ഫേഗാതോ അല്ല വെനിസിയാന ഉണ്ടാക്കി ഇത് കഴിക്കാൻ പറ്റുമോ..??? / Making Fegato Alla Veneziana

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഫേഗാതോ അല്ല വെനിസിയാന ഉണ്ടാക്കി ഇത് കഴിക്കാൻ പറ്റുമോ..??? / Making Fegato Alla Veneziana
    Please Follow them..
    ...
    Omkv Food Village Restaurant Website 👇👇
    omkvfoodvillage.com
    Omkv food village Instagram 👇👇
    ...
    Omkv Restaurant തുടങ്ങി ഇറ്റലിയിൽ നിന്നും ഷെഫും വന്നു…
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's

Комментарии • 203

  • @OMKVFishingCooking
    @OMKVFishingCooking  2 года назад +5

    Please Follow them..
    instagram.com/italytobatook?
    Omkv Food Village Restaurant Website 👇👇
    omkvfoodvillage.com
    Omkv food village Instagram 👇👇
    instagram.com/omkv_food_village?

  • @deepu7694
    @deepu7694 2 года назад +17

    വേറൊരു കുക്കിംഗ്‌ ചാനനിലും ഇതുപോലൊരു കണ്ടന്റ് ഞാൻ കണ്ടിട്ടില്ല.... Good job ഉണ്ണി..... ഇറ്റാലിയൻ ഷെഫ് രണ്ടുപേരും പൊളിച്ചു.... 👍👍👍👍

    • @josphinvincent4166
      @josphinvincent4166 2 года назад +1

      Super 👌👌👌👌

    • @deepu7694
      @deepu7694 2 года назад

      @@josphinvincent4166 👍👍👍🙏🙏🙏🙏🙏

  • @Jacob-M
    @Jacob-M 2 года назад +68

    ഇനിയിപ്പോൾ ഉണ്ണി ഇംഗ്ലീഷ് മാത്രം പറയുമോ , അതെയോ സായിപ്പും, മദാമ്മയും മലയാളം മാത്രം പറയുമോ . ക്ലൈമാക്സ് വരെ കാത്തിരിക്കാം. 🤔💪😂🤣

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 2 года назад +4

    Buongiorno Signore Unni 😃

  • @vineethvenugopal2806
    @vineethvenugopal2806 2 года назад +2

    ഉണ്ണിച്ചേട്ടൻ വേറെ ലെവൽ ❤❤❤❤അവരുടെ മുഖത്തെ സന്തോഷം 👌👌👌ഇനി ഇറ്റലിയിൽ പോയി ഫിഷിങ് nd കുക്കിംഗ്‌ അവർ ഹെല്പ് ചെയ്യട്ടെ ❤❤❤❤

  • @_kevi_n
    @_kevi_n 2 года назад +13

    Everyone can cook, but
    Not everyone can cook
    like a 'CHEF'.... 🔥

  • @Bluebird-8
    @Bluebird-8 2 года назад +6

    5:27 angeru table clean chaiyunathu noku.... 👏👏👏👏

  • @athiraanoopanoop9579
    @athiraanoopanoop9579 2 года назад +4

    ഞാൻ നിങ്ങളിൽ കണ്ട നല്ല കാര്യം ഉള്ളത് ഉള്ളത് പോലെ പറയുന്നു... ഭക്ഷണം നന്നായില്ലെങ്കിൽ അത് നിങ്ങൾ തുറന്നു പറയും... അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ vdo full ആയി കാണുന്നു... എന്നും ഇങ്ങനെ ആവട്ടെ vdo ഇടയ്ക്കിടെ വരട്ടെ

  • @sumeshsuman4787
    @sumeshsuman4787 2 года назад +11

    Next ലെവൽ അടിപൊളി ഒന്നും പറയാനില്ല 😍♥️✌️

  • @shiyaft7814
    @shiyaft7814 2 года назад +5

    The smile on her face tells how she enjoy her work. Great personality.

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 года назад +6

    *വീഡിയോ പൊളിച്ചു ഉണ്ണി ചേട്ടാ അവർ രണ്ട് പേരും നല്ല മനസിന്റെ ഉടമകളാണ് ബ്രദർ പൊളിച്ചു എന്തോ ഒരു പ്രത്യേക സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ കിട്ടി*

  • @dhanukmd5171
    @dhanukmd5171 2 года назад

    നിങ്ങളുടെ വീഡിയോയിൽ ഏറ്റവും നല്ല വീഡിയോ......ഒരുപാടു സന്തോഷം തോന്നി.ഗ്രെറ്റ് ജോബ്...........

  • @sonisebastiant9217
    @sonisebastiant9217 2 года назад +2

    Really enjoyed the video. Very nice. ഇനി pasta ഉണ്ടാക്കി നോക്കണം

  • @jomonvarghesechira
    @jomonvarghesechira 2 года назад +2

    Parayan vakkukal Ella dish kandal ariyam AA professionalism ..... Congrats Unni 💙

  • @paulschneider7533
    @paulschneider7533 2 года назад +7

    Nice ! Any cuisine food cooked by traditional hands would be great ! Even though have eaten pasta several times never bothered to check how it is actually made from scratch...,👍

  • @ishal_noora
    @ishal_noora 2 года назад +1

    Unniyettaa... Adipoli video.. Iniyum uyarangalil ethatte. ആ dishinte പേര് പറയാൻ നാക്ക് വടിക്കേണ്ടിവരും

  • @jyothi5563
    @jyothi5563 2 года назад +4

    Happy to see Italian brother and sister cooking Pasta and that liver dish... God bless 🥰

  • @aswinpm6484
    @aswinpm6484 2 года назад +2

    Unni bro first like

  • @Linsonmathews
    @Linsonmathews 2 года назад +9

    വെറൈറ്റി ആണല്ലോ ഉണ്ണി ചേട്ടാ 🤗
    ഇനി ഫുഡ്‌ കഴിക്കാൻ അവിടേം എല്ലാരും എത്തട്ടെ 👍❣️❣️❣️❣️

  • @emjay1044
    @emjay1044 2 года назад +1

    Italian cuisine one of the best in the world. These cooks were terrific with their cooking and graceful manners!!

  • @satheeshtr4650
    @satheeshtr4650 2 года назад

    Entha paraya❤️❤️❤️❤️❤️ ethu kanda namukku parayan vaakukalilla. Apo kazhicha avarkko...polichooota...❤️❤️😘😘😘😘

  • @AnithVlogs
    @AnithVlogs 2 года назад

    Good Sharing
    Adipoli ayittundu

  • @tintumontintu7159
    @tintumontintu7159 2 года назад +1

    ചേട്ടാ സൂപ്പർ അടിപൊളി ഉണ്ണി ചേട്ടാ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +1

    അടിപൊളി മുത്തേ😘ഓൾ ദി ബെസ്റ്റ്😘😘😘...

  • @ragygeorge6319
    @ragygeorge6319 2 года назад +1

    Super gesture 🙌 nice and calm cool cooking 🍳
    Nice 👍

  • @Greenshock
    @Greenshock 2 года назад

    വല്ലാത്തൊരു കൊതിപ്പിക്കലായിപ്പോയി ഉണ്ണിച്ചേട്ടാ

  • @LECHUS_CREATION
    @LECHUS_CREATION 2 года назад

    Unnichetta nammude adhidhikal super unnichetta ennum super pastha very nice . Pinne English polichu

  • @renjithpooja1863
    @renjithpooja1863 2 года назад +1

    Super adipoli bro 👍

  • @jedus007
    @jedus007 2 года назад

    Excellent video, enjoyed completely.👍👍👍👍

  • @muhammedunais4479
    @muhammedunais4479 2 года назад

    ഉണ്ണിച്ചേട്ടൻ നമ്മൾ വിചാരിച്ച അളല്ല ഭയങ്കരനാ 👍🏼👍🏼

  • @jobyrainbow
    @jobyrainbow 2 года назад

    ഉണ്ണി അടിപൊളി..... ഈ മാസം 1 m അടിക്കും ❤❤❤❤❤❤❤❤❤

  • @bijuravi8522
    @bijuravi8522 2 года назад

    K & K automobiles..car out complete...😀
    ഉണ്ണി...അടിപൊളി..👌👌💕💕

  • @arunpj8765
    @arunpj8765 2 года назад +2

    ഉണ്ണി ചേട്ടാ സൂപ്പർ ❤❤👍👍.

  • @mohammedsuhail327
    @mohammedsuhail327 2 года назад

    ❤️❤️❤️ ഉണ്ണി ബ്രോ സൂപ്പറാണ്❤️❤️❤️

  • @kunjumon7445
    @kunjumon7445 2 года назад +3

    ഒരു സജഷൻ പറഞ്ഞോട്ടെ താങ്കൾ വീഡിയോയുടെ തുടക്കം എല്ലാം കാണിക്കുമ്പോൾ പിന്നെ കാണുവാനുള്ള മൂഡ് കിട്ടുന്നില്ല അതുകൊണ്ട് തുടക്കം വെൽക്കം പറഞ്ഞ് തുടങ്ങിയാൽ മതി 🙏

  • @sijushivanandan6507
    @sijushivanandan6507 2 года назад

    Good one Unni chetta

  • @dreamlover4299
    @dreamlover4299 2 года назад

    Good video Unni chetta...... 💞

  • @sajeesh4688
    @sajeesh4688 2 года назад +1

    ഇനി ഇവരെ സ്ഥിരമായി കൂക്കിങ്ങിന് വയ്ക്കുമോ ഉണ്ണിച്ചേട്ടാ....എന്തായാലും സൂപ്പർ ❤️👍

  • @sunivlogs9578
    @sunivlogs9578 2 года назад

    Nalla reach ulla chanel ayirunnu ippo lockel videos mathram varunollu

  • @c33ajimsha91
    @c33ajimsha91 2 года назад +1

    Adipoliii

  • @renjitht.p3895
    @renjitht.p3895 2 года назад

    പൊളിച്ചൂ....

  • @rajeshmeenankal6888
    @rajeshmeenankal6888 2 года назад

    Unni chetto. Trivandrum fanaa njan ennankailum nerit kanananam unni chettane

  • @praveenmohan7885
    @praveenmohan7885 2 года назад

    ഗുഡ് വീഡിയോ 🙏

  • @abhijiths4342
    @abhijiths4342 2 года назад

    Restaurant start 😋 cheythooo

  • @Babu-cz5ls
    @Babu-cz5ls 2 года назад +1

    Poli sanam

  • @nikeshmadakkara
    @nikeshmadakkara 2 года назад

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Pwolichu 💛💛❤️🔥🔥👍

  • @haseenahasi8363
    @haseenahasi8363 2 года назад

    Super chettayi God bless you

  • @vinodvlogs7992
    @vinodvlogs7992 2 года назад

    Poli saanam

  • @rejipatteril783
    @rejipatteril783 2 года назад +1

    Big salute Italy friends...🤗🤗🤗

  • @abdulhafilvp7442
    @abdulhafilvp7442 2 года назад +1

    ഉണ്ണി ഇഷ്ടം മാത്രം

  • @sreejilps4019
    @sreejilps4019 2 года назад

    Suprrrrr uniyettaa❤❤❤❤

  • @ajeeshmc5321
    @ajeeshmc5321 2 года назад

    ഷൈൻ ഭായ് ഇവിടെ ഡൽഹിയിൽ ദിൽഷാദ് ഗാർഡൻ ൽ ഉണ്ടായിരുന്നു

  • @sunnytoms9416
    @sunnytoms9416 2 года назад

    Very good video, we welcome our friends from Italy.

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 года назад

    Unnichetta adipoli.

  • @wantedalien6951
    @wantedalien6951 2 года назад +2

    ഉണ്ണിചേട്ടാ

  • @sibigeorge7238
    @sibigeorge7238 2 года назад

    Super adipoli👌👌👌

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад

    ഇനി പൊളിക്കും മച്ചാനെ 🥰🥰

  • @aravindlal
    @aravindlal 2 года назад

    Oru rekshem illa,pwoli bro

  • @yoonusbinyoosaf7385
    @yoonusbinyoosaf7385 2 года назад

    Brooo... Polichu.. 😍

  • @travel2texturet2t75
    @travel2texturet2t75 2 года назад

    Allarum pavem manushyar anu ..
    Love you all ❤️ happy happy ... . .

  • @leenkumar5727
    @leenkumar5727 2 года назад

    Different content👌🏻👌🏻👌🏻❤️❤️

  • @nigilnigil5397
    @nigilnigil5397 2 года назад

    സൂപ്പർ

  • @shilupg
    @shilupg 2 года назад

    Namallu erivvu kazhichittu Italian dish kazhikumbo pettannu istampedilla, pakshe kurachu kazhikumbo elkathinte flavor kittu

  • @club-cb6cp
    @club-cb6cp 2 года назад

    Unni chetan poli❤️❤️💥

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад +1

    Nice video, really enjoyed their cooking. The couples are a great chefs and professional.
    Let's enjoy more Italian dishes in your kitchen in future.
    Unni chatta, learn some recipes from them for our hotel which will help .
    Stay happy and healthy

  • @naturewooer
    @naturewooer 2 года назад

    It’s a variety video. I think we can add some Italian menu also in your new restaurant

  • @promisesonkandankary946
    @promisesonkandankary946 2 года назад

    Very nyz man......

  • @assisp.e4730
    @assisp.e4730 2 года назад +1

    ലൊക്കേഷൻ എവിടെ ആണ്‌

  • @clementfurtal5316
    @clementfurtal5316 2 года назад

    I like it I will try thank 😃👍👌👏👏

  • @gineshcm9320
    @gineshcm9320 2 года назад

    മച്ചാനെ പൊളിച്ച്

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി

  • @Anilleo
    @Anilleo 2 года назад

    Unni ചേട്ടൻ 👍

  • @manikandanov8952
    @manikandanov8952 2 года назад

    very good

  • @akashajithkumar7
    @akashajithkumar7 2 года назад +1

    Hii unni chetta❤️❤️❤️

  • @c33ajimsha91
    @c33ajimsha91 2 года назад +1

    Kollam

  • @suhailreddevil2698
    @suhailreddevil2698 2 года назад

    വറൈറ്റി ആണ് സാറെ ഇവിടെ മെയിൻ 😍

  • @nishafrancy1984
    @nishafrancy1984 2 года назад

    Complimenti.. Avete preparato un Bell piatto!! 😋☺️

  • @rajmano4769
    @rajmano4769 2 года назад

    Super super anna

  • @prakashkumar397
    @prakashkumar397 2 года назад

    സൂപ്പർ, നമ്മുടെ വാസു അണ്ണനെ കാണാൻ ഇല്ലല്ലോ.

  • @Kunjali986
    @Kunjali986 2 года назад

    Unni chettaaa.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reynoldskjoseph4
    @reynoldskjoseph4 2 года назад

    ഉണ്ണി annaa✌️പൊളി 🏃‍♂️😌

  • @manunair6004
    @manunair6004 2 года назад

    International level 👍👍

  • @Shimaltm4u
    @Shimaltm4u 2 года назад

    സംഭവം കൊള്ളാം... അടിപൊളി.. പക്ഷെ വീഡിയോ പൊതുവെ വെളിച്ച കുറവ് ഫീൽ ചെയ്തു...

  • @benjaminchacko3582
    @benjaminchacko3582 2 года назад

    Adipoli 👍

  • @sreedharsreedhar.s4105
    @sreedharsreedhar.s4105 2 года назад

    Fine dining items anallo unni chetta

  • @madhusnair8723
    @madhusnair8723 2 года назад

    Adipoli

  • @TheFishingWarriorsOfficial
    @TheFishingWarriorsOfficial 2 года назад

    Super chetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @italianmallufamily....5861
    @italianmallufamily....5861 2 года назад

    Sono così felice di vederli nel nostro paese .. Io e la mia famiglia lavoriamo in Italia .. Gli italiani sono esseri umani che sanno solo amare.... വളരെ സന്തോഷം ഈ video കണ്ടപ്പോൾ 🙏🏻

  • @c33ajimsha91
    @c33ajimsha91 2 года назад +1

    Super

  • @shijithreesha175
    @shijithreesha175 2 года назад

    സൂപ്പർ 😍🤗

  • @kevinjose4436
    @kevinjose4436 2 года назад

    Talliatella buono from where Unni cooking kochi or

  • @Nofear690
    @Nofear690 2 года назад

    Oru Malayala mugha sree ulla Italian chechi 🥰

  • @rishana123
    @rishana123 2 года назад

    Very good vlog 👌 👍 👏

  • @rajeshbismi2787
    @rajeshbismi2787 2 года назад

    സൂപ്പർ 👌❤

  • @jeesh007
    @jeesh007 2 года назад +1

    ചില കാര്യങ്ങൾ പറഞ്ഞോട്ടെ.. കുക്കിംഗ് വീഡിയോസ് കാണുന്ന എല്ലാവരും കുക്കിംഗ് താല്പര്യമുള്ള ആളുകൾ അല്ല.. ചിലർക്കൊക്കെ കുക്ക് ചെയ്യുന്ന രീതികൾ ഇഷ്ടം ഉള്ളതുകൊണ്ട് മാത്രം കാണും.. ഉദാഹരണം, മീൻ ആണെങ്കിൽ അത് കട്ട് ചെയ്യുന്ന രീതി, വൃത്തിയാക്കുന്ന രീതി, കറിവെക്കുന്നത് കാണാൻ താല്പര്യം, ഒക്കെ..
    അതുകൊണ്ട് നല്ലൊരു കത്തി വാങ്ങുക.. കട്ട് ചെയ്യുന്നത് നല്ല ഭംഗിയായി സാവധാനം.. കറി വെക്കുന്നത് നല്ല ശ്രദ്ധയോടെ.. ഒന്നിലും ധൃതി കാണിക്കാതിരിക്കുക എന്നുള്ളതാണ്.. കലാപരമായി, ഭംഗിയായി മീൻ കട്ട് ചെയ്യുക.. കറി വെക്കുക.

    • @josephjohn6515
      @josephjohn6515 2 года назад +5

      Correct. Sometimes people watch cooking videos because of presentation, their language, the quality of utensils they use . 2 of that bloggers are shamees kitchen and Shan Geo

  • @vidyalakshmi5357
    @vidyalakshmi5357 2 года назад

    👌👌👌🥰Thankyou for the recipi

  • @manojvision4972
    @manojvision4972 2 года назад

    Great moments 👍

  • @Vijayankavssery
    @Vijayankavssery 2 года назад

    Nice

  • @tammy1138
    @tammy1138 2 года назад

    Thank you for sharing this yummy dish.. I tried it was good. Efforts appreciated....