ഭൂമി തകർന്നാൽ നിങ്ങൾക്ക് പോകാൻ ഇവിടം മാത്രമേ ഉണ്ടാകൂ 😱 😱 | 10 Alternatives to Earth

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @rocky5765
    @rocky5765 Год назад +53

    ഭൂമി ഒരിക്കലും പൊട്ടില്ല പക്ഷെ നമ്മൾക്ക് വാസ്യയോഗമല്ലാത്ത അവസ്ഥ വരും കാരണം നമ്മൾ തന്നെ അതിനൊരു ഉദാഹരണം ആണ്

    • @KISH583
      @KISH583 Год назад

      ഏറ്റവും പുതിയ അറിവനുസരിച്ച് ഭൂമി മനുഷ്യന് വലിയ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ കഴിയില്ല മനുഷ്യന് തന്നെ കൂടുതൽ അപകടം ഉണ്ടാക്കുന്ന കുറച്ചു ഇവിടുത്തെ മറ്റ് ജീവികൾക്ക് ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാക്കാം ഭൂമിയുടെ മനുഷ്യനും ചെയ്യാൻ എളുപ്പമല്ല ഭൂമി ദിനം മാറിക്കൊണ്ടേയിരിക്കുന്നു അതിൻറെ അവസ്ഥ അത് തീരുമാനിക്കുന്നതുപോലെ പോകും😊

    • @rocky5765
      @rocky5765 Год назад

      @@liyoer7252 💯💯💯

  • @metanoialine4259
    @metanoialine4259 Год назад +7

    കടലിൽ വേസ്റ്റ് ഇട്ടു, സുനാമി അടിച്ചു അതൊക്കെ വെളിയിൽ ഇട്ടു. മുൻപ് ലക്ഷം മാത്രം ഉണ്ടായിരുന്ന മനുഷ്യൻ ഇപ്പൊ കോടാനുകോടികണക്കിനായി, LGBTQ വന്നു പല താരം രോഗങ്ങൾ വന്നു പ്രകൃതിഷോഭങ്ങൾ വന്നു. മനുഷ്യൻ കുറെ തീരും. NATURE WILL FIND IT'S OWN WAY.❤🔥

  • @Cho_x_pper
    @Cho_x_pper Год назад +19

    Teacher ❎ Top 10 Malayalam✅
    .
    .
    School❌ youtube ✔️

  • @Kalipaanl
    @Kalipaanl Год назад +4

    ഇതൊക്കെ ശെരി ഇത്ര ദൂരം നമ്മൾ എങ്ങനെ പോകും അവിടെ എത്തുമ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞു നമ്മൾ വടി ആവും

  • @pro_rdx
    @pro_rdx Год назад +2

    Cinemagic👀

  • @Monalisa77753
    @Monalisa77753 Год назад +3

    3.25 billion yearsin shesham ee kandethiya exoplanets non-habitable aayalo?

  • @sakmpd3885
    @sakmpd3885 Год назад

    ഭൂമി മാത്രമല്ല എല്ലാ ഗ്രഹ ലോഗങ്ങളും നശിക്കും ഒന്നും ബാക്കി വരില്ല പ്രബഞ്ചം ആദ്യംഎങ്ങനെയായിരുന്നോഅതുപോലെയാകും പിന്നീട് വീണ്ടും പുതിയ ഒരു ലോകം സൃഷ്ട്ടികപ്പെടും അതു നശിക്കാത്ത ഒരു ലോകമായിരിക്കും നമ്മുടെ ഭാവനക്കും അപ്പുറമാണ് അത് ..,.. ഈ ഇപ്പോഴുള്ള പ്രബഞ്ചത്തിന്റെ കർമ ഫലത്തിന്റെ വിളവെടുപ്പ് കാലമായിരിക്കും അത് എല്ലാ ക്രിയ കരയങ്ങയും അവിടെ നമുക്ക് കാണാൻ സാധിക്കും അതാണ് സത്യം

  • @SachinSachuz836
    @SachinSachuz836 Год назад +1

    ഏറ്റവും കൂടുതൽ കേൾക്കാനും അറിയാനും പഠിക്കാനും ഇഷ്ടമുള്ള subject aanu നമ്മുടെ യൂണിവേഴ്സിനെ കുറിച്ച് 🥰 പ്രത്യേകിച്ച് നമുക്കറിയാനുള്ളത് ഈ ചാനലിൽ കൂടെ വളരെ വ്യക്തമായി പറയുന്നുമുണ്ട്🥰

  • @Farzamtechvlog
    @Farzamtechvlog Год назад +3

    Thanks chetta🔥

  • @PranavKrishna0537
    @PranavKrishna0537 Год назад +1

    My dought is, like humans in earth why there is no humans in those planents🤔

  • @athiram-p1f
    @athiram-p1f 11 месяцев назад

    Bro alle cenima tic enna channel ഉള്ളത്

  • @ABHI-qp4yx
    @ABHI-qp4yx Год назад +2

    1 st comment❤

  • @ganesh9iyer
    @ganesh9iyer Год назад

    Your knowledge is very very good

  • @fafoshjfdadv
    @fafoshjfdadv Год назад +1

    ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട്....മാഷാ masha മാഷാ അള്ളാ

  • @Anukuttan-z4l
    @Anukuttan-z4l Год назад +2

    Bhoomi thakarnal pinne yengottum pokendi varilla😮😅

  • @arjuntom9504
    @arjuntom9504 Год назад

    Edo than aanalle appo cinemagic admin 😅😳😯

  • @dr.pradeep6440
    @dr.pradeep6440 Год назад

    Nice

  • @RachelThomas-yu3no
    @RachelThomas-yu3no Год назад +1

    The Holy BIBLE says akasavum bhumiyum marippokum........

  • @JoseAlbert-p3i
    @JoseAlbert-p3i Год назад

    A .nice.science.fiction.theory.

  • @IrshadIrshad-kz3xn
    @IrshadIrshad-kz3xn Год назад +7

    Happy x-mas 🎉

  • @sheebannv5851
    @sheebannv5851 Год назад +4

    ഭൂമി തകർന്നാൽ നിങ്ങളും പോകുന്ന സ്ഥലം തന്നെ

  • @M10N111
    @M10N111 Год назад +2

    ❄️HAPPY ❄️CHRISTMAS❄️ 🎄🎅

  • @karuthan
    @karuthan Год назад

    Cucumbernte aduthu pokum

  • @manojparambath3841
    @manojparambath3841 Год назад

    എനിക്കു 5 ഏക്കർ മാറ്റിവയ്ക്കണം കോയ എന്റെ നബർ 2255 ആണ്

  • @RachelThomas-yu3no
    @RachelThomas-yu3no Год назад +1

    This Real fact anu.......

  • @ihsgroupkochi7112
    @ihsgroupkochi7112 Год назад

    കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.
    2 പത്രോസ് 3 : 10

  • @gokulv5729
    @gokulv5729 Год назад +3

    ഈ ശബ്ദം...???...

  • @thejusantony7762
    @thejusantony7762 Год назад

    Appol churuki paranjal 365 kal divasam dinangal olla oru earth like planet illa. Alle ?😮

  • @Vipine1984
    @Vipine1984 Год назад +1

    ❤❤❤

  • @akollamboy776
    @akollamboy776 Год назад +1

    2 nd njn🎉

  • @naushadvsnaushadvs2875
    @naushadvsnaushadvs2875 Год назад +10

    ഭൂമി തീർന്നാൽ മനുഷ്യനില്ല വേറെ എവിടെയും താമസിക്കാനും പറ്റില്ല
    അത് ദൈവത്തെ വെല്ലുവിളികലാണ്

    • @SanthoshSanthu-ks8yl
      @SanthoshSanthu-ks8yl Год назад +8

      കഷ്ടം

    • @amalamalus554
      @amalamalus554 Год назад +8

      Pottan looka pottan😅

    • @SeverousSnape-r4i
      @SeverousSnape-r4i Год назад +4

      മദ്രസ്സ ☕

    • @Anacondasreejith
      @Anacondasreejith Год назад +1

      പോയി വല്ല മതപ്രഭാഷണം കേട്ട് കിടന്നുറങ്ങാൻ നോക്ക് വാണമെ...ഇത് നിന്നെപ്പോലുള്ള വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സ്കൂളിൻ്റെ കണ്ടി കണ്ടിട്ടില്ലാത്ത ഇപ്പോഴും പാറക്കടിയിൽ ജീവിക്കുന്ന പ്രാചീന മനുഷ്യർക്ക് വേണ്ടിയുള്ള ചാനലല്ല . ഓൻ്റെ ഒരു ഇല്ലാത്ത ദൈവവും പൊത്തകവും സ്വർഗ്ഗവും...... നിന്നെപ്പോലുള്ള മരപ്പൊട്ടന്മാര് വരുന്ന സ്ഥലമാണ് സ്വർഗ്ഗമെങ്കില്...... നരകം തന്നെ സുഖപ്രദം.

  • @Monkeydluffy-k7r
    @Monkeydluffy-k7r Год назад +16

    ഭൂമി ഇല്ലാതെ ആയാലും മനുഷ്യൻ വേറെ ഗ്രഹങ്ങളിൽ കോളനി സ്റ്റാപിക്കും 😼🔥🔥🔥

    • @nikhil6741
      @nikhil6741 Год назад +8

      അതൊന്നും നടക്കുന്ന കാര്യമല്ല പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ടെക്നോളജി ഒരിക്കലും മനുഷ്യനെക്കാണ്ട് നിർമ്മിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

    • @yoonusyoonus324
      @yoonusyoonus324 Год назад +3

      😂😂

    • @reddevil3085
      @reddevil3085 Год назад +1

      ഭൂമി ഇല്ലാതെ അയാൽ ഇവിടെ മനുഷ്യരും കാണില്ല

    • @Alan-ev6nr
      @Alan-ev6nr Год назад

      ഇണ്ടാക്കിട്ടും വല്യ കാര്യമൊന്നുല്ല...ഭൂമിയിൽ ഉള്ള എല്ലാവരേം അങ്ങോട്ട് കൊണ്ടുപോവണ്ടേ...🤭🤭🤭

    • @Ukraine-e3x
      @Ukraine-e3x Год назад +1

      ​@@Alan-ev6nr പണം ഉള്ളവരെ മാത്രം കൊണ്ടുപോകും😢

  • @shincyalphonsa1407
    @shincyalphonsa1407 Год назад

    🌍🌍🌍😮

  • @anandhueditor8484
    @anandhueditor8484 Год назад

    Appo Teegarden b yo🧐

  • @rameekandoth763
    @rameekandoth763 Год назад +1

    600 ...പ്രകാശവർഷം അകലെ😂😂😂

  • @sudhirotp
    @sudhirotp Год назад +2

    ഒരു കുമ്പം രാശി 😂

  • @suhailkuttyassante862
    @suhailkuttyassante862 Год назад +1

    4th❤😂🎉

  • @jackskankojam
    @jackskankojam Год назад

    Ingotu onnum pokuna karyam...orikalum nadakilla

  • @AKGAMING-ny8yq
    @AKGAMING-ny8yq Год назад +1

    3njn

  • @RachelThomas-yu3no
    @RachelThomas-yu3no Год назад +1

    Puthiya akasavum puthiya bhumiyum.......

  • @SanuHomes
    @SanuHomes Год назад +1

    ✨️ *_25/December/2O23_* ✨️

  • @tdtd7967
    @tdtd7967 Год назад +2

    ആസമയം അതും വസായോഗിയം അല്ലാതെ ആകില്ലേ

  • @seethaprabhakaran2665
    @seethaprabhakaran2665 Год назад

    അന്നും ഈ ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന് എങ്ങനെ അറിയും

  • @Shanupes2005
    @Shanupes2005 Год назад

    Boomi avasaanikkum wait and seee
    Proof is islaam❤
    Paranjatah nadakkathe ninnittilla ❤

    • @renjilthomas8292
      @renjilthomas8292 Год назад +2

      😂😂😂

    • @Shanupes2005
      @Shanupes2005 Год назад

      @@renjilthomas8292 ndhee isro avasaanikkum paranju angne ennum
      Athu Poole nd quranil
      How?

    • @an.sal_official5548
      @an.sal_official5548 Год назад

      Neeyokke ithintedakk madham entho ondakana kond varunne valla abhiprayam ithenkurich parayanondel parayanm athinaan comment box allathe power of hindu power of muslim power of cristian ennokke paranj kashtam thanna broo🤌🏻

    • @arungopal1623
      @arungopal1623 Год назад

      😂😂😂

    • @karuthan
      @karuthan Год назад

      Kazhtam, madrasapottan

  • @ravindrannair4192
    @ravindrannair4192 Год назад

    If somthing happend for earth nobody can ,except adani ,and Ambani can shift to other planet with the help of the present govt due to need of thousand crores for the same

  • @ravindrannair4192
    @ravindrannair4192 Год назад

    So don't waste the valuble time for the study of other planet by the scientist

  • @Area-gaming-gg
    @Area-gaming-gg Год назад

    7th😁

  • @sandeepb1997
    @sandeepb1997 Год назад

    Evan maatramalla ethupoole oru kuutam aalkaar aane lokam bharikunnathe allathe dhyvam alla lokathil ollavar allaarum vicharichaallum evare kandethaan aavathilla alaarkum oru paridhi kalpichittunde nammal manushar janichathe koragil ninnum aane ruupapettathe annu janagal sathyam manasil aakku nammal padichittulla kariyagalum technology allaathinteyum purakil oru chathi ollichu kidappude dhyvathinte purakil pookunnavaraa marikunnathum janikunnathum ariyunnavar evar kallam parayuvaa vishwasikaruthe

  • @sabuvarghese3963
    @sabuvarghese3963 Год назад +2

    എനിക്ക് ഭയങ്കര പേടിയാകുന്നു. 3.5 മില്ലൺ വർഷങ്ങൾക്ക് ശേഷം ഭൂമി തകരുമെന്ന്. എനിക്ക് ഭയങ്കര പേടിയാണ് കെട്ടോ. ഭൂമി തകർന്നാൽ പിന്നെ ഞാൻ എങ്ങനെ കല്യാണം കഴിക്കും. നിനക്ക് വേറെ പണിയൊന്നുമില്ലേ .

  • @krishnant4247
    @krishnant4247 Год назад

    മനുഷന്റെ അഹ്കം മാറില്ല

  • @washingtonw8541
    @washingtonw8541 Год назад

    We have taken birth on Earth & will die here itself. Our aim should Not be live forever. We will either live on earth till our age is over OR our Planet will get destroyed.

  • @rahulv.k1547
    @rahulv.k1547 Год назад

    ഭ്രമണം എന്താണ് പരിക്രമണം എന്താണ് എന്ന് പോലും അറിയാതെ ആണോ video ഇടുന്നത്

  • @panfi9166
    @panfi9166 Год назад +2

    എന്താടോ നിങ്ങൾക്ക് ....താൻ ദൈവമാണോ? അതുകൊണ്ട് നമുക്ക് എന്നങ്ങ് പറഞ്ഞാൽ മതി

  • @sundayvibes7580
    @sundayvibes7580 Год назад

    Ok വണ്ടി റെഡി ആവുന്പോ പറഞ്ഞാൽ മതി

  • @Martin-gk3ny
    @Martin-gk3ny Год назад +2

    വേറെ എവിടെ വേണമെങ്കിലും പോകാം പക്ഷെ അവിടെ യൂട്യൂബ്യും റീൽസും ഉണ്ടാവല്ലേ ധ്യാവമേ 😂😜😜😜😜😜😜😂

    • @Surya-s-n5o
      @Surya-s-n5o Год назад +1

      പോകാൻ ഭൂമി പൊട്ടിത്തെറിക്കും വരെയൊക്കെ കാണോ 😆

    • @Martin-gk3ny
      @Martin-gk3ny Год назад +1

      @@Surya-s-n5o 😂😂ഓ ഞാൻ കാണുന്നേ കാരണം ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തുന്നല്ലേ 😜😜😜😜😜

    • @Surya-s-n5o
      @Surya-s-n5o Год назад +1

      @@Martin-gk3ny 😆

    • @Martin-gk3ny
      @Martin-gk3ny Год назад

      @@Surya-s-n5o 😀എന്നെകൊണ്ട് ഇങ്ങനൊക്കെ പറ്റു 😀😀😀

  • @gopankumarkumargopan8986
    @gopankumarkumargopan8986 Год назад +4

    കേരളത്തിൽ നിന്നും എങ്ങോട്ട് ഓടണം എന്നു ആലോചിക്കുമ്പോഴാണ് ഭൂമി വിടുന്നകാര്യം പറയുന്നത്, വിസ്മയം താലിബാനും ഹമാസിനും നല്ല വേരോട്ടമുള്ള മണ്ണാണിത്, കശ്മീർ പണ്ഡിറ്റുകളുടെ അനുഭവം ഇവിടെ വിദൂരമല്ല

  • @Ramya-sc6ey
    @Ramya-sc6ey Год назад

    ഒന്ന് പോയെ

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Год назад

    ❤❤❤