ഡ്രൈവർ ക്യാബിൻ ചെളിയിൽ പുതഞ്ഞു കിടക്കുന്നു; അർജുൻ അകത്തുണ്ടോ എന്ന് സ്ഥിരീകരിക്കാനായില്ല

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 95

  • @sulochananarayanan2516
    @sulochananarayanan2516 Месяц назад +50

    ഇത് ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ദുരന്തം. ഒരു ജീവനുവേണ്ടി ഒരുപാട് കുടുംബങ്ങളെ വിട്ട്കഷ്ട്ടപ്പെടുന്നത്. 🙏🙏🙏🙏🙏🙌🙌🙌

  • @MuhammedAshique-tq2uw
    @MuhammedAshique-tq2uw Месяц назад +66

    *അർജുൻ ആ ലോറിയിൽ നിന്നും,പുറത്തേക്ക്പോകുന്നു, ഒഴുക്കിൽ പെട്ടു പോകുന്ന അർജുനെ കാട്ടിലുള്ളവർ കാണുന്നു രക്ഷിക്കുന്നു, അർജുൻ ചെറിയ പരിക്ക്പറ്റിയതിൻ്റെ ചികിത്സയിൽ ആയിരിക്കും,ഇപ്പോ അർജുൻ സെഫായി അവരുടെ കൂടെ ഉണ്ടാകും ഇങ്ങനെ ആയിരിക്കണമേ അല്ലാഹ്, നടന്നിരിക്കേണ്ടത് അത്രയും പ്രതീക്ഷ ഉണ്ട് എനിക്ക് പ്രിയപ്പെട്ടവനെ ,ജീവനോടെ തിരിച്ചു കിട്ടാൻ വേണ്ടി*🤲

    • @ashwin.sadhwin4598
      @ashwin.sadhwin4598 Месяц назад +4

      Angane aayirikkatte😢

    • @minikarunakaran5136
      @minikarunakaran5136 Месяц назад +3

      അതെ

    • @nusaibalatheef6667
      @nusaibalatheef6667 Месяц назад +2

      Adenne njanum vejarekunnad rabbe angeneyaavane

    • @shahanasheenas328
      @shahanasheenas328 Месяц назад +2

      അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🤲🏻

    • @mininair896
      @mininair896 Месяц назад

      Filmil okke kanumbole nammalkum angane akaname ennu prarthikam🙏

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Месяц назад +66

    ദയവുചെയ്ത് ഇങ്ങനത്തെ ക്യാപ്ഷൻ കൊടുത്തു ആൾക്കാരെ പറ്റിക്കല്ലേ..... കേരളക്കര മുഴുവൻ അർജുന്റെ വരവിനായി കാത്തിരിക്കുകയാണ് പ്രാർത്ഥിക്കുകയാണ്.... 😔😔😔 അർജുനെ പറ്റിയുള്ള ഏത് ന്യൂസ് ആയാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ് പിന്നെന്തിന് ഇങ്ങനത്തെ ക്യാപ്ഷൻ കൊടുത്ത് ഞങ്ങളോട്😔🙏🙏🙏🙏

  • @Athwifcreations-iv6fs
    @Athwifcreations-iv6fs Месяц назад +166

    ക്യാപ്ഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം 🙏. അർജുനെ കാത്തിരിക്കുന്ന ഒരു കുടുംബം എല്ലാം കാണുന്നുണ്ട്. നിങ്ങളെപ്പോലുള്ളവർക് ഇതൊരു reach ആണ്. എന്നാൽ 12 ദിവസമായി മകനെ ഓർത്തു കണ്ണീർ വറ്റിയ ഒരു കുടുംബം അവിടെ കണ്ണിമാ വെട്ടാതെ കാത്തിരിക്കുന്നു. 🙏

  • @seenathsidhik7940
    @seenathsidhik7940 Месяц назад +12

    എന്റെ ഒരു ഡൌട്ട് ആണ് വണ്ടി പുഴയിലേക്ക് വീണപ്പോള്‍ ആ ശക്തിയില്‍ door തന്നെ തുറന്നു arjun തെറിച്ച് വെള്ളത്തിൽ വീണു ഒഴുകി പോയി എവിടെ എങ്കിലും തടഞ്ഞു kidappundo എന്ന് കൂടി നോക്കാം ആയിരുന്നു അതായത് കുറച്ചു കൂടി angodum ingodum മാറി ഒന്ന് നോക്കാം ആയിരുന്നു

  • @kochu125
    @kochu125 Месяц назад +13

    Caption 😢 മാനുഷിക പരിഗണന ആകാ൦ 🙏

  • @user-hh3eo2vz7x
    @user-hh3eo2vz7x Месяц назад +38

    നിങ്ങൾ ഇതൊക്ക ഉറപ്പ് വരുത്തിയിട്ട് ആണോ ഇങ്ങനെ ക്യാപ്‌ഷൻ കൊടുക്കുന്നത്.. കുറച്ച് കഷ്ടമാ ഇത്

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Месяц назад +5

    ഈശ്വര മേല്പക്ക്
    ബിഗ്‌ സല്യൂട്ട്

  • @jmj6235
    @jmj6235 Месяц назад +7

    ട്രക്ക് കണ്ടെത്തി എങ്കിലേ എന്തെങ്കിലും ഇരുമ്പിന്റെ വടം ഉപയോഗിച്ച് ട്രക്ക് ഉയർത്താൻ ശ്രമിക്കുക ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു ദുരന്തമായി പോയി എത്ര ദിവസമായി ആ കൊച്ചിനെ ഇനി കിട്ടുമെന്ന് പ്രാർത്ഥിക്കുക കേരളക്കര മുഴുവനും😢

  • @shajiroyal8775
    @shajiroyal8775 Месяц назад +12

    ആർക്കും ഒന്നും സംഭവിക്കരുതേ 😮

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Месяц назад +7

    വലിയ
    ശമ്പളം പറ്റുന്നവർക്കു
    ഒന്ന് മുങ്ങി നിവരാൻ ങ്കഴിഞ്ഞില്ല
    ഒരു സാധാരണക്കാരൻ ഇറങ്ങി ഇത്രയെങ്കിലും കണ്ടെത്തി

  • @sumayat7513
    @sumayat7513 Месяц назад +4

    മറ്റുള്ളവരുടെ imotions വെച്ച് profit ഉണ്ടാക്കാൻ ശ്രെമിക്കരുത് 🙏🏼

  • @vishwasagara3389
    @vishwasagara3389 Месяц назад +8

    Sookshich cheyyuka ellarudeyum jeevan vilapettatha.. Ningaleyum kaathth shwasamadakki pidichirikkunna Amma, pengsnmaar, Bhaarya... Und❤

  • @hareeshc4905
    @hareeshc4905 Месяц назад +27

    ശക്തിയേറിയ ഒഴുക്ക്, നിയന്ത്രിക്കാൻ പറ്റാത്ത ചെളി .... ഇതൊക്കെ തന്നെയല്ലെ നേവിയും പറഞ്ഞ 'ത്

  • @user-qp8nx4hp7g
    @user-qp8nx4hp7g Месяц назад +3

    😢😢പടച്ചോനെ അർജുൻ എവിടെ ആണ് 😢😢😢😢😢

  • @sanabasheersana8042
    @sanabasheersana8042 Месяц назад

    പടച്ചോനെ എല്ലാവരെയും കാക്കണേ 🤲🤲🤲

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +11

    ഒരു കൊളുത്തി ട്ട് ട്രക്ക് പൊക്കുക,, അതു സാധിക്കും ഈശ്വര മൽപ്പായിക്കു സംഗതിന്

    • @neog3461
      @neog3461 Месяц назад

      കേബിൾ പൊട്ടും. ട്രക്ക് മണ്ണിൽ പുതഞ്ഞു കിടക്കുന്നതിനാൽ അനങ്ങില്ല 😢

  • @user-qg6ht1if6z
    @user-qg6ht1if6z Месяц назад +4

    Ya alla

  • @AryaVisakh-nv3sm
    @AryaVisakh-nv3sm Месяц назад +1

    ഇങ്ങനെയുള്ള ക്യാപ്ഷൻ ഒഴിവാക്കുക.അർജുന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട്.തുറന്നു നോക്കുമ്പോൾ നിരാശ ആണ് കൊടുക്കുന്നത്.😏

  • @Joe-d8g
    @Joe-d8g Месяц назад +2

    Without diving gear no one can handle this work .6-8 knots speed of river is too much any years of experience will not help , need technology and equipments .

  • @user-xd4ip3lf7m
    @user-xd4ip3lf7m Месяц назад +5

    ഓരോ ഉടായിപ്പും കൊണ്ട് നടക്കരുത് കേരളത്തിന്റെ ഒത്തൊരുമയും സ്നേഹവുംആത്മാർത്ഥയും കണ്ടപ്പോഴുള്ള കർണാടകയുടെ ഈഗോ അതാണ് അർജുനെ കിട്ടാതാക്കിയത് എന്നിട്ട് no1 കളിക്കുന്നോ അതിന് കേരളത്തിലെ മാപ്ര മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു അല്ലെ ഞങ്ങളുടെ അർജുനെ തരു 10-ാം തീയതി കണ്ടുപിടിച്ച ലോറി എവിടെ പുഴയിൽ ഒഴുക്കിവിട്ടോ എന്താണ് ഇത്ര രഹസ്യം

  • @renjithvenugopal6395
    @renjithvenugopal6395 Месяц назад +1

    മണ്ണിൽ പൂണ്ടുപോയ ട്രാക്ക് എങ്ങനെയാ ഓരോ ദിവസം ചെല്ലുന്തോറും ഇത്രയധികം നീങ്ങി പോകുന്നത്

  • @Alfurqanalkareem
    @Alfurqanalkareem Месяц назад +2

    Ya allah 🤲🤲🤲

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Месяц назад +1

    ഇനി അയാൾക്കെന്തെങ്കിലു പറ്റിയാലും ഈ പറയുന്നവരൊക്കെ കുറ്റപ്പെടുത്തും... കെട്ടിടത്തോളും ഭീകര കുത്തൊഴുകും ചെളിയുമാണ് അവിടം 😢😢

  • @gopivv6468
    @gopivv6468 Месяц назад

    നമ്മുടെ മൊത്തം ബലഹീനത ഇവിടെ ബോദ്ധ്യപ്പെടുന്നു

  • @adilstalkzz744
    @adilstalkzz744 Месяц назад +6

    Electric magnet upayogichu koode

    • @leelapv5902
      @leelapv5902 Месяц назад +1

      പിന്നെ എന്തിനാ ചോ അർജുൻ ചളിയിൽ പൊതിഞ്ഞു കിട ക്കുന്നു നു, ന എന്ന് പറഞ്ഞത്

    • @tonia6192
      @tonia6192 Месяц назад

      magnet ozhukkil povum

  • @bhanumathi5161
    @bhanumathi5161 Месяц назад

    സാധാരണക്കാരൻ മുങ്ങടെ എത് കണ്ടെത്തി? പാറയും ചെളിയോ? ട്രക്ക് എവിടെ?അർജു എവിടെ?

  • @biniltb6562
    @biniltb6562 Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janeesh.e
    @janeesh.e Месяц назад

    Valichedukkumbol arjun purathekke pokillle

  • @noushad9389
    @noushad9389 Месяц назад

    ഇ മനുഷ്യന് കാര്യം 15 സെക്കൻ്റ് കൊണ്ട് പറഞ്ഞു തീർക്കാം പറഞ്ഞത് തന്നെ വീണ്ടും നീട്ടി വലിച്ചു.............

  • @vaz653
    @vaz653 Месяц назад

    God help please ❤❤

  • @febisakkeer
    @febisakkeer Месяц назад

    അർജുൻ എന്ന ആളെ വെച്ച് ഇപ്പോൾ എല്ലാരും reach കൂട്ടൽ ആണ്. എല്ലാരും കണക്കാ. ആർക്കും മനസ്സറിഞ്ഞു ദുഃഖം ഇല്ല. ഓരോ ചാനെൽ ക്യാപ്ഷൻ കണ്ടാൽ അറിയാം. ഫുൾ പറ്റിക്കൽസ്

  • @FemmyForteFashioncouturesumi
    @FemmyForteFashioncouturesumi Месяц назад

    Nthoru vrithiketta captiona

  • @gamingwithdark4213
    @gamingwithdark4213 Месяц назад +2

    Truck ന്റെ മുകളിലുള്ള മണ്ണ് ഇടിഞ്ഞു വീഴാതിരിക്കാൻ ശ്രെദ്ധിക്കുക 🙏🙏🙏🙏

  • @Suhrabi-ts8ky
    @Suhrabi-ts8ky 18 дней назад

    🤲🤲

  • @mininair896
    @mininair896 Месяц назад

    Cabin or truck ithuvare evide anu ennupolum nichayam illa, ennitum ingane fake caption kodukaruth please

  • @trendingvibe1
    @trendingvibe1 Месяц назад +1

    😢

  • @SarojiniM-f3u
    @SarojiniM-f3u Месяц назад

    Parau8

  • @mylifemyjourney6365
    @mylifemyjourney6365 Месяц назад +1

    Malpe സ്ഥല പേര് ആണ് 😂

  • @user-tf8oo7li8k
    @user-tf8oo7li8k Месяц назад

    ഇങ്ങള് ആരക്കിലും ഒന്ന് സത്യം പറയേ

  • @user-wr1ov1op1i
    @user-wr1ov1op1i Месяц назад

    Arjunte lori ayirikkilla vellathil,vere evideyenkilum ayirikkum,arjun jeevanode varum

  • @linushaji2619
    @linushaji2619 Месяц назад

    Koppile caption kodukalluu

  • @user-pj1ck9ej8b
    @user-pj1ck9ej8b Месяц назад

    🤲🏻🤲🏻🙏🏻

  • @abdul_vahab
    @abdul_vahab Месяц назад

    ക്യാപ്ഷൻ സത്യമാവേണ മേ

  • @basheerbashi2267
    @basheerbashi2267 Месяц назад

    എന്തെന്ന ടേ ഇത്

  • @ShakkeerCH
    @ShakkeerCH Месяц назад

    😊

  • @vinayasudheesh5452
    @vinayasudheesh5452 Месяц назад

    Arnjune jeevanode kittilla ennu urappayi🥹🥹🥹🥹

  • @sumayyanazeerasumayyanazee5007
    @sumayyanazeerasumayyanazee5007 Месяц назад

    Vadam ithrakk katti kuyranjathaano😔😔😔

  • @raj__7545
    @raj__7545 Месяц назад

    എന്ത് പുല്ല് Caption ആണടെെ.ഇത്തരം വ്യാജ Caption നെതിരെ അധികാരികള്‍ നടപടി എടുക്കണം

  • @AjithaAji-c7u
    @AjithaAji-c7u Месяц назад

    Yedokapshan mattikodukkado

  • @martinmathew3345
    @martinmathew3345 Месяц назад

    ബേപ്പൂർ ഖലാസിമാരേ വിളിക്ക്.

  • @Sheikh3786
    @Sheikh3786 Месяц назад

    ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
    25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤😂😂😅😅
    രജ്ഞിത് ഇസ്രയൽ വീട്ടിൽ ചായ കുടിച്ചു കൊണ്ട് ടിവി കാണുന്നു😅😅😅😅

  • @Afluz-gamer
    @Afluz-gamer Месяц назад

    ക്യാബിന കണ്ടാക്കി അവിടെ നോക്കു

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 Месяц назад

    വാർത്തകൾ കേൾക്കുന്ന ആരും തന്നെ ചാനലുകൾ നൽകുന്ന ഒന്നും വിശ്വസിക്കരുത്. പച്ചക്കള്ളമാണ് പറയുന്നത്.

  • @NIHAL_WOLRD
    @NIHAL_WOLRD Месяц назад +1

    നാണമില്ലേ?

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Месяц назад

    ആരാന്റെ അമ്മക്ക് പിരാന്തു പിടിച്ചാൽ.... ക്യാപ്‌ഷൻ.... കൊള്ളാം കെട്ടോ

  • @Sumithra-k1t
    @Sumithra-k1t 20 дней назад

    Looo

  • @ranyashelju6662
    @ranyashelju6662 Месяц назад

    Captain kanadal ariyam ninte okke madyama pravarthanam

  • @Lenovo-jm3qg
    @Lenovo-jm3qg Месяц назад +5

    നേവിയുടെ മുങ്ങി കപ്പൽ കൊണ്ടുവന്നാൽ ഉറപ്പായും കണ്ടു പിടിക്കാൻ സാധിക്കും, നമ്മുടെ lndin നേവിക്കു അത് അനായാസം സാധിക്കും

    • @Sagn123
      @Sagn123 Месяц назад +1

      First day konduvarendathayirunnu.

    • @txichunt9135
      @txichunt9135 Месяц назад +2

      Submarine Ee kurachu depth maathram ulla sthalathu engane kondu varaanaa comparing to ocean , cherya type undonnu ariyilla ulla Submarine ok open sea lu aanu

  • @user-xk6uz5ns2x
    @user-xk6uz5ns2x 23 дня назад

    😅😅

  • @anayachandhanam.a5187
    @anayachandhanam.a5187 Месяц назад

    ഇപ്പോഴും നിങ്ങൾ ചാനലിന്റെ റേറ്റിംഗിന് വേണ്ടിയല്ലേ ചെലേക്കുന്നെ
    നിങ്ങളെ പോലെ കോറെ പേര് ഇതീന്നു ക്യാഷ് ഉണ്ടാക്കും

  • @sureshbabu8875
    @sureshbabu8875 Месяц назад

    നീ ഉള്ളത് മാത്രം പറയെടോ ? നിന്റെ ചാനലിന് റീച്ച് കിട്ടാൻ ... എന്തെങ്കിലും ഒരു കച്ചിതുരുമ്പിന് കാതോർക്കുന്ന കുടുംബത്തെ മറന്ന് ഡയലോഗ് അടിക്കല്ലേ ?

  • @user-qc4bn6gf1d
    @user-qc4bn6gf1d Месяц назад

    എടോ ഇങ്ങനെ ഒന്നും പറയാതെ