ഉയരത്തിൽ വാഴുന്ന കർത്താവേ..Anil Adoor | Biju Sakkayi | Biju C Abraham

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Lyrics:Biju C Abraham
    Music:Biju Sakkayi
    Vox : Anil Adoor & Biju Sakkayi
    Orchestration: Sam Attingal
    Chorus:Sara&Grace
    Studios :Baby's Emmanuel media,Adoor.
    Navaneetham,pandalam
    Mix&Master :Jinto John,Geetham media,kochi
    Camera : Joseph Mezhuveli & Prince
    Edit : Sudeep Nooranad
    Special Thanks
    Pr,Reji narayanan
    Pr,G Sam Raj chennai
    PGM Kerala, brothersA
    Coordinated : Biju Sakkayi
    Production: Biju C Abraham
    Kripa B Music
    #uyarathivaazhunnakarthave
    #ഉയരത്തിൽവാഴുന്നകർത്താവേ
    ഉയരത്തിൽ വാഴുന്ന കർത്താവേ സ്വർഗ്ഗംസിംഹാസനമായവനേ
    ഭൂമിതൻ പാദപീഠമായ
    പരിശുദ്ധൻ നീ പരിശുദ്ധൻ(2)
    (കോറസ്സ്)
    ആറാറു ചിറകുള്ള സാറാഫുകൾ ആരാധിച്ചീടുന്നു പരിശുദ്ധനെ സർവ്വഭൂമിയും നിൻ മഹത്വം ഘോഷിക്കും നീ പരിശുദ്ധൻ (2)
    ഹാല്ലേലുയ്യാ... ഹാല്ലേലുയ്യാ...
    ഹാല്ലേലുയ്യാ എൻ ദൈവത്തിന്
    ആരാധിക്കാം.... ആരാധിക്കാം...
    ആരാധിക്കാം നമുക്കാരാധ്യനെ
    രണ്ടു ചിറകുകൾ മുഖംമറച്ച്
    രണ്ടു ചിറകുകൾ പാദം മൂടി (2)
    രണ്ട് ചിറകിൽ പറന്ന് നിന്ന്
    പരിശുദ്ധൻ എന്നാർത്തിടുന്നെ (2) (കോറസ്സ്)
    നിൻമഹത്വമിറങ്ങിടുമ്പോൾ അടിസ്ഥാനങ്ങൾ കുലുങ്ങിടുന്നു(2)
    നിൻ തേജസ് വെളിപ്പെടുമ്പോൾ അശുദ്ധിയെല്ലാം മാറിടുന്നു(2)(കോറസ്സ്)
    നിൻ ഹിതം നിറവേറിടുവാൻ നിൻ പുത്രനെ തന്നതിനാൽ(2)
    ലോകത്തെ വീണ്ടെടുത്ത നിൻ സ്നേഹത്തെ ഓർത്തു
    ഞാൻ വാഴ്ത്തിടുന്നു (2)
    (കോറസ്സ്)
    പാപത്തിൽ നിന്നെന്നെ വീണ്ടെടുത്ത്
    ശുദ്ധിയിൽ എന്നെ നിർത്തിയതാൽ(2
    തീക്കനൽ നാവിൽ തന്നതിനാൽ
    അകൃത്യം നീക്കിയ രാജാവേ (2)
    (കോറസ്സ്)
    uyarathil vaazhunna karthaave swarggamsimhaasanamaayavane bhoomithan paadapeedamaaya parisudhan nee parisudhan
    (chorus )
    aaraaru chirakulla saarafukal aaraadhicheedunnu parisudhane sarvvabhoomiyum nin mahathwam ghoshikkum nee parisudhan (2)
    haalleluyyaa... haalleluyyaa...
    haalleluyyaa en daivathinu
    aaraadhikkam.... aaraadhikkam...
    aaraadhikkam namukkaraadhyane
    randu chirakukal mukhammarachu
    randu chirakukal paadam moodi (2)
    randu chirakil parannu ninnu
    parisudhan ennaarthidunne (2) (chorus)
    ninmahathwamirangidumbol adisthaanangal kulungidunnu(2)
    nin thejas velippedumbol ashudhiyellam maaridunnu(2) (chorus )
    ninhitham niraveriduvaan ninputhrane thannathinal(2)
    lokathe veendedutha nin snehathe orthu
    njaan vaazhthidunnu (2) (chorus)
    paapathil ninnenne veendeduthu
    sudhiyil enne niruthiyathaal(2
    theekkanal naavil thannathinal
    akrithyam neekkiya rajave (2) (chorus)
    #aniladoor #persisjohn #rejinarayanan #manoramamusic #Christiandevotionalsongs #worshipsongs #manoramachristiandevotionalsongs #bijusakkayi #swapnamkanumpol #kesterdevotionalsongs #kgmarkose #newyearsongs #newyear2024 #happynewyear2024

Комментарии • 102

  • @shaijujoejose335
    @shaijujoejose335 8 месяцев назад +4

    2023 l ithu hit 2024l ithakum the best worship song ❤❤❤prise the lord

  • @minibiju9122
    @minibiju9122 8 месяцев назад +2

    🙏🙏🙏

  • @sheenasuni7881
    @sheenasuni7881 7 месяцев назад +2

    God bless you❤❤❤

  • @jibinjoseph4543
    @jibinjoseph4543 6 месяцев назад +2

    ❤❤❤

  • @UsforJesus
    @UsforJesus 4 месяца назад +1

    A very blessed worship song. May God bless all the crew.🙏🙏

  • @rajendranputhanpalam7462
    @rajendranputhanpalam7462 9 месяцев назад +4

    അതിഗംഭീരം!
    അത്യുന്നതനായ ദൈവത്തെ പൂകഴ്ത്തുന്ന വരികൾ, താളം, ലയം.... എല്ലാം ഗംഭീരം!
    കൃപയിൽ പൊതിഞ്ഞ ടീം! ഇഷ്ടം!
    വിശേഷാൽ; എന്റെ ബാല്യകാല സുഹൃത്തും അപ്പോസ്തലനുമായ പ്രിയ രാജേഷിനും, ക്രിസ്തവിൽ സഹോദരനും അനുഗ്രഹീത ഗായകനുമായ ബിജു സക്കായിക്കും, സഭയിലെ മൂപ്പനും, ഇടയനും ടീമിലെ എല്ലാ അംഗങ്ങൾക്കും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
    ഈ ഗാനം അനേകർക്ക് ആശ്വാസവും വിടുതലുമായി ഭവിക്കട്ടേയെന്ന പ്രാർത്ഥനയോടെ❤❤❤

  • @ShibuSakkayi
    @ShibuSakkayi 9 месяцев назад +5

    വളരെ അനുഗ്രഹിക്കപ്പെട്ട ആരാധന ഗാനം, വചനാധാരമയതും,ഇമ്പമായ ഈണവും,ഹൃദ്യ മായ രണ്ടുപേരുടെയും ആലാപനവും സൂപ്പർ...സൂപ്പർ👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @rajeshsadasivan9682
    @rajeshsadasivan9682 9 месяцев назад +5

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ആരാധന ഗാനം👌 ചിട്ട യോടുള്ള വരികളും, യോഗ്യമായ സംഗീതവും,ദൈവ സാന്നിധ്യത്തിൽ നിറഞ്ഞ് രണ്ട് പേരുടെയും ആലാപനവും 👍👍 Super Super ,God bless entire team

  • @user-tc9qb2fw6x
    @user-tc9qb2fw6x 9 месяцев назад +4

    Praise the lord

  • @user-qe6jm2mw2z
    @user-qe6jm2mw2z 8 месяцев назад +3

    God bless you with all his blessings

  • @sajancgsajancg9880
    @sajancgsajancg9880 9 месяцев назад +4

    God bless❤❤❤❤

  • @praveenprabhakaran9900
    @praveenprabhakaran9900 9 месяцев назад +4

    Blessed song.. ❤️❤️❤️🥰🥰🥰

  • @rajendranputhanpalam7462
    @rajendranputhanpalam7462 9 месяцев назад +5

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം❤❤❤❤❤❤

  • @sabahroses9568
    @sabahroses9568 8 месяцев назад +3

    Glory to Jesus 🙏

  • @rajeeshr494
    @rajeeshr494 7 месяцев назад +2

    കേട്ടാലും കേട്ടാലും മതിയാകത song. ..ഒരു രക്ഷയുമില്ല..🔥👌..

  • @aksamarythomas5662
    @aksamarythomas5662 9 месяцев назад +4

    Blessed worship song❤

  • @vijayarajkp7361
    @vijayarajkp7361 9 месяцев назад +4

    God bless all

  • @remyaallu7773
    @remyaallu7773 7 месяцев назад +2

    God bless youu❤️❤️❤️ biju ❤️❤️❤️🌹

  • @yohannanphilip4250
    @yohannanphilip4250 9 месяцев назад +4

    God bless

  • @ajithashiju7315
    @ajithashiju7315 9 месяцев назад +4

    super super

  • @sajancgsajancg9880
    @sajancgsajancg9880 8 месяцев назад +2

    Amen

  • @RajeshKumar-dt3fu
    @RajeshKumar-dt3fu 9 месяцев назад +4

    Super Super,
    Blessed worship song

  • @rajud4966
    @rajud4966 9 месяцев назад +3

    GoodSong

  • @user-ew3jz7lt9p
    @user-ew3jz7lt9p 9 месяцев назад +3

    Super God bless you

  • @Pokedyourbrain
    @Pokedyourbrain 8 месяцев назад +3

    Nice good

  • @user-oh8yz3ru1c
    @user-oh8yz3ru1c 7 месяцев назад +3

    ബിജുവിനെ കണ്ടതിൽ സന്തോഷം

  • @ajikumar1513
    @ajikumar1513 9 месяцев назад +3

    ദൈവത്തിനു മഹത്വം അർപ്പിക്കുന്ന മനോഹരമായ ഗാനം

  • @ratheeshv3010
    @ratheeshv3010 9 месяцев назад +3

    Super

  • @kranthishasunnyj243
    @kranthishasunnyj243 9 месяцев назад +3

    I belongs A.P . Lyrics are very spiritual .

  • @ummeedali7003
    @ummeedali7003 9 месяцев назад +3

    Nice

  • @gracythomas282
    @gracythomas282 9 месяцев назад +3

    Praise the Lord. Amen amen hallelujah

  • @vigneshsatheesh6611
    @vigneshsatheesh6611 8 месяцев назад +3

    Nice 👍🏻

  • @rajeeshr494
    @rajeeshr494 9 месяцев назад +3

    കൊള്ളാം...നന്നായിട്ടുണ്ട്...ബിജു സക്കായി സൂപ്പർ,nice വോയിസ്‌

  • @samkutty5171
    @samkutty5171 9 месяцев назад +3

    Amazing and blessed song❤️❤️❤️

  • @rajendranputhanpalam7462
    @rajendranputhanpalam7462 9 месяцев назад +3

    വാക്കുകളും വരികളും മനോഹരമായി ചിട്ടപ്പെടുത്തിയ ആരാധനാ ഗാനം❤❤❤❤❤

  • @PradeepKumar-my5ut
    @PradeepKumar-my5ut 9 месяцев назад +3

    Super,god bless you

  • @abdulnazeer6663
    @abdulnazeer6663 9 месяцев назад +4

    അത്യുന്ന തങ്ങളിൽ.... ദൈവത്തിനു. മഹത്വം..... ഭൂമിയിൽ. സന്മനസ്സ്. ഉള്ളവർക്കു.... സമാധാനം.....

  • @user-oj3sf6us6w
    @user-oj3sf6us6w 9 месяцев назад +3

    God bless you❤️❤️❤️❤️

  • @shynyrobin3348
    @shynyrobin3348 9 месяцев назад +3

  • @rijohnpettakam684
    @rijohnpettakam684 9 месяцев назад +3

    Blesssd ❤️🥰

  • @dasandaniel8481
    @dasandaniel8481 8 месяцев назад +2

    യേശു വെസ്തോത്രം
    ദൈവം അനുഗ്രഹിക്കട്ടെ❤

  • @user-bl8wp4sh3e
    @user-bl8wp4sh3e 9 месяцев назад +3

    Glory To God 🙏🙏🙏

  • @RatheeshPeykkamoola-ms6py
    @RatheeshPeykkamoola-ms6py 7 месяцев назад +2

    Amen❤

  • @ShibuSakkayi
    @ShibuSakkayi 9 месяцев назад +3

    Prise the lord

  • @Bineeshpld
    @Bineeshpld 9 месяцев назад +3

    ആമേൻ വളരെ മനോഹര ഗാനം ❤

  • @abrahamvarghese2648
    @abrahamvarghese2648 9 месяцев назад +3

  • @binub7420
    @binub7420 9 месяцев назад +3

    ❤❤❤❤

  • @sajancgsajancg9880
    @sajancgsajancg9880 9 месяцев назад +3

    Supper singing, nice presentation, meaningful lyrics

  • @sajancgsajancg9880
    @sajancgsajancg9880 9 месяцев назад +3

    Beautiful lyrics

  • @rajanyohannan6661
    @rajanyohannan6661 9 месяцев назад +3

    Biju bro.... Super 👌അടിപൊളി 👍🥰❤

  • @pushkalahareendran2749
    @pushkalahareendran2749 9 месяцев назад +3

    കത്താവ് അനുഗ്രഹിക്കട്ടേ...

  • @user-ks1tq5go8z
    @user-ks1tq5go8z 9 месяцев назад +4

    ❤❤❤❤❤❤❤❤

  • @sudheerkumar-mt8wc
    @sudheerkumar-mt8wc 9 месяцев назад +3

    ദൈവം അനുഗ്രഹിക്കട്ടെ, നന്നായിരിക്കുന്നു.

  • @prachodanamedia3346
    @prachodanamedia3346 9 месяцев назад +3

    Blessed and meaningful

  • @kichupaul5046
    @kichupaul5046 9 месяцев назад +3

    God bless you ❤❤

  • @radheeshks8750
    @radheeshks8750 9 месяцев назад +3

    Amen 🙏🙏🙏🙏

  • @sunilkrishnannedumangad162
    @sunilkrishnannedumangad162 9 месяцев назад +4

    Blessed song. May god bless all team members. May this song reach everyone.❤

  • @shynyrobin3348
    @shynyrobin3348 9 месяцев назад +3

    Praise the Lord ❤🙏🙏

  • @lathakumari368
    @lathakumari368 9 месяцев назад +3

    Glory hallelujah 👏👏👏

  • @sajancgsajancg9880
    @sajancgsajancg9880 9 месяцев назад +3

    Praise God

  • @vijayarajkp7361
    @vijayarajkp7361 9 месяцев назад +3

    ❤അനുഗ്രഹിക്കപ്പെട്ട oru ഗാനം എല്ലാവർക്കും പ്രയോജനപ്പെടട്ടെ

  • @AnilRaj-lk7hv
    @AnilRaj-lk7hv 9 месяцев назад +3

    Exellent. Praising the God of God. May God bless you🙋

  • @blessonjohntvm
    @blessonjohntvm 9 месяцев назад +3

    Blessed song. Congratulations to the team😊

  • @user-cc1zc7ff9f
    @user-cc1zc7ff9f Месяц назад

    amen

  • @sunnysamuel3257
    @sunnysamuel3257 9 месяцев назад +3

    ദൈവം അനുഗ്രഹിക്കെട്ടെ❤❤❤❤

  • @newcreationrk3381
    @newcreationrk3381 9 месяцев назад +3

    GOD bless you 🙏🙏

  • @pavithramcreationsvlog7448
    @pavithramcreationsvlog7448 9 месяцев назад +3

    Super👍❤️❤️❤️❤️❤️❤️❤️❤️

  • @RatheeshPeykkamoola-ms6py
    @RatheeshPeykkamoola-ms6py 7 месяцев назад +1

    കണ്ണൻ ചേട്ടനെ കണ്ടതിൽ സന്തോഷം .
    ദൈവം അനുഗ്രഹിക്കട്ടെ ...ആമേൻ

  • @royabraham1922
    @royabraham1922 9 месяцев назад +3

    Praise the Lord, God bless u❤

  • @aneeshperumalaaneeshperuma6430
    @aneeshperumalaaneeshperuma6430 Месяц назад

    Amen ♥️♥️♥️

  • @cryptolineup3066
    @cryptolineup3066 9 месяцев назад +3

    പുതിയ തുടക്കത്തെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ.

  • @khamarrajesh9934
    @khamarrajesh9934 9 месяцев назад +3

    It's really extreme heavenly worship song,amazing lyrics, sweet music, sung with holy spirit both.Everyone done well.great work👍.May this become a blessed worship song entire world also God bless this cru🙏🙏🙏🙏

  • @SILOAMINDIA
    @SILOAMINDIA 9 месяцев назад +3

    God bless you children

  • @geethammedia
    @geethammedia 9 месяцев назад +3

    ❤അനുഗ്രഹീത ഗാനം❤

  • @user-oj3sf6us6w
    @user-oj3sf6us6w 9 месяцев назад +3

    Praise the lord❤️

  • @phijosephilip7663
    @phijosephilip7663 9 месяцев назад +1

    God is our heavenly father, we don't use words like "നീ, നിന്നെ" to our earthly father, so maximum try avoid using these words. He is holy and in his grace we live.
    God bless you all ❤️ .

  • @nissymol483
    @nissymol483 2 месяца назад +1

    Àm3ñ

  • @sisterteena818
    @sisterteena818 Месяц назад

    Pls karoke

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 3 месяца назад +1

    Amen,Amen,Thank Lord,Hallelujah,Amen

  • @sisirasivan140
    @sisirasivan140 3 месяца назад +1

    🙏🙏🙏

  • @rejiSooranad.
    @rejiSooranad. 7 месяцев назад +2

    ❤❤❤❤❤

  • @prophet.jijofrancisfrancis5654
    @prophet.jijofrancisfrancis5654 9 месяцев назад +3

    Praise the lord

  • @anjithappu5508
    @anjithappu5508 9 месяцев назад +3

    Good

  • @dilus9355
    @dilus9355 9 месяцев назад +3

    Super

  • @vidhyabinu93
    @vidhyabinu93 9 месяцев назад +3

    ❤❤❤

  • @sajancgsajancg9880
    @sajancgsajancg9880 9 месяцев назад +3

    Amen

  • @minibiju9122
    @minibiju9122 9 месяцев назад +3

    🙏🙏🙏🙏

  • @bijusamkallarbijusamkallar9741
    @bijusamkallarbijusamkallar9741 9 месяцев назад +4

    Praise the Lord

  • @ajikumar1513
    @ajikumar1513 9 месяцев назад +3

    Praise the lord

  • @ntdrobin
    @ntdrobin 9 месяцев назад +3

    ❤❤

  • @newcreationrk3381
    @newcreationrk3381 9 месяцев назад +4

    Praise the lord