Комментарии •

  • @AnuKoshyTalks4
    @AnuKoshyTalks4 2 года назад +34

    അഞ്ചു വർഷം ഉപയോഗിച്ചിട്ടുണ്ട്. നല്ല വണ്ടിയാണ്. നന്നായി ലോഡ് വലിക്കും. സ്മൂത് ആണ്. സ്ലൈഡിങ് ഡോറുകളുടെ ലോക് ഇടയ്ക് കംപ്ലൈന്റ് വരുമായിരുന്നു. മെയിന്റനൻസ് ഒക്കെ മറ്റു മാരുതി വാഹനങ്ങളുടേത് പോലെ മാത്രം. ആളില്ലെങ്കിൽ യാത്രാസുഖം കുറവാണ്. മൈലേജ് എനിക്ക് കിട്ടിയിരുന്നത് 13kmpl ആയിരുന്നു. ഞാൻ ഉപയോഗിച്ചത് 7 സീറ്റർ ആയിരുന്നു.

  • @shareefpulikkalodi7588
    @shareefpulikkalodi7588 2 года назад +15

    ഞാൻ ഒരു ഇക്ക്കോ ബുക്ക്‌ ചെയ്തു ഇന്ന് ആരാ പറഞ്ഞത് ഇത് നിന്നു എന്ന് വണ്ടി പൊളി ആണ് 5ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞു 🥰🥰🥰ഇൻശാ അല്ലാഹ് വെയ്റ്റിങ്

  • @ToddyBeer69
    @ToddyBeer69 2 года назад +109

    പത്ത് വർഷം. പത്ത് വർഷം അടിച്ചു പൊളിച്ചു ഉപയോഗിച്ചു. ഇത്രേം ആസ്വദിച്ചു ഉപയോഗിച്ച വേറെ വണ്ടിയില്ല. റിയർ വീൽ ഡ്രൈവും ലൈറ്റ് വെയിറ്റ് ആയതുകൊണ്ട് ഓഫ് റോഡ് പോയിട്ടുണ്ട്. വണ്ടീടെ അകത്ത് വെള്ളമടിക്കാം പുകവലിക്കാം എന്തു ചെയ്യാം. ഞങ്ങടെ സഞ്ചരിക്കുന്ന ബാർ ആയിരുന്നു ഈക്കൊ. Miss you buddy.🤍

    • @naseefaripra
      @naseefaripra 2 года назад +3

      Mileage

    • @ToddyBeer69
      @ToddyBeer69 2 года назад +3

      @@naseefaripra 10 to 12km avg. Full load on our roads.

    • @vinumachad788
      @vinumachad788 2 года назад +1

      ടയർ എത്രതവണ മാറി

    • @DhanushRajendran
      @DhanushRajendran 2 года назад +3

      28yrs n still counting 😬 Omni

    • @Aneeshktm
      @Aneeshktm 2 года назад

      മൈലേജ് 10km 😄

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 2 года назад +31

    ഇന്ത്യൻ നിരത്തുകളിൽ നിന്ന് എന്നന്നേക്കുമായി വിട വാങ്ങുന്ന മാരുതി ഈക്കോ യ്ക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏❤️❤️😢😢

  • @ratheeshps6902
    @ratheeshps6902 2 года назад +16

    ഞാൻ പതിനൊന്നു വർഷം ആയി ഉപയോഗിക്കുന്നു ഈക്കോ അടിപൊളി വണ്ടി

  • @Bijualiyans
    @Bijualiyans 2 года назад +25

    ഒരു ഈക്കോ വാങ്ങി modify ചെയ്ത് ഓൾ ഇന്ത്യ പോവണം. അതാണാഗ്രഹം!♥️♥️♥️♥️♥️♥️

    • @navaneethnavani8085
      @navaneethnavani8085 2 года назад +2

      കേരളം നിന്ന് കത്തും 🔥🔥🤣🤣

    • @schenck4021
      @schenck4021 2 года назад

      Njanum onnu agrahichate ullu appozhekkum nirthiyo 🙄🙄🙄

    • @anucj3203
      @anucj3203 2 года назад

      Enikkum aagraham ind

    • @krishnakumar6358
      @krishnakumar6358 11 месяцев назад

      ❤❤❤

  • @sachinsajan7758
    @sachinsajan7758 Год назад +9

    നല്ല ഒരു വണ്ടി ഒത്തുകിട്ടി...മൈലേജ് ഒഴിച്ച് എല്ലാം ഞാൻ ഓക്കേ ആണ്‌.... എത്ര ഓടിച്ചാലും ഒരു ക്ഷീണം തോന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം...ഉയർന്ന സീറ്റിങ് ഏതോ വലിയ വണ്ടി ഓടിക്കുന്ന ഫീൽ...♥️♥️

    • @nooranameer2955
      @nooranameer2955 Год назад

      കറക്റ്റ്

    • @vinuck
      @vinuck Год назад

      Second hand aano..ethrayayi

    • @AbdulbasheerCp-g8f
      @AbdulbasheerCp-g8f 8 месяцев назад

      മൈലേജ് എത്ര കിട്ടും

  • @libeeshaswathy272
    @libeeshaswathy272 2 года назад +4

    പൊളി വണ്ടിയാണ് 👍👍👍👍👍👍👍

  • @dktvm7679
    @dktvm7679 2 года назад +5

    Versa was quite bad in ride comfort. It had leaf spring suspension. Thats the reason it failed.

  • @JobinKb
    @JobinKb 2 года назад +1

    ഞാൻ 12 years ആയി യൂസ് ചെയ്യുന്നു... Town ലിൽ ഒക്കെ കൊണ്ട് നടക്കാൻ സുഖം ആണ്.

  • @jayakumarm.d5105
    @jayakumarm.d5105 2 года назад +6

    Updated Ignis with new K12N dualjet engine release undo????

  • @moto_desmo_
    @moto_desmo_ Год назад +2

    Ithinu illathe poya ettavum valiya disadvantage oru diesel engine aanu..

  • @bijoypillai8696
    @bijoypillai8696 2 года назад +8

    പവർ സ്റ്റിയറിംഗ് , AC, ABS, ഒക്കെയായി SAFETY കൂട്ടി പുതിയ model ഇറക്കണം..

  • @dktvm7679
    @dktvm7679 2 года назад +14

    Eeco still sells a lot. I dont think Maruti is going to stop it.
    Only drawback of this vehicle is lack of PowerSteering.

    • @thektmwanderer3274
      @thektmwanderer3274 2 года назад +2

      power steering, power window, pinee body roll koodii kurachal vandiii vere level

    • @alexthomas6964
      @alexthomas6964 Год назад

      APV is coming🔥🔥

    • @Kaapi.vlogify
      @Kaapi.vlogify 9 месяцев назад +1

      I have Versa from 2004 onwards clocked almost 2.15 lakhs km.
      athil power steering, power windows, foldable seats, 3 row ac elaam ondu.
      Eeco yude appan aayitu verum.

  • @anilthadathikunnelraghavan6234
    @anilthadathikunnelraghavan6234 2 года назад +3

    11:03 etha oru convertible poyath???

  • @anasmalabarchips5503
    @anasmalabarchips5503 2 года назад +2

    Ente vandiyum eeco anu
    Poli vandiyanu

  • @ananthu5478
    @ananthu5478 2 года назад +3

    Njngalum 10 varsham aaay upayogikunnu.. Our family car.. For our 4 members.... Long aahn koooduthalum poytullath... Ethra dhoooram venelum nivarnn irunn vishalamay odikkaaaam yaaadhoru sheenavum illaaaand..... Athintethaya kurach parimithikal ondenkilum... Vandi adipoli aaahn ipozhum

  • @metro0315
    @metro0315 2 года назад +5

    My dream car Maruti Eeco

  • @surianarayanan7603
    @surianarayanan7603 2 года назад +3

    Aa camera angle onnu maatt brooooo.... steering wheel kaanunna poole aaaakkkkkkkk
    Ee type vechle oodikunat steering face cheytulla camera angle ill kaanan annu rasam....🤦🤦😥😢😶

  • @skypetmix361
    @skypetmix361 2 года назад +4

    2010 Dec... ഒരു EECO സ്വന്തമാക്കി. ഇന്നും ഉപയോഗിക്കുന്നു.

  • @ziyadr
    @ziyadr 2 года назад +4

    Omni review venam😌

  • @sajidavid2104
    @sajidavid2104 Год назад +1

    Omni cheyyamo

  • @charlesbabu7014
    @charlesbabu7014 2 года назад +4

    9 years ❤️ nice car

  • @anilm4768
    @anilm4768 2 года назад +2

    Omni review cheyyu

  • @febinmuhammadnp8106
    @febinmuhammadnp8106 2 года назад +7

    Eeco s next gen name is APV

  • @viralgallery-hy3md
    @viralgallery-hy3md 2 года назад +2

    Njan vandi odich padichath eeco ill aanu license um kitti angane oru aathna bhandam njaanum eecoyum thammilumd.
    Ini eeco illa enn parayumbo entho pole

  • @aneeshkanil9283
    @aneeshkanil9283 2 года назад +3

    Versa ondaayirunnu..... Athil koree long trip poyittundu🥰

  • @rajeshrajan1334
    @rajeshrajan1334 2 года назад +7

    എന്തിനാണ് ഈ വണ്ടി നിർത്തുന്നത് എപ്പോഴും ഏറ്റവും കൂടുതൽ വിറ്റ വണ്ടികളുടെ ലിസ്റ്റിൽ ഉണ്ടല്ലോ ഈ വണ്ടി

  • @niyazmohammed9203
    @niyazmohammed9203 Год назад

    Bro Versa review cheyyu

  • @Ainusvlog1125
    @Ainusvlog1125 2 года назад +5

    Ende kayyil ഉണ്ടായിരുന്നു eco drive ചെയ്യാൻ നല്ല sukam aanu, ippo kayyil illa koduthu

    • @juvinaravind302
      @juvinaravind302 2 года назад

      kodukkan karanam entanu bro , mileage undo????

    • @saneeshsanu1380
      @saneeshsanu1380 2 года назад

      ഓടിക്കാൻ നല്ല സുഖം ഉള്ളത് കൊണ്ടാണോ കൊടുത്തത്😂

    • @naseefaripra
      @naseefaripra 2 года назад

      Mileage

    • @Ainusvlog1125
      @Ainusvlog1125 2 года назад +1

      @@saneeshsanu1380 😂🥰

    • @Ainusvlog1125
      @Ainusvlog1125 2 года назад +1

      @@juvinaravind302 Scorpio ende ishta വാഹനം അത് kittiyappo eco koduthu

  • @vehicleworld225
    @vehicleworld225 2 года назад +3

    Hai bro tiago vs wagon r comparison video cheyyo

  • @praveenpkumar8718
    @praveenpkumar8718 Год назад

    2023മോഡൽ നു കമ്പനി 19.71km മൈലേജ് പറയുന്നു... എത്ര കിട്ടുമെന്ന് ഉപയോഗിച്ച ആരെങ്കിലും പറയാമോ

  • @alfinix1997
    @alfinix1997 2 года назад +3

    13 km/liter only

  • @hussainhussain2851
    @hussainhussain2851 2 года назад +6

    1 ടെൺസാധനം കേറും
    ഞാൻ ഉപയോഗിക്കുന്നു

  • @JohnRajvs
    @JohnRajvs Год назад

    Eppo vidavangi

  • @aneeshmohanan9183
    @aneeshmohanan9183 2 года назад +2

    എന്റെ new വണ്ടി ആണ് 3 months ആയത് cng ആരാണ് പറഞ്ഞത് eeco stop ചെയ്യാൻ പോകുന്നു എന്ന്

    • @JK-gk7ht
      @JK-gk7ht 2 года назад +1

      Eeco production stop akki mumbe report undayirunnu
      New varum enn parayunnund official information ila

    • @Vandipranthan
      @Vandipranthan 2 года назад

      Njan alle paranje

    • @JK-gk7ht
      @JK-gk7ht 2 года назад

      @@Vandipranthan 😀😁

    • @msj4441
      @msj4441 2 года назад

      എങ്ങനുണ്ട് വണ്ടി..മൈലേജ് ഉണ്ടോ

    • @jijomonparakkal87
      @jijomonparakkal87 Месяц назад

      ​@@msj4441ഞാൻ മൂന്നു വർഷം ആയി cng വണ്ടി ഉപയോഗിക്കുന്നു.. നല്ല മൈലേജ്.. നല്ല പെർഫോമൻസ്.... സൂപ്പർ വണ്ടി

  • @vaisakhani
    @vaisakhani 2 года назад

    ഇത് പവർ സ്റ്റീയറിങ് ആണോ

  • @Tech-qr9ok
    @Tech-qr9ok 2 года назад

    Bro ignis delta review cheyyamo

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Год назад

    പുതിയ ecco മോഡൽ വന്നോ

  • @saviyosebastian7259
    @saviyosebastian7259 2 года назад +1

    Pandokey ee channel nalla like and comments vanirunatha... Ipo 1 days aayttum 400+ like and comments ullo.... Bro try to update with new. Contents

  • @ansilvlog307
    @ansilvlog307 2 года назад +3

    വണ്ടി നല്ലതാ ആംബുലൻസ് ആയിട്ട് ഉപയോഗിക്കുന്നുണ്ട് ബോഡികട്ടിഇല്ല

  • @abikorattikkara9066
    @abikorattikkara9066 2 года назад +4

    Eeco ❤️❤️❤️

  • @DiluCARCraze
    @DiluCARCraze 2 года назад +4

    ❤️❤️❤️❤️

  • @kannannair4977
    @kannannair4977 2 года назад +1

    ഇനി ഇല്ലന്ന് ആര് പറഞ്ഞു നിങ്ങളോട്,,
    വണ്ടി ഇപ്പോഴും, സുലഭം ആണ്,,,, maruti suzuki eeco

  • @sanjaysandeep6307
    @sanjaysandeep6307 2 года назад +5

    Power steering undo vandikk??

  • @vinodkannan4989
    @vinodkannan4989 Год назад

    വണ്ടിയൊക്കെ കൊള്ളാം pakshe humbu chaadumbol thenni pokunnundu...

    • @jahanb
      @jahanb Год назад

      അങ്ങനെ തോന്നിയിട്ടില്ല... ഹംപ് കയറുമ്പോൾ ഏതു വണ്ടിയായാലും ശ്രദ്ധിച്ച് ... കയറണം...

  • @lifeasibin
    @lifeasibin 2 года назад +3

    Omini ✨️

  • @bhavadevvp1674
    @bhavadevvp1674 2 года назад +1

    Scorpio s11 review

  • @shafzz6486
    @shafzz6486 2 года назад +1

    Mileage kuravanennn തോന്നുന്നു

  • @abinnbabu
    @abinnbabu 2 года назад

    Kollam powli

  • @manojkottayam3195
    @manojkottayam3195 2 года назад

    ഇപ്പോളും ഇറങ്ങുന്നുണ്ടല്ലോ ecco

  • @Spicy4
    @Spicy4 Год назад +1

    ഇനി ഇല്ല എന്നു പറഞ്ഞിട്ട് ഇതു വരെ പുതിയ model വന്നില്ലേ :

  • @dillus170
    @dillus170 2 года назад +1

    Enne mudippicha vandi aayirunnu versa

  • @TheCuriosityCosmopolitan
    @TheCuriosityCosmopolitan 2 года назад +1

    They should reintroduce with amt.

  • @thoufeekthoufi9705
    @thoufeekthoufi9705 2 года назад +3

    ലോങ്ങ്‌ ഓടിക്കാൻ സുഖമാണ് വണ്ടി 🙌🏻🤍

    • @അപ്പുവിന്റെഅടുക്കള
      @അപ്പുവിന്റെഅടുക്കള 2 года назад +1

      Sariya no ? Etra dooram poyittund?

    • @pluto9963
      @pluto9963 2 года назад

      @@അപ്പുവിന്റെഅടുക്കള no way... AC illa , power steering illa, suspension pora.. Long engane shariyakum

    • @ajalravi4111
      @ajalravi4111 Год назад +1

      അത് ചേട്ടൻ വേറെ വണ്ടി ഒന്നും ഓടിക്കാത്തത് കൊണ്ടാണ്

  • @ecanandakrishnancd2395
    @ecanandakrishnancd2395 2 года назад +2

    👍

  • @jerin456789
    @jerin456789 2 года назад +2

    👍👍

  • @shravanshahidh2007
    @shravanshahidh2007 2 года назад +3

    ♥️♥️♥️♥️

  • @rafeeqrafeeq1714
    @rafeeqrafeeq1714 2 года назад

    വണ്ടി എത്ര മൈലേജ് കിട്ടും

  • @samarth4054
    @samarth4054 2 года назад +2

    ഗൾഫിൽ പിസ ഡെലിവറി വാൻ.

  • @jacobmathew1224
    @jacobmathew1224 Год назад

    ആരു പറഞ്ഞു

  • @kamarudheenk1740
    @kamarudheenk1740 2 года назад

    ഇത് പവർ staring ഇല്ലേ

  • @hanisabhan9885
    @hanisabhan9885 2 года назад

    Suzuki every yenn aley japan ill

  • @tcrvloger
    @tcrvloger Год назад

    ഈ വാൻ ഞാൻ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത് രാക്ഷസൻ മൂവി കണ്ടതിന് ശേഷമാണ് 😄

  • @chillinalltime1530
    @chillinalltime1530 2 года назад +1

    Eeco 😔❤❤

  • @viveksivan4504
    @viveksivan4504 2 года назад +2

    പക്ഷെ facelift ചെയ്യിത് വരുന്നുണ്ട് എന്ന് പറയുന്നു

    • @alexthomas6964
      @alexthomas6964 Год назад

      😊😊 SUZUKI APV 🤷🏻‍♂️🤷🏻‍♂️

  • @ashokgmarar9207
    @ashokgmarar9207 2 года назад +1

    🥰🥰🥰❤️❤️❤️👏🏻👏🏻👏🏻

  • @santhoshs4238
    @santhoshs4238 2 года назад

    ഞാൻ 10, വർഷമായി ഉപയോഗിക്കുന്നു

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 года назад +1

    നിങ്ങൾ വണ്ടിയുട മാലേജേ പറ

  • @Anilk257
    @Anilk257 2 года назад +2

    Hi

  • @jyothish7378
    @jyothish7378 Год назад +1

    ഒരു ഉളുപ്പുമില്ലാതെ ഊളത്തരം പറയരുത്.Eeco അതേപടി ഇപ്പോഴും ഇറങ്ങുന്നു. Engine സ്വൽപം മാറ്റമുണ്ട്.

    • @Vandipranthan
      @Vandipranthan Год назад +1

      fact check. Nirthiyittu veendum puthiya dual jet vach launch cheythathanu

  • @AbdulAzeez-qt3qz
    @AbdulAzeez-qt3qz 2 года назад

    Onn road price please?

    • @sajnas1165
      @sajnas1165 2 года назад +2

      2021 മോഡൽ ഇതേ കളറിൽ ഉള്ള വണ്ടി 18500km ഓടിയ വണ്ടി കൊടുക്കുന്നുണ്ട് വേണോ

    • @SureshBabu-cn3wg
      @SureshBabu-cn3wg 2 года назад

      Contact no

    • @dawoodthekkan4129
      @dawoodthekkan4129 2 года назад

      @@sajnas1165 price,?

    • @sajnas1165
      @sajnas1165 2 года назад

      @@dawoodthekkan4129 435000

    • @jobinspj2926
      @jobinspj2926 2 года назад

      Location?

  • @GODZILLA.314
    @GODZILLA.314 2 года назад

    🥀🥀🥀

  • @rijothomaskurian4230
    @rijothomaskurian4230 2 года назад +1

    😞😞

  • @RaheemV-k9e
    @RaheemV-k9e Год назад

    നാട്ടിൽ വന്നിട്ട് ഒരണ്ണം വാങ്ങിക്കണം

  • @santhoshs4238
    @santhoshs4238 2 года назад

    ഞങ്ങൾ, 8, പേര്, രാമേശ്വരം, ഡ്രിപ്, പളനി കൊടിക്കാൻസ്ൽ, drip

  • @jai4429
    @jai4429 Год назад

    Not van good family friend car

  • @TurboJose33
    @TurboJose33 2 года назад +1

    First.....

  • @gmkvlog8627
    @gmkvlog8627 Год назад

    Ini illa ennu paranju, Ara illathe

  • @adarshprakash9360
    @adarshprakash9360 2 года назад +4

    Eeco❤️

  • @f32fawz59
    @f32fawz59 2 года назад +3

    ❤️❤️❤️❤️

  • @Ishan_Krishna673
    @Ishan_Krishna673 2 года назад +2

    💕