Experiencing Sea Food of Kerala | കടൽ ഞണ്ടും കപ്പയും കൊഴുവ പൊരിച്ചതും | Kerala Traditional Food

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 171

  • @Aswathysujeev
    @Aswathysujeev 2 года назад +23

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇത് പോലെ പ്രകൃതി ആസ്വദിച്ച് കഴിക്കാൻ ഇത് കണ്ടപ്പോ കൊതിയായി

  • @tomperumpally6750
    @tomperumpally6750 3 года назад +39

    വ്യത്യസ്തവും മനോഹരവുമായ വീഡിയോ..
    കുറേ ഗൃഹാതുര സ്മരണകളും..
    അഭിനന്ദനങ്ങൾ, ആശംസകൾ..

  • @coorggirl3610
    @coorggirl3610 3 года назад +5

    Location polichuu 👌👌 video kanumbo oru pratheiga feel aarnu njhanskip cheyyadhe full aayi kandu

  • @aliakbartlr5835
    @aliakbartlr5835 3 года назад +160

    ആ മാളുവിന്ന് കൊടുത്തൂടായിരുന്നോ ആ തേങ്ങാവെള്ളം ഒന്ന് ചോധിച്ചത് പോലും ഇല്ല ഒറ്റക്ക് അങ്ങ് വീശി. സൂപ്പർ വീഡിയോ

    • @sharmilashijo3342
      @sharmilashijo3342 3 года назад +2

      Most Of the time like that last time dragon fruit she eats first then gave to Malu...

    • @silhouettes55
      @silhouettes55 3 года назад

      😂

    • @SHari-ii7wj
      @SHari-ii7wj 3 года назад +1

      Aa enikkum thonni malu cheriyakutty alle thenga vellam ottakku kudikkunnth kandappol pinne vedio kanunnathinde rasam poyi

    • @raheenaraheemraheenaraheem3718
      @raheenaraheemraheenaraheem3718 3 года назад +2

      ചേച്ചിയും ഷൂട്ടിന് വേണ്ടി ഉള്ളതാണ് ഈ സാധനങ്ങളൊക്കെ അല്ലെങ്കിൽ ചേച്ചിയുടെ ജീവിതരീതി ഇങ്ങനെ തന്നെയാണോ.....

    • @cutieeehere
      @cutieeehere 2 года назад +1

      😂😂😂so funny 😂😂chirrichuu chathuu😂😂😂
      Onn podooo🙄 kashttam🙄🙄

  • @abdulrasak854
    @abdulrasak854 3 года назад +5

    Ingane oru program njangalkku sammanicha koumadikku thanks 😊🙏👍...chechi polichu

  • @Ssn861
    @Ssn861 3 года назад +10

    കുറച്ചു നേരത്തേക്ക് കിട്ടിയൊരു സന്തോഷവും സമാധാനവും.. Uff ❤️🙏🏻

  • @sherinssheri4764
    @sherinssheri4764 2 года назад +3

    ഒത്തിരി ഇഷ്ട്ടമായി.👍👍👍 ഇവർ ശരിക്കും കടപ്പുറത്തുകാരാണോ 🥰🥰🥰🥰🥰

  • @ishasspicytreats7908
    @ishasspicytreats7908 2 года назад +1

    മാളു മോളെ chachi ഒത്തിരി ഇഷ്ടം ആയി നിങ്ങള് വീട്ടിൽ നിങ്ങൾ ഒറ്റക്ക് ആണോ അമ്മ ഇല്ല 😋😋😋😋😋

  • @lachusvlog8508
    @lachusvlog8508 3 года назад +24

    എല്ലാം കൊണ്ടും അടിപൊളിയായ വീഡിയോ. വായിൽ വെള്ളം വന്നു 🥰

  • @geethaanandhan857
    @geethaanandhan857 2 года назад +1

    ഒരുവിഷവുംചേരാത്തഭഷണംകഴിക്കാമല്ലോ മനസ്സിന്കുളിർമ യുള്ളകാഴച്ചകളും
    So beautiful

  • @rajeshkc1749
    @rajeshkc1749 3 года назад +12

    ചേച്ചിക്ക് നല്ലപോലെ കുടുബം നോക്കുവാനറിയാം🙏🌹❤️👍👌👏👏👏

    • @anoop4984
      @anoop4984 3 года назад +2

      Ethoke feminichkal kandal kurupoti erangum😆😆

    • @ennakavi2129
      @ennakavi2129 2 года назад

      acting in resort

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh2267 3 года назад +1

    Ethile bgm supper pinne adipoli location pajaghavum kalakki

  • @rajithk2023
    @rajithk2023 7 месяцев назад +1

    ഇത് ഏത് സീരിയൽ എന്തായാലും കൊള്ളാം

  • @vismayaa8514
    @vismayaa8514 3 года назад +15

    അധ്വാനിച്ചവന്റെ കൂലി ആണ് അതിന്റെ വെള്ളം... വേണോ എന്ന് ചോദിക്കാനുള്ള മനസ്സുവേണം

  • @muralivaishnavi3276
    @muralivaishnavi3276 2 года назад

    ADIPOI CHECHI VERY NICE PELACE CHECHI👌👌👌👌🙏

  • @MSAN462
    @MSAN462 3 года назад +3

    concept adipoliii

  • @manjushavinod1896
    @manjushavinod1896 2 года назад +1

    Super video. Oru cinema kanunna feel. 🥰🥰

  • @soorajsoorajvsooru7326
    @soorajsoorajvsooru7326 Год назад

    ചേച്ചിടെ വീട് ശരിക്കും ഏവിടെയാ പറഞ്ഞു തരുമോ ഏത്കട പുറത്താ ... കാണാൻ നല്ല വയ്ബ് ആണ് .. മാളു എന്താ ചെയ്യുന്നത് ....

  • @charlie7086
    @charlie7086 3 года назад +7

    Super location 🌷❤️

  • @ramanarayan7771
    @ramanarayan7771 3 года назад +1

    Nice preparation

  • @bindut9804
    @bindut9804 2 года назад +3

    Super recepi.. Super place... 💖💖

  • @geethashridharan7749
    @geethashridharan7749 3 года назад +17

    heavenly location...sooooo amazing place..house ..cookwares ..females 👌👌👌👌

  • @sreebajayadev5269
    @sreebajayadev5269 3 года назад

    Adipoli orupadu ormakal very nice 👍

  • @jasheerjashi8341
    @jasheerjashi8341 2 года назад +3

    കിഴങ്ങ് പുഴുക്കാൻ ഇടുബോൾ athil oru ഈച്ച athine njan mathram കണ്ടോള്ളൂ

  • @shamsiyaabid1144
    @shamsiyaabid1144 3 года назад

    oru shot flim kaanunna pole .soopper...lokketion music pinne ningalde Actingum polichu ..

  • @vishnupriya5373
    @vishnupriya5373 2 года назад

    Ente chechiii sprr dish aanu ellam

  • @latheefettumana5916
    @latheefettumana5916 2 года назад

    Adipole 👍

  • @lincymathew1562
    @lincymathew1562 3 года назад +8

    This is fully copied of Wetland you tube channel....!!!!!

    • @RubyRose-tz9ni
      @RubyRose-tz9ni 3 года назад +1

      So Wat Atleast they have put effort to bring up a program like this, so let's appreciate tht effort

  • @sajeebakto6387
    @sajeebakto6387 2 года назад

    Vallathoru feeling vidio kandappol adipoli

  • @ajayanaji4780
    @ajayanaji4780 2 года назад +1

    സൂപ്പർ ചേച്ചി

  • @rainbowmagic8801
    @rainbowmagic8801 2 года назад

    Kashtappett food undakkiyitt ath kazhikkumbozhulla tastum thripthiyum undallo vere engum kittoola 😘💓😋😋😋

  • @vkim6482
    @vkim6482 3 года назад +1

    Great concept

  • @amithag1463
    @amithag1463 2 года назад

    Chechi nallathupole food kazhikkunna alkane alle. Theetta kanumpol ariyam.
    Pakshe evide njanankil nalla taste ayitte Ella curry kalum undakkum pakshe onnum ethra aswathiche kazhikkarilla.ellamundaki veetilellavarkkum kodukumpol, avarkazhikkunna kanumpol ente vayare pakuthi nirayum.athane sathyam.vidhappe kette pokum.

  • @kittykitty7412
    @kittykitty7412 2 года назад

    What u need pata godwithus tks

  • @cutieeehere
    @cutieeehere 2 года назад

    Place evidann..??? sthallamm

  • @rejithamol7611
    @rejithamol7611 3 года назад +6

    അടിപൊളി ഒരുപാട് ഓർമ്മകൾ 😔😔😔😔😔😔

  • @poojithavlogs1001
    @poojithavlogs1001 3 года назад

    Super location....is it ur own house...

  • @foodyumaroma
    @foodyumaroma 3 года назад +4

    It's looking to good, soooo yummy and very delicious food video

  • @mareenareji4600
    @mareenareji4600 3 года назад +4

    മാളു മുടി കെട്ടി വയ്ക്കുന്നതാണ് നല്ലത്...പ്രത്യേകിച്ചും അടുക്കളയിൽ..

  • @ShashiKumar-fy6qn
    @ShashiKumar-fy6qn 3 года назад

    Nice chechi superb

  • @steephenp.m4767
    @steephenp.m4767 3 года назад +7

    Super recipe, very tasty food, thanks ❤💕💙

  • @lakshmilechutty
    @lakshmilechutty 3 года назад +1

    Where is this place

  • @merryramsal7500
    @merryramsal7500 3 года назад +7

    സൂപ്പർ വിട്

  • @muralykrishna8809
    @muralykrishna8809 3 года назад +5

    അഭിനന്ദനങ്ങൾ, ആശംസകൾ..

  • @yasirhusain6558
    @yasirhusain6558 3 года назад

    Adipoli enikk orupaad eshtayiito

  • @saidalavidp1638
    @saidalavidp1638 2 года назад

    സൂപ്പർ 👍💚

  • @souminassoumi8232
    @souminassoumi8232 3 года назад +1

    Enikkum venam

  • @official3548
    @official3548 3 года назад

    super ellam natural

  • @febikb912
    @febikb912 3 года назад +1

    Super location

  • @induramakrishnan887
    @induramakrishnan887 3 года назад +9

    Beautiful presentation 👌nostu feeling, 👏

  • @shimlalts947
    @shimlalts947 3 года назад

    സൂപ്പർ വീഡിയോ

  • @ronaldsequeira8139
    @ronaldsequeira8139 2 года назад

    Super

  • @saranedits7828
    @saranedits7828 3 года назад +2

    4K എവിടെ. 😀😀😀

  • @merryramsal7500
    @merryramsal7500 3 года назад +8

    സൂപ്പർ സഥലം

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 3 года назад +13

    ഇവർക്കു ദേഷ്യം ഉള്ള pole ആണ് ജോലി ഒക്കെ ചെയ്യുന്നത് മാളുനോടും അതെ.

  • @binukallingal6711
    @binukallingal6711 3 года назад +2

    Cute. Place. So. ❤️weet.🥰🥰

  • @ChinuLucaCo
    @ChinuLucaCo 3 года назад +10

    അമ്മാവന്റെ ചീരത്തോട്ടം 🥰🥰🥰

  • @algaramakrishnan5925
    @algaramakrishnan5925 2 года назад

    Thengaavellam ottak kochinu kodukaathe kudichappo anikyum vishamamaayiii vazhakodappan polich then koduthu Koch...pavam thonni kochinod.....💓😁

  • @rajukannan79
    @rajukannan79 3 года назад +1

    You brought me a golden days

  • @Bubaaa234
    @Bubaaa234 3 года назад +27

    4 പേര് വിചാരിച്ചാൽ 100 ആവും സഹായിക്കുമോ plzzzzzz 🙏🙏🙏🙏💯💯💯💯

  • @iamlotuslover1725
    @iamlotuslover1725 3 года назад +1

    Different...

  • @sanjaisajeev4509
    @sanjaisajeev4509 2 года назад

    Lachu appachiyuda food kalakki😎😎😎

  • @rajeshrajeshsc7532
    @rajeshrajeshsc7532 3 года назад +1

    Super 🌹🌹🌹

  • @shinsiyauv482
    @shinsiyauv482 3 года назад

    Sherikkum ith eee chechide veed aano

  • @Bindhuqueen
    @Bindhuqueen 3 года назад +3

    Adipoliii

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 3 года назад +2

    Super 👌

  • @sarathspillai7076
    @sarathspillai7076 3 года назад

    Ithevida sthalam valare manoharamayirikkunnu

  • @charlie7086
    @charlie7086 3 года назад +2

    ചേച്ചി ഓശാന, ദുഖവെള്ളി ഫാഷൻ പരേഡ് കഴിഞ്ഞോ

  • @adithyabiju3988
    @adithyabiju3988 2 года назад +1

    Super👍👌😲😲😲😲

  • @shajeelan820
    @shajeelan820 3 года назад

    Avarde orumakando kothiyavunnu

  • @johnsonvk95
    @johnsonvk95 3 года назад +5

    നല്ല നാടൻ ശെെലി അടിപൊളി👌

  • @AnilKumar-et5ru
    @AnilKumar-et5ru 2 года назад

    Chuda
    Varakunna
    Samayathu
    Malunode
    Parayunna
    Diyaloge
    Supper
    Chiri
    Vannu

  • @Achu14ProMax
    @Achu14ProMax 3 года назад +1

    nice🥰

  • @vishnubiju8765
    @vishnubiju8765 3 года назад +3

    ആ ഗുഷാലായി 🤗

  • @twinklerosemathew9458
    @twinklerosemathew9458 2 года назад

    Arppu vilikalum ocha padukalum ,onnum illathe nalla santha.

  • @vimishaaneesh298
    @vimishaaneesh298 2 года назад +4

    ഞണ്ടും കപ്പയും കേതിപ്പിച്ചു

  • @Mallu_Geek
    @Mallu_Geek 3 года назад +2

    മീനൊക്കെ എന്തോ വിലയാ ... ഇച്ചിരി ഞണ്ടും നെത്തോലിയും കൂടെ 600 രൂപയോ !!!

  • @reshmamn7246
    @reshmamn7246 3 года назад

    Ethu kovalathe resort anallo🤔super

  • @razbinfaizy6345
    @razbinfaizy6345 3 года назад +3

    ദേ അമ്മാവൻ്റെ ചീര😎😎😎😎😎😎

  • @amalakrishnan3388
    @amalakrishnan3388 3 года назад

    Ee place evda annu

  • @shamnu.official7334
    @shamnu.official7334 3 года назад +1

    Evda location imo onnum prayan illa

  • @magdahlinedorelus514
    @magdahlinedorelus514 2 года назад

    Wow j adore depuis Haiti🇭🇹🇭🇹🇭🇹🇭🇹🇭🇹🇭🇹😍🥰🥰😘😋😋😋

  • @charlie7086
    @charlie7086 3 года назад +1

    കല്ലിൽ അരയ്ക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർമവന്നു

  • @rahulradhakrishnan2341
    @rahulradhakrishnan2341 3 года назад +5

    Poli

  • @adhiyogi8564
    @adhiyogi8564 3 года назад +1

    Super aunty

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +3

    Hii

  • @SREYA452sraya
    @SREYA452sraya 2 года назад

    അടി കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ എന്ന് പറഞ്ഞ പോലെ തേങ്ങ വെള്ളം ഒറ്റയ്ക്ക് കുടിച്ചില്ലേ

  • @sivapriyasisira1886
    @sivapriyasisira1886 2 года назад

    ഞങ്ങൾ നൊത്തൊലി വറുത്തു കോരുവാ ചെയ്യുന്നെ....

  • @siddiqkunnath2296
    @siddiqkunnath2296 3 года назад

    supper

  • @jiluyusaf5398
    @jiluyusaf5398 3 года назад

    Thengavellom malunu kodthilla

  • @kannankk6400
    @kannankk6400 3 года назад +9

    ചേച്ചിക്ക് റ്റാറ്റു അടിക്കാൻ ക്യാഷ് ഉണ്ട് വീട് ഇപ്പോഴും ഓലപുര 😄😄. അതൊഴിച്ചാൽ ബാക്കിയൊക്കെ തനി നാടൻ

  • @divyamukesh5817
    @divyamukesh5817 2 года назад

    തേങ്ങാ വെള്ളം ആ കൊച്ചിന് കൂടി കുറച്ച് കൊടുക്കരുന്നു 😜

  • @sumeshsumesh9171
    @sumeshsumesh9171 3 года назад +4

    Super😋😋😋😋

  • @blueflower6817
    @blueflower6817 3 года назад

    Supr👏👏👍👍

  • @kurienmathewkurienmathew7942
    @kurienmathewkurienmathew7942 3 года назад

    Amboo ❤❤❤❤❤🥳🥳🥳🥳👌👌👌👌👌👌

  • @kp---khiladi---6863
    @kp---khiladi---6863 3 года назад +2

    Hi

  • @jaseeranavas4052
    @jaseeranavas4052 3 года назад

    സൂപ്പർ

  • @rettylouis4610
    @rettylouis4610 3 года назад +6

    തേങ്ങ പൊതിച്ചത് ആ കൊച്ച് എന്നിട്ട് കുടിച്ചത് ആ ചേച്ചി.😏

  • @drishyaraj5156
    @drishyaraj5156 Год назад

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 года назад

    മുമ്പ് ഒരു കുടയും കുഞ്ഞുപെങ്ങളും സീരിയലിൽ അഭിനയിച്ച കുട്ടിയല്ലേ ഇത്?