Light Pollution Is Becoming SERIOUS | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 180

  • @akbarakku819
    @akbarakku819 10 месяцев назад +18

    എന്റെ ചെറുപ്പകാലത്( 2000-2005)ആകാശത്തേക്ക് നോക്കുമ്പോൾ ഒരുപാട് നക്ഷത്രങ്ങളെ കണ്ടിരുന്നു ഇപ്പൊ അധികം കാണുന്നില്ല

    • @Chaotic_Lad
      @Chaotic_Lad 10 месяцев назад +2

      Bro.. ഞാനും അത് ചിന്തിക്കാറുണ്ട് 🧐

    • @priyas8114
      @priyas8114 9 месяцев назад

      സത്യം

  • @nikhil6741
    @nikhil6741 10 месяцев назад +6

    എന്തായാലും മിൽക്കി വേ ഗ്യാലക്സി എനിക്ക് നഗ്ന നേത്രങ്ങൾ കൊണ്ടു വളരെ വ്യക്തമായി കാണാൻ സാധിച്ചിട്ടുണ്ട് കോട്ടയം എരുമേലിക്ക് അടുത്തുള്ള പമ്പാവാലി എന്ന സ്ഥലത്ത് വെച്ച് പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ഈ സ്ഥലം അന്തരീക്ഷ മലിനീകരണം കുറവായതും വനപ്രദേശം ആയതുകൊണ്ടുമാകാം മിൽക്കി വേ എനിക്ക് കാണാൻ പറ്റിയത് ജൂലൈ മാസത്തിൽ ആണ് ഞാൻ ഈ കാഴ്ച കണ്ടത് 🌌

  • @_Physics_PQR
    @_Physics_PQR 10 месяцев назад +133

    All the best for Christmas Exam 💥

  • @rahulc9167
    @rahulc9167 10 месяцев назад +16

    Yes another video from 47 arena ❤

    • @47ARENA
      @47ARENA  10 месяцев назад

      ❤️❤️

  • @Dubaicentral
    @Dubaicentral 10 месяцев назад +1

    Ee chanel le atleast oru video engilum kaanade urangiya divassamilla 👍👍👍 one of top 3 chanel in my fvrt list

    • @47ARENA
      @47ARENA  10 месяцев назад +1

      🤩💗

  • @genznation494
    @genznation494 10 месяцев назад +10

    സത്യം പറഞ്ഞാൽ ഇതിനെയൊന്നുംകുറിച് ഓർക്കുക പോലും ചെയ്യാത്തവരാകും നമ്മൾ അതിനെ പറ്റി ഇതുപോലെ ആരെകിലൊക്കെ പറഞ്ഞാൽ മാത്രമേ നമ്മളൊക്കെ അതിനെ പറ്റി അറിയുന്നുള്ളു അതുകൊണ്ടൊക്കെ തന്നെയാണ് ഇതുപോലുള്ള മാരകമായ സംഭവങ്ങൾ ഉണ്ടായിട്ടും ഒരു മുൻകരുതലുകളും നാം ചെയ്യാത്തത്
    അതൊക്കെ പറഞ്ഞു തന്ന 47 arena യ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️

    • @47ARENA
      @47ARENA  10 месяцев назад +3

      💗

  • @i_m_aravind
    @i_m_aravind 10 месяцев назад +5

    Light pollution is a matter of concern and needs to be addressed immediately. Not only the authorities should make laws to prevent it, but more importantly, we should also do our job and take small steps to check light pollution.

  • @i_m_aravind
    @i_m_aravind 10 месяцев назад +1

    This makes sense. ഞങ്ങളുടെ വീടിനു മുന്നിലെ post ൽ light വെച്ചപ്പോ തൊട്ട് എനിക്ക് തുടങ്ങി tiredness, sleeplessness, sleepy during daytime, ലക്ക് of കോൺസെൻട്രേഷൻ പോലുള്ള problems. I suffer from it badly. It should be stopped.

  • @ZeroGuy554
    @ZeroGuy554 10 месяцев назад +5

    The best channel 47 Arena

    • @47ARENA
      @47ARENA  10 месяцев назад +2

      💗

  • @rahumathmuhammedkunju9175
    @rahumathmuhammedkunju9175 10 месяцев назад +9

    My favourite channel....
    47 Arena❤✨

    • @47ARENA
      @47ARENA  10 месяцев назад

      💜💜

  • @zameelpaliyath
    @zameelpaliyath 10 месяцев назад +10

    Extremely Valuable Video❤️

    • @47ARENA
      @47ARENA  10 месяцев назад +1

      💟

  • @Oreva_Akaza404
    @Oreva_Akaza404 10 месяцев назад +1

    Thankyou for supporting us for studies ❤

  • @rahimke6910
    @rahimke6910 10 месяцев назад +2

    കിടു വീഡിയോ ബ്രോ ❤❤❤

    • @47ARENA
      @47ARENA  10 месяцев назад +1

      Thanks 💓💓

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 10 месяцев назад +11

    ഒരു 30 വർഷം മുൻപ് വരെ പ്രകാശ മാലിനികരം വലിയകുഴപ്പമില്ലാരുന്നു ബ്രോ... ഇപ്പോൾ ഓരോ ദിവസങ്ങൾ കൊണ്ടാണ് കൂടികൊണ്ടിരിക്കുന്നത്... 🤔

    • @47ARENA
      @47ARENA  10 месяцев назад +1

      Athe!🥲

  • @SanthiR-v9m
    @SanthiR-v9m 10 месяцев назад +2

    Adipoli veedio super explains

    • @47ARENA
      @47ARENA  10 месяцев назад

      Thanks 💓

  • @Rajeshammu143-k5z
    @Rajeshammu143-k5z 10 месяцев назад +1

    പണ്ട് കാലത്ത് പൊടിപടലങ്ങൾ. ഫാക്ടറി പുക . വാഹന പുക അങ്ങനെ ഉള്ളത് ഒന്നും ഇല്ല അപ്പൊ ആകാശം നല്ല ക്ലിയർ ആയിട്ട് കാണാൻ പറ്റും അതോണ്ടാ അവർ കണ്ടത്. but ഇന്നകാലത്ത് കാണാൻ പറ്റൂല

  • @itsmejk912
    @itsmejk912 10 месяцев назад +4

    രാജ്യത്ത് രാത്രി 1 മണിക്കൂർ പവർ കട്ട് വേണം...
    കാണട്ടെ വൃത്തിയുള്ള ആകാശം

    • @Marxy_mick
      @Marxy_mick 10 месяцев назад

      Inverter ullavaro

  • @bgm4u140
    @bgm4u140 10 месяцев назад

    0:29 prometheus 😇 e പടത്തിൽ same seen ഉണ്ട്, actuly ath വെച്ചിട്ടാണ് അതിലെ space le ulla യാത്ര ok പോണത്, ഇത് കണ്ടപ്പോൾ അതാണ് orma വന്നത്

  • @godofthunder3818
    @godofthunder3818 10 месяцев назад +3

    Big fan bro 🥺💗

    • @47ARENA
      @47ARENA  10 месяцев назад +1

      💓💓

  • @alankaji4090
    @alankaji4090 10 месяцев назад +6

    I see pleiades this days in the sky. It was just beautiful. It's looks like a small cloud and when I look closely it's feel like stars . But when I taken the photo I can clearly see the stars present in that cluster. After midnight I see every star of pleiades clearly in my place at some days.

    • @47ARENA
      @47ARENA  10 месяцев назад +1

      @adoulf actually 14 stars visible aanu! Light polluted areas-il ellaam kaanaan kazhiyilla.

    • @47ARENA
      @47ARENA  10 месяцев назад +1

      Lucky you👍

    • @genznation494
      @genznation494 10 месяцев назад

      Eni nee ithonn malayalathil para🙏 😅

  • @Oreva_Akaza404
    @Oreva_Akaza404 10 месяцев назад +3

    E kochu keralthil janicha nammal ethra bagyamullavaraan😊

    • @_Mxnhxj_
      @_Mxnhxj_ 9 месяцев назад

      Ivideyum light pollution kooduthalanu

  • @adhu9871
    @adhu9871 10 месяцев назад +17

    Enikk light pollution ishtalla😢😢

    • @abhijit8175
      @abhijit8175 10 месяцев назад +5

      എനിക്ക് ഭയങ്കര ഇഷ്ടാണ്. എന്ത് രസാന്ന് അറിയ്യോ

    • @komali-ml9mc
      @komali-ml9mc 10 месяцев назад

      ​@@abhijit8175😂

    • @adhu9871
      @adhu9871 10 месяцев назад

      @@abhijit8175 enna

    • @47ARENA
      @47ARENA  10 месяцев назад +1

      ❤️

    • @adhu9871
      @adhu9871 10 месяцев назад

      @@47ARENAThank you

  • @akhilaab1494
    @akhilaab1494 10 месяцев назад +1

    ❤❤❤

  • @Callmeaps
    @Callmeaps 9 месяцев назад +1

    അപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക് മുൻപേ നമ്മൾ നവഗ്രഹങ്ങൾ ഒക്കെ പണ്ട് നഗ്ന നേത്രങ്ങൾ കൊണ്ട് കണ്ടിരുന്നു ല്ലേ

  • @radhakrishnannair3798
    @radhakrishnannair3798 10 месяцев назад +1

    ഞാൻ ആലോചിക്കുമായിരുന്നു നമ്മൾ ഫോട്ടോയിലൊക്കെ കാണുമ്പോലെ ആകാശം കാണാൻ പറ്റാത്തതെന്ത്‌ എന്ന്

  • @muthalibachu7820
    @muthalibachu7820 10 месяцев назад

    ദേ ഞാൻ ചെയ്യുമോ ന്ന് ചോദിച്ച ടോപ്പിക്‌😍

  • @MuhammedNiyas-x6q
    @MuhammedNiyas-x6q 10 месяцев назад

    What do you do for living bro you're studying or

  • @najinaju5165
    @najinaju5165 10 месяцев назад +4

    Adipoli ❤‍🔥
    Eppozhan Betelgeuse & arcturus eppol pottitherikkumenn ariyama

    • @47ARENA
      @47ARENA  10 месяцев назад +2

      Eppol venamenkilum sambhavikkaam. Kruthyamaayitt eppol ennu parayaan kazhiyilla.

  • @_Mxnhxj_
    @_Mxnhxj_ 9 месяцев назад

    Milky way nerittu kanan valiya agrahamund pakshe ithokke akashath kanan kazhiyathath nammal karanam thanneyanenna karyam valare sangadakaraman😢 .oru divasamenkilum light pollution illathakkan vendi international night day enna oru sambhavam varanam.appol ella lightum off cheyyan ellavarodum newsiloode parayanam appol namukk ee prashnangal solve cheyyan pattum.👍

  • @doctorff469
    @doctorff469 10 месяцев назад

    Super video ❤❤❤47

    • @47ARENA
      @47ARENA  10 месяцев назад

      Thanks 💓

  • @iamhillubillu6178
    @iamhillubillu6178 10 месяцев назад +1

    bro oru divasam nightil earthile ella lights off aayal nammukk guha manushyar kanda same kazhcha kaanan pattumo?

    • @47ARENA
      @47ARENA  10 месяцев назад +1

      Yes!

  • @unknown6871l
    @unknown6871l 10 месяцев назад

    Bro oru hi😢.

  • @SanjuKrishnan-tc5in
    @SanjuKrishnan-tc5in 10 месяцев назад +1

    Brother anik oru agraham unde
    Thagalude face onnu Kandal kollarunnu...😅

  • @FFGAMER-xo6zd
    @FFGAMER-xo6zd 10 месяцев назад +3

    Pin cheyuamo chetan i like you voice❤❤❤ where you from

  • @achusenpai005
    @achusenpai005 10 месяцев назад +1

    0:34 bro ith Taurus constellation il ulla (seven Sisters)enn vilikunna open star cluster alle naked eye kond kaanan sadhikunund... 😊

    • @47ARENA
      @47ARENA  10 месяцев назад +2

      Ee cluster-l aayirakkanakkinu stars und. Athil chila bright stars-ne namukk light polluted aaya sthalangalilum naked eyes-loode kaanaam. Ennaal light pollution ottum illaatha sthalangalil aanenkil ee cluster-il pand ancestors kanda stars-um namukk kaanaam.

    • @achusenpai005
      @achusenpai005 10 месяцев назад +1

      ​@@47ARENA😃👍

  • @akhilaab1494
    @akhilaab1494 10 месяцев назад +1

    Universal studios. To increase universe like the star will be decrese her

  • @VLOGS-td8wf
    @VLOGS-td8wf 10 месяцев назад

    ഗുഡ് ഇന്‍ഫര്‍മേഷന്‍

    • @47ARENA
      @47ARENA  10 месяцев назад

      ❣️

  • @RamadasCk-f6h
    @RamadasCk-f6h 10 месяцев назад

    Video about meteor showers

  • @sanchezdias590
    @sanchezdias590 10 месяцев назад +1

    So you are from Trivandrum ha?

    • @47ARENA
      @47ARENA  10 месяцев назад +1

      Yeah

  • @noeltojo5125
    @noeltojo5125 10 месяцев назад +1

    10:12 ithu njan biology class il padichatha

  • @Princess-wh3r
    @Princess-wh3r 10 месяцев назад

    Hloo 47arena
    ❤ From TVM

    • @47ARENA
      @47ARENA  10 месяцев назад

      ❤️❤️

  • @Giftyjoji
    @Giftyjoji 10 месяцев назад

    ❤❤❤❤ chunk bro

  • @Sagittarius_A_star
    @Sagittarius_A_star 10 месяцев назад +1

    🥳🥳

  • @yakamoz517
    @yakamoz517 10 месяцев назад

    Nammalil Kurachu perkengilum ith mansilakkum,mattullavarod parnju mansilakan sramikkum ennal kelkkunnavril pakuthi perum ath karyamakkilla pinne chilar ith sheriyannu manasilakkum but ethirayi onnum pravarthikkilla..even nammude government polum ith thalli kalayum avasanam ith oru valiya ആപത്ത് aayi maari kodikkanakkinu മനുഷ്യർക്ക് ബുദ്ധിമുട്ട് varumbol mathram news channelukalil ith varthayakum nadapadi സ്വീകരിക്കും.. Appozhekkum ഒരുപാട് ജീവജാലങ്ങൾക്കും, പക്ഷികൾക്കും വംശനാശം സംഭവിക്കും... രാത്രിയിലെ aakasham theerthum irundathakum ithanu reality.

  • @Chaeyeon417
    @Chaeyeon417 10 месяцев назад +1

    🌌💜💜

    • @47ARENA
      @47ARENA  10 месяцев назад

      ❣️

  • @soniyajerry
    @soniyajerry 10 месяцев назад

    Njan innale orion kondu picture eduthu

  • @manojparambath3841
    @manojparambath3841 10 месяцев назад

    👍👍👍

  • @humanatheist345
    @humanatheist345 10 месяцев назад

    🎉🎉

    • @47ARENA
      @47ARENA  10 месяцев назад

      ❣️

  • @sujapk2750
    @sujapk2750 8 месяцев назад +1

    Uncle ശെരിക്കും ഈ ഏലിയൻ സത്യമാണോ

  • @anandmv2926
    @anandmv2926 10 месяцев назад +1

    Open ocean il poyaal light pollution illathakond milky way arm kaanan pattille 🤔🙂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 месяцев назад

    ❤❤❤😊

  • @Sagittarius_A_star
    @Sagittarius_A_star 10 месяцев назад

    🔥🔥

  • @StereoCrop_official.
    @StereoCrop_official. 10 месяцев назад

    Bro, Phoenix A*ന്റെ full vidio edu 🙏🙏🙏🙏🙏🙏🙏

    • @47ARENA
      @47ARENA  10 месяцев назад

      Sure👍

  • @തനിയോരുവാൻ
    @തനിയോരുവാൻ 10 месяцев назад

    ❤️‍🔥❤️‍🔥

    • @47ARENA
      @47ARENA  10 месяцев назад

      ❤️

  • @fazalfaazi
    @fazalfaazi 10 месяцев назад

    T𝕙𝕒𝕟𝕜𝕤 for the new knowledge

  • @Sk-pf1kr
    @Sk-pf1kr 10 месяцев назад

    👍

    • @47ARENA
      @47ARENA  10 месяцев назад

      💟💟

  • @mohammednihal.k
    @mohammednihal.k 10 месяцев назад +1

    1 day late ആയി 🙂🙏

  • @reshmar1295
    @reshmar1295 10 месяцев назад

    🧡😊

    • @47ARENA
      @47ARENA  10 месяцев назад

      ❣️❣️

  • @akhilaab1494
    @akhilaab1494 10 месяцев назад

    😮😮😮😮😊😊😊😊😊

  • @samsamuvel1629
    @samsamuvel1629 10 месяцев назад

    Ithu keralathil varaan 1000 varsham venam

  • @sanoj8884
    @sanoj8884 10 месяцев назад

    കേരളത്തിൽ രാത്രി കച്ചവടവും രാത്രി ജീവിതവും മറ്റു സംസ്ഥാനങ്ങളെ വെച്ച് കുറവാണ്

  • @muhammedbasil7999
    @muhammedbasil7999 7 месяцев назад

    അന്യ ഗ്രഹ ജീവികൾ വന്നപ്പോൾ police നെ വിളിക്കാൻ കാണിച്ച നാട്ടുകാരുടെ മനസ്സ് 🤓

  • @DO_IT_TODAY123
    @DO_IT_TODAY123 10 месяцев назад

    Aliensne kande policene phone viliche 😂😂😂😅😅😅

  • @x-perfect
    @x-perfect 10 месяцев назад

    Appo light pollution korakkan sremikkumboll…vandikalilullah light enth cheyyum😢

    • @Pandikarimpara134
      @Pandikarimpara134 10 месяцев назад +1

      അവിടെ ഒരു ചൂട്ട് കത്തിച്ചാൽ മതി

    • @47ARENA
      @47ARENA  10 месяцев назад +1

      @sultan 🤣

    • @47ARENA
      @47ARENA  10 месяцев назад +2

      Vandikalile led-kal eduth maati pazhayath pole halogen aakkanam. Kurachenkilum light pollution kurakkaanaakum

    • @x-perfect
      @x-perfect 10 месяцев назад

      @@47ARENA 🫱🏻‍🫲🏽

    • @Pandikarimpara134
      @Pandikarimpara134 10 месяцев назад +1

      @@47ARENA 😹😹

  • @ajithabijith5088
    @ajithabijith5088 10 месяцев назад +1

    🌌😢😢

    • @47ARENA
      @47ARENA  10 месяцев назад +1

      💟

    • @ajithabijith5088
      @ajithabijith5088 10 месяцев назад +1

      @@47ARENA
      ❤️❤️❤️❤️❤️

  • @reejasaifudheen1213
    @reejasaifudheen1213 10 месяцев назад +1

    1 വർഷത്തിന് ശേഷം ഞാൻ വീണ്ടും തിരിച്ചു ഈ channel കാണുന്നു🎉🎉. Returns of me ☺️

    • @47ARENA
      @47ARENA  10 месяцев назад

      💜💜💜

  • @animelover5849
    @animelover5849 10 месяцев назад

    Bro please use size : 3:6 😅

    • @47ARENA
      @47ARENA  10 месяцев назад

      What?

    • @animelover5849
      @animelover5849 10 месяцев назад

      @@47ARENA video size 3:6 {3 height,6 width } എൻറെ ഫോണിൻറെ പ്രശ്നമാണോ എന്നറിയില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആഡ് വരുമ്പോൾ അത് അവിടെ സ്റ്റക്ക് ആയി നിൽക്കുന്നത് പോലെ തോന്നാറുണ്ട് { ഇൻഷോട്ട് ആപ്പിൽ ഒക്കെ ഒരു സൈസ് ഉണ്ട് മൂന്നാം പോയിൻറ് 6 എന്ന് പറഞ്ഞിട്ട് അതാണ് RUclips വീഡിയോയുടെ ഒറിജിനൽ സൈസ് എന്ന് തോന്നുന്നു }

    • @47ARENA
      @47ARENA  10 месяцев назад

      2:1 ആണോ ഉദേശിച്ചത്‌? 2 width 1 height. Basically, width = 2x height. അതാണ് ഉദ്ദേശിച്ചതെങ്കിൽ, എന്റെ videos 2:1 ആണ്.

    • @animelover5849
      @animelover5849 10 месяцев назад

      @@47ARENA 3:6 ann

  • @teslamyhero8581
    @teslamyhero8581 10 месяцев назад +2

    അല്ലെങ്കിലും, പ്രപഞ്ചം വികസിക്കുന്നത് മൂലം ഇപ്പോഴുള്ള നക്ഷത്രങ്ങളെയും, ഗാലക്സികളെയും ഭാവിയിൽ വരുന്ന തലമുറയ്ക്ക് ഒന്നും തന്നെ കാണാൻ പറ്റില്ല.. 😄😄അപ്പോൾ ഇതോർത്തു വിഷമിക്കേണ്ട.... ശാസ്ത്രം പുരോഗമിച്ചു അതിനുള്ള പ്രതിവിധി കണ്ടുപിടിക്കും 😎😎😎💪💪💪

    • @_Physics_PQR
      @_Physics_PQR 10 месяцев назад +2

      I have a doubt ...
      Universe expand cheyumbool nammude Earth um Solar System vumm other Star okke athinte kudde expand cheyulle ❓
      If l said anything wrong just forgive me 🙏

    • @47ARENA
      @47ARENA  10 месяцев назад

      Space expansion kaaranam nammude aakaashathil ninnum stars disappear aakilla(disappear aakum, pakshe angane disappear aakaan orupakshe trillion kanakkinu varshangaledukkum).

    • @47ARENA
      @47ARENA  10 месяцев назад

      @physics yes, nammude earth-um solar system-vum ulppede universe-le sakalavum expand aakunnund. Pakshe aa expansion-nekkaal shakthamaanu local gravity. Maybe orupakshe bhaaviyil(iniyum billion kanakkinu varshangal kazhiyukbol) space expansion extreme aakunna samayathil, local gravity-yekkaal powerful aayirikkum. Annu oru star system-ththinullil ulla vasthukkal thammil polum thammil akannu pokum!

    • @_Physics_PQR
      @_Physics_PQR 10 месяцев назад

      @@47ARENA
      Thanks Sir 👊💥

  • @alicesabu569
    @alicesabu569 10 месяцев назад

    Bro but why India is not using this things

    • @47ARENA
      @47ARENA  10 месяцев назад

      India has caste systems still in 2023 and you are wondering why india isn't doing anything to prevent light pollution?

  • @Hhihihi40401
    @Hhihihi40401 10 месяцев назад +1

    First pin😢

    • @47ARENA
      @47ARENA  10 месяцев назад

      👍

    • @47ARENA
      @47ARENA  10 месяцев назад +2

      📌📍

  • @Artvago
    @Artvago 10 месяцев назад

    😓

    • @47ARENA
      @47ARENA  10 месяцев назад

      ❤️

  • @Facxlow
    @Facxlow 10 месяцев назад

    Intro mattamo?

  • @geethakp1710
    @geethakp1710 10 месяцев назад

    നിങ്ങൾ ജീയോളജി ആണോ പഠിക്കുന്നത്

  • @midhun9265
    @midhun9265 10 месяцев назад

    🤍🤍

  • @Snapshots.100
    @Snapshots.100 10 месяцев назад

    Pin me

    • @47ARENA
      @47ARENA  10 месяцев назад

      📍📌

  • @toneybabu4717
    @toneybabu4717 10 месяцев назад

    അങ്ങനെ ആണങ്കിൽ നമ്മൾ ippol black ഹോളിന്റെ ഉള്ളിലേക്ക് പോകുന്ന oru ഫീൽ നക്ഷത്രം ഇല്ല മൊത്തം കറുപ്പ് മാത്രം

  • @dinku1491
    @dinku1491 10 месяцев назад

    അങ്ങനെ വരാൻ വഴി ഇല്ലല്ലോ 😮അന്ന് ശിവനും അല്ലാഹുവും യെഹോവയും മാത്രമല്ലേ ഉള്ളു 🤔🤔🤔🤔

  • @aguentertainment5268
    @aguentertainment5268 10 месяцев назад

    എന്നെ പിൻ ചെയ്യാമോ ?

    • @47ARENA
      @47ARENA  10 месяцев назад

      📌📍🧷

  • @akhilaab1494
    @akhilaab1494 10 месяцев назад +1

    ❤❤❤

  • @Zive__
    @Zive__ 10 месяцев назад +1

    🖤🪄

  • @Archana-mj6zc
    @Archana-mj6zc 10 месяцев назад

    • @47ARENA
      @47ARENA  10 месяцев назад

      ❤️❤️

  • @abinandks
    @abinandks 10 месяцев назад

    • @47ARENA
      @47ARENA  10 месяцев назад

      💓💓

  • @teslamyhero8581
    @teslamyhero8581 10 месяцев назад

    ❤❤❤❤

  • @aryaamayaworld485
    @aryaamayaworld485 10 месяцев назад

    ❤👍

    • @47ARENA
      @47ARENA  10 месяцев назад

      💗💗💗