @manjuvinodkumar6961 3 года назад +5

    യൂടൂബ് ചാനലുകളിൽ വെച്ച് ഏറ്റവും നല്ല ചാനൽ ആണ് Mr & Mrs Psc അത് നശിപ്പിക്കാൻ നോക്കുന്ന ആരായാലും അവർക്ക് എതിരായി ഞങ്ങൾ സാറിൻറെ കൂടെ ഉണ്ട്.ആര് എന്ത് പറഞ്ഞാലും സാറിനെയും ഈ ചാനലിനെയും മനസ്സിലാക്കിയവർ എന്നും സാറിൻറെ കൂടെ തന്നെയുണ്ട് 😊😊👍👍👍

  • @sajidf1743
    @sajidf1743 3 года назад +13

    സാറിന്റെ ഒരു പാട് classകൾ എനിക്ക് ഉപകാരപ്രദമായിട്ടുണ്ട് , ഇതിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കണം എന്നും സാറിൻറെ കൂടെ ഞങ്ങൾ ഉണ്ടാകും .

  • @melvincyril
    @melvincyril 3 года назад +36

    മലയാളീടെ സ്വഭാവം വച്ച് ബന്ധുക്കളോ അയൽപക്കക്കാരോ ആകാനേ സാധ്യതയുള്ളൂ...😂

  • @joicyka5146
    @joicyka5146 3 года назад +14

    ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ sir നേയും miss നേയും. Sir ധൈര്യമായി മുന്നോട്ട് പോയിക്കോളൂ.
    അയാളെ വെറുതെ വിടരുത്. നിയമ പരമായി തന്നെ handle ചെയ്ണം

  • @rachanaprasanth7264
    @rachanaprasanth7264 3 года назад +7

    സാറിനും മേഡത്തിനും എൻ്റെ കട്ട സപ്പോർട്ട്💪💪💪👍🤝

  • @syamlalpp7219
    @syamlalpp7219 3 года назад +18

    Sir.. ധൈര്യമായി മുന്നോട്ട് പോകുക.... ഞങ്ങളുണ്ട് കൂടെ....❤❤❤

  • @priyag1726
    @priyag1726 3 года назад +11

    ഇത്രയും നല്ല കാര്യം chyunna nigye എന്തിനാ ഇങ്ങനെ എല്ലാവരും upathravikunnath ... സർ നിയമപരമായി നേരിടണം സർ ഇത്

    • @dsachu4546
      @dsachu4546 3 года назад +3

      Iyal ella cmt boxilum undallo😜.

    • @priyag1726
      @priyag1726 3 года назад

      @@dsachu4546 undlo

  • @seethalekshmi2952
    @seethalekshmi2952 3 года назад +38

    Sir ആരോടും റിക്വസ്റ്റ് ചെയ്യണ്ട.. നിയമപരമായി നേരിടുക don't worry ❣️

  • @roshithkp4085
    @roshithkp4085 3 года назад

    സാർ..
    നിങ്ങൾ നല്ല മനുഷ്യനാണ്. നിങ്ങളെപ്പോലെ ആവാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട ആളുകളുടെ ആക്രമണമാണ്.

  • @ranjithchandran7273
    @ranjithchandran7273 3 года назад +2

    Sir ഞങ്ങൾ എല്ലാവരും ഉണ്ട് സാറിന്റെ കൂടെ. ഞങ്ങൾക്ക് ചെയ്യുന്ന ഉപകാരം ഒരിക്കലും മറക്കില്ല

  • @sreekuttytvmala2034
    @sreekuttytvmala2034 3 года назад +15

    സർ, ഇത് വെറുതെ വിടരുത്. നമുക്ക് നിയമപരമായി നേരിടണം. ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ.

  • @abhijiths.s242
    @abhijiths.s242 3 года назад +13

    ഈ ചെറ്റത്തരം ചെയ്തവന്മാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം ഞങ്ങൾ ഉണ്ട് സാറിന്റെ കൂടെ

  • @vishnusp9710
    @vishnusp9710 3 года назад +115

    ഈ വീഡിയോ dislik അടിച്ച 17 പേരുണ്ട് അവരെ പൊക്കിയാമതി🙄🙄...പരിചയം ഉള്ള ആളു തന്നെ ആകും എന്ന തോന്നണേ...

    • @piratesofpearl2160
      @piratesofpearl2160 3 года назад +3

      സത്യം അതിൽ കാണും പൊക്കി അവന്റെ അണ്ണാക്കിൽ പെട്രോൾ ഒഴിക്കണം

    • @sreelekshmysree9546
      @sreelekshmysree9546 3 года назад

      @@piratesofpearl2160 😄✌️

    • @jayarajvirat18vm88
      @jayarajvirat18vm88 3 года назад

      80 ആയി

    • @vishnusp9710
      @vishnusp9710 3 года назад

      @@jayarajvirat18vm88 🤣🤣അതെ

    • @vidhiyakv6128
      @vidhiyakv6128 3 года назад +1

      Ngil avene kandupidikkalo. Case kodukkaka thank venam

  • @harisree8492
    @harisree8492 2 года назад

    നിങ്ങൾ ധൈര്യമായിരിക്കൂ Mr. & Mrs. PSC പഠിതാക്കൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചാനലാണ് ഇത് അതുകൊണ്ട് തന്നെ അസൂയാലുക്കൾ ഒരുപാടുണ്ടാകും പ്രത്യേകിച്ച് കാശ് വാങ്ങി ക്ലാസ് ചെയ്യുന്നവർ തന്നെയാവണം ഇതിനു പിന്നിൽ അവർ കുരച്ചു കൊണ്ടേയിരിക്കട്ടെ.. എന്നാലും അവനെ വിടരുത്. നിങ്ങൾ തളരുകയും ചെയ്യരുത് നിങ്ങൾക്കൊപ്പം ഇത്രയും പേരുണ്ട് എന്നോർക്കുക.

  • @pvvlog7561
    @pvvlog7561 3 года назад +1

    ചേട്ടാ ഞാൻ ഒരു യൂട്യൂബർ ആണ്..
    എന്നെ കൊണ്ടു ആ ചാനൽ റിപ്പോർട്ട്‌ ചെയ്യാനേ പറ്റു ഞാൻ അത് ചെയ്തിട്ടുണ്ട്...
    ഇങ്ങനെ fake news കൊടുക്കുന്നവർക്കു എന്താ ഇതുകൊണ്ട് കിട്ടുന്നത്.. ഷെയിം ഷെയിം...

  • @amrutha8075
    @amrutha8075 3 года назад +58

    Don't worry sir we all with you

  • @sameerafaizal1608
    @sameerafaizal1608 3 года назад +14

    Arun sir paranjapozhaa chakrapani classes ne kurich arinjath..We support u sir...

  • @delbiyatom6831
    @delbiyatom6831 3 года назад +22

    നിങ്ങൾ രണ്ടു പേരും വിഷമിക്കേണ്ട. ഇതിനെ നിയപരമായി തന്നെ നേരിടണം.

  • @kannank9005
    @kannank9005 3 года назад +5

    സാറിൻ്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക

  • @harishmc5853
    @harishmc5853 3 года назад +2

    സാർ, ഇങ്ങനെയുള്ളവൻമാർക്ക് മുട്ടൻ പണി കൊടുക്കണം, നാളെ ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. കട്ട സപ്പോർട്ട് സാർ.

  • @learnwithsree...9520
    @learnwithsree...9520 3 года назад +10

    Nallath cheyyunnavark ethire kallerukal undavum sir...go ahead,, bt niyamaparamaayi thanne ith neridanam