കാർഷിക ഉപകരണങ്ങൾ 80% സബ്സിഡി നിരക്കിൽ

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 133

  • @sabareesank3782
    @sabareesank3782 Год назад +32

    ❤മോഡി ഗവണ്മെന്റ് അത്യവാസിയും നല്ല കാര്യം ചെയ്തിട്ടുണ്ട് കേരളത്തിൽ അത് പറയാൻ പാടില്ല വാഗി തിന്നും

    • @mansoornp9388
      @mansoornp9388 Год назад +2

      എന്റെ അറിവിൽ ഈ പരിപാടി വളരെ മുൻപേ തന്നെ ഉള്ളതാണ്, ഇത്രയധികം വെറൈറ്റി മെഷിൻസ് ഇപ്പോഴാണെന്ന് മാത്രം

  • @regimani7817
    @regimani7817 Год назад +59

    കേന്ദ്രഗവണ്മെന്റ് സബ്സിഡിയാണ് സഹോദരാ...

    • @bijujacob4604
      @bijujacob4604 Год назад +7

      അയിന്? 😂😂😂😂....

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 8 месяцев назад +2

      ​@@bijujacob4604അയിന് നിനക്ക് സുഹിച്ചില്ലേ😂😂😂

    • @azeezbm9873
      @azeezbm9873 8 месяцев назад +1

      കൂടുതൽ വില പറഞ്ഞു കുറച്ച് കിട്ടുന്ന സബ്‌സിടി 😃

    • @regimani7817
      @regimani7817 8 месяцев назад

      @@azeezbm9873 എനിക്ക് അങ്ങനെയുള്ള അനുഭവമില്ല... Husqwarna 236r brush cutter എനിക്ക് 12500 രൂപക്ക് കിട്ടി.. താങ്കൾക്ക് ആ വിലയ്ക്ക് തരാൻ സാധിക്കുമോ?? ഇല്ലെങ്കിൽ അറിയാത്ത കാര്യത്തെപറ്റി അഭിപ്രായം പറയാതിരിക്കൂ...

    • @shinopchacko3759
      @shinopchacko3759 4 месяца назад

      ഇതെങ്ങനെയാണ് വാങ്ങുക....ഇത് എവിടെയാണ് അപേക്ഷിക്കുക....

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад +3

    ആഹാ കൊള്ളാല്ലോ ഉപകരണങ്ങൾ 👌👌
    Lik🌹🌹🌹

  • @sreedeviks9743
    @sreedeviks9743 8 месяцев назад +6

    5 മാസമായി ഞാൻ ഒരു പമ്പ് സബ്സിഡി പറഞ്ഞു കൊണ്ടു കേരള അഗ്രോ ഇൻഡസ്ട്രീസിൽ നിന്നും മേടിച്ചത് ഇതുവരെ സബ്സിഡി തന്നിട്ടില്ല കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അതിനെ തിരിച്ചുവിടുന്നു

  • @mariakjoseph8248
    @mariakjoseph8248 Год назад +10

    07:25 ഞാൻ ഈ Blower Stihl ന്റെ മണർകാട് കടയിൽ നിന്ന് വാങ്ങിയതാണ്. അടിപൊളി product ആണ്. പത്തു മിനിറ്റ് കൊണ്ട് സ്ഥലം വൃത്തി ആവും 👌

    • @ajikumar1204
      @ajikumar1204 Год назад +1

      Bro manarkad avedeya still showroom location parayamoo oru chain saw repairing codukkana

    • @virtuousman794
      @virtuousman794 Год назад

      ​@@ajikumar1204കവലയിൽ തന്നെ ആണ്

    • @rafimuhammed2315
      @rafimuhammed2315 Год назад +2

      മണർകാട് കടയിൽ തോട്ടി ലഭ്യമാണോ , Contact number plese

    • @lisathankachan1862
      @lisathankachan1862 Год назад

      പുല്ല് വെട്ട് മെഷീൻ ഉണ്ടോ

    • @mariakjoseph8248
      @mariakjoseph8248 Год назад

      @@lisathankachan1862 ഉണ്ട് 👍

  • @rafimuhammed2315
    @rafimuhammed2315 Год назад +11

    ആ തോട്ടി എവിടെ കിട്ടും.

  • @jobyaz1980
    @jobyaz1980 8 месяцев назад +1

    കുട്ടികൾക്ക് ഉപയോഗിക്കാം എന്ന് പറയുന്നത് ഒഴിവാക്കാം കാരണം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അംഗഭംഗം വരാൻ സാധ്യതയുണ്ട്. അപകട സാധ്യതയെക്കുറിച്ച് മുന്നറിയപ്പ് പറയുന്നത് നല്ലതാണ്

  • @Cj-xi4ug
    @Cj-xi4ug Год назад +3

    Stihl one of the best products

  • @vinodcheran659
    @vinodcheran659 Год назад +19

    ജയസൂര്യ പറയട്ടെ അപ്പോൾ നോക്കാം

    • @keloth1366
      @keloth1366 Год назад +14

      കാലങ്ങൾക്ക് ശേഷം കർഷകരുടെ പ്രശ്നം അറിയാൻ ജയസൂര്യ തന്നെ വേണ്ടി വന്നു എന്നതിൽ തർക്കമില്ല

  • @pauljayachandran2740
    @pauljayachandran2740 Год назад +2

    Gandhiyude swayaparaptha thozhil nammal schoolil padichatha 😍super brother👍👍👍👍👍

  • @mathewabraham2616
    @mathewabraham2616 9 месяцев назад +1

    മരം മുറിക്കുന്ന haxo യുടെ rate എന്താണ്.. പത്തനംതിട്ടയിൽ എവിടെ ആണ് shop

  • @badriyyachanal4313
    @badriyyachanal4313 Год назад +1

    വിറഗ് മുറിക്കുന്ന കൈ മിഷൻ വേണമായിരുന്നു എത്രവില ❓️കാസറഗോഡ് ലേക്ക് അയച്ചു തരുമോ

  • @baijuop4510
    @baijuop4510 Год назад +1

    മരം മുറിക്കുന്ന മിഷ്ൻ ചെറുതുണ്ടോ

  • @remasethumadhavan201
    @remasethumadhavan201 Год назад +2

    എനിക്ക് തോട്ടി യും, കമ്പ് വെട്ടുന്ന മെഷീനും വേണം

  • @geethasajeev4741
    @geethasajeev4741 2 месяца назад

    Alappuzha , ചേർത്തല ഭാഗത്ത് ഉണ്ടോ?

  • @vishnuvk8864
    @vishnuvk8864 Год назад +1

    ചേട്ടാ കാസറഗോഡ് മേൽ പറഞ്ഞ അംഗീകൃത സബ്‌സിഡിൽ ഈ മെഷീൻ കിട്ടുമോ? എനിക്ക് ഒരു കാട് വെട്ടുന്ന മെഷീൻ ഒരെണ്ണം വാങ്ങാൻ ആണ് അത് 4സ്ട്രോക് അല്ലെ

  • @hameedmk9050
    @hameedmk9050 Год назад +4

    കോഴിക്കോട് എവിടെയാണ്? സബ്‌സിഡി കിട്ടാൻ എന്ത് ചെയ്യണം?

  • @faslurahman473
    @faslurahman473 Год назад +6

    ബ്രോ മിനിട്ടില്ലർ നല്ലത് കിർ ലൊസ്കർ തന്നെയാണ് ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു

    • @richuantony
      @richuantony Год назад

      Thank you Fazal 😁😀🙏🏻

    • @theunscriptedwonders3621
      @theunscriptedwonders3621 Год назад

      Rate??

    • @dileep777c
      @dileep777c 8 месяцев назад +1

      വിലയുടെ കാര്യം നോക്കിയാൽ കിസാൻ ക്രാഫ്റ്റ് ആണ് നല്ലത് എന്ന് തോന്നുന്നു.kk ic 406 d (rs 140000)

    • @faslurahman473
      @faslurahman473 8 месяцев назад

      @@dileep777c KK ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല M | T 8 ഞാൻ 2000 മണിക്കൂർ കഴിഞ്ഞു ഇപ്പോഴും അടിപൊളി ആയിട്ടു ഒടുന്നു

  • @SrisWorldCooking
    @SrisWorldCooking Год назад +4

    Online delivery undo e products

  • @steephenp.m4767
    @steephenp.m4767 16 дней назад

    Super

  • @susanpalathra7646
    @susanpalathra7646 Год назад +2

    ആ തോട്ടി നോക്കണം. . എവിടെ കിട്ടും ?😮

  • @sunilbabu7880
    @sunilbabu7880 15 дней назад

    കൊല്ലം എവിടെ ആണ് 🤔

  • @tinugunadas1453
    @tinugunadas1453 Год назад +11

    കമ്മ്യൂണിസ്റ്റ്‌ വളർന്നു വലുതായി ഇനി അരിവാൾ ചുറ്റിക പിന്നെ മൺവെട്ടി എല്ലാം മാറ്റി പുതിയ മെഷീൻ വരുത്തണം

    • @freez300
      @freez300 Год назад

      Samaram cheyyum ..chenkodi kuthum...poooottiykkum😂😂😂

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +25

    വിദേശത്ത് ഈ ഉപകരണങ്ങൾ കാലലങ്ങൾക്കു മുമ്പേ എത്തി ഉപയോഗിച്ച് തഴമ്പിച്ചു😢
    നമ്മളിപ്പോ ഇത് കണ്ട് അന്താളിച്ചു നിൽക്കുന്നു 😂

    • @keralavibes1977
      @keralavibes1977 Год назад +8

      നമ്മൾ ട്രാക്ടർ ന് എതിരെ,പുതിയ റോടിനെതിരെ,റെയിൽ ന് എതിരെ,എന്തിനും എതിരേ സമരം ചെയ്യുന്നവർ അല്ലേ മുന്നും പിന്നും നോക്കാറില്ലല്ലോ.....

    • @keloth1366
      @keloth1366 Год назад

      കാരണം കേരളം ഭരിക്കുന്ന രണ്ട് മുഖ്യ പാർട്ടി തന്നെ പക്ഷേ അതിൽ കമ്മി പാർട്ടിയാണ് ഏറ്റവും കൂടുതൽ ഇതിനെതിര് ഇന്ത്യയിലെ കാർഷിക ഉദ്യോഗസ്ഥരുടെ സംസ്ഥാന തല കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കൃഷിയില്ലാത്ത കേരളത്തിലാണ് അതെല്ലാമാണ് കൃഷി ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്

    • @wilsonjoseph6069
      @wilsonjoseph6069 Год назад

      😅😅😅

    • @veniceelectronics
      @veniceelectronics Год назад

      🎉🎉

  • @sunnyvarghese9652
    @sunnyvarghese9652 8 месяцев назад

    80 o/o subsidy group il ethraper undaksmam

  • @soumyasukesh
    @soumyasukesh 6 месяцев назад

    Ellam kazhinju ennu parayunnu seri ano????

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +5

    0:44 മ്മടെ K-rail മഞ്ഞക്കുറ്റി കുഴിച്ചിട്ട കുഴിമാന്തിയല്ലേ ഇത്🤔 🤔

  • @sunnyvarghese9652
    @sunnyvarghese9652 8 месяцев назад

    Group undKkuvan enthanu cheyyendathu...

  • @abyjhnsn
    @abyjhnsn Год назад +1

    Video is very helpful, however make sure you wear safety glasses for your eye protection!

  • @manujaram1656
    @manujaram1656 10 дней назад

    മലപ്പുറം എവിടെയാണ്

  • @jobiantony4147
    @jobiantony4147 Год назад

    How will get this thotti?

  • @ratheeshp1206
    @ratheeshp1206 9 месяцев назад

    ഒരു തോട്ടി വേണമായിരുന്നു ആരെയാ കോൺടാക്ട് ചെയ്യണ്ടത്.

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Год назад +1

    കൃഷി ചെയ്യുന്നതിന് ഒരു ട്രെയിനിങ് തരാമോ സുജിത് ഭായ്..?

    • @NEELIKURUKKAN
      @NEELIKURUKKAN Год назад

      ട്രെയിനിങ് കൊണ്ട് പഠിക്കാൻ പറ്റില്ല , ചെയ്തു പഠിക്കുക

  • @KL-081
    @KL-081 Год назад +9

    Central fund ആണ് so subsidy കിട്ടും ..
    സംസ്ഥാനം ഇവിടെ പൈസ ഇല്ലാതെ പെട്ടി തുറന്ന് ഇരിക്കുകയാ ..പെട്രോൾ rate കൂട്ടിയത് pension കൊടുക്കാൻ ആണെന്ന് പറഞ്ഞു പറ്റിച്ചവർ 😑

    • @yohannanantony1858
      @yohannanantony1858 23 дня назад

      ഗ്യാസിൻ്റെ സബ്ബ് സിഡി കിട്ടുന്നുണ്ടല്ലേ അതിനെന്താ വായതുറകത്തെ രണ്ടു രൂപ വച്ച് പെട്രോൾ 50 ലിറ്ററിന് 100 രൂപ അതാണോ ഇത്ര കൊള്ള ഒരു മസ്സാല ദോശക്ക് 75 രൂപ കൊടുക്കണം

  • @Rahulmm93
    @Rahulmm93 Год назад

    Aa thotti vangan ulla link undo?

  • @Abdussalam-ii6qr
    @Abdussalam-ii6qr Год назад

    തെങ്ങ് കയറുന്ന മെഷീൻ ഉണ്ടോ?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    കോഴിക്കോട് എവിടെ?

  • @josephp3229
    @josephp3229 Год назад

    എവിടെ കിട്ടും

  • @indujamest1847
    @indujamest1847 Год назад

    Manalil mathrame upayogikkan pattathullo,uzhuvanulla machine

  • @shinemohanan5721
    @shinemohanan5721 9 месяцев назад

    Thrissur district elle

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Год назад +6

    ഒരു തോട്ടി കിട്ടിയാൽ കൊള്ളാം 😂😂

  • @preethiantony7318
    @preethiantony7318 Год назад +1

    ഒരു തോട്ടി വാങ്ങണം. എറണാകുളം Nപറവൂർ ആണ് എന്റെ സ്ഥലം. ഈ നമ്പറിൽ വിളിച്ചാൽ അവർ അവിടെ എത്തിച്ചു തരുമോ

    • @devassykuttygnalian7309
      @devassykuttygnalian7309 Год назад

      ആലുവ പോകുന്ന വഴി NH ഇൽ പറവൂർ കവല കഴിഞ്ഞ് Kerala Traders, Stihl ന്റെ വില്പനക്കാരാണ്.

  • @sajan.b.perumal
    @sajan.b.perumal Год назад

    Alappuzha dealer undo?

  • @thankachanp.b5382
    @thankachanp.b5382 Год назад

    ഈ telephone എടുക്കുന്നില്ല

  • @SureshSuresh-bl3hr
    @SureshSuresh-bl3hr Год назад +1

    കെഎസ്ഇബി അഗ്രോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ സാധനങ്ങൾ വാങ്ങും അതാണ് ഇന്ത്യ മൊത്തം ഉള്ളത്. KASB p(l)td.

  • @rkingone2989
    @rkingone2989 Год назад +1

    ഒരു തോട്ടി വേണം

  • @mujeebrahman5491
    @mujeebrahman5491 Год назад +1

    ❤️❤️👍👍

  • @bkfamily5445
    @bkfamily5445 Год назад +2

    എനിക്കൊന്നു വേണം നമളുടെ അവിടെ മൊത്തം പാറയാണ്😅😅😅

  • @sajan.b.perumal
    @sajan.b.perumal Год назад

    Trivandrum Dealer undo?

  • @lekhasasi7925
    @lekhasasi7925 Год назад

    Adipoli

  • @KrishNa-jf2vh
    @KrishNa-jf2vh Год назад +2

    Full പൈസ കൊടുത്ത് വാങ്ങിയിട്ട് സബ്‌സിഡി പിന്നീട് കിട്ടുന്ന രീതി ആണോ? അതിന്റെ ഫോർമാലിറ്റി എന്താണ്?

    • @babuck2872
      @babuck2872 Год назад

      എല്ലായിടത്തും ഡീലർമാർ ഉണ്ട്. ഇതിന്റെ റജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഞാൻ പെരുമ്പാവൂരിലുള്ള ഡീലർ വഴി അപേക്ഷ കൊടുത്തിട്ടുണ്ട്. സബ്സിഡി പാസ്സായാൽ വാങ്ങിയതിന്റെ ബിൽ കൊടുക്കുമ്പോൾ സബ്സിഡി തുക അക്കൌണ്ടിൽ വരും.

    • @Viswanath940
      @Viswanath940 Год назад

      😂😂 അത്തരം സബ്സിഡി കേരള സര്‍ക്കാരിന്റെ മാത്രം അവകാശം ആണ്‌

    • @johnsJoy
      @johnsJoy Год назад

      അതേ....നമുക്ക് സ്വന്തമായി ഓണ്ലൈനായി ചെയ്യാവുന്നതെ ഉള്ളൂ...ആഗസ്റ്റ് 1ന് ആണ് സൈറ്റിൽ application കൊടുക്കാനുള്ള window ഓപ്പൺ ആയത്....ഞാൻ സ്വന്തമായി ഓണ്ലൈനിൽ ചെയ്ത് കഴിഞ്ഞ വർഷം brushcutter, sprayer വാങ്ങിയിരുന്നു...ഈ വർഷത്തെതിൽ കഴിഞ്ഞ മാസം ഒരു borewell മോട്ടോർ വാങ്ങി ഇനി നാളെ ഒരു wheelbarrow വാങ്ങണം...എന്റെ ഒരു സുഹൃത്തിന് ഞാൻ ഈ വർഷം ഓണ്ലൈനിൽ ചെയ്ത് കൊടുത്ത് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്ഥലം വെച്ച് 4 മെഷീൻ ഈ വർഷം വാങ്ങി....ഒരാൾക്ക് ഒരു വർഷം 2 മെഷീൻ വാങ്ങാം...
      agrimachinery.nic.in എന്ന സൈറ്റിൽ കയറിയാണ് ചെയ്യേണ്ടത്...

  • @praveensreedhar7210
    @praveensreedhar7210 Год назад

    👌

  • @rrvolgs2172
    @rrvolgs2172 Год назад

    Thotty venamayirunnu

  • @ashokankm1455
    @ashokankm1455 Год назад

    Where is your Location...

  • @zubairabdola
    @zubairabdola Год назад +6

    മന്ത്രിയും പാർട്ടിയും കാണേണ്ട തൊഴിൽ അവസരം നഷ്ട പൊടുന്ന ഉപകരണം മാണല്ലോ 😢

    • @kevin-ry6tg
      @kevin-ry6tg Год назад +2

      Athinu ee thozhilu cheyyan eppo keralathil aarum illallo

    • @freez300
      @freez300 Год назад

      Sathyam bro

  • @muhammad-sl2mj
    @muhammad-sl2mj Год назад +2

    Ith vaagiyaal CITU kaar upayokikkan sammathikkumo?

  • @minimolthomas4304
    @minimolthomas4304 Год назад

    Adipoli

  • @jaisonjoy4989
    @jaisonjoy4989 Год назад

    കോഴിക്കോട്‌ വരുന്ന സ്റ്റിൽ ഷോറൂം ഭായ്‌ നെ കൊണ്ട്‌ ഉൽഘാടനം ചെയ്യിക്കാൻ ഇരുന്നതായിരുന്നു😢

  • @rafimuhammed2315
    @rafimuhammed2315 Год назад +2

    സബ്സിഡി കിട്ടാൻ ഇത്ര സെന്റ് സ്ഥലം വേണം എന്നുണ്ടോ ?

  • @dileepchandran4323
    @dileepchandran4323 Год назад

    👌👍

  • @vivekkv1798
    @vivekkv1798 Год назад

    Thrissur dealer ഉണ്ടോ

  • @rajiraghu5183
    @rajiraghu5183 Год назад

    👌👌👌👌👌👌

  • @alkaalkkas
    @alkaalkkas Год назад +1

    തോട്ടി വേണമായിരുന്നു

  • @Farmer_Bro_
    @Farmer_Bro_ 9 месяцев назад

    🎉🎉🎉

  • @prabhakarankanjirathody8528
    @prabhakarankanjirathody8528 Год назад +1

    പാലക്കാട് ജില്ലയിൽ എവിടെ

  • @kaleel553
    @kaleel553 Год назад +1

    1:06

  • @v-techitsolutions
    @v-techitsolutions Год назад +9

    സിപിഎം.താങ്ങികൾക്ക് അല്ലാതെ,ഞങൾ സാധാരണക്കാർക്ക് കിട്ടുമോ?

    • @wilsonjoseph6069
      @wilsonjoseph6069 Год назад +5

      കിട്ടും, കമ്മികൾ ക് ഇതിൽ റോൾ ഇല്ല. ഓൺലൈൻ അപേക്ഷ ആണ്. Central ഗവണ്മെന്റ് subsidy

  • @jinsthomas8104
    @jinsthomas8104 8 месяцев назад

    kannurottokke Manal irakkandi varum ithupayogikkanamenkil 😢

  • @ajikumar1204
    @ajikumar1204 Год назад

    Kottayam servece senter avedaya

  • @binukc9372
    @binukc9372 Год назад

    Avathara

  • @anishanish8085
    @anishanish8085 Год назад +3

    ആ മണ്ണ് കുഴിക്കാൻ ചിരട്ട മതി.

  • @akbara5657
    @akbara5657 Год назад

    💚❤💚👍

  • @bibinbaby8877
    @bibinbaby8877 Год назад

    Appo neeyum Tamil Nadu style ayi

  • @muhammedashraf5037
    @muhammedashraf5037 День назад

    സബ്‌സിഡി തരുന്നത് ഗവർമെന്റിന്റെ ഉത്തരവാദിത്തം ആണ്, ദാനം അല്ല

  • @nitheeshk6910
    @nitheeshk6910 11 месяцев назад

    Phone number koduthathu wrong Anu

  • @jisjose3058
    @jisjose3058 Год назад

    Thotti e tha material

  • @kaleel553
    @kaleel553 Год назад

    First

  • @travellingfisher
    @travellingfisher Год назад +2

    കമ്മികൾ കാണണ്ട

  • @jishnumullancheri5961
    @jishnumullancheri5961 Год назад +1

    Too much frustrated comments 😂

  • @ajeaje2479
    @ajeaje2479 Год назад +1

    ശബ്ദ സുരക്ഷാ ഉപകരണങ്ങൾ സേഫ്റ്റി ഗ്ലൗസ് കണ്ണ് സംരെക്ഷികിന്ന കണ്ണട എന്നിവ ഉപയോഗിക്കുക . വീഡിയോകൾ കാണികുമ്പോൾ അതുംകൂടി ഉൾപെടുത്തുക

  • @sj-pw2uh
    @sj-pw2uh Год назад

    Chumma thallalle50 kittiyal ok

  • @kssaji2709
    @kssaji2709 Год назад

    😂😂 good marketing😂

  • @jerikp6065
    @jerikp6065 Год назад

    എന്തും വാങ്ങാം maximum 20k കിട്ടും 😂

    • @johnsJoy
      @johnsJoy Год назад

      അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.... SMAM പദ്ധതിയിൽ പല കാർഷിക യന്ത്രങ്ങൾക്കും വെവ്വേറെ സബ്സിഡി ലിമിറ്റ് ആണ്..
      ട്രാക്ടർ വാങ്ങുകയാണേൽ കർഷകന് 50% അതായത് മാക്സിമം 5ലക്ഷം രൂപ സബ്‌സിഡി ലഭിക്കും....
      Dehydration unit ആണെങ്കിൽ 1.8lakh സബ്‌സിഡി ലഭിക്കും...
      Chainsaw ഒക്കെ ആണേൽ 75,000₹ വരെ സബ്‌സിഡി limit ഉണ്ട്....

  • @sureshsuresht9257
    @sureshsuresht9257 Год назад

    👍👍👍👍👍😄😄😄🖐️🌹🖐️🖐️

  • @susanpalathra7646
    @susanpalathra7646 Год назад

    Mask വച്ചിട്ട് വിളകൾക്ക് മരുന്നടിയ്ക്ക്

  • @VivekMenoth
    @VivekMenoth 8 месяцев назад

    കണ്ണൂരിൽ എവിടെയാണ് ഷോപ്പ്

  • @YoosafPk-q6m
    @YoosafPk-q6m Год назад

    നിങ്ങളുടെ ഷോപ്പ് എവിടെയാണ്

  • @ajabullash6672
    @ajabullash6672 Год назад +5

    എടെ അപ്പി സബ്‌സിഡി എങ്ങെനെ കിട്ടും 😮😮😮