എന്താ കഴിക്കുന്നില്ലേ....? നിങ്ങൾ അത് കഴിച്ചാൽ അല്ലെ കാണുന്നവർക്ക് ഒരു രസം ഉണ്ടാവുള്ളു...! പിന്നെ ചേട്ടാ നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് എല്ലാം സൂപ്പർ ആണ് . പക്ഷെ അത് കഴിക്കുന്നത് അല്പസമയക്കൂടി കൂടുതൽ കാണിക്കാൻ ശ്രമിക്കണം . നിങ്ങൾ അത് ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ ആണ് ഞങ്ങൾക്ക് കൂടുതൽ സന്തോഷം ആവുന്നത്....!!
വീഡിയോ കണ്ട ശേഷം എല്ലാവരും അഭിപ്രായങ്ങൾ പങ്കു വെക്കുമല്ലോ 😍
Chetta ithrayum magayum thakali ittal puli urapayum kudum
@@sarath6554 000
Chetta veedu alapuzzha jillayil aano
കറി റെഡി ആയിട്ടുണ്ട്, നല്ല മാണൊക്കെ വന്നിട്ടുണ്ട്, വിളമ്പാൻ പോവാണ്, ടെസ്റ്റ് നോക്കാൻ പോവാണ്
Kochamma marude koprayam kandu thottu .. chettan adipoliaaa
Veloori fry- ho swargam🤗 currym nalla colour aayttund- kandal ariyam, tasty aanennu.... video poli
എല്ലാ വീഡിയോസും നന്നായി പോകുന്നു..... ഇനിയും പ്രതീഷിക്കുന്നു..... !
നല്ല നാടൻ ഭക്ഷണം എന്നുപറഞ്ഞാൽ ഇതാണ് നാടൻ,,,
Etra roopayalum tharekedilla e veluri onu ayichutaran pattumo pl
വളരെ മനോഹരവും ലളിതവുമായ അവതരണം...
Chettan bhayankara dedicated aanu ketto chettante effort ithrem kandath kondanu video kanan ithrem intrst
Chettai Supper👏👏
Kariyude malli, mulaku podikal cheruthaayi varuthu cherkanam. Thenga arachu vayckunna karicku pacha velichenna cherkunnathanu taste.
Ethu ethu nattile ruchiyanu.onnu parayavo.adipoliyayittundu
Sooper veloori curry❤❤
അണ്ണാ പൊളിച്ചു... കഴിക്കുന്നതും കൂടി ഒന്ന് ഉള്‍പ്പെടുത്തു.... 😍 😍 😍
എന്താ കഴിക്കുന്നില്ലേ....? നിങ്ങൾ അത് കഴിച്ചാൽ അല്ലെ കാണുന്നവർക്ക് ഒരു രസം ഉണ്ടാവുള്ളു...!
പിന്നെ ചേട്ടാ നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് എല്ലാം സൂപ്പർ ആണ് . പക്ഷെ അത് കഴിക്കുന്നത് അല്പസമയക്കൂടി കൂടുതൽ കാണിക്കാൻ ശ്രമിക്കണം . നിങ്ങൾ അത് ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ ആണ് ഞങ്ങൾക്ക് കൂടുതൽ സന്തോഷം ആവുന്നത്....!!
Super cheettaa...kiduuuu😋😋😋😋
Adopoly 😍😋😋👍👍 eniku bayangara eshttama thengaaracha curry
Super Chettayi
Try cheyyum,sure
അൺസഹിക്കബിൾ........ 😋😋😋✌️✌️👌👌
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👍👍👍
Adipoli.... Eni kazhikunnathu koodi ulpeduthu video il...
Spr kothiayi😋😋♥️♥️👌
Super😋😋😋
Super chetta👏👏
Chetta spr👌👌
Thanks your super videos
So neat and organised cooking🌹🌹
വലിയ നെത്തോലി പോലുണ്ട്
സംഭവം സൂപ്പറായിട്ടുണ്ട്
കഴിക്കുന്നത് കാണിച്ചില്ലല്ലോ
Super nice presentation..and preparation...
Nannayittu moru aayittund chettaaaaa😍✌️
Powlii mahn
ചേട്ടാ നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ് ട്ടോ
Super ❤️❤️❤️❤️❤️❤️❤️
ചേട്ടൻ പൊളി ആണ് ചേട്ടാ
👍👍👍👌👌👌
മീൻ വെട്ടി കഴുകി കറി കൂട്ടി വക്കുന്നത് super നല്ല cooking
Keep it up. 💪💪💪
Adipoli natural
വലിയ ചീനച്ചട്ടി വാങ്ങിക്കണം ചേട്ടാ.
ചേട്ടായി പൊളിച്ചടുക്കി നാളെ മുതൽ ഓണവിഭവങ്ങളിലേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു
NALE MUTHAL
ബ്രോ ഞാൻ കറി വെച്ചു, അടിപൊളി, കൊള്ളാം
thank u
Nalla kazhivulla manushyan supr
Thank you 🌹👍
സൂപ്പർ. ചേട്ടാ
Veeloorike chooda enum perile? Ivde kozhikode chooda enna. Same alle randum?
yes
Super😍
Ithu netholi meen aano chettaa
YES ...VALUTHU
Kollam 😋😋
അടിപൊളി ചേട്ടാ
Adipoli chettayi
അടിപൊളി👍👌
Adipoli 😍
Superb
Super anna
വലിയ നെത്തോലി അല്ലേ..
Super 👍
Curry super
ചേട്ടാ വീട് എവിടെയാ
karunagappally
Kidiloski.. Powlichu...
adipoli👨🍳👨🍳👨🍳👨🍳
കൊള്ളാം. സൂപ്പർ ചേട്ടാ 😍👌👌👌
പിന്നല്ല.... സൂപ്പർ
👏👌
ആനക്കൊഴുവയല്ലേ?
കമന്റിന്റെ ശല്ലിയംകാരണം ചേട്ടൻ കേമറക്കുമുന്നിൽ മുളകുപൊടി കുറച്ചല്ലേ? 😄😄😄😄
haha
അടിപൊളി
സൂപ്പർ
👍👍👍👍
Super
Kollaaam
ചേട്ടാ തുറക്കാൻ പോണേ ഇറക്കാൻ പോണേ ചാടാൻ പോണ് ഓടാൻ പോണേ അതൊക്കെ ഒന്ന് വിട്ടു പിടി 😄😄🙏🙏
🤤🤤🤤🤤🤤😃👌
Sooooper
👍👍
😍😍😋😋
കട്ടിങ് സൂപ്പർ
🤤🤤🤤
😙
നത്തോലി ചെറിയ മീനല്ല😎😎😎
ഇത് നെത്തോലി അല്ല
@@binus5460 ഇത് നത്തോലി തന്നെയാണ് ശരിക്ക് ശ്രദ്ധിച്ച് കാണൂ സഹോ
അല്ല. വെള്ളൂരി എന്ന് പറയും ഞങ്ങൾ.
@@binus5460 ആ ചേട്ടനാ പറഞ്ഞത് നത്തോലി ആണ് വലുതാ എന്ന്
Sambavam polichu👍👍
❤️
ബീഫ് ബിരിയാണി വെക്കാവോ
vekkam
@@naatturuchikal ok chetta we r waiting..
😍😍😍
കഴിക്കുന്നത് കൂടി കാണിക്കണ്ടേ
Nice very nice 👌👍👌👌👏👏😊😘💋💏
Sopeer
Thinnu. Kaannikkanaamayirunnu
Curry kalkellam masala kooduthal annu
Hi
Chetta onnum parayan ella
K
🤗🤗😋
പങ്കുവെക്കണം നാട്ടിൽ വന്നിട്ട് . ഇതൊക്കെ കണ്ടിട്ട് എത്ര നാൾ ..?? വയ്യ.. !! 🛌
കഴിക്കുന്നത് കാണിച്ചില്ലല്ലോ ...😢
കറി എല്ലാം പച്ച ചുവക്കുന്നു
അടിപൊളി സൂപ്പർ
Kollam 😋
Soooper
Super brooo
Nice 😊
സൂപ്പർ
Super 👌👌👌👌