Mr. Fraud | ഒരു പാവം സ്ത്രീയെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു അന്ധാരാഷ്ട്രക്കള്ളന്‍

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #fraud #fraudcomedy #OTP
    ഒരു പാവം സ്ത്രീയെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു അന്ധാരാഷ്ട്രക്കള്ളന്‍.
    Never share your OTP with anyone.

Комментарии • 674

  • @ziyasameer4290
    @ziyasameer4290 Год назад +200

    ഉഷേച്ചിനെ പോലെ ഉള്ളവർ ഇറങ്ങി തിരിച്ചാൽ പാവം ഹാക്കർമാർ പട്ടിണി ആവും 😥

    • @Malabaricafe
      @Malabaricafe  Год назад +3

      😁😁😁

    • @healthandinformation5481
      @healthandinformation5481 Год назад

      @@Malabaricafe You guys are really amazing 🤩

    • @bindhubabu9570
      @bindhubabu9570 Год назад

      Adipoli oru padu chirichu Last pinne parayanda Athraku chirichu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @zahansafeer6363
      @zahansafeer6363 10 месяцев назад

      Video adjpoly ..😂😂😂😂

  • @omanakrishna7565
    @omanakrishna7565 Год назад +110

    ഹാക്കർ ജോലി രാജി വെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് 😂😂😂😂❤️❤️❤️. ഉഷ ചേച്ചി... ലവ് യു❣️❣️❣️

  • @arathy4866
    @arathy4866 Год назад +57

    നിങ്ങൾ ഇപ്പൊ ഒരു brand ആയി മാറി കഴിഞ്ഞു ....
    നിങ്ങളുടെ notification വന്നാൽ അത് ഒരു worthy video ആയിരിക്കും എന്ന ഒരു തോന്നൽ viewers ൽ നിങ്ങൾ ഉണ്ടാക്കിയെടുത്തു ...
    Keep rocking ❤️

  • @romuiyer5791
    @romuiyer5791 Год назад +91

    😂😂😂😂😂 ചിരിച്ച് ചിരിച്ച് മുഖവും, വയറും വേദനിക്കാൻ തുടങ്ങി 🤣🤣🤣

    • @Malabaricafe
      @Malabaricafe  Год назад

      😁😁

    • @healthandinformation5481
      @healthandinformation5481 Год назад

      @@Malabaricafe Jagathi dae comedy kk shesham manas thurannu chirikkunnath evidayaan🤩Creative,new and topics with periodical relevance with a comedy touch🥰Really superb.

    • @romuiyer5791
      @romuiyer5791 Год назад

      ​@@healthandinformation5481 true. Very creative, innovative, loaded with fun elements and most important - without losing decency.

    • @Himadeepakvamika
      @Himadeepakvamika 11 месяцев назад

      SathyA chechi chirich chirich ente kanninnn vellam vannu poi

  • @vvcreations9992
    @vvcreations9992 Год назад +26

    ഉഷേച്ചി കാരണം ഹാക്കർ മനം മടുത്തു തൂങ്ങി ചാവാതിരുന്നാൽ കൊള്ളാം 😉👍പൊളിച്ചു രണ്ടാളും ചിരിച്ചു ഉപാട്ഇളകി 😅😅😂😂😂😊😊🤣🤣🤣🤣👍👍💓💓💓💓

  • @revathyr5760
    @revathyr5760 Год назад +28

    "Ne ninte veetil poyinn vilikada thallenn...thendi " my favourite dialogue delivery... Chirich chirich vayyathe aaayi... The best thing of ur videos, last chirich chirich oopadilakum.....😂😂😂😂😂😂

  • @varshamelbin9865
    @varshamelbin9865 Год назад +24

    😅😅😂😂😂 you people deserve millions of views and subscribers 🎉🎉🎉🎉

  • @musthafapv3405
    @musthafapv3405 Год назад +5

    Hoof... ആ പാവം ചെറുപ്പക്കാരന്റെ കഷ്ടപ്പാട് കണ്ടിട്ട് എന്റെ otp കൊടുക്കാൻ തോന്നി 🥴 പാവം.. 😅

  • @dulkiflivazhapat5719
    @dulkiflivazhapat5719 Год назад +7

    ഇങ്ങനത്തെ മന്ദബുദ്ധികളെ എങ്ങനെ പറ്റിക്കാനാ ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @FaisalKhan-kb3fv
    @FaisalKhan-kb3fv Год назад +8

    ഉയ്യന്റെ ഉഷേച്ചി ഇത് ബല്ലാത്ത ചെയ്തായിപ്പോയി 🤣🤣

  • @babuthayyil1096
    @babuthayyil1096 Год назад +3

    ഇത്രയും ഗതികേട് വേറെ ഒര് ഹാക്കറിനും ഉണ്ടാവല്ലേ പടച്ചോനെ... ഉയിശ് ഉഷേച്ചി 🤣🤣🤣🤣

  • @vandana4447
    @vandana4447 Год назад +8

    നിങ്ങൾ ഒരു പ്രത്യേക ജാധി തന്നെ ❤😂

  • @psk2053
    @psk2053 Год назад +4

    Climax super 👍🏻 ലെ hacker : പകച്ചുപോയി എന്റെ ബാല്യം😂😂

  • @soonasworld7246
    @soonasworld7246 Год назад +18

    വല്ലാത്ത ഒരു അവസ്ഥയായി പോയല്ലോ ചേട്ടാ 😂😂

  • @sisirabibin8015
    @sisirabibin8015 Год назад +8

    ഇത്രയും ഗതികെട്ട ഒരു hacker 🤣

  • @nimisadanandan5925
    @nimisadanandan5925 Год назад +14

    അന്ന് അശോകൻ പറഞ്ഞതാ ghost house ഇൽ പറ്റിക്കപ്പെടാനും കുറച്ചു ബുദ്ധി വേണോന്നു 😂

  • @prajishap.k8782
    @prajishap.k8782 Год назад +3

    Hahahahahahaha😂😂😂😂😂😂😂 i just love Ushechi..what an acting by you Sulu...just too good.. aa theri vili aanu ushechiyude highlight 🤣❤🤣❤🤣ennetheyum pole adipoliii content..😍 Jaani kuttyude dracula band aano vechathu😜

  • @jistirfan7183
    @jistirfan7183 Год назад +8

    Humour sense vere level😜you guys are superb, Thanks for entertaining us

  • @shorts_and_vloggs
    @shorts_and_vloggs Год назад +10

    ഉഷേച്ചിടെ പൂരപ്പാട്ട് eshttaaayi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏❤

  • @afzalmohammed3301
    @afzalmohammed3301 Год назад +7

    Always love💕
    You guys are enterining us always😂😂

  • @aappyaappy3669
    @aappyaappy3669 Год назад +15

    കാണുന്നതിന് മുമ്പ് തന്നെ Like അടിച്ചു. Double guarantee ഉറപ്പല്ലേ !❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Год назад +8

    ലാസ്റ്റ് വരെ ട്വിസ്റ്റ്‌ ന് വേണ്ടി കാത്തിരുന്നു അത് വരെ ചിരിക്കാതെ ആകാംഷയോടെ വെയിറ്റ് ചെയ്ത എന്നെ ചിരിപ്പിച്ചു കൊല്ലല്ലേ മുത്ത് മണികളെ... 😂
    ലാസ്റ്റ് ഭാഗം ഹയ്യോ ഹമ്മേ 😂😂

  • @snehasudhakaran1895
    @snehasudhakaran1895 Год назад +16

    Performance and scripts super ❤️👍 waiting for more

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +3

    ഓന്റെ അച്ഛനെ പറേന്നെ മുന്നേ ഫോൺ ബെച്ചു കളഞ്ഞു. 😄😄😄😄😄👍👍👍

  • @sujisp163
    @sujisp163 Год назад +10

    Very nice content.. laughed alot..theri full parayan oru 10seconds kodukkamayirunnu ushechikku 😂😂😂

  • @puppyworld5641
    @puppyworld5641 Год назад +4

    വീട്ടിൽ സാധാ ഫോണിൽ message അയച്ചു എൻ്റെ അമ്മയെ പറ്റിക്കാൻ നോക്കി ചമ്മുന്ന ലേ ഹാക്കറെ ഓർമവന്നു😂😂😂

  • @Lakshmi-dn1yi
    @Lakshmi-dn1yi 9 месяцев назад

    OTP യും വേണ്ട കാശും വേണ്ട ജീവൻ കിട്ടിയാൽ മതി 🤣🤣🤣

  • @swetasanjeev3342
    @swetasanjeev3342 11 месяцев назад +2

    Ambikaaaa chechi 😘😘. Powli acting oru rekshayilla. 😂

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Год назад +6

    ഒരു ഹാക്കർക്കും ഇങ്ങനത്തെ ഒരു അവസ്ഥ വരുത്തരുതേ 🙏🙏🙏😂

  • @shruthikollapal535
    @shruthikollapal535 Год назад +13

    😂😂😂😂
    One of your best videos

  • @shibyvarghese97
    @shibyvarghese97 Год назад +2

    Ah kombu mattenda...nalla bhangiyund dineshetta😂

  • @harikrishnanmenon1285
    @harikrishnanmenon1285 5 месяцев назад

    This was so funny! Can’t stop laughing! Thank you guys, you always light up my day. Keep up the great work!

  • @vidhyagopal3101
    @vidhyagopal3101 10 месяцев назад +1

    Hacker de kombu😂

  • @mastersebinalexander4444
    @mastersebinalexander4444 Год назад

    ഒരു ദിവസം ഇങ്ങനൊരു call വന്നിരുന്നു .... അനധികൃതമായി ഇവിടെ ആൾക്കാർ താമസിക്കുന്നുണ്ട് .... അതിനാൽ govt എടുക്കുന്ന ഒ initiative ആണ് .... വീട്ടിൽ താമസിക്കുന്നവരുടെ details പറയ എന്ന് പറഞ്ഞിട്ട് ....ഞാൻ പറഞ്ഞു. ഇത് husband ന്റphone ആണ് .... അപ്പോ അവൻ പറഞ്ഞു office ൽ ഇപ്പോ നിങ്ങൾ പറയുന്നതൊക്കെ record ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞ് കുറ number ഇട്ട് നോക്കി ..... ഇതിന് one week എന്റെ ഒരു friend നും ഇങനെ ഒരു call വന്നിരുന്നു ....അവൾ അത് പറഞ്ഞ ഓർമ്മ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു.... അങ്ങനെ ഒരു experience ഇല്ലാരുന്നെങ്കിൽ ഒറപ്പായിട്ടും ഞാൻ പറഞ്ഞു കൊടുത്തേനേ.... female voice കേട്ടതു കൊണ്ട് ആയിരിക്കാം ഭയങ്കര കടുപ്പിച്ചായിരുന്നു ചോദിച്ചത് .... വല്ലJ officials നെ പോലെ ..... ഒരു പാട് cheating നടക്കുന്നുണ്ട്.....

  • @thomaspoal6988
    @thomaspoal6988 Год назад +3

    "ഹാക്കർ"നെ മ്മ്‌ടെ 'ഉഷേച്ചി' വെറും "ജോക്കർ" ആക്കി 😂😂😂😂

  • @sharonpaul9353
    @sharonpaul9353 Год назад +2

    Hacker kku igne oru experience first tym aavumm..ushechi pwolichu😂😂😂

  • @ihatesnakeu5602
    @ihatesnakeu5602 11 месяцев назад

    എന്നാലും ഉഷേച്ചി.... സൂപ്പർ

  • @shadiyairshad2346
    @shadiyairshad2346 Год назад +5

    Kure chirichu 😂😂 nalla content aayirunnu.

  • @soorya7242
    @soorya7242 Год назад +1

    Ushechi polichu.. 😝😝😝 ningade vediose varshangalku munpe kaanan thudangiyatha.. Sulu really improoves alot 👏👏 Dineshettan ore consistency il thanneyanu 👏👏👍

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 Год назад +12

    കിടിലം പൊളിച്ചു ❤️❤️

  • @dreaminggirl8902
    @dreaminggirl8902 11 месяцев назад

    Adipoli superrr polichhh😂😂😂😂👍ithokke evdnn oppikunu

  • @sameenak2733
    @sameenak2733 Год назад +3

    Acting 👍🏻🥰ചിരിച്ചു ചത്തു 😂😂😂

  • @Nithu-pc6qp
    @Nithu-pc6qp Год назад +2

    Omg😂 this was ultimate...eni varunna fake calls inganeyum deal cheyam....

  • @RyanRamMohd
    @RyanRamMohd Год назад +7

    Kidilam✌️ U guys r natural. Edakku enikku Vinith Srinivas ne pole thoni😜👍

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 Год назад +1

    എന്റെ ഉഷേച്ചി ഇങ്ങള് ഉഷാറാല്ലപ്പാ 😂😂😂😂

  • @padmakumari2941
    @padmakumari2941 Год назад

    Njan ningade videos recently anu kanduthudangiyathu ellam like cheyum but ithinu comment cheyyathirikkan kazhiyunnilla kure naalkku shesham manassu thurannu kure chirichu.... Best ever dears
    👍👍👌❤❤😅😅

  • @dhanyaraghu3179
    @dhanyaraghu3179 10 месяцев назад

    അടിപൊളി...ചിരിച്ചു ഒരു വഴി ആയി 🥰

  • @sheejashajahan5518
    @sheejashajahan5518 Год назад +4

    എന്റെ പൊന്നോ നമിച്ചു dinesettaaaa😂😂😂😂😂

  • @cutieababy8248
    @cutieababy8248 Год назад +1

    Chirich chathu ende ponno😂😂😂

  • @raziyaashar6319
    @raziyaashar6319 Год назад +6

    your both nailed it😂😂😂 cant stop laughing 🤣🤣🤣

  • @binoyvishnu05
    @binoyvishnu05 Год назад +1

    Socially conscious video bro ...thumbs up 👍

  • @ckrajeshvarma
    @ckrajeshvarma Год назад

    Chirichu chirich vayyathayee..kidu..super

  • @s.a.k.151
    @s.a.k.151 Год назад

    Last dialogue...inganthe madanmare engane pattikkananu 😂😂

  • @lenasaran5402
    @lenasaran5402 Год назад +2

    🤣🤣🤣🤣evidunu kitunu ingane variety contents

  • @SaranyaajySaranya
    @SaranyaajySaranya 10 месяцев назад

    സംസാരം ഒരു രക്ഷയും ഇല്ല 😂😂🥰🥰

  • @themightyriderfamily1138
    @themightyriderfamily1138 Год назад

    Chechi Masssss. Ingane call receive chaida pinne chettai Fraud joli vittolum. Superb Video. Kurach ideas kitti fraud call ini handle chaiyaan. Show them that you dont know anything and lastil nalla theri when they are frustrated to hell....

  • @nadhifaizal1743
    @nadhifaizal1743 Год назад +1

    ആ florescent കൊമ്പ് എനിക്കിഷ്ടായി 😅

  • @Raadhuworld
    @Raadhuworld Год назад +2

    ചിരിച്ചു ചിരിച്ചു എന്റെ kodal പൊട്ടിപ്പോയി 🤣🤣🤣chor തേരിപി കേറിപ്പോയി 🤭🤭സുബർ 🤣🤣😂😂

  • @sudarsank.s8722
    @sudarsank.s8722 Год назад +1

    Adipoli..... Ipo iranguna videos oke adipoli anu 🥳🥳🥳 Inganae thanne munnottu povan sadhikatte😇

  • @dhakkeel
    @dhakkeel Год назад +3

    Fresh concept ❤❤❤

  • @ashreenashiyad8962
    @ashreenashiyad8962 Год назад

    Vannn aaayinu..😂😂 last baagam pnnem repeat adichu kandu..🤣🤣

  • @NabasLittleHobbies
    @NabasLittleHobbies Год назад

    😂😂😂 😂bhudhi ullavare pattichaalum mantha bhudhikale pattikkan pattoola

  • @naseerashamsu2746
    @naseerashamsu2746 Год назад +2

    ചിരിച്ചു ഒരു വഴിയായി 🤣🤣

  • @thonnikkadan
    @thonnikkadan Год назад +6

    ഓന്റച്ഛന് രണ്ട് പറയുന്നേന് മുമ്പ് കട്ടായി 🤣🤣🤣 സൂപ്പർ ഡയലോഗ്

  • @FaisalKhan-kb3fv
    @FaisalKhan-kb3fv Год назад +10

    ഒരു മിനിറ്റിന്റെ otp 🤣🤣

  • @thafshinaufi7272
    @thafshinaufi7272 Год назад

    😂😂 ayyoo chirich oru vazhiyay

  • @mmubashiraa
    @mmubashiraa Год назад

    Pwoli...kandirkkan end rasaaannn

  • @sinisadanandan1525
    @sinisadanandan1525 5 месяцев назад

    ചിരിച്ചു ചത്തു 😂😂😂🥰

  • @risanakrahoof4080
    @risanakrahoof4080 Год назад +3

    meanwhile hacker " ini Pani eduth jeevikkendi varumo dhaivame " 😂😂

  • @Sha-qq5qx
    @Sha-qq5qx Год назад

    Adipoli....chirichu..chirichu...oruvazhikkayi....🤣🤣🤣thank u...

  • @manjumathunni3114
    @manjumathunni3114 Год назад +4

    That was hilarious 😂
    Usha chechi❤

  • @sarathprpr9668
    @sarathprpr9668 5 месяцев назад

    😁😁super👌👌

  • @anusankhua9594
    @anusankhua9594 Год назад

    OMG chirichu oru vaya😅😅. super acting dear.sulu & bro.👌

  • @MahiyaCollections
    @MahiyaCollections 6 месяцев назад

    nalonam chirich chirich oru vage ayi super

  • @kl1824
    @kl1824 Год назад +1

    6:22 😢 That was sad
    Don't do that again.

  • @anjusinesh467
    @anjusinesh467 Год назад

    Randaludem samsaram engane thudangi... engane avasanichu😂😂😂😂😂. Ente ponnooo enthuvayith 😅😅😅. Cheetha parayana kettu chirichu vayyathayi😂😂😂. Keep going my dears 😘 ❤. Love you so much ❤️ 💗 💓

  • @pinkuszone3
    @pinkuszone3 Год назад +1

    Hahahahahaha, again creative content

  • @aneesashafeeq8977
    @aneesashafeeq8977 Год назад +1

    ഉഷേച്ചി എന്നാ സുമ്മാവാ....🤣🤣🤭

  • @althafvaalthu9257
    @althafvaalthu9257 Год назад +6

    Ushechii Rocks🔥❤️

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 Год назад +1

    Thattippinu vilikkunna bangalikalum pattaanikalum avasanam dheshya pettaanu cut cheyyal... Connected well
    Thnx... Keep it up...

  • @sp_nazru4628
    @sp_nazru4628 Год назад +3

    ലാസ്റ്റ് ഡയലോഗ് 😂😂😂😂😂😂😂

  • @chinchu3538
    @chinchu3538 Год назад

    Dineshetta suluuu pwolichoooooo🤣🤣🤣🤣🤣

  • @kaali11
    @kaali11 Год назад

    Chirich chathu daivameee 😂😂😂😂😂😂

  • @vishnuprasanth1867
    @vishnuprasanth1867 Год назад

    Inim hackermaaruvilichal ithuthanne pani. 😂😂😂😂

  • @sharmilamk
    @sharmilamk Год назад

    Nice . 👍🏼Good reminder to all. Unfortunately, One family member had lost 2lacs.

  • @sreelekshmi2694
    @sreelekshmi2694 Год назад +1

    Ethoke evidunnu opikinu cheta😂😂😂kannur trisur bhasha eniyum part edane😅

  • @adarshrr5043
    @adarshrr5043 Год назад +5

    അ'ന്താ'രാഷ്ട്ര കള്ളൻ 😂😂😂

  • @SeemaSunil-vt4pu
    @SeemaSunil-vt4pu Год назад

    😂😂😂😂😂😂😂
    കാണുന്നവർ ചോദിക്ക വെറുതെ ഇരുന്ന് ചിരിക്കാണോ ന്ന്.....
    അവർക്ക് അയച്ചു കൊടുത്തു വീഡിയോ.....

  • @Shyamvlogs26
    @Shyamvlogs26 11 месяцев назад

    Ende ponno 😂😂

  • @pappus4413
    @pappus4413 Год назад

    Allahhh chirich oru vazhi aayeee. Super😅😅

  • @kukkurasheed5462
    @kukkurasheed5462 Год назад

    Enikku thonnunth chechi last adicha theriyokke chettanta mukhath nokki vilikkan pattathond indirect ayt vilichennnaaa🤪😜😂😂😂

  • @mininishith3195
    @mininishith3195 Год назад

    ൻറ ഉഷേച്ചീ😂😂😂

  • @shahana2658
    @shahana2658 Год назад

    Usha kalakki😂🤣

  • @KL40KL60
    @KL40KL60 Год назад

    7:16😂 😂 7:36

  • @aswathykuriakose3817
    @aswathykuriakose3817 Год назад

    Chirichu mannukappi😂😂😂😂

  • @donthomas9914
    @donthomas9914 Год назад +6

    Petanu thanae 1 million adikatae , inu keralathil ulathil best channel anu ithu ❤️

    • @Malabaricafe
      @Malabaricafe  Год назад

    • @fidhazzworld6713
      @fidhazzworld6713 Год назад

      Sathyam ivarkonnum ntha sub koodathe 😮 kanda local Chanelsin ellam day by day sub koodunnu

  • @abin_roja
    @abin_roja Год назад +1

    ഉഷേച്ചീടെ ലാസ്റ്റിലെ കലമ്പല് കേക്കാൻ നല്ല രസായീന്😂

  • @niveduk
    @niveduk Год назад +1

    Ek kahani kandu… kiduu👍👍

  • @shailajabiju9280
    @shailajabiju9280 Год назад +1

    Ningal superaaa.makkale🤣🤣🤣👌👍💖

  • @rageshk2036
    @rageshk2036 Год назад

    ❤ ambi oru rakshayilla ....polich