OBC കാർക്കുള്ള പദ്ധതികൾ | Scheme for OBC Part 1 |

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 90

  • @SURESAM
    @SURESAM  11 месяцев назад

    OBC കാർക്കുള്ള ഗവണ്മെന്റ് പദ്ധതികൾ
    Part 1 :
    ruclips.net/video/ailMikS9teQ/видео.html
    Part 2:
    ruclips.net/video/rAOs8nVmTyc/видео.html
    Part 3:
    ruclips.net/video/p03raIzE-SU/видео.html

  • @raveendranb8459
    @raveendranb8459 11 месяцев назад +14

    എന്നു നന്നാവും ഈ നാട്. ... ജാതിമത സംവരണം പിശാചു ബാധ പോലെ ഈ രാജ്യത്തെ പുറകോട്ട് വലിക്കുന്നു , I hate cast based reservation. We want only financial backwards reservation

    • @SURESAM
      @SURESAM  11 месяцев назад +1

      🙏

  • @hajeeshak961
    @hajeeshak961 11 месяцев назад +1

    Thanks for all the useful knowledge

    • @SURESAM
      @SURESAM  11 месяцев назад

      😍💙

  • @azzijaaz9753
    @azzijaaz9753 11 месяцев назад +2

    വിലയേറിയ ഒരു വിവരമാണ് താങ്കൾ ഇവിടെ പറഞ്ഞുതന്നത് നന്ദിയുണ്ട് സാർ വളരെ വ്യക്തമായി കൃത്യതയോടെ പറഞ്ഞുതന്ന ആ നല്ല അവതരണത്തിന് നന്ദി ഒരുപാട് പേർക്ക് ഒരുപകാരം ആവട്ടെ

    • @SURESAM
      @SURESAM  11 месяцев назад

      😍❤️

  • @kavithakumar4322
    @kavithakumar4322 11 месяцев назад

    Good morning Bro.

    • @SURESAM
      @SURESAM  11 месяцев назад

      👍😍❤️

  • @satheeshsatheesh808
    @satheeshsatheesh808 11 месяцев назад

    👍🏻👍🏻👏👏

    • @SURESAM
      @SURESAM  11 месяцев назад

      💙👍

  • @AnjuBinoj-k6q
    @AnjuBinoj-k6q 4 месяца назад +1

    Vidheshathekku pokan

  • @jinuknr999
    @jinuknr999 11 месяцев назад

    ❤🎉

  • @GeorgeT.G.
    @GeorgeT.G. 11 месяцев назад

    good video

    • @SURESAM
      @SURESAM  11 месяцев назад

      💙👍❤️

  • @OnlineKuthukallu12-mh7eu
    @OnlineKuthukallu12-mh7eu 7 месяцев назад +1

    Appo pampers okke plastic alle ...kazhuki vrithiyakki unakki vechittum endha ivar edukkathe plz replay

    • @SURESAM
      @SURESAM  7 месяцев назад

      പഞ്ചായത്തിൽ complaint ചെയ്യൂ

  • @sadiquech4208
    @sadiquech4208 11 месяцев назад

    💖💐

    • @SURESAM
      @SURESAM  11 месяцев назад

      👍😍❤️

  • @positivevibes1118
    @positivevibes1118 11 месяцев назад +1

    Sir njn obc annu.govt employee alla.nk veedinte panni kurachu baki und. Athinu vendi loan kittumo?

    • @SURESAM
      @SURESAM  11 месяцев назад

      Apply ചെയ്യൂ

  • @SURESAM
    @SURESAM  11 месяцев назад

    തിരിച്ചടവ് amount (EMI) പറഞ്ഞത് ഒരു ലക്ഷത്തിനുള്ള അടവാണ്

  • @Shainymol-ij9by
    @Shainymol-ij9by 7 месяцев назад +1

    സുരേഷേട്ടാ ഒരു ഓട്ടോറിക്ഷ വാങ്ങാൻ എന്തെങ്കിലും ധന സഹായം കിട്ടുമോ ഞാൻ sc ആണ്

    • @SURESAM
      @SURESAM  7 месяцев назад

      മുദ്ര ലോൺ വഴി വാങ്ങാൻ പറ്റും അടുത്തുള്ള ബാങ്കിൽ ചെന്ന് അന്വേഷിക്കൂ

    • @Shainymol-ij9by
      @Shainymol-ij9by 7 месяцев назад

      @@SURESAM ok thankyou

  • @subinsai0073
    @subinsai0073 11 месяцев назад

    Sir education loan engane ahnu edukka ithil ninnu???
    Rules onnu parayo endhannu cheyendath 🙏🏻plz reply

    • @SURESAM
      @SURESAM  11 месяцев назад +1

      ഓഫീസ് ൽ നേരിട്ട് ചെല്ലൂ, അവർ സഹായിക്കും

  • @sreelatha6775
    @sreelatha6775 11 месяцев назад

    Very good information🙏

    • @SURESAM
      @SURESAM  11 месяцев назад

      👍😍❤️

  • @sreejusreeju2798
    @sreejusreeju2798 11 месяцев назад +1

    Halo എന്തെങ്കിലും ഡോക്യുമെന്റ് കൊടുക്കേണ്ടി വരുമോ സർ

    • @SURESAM
      @SURESAM  11 месяцев назад

      വേണമല്ലോ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ibrahimcm3150
    @ibrahimcm3150 11 месяцев назад

    സ്വയംതൊഴിൽ വായ്പ 6ശതമാനം പലിശ നിരക്കിൽ 5 ലക്ഷം വരെ; തിരിച്ചടവ് കാലാവധി 60 മാസം, പ്രതിമാസതിരിച്ചടവ്1950 രൂപ.
    ടം; 1950 x 60=1,17,000 ഒരു എത്തും പിടിയുംകിട്ടുന്നില്ലല്ലോ???

    • @shukoorpk99
      @shukoorpk99 11 месяцев назад +1

      1 lakh rs ന് ഉള്ള EMI ആണ് 1950

    • @SURESAM
      @SURESAM  11 месяцев назад +1

      EMI സാധാരണ പറയുക ഒരു ലക്ഷത്തിനു ഇത്ര എന്നാണ്

  • @capt.ajayanpillai796
    @capt.ajayanpillai796 11 месяцев назад +1

    പ്രവർത്തികം എന്താണ്

    • @SURESAM
      @SURESAM  11 месяцев назад

      മനസിലായില്ല

  • @krishnenduajayan1001
    @krishnenduajayan1001 11 месяцев назад

    Sir Education loan edukkan bankil pokathe ee scheme ilude kittumo?

    • @363sanu
      @363sanu 11 месяцев назад

      Yes, kittum

    • @SURESAM
      @SURESAM  11 месяцев назад

      കിട്ടും dear

  • @BinduJose-r8t
    @BinduJose-r8t Месяц назад +1

    സാധാരണക്കാരനും പാവപ്പെട്ടവനും ഈ ലോണുകൾ ബാങ്കുകാർ തരാൻ തയ്യാറാകുന്നില്ല പിന്നെ എന്തിനാണ് ഈ ലോണിന്റെ ഒക്കെ പുറകെ പോകുന്നത്

  • @akhilvarghese9400
    @akhilvarghese9400 11 месяцев назад

    Good video 😊

    • @SURESAM
      @SURESAM  11 месяцев назад

      💙👍👍

  • @priyaps6825
    @priyaps6825 11 месяцев назад

    ദയവായി ഒരു റിപ്ലൈ തരണം

    • @sreekumarpu9725
      @sreekumarpu9725 11 месяцев назад

      EMI given for 1lakh

    • @SURESAM
      @SURESAM  11 месяцев назад

      EMI സാധാരണ പറയുക ഒരു ലക്ഷത്തിനു ഇത്ര എന്നാണ്

  • @PscclassForinitiators
    @PscclassForinitiators 11 месяцев назад

    അപേക്ഷകന്റെ പേരിൽ ഉള്ള സ്ഥലം തന്നെ സെക്യൂരിറ്റി കൊടുക്കേണ്ടി വരുമോ father ന്റെ പേരിൽ ഉള്ള സ്ഥലം മതിയോ

    • @363sanu
      @363sanu 11 месяцев назад +1

      Yes, mathi. Father surety aai ninnaal mathi. Agreements il ellaam father sign cheyyanam

    • @SURESAM
      @SURESAM  11 месяцев назад

      👍

  • @mr.gaming690
    @mr.gaming690 11 месяцев назад +1

    Oec kko

    • @Vishnu-Lucifer
      @Vishnu-Lucifer 11 месяцев назад +2

      Oec kum kittum

    • @mr.gaming690
      @mr.gaming690 11 месяцев назад +1

      @@Vishnu-Lucifer athengane?

    • @SURESAM
      @SURESAM  11 месяцев назад

      ഇതിൽ പെടില്ലേ?

    • @mr.gaming690
      @mr.gaming690 11 месяцев назад

      @@SURESAM illa

  • @uummuntk91
    @uummuntk91 11 месяцев назад +1

    സർ വാഹനം എടുക്കാൻ ഈ ലോണ് കിട്ടുമോ❤

    • @heartthroab
      @heartthroab 11 месяцев назад

      Yes Vehicle Loan is there at KSBCDC @ 8 % Interest rate ...Upto 8 Lakhs

    • @SURESAM
      @SURESAM  11 месяцев назад

      💙💙

  • @unstoppable4233
    @unstoppable4233 11 месяцев назад

    Abroad studyk ivdunn loan kitumo

    • @SURESAM
      @SURESAM  11 месяцев назад +2

      കിട്ടും dear
      അടുത്ത വിഡിയോയിൽ ഇടാം

  • @akhilvarghese9400
    @akhilvarghese9400 11 месяцев назад

    Govt employee snu kitto loan avdennu

    • @363sanu
      @363sanu 11 месяцев назад

      Yes, kittum. Except "Ente veedu scheme" government employees can apply for all other schemes

    • @akhilvarghese9400
      @akhilvarghese9400 11 месяцев назад

      Center govt employee kaarkku enthelum loanukal aanu kittunne ennu parayan patto

    • @SURESAM
      @SURESAM  11 месяцев назад

      👍

    • @akhilvarghese9400
      @akhilvarghese9400 11 месяцев назад

      Ethokke ennu parayo

  • @sujithkumar9815
    @sujithkumar9815 11 месяцев назад

    സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വീടും സ്ഥലവും ഇല്ല എന്ന് ചുണ്ടികട്ടി ലൈഫ് മിഷൻ അപേക്ഷ കൊടുത്ത് പാസായി 8 വർഷത്തോളമായി. പഞ്ചായത്തിൽ പോകുമ്പോൾ ഫണ്ട്‌ ഇല്ല നിങ്ങൾ ലൈഫ് മിഷൻ 3 നാം ഘട്ടത്തിൽ ആണ് ഉൾപ്പെടുന്നത്.3 നാം ഘട്ടം ഇപ്പോൾ തുടങ്ങിയിട്ടില്ല എന്നൊക്കയാണ് അവർ വർഷ ങ്ങൾഅയി പറയുന്നത്.
    നിങ്ങൾ സ്ഥലം വാങ്ങിയാൽ വീട് വായിക്കാനുള്ള പയിസ പഞ്ചായത്തിൽ നിന്നും അനുവതിച്ചു തരാം എന്നുകൂടി അവർ പറയുന്നു. പക്ഷെ സ്ഥലം വാങ്ങാനുള്ള പയിസ ഞങ്ങളുടെ കൈവശം ഇല്ല. സ്ഥലം വാങ്ങാനുള്ള ലോൺ കൊടുക്കുന്നതിനുള്ള എതെങ്കിലും സ്കിമം ഉണ്ടോ

    • @SURESAM
      @SURESAM  11 месяцев назад

      ഇപ്പോൾ അങ്ങിനെ സ്ഥലം വാങ്ങാൻ സ്കീം ഒന്നുമില്ല dear

  • @jayasmini4686
    @jayasmini4686 11 месяцев назад

    മുന്നോക്കക്കാർക്കുള്ള വല്ല വായ്പയും ഉണ്ടോ

    • @akkkk4362
      @akkkk4362 11 месяцев назад

      ഉണ്ടല്ലോ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം എന്ന ഒരു സംവരണം ഉണ്ട്

    • @SURESAM
      @SURESAM  11 месяцев назад

      ഉണ്ട്‌, വീഡിയോ ചെയ്യാം

  • @jayasuryaak7668
    @jayasuryaak7668 11 месяцев назад

    Oru masam 1600 rs 84 masam adachalum 134400 rs ahn varullu 16000 adachalum 1344000 rs maathre varinullu appo enghane 15 lack itrem cheriya thirichadavin kittum ?

    • @sreekumarpu9725
      @sreekumarpu9725 11 месяцев назад

      EMI given for 1lakh

    • @SURESAM
      @SURESAM  11 месяцев назад

      EMI പറയുമ്പോൾ 1 ലക്ഷത്തിനു മാസം ഇത്ര എന്നാണ് പൊതുവെ പറയുക

  • @jobyjohnson3202
    @jobyjohnson3202 11 месяцев назад

    SMAM scheme il rubber roller vangan kazhiyuvo

    • @SURESAM
      @SURESAM  11 месяцев назад

      അതിൽ ഉണ്ടോ നോക്കൂ

    • @jobyjohnson3202
      @jobyjohnson3202 11 месяцев назад

      Athil rubber roller ennu specific ayit paranjittilla.included aano ennu ariyathum illa

  • @su84713
    @su84713 8 месяцев назад +1

    ക്രിസ്ത്യനിൽ RC അല്ലാത്തത് OBCഎന്ന് ആർ പറഞ്ഞു..... ഞങ്ങൾ പ്രൊട്ടസ്റ്റൻ്റാ പക്ഷേ OBCഅല്ല. ഞങളുടെ കുടുംബം RC ആയിരുന്നു.... ക്രിസ്ത്യനിൽ കൺവർട്ട് ആയവർ ഉണ്ട് ഹിന്ദുക്കളിൽ നിന്ന് വന്നവർ OBC, SC ST കാസ്റ്റിൽ നിന്ന് വന്നവർ പുതുക്രിസ്ത്യാനികൾ എന്ന് പറയും അല്ലാതെ RC അല്ലാത്തത് എല്ലാം OBCഅല്ല ബ്രദർ .... സിറിയൻ ക്രസ്ത്യൻ, ക്നാനായ , അങ്ങിനെ പലതു ഉണ്ട് ഇതിൽ OBCയും ഉണ്ട്

    • @SURESAM
      @SURESAM  8 месяцев назад +1

      🙏🙏🙏

  • @sinipradeep6529
    @sinipradeep6529 11 месяцев назад

    🎉

    • @SURESAM
      @SURESAM  11 месяцев назад

      🙏💙

  • @nishasumesh3710
    @nishasumesh3710 11 месяцев назад

    Sir ഹിന്ദു ഈഴവ ഒബിസി ആണോ?

    • @363sanu
      @363sanu 11 месяцев назад

      Yes, athee. You can apply

    • @SURESAM
      @SURESAM  11 месяцев назад

      അതേല്ലോ

  • @jayarajendran1036
    @jayarajendran1036 11 месяцев назад

    ❤️❤️

    • @SURESAM
      @SURESAM  11 месяцев назад

      💙👍😍❤️