വീട്ടിൽ ചെരങ്ങ മുളകൂഷ്യം പറയും ഇതിനു ചെറിയ ഉള്ളി മുളക് അരിഞ്ഞിട്ട് വറുത്തിടുകയാണ് പതിവ്... ഇനി ഇങ്ങനെ ഒന്ന് നോക്കണം 🥰 ചൊറിലേക്ക് ഈ കറിയും കുറച്ച് കട്ട തൈരും പപ്പടവും കൊണ്ടാട്ടവും ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ടാ
പുതിയതരം നാടൻ കറികൾ കാണണം എങ്കിൽ ഓപ്പോളുടെ വീഡിയോ തന്നെ കാണണം. ഞങ്ങൾ ഇതിനെ തടിയൻ കായ് എന്നാണ് പറയുന്നേ. അങ്ങനെ കറിയിൽ ചേർക്കാറുമില്ല. ഇനി എങ്ങനെ ഒന്ന് വച്ചു നോക്കണം 👍
ഇത്രയും വെള്ളം ചേർക്കണ്ട. വെള്ളം കൂടുതൽ ആയാൽ ഒന്ന് കൂടി വറ്റിക്കുക. പിന്നെ 2 തക്കാളി അരിഞ്ഞത് ചുരക്കയുടെ കൂടെ വേവിക്കുകയോ അല്ലെങ്കിൽ ഉള്ളി വഴറ്റുമ്പോൾ കൂടെ ചേർക്കുകയോ ചെയ്താൽ കുറച്ച് കൂടി രുചി കിട്ടും.ചപ്പാത്തിക്ക് കറിയായും കൂട്ടാം.
അന്നമ്മയുടെ ചാനൽ കണ്ടു തുടങ്ങിയത് ഇതിൽ കൂടെ പരിചയപ്പെടുത്തിയിട്ട് ആണ്..... ഇപ്പൊ അന്നമ്മ ആക്‌സിഡന്റ് ആയിട്ട് കിടപ്പിൽ ആണെന്ന് അറിഞ്ഞു..... സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി ഒരിക്കലും അവർക്ക് ഇങ്ങനൊരു അവസ്ഥ വരരുതായിരുന്നു... എല്ലാവരും അന്നമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക.. 🙏🙏
ഇങ്ങനെ ഉരുണ്ട ചുരക്കക്ക് മുലചുരക്ക എന്നൊരു പേരുണ്ട്. പ്രസവിച്ച് കിടക്കുന്ന സ്ത്രീ, ഈ ചുരക്ക, നീണ്ടതല്ല, പശുവിൻ പാലിൽ വേവിച്ച് കഴിച്ചാൽ മുലപ്പാൽ വർധിപ്പിക്കും ( ഉപ്പ് ചേർക്കരുത്, ഇരുമ്പ് തൊടീക്കരുത്. എന്നൊക്കെ പറയും.) ഔഷധഗുണമുള്ള ചുരക്കയാണിത്.
@@NALLEDATHEADUKKALA ഈ ചുരക്ക ' നല്ലപോലെ ഉണങ്ങിയതിന്റെ ഉള്ളു വൃത്തിയാക്കി ആണത്രെ പണ്ട് തെങ്ങിൻ കള്ള് ചെത്തി ഇറക്കിയിരുന്നത്. ചുരക്കകുമ്പം ' എന്നു പറയും. കണ്ട ചെറിയ ഓർമണ്ട്... 😊
സൂപ്പർ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘
അടുക്കള super,
Excellent
അടുക്കള കാണാൻ അടിപൊളി
Njan undakki..nalla taste undu👏
ചുരക്ക എന്താണ്,ആ വിഭവങ്ങൾ സൂപ്പർ 👍👍👍👍
നല്ല ചട്ടി...❤ നല്ല കറി❤
നല്ല കറി
ഞങ്ങളുടെ നാട്ടിലെ ചെരങ്ങ താളിച്ചത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
ചട്ടി അടിപൊളി ❤. കറി ടേസ്റ്റ്
ആയിരിക്കുമെന്ന് പ്രത്യേകിച്ച് പറയണ്ട. ചുവന്നുള്ളി, വറ്റൽ മുളക്, കറിവേപ്പില ധാരാളം 👌
സ്വാദാകും തീർച്ചയായും. ❤.
❤️❤️
Excellent recipe
വള്ളുവനാടൻ ഭാഷ👌👌
,🙏🙏
വീട്ടിൽ ചെരങ്ങ മുളകൂഷ്യം പറയും ഇതിനു ചെറിയ ഉള്ളി മുളക് അരിഞ്ഞിട്ട് വറുത്തിടുകയാണ് പതിവ്... ഇനി ഇങ്ങനെ ഒന്ന് നോക്കണം 🥰 ചൊറിലേക്ക് ഈ കറിയും കുറച്ച് കട്ട തൈരും പപ്പടവും കൊണ്ടാട്ടവും ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ടാ
U have lovely words kunu Kuna.
Kollallo 🥰👍
നന്നായിരിക്കുന്നു... 🧡
സൂപ്പർ
ശ്രീ... വീഡിയോ കാണാൻ രണ്ട് ദിവസം വൈകി. 😢... ഒക്കെക്കൂടി കണ്ടിട്ട് കൊതി സഹിക്കണില്ല്യ...😔
Adipoli
Nice recipe chechi ❤
പ്രിയ ശ്രീ, ചുരക്ക ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. പണ്ടുമുതലേ ഞങ്ങളുടെ വീടുകളിൽ ഇത് വാങ്ങാറുമില്ല. കുമ്പളങ്ങ പോലെ ഉണ്ട് അല്ലെ.👍❤️❤️❤️
Namasthe Teacher ❤️❤️
സൂപ്പർ❤😊
Super❤️❤️
പുതിയതരം നാടൻ കറികൾ കാണണം എങ്കിൽ ഓപ്പോളുടെ വീഡിയോ തന്നെ കാണണം. ഞങ്ങൾ ഇതിനെ തടിയൻ കായ് എന്നാണ് പറയുന്നേ. അങ്ങനെ കറിയിൽ ചേർക്കാറുമില്ല. ഇനി എങ്ങനെ ഒന്ന് വച്ചു നോക്കണം 👍
തടിയൻ കായ അല്ല
Yummy dear ❤️❤️❤️
Only
Bajiteriananu
Njan
❤❤❤❤❤
സൂപ്പർ..... സരസൂ ❤❤❤❤
👍
😋😋😋
ഗംഭീരമായിട്ടുണ്ട്. കാണുബോൾ കഴിക്കാൻ തോന്നുന്നു. ചിനച്ചട്ടി എന്തൊരു ഭങ്ങി യാണ്. എവിടന്നു വാങ്ങി. മണ്ണുകൊണ്ടുള്ളത്താണോ?
എവിടന്നാ വാങ്ങിയത് ന്ന് പറയ്ണ്ടലോ
❤
👍👍👍
Oppole oru doubt manninte pathrangal vim upayogichu clean cheyyan padille athukondu kurachu manpathrangal vangi upayogikkan pattiyilla charam virakadupillalle kittukayullu
വിം ഉപയോഗിച്ച് കഴുകാം ട്ടൊ.സ്ക്രബ് ഇട്ട് വല്ലാതെ ഉരക്കരുത് അത്രേള്ളൂ
❤️❤️❤️👍🏻👍🏻👍🏻 Sreee
😍
😍😘😘😘
👌🏻🥰❤
👍💖
❤❤❤❤❤❤❤
🧡
👍👍👍🥰
Churakkail vellam ozikaruthe
എവടേണ് വീട് ... ഒരു ദിവസം കാണാൻ വരട്ടെ...?
പട്ടാമ്പീലാണ്
assalaittundutto ❤👌
ചെരങ്ങാ (ചുരക്കാ )
കുമ്പളങ്ങ ആണോ
ചുരക്ക
ഇത്രയും വെള്ളം ചേർക്കണ്ട. വെള്ളം കൂടുതൽ ആയാൽ ഒന്ന് കൂടി വറ്റിക്കുക.
പിന്നെ 2 തക്കാളി അരിഞ്ഞത് ചുരക്കയുടെ കൂടെ വേവിക്കുകയോ അല്ലെങ്കിൽ ഉള്ളി വഴറ്റുമ്പോൾ കൂടെ ചേർക്കുകയോ ചെയ്താൽ കുറച്ച് കൂടി രുചി കിട്ടും.ചപ്പാത്തിക്ക് കറിയായും കൂട്ടാം.
അത് നിങ്ങടെ കറി. ഇത് ഞങ്ങടെ ഓപ്പോളിന്റെ കറി ❤️❤️🥰
അന്നമ്മയുടെ ചാനൽ കണ്ടു തുടങ്ങിയത് ഇതിൽ കൂടെ പരിചയപ്പെടുത്തിയിട്ട് ആണ്..... ഇപ്പൊ അന്നമ്മ ആക്‌സിഡന്റ് ആയിട്ട് കിടപ്പിൽ ആണെന്ന് അറിഞ്ഞു..... സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി ഒരിക്കലും അവർക്ക് ഇങ്ങനൊരു അവസ്ഥ വരരുതായിരുന്നു... എല്ലാവരും അന്നമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക.. 🙏🙏
Ayyo 😢
ഏതാ അന്നമ്മയുടെ channal
@@arunambilad1642 Samanwayam
അന്നമ്മയ്ക്ക് എന്നാ പറ്റി? പാവം 😢
വീണതാണ് സർജറി വേണ്ടിവന്നു
Chrrangayo athu churaka alle
രണ്ടും പറയും
ചുരയ്ക്ക നീണ്ടതല്ലേ? ഉണ്ടയായും കാണുമോ?
കാണും
ഇങ്ങനെ ഉരുണ്ട ചുരക്കക്ക് മുലചുരക്ക എന്നൊരു പേരുണ്ട്. പ്രസവിച്ച് കിടക്കുന്ന സ്ത്രീ, ഈ ചുരക്ക, നീണ്ടതല്ല, പശുവിൻ പാലിൽ വേവിച്ച് കഴിച്ചാൽ മുലപ്പാൽ വർധിപ്പിക്കും ( ഉപ്പ് ചേർക്കരുത്, ഇരുമ്പ് തൊടീക്കരുത്. എന്നൊക്കെ പറയും.) ഔഷധഗുണമുള്ള ചുരക്കയാണിത്.
@@vanajakk2964 അത് പുതിയ അറിവാട്ടൊ🙏🙏👍👍😍😍
@@NALLEDATHEADUKKALA ഈ ചുരക്ക ' നല്ലപോലെ ഉണങ്ങിയതിന്റെ ഉള്ളു വൃത്തിയാക്കി ആണത്രെ പണ്ട് തെങ്ങിൻ കള്ള് ചെത്തി ഇറക്കിയിരുന്നത്. ചുരക്കകുമ്പം ' എന്നു പറയും. കണ്ട ചെറിയ ഓർമണ്ട്... 😊
Adipoli
👍
Super❤
❤️
Super🥰🥰