നിങ്ങൾ അറിയാത്ത Rebecca Santhosh | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 4 июн 2024
  • #rebeccasanthosh #actress #serial
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
    #serial രം​ഗത്ത് തന്റേതായ അഭിനയ മികവിലൂടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തി. ഇപ്പോഴിതാ #kaliveedu എന്ന സീരിയൽ ചെയ്തുകൊണ്ടിരിക്കുന്നു. #socialmedia -യിലും പലപ്പോഴായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന #artist ആയ #rebeccasanthosh ആണ് ഇന്നത്തെ ജോഷ് ടോക്സിന്റെ സ്പീക്കർ. നിരവധി ആളുകളുടെ മനംകവർന്ന റെബേക്കയുടെ ജീവിതാനുഭവങ്ങൾ നമ്മോട് പങ്കുവയ്ക്കുകയാണ് ഇന്നത്തെ ടോക്കിൽ.
    Join us today on Josh Talks Malayalam as we have the privilege of hosting Rebecca Santhosh, a serial entrepreneur and artist who has defied all odds to achieve success. In this candid and heart-warming talk, Rebecca shares her personal story of struggle and perseverance, highlighting the challenges she faced and the lessons she learned along the way.
    From overcoming self-doubt and societal expectations to building a successful business and pursuing her passion for art, Rebecca's journey is a testament to the power of determination and resilience. She will share her insights on how to overcome obstacles, stay focused, and maintain a positive attitude in the face of adversity.
    Don't miss this opportunity to be inspired by Rebecca's remarkable story and learn valuable lessons from her experiences. Tune in today to Josh Talks Malayalam as we bring you this powerful and uplifting conversation.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #entrepreneur #nevergiveup

Комментарии • 150

  • @JoshTalksMalayalam
    @JoshTalksMalayalam  21 день назад +39

    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb

  • @bindukurup8232
    @bindukurup8232 21 день назад +144

    ഇപ്പൊൾ നല്ല matured ആയി.
    എല്ലാം ഒരുമിച്ച് കൊണ്ടുപോകണം. ഫാമിലി, അച്ഛൻ,അമ്മ, husband, acting എല്ലാം വേണം all the best ❤

  • @ezinahamedezin
    @ezinahamedezin 20 дней назад +72

    സാരിയിൽ നിന്നെ കാണാൻ എന്തു ഭംഗിയാണെന്നോ ❤️❤️❤️❤️❤️

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 19 дней назад +47

    Proudly im an indipendent women with a strong family support. ഇതുപോലൊരു talk show യിൽ വന്നില്ലെങ്കിലും എനിക്കും പറയാനുണ്ട് എന്റെ acheivements... 20 vayasil തുടങ്ങിയ ജോലി ഇന്ന് മുപ്പത്തിലും proud ആയി ചെയ്യുന്നു അതും ഒരു 6 അക്ക വരുമാനത്തിൽ . Marriage കഴിഞ്ഞിട്ട് 6 കൊല്ലം ആയി. എനിക്ക് എന്റെ parents നെ support ചെയ്യാൻ കഴിയുന്നുണ്ട്, എന്റെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്, കുട്ടിയുടെ കാര്യങ്ങൾ ആരോടും ചോദിക്കാതെ ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാത്തിലുമുപരി എന്റെ life ലും married life ലും ഒരു great ഡിസിഷൻ maker കൂടി ആണ്. Husband ന്റെ ഒപ്പം🔥🔥. ഇതിപ്പോ പറയാൻ കാരണം സ്ത്രീകൾ എപ്പോളും സ്വന്തം കാലിൽ നില്കാൻ പഠിച്ചാൽ നമ്മൾക്ക് നേടാൻ പറ്റാത്തതായി ഒന്നും ഇല്ല🔥🔥

    • @fasilov973
      @fasilov973 19 дней назад +4

      Entha chechii cheyyande...njnum agrhikunnu oru joli.onnum set avunnilla

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE 19 дней назад

      @@fasilov973 എടാ നമുക്ക് ഇഷ്ടവും comfortable m ആയ ഒരു മേഘല കണ്ടുപിടിച്ചു അതിൽ stable ആയി നിൽക്കുക നമ്മൾ ആണ് നമ്മളെ build ചെയ്യേണ്ടത്.if you are a student എല്ലാവരും പഠിക്കുന്ന course choose ചെയ്യാതെ career based proffessional കോഴ്സ് കൾ choose ചെയ്താൽ നമ്മൾക്ക് job ഉറപ്പാണ്..... ഞാൻ ഒരു doctor o engineer o ഒന്നുമല്ല. തികച്ചും proffessional course പഠിച്ചു ടെക്നിക്കൽ side job ചെയ്യുന്ന ആളാണ്.....എങ്ങിനെ job find ചെയ്യണം എന്നൊന്നും പറയാനറിയില്ല. Try your level best dear♥️

    • @user-ls4mp6od7q
      @user-ls4mp6od7q 18 дней назад +3

      Job enthanu

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE 18 дней назад

      @@user-ls4mp6od7q dental technician

    • @dhyansujeesh16-uu8ki
      @dhyansujeesh16-uu8ki 17 дней назад +1

      Enth job an cheyyunne

  • @jameelaibrahim619
    @jameelaibrahim619 16 дней назад +14

    റെബേക്കെ നീ ഒരിക്കലും kaliveedil നിന്നും പോവരുത്. ഞങ്ങൾ ഈ സീരിയൽ കാണുന്നത് തന്നെ നീ അർജുൻ അമ്മ ഇവരെ അഭിനയം കണ്ടാണ് ഒരിക്കലും നീ പോവരുത്

  • @user-cf2tz1jb7i
    @user-cf2tz1jb7i 19 дней назад +23

    നമ്മളുടെ കൈയ്യിൽ ആഭരണമോ ഉണ്ടെങ്കിൽ അത് കള്ളൻമാർ തട്ടി പറിച്ച് കൊണ്ടുപോകും പക്ഷേ നമ്മുടെ അറിവ് അത് ആരു തട്ടി പറിച്ച് കൊണ്ടുപോകില്ല. 💯 മരിക്കുമ്പോൾ ആഭരണമോ ആധാര കെട്ടോ കൊണ്ടുപോയ വർ ഉണ്ടോ ? പക്ഷേ നമ്മുടെ വിദ്യാഭ്യാസം നാം മരിക്കുമ്പോൾ കൊണ്ടുപോകുന്നു💯💯💯

  • @sijimoljoseph4090
    @sijimoljoseph4090 20 дней назад +285

    ആ മേഘന വിൻസെന്റ് കൊണ്ടുവരൂ, അതിനു ഒരുപാടു പീഡന കഥകൾ പറയാൻ കാണും, അപ്പോൾ ആ കൊച്ചിനെ പറ്റി മറ്റുള്ളവർ പറയുന്ന നുണ കഥകൾ പുറത്തു വരുമല്ലോ

    • @daisyjoseph543
      @daisyjoseph543 20 дней назад +9

      Sathyamm❤

    • @JyothishaGeorge-ec3lt
      @JyothishaGeorge-ec3lt 20 дней назад +7

      Enthina ingane matttulllavarude karyathil idapedunnne nengal kandarunnnuoo entha?????

    • @sijimoljoseph4090
      @sijimoljoseph4090 19 дней назад +13

      @@JyothishaGeorge-ec3lt ഞാൻ നിങ്ങളെ വല്ലോം പറഞ്ഞോ നിങ്ങൾക്കു ഇത്ര വേദനിക്കാൻ. ഈ പ്രോഗ്രാമിൽ ആ കുട്ടിയെ കൊണ്ടുവരാൻ പറഞ്ഞു, അതിൽ എന്താ ഇത്ര തെറ്റ്. മറ്റാരുടെയോ പേര് ഉണ്ടോ ഇതിൽ. ഓരോരുത്തരും അവരവരുടെ aphipryam എഴുതും.ഞാൻ ഈ കുട്ടിയെ കൊണ്ടുവരാൻ എഴുതി. അങ്ങനെ ഓരോരുത്തരും അവരവരുടെ ഇഷ്ട്ടം എഴുതും. നിങ്ങളും എഴുതി വിടുക നിങ്ങളുടെ പ്രിയപെട്ടവരുടെ പേര്.അതിൽ എന്താണ് തെറ്റ്. ഇത് എന്തൊരു നാട്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ ഇവിടെ

    • @IADD932
      @IADD932 19 дней назад

      ​@@sijimoljoseph4090😂

    • @anujose5009
      @anujose5009 19 дней назад +8

      മേഘന വിൻസെന്റ് വരുന്നില്ല എങ്കിൽ എന്ത് ചെയ്യും... ഇവിടെ വേണോന്നില്ല പറയാൻ റെഡി അയാൾ chanel കാർ que നിൽക്കുന്ന കാലമാ..... But ഒളിച്ചു ഇരിക്കുവാന് എങ്കിൽ പിന്നെ എന്ത് ചെയ്യും... Diviourse time ഇൽ court ഇൽ നിന്നും എന്നായ് കുറിച്ച് ചാനൽ ഒന്നും പറയല് എന്ന് പറഞ്ഞ ആൾ ആ..... അങ്ങനെ ഒരാൾ എന്തങ്കിലും പറയുവോ..... പറയാൻ patuvarunu എങ്കിൽ X അമ്മായിമ്മ നാത്തൂൻ aki പാടി നടക്കില്ലാരുന്നോ അവര് ഇങ്ങനെ അടങ്ങി ഇരിക്കുവോ ഇത്ര നല്ല ഒരു condent അവര് കളയുവോ...... മേഘന ബുദ്ധി പൂർവം അത്യമായി വാ മുടി കെട്ടി........ 😂😂😂 court അനുവാദം ഇല്ലാതായി പറഞ്ഞാൽ മേഘന case കൊടുക്കും അവര് പെടും അല്ലെങ്കിൽ അവര് ഇങ്ങനെ മിണ്ടാതായി ഇരിക്കുവോ അവരുടൈ രീതി വെച്ചിട്ട്....

  • @blessyeldho2748
    @blessyeldho2748 20 дней назад +17

    റെബേക്ക super❤️💞❤️💞❤️

  • @rizznazz4933
    @rizznazz4933 20 дней назад +50

    എനിക്ക് ഭയങ്കരിഷ്ട്ട തന്നെ ❤നല്ല അഭിനയം ആണ് 👌🏻

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 19 дней назад +27

    Reb ❤️
    സംസാരിക്കുമ്പോ ശോഭന പോലെ 😊♥️

  • @ameenkk9370
    @ameenkk9370 20 дней назад +25

    അടിപൊളി ആയിട്ടുണ്ട് മനുഷ്യർക് കുറ്റപ്പെടുത്താനെ അറിയൂ വിജയിച്ചു കഴിഞ്ഞാൽ ആൾ ഉണ്ടാവും

  • @bindukurup8232
    @bindukurup8232 21 день назад +22

    Rebecca you are super

  • @Kay-ee7hi
    @Kay-ee7hi 16 дней назад +4

    Rebecca, you are absolutely right. This is the same thing my parents told me. You are smart..

  • @Anu-ty9rl
    @Anu-ty9rl 21 день назад +20

    Reb💞🧿

  • @Arjaa914
    @Arjaa914 21 день назад +17

    Rebuzz♥️♥️♥️

  • @anjithaanjitha6660
    @anjithaanjitha6660 21 день назад +16

    Reb❤❤

  • @AchuNizam
    @AchuNizam 21 день назад +41

    She look super❤

  • @abbietalkies
    @abbietalkies 21 день назад +21

    Rebecca ❤👍

  • @athulyasuresh2317
    @athulyasuresh2317 21 день назад +22

    Jeevya❤

  • @sreelekshmi8194
    @sreelekshmi8194 21 день назад +21

    Rebuze 🥰🥰🥰🥰🥰

  • @haifasworld180
    @haifasworld180 21 день назад +18

    Rebecca chechi 🥰❤️😍

  • @deepajoshy7675
    @deepajoshy7675 19 дней назад +5

    Correct. We should be independent. B4 working

  • @SuryaSuresh-es7wx
    @SuryaSuresh-es7wx 21 день назад +11

    Reb❤️‍🔥

  • @shijikurian3488
    @shijikurian3488 18 дней назад +3

    Take it easy ,go forward, do as you wish.God will guide you🎉🎉❤❤

  • @umamanoj2161
    @umamanoj2161 19 дней назад +8

    Chechi enik estta you are very bold and good person ❤❤❤

  • @user-jv2jf5ul7g
    @user-jv2jf5ul7g 20 дней назад +8

    Rebeca❤️❤️❤️❤️❤️❤️🎉

  • @devika.rlachu2917
    @devika.rlachu2917 21 день назад +15

    Pooja ❤

  • @maneesha593
    @maneesha593 21 день назад +10

    Waiting to see u chechi in this🥹❤️

  • @user-nm1yb9wc3k
    @user-nm1yb9wc3k 20 дней назад +8

    Reb❤❤❤❤❤

  • @shajahanshajahan482
    @shajahanshajahan482 21 день назад +13

    Rabecca ❤❤❤

  • @ThasneemT
    @ThasneemT 17 дней назад +3

    ചേച്ചി പറഞ്ഞ കാര്യങ്ങൾ സത്യമാണ്...

  • @SafaShizan-du7zq
    @SafaShizan-du7zq 20 дней назад +10

    Arjun parayunna pole sariyil super

  • @ayanayan437
    @ayanayan437 19 дней назад +6

    😘😘😘👌👌👌❤❤സൂപ്പർ റെബയ്ക്ക

  • @Moments___z
    @Moments___z 20 дней назад +10

    Lve uhh daaa❤❤you are awesome 😎

  • @anithasuresh1201
    @anithasuresh1201 20 дней назад +8

    Rebecca ❤❤❤

  • @user-yg1gp6zn9e
    @user-yg1gp6zn9e 20 дней назад +6

    Enikk orupad ishtta

  • @AshiqaThasnj
    @AshiqaThasnj 20 дней назад +5

    Reboochi❤️

  • @revathys2346
    @revathys2346 19 дней назад +4

    ❤❤❤apo age serikkum 😢athraya....😢anikku 27 but ippozhum 😢kutty kali maarittilla😢 athu maranum.kurach prayasamanu.video poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RinufiruRinu
    @RinufiruRinu 20 дней назад +8

    Jeevya❤️Arja❤

  • @raseenam6126
    @raseenam6126 16 дней назад +4

    അടിപൊളി❤❤❤

  • @UmmuSalma-sz6ne
    @UmmuSalma-sz6ne 21 день назад +9

    പൂജ 😘

  • @user-bp4ks3dt3l
    @user-bp4ks3dt3l 16 дней назад +8

    Kavyechi❤

  • @varshag482
    @varshag482 19 дней назад +5

    Rebekka 🥰🥰♥️

  • @resheequa
    @resheequa 20 дней назад +4

    🔥🔥💘

  • @ShifinShan-wp8eg
    @ShifinShan-wp8eg 20 дней назад +8

    Arja❤❤❤

  • @midiyabenny
    @midiyabenny 20 дней назад +4

    Proud to be and your sister.good speech.❤❤❤❤❤

  • @binithabalarajan8483
    @binithabalarajan8483 21 день назад +17

    Rebuzz ❤🔥

  • @JincyJincy-en7uz
    @JincyJincy-en7uz 16 дней назад +4

    Rabecca ♥️💞 love you♥️💞🥰

  • @mallikamsrani3984
    @mallikamsrani3984 7 дней назад +1

    Rebeckaaaa...... Polichu....❤🥰😘

  • @PravadavuPravada
    @PravadavuPravada 17 дней назад +4

    Super.... super.. Rebecca .... proud of you ❤

  • @thulasikannan7546
    @thulasikannan7546 16 дней назад +4

    Rabeeca❤❤❤❤❤❤❤❤❤❤

  • @Jerryfflove5
    @Jerryfflove5 17 дней назад +3

    Rebecca ❤️❤️❤️❤️❤️❤️❤️❤️❤️

  • @lijojospeh2120
    @lijojospeh2120 16 дней назад +4

    Rebeca you are super❤

  • @lachutyvsdevuty2.064
    @lachutyvsdevuty2.064 21 день назад +7

    Great ടാ... Go ahead🔥🔥

  • @user-gv6jw5uz8o
    @user-gv6jw5uz8o 21 день назад +5

    ❤️

  • @shilpaksijilal1610
    @shilpaksijilal1610 17 дней назад +5

    നമ്മളെ വിജയം കണ്ട് നമ്മളെ മാതാപിതാക്കൾ സന്തോഷിക്കുന്നത് കാണാൻ കഴിയണം ❤

  • @aryaks1230
    @aryaks1230 18 дней назад +3

    Enik rebune bhynkara ishta🧡🧡🧡❤❤❤

  • @archanaanakha5427
    @archanaanakha5427 17 дней назад +4

    Bebecca chechi love you ❤️😘

  • @shilpajacob3684
    @shilpajacob3684 15 дней назад +2

    Bold and brilliant❤️❤️

  • @revathys2346
    @revathys2346 19 дней назад +10

    Poojaaa....❤❤❤❤❤from.kaliveed ❤anikishttama..

  • @namithajoby366
    @namithajoby366 21 день назад +4

    ❤❤

  • @rebecca_infinitee_loverz_
    @rebecca_infinitee_loverz_ 21 день назад +28

    Reb❤️‍🔥💥🧿

  • @Kidz805
    @Kidz805 16 дней назад +4

    Super aaah rebecca❤

  • @LostMallu
    @LostMallu 20 дней назад

    Travel vlogs here 😅 അടിച്ചുകേറി വാ ….

  • @user-ud2fx5kt7x
    @user-ud2fx5kt7x 20 дней назад +5

    👍

  • @athulyasuresh2317
    @athulyasuresh2317 21 день назад +13

    Kavya

  • @anupama9701
    @anupama9701 21 день назад +13

    Immature? Her? May be then but now.,I know her personally... She is way ahead of many of her age..Sharp, Precise and Kind.

  • @UmmuSalma-sz6ne
    @UmmuSalma-sz6ne 21 день назад +4

    😘😘

  • @ALLINONE-gk3zk
    @ALLINONE-gk3zk 16 дней назад +4

    Very beautiful acter

  • @shahlashifz1790
    @shahlashifz1790 21 день назад +13

    Actress Nitya look🪄

  • @FarisaFarisa-sy3bq
    @FarisaFarisa-sy3bq 16 дней назад +4

    Rebu super

  • @user-ld4vo5wb8l
    @user-ld4vo5wb8l 18 дней назад +3

    Rabeeca ❤❤❤❤❤

  • @sreenandana4754
    @sreenandana4754 19 дней назад +3

    Pooja❤❤

  • @subhashini.k759
    @subhashini.k759 20 дней назад +7

    Jeevya 💓💓💓💓💓💓😭 come

  • @sumibiju1988
    @sumibiju1988 20 дней назад +8

    Kavya character....

  • @nishabiju4639
    @nishabiju4639 20 дней назад +8

    Reb ❤

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 16 дней назад +3

    🥰🥰😘😘😘😘

  • @vandhanan1347
    @vandhanan1347 20 дней назад +7

    Rebecca chechi super❤

  • @RachuRichu-xn8ru
    @RachuRichu-xn8ru 20 дней назад +11

    കാവ്യ ❤️പൂജ ❤️റബേക്കാ ❤️

  • @Nivi411
    @Nivi411 21 день назад +6

    👏👏❤️❤️

  • @princythomas375
    @princythomas375 21 день назад +36

    ഡിവൈൻ ക്ലാര ഡോൺ എന്ന ആളെ ഇതിൽ കൊണ്ടു വരാമോ?

    • @sijimoljoseph4090
      @sijimoljoseph4090 20 дней назад

      എന്തിനാ, അതിലും ആ മേഘനയെ കൊണ്ടുവന്നാൽ അത് അനുഭവിച്ച പീഡങ്ങൾ പറയും

    • @NavaNava-tx6iy
      @NavaNava-tx6iy 20 дней назад +16

      എന്തിന്. കേട്ടത് തന്നെ കേൾക്കാനോ. Megna ആണേൽ ok

    • @sijimoljoseph4090
      @sijimoljoseph4090 19 дней назад

      ​@@NavaNava-tx6iyസത്യം 😂

    • @anujose5009
      @anujose5009 19 дней назад +3

      എന്തിനു എന്റൈ ഭർത്താവു കുറ്റ കാരൻ അല്ല എന്ന് ഒരു രണ്ടാം ഭാര്യ. ഭർത്താവിന്റായി അതിയ കല്യാണം thai കുറിച്ച് പറയുന്നത് കേൾക്കാൻ അണ്ണോ....... 2 ആം ഭാര്യ yudai ഒരു വേവാരവും ഇല്ലാത്ത നായകരണം..... കെട്ടിവൻ etha പറഞ്ഞാലും 2 ആം ഭാര്യയോട് ഒന്നാം ഭാര്യ യും താനും ഇങ്ങനെ എന്ന് ഒള്ളത് പോലായി full പറയുവോ.... അത് പോലും ചിന്ദിക്കാതായി ബുദ്ധി ഇല്ലാത്ത പോലായി ഇരുന്നു full nayekarikunu... ഇനി ഇതിൽ കുടയ് അതുബ്കേൾക്കാൻ വയ്യ..

    • @anujose5009
      @anujose5009 19 дней назад +1

      ​@@NavaNava-tx6iyമേഘന വിൻസെന്റ് വരുന്നില്ല എങ്കിൽ എന്ത് ചെയ്യും... ഇവിടെ വേണോന്നില്ല പറയാൻ റെഡി അയാൾ chanel കാർ que നിൽക്കുന്ന കാലമാ..... But ഒളിച്ചു ഇരിക്കുവാന് എങ്കിൽ പിന്നെ എന്ത് ചെയ്യും... Diviourse time ഇൽ court ഇൽ നിന്നും എന്നായ് കുറിച്ച് ചാനൽ ഒന്നും പറയല് എന്ന് പറഞ്ഞ ആൾ ആ..... അങ്ങനെ ഒരാൾ എന്തങ്കിലും പറയുവോ..... പറയാൻ patuvarunu എങ്കിൽ X അമ്മായിമ്മ നാത്തൂൻ aki പാടി നടക്കില്ലാരുന്നോ അവര് ഇങ്ങനെ അടങ്ങി ഇരിക്കുവോ ഇത്ര നല്ല ഒരു condent അവര് കളയുവോ...... മേഘന ബുദ്ധി പൂർവം അത്യമായി വാ മുടി കെട്ടി........ 😂😂😂 court അനുവാദം ഇല്ലാതായി പറഞ്ഞാൽ മേഘന case കൊടുക്കും അവര് പെടും അല്ലെങ്കിൽ അവര് ഇങ്ങനെ മിണ്ടാതായി ഇരിക്കുവോ അവരുടൈ രീതി വെച്ചിട്ട്....

  • @Starview658
    @Starview658 20 дней назад +12

    Always jeevya

  • @beevi-gg4om
    @beevi-gg4om 15 дней назад

    എന്ത് ബിസിനസ് ആണ് ചെയ്യുന്നത്

  • @bpaul9913
    @bpaul9913 18 дней назад +8

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്തു കൊടുക്കും?
    (മത്തായി 16:26, വി.ബൈബിൾ)

  • @siniroyaffort1948
    @siniroyaffort1948 15 дней назад +1

    ആത്മബലം ഇതാണ്
    കോൺഫിഡൻസ് ആത്മ balam ഇതു ആണ് vijayam

  • @hiibyeguys
    @hiibyeguys 20 дней назад +4

    ❤️🔥🔥

  • @user-zy8is7wl5g
    @user-zy8is7wl5g 21 день назад +13

    Kavya pooja rebeca

  • @safuvansafuvan7907
    @safuvansafuvan7907 16 дней назад +1

    Nithin chettenee kondu varuuu nithin chetteneeyum kondu varanee

  • @ayshu698
    @ayshu698 12 дней назад

    👍🏻👍🏻👍🏻🔥

  • @Foodiegirl2576
    @Foodiegirl2576 20 дней назад +3

    Rebutty

  • @bindukurup8232
    @bindukurup8232 21 день назад +4

    ഒക്കെ കൊള്ളാം , arja യുടെ ഒരു റീൽ ഇടൂ

  • @athirajohn6436
    @athirajohn6436 20 дней назад +13

    കുറച്ചു ബോൾഡ് ആയല്ലോ ഇപ്പോൾ സൂപ്പർ ആയി

    • @user-cf2tz1jb7i
      @user-cf2tz1jb7i 19 дней назад +2

      26 വയസ്സായില്ലേ 😂😂😂

  • @Easy_tips861
    @Easy_tips861 День назад

    She look and tallk likes uppumuluk shivani

  • @jubiks3325
    @jubiks3325 20 дней назад +4

    🎉❤

  • @janvishenaya5472
    @janvishenaya5472 12 дней назад +1

    സ്റ്റാർട്ട്‌ മ്യൂസികില് വന്നപ്പോയായിരിക്കും

    • @sillytalkz5306
      @sillytalkz5306 10 дней назад

      ഒന്നും ഒന്നും മൂന്ന്

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 20 дней назад +4

    Rebeca

  • @SajithaSaji-rv5pv
    @SajithaSaji-rv5pv 18 дней назад +4

    Kavya Pooja Radhika Rani

  • @fazlfazl5480
    @fazlfazl5480 15 дней назад +2

    "സത്യം പറയണെങ്കിൽ" കുറച്ചു കൂടി പോയി 😂😂😂

  • @annielukose8406
    @annielukose8406 20 дней назад +2

    👍👍👍.... 🌹🌹🌹..... 👌.... ❤️

  • @shayezmathew7446
    @shayezmathew7446 21 день назад +5

    Pls come to Bigg Boss Malayalam Season 7😊

    • @sreerenjinibabu4951
      @sreerenjinibabu4951 20 дней назад +4

      Plz vararuthe ...

    • @anaghasanthosh9818
      @anaghasanthosh9818 19 дней назад

      Achan istamala chechi interview paranju Rebecca chechikum sreeramchettanum bb vilichirunnu