Kozhikodan Beef Biriyani | കോഴിക്കോടൻ ബീഫ് ബിരിയാണി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 674

  • @nihaal4763
    @nihaal4763 3 года назад +71

    ഇന്ന് പെരുന്നാളിന് ഈ റെസിപ്പി ആണ് ഉണ്ടാക്കിയത്. First of all, super tasty. Valare mild flavours olla oru biriyani aanu. Secondly, ithu large quantities il ഉണ്ടാക്കാൻ നോക്കുന്നവർ വളരെ നേരത്തെ ഉണ്ടാക്കി തുടങ്ങണം. കാരണം ഞാൻ ഉരുളിയിൽ ആയിരുന്നു ബീഫ് ഇണ്ടാക്കിയത്. 2 മണിക്കൂർ എടുത്തു ബീഫ് മാത്രം വെന്ത് വരാൻ. 12 മണിക്ക് serve ചെയ്യാൻ നോക്കീട്ട് 2 മണിക്ക് ആണ് പറ്റിയുള്ളൂ. But ടേസ്റ്റ് is so superb. It's so worth the wait. Apaara taste aanu. Savala okke വാഴറ്റാതെ ഇട്ടപോ എനിക്ക് ഡൌട്ട് ആയിരുന്നു. ബട്ട്‌ ഇത്രേം long cooking ഇൽ സവാള ഒക്കെ നന്നായി അലിഞ്ഞു നല്ല ടേസ്റ്റ് ഉള്ള ഗ്രേവി ആയിരുന്നു വരും. Thanks mahima for recipe.

    • @MahimasCookingClass
      @MahimasCookingClass  3 года назад +4

      Really happy to see your feedback Nihal. I'm glad it turned out well and your family loved it.🙏😊👍

    • @fathma2078
      @fathma2078 3 года назад

      Did you add the milk at the end? I have never added milk in any biryani till now?

    • @JoseThomas2050
      @JoseThomas2050 3 года назад +1

      @@fathma2078 ആദ്യം ഇറച്ചി വേകാൻ വെക്കുക അപ്പോൾ തന്നെ ചോറും വേകിക്കുക സമയം ലാഭിക്കാം...

    • @nihaal4763
      @nihaal4763 3 года назад

      @@fathma2078 Last Milk cherkkumpol rice nalla soft aayitt varum. You should do it

    • @nihaal4763
      @nihaal4763 3 года назад +10

      @@JoseThomas2050 ഇറച്ചി വേവാൻ 1.5-2 hrs വേണം. Rice വേവാൻ 12 min മതി. അപ്പോ ആദ്യമേ രണ്ടും വേവിച്ചാൽ rice തണുത്ത് പോവും. ഇറച്ചി വെന്തു തീരാറാവുമ്പോ ആണ് ഞാൻ അരി വേവിച്ചത്

  • @rohanthomascherian
    @rohanthomascherian Год назад +2

    ഒരുപാട് നന്ദി മഹിമ.... ഞങ്ങൾ ഇത് ഉണ്ടാക്കി... വിവാഹം കഴിഞ്ഞ് വിരുന്ന് വന്നവർക്ക് ഇതാണ് കൊടുത്തത്.. അവർക്ക് ഒരുപാട് ഇഷ്ട്ടമായി ഇത്....... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.... Thank you dear

  • @venkiteshbsreelakathu3691
    @venkiteshbsreelakathu3691 3 года назад +12

    ചേച്ചി ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിഡിയോയ്ക്ക് നല്ല ആകർഷണം ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @shajit.c555
    @shajit.c555 3 года назад +6

    വളരെ സിമ്പിൾ ആയ അവതരണം നിങ്ങളുടെ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിക്കുന്നത് കാണാൻ നല്ല ഭംഗി നിങ്ങളെയും

  • @abeealiyas6385
    @abeealiyas6385 4 месяца назад +2

    Innu Ente husband bdayku I tried ur recipe… adipoliii aayirunu.. this is my first time making biriyani… and thank you soo much in making it perfect..

    • @MahimasCookingClass
      @MahimasCookingClass  4 месяца назад

      Really happy to know that! Thank you for sharing your feedback

  • @gopikas1321
    @gopikas1321 2 года назад +2

    Nalla pole cook cheyan pattuka athu oru kazhivanu.well done chechiiii.ella dishilum chechide oru own signature olla pole eniku thonni

  • @muhseenakp
    @muhseenakp 3 года назад +1

    Nhn ipoyanu ee chanel kaanan thudagiye .inn thanne undaki noki ee biriyani ellarkum nalla istayi.easy aanu undakanum🥰

  • @hananyasar1259
    @hananyasar1259 Год назад +1

    Njan enn undakki ellarkum nalla eshtayi .super and tasty

  • @dream_diaries_
    @dream_diaries_ 9 месяцев назад +1

    Thanks for this recipe chechi... Sunday + New Year special aayit ee recipe try cheithu.. Ellarkkum ishtamayi... 🥰🥰🥰🥰🥰🥰

  • @lijihc8181
    @lijihc8181 2 года назад +1

    I am in Dubai...I tried almost whole biriyani .....this biriyani is one of my favourite. I tried it once n now decided to make it on eid tomorrow my lil ones like this n told me to prepare this.... yummy biriyani ....

  • @lincybenny332
    @lincybenny332 3 года назад +4

    First time ആണ് കാണുന്നത് എവിടെയോ കണ്ടിട്ടുണ്ട് പേര് അറിയില്ലായിരുന്നു എന്റെ friend ആണ് ഇ വീഡിയോ അയച്ചത് neat and clean സംസാരം ഇഷ്ട്ടപെട്ടു 👍👍👌🙏🏻

    • @MahimasCookingClass
      @MahimasCookingClass  3 года назад

      Thank you for watching 😊🙏

    • @hasnatv4530
      @hasnatv4530 3 года назад

      You are right... She is.."dhe shef" Contestent.. @mazhavil manorama

    • @hasnatv4530
      @hasnatv4530 3 года назад

      You are right... She is.."dhe shef" Contestent.. @mazhavil manorama

    • @hasnatv4530
      @hasnatv4530 3 года назад

      You are right... She is.."dhe chef" Contestent.. @mazhavil manorama

    • @hasnatv4530
      @hasnatv4530 3 года назад

      You are right... She is.."dhe chef" Contestent.. @mazhavil manorama

  • @shamna642
    @shamna642 3 года назад +3

    Hai chechi,
    ഞാൻ ഇന്ന് try ചെയ്തു.
    പൊളി സാനം 👌
    ഒന്നും പറയാനില്ല 👍
    Perfect OK👌👌👍👍

    • @MahimasCookingClass
      @MahimasCookingClass  3 года назад +1

      Thank you Shamna.🙏😊
      Happy to see your feedback ☺️

  • @kanakavarghese
    @kanakavarghese 3 года назад +2

    Tried this biriyani it was very good. My son enjoyed it.Thank you .Basically I am a very poor cook.Now watching your videos I developed interest to improve myself

    • @MahimasCookingClass
      @MahimasCookingClass  3 года назад +1

      Happy to know that your family loved it.
      Keep trying out more dishes. You will be a good cook in no time ☺️

  • @jivaljoy6285
    @jivaljoy6285 3 года назад +1

    ചേച്ചി ഞങ്ങൾ ഈ ബിരിയാണി ഉണ്ടാക്കി. സൂപ്പറായിരുന്നു.
    Thank you chechi 🥰🥰

  • @sarammajohn5972
    @sarammajohn5972 2 года назад +1

    Ippol jnanundakkunna biriyani ithu thanne anu Thanks Mahima Tasty biriyani

  • @anjanadevu1082
    @anjanadevu1082 4 месяца назад +1

    I tried it today….it was too yummy😍

  • @vijayajames2980
    @vijayajames2980 3 года назад +3

    Thank you so much for the recipe.... it's really super 👍👍👍👍

  • @lathikaraju4836
    @lathikaraju4836 3 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ taste
    പാത്രം എവിടെ നിന്ന് വാങ്ങിയതാണ്

  • @aswathyachu222
    @aswathyachu222 3 года назад +2

    Excellent explanation 🥰
    Njn inn try cheyth
    Vtl ellavrkkm othiri isthayi

    • @MahimasCookingClass
      @MahimasCookingClass  3 года назад +1

      Thank you Ashwathy for sharing your feedback. Happy to know you all liked it 😊🙏

  • @abbaskp17
    @abbaskp17 3 года назад +1

    Very good recipe..... njanum ee eid nu ithaanu follow cheythathu.... superb tasty.... veendum veendum try cheyyaan thonnunna recipe.... really love it..... thank I so much dear

  • @sherinssheri4764
    @sherinssheri4764 3 года назад +2

    ആദ്യാവസാനം ഒരു മടുപ്പും കൂടാതെ കണ്ടിരുന്നു. നല്ല അവതരണം👍👍👍🙏🙏🙏

  • @avanivarunmakeup
    @avanivarunmakeup 2 года назад

    Try chythy perfect 🥰🥰🥰🥰 koree recipes nokkittundenkilum ithan perfect aay vannath

  • @kuttanadanvlg6751
    @kuttanadanvlg6751 3 года назад +16

    ചേച്ചി എക്സ്ട്രാ ഡീസന്റ് പ്രസന്റേഷൻ കീപ് ഇറ്റ്... വെരി ഗുഡ് റെസിപ്പി......❤

  • @AswathyAcchu
    @AswathyAcchu Год назад

    ഞാനും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത് but last garam masala ykk പകരം ബിരിയാണി മസാല ആണ് speinkle ചെയ്യുന്നത്.
    എൻ്റെ hus inu bhayankara ഇഷ്ടാണ് ഇങ്ങനെ ഉണ്ടാക്കിയാൽ.
    നല്ല മസാല കിട്ടും ഇങ്ങനെ ഉണ്ടാക്കിയാൽ

  • @rajatsabulal1563
    @rajatsabulal1563 2 года назад +3

    This recipe turned out amazing! This has become my go to account now!

  • @Anu-wd1zf
    @Anu-wd1zf 6 месяцев назад

    ഞാൻ ഇത് കുറെ പ്രാവശ്യം ഉണ്ടാക്കി. കിടു ആയിരുന്നു. ഇപ്പൊ entae ക്രിസ്തുമസ്, ഈസ്റ്റർ സ്പെഷ്യൽ ആണ് ഇത്. Easy to make...mild flavoured...super tasty...thank you Chechi for sharing this recipe with ingredients list.
    Dum cheytha biriyani pot ntae link share cheyyamo/ details to buy.

  • @elbybabu7222
    @elbybabu7222 2 года назад +1

    This s the simplest and most delicious recipe I have ever made..thankyou 🙏🏼

  • @shebinshebi3391
    @shebinshebi3391 3 года назад +1

    Ennu Sunday ayond beef biriyanni annu vechadh....mahima chechi cheidha pole follow-up cheidh......❤adipowli biriyanni superb 👌
    Tnq lot mahima chechi💜

  • @remyakrishnan1377
    @remyakrishnan1377 Год назад

    Tried it out today ...turned out very well ...my kids loved it...not very spicy...mild flavour...thanks a lot for this recipe...

  • @sithinm2651
    @sithinm2651 3 года назад +1

    Supb.... Nalla avatharam... Njn try cheythu nannayittund nalla taste kitti... 👍👍👍👍👍👍👍👍👍

  • @annpaul1000
    @annpaul1000 2 года назад +1

    Very good recipe. Simple and tasty. I have already tried it twice and now this is my go to biriyani recipe. Thank you..

  • @ebenababu8563
    @ebenababu8563 3 года назад +2

    Chechiii....njanghal ennne recipe try cheythu,tasty & 😋, ur way of presentation is 👌 👏...keep going, 🙌

  • @monishamanmadan3223
    @monishamanmadan3223 2 года назад +1

    Hi, where is this white casserole from the one you served biryani? It’s so beautiful 😍

  • @awmgamre9798
    @awmgamre9798 3 года назад

    Hai mam savala just onne vayatti masalayil kooottiyal madala adipoly ayirikkum

  • @jincymathew1763
    @jincymathew1763 11 месяцев назад

    Hi Mahima,I have tried many of your no fail receipe.Explanation is awesome. I wanted to know this quantity will serve how many people.

  • @athiras6451
    @athiras6451 2 года назад

    Hi Mam,Thanks for the recipie.
    Ithil use chythirikkunna pressure cookker ethra ltr aanenn parayamo

  • @SujithMartin-p7u
    @SujithMartin-p7u 3 месяца назад

    വിഡിയോ കണ്ട് ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
    Ready ആയ ശേഷം revew പറയാം 😊

  • @ishaquemammath4686
    @ishaquemammath4686 3 года назад +1

    അടിപൊളി സൂപ്പർ കൊതിയാവുന്നു
    കഴിക്കാൻ 👍🌹🌹🌹🌹🌹

  • @anumathew6656
    @anumathew6656 2 года назад +2

    I tried the recipe and it was perfect ☺️thankyou chechi

  • @sunithakrishnakumarkrishna7872
    @sunithakrishnakumarkrishna7872 3 года назад +1

    Super♥️, mam use ചെയ്ത ബിരിയാണി pot ഏതാണ്

  • @ANUGRAHA11
    @ANUGRAHA11 3 года назад +8

    Tried this biriyani today mahima chechi(only bcz u have uploaded it yesterday).i was so sure that its gonna b delicious...and it came out really well..thanku.❤️

  • @reenaphilipose5063
    @reenaphilipose5063 3 года назад +5

    Thank u so much for the different recipe. Hope u had a happy Easter.

  • @drbharathinair3170
    @drbharathinair3170 Год назад +1

    Tried.. tasted even better on the second day

  • @littleangelzzzz5886
    @littleangelzzzz5886 3 года назад +1

    Mahima chechi I tryed this.amazing mild flavour biriyani.thankyou somuch ❤️❤️❤️❤️

  • @marysophy9188
    @marysophy9188 3 года назад +1

    Super ബിരിയാണി ആയിരുന്നു ചേച്ചി
    ഞാൻ try ചെയ്യ്തായിരുന്നു

  • @aswasabhavan
    @aswasabhavan 3 года назад +78

    നല്ല അവതരണവും ആവർത്തനങ്ങളില്ലാത്ത ഭാഷ ശൈലി വൃത്തിയോടെ ഉള്ള പാചക അന്തരീക്ഷം

    • @MahimasCookingClass
      @MahimasCookingClass  3 года назад

      Thank you 🙏😊

    • @aswasabhavan
      @aswasabhavan 3 года назад +1

      ഇന്നലെ ഞങ്ങൾ വീട്ടുകാർക്കായി ഞാൻ ഈ റെസിപീ ഉപയോഗിച്ച് ബീഫ് ബിരിയാണി ഉണ്ടാകി . അതി ഗംഭീരം ആണ് . സംഭവം എളുപ്പവും വളരെ രുചികരവും ആയിരുന്നു

    • @laisammakarot5353
      @laisammakarot5353 2 года назад

      ⁰pn

  • @lekharadhakrishnan4209
    @lekharadhakrishnan4209 3 года назад +5

    Mahima, I made this biriyani with chicken. Came out excellent. Thank you 😄

  • @yasnayas.4819
    @yasnayas.4819 2 года назад +1

    Nan try cheythu..elllarkum ishttayi...

  • @mariachacko8412
    @mariachacko8412 2 года назад +1

    Thank you mahima.l prepared it.lt came out well

  • @shijipunnokkil628
    @shijipunnokkil628 2 года назад +1

    Chechi... Njan aadhyayitta kanunne.... Chicken biriyani undakki... Super Aatto.... Eni orupad recipes kananundu... 😍👍

  • @Fathimashomerecipes
    @Fathimashomerecipes 3 года назад +2

    Tried today.. adipoly it was. Thanks for the recipe 🥰🥰👍👍

  • @Coffee_Mugs
    @Coffee_Mugs 10 месяцев назад

    It was a wonderful receipe.. Mild,Tasty, ❤ Thank you.

  • @rajanc.k5542
    @rajanc.k5542 2 года назад +3

    Excellent recipe. Mild and full of flavour like a good Calicut biriyani should be (I should know; I was born and raised there 🙂). Bravo!

  • @vincyreny3900
    @vincyreny3900 2 года назад

    Hi mahima,
    From where u bought the white colour pot, u used for cooking rice

  • @shibuabraham2888
    @shibuabraham2888 3 года назад +2

    Mam came out very well...thanx for your recipe even husband can cook...1tip: why don't u go with affiliate marketing of Amazon products during video u can suggest which utensil we need to use...

  • @rajivvijayarajan6968
    @rajivvijayarajan6968 2 года назад +1

    Superb different recipe we will tray

  • @muhsifiru
    @muhsifiru 2 года назад

    Chechi dum cheyda white cookware evdunna super

  • @riyajacob3798
    @riyajacob3798 3 года назад +1

    Hi Mahima, Liked your presentation and style, can I please ask if the white vessel was ceramic? Nice utensils collection.
    Why do you add ginger and chilies into the water for cooking rice, is it for flavoring?

    • @MahimasCookingClass
      @MahimasCookingClass  3 года назад +1

      Thank you Riya
      Iron pan with ceramic coating
      Adding ginger, garlic and chilli paste enchanses the flavour

    • @riyajacob3798
      @riyajacob3798 3 года назад

      @@MahimasCookingClass thank you 😊

  • @sharikadilip2509
    @sharikadilip2509 2 года назад

    It came so well..but lime in rice with milk..pirinjalo!! How to prevent that

  • @reenajacob8308
    @reenajacob8308 3 года назад +1

    Very nice presentation. Looks nice I will make it . GOD BLESS you.

  • @ന്യൂയോർക്
    @ന്യൂയോർക് 2 года назад +1

    Great channel and best recipes. What type of cooker you use and the size please 🙏

  • @JOSINOHomebook
    @JOSINOHomebook 6 месяцев назад

    Super... White pot ethu brand anennu parayavo

  • @dayanacatherin5983
    @dayanacatherin5983 2 года назад +1

    Tried itt... simply superbb..thankuu mahima chechii

  • @garwingarwin1288
    @garwingarwin1288 2 года назад +2

    I prepared this today. It was so yummy😋. Thank you chechi🙏

  • @meenagaabraham7711
    @meenagaabraham7711 3 года назад

    Mahima ... the same method can b used to make chicken biriyani? If so, whts d variation? Thnx for sharing...

  • @erenjaeger9902
    @erenjaeger9902 2 года назад +1

    I tried this recipe and it was delicious.

  • @bettythomas9549
    @bettythomas9549 2 года назад +2

    Great recipe s , good presentation

  • @rosajoseph183
    @rosajoseph183 10 месяцев назад

    Superb recipe. Christmas lunch was extra delicious with this biryani. Thank you Mahima❤

  • @ajithaanilaroma2860
    @ajithaanilaroma2860 3 года назад +1

    Super mam.... Njan udakki nokki adipoli.......... Madam kitchen kurachu hight undu ennu enikku thonni.....

  • @nihaal4763
    @nihaal4763 3 года назад +5

    You are the queen of right place at the right time. I was thinking of making Biriyani and was just opening RUclips for recipes that I haven't tried. And then I opened youtube. Bam! Mahima chechi has uploaded Beef Biriyani. I am gonna try this recipe tonight. I am so grateful Mahima chechee❤️

  • @naveen36m
    @naveen36m 3 года назад +3

    നല്ല അവതരണം ചേച്ചി.... superb... Keep it up

  • @naseemausman3128
    @naseemausman3128 2 года назад

    Mahimante beaf biriyani enthayalum undakum insha allah

  • @geenathomas6813
    @geenathomas6813 3 года назад +2

    Tried this recipe today . Thankyou so much 😁 came out very well😄

  • @msn99k
    @msn99k 2 года назад

    Chechi, does ceramic cookware get scratches... byriani with milk, first time.. I will try and let you know the feedback..

  • @jesminejose3118
    @jesminejose3118 2 года назад +1

    Hi Mahima, i have tried all your Beef dishes, lastly beef biriyani too, i am happy to inform You that all came out really delicious,Thank you for the great recipes..😇

  • @footballedit1067
    @footballedit1067 3 года назад +2

    Hi. Nice to see u here. Have tried many of ur recipes that came on TV. Looking forward to see more recipes.

  • @susanzachariah9457
    @susanzachariah9457 5 месяцев назад

    Super. Thankyou mahima

  • @lov758
    @lov758 2 года назад

    I made it family hit recipe my favorite biriyani it was not heavy easy to prepare 🙏thank you Mahima for this cracker recipe

  • @hibasudheer753
    @hibasudheer753 2 года назад +1

    Biriyani pot evidunna vangiye

  • @barodacyril
    @barodacyril 3 года назад +2

    One quick question can this be made with basmati rice? What changes will you recommend for basmati rice? I am not sure if the reducing method will work with basmati and might need straining unless you advise otherwise

    • @MahimasCookingClass
      @MahimasCookingClass  3 года назад +1

      Kozhikodan biriyani is made using small variety rice like kaima or jeerakasala.
      If you have only basmati now , you can try out with basmati too. Same method

  • @simonrajan3945
    @simonrajan3945 3 года назад +2

    Just what the doctor prescribed after all those days of starvation. Can I do this with basmati rice instead-never cared much for this variety!great going!

    • @MahimasCookingClass
      @MahimasCookingClass  3 года назад

      You can use basmati instead. But north Kerala kaima or jeerakasala rice are used in biriyani

  • @nimminair6291
    @nimminair6291 3 года назад +3

    Tried it today.. super easy and a huge hit in the family.. Thank you so much❤️

  • @saira_anonymous1599
    @saira_anonymous1599 2 года назад +1

    Just wanted to say Thank You .Made this today for lunch n came out really good🥰🥰🥰

  • @minisurajt
    @minisurajt 3 года назад +3

    Tried out this it really came out well and it tasted so awesome Tnx u 👏👏👏

  • @JoseThomas2050
    @JoseThomas2050 3 года назад

    ആരും പറയാതെ... തന്നെ സാധാരണ recepie യിൽ ഇല്ലാത്ത പോലെ ഞാനും ബിരിയാണി ഉണ്ടാക്കുമ്പോൾ പാൽ ചേർക്കും.. പ്രേത്യേക രുചി ആണ് ബിരിയാണിക്ക്..

    • @susanthamby2447
      @susanthamby2447 2 года назад

      തേങ്ങ പാലാണോ പശുവിൽ പാലാണോ

  • @TheDelicFlame
    @TheDelicFlame 3 года назад +3

    so mahima , basically u dont saute onion . i always use frief onions in masala . never tried this methiod. will do one day

  • @anilabinu2944
    @anilabinu2944 2 года назад +1

    Valare ishtapettu chechy

  • @vijupoyilpoyil1995
    @vijupoyilpoyil1995 3 года назад +10

    Very decent presentation, liked it. Keep it up👍

  • @christeenapaulson4430
    @christeenapaulson4430 3 года назад

    Rice cook cheyubo hot water anoo use cheyuneee....Rice vevikan etra time edukumm...flame engnee

  • @suhansuhra1723
    @suhansuhra1723 2 года назад +1

    ലഗോൺ ചിക്കൻ ബിരിയാണി ഇങ്ങനെ തയ്യാർ ചെയ്യാൻ പറ്റുമോ

  • @Sneha-vk7nb
    @Sneha-vk7nb 7 месяцев назад

    Hi dear,
    Can you pls tell me the quantity of basmati rice and beef required to prepare biriyani for 15 people...pls ..❤

    • @MahimasCookingClass
      @MahimasCookingClass  7 месяцев назад

      This recipe serves 8. Use double quantity

    • @Sneha-vk7nb
      @Sneha-vk7nb 7 месяцев назад

      @@MahimasCookingClass ok, thank you so much dear for ur quick response. Have to prepare it on next sunday.

  • @sitharasasikumar957
    @sitharasasikumar957 3 года назад +1

    I don't like beef.but I watched this receipe..keep going chechi..All the best

    • @MahimasCookingClass
      @MahimasCookingClass  3 года назад

      Thank you Sithara. You can substitute with chicken or mutton

  • @dhaneshpankaj4928
    @dhaneshpankaj4928 6 месяцев назад

    Rice soaked ano..if yes,how long..pls

  • @jaseelafaisal7660
    @jaseelafaisal7660 2 года назад

    Cheechii...I feel u have resemblance with Bollywood actress Madhuri Dixit ...both in looks and presentation..

  • @RemyaBineesh-u5h
    @RemyaBineesh-u5h Год назад

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @reemajoseph3202
    @reemajoseph3202 3 года назад +2

    Athra simple ayi undakki..ente kitchen Lottu varam njan ethu undakkumbol..ayyo ente karthavre orpikalle..ayyo

  • @sheeba355
    @sheeba355 3 года назад +2

    Tried this.. simple but awesome ❤️

  • @Manoj-dj6pn
    @Manoj-dj6pn 8 месяцев назад

    Super super biriyani

  • @vidhuteji7949
    @vidhuteji7949 3 года назад +7

    നല്ല അവതാരണമാണ് ഓവർ സംസാരം ഇല്ല ❤👍

  • @teenaannathomas1272
    @teenaannathomas1272 5 месяцев назад

    Super biriyani.. Perfect recipe