2021 Maruti Suzuki Eeco Malayalam In-depth Review | Best Partner For Family And Business!!!

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #marutisuzuki #eeco #bs62021
    2021 Maruti Suzuki Eeco 1.2L MT 5 Seater AC Top Model detailed review in Malayalam. Everything you need to know..
    #Variant​ Explanation
    #Colors​
    #Features​
    #Mileage​
    #Exterior​
    #Interior​​
    #Drive​ Review
    #Warranty​
    #Maintance​ Cost
    #Periodic Service
    #Price​
    For more details:
    Maruti Suzuki (BRD Car World, Thrissur, Vazhakode (Branch) )
    SHOWROOM MANAGER : BABURAJ
    +91 9746476505
    2020 Maruti Suzuki New Vitara Brezza VXI BS6 : • 2020 Maruti Suzuki New... ​
    Maruti Suzuki Dzire BS6 ZXI : • Maruti Suzuki Dzire BS... ​
    NEW Maruti Suzuki ALTO 800 LXI BS6 : • NEW Maruti Suzuki ALTO... ​
    Maruti Baleno An HONEST Malayalam USER Review : • Maruti Suzuki Baleno F... ​
    Maruti Suzuki Swift AMT VXI BS6 Malayalam In-Depth Review : • 2020 Maruti Suzuki Swi... ​
    ******Follow Us On******
    RUclips : www.youtube.co...
    Facebook : / onedriveps​
    Instagram : / ​
    Twitter : / onedriv60315074​
    If you like my video feel free to like, share & subscribe to my channel for future updates....
    Thank You For Your Support...

Комментарии • 92

  • @onedrive5587
    @onedrive5587  3 года назад +17

    ഏതൊരു മാരുതി സുസുക്കി വണ്ടിയുടേയും കാര്യങ്ങൾക് വിളിക്കാം :
    Please contact Showroom for any further clarification on Maruti Suzuki vehicles:
    BRD Vazhakode Branch, Thrissur
    SHOWROOM MANAGER : BABURAJ
    +91 9746476505

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +30

    വളരെ നല്ല റിവ്യൂ ആയിരുന്നു. ഞാൻ ഈക്കോ മൂന്നു വർഷം ഉപയോഗിച്ചതാണ്. ആ വിലക്ക് മികച്ച വാഹനം തന്നെ.
    യാത്രാ സുഖം കുറവാണ്, പെട്രോൾ ടാങ്കിന്റെ അടപ്പ് കീ ഉപയോഗിച്ചു മാത്രമേ തുറക്കാൻ കഴിയൂ, സ്ലൈഡിങ് ഡോറിന്റെ ലോക്ക് ഇടയ്ക്ക് കംപ്ലൈന്റ് ആവാറുണ്ടായിരുന്നു BS4 ൽ. ഇത്രയൊക്കെയെ ഉള്ളു പോരായ്മകൾ. പവർ സ്റ്റീയറിങ് അല്ലെങ്കിലും കട്ടി കൂടുതൽ ഇല്ല, എഞ്ചിൻ സീറ്റിന്റെ അടിയിൽ ആണെങ്കിലും ചൂട് ഒട്ടും ഉള്ളിൽ എത്തില്ല, സർവ്വീസ് ചാർജ് വളരെ കുറവാണ്. എനിക്ക് 13 - 14 ആയിരുന്നു മൈലേജ് കിട്ടിയിരുന്നത്, താങ്കൾ പറഞ്ഞതുപോലെ നല്ല വിസിബിലിറ്റി ഉള്ള ഉയർന്ന സീറ്റിങ് പൊസിഷൻ ആണ്, മോശം റോഡിലും അടി തട്ടില്ല,

    • @onedrive5587
      @onedrive5587  3 года назад +4

      Thank You for sharing Brother!!!

    • @അപ്പുവിന്റെഅടുക്കള
      @അപ്പുവിന്റെഅടുക്കള 2 года назад

      Please send me your contact no.

    • @babydevilff89
      @babydevilff89 2 года назад

      Da

    • @uservyds
      @uservyds Год назад

      ഇപ്പോളത്തെ ഡ്യൂൽ ജെറ്റ് 4cy vvti എൻജിൻ ആണ് ന്യൂ എക്കോ 21 മൈലേജ് ഉണ്ട്

    • @ajmalss80
      @ajmalss80 Месяц назад

      ​@@uservyds bro ee model eath year thottullathaanu mileage kooduthal kittunnatg

  • @Pandamediaofficial
    @Pandamediaofficial 3 года назад +17

    ഏറ്റവും നല്ല വണ്ടി .... സാധാരണക്കാരന്റെ ജീവിതം മനസ്സിലാക്കി ഇറക്കിയ വണ്ടി.
    ❤️❤️❤️I Love my Car👍👍

  • @gouthamptk9092
    @gouthamptk9092 3 года назад +7

    ആഹാ അടിപൊളി വിഡിയോ ഞാൻ പ്രദീഷിച്ച വിഡിയോ ഇത് തന്നെ Thank you bro എല്ലാ പറഞ്ഞു തന്നതിന് എനിക്ക് വളരെ ഇഷ്ട്ടപെട്ട് .😘😘😘

  • @sarath324
    @sarath324 Год назад +2

    Basic എന്നാ വാക്ക് 245 വട്ടം use ചെയ്തു

  • @irebelmisbah
    @irebelmisbah 3 года назад +4

    Njan drive cheyyan padicha vandi..it was 2005 MODEL...❤️aa SPECIALITY eppozhum ee vandiyod und❤️ ( MARUTI VERSA)❤️

  • @irebelmisbah
    @irebelmisbah 3 года назад +1

    Njan drive cheyyan padicha vandi..it was 2005 MODEL...❤️aa SPECIALITY eppozhum ee vandiyod und❤️

  • @dilshudilu4722
    @dilshudilu4722 3 года назад +32

    Omni nirthiyathil vishamikunnavarundo😔

  • @Anand-p1g
    @Anand-p1g Год назад +1

    Nalla van aanu enikk dreesinthey bissnas aanu coimbatore to thodupuzha oodichu vararund load kayariyal nalla yatrayanu allengil cheriya chattam feel cheyyum

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu Год назад +1

    ഇന്ന് (2022...നവംബർ )
    ആണ് ഞാൻ ഈ വീഡിയോ കാണുന്നത്
    ഇത് 2nd കിട്ടാൻ ഉണ്ടോ
    എത്ര വരും rate

  • @rohithmp6390
    @rohithmp6390 3 года назад +2

    Ningalde review pakka aanu bro perfect u covered all the negatives and positives

  • @akhilmad777
    @akhilmad777 3 года назад +1

    Bro, review Kollam but kurachu koodi detail parajal nallathayirunnu. Even though it's good. One more thing about the steering wheel of this vehicle that it's not a power steering as well.

  • @Helo-Everybody
    @Helo-Everybody 3 года назад +4

    VGd.. Review..👍
    വളരെ ബേസിക് ഒന്ന് കുറയണം ട്ടോ..

  • @travelhub5090
    @travelhub5090 2 года назад +1

    Njaan book cheythu

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 года назад +9

    ഞങ്ങളുടെ ഫാമിലി കാർ 7 വർഷം ആയി ഇപ്പോൾ

  • @rohithmp6390
    @rohithmp6390 3 года назад +4

    Eeco miss u❤️

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 3 года назад +5

    ലോൺ എടുക്കാനെങ്കി ആദ്യം എത്ര കൊടുക്കണം മാസ അടവ് എത്രയാകും?-

    • @Pandamediaofficial
      @Pandamediaofficial 3 года назад +2

      100000/- down payment
      Monthly arround 9000/-

    • @sabareeshsbk
      @sabareeshsbk 3 года назад

      In 2017 ip 100000 and 7470 for 60 months

  • @niyathahaneesh407
    @niyathahaneesh407 4 месяца назад +1

    Njankgalk pandu eeco undayirunnu

  • @Wokky_Talksss_
    @Wokky_Talksss_ 3 года назад +2

    തികച്ചും അറിയേണ്ടത് മനസിലായി

  • @CATips
    @CATips 3 года назад +2

    Nice Review bro

  • @tamilarasan5709
    @tamilarasan5709 3 года назад +2

    Thanks for explaning so clearly

  • @premsiv8308
    @premsiv8308 3 года назад +3

    Honest review 👌

  • @milkyway369mikyway
    @milkyway369mikyway 3 года назад +5

    Valare basic onu kurakanam ta

    • @murshidom9896
      @murshidom9896 3 года назад

      Njanum vijarichatha, athu ningal paranju

  • @puji631
    @puji631 3 года назад +4

    Polichoolo bro...well spoken👍

  • @malayalimamangam153
    @malayalimamangam153 3 года назад +3

    ഇത് ഡ്രൈവർ സീറ്റ്‌ അടിയിൽ ആയത് കൊണ്ട് ഹീറ്റ് ഇഷ്യൂ ഉണ്ടാവിലെ

  • @wilsontcc499
    @wilsontcc499 3 года назад +3

    Sooperrrrr presentation

  • @milkyway369mikyway
    @milkyway369mikyway 3 года назад +2

    Simple.talks.ta kollaam

  • @satharjackland1806
    @satharjackland1806 2 года назад +1

    ഈ വണ്ടി മഹീന്ദ്ര ജീറ്റോ പോലെ ഓട്ടോ ടാക്സി ആയി ഓടിക്കാൻ പറ്റുമോ....ഇതിന്റെ cng മോഡൽ ഉണ്ടോ

  • @nathanc4147
    @nathanc4147 3 года назад +1

    You are right

  • @jeevazvarkii8825
    @jeevazvarkii8825 3 года назад +7

    മൈലേജ് കുറവാണ്!! ടയർ പെട്ടന്ന് തീരും!!!!

  • @arjunretnakaran4967
    @arjunretnakaran4967 3 года назад +1

    Power steering illalloo

  • @fazilmp4455
    @fazilmp4455 3 года назад +1

    Adipoli review

  • @gypsy_footprints
    @gypsy_footprints 3 года назад +2

    eeco and eeco star... is there any difference? 🤔

  • @josemavunkal7795
    @josemavunkal7795 2 года назад +3

    ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ eeco .omni ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്

  • @ayishavallopilly7327
    @ayishavallopilly7327 2 года назад

    പവർസ്റ്റിയറിഗ് ഉണ്ടോ

  • @fifamobilekerala
    @fifamobilekerala 3 года назад +4

    🥰presentation

  • @ibniqbal
    @ibniqbal 3 года назад

    Automatic aano ?

  • @darjeelingmallu4355
    @darjeelingmallu4355 3 года назад +1

    Nice dear ❤️❤️

  • @skincarehub
    @skincarehub 3 года назад +1

    Does it come in automatic transmission?

  • @sajiisac4534
    @sajiisac4534 3 года назад +2

    Good

  • @jithuiraj4143
    @jithuiraj4143 3 года назад

    ayyo.eeco ac ettu rewie cheyythilla

  • @ashkuashkar3131
    @ashkuashkar3131 3 года назад +1

    Ac fit cheyaan pattumo?

  • @travelhub5090
    @travelhub5090 2 года назад

    Nale vandi kittum

  • @saranyathevaruveettil5055
    @saranyathevaruveettil5055 3 года назад +2

    👍

  • @JophyVagamon
    @JophyVagamon 3 года назад +2

    ❤️👍👍👍

  • @ajoysebastian8414
    @ajoysebastian8414 3 года назад +3

    Power steering ഉണ്ടകിൽ കൊള്ളാമായിരുന്നു, സ്റ്റീരിങ് ടൈറ്റ് ആണ്.

    • @ajoysebastian8414
      @ajoysebastian8414 3 года назад

      മൈലേജ് വളെരെ മോശം. നമ്മുടെ കയ്യിൽ പുതിയ വണ്ടി ഉണ്ട്.

    • @naseefaripra
      @naseefaripra 2 года назад

      @@ajoysebastian8414 ethra kittunnund

    • @uservyds
      @uservyds Год назад

      ​@@ajoysebastian8414ഏറ്റോം പുതിയ 2023 4 cy duel jet vvti എൻജിൻ ആണ് 21 മൈലേജ് ഉണ്ട്

  • @tomato7087
    @tomato7087 3 года назад +1

    ബോഡി
    കാർബോഡ്.?
    പേപ്പർ.?
    തൂവൽ.?
    🤔

    • @jichujishnu1708
      @jichujishnu1708 2 года назад +1

      തൂവൽ ആണെന് തോനുനു

  • @jabirjabi2454
    @jabirjabi2454 3 года назад +3

    Super voice

  • @aslamsha1203
    @aslamsha1203 2 года назад

    Chudavum ullilirikkumbol

  • @murshidrahman3965
    @murshidrahman3965 3 года назад +5

    First

  • @mr.lukmanulhakimthayyil4427
    @mr.lukmanulhakimthayyil4427 Год назад

    ബേസിക്

  • @One_tap_bro
    @One_tap_bro 2 года назад

    2039

  • @Parthiv986
    @Parthiv986 3 года назад +2

    Bhai Hindi me banaye plzzz

  • @bibisnehatheeram4463
    @bibisnehatheeram4463 2 года назад +2

    Pazhachan vandiyum koppile rate um🤣🤣🤣

  • @moideenkutty1966
    @moideenkutty1966 3 года назад +1

    Cng മോഡലിന് അത്രയും വിലയില്ല 😳

  • @MGN5850
    @MGN5850 3 года назад +3

    ബോഡിക്ക് ക്വാളിറ്റി കുറവാണ്....

  • @nilkanthmeshram298
    @nilkanthmeshram298 3 года назад

    " " "ITS UNSTABLE AND NOT
    COMFORTABLE FOR LONG
    JOURNEYS JOURNEY,, ,,
    THINK RESEARCH,, ,,
    THINK RESEARCH,, ,," " "
    AN ENGINEER, ,,