ദുബായ് പഴയ ദുബായ് അല്ല മോനെ | Old Dubai And New Dubai

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #dubai #comedy #phonecall
    കത്തുകളില്‍ തുടങ്ങി വെള്ളിയാഴ്ചകളില്‍ മാത്രം വരുന്ന വിളികള്‍ക്ക് വേണ്ടി കാത്തിരുന്ന ഭാര്യ ഇന്ന് എന്ന് ഇപ്പോഴും എന്തിനും ഇതു സമയത്തും വരുന്ന ചില സമയങ്ങളില്‍ ദേഷ്യം പിടിപ്പിക്കുന്ന വീഡിയോ കാള്‍ കളുടെ യുഗത്തില്‍ എത്തി നില്‍ക്കുകയാണ്.
    changes were phenomenal.

Комментарии • 416

  • @neenav1757
    @neenav1757 Год назад +66

    I am surprised why such hardworking talented people have so less subscribers when compared to some family vloggers who just do not take any efforts. I appreciate your hardwork and kudos to both of you! Great talents. Way to go❤

    • @Lakshmidasaa
      @Lakshmidasaa Год назад +1

      same reason , ദുബായ്....😊

    • @Malabaricafe
      @Malabaricafe  Год назад +1

      ❤❤❤

    • @nimishaathul2991
      @nimishaathul2991 Год назад

      Ya true

    • @mirajm9968
      @mirajm9968 Год назад

      Nalla content onnum aarkum venda. Valla koprayam kanikkan reelsum thengayum oke anu alkar kanullu. 😂

    • @smithamanoj4081
      @smithamanoj4081 Год назад

      😂 ഇപ്പോൾ മനസിലായില്ലേ എല്ലാർക്കും ആരാന്റെ സ്വകാര്യതയിലേക്ക് ആണ് കണ്ണ് എന്ന്. അത് കൊണ്ട് ആണ് ഫാമിലി വ്ലോഗ്ർസ് നു സബ്സ്ക്രൈബ്ർസ് കൂടുതൽ. അവരുടെ ലൈഫ് കണ്ടു നെടുവീർപ്പിട്ടു ഇരിക്കലോ. ഇവർ പൊളിയല്ലേ. ദിനേശേട്ടന്നും സുലുവും.. 👍👍👍

  • @Mallu3kids
    @Mallu3kids Год назад +43

    അവസാന ഭാഗം ശരിക്കും റിലേറ്റബ്ൾ😂😂😂. ദേഷ്യപ്പെട്ടെന്തെങ്കിലും പറഞ്ഞാൽ പിന്നെ വിഷമായി സെന്റിയായി. അവസാനം ഇങ്ങനൊരു പാവം മനുഷ്യനെ വേദനിപ്പിച്ചല്ലോന്നുള്ള കുറ്റബോധായി😂😂😂

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 Год назад +16

    Nice script, colour tune and back ground score.. Ellam onninonnu mecham.... Evidunnu kittunnu ithrayum detailumaya perfect script.... Keep rocking...

  • @NusiNasi
    @NusiNasi Год назад +5

    എപ്പോഴും ബോറടിപ്പിക്കാതെ നല്ല വീഡിയോസ് മാത്രം ചെയ്യുന്ന നിങ്ങളെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടാണ് ❣️👌

  • @soniaanilkumar9824
    @soniaanilkumar9824 Год назад +104

    2000 il ആയിരുന്നു ഞങ്ങളുടെ വിവാഹം....ഞങ്ങള്‍ക്ക് കത്തും വെള്ളിയാഴ്‌ചകളിലെ phone വിളിയും ശരണം

    • @Malabaricafe
      @Malabaricafe  Год назад +2

      ❤❤❤

    • @ishh123
      @ishh123 Год назад +12

      ഞങ്ങളും 2000 ആയിരുന്നു മാര്യേജ്.മൊബൈൽ ഒന്നും ഇല്ല അന്ന്
      രണ്ടുമൂന്ന് വർഷം അയൽവീട്ടിലെ ലാൻഡ് ഫോണി ൽ വെള്ളിയാഴ്ച വിളി മാത്രം. 😥
      അതും ക്യു നിന്നിട്ട്....

    • @haseenap5990
      @haseenap5990 Год назад +4

      2000 ത്തിൽ മൊബൈൽ ഇണ്ടോ എനിക്കൊക്കെ 2005 ൽ ഫോൺ കിട്ടിയത് അതും ഒരു കട്ടപ്പെട്ടി

    • @soniaanilkumar9824
      @soniaanilkumar9824 Год назад

      @@haseenap5990 mobile അല്ല landline

    • @alfiya.mibrahim2413
      @alfiya.mibrahim2413 Год назад +8

      ​@@ishh1232000 il aa entem mrg... husband gulfil onnum alla..annum mobile phone und.escotel..incomming callinum koode paisa eedakunna kaalam

  • @ursdhanyaa
    @ursdhanyaa Год назад +6

    Present sherikum relatable aanu.. eth neravum vili thanne..😂😂

  • @nadhifaizal1743
    @nadhifaizal1743 Год назад +8

    സത്യം! അങ്ങനെയും ഒരു കാലഘട്ടം!! ദുഫായ്ലെ ഫോൺ ബൂതും, കോയിൻസ് ഇട്ടാൽ പെട്ടെന്ന് സമയം തീരും, പിറകെ que. Nice content 👌

  • @sandhiyavk9855
    @sandhiyavk9855 Год назад +23

    Me and my husband wrote so many letters in 2000 ..we were newly wed couple..so nostalgic.. every time I waited for his letters..as usual you guys rocks

  • @snehasudhakaran1895
    @snehasudhakaran1895 Год назад +9

    Dinesh and sulu super and natural and fresh feel,,, congrats
    Ella Sunday video idanam, waiting 👍🎉❤️

  • @josejames3868
    @josejames3868 Год назад +2

    Super💖 ഇടക്ക് ഗൾഫിലെ കാർഡ് ഇട്ട്ട് വിളിക്കുന്ന കാലം ഉണ്ടായിരുന്നു.

  • @shibyvarghese97
    @shibyvarghese97 Год назад +4

    Achan achar😂😂😂.... highly relatable😂😂

  • @anusreesajay2251
    @anusreesajay2251 Год назад +7

    Present അത് സത്യം. ദിനേശേട്ടന് അവിടെ ഒരു പണിയുമില്ലേ 🤣🤣🤣🤣നമ്മളും ഇപ്പോൾ ഇതു തന്നെയാ ചോദിക്കാറ് 🤣🤣🤣🤣

  • @chithumol
    @chithumol Год назад +6

    Present polichuu😂😂😂

  • @trulymyview
    @trulymyview Год назад +2

    ഞാൻ ഇവിടെ ഇല്ലെങ്കിൽ പണി ഒന്നും നടക്കില്ല... അത് കലക്കി

  • @thoufe0002
    @thoufe0002 Год назад +23

    സോനാപൂരിലെ മണൽ തരി 😂😂😂

    • @thoufe0002
      @thoufe0002 Год назад +2

      അത് പോലെ 2000ത്തിലെ കാളിങ് കാർഡ് 😂😂😂😂😂

    • @Malabaricafe
      @Malabaricafe  Год назад +2

      😬😬😬

    • @tulunadu5585
      @tulunadu5585 Год назад

      മൊയ്‌ദ്ധീൻകയുടെ കടയിലെ ഉണ്ടംപൊരി പോലെ

  • @shilpanair3299
    @shilpanair3299 Год назад +22

    As technology improved , communication content become lesser and lesser .. 😢 sad reality . Loved the video .. 😊

  • @pp84pp2000
    @pp84pp2000 Год назад +6

    2050: Dinesh ettan single … no family … no kids

  • @fazimeher7921
    @fazimeher7921 Год назад +1

    Climax adipoliii orupad chirichu......😂😂

  • @manojpillai5415
    @manojpillai5415 Год назад +1

    sonapurile manal koombaaram😂
    nalla upama

  • @RegiNC
    @RegiNC Год назад +6

    2000 ഇൽ ടച്ച്‌ ഫോൺ, ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😊

    • @Malabaricafe
      @Malabaricafe  Год назад

      😬

    • @Shinojkk-p5f
      @Shinojkk-p5f Год назад

      1992ഇൽ IBM ഇറക്കിയ സൈമൺ എന്ന ഫോൺ ആണ് ആദ്യ ടച്ച്‌ ഫോൺ. 899 ഡോളർ. FAX, ഇമെയിൽ എല്ലാം അയക്കാം. മൊബൈൽ കമ്പ്യൂട്ടർ ഫോൺ.1MB RAM.

  • @amayastinyworld530
    @amayastinyworld530 15 дней назад

    Guys ur excellent. All ur content is from real life situation. Super. Keep it up.

  • @sheejaratheesh2908
    @sheejaratheesh2908 Год назад +8

    First vayichth letter aayirunno atho valla answer sheet aano😂😂
    Content ❤❤❤

  • @MadhavSunil-x8l
    @MadhavSunil-x8l 11 месяцев назад

    Highly relatable😂😂😂😂😂2023 pwolichu...ivudeyum inganeyaa😂😂❤

  • @themightyriderfamily1138
    @themightyriderfamily1138 Год назад +3

    Ende Machane, Kidu video. Pros and cons of communication. Nerthate Communicationil otiri sneham undarnu. The wait and all, really that was the time. Inland, pinne PCO, pinne card with 2.5 or more rupees, then different schemes, then video calls and all. Todays kids wont even understand the technology we went through. Maybe tomorrow AI and all but this phase was the best man!!! 80's ad 90's kids time was the best.

  • @PriyaRNair
    @PriyaRNair Год назад +3

    Cut ആയി cut ആയി സംസാരിച്ചത് 👌😄last ഭാഗം 😃👌

  • @veenaboney4676
    @veenaboney4676 Год назад +8

    I love u both. My dose of laughter

  • @sydshuhaib747
    @sydshuhaib747 10 месяцев назад

    അവസാനം പിന്നെ എന്തിണ്ട്, വേറെ എന്തിണ്ട്....പിന്നെ, വേറെ.... പ്രതീക്ഷിച്ചു 😂

  • @muhsabith
    @muhsabith Год назад +4

    4:14 അച്ഛന് വിളിച്ചതല്ലല്ലോല്ലേ 😂

  • @timepasswithme3564
    @timepasswithme3564 Год назад +16

    Last potion ഇവിടെ സംഭവിക്കുന്നത് അതുപോലെ തന്നെ ഉണ്ട് 😂

  • @faisalbabu3267
    @faisalbabu3267 Год назад +3

    Achan na.... yii..😂😂
    Dollar card absolutely real experience..
    In Total you prepared & executed well..
    Congrats both of you..

  • @richur3645
    @richur3645 Год назад +3

    Etisalat nte cordless phone inte koode etho charger cable kayyil pidichirikkunnu😂👌👌

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 11 месяцев назад

    സൂപ്പർ 😂😂😂👍🏻

  • @sunnyjoseph3961
    @sunnyjoseph3961 6 месяцев назад

    സുലു ഇതു കള്ളത്തരം ആണ് അടുത്ത വണ്ടി പിടിച്ചു ഒന്ന് പോയിനോക്ക് ദിനേശ് കള്ളൻ 😂😂😂😂😂😂

  • @dhanyamenon68
    @dhanyamenon68 Год назад +4

    Letters + cardcalls... Nostu bro😅

  • @Minnus1312
    @Minnus1312 10 месяцев назад

    Super new and old generation

  • @tangerinembs6993
    @tangerinembs6993 11 месяцев назад

    ആഗ്രഹം, ദുരാഗ്രഹം 😂😂💯

  • @shimnashahid652
    @shimnashahid652 Год назад +3

    2000 thile call😂😂😂😂❤❤❤❤

  • @nazilanafih1218
    @nazilanafih1218 10 месяцев назад

    😂😂😂adipoli crct

  • @divyachandran7551
    @divyachandran7551 Год назад

    Ennikante ettaneyum edathiammeum orma vannu oro letterinum vendi kathirikayirunu phone callineyum😊❤❤👍🏻

  • @dhanishanittor7929
    @dhanishanittor7929 Год назад +1

    Super 😊😊

  • @animon11
    @animon11 Год назад +5

    Hi
    ഈ വീഡിയോ കണ്ടപ്പോൾ എന്നെ തന്നെ ഓർത്തു പൊയി ,
    പണ്ട് സൗദി യിൽ ഉള്ള പപ്പാ ലെറ്റർ അയച്ചു ഞങ്ങൾ വായിക്കുന്നതും (മമ്മി കു സ്പെഷ്യൽ ആണ് )
    പിന്നെ ഫോൺ ഇതുപോലെ തന്നെ പക്ഷെ മാസത്തിൽ 1,2 എന്നാണ് ഓർമ പക്ഷെ മൊബൈൽ വരുന്നതിനു മുൻപേ പുള്ളി നിർത്തി പൊന്നു...😢😂

  • @dhanyap.s3105
    @dhanyap.s3105 Год назад +16

    Really relatable , especially the previous years. We were waited for my father's letter and the cheque leaf of money inside.
    Call cut ayi pokunnat nannayi cheytu dineshettan 😆

  • @anvarfas1080
    @anvarfas1080 10 месяцев назад

    Sathyam 😂

  • @jishajishnu7067
    @jishajishnu7067 Год назад +12

    അച്ഛന്റെ കത്ത് വായിക്കുന്ന അമ്മയെ ഓർമ വന്നു

  • @GopikaJithu
    @GopikaJithu Год назад +5

    so relatable. Ente husband um dubai l ane . aa botim call kandapo enik njangale vilikunna ormaya vanne . Adipwoli ayit und dinesh ettanum sulu echi yum .Lots of love from payyanur ❤❤

  • @adheenajohn4715
    @adheenajohn4715 Год назад +1

    Super…… I really enjoyed it 😂

  • @akshayaadersh7459
    @akshayaadersh7459 Год назад +1

    Present nallonam relatable anu😂😂

  • @priyaavinash3816
    @priyaavinash3816 Год назад +2

    Nice concept 😄😄👍👍

  • @pkmdindia2626
    @pkmdindia2626 9 месяцев назад

    Highly Relatable😂😂

  • @shaginkumar
    @shaginkumar Год назад +4

    "സോനാപൂരിൽ അടിഞ്ഞു കൂടുന്ന മണൽ തരികൾ പോലെ " 😂😂😂

  • @Cookedslipper
    @Cookedslipper Год назад +1

    Adipoli 😂😂

  • @lovea221
    @lovea221 Год назад +1

    Enikk vayya chirikkan etra relate aya kariam

  • @veenaarun7816
    @veenaarun7816 Год назад +1

    Kollaato❤❤

  • @nitha737
    @nitha737 Год назад +1

    🤣🤣🤣 so relatable. Njn nattl aarnnppo same same ingne aarnnu 🤣🤣

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +1

    അധികം ആയാലും കുഴപ്പം ആണ്..

  • @shameehabava9977
    @shameehabava9977 Год назад

    Pakka real , last polichu

  • @Priya-ks8ut
    @Priya-ks8ut 8 месяцев назад

    Superb!!

  • @plmagicalvlogs2580
    @plmagicalvlogs2580 Год назад

    Last poli😂

  • @Dreamworld20124
    @Dreamworld20124 Год назад +1

    വൈഫിനെ കൊണ്ടു പോയിട്ടുള്ള എപ്പിസോഡ്യിൻ കാത്തിരിക്കുന്നു 🤣🤣🤣🤣

  • @suhasp1216
    @suhasp1216 Год назад +2

    😂😂😂 എജ്ജാദി ക്ലൈമാക്സ്

  • @adam-hk5jn
    @adam-hk5jn Год назад

    Polichuuuu🤣🤣🤣🤣🤣🤣😂😂😂😂

  • @sasikalap8997
    @sasikalap8997 Год назад

    വളരെ സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് കാണിച്ചത് 😂

  • @jinshadmk6163
    @jinshadmk6163 Год назад

    Bangalie net card polichu

  • @SureshBabu-kt1nl
    @SureshBabu-kt1nl Год назад

    എത്ര സത്യം

  • @gsjobin5697
    @gsjobin5697 Год назад

    Super..poly machaa

  • @RISHANAV.K
    @RISHANAV.K Год назад

    Present relatable

  • @letscook1273
    @letscook1273 Год назад

    Good i also remember the same

  • @geethajaisheel3979
    @geethajaisheel3979 Год назад

    വളരെ രസകരമായ വീഡിയോ😂

  • @dhanyao
    @dhanyao Год назад +1

    Ente Cheriyammayude kalyanam kazhinjath 1987 il arunnu ..Cheriyachan Qataril arunnu .ee kathin vendi ulla cheriyammede kathiripp ..pazhaya airmail inland varunnath nokki irikkum 5 vayassulla njanum .enne patti vallathum choichindo ennariyan .pinne velliyazhchathe adutha veetilekukla phone vili.pazhaya kalathe ormakal sammanicha Dinesh num Suluvinum orupad thanks

  • @Minnus1312
    @Minnus1312 10 месяцев назад

    Nammale angottukondupo alle engattuvaa😂😅

  • @pradeeppradeep2206
    @pradeeppradeep2206 Год назад

    Superb

  • @ksjithujks3085
    @ksjithujks3085 Год назад +1

    😂😂 കിടു...

  • @usmankltmpd9332
    @usmankltmpd9332 Год назад

    2000 കാണിച്ചപ്പോൾ സ്മാർട്ട് ഫോൺ ഒഴിവാക്കാമായിരുന്നു.

  • @jjvpl
    @jjvpl Год назад +2

    Calling card satyam😮

  • @vintagelover815
    @vintagelover815 Год назад

    what nice subject .....

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад

    👍👍good

  • @achupullu3215
    @achupullu3215 Год назад +1

    💯 true always good content

  • @muhammedshafeeque9530
    @muhammedshafeeque9530 Год назад +1

    You guyz are awsome❤❤

  • @shruthikollapal535
    @shruthikollapal535 Год назад +3

    As always realistic content

  • @SOORAJMENON-c1b
    @SOORAJMENON-c1b Год назад +5

    Content kings..❤

  • @subashc2378
    @subashc2378 Год назад

    വേഗം നോക്ക് വേഗം നോക്ക് ഞാൻ കുറച്ചു കഴിഞ്ഞേ വിളിക്കാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +1

    Perfect okey ❤️✌️

  • @RISHANAV.K
    @RISHANAV.K Год назад

    Present 😂

  • @shilnaasik2732
    @shilnaasik2732 Год назад +2

    2000 ile phone call smart phone alla dinesheta. Aa pazhaya nokia mathiyarunnu😊

  • @User_25542
    @User_25542 Год назад +1

    2000 il smart phoneooooo 🤔🤔🤔😂😂😂😂😂

  • @anoopchalil9539
    @anoopchalil9539 Год назад

    Oru kalatha kathana katha ellam ippol comedy .....he he....

  • @riyasmob3698
    @riyasmob3698 Год назад

    Super 👌 👍

  • @HaleemaAS
    @HaleemaAS Год назад +4

    Aa pazhe kalthil familiyem koode kondoyor okke enna rich joliyarnnirikm alle

  • @Rubeena262
    @Rubeena262 Год назад

    Precent sprb 😂😂

  • @shefyable
    @shefyable Год назад +1

    Perfect

  • @zahrapa6288
    @zahrapa6288 Год назад +1

    Poli😂😂❤

  • @devikasaji740
    @devikasaji740 Год назад +1

    Namaloke last catagory il pedunnavara😂

  • @akksakku5733
    @akksakku5733 Год назад +5

    2000il inganathe smartphones illaarinnu. Phones were too small too. 2010 aarinenkil okay.

  • @eldhosekuriakose5736
    @eldhosekuriakose5736 Год назад

    It was highly relatable

  • @shejilashakkir2478
    @shejilashakkir2478 Год назад

    Climax,👌👌😂😂😂

  • @Rajan-ur8ip
    @Rajan-ur8ip Год назад

    2000ത്തിൽ ടച്ച്‌ ഫോൺ വന്നിട്ടില്ല... നോക്കിയ 1100 യും അൽക്ക ടെല്ലും ഒക്കെയേ ഉണ്ടായിരുന്നുള്ളു

  • @praveenadinesh2025
    @praveenadinesh2025 Год назад

    94 മുതൽ 2020 വരെ നമ്മളും ഇതേ പോലെ

  • @ambilibaiju4595
    @ambilibaiju4595 11 месяцев назад

    എന്റെ അനുഭവം ഇങ്ങനെ തന്നെ 1998 മുതൽ 2023വരെ കൃത്യം

  • @niya252
    @niya252 Год назад

    At present നല്ലോണം relate ചെയ്യാൻ പറ്റുന്നുണ്ട് . എന്റെ husband ഇങ്ങനെയാ ഇടക്ക് ഇടക്ക് വിളിക്കും . മോൾടെ വാശി കാരണം ചിലപ്പോ നമ്മൾക്ക് പ്രാന്ത് പിടിക്കും

  • @User_25542
    @User_25542 Год назад +3

    2000 il onnum aarum wife ne mobile phone vachu vilichittillaa.. 2008 okke aayapozha mobile vachu wife ne okke vilikkan thudangiyathu. Annu mobile okke veetil oralude kayil okke undayirunnulu