ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി നോക്കി... എല്ലാവർക്കും ഇഷ്ടമായി.. നല്ല രുചിയുള്ള ഒരു കറി തന്നെ ആണ്.. സാധാരണ ചുരക്ക വാങ്ങിയാൽ പരിപ്പും ചേർത്ത് തേങ്ങ അരച്ച് ആണ് കറിയുണ്ടാക്കാറുള്ളത്... ഇത് വളരെ വ്യത്യസ്തമായ ഒരു നല്ല രുചിയാണ്... നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്... എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്.. ഇനിയും ഒരുപാട് സന്തോഷങ്ങൾ നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...❤
ഇപ്രാവശ്യം പച്ചക്കറി വാങ്ങിയപ്പോൾ ചുരങ്ങ കൂടി വാങ്ങിയിരുന്നു... അതെങ്ങനെ ഉണ്ടാക്കാം എന്ന് തപ്പി വന്നതാണ് ഞാൻ.... ഏറ്റവും നല്ല റെസിപ്പി ആയി തോന്നിയത് ഇക്കയുടേത് ആണ്.... നാളെ രാവിലെ തന്നെ ട്രൈ ചെയ്യും
ചുരക്കയും പരിപ്പും, ചുരക്കയും ഉണക്ക ചെമ്മീനും കറി വെക്കും. നല്ല ടേസ്റ്റ് ആണ്. ആദ്യം ആയി ആണ് ചുരക്ക കൊണ്ട് ഇങ്ങനെ ഒരു കറി കാണുന്നത്. പുതിയ ഡിഷ് അടിപൊളി..👍സൂപ്പർ..👍🥰❤🌹 മാവ് പൂക്കാർ ആവുമ്പോൾ മാവിന്റെ ചോട്ടിൽ അടിച്ചു വാരി പുകയിട്ടാൽ മതി നല്ല പോലെ മാങ്ങ ഉണ്ടാകും..
ചേട്ടായി .......കഴിഞ്ഞ ദിവസം ചേട്ടായിയുടെ item അയില വരുത്തരച്ചതു ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ........ അടിപൊളി .....ഇതുപോലെയുള്ള നല്ല നല്ല നാടൻ വിഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്... എല്ലാ നന്മകളും ആശംസിക്കുന്നു.
ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി നോക്കി... എല്ലാവർക്കും ഇഷ്ടമായി.. നല്ല രുചിയുള്ള ഒരു കറി തന്നെ ആണ്.. സാധാരണ ചുരക്ക വാങ്ങിയാൽ പരിപ്പും ചേർത്ത് തേങ്ങ അരച്ച് ആണ് കറിയുണ്ടാക്കാറുള്ളത്... ഇത് വളരെ വ്യത്യസ്തമായ ഒരു നല്ല രുചിയാണ്... നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്... എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്.. ഇനിയും ഒരുപാട് സന്തോഷങ്ങൾ നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...❤
O
Supper
Supper 🎉
Churakka curry first ....gd vdo
നിഷ്കളങ്കനായ മനുഷ്യൻ 🙏
ഇപ്രാവശ്യം പച്ചക്കറി വാങ്ങിയപ്പോൾ ചുരങ്ങ കൂടി വാങ്ങിയിരുന്നു... അതെങ്ങനെ ഉണ്ടാക്കാം എന്ന് തപ്പി വന്നതാണ് ഞാൻ.... ഏറ്റവും നല്ല റെസിപ്പി ആയി തോന്നിയത് ഇക്കയുടേത് ആണ്.... നാളെ രാവിലെ തന്നെ ട്രൈ ചെയ്യും
നല്ല കറി സൂപ്പർ
ഇതുപോലെ ആദ്യമായിട്ട് കാണുന്നത് ഇങ്ങനെ ചെയ്യും 👍👍👍
😢😢😢😢🎉
5
നല്ല കറി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹♥😊
കറി അടിപൊളി 👌🏻👌🏻👌🏻
Ningalude recipe njn try cheeyyarund .adipoliyan
രണ്ടു വട്ടം ഉണ്ടാക്കി ഇന്നും ഉണ്ടാക്കുന്നുണ്ടു്. നല്ല കറിയാണ്. താങ്ക്യൂ
ഞാനും ഈ കറി ഉണ്ടാക്കി അടിപൊളി... നന്ദി ചേട്ടാ
ചുരക്ക കറി ഇതുപോലെ വെച്ചിട്ടില്ല ഇനി എന്തായാലും വെച്ച് നോക്കും കാണുമ്പോൾ അറിയാം അതിന്റെ രുചി ❤️🥰
എന്താ താത്താന്റെ സന്തോഷം ഏട്ടൻ കറിയുണ്ടാക്കിയത് കൊണ്ട് താത്താന്റെ പുഞ്ചിരിക്കുകൊടുക്കണം ലൈക് 😍😍❤കറി 👌👌👌
Njan undaaki super aanu 😊😊😊
Supper❤i made it it is really good...
ഈ കറി വെച്ചു എന്നാ കിഴങ്ങും ക്യാരറ്റും ഇടാതെ പടവലങ്ങേ വെള്ളരിക്കയും ചേർത്ത് വെച്ചത് എന്നാൽ കറി കൊള്ളാം ആയിരുന്നു. Tnkq mama
അടിപൊളി കറിയാണ് 👍
Chettante avataranam super❤
Great cooking...his talking style is similar to VD Rajappan????
കണ്ടാൽ ചുരക്ക ആണ് എന്ന് പറയില്ല 😜നല്ലത് കറി ഇന്ന് തന്നെ വെച്ചേക്കാം 👍👍👍ഇഷ്ട്ടായി സൂപ്പർ ❤❤❤❤
Adipoli super 😜😜😜😜
I think it will be tasty only.Thanks❤
സൂപ്പർ ♥
ചുരക്കയും പരിപ്പും, ചുരക്കയും ഉണക്ക ചെമ്മീനും കറി വെക്കും. നല്ല ടേസ്റ്റ് ആണ്.
ആദ്യം ആയി ആണ് ചുരക്ക കൊണ്ട് ഇങ്ങനെ ഒരു കറി കാണുന്നത്. പുതിയ ഡിഷ്
അടിപൊളി..👍സൂപ്പർ..👍🥰❤🌹
മാവ് പൂക്കാർ ആവുമ്പോൾ മാവിന്റെ ചോട്ടിൽ അടിച്ചു വാരി പുകയിട്ടാൽ മതി നല്ല പോലെ മാങ്ങ ഉണ്ടാകും..
സൂപ്പർ 👌👌
ചുരക്ക ഇതുവരെ ഉണ്ടാക്കിയിട്ടില്ല
കാണാൻ നല്ല ഭംഗിയുണ്ട് ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം.
Onnu try cheyyam..
Thanks❤
സൂപ്പർ .,ഞാനും ഉണ്ടാക്കട്ടെ ചുരക്ക (കദ്ദു ) കറി .ചുരക്ക വാങ്ങി ച്ഛിട്ടുണ്ട്❤
Super അടിപൊളി കറി👍👍👌👌
കൊള്ളാമല്ലോ
God bless you family
Genuine chef. Vere oru vlogilum kanatha variety items.
കട്ടിങ് ബോർഡ്, ചെരുവം ഉൽഘാടനം ചെയ്തല്ലോ അടിപൊളി.... പിന്നെ കറി അതിലും സൂപ്പർ... ചപ്പാത്തിടെ കൂടെ 🤤😋😋😋
😊😊
Super 👌 👍 😍 ❤❤
👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌👍👍👍👍👍
I made this today. Tasty
ചേട്ടാ ചേട്ടന്റെ പാചകം സൂപ്പറാ
Super ikkaa👍🏻
Super👍
താങ്കളുടെ എല്ലാ പാചകവും കാണുന്നു - പരീക്ഷിക്കുന്നു - ഇഷ്ടപ്പെന്നു നമസ്ക്കാരം !
സൂപ്പർ ഇക്ക
Great 👍
Kari super
കറി സുപ്പർ 👍
Thanks 🌹🌹
കണ്ടാലേ അറിയാം നല്ല കറിയാണന്നു
Evideyasthalam.karunaghapalliyano
super bro
Churakka koftha curry undaku Super taste.
Gheeya super sabji
ഏത് കറി മാറ്റി വയ്ക്കണം ? എല്ലാം ഒന്നിന് ഒന്ന് 👌.മിക്കവാറും എല്ലാം ഞാനും ഉണ്ടാക്കുന്നുണ്ട്.സൂപ്പർ ഒന്നും പറയാൻ ഇല്ല 👍
ചേട്ടായി .......കഴിഞ്ഞ ദിവസം ചേട്ടായിയുടെ item അയില വരുത്തരച്ചതു ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ........
അടിപൊളി .....ഇതുപോലെയുള്ള നല്ല നല്ല നാടൻ വിഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്...
എല്ലാ നന്മകളും ആശംസിക്കുന്നു.
Super..May God bless ur family
❤Ekka undakkunnunde
Suuuuper
.
അടുത്ത പ്രാവശ്യം ചുരക്ക വാങ്ങുമ്പോൾ inganecheyyum🥰
ഇതിൻ്റെ ഇംഗ്ലീഷ് പേര് എന്തുവാ..
Njan chorakka Parippinte koode vakarollu
ഇക്കാടെ ഇത്താടെ സ്നേഹം കാണുമ്പോ ഒരുപാട് സന്തോഷം 😍🥰
ചുരക്ക കൊണ്ടുള്ള വേറെ ഐറ്റംസ് ഒന്ന് kanikkamo
ഈ കറി ഞാൻ ഉണ്ടാക്കും
Super yummy
Hai nazeer very good
Nalla oru ekka...
🙏🥰🥰🥰🙏
ചിരങ്ങാ 😊, 😀🥰
Sooooper
Chappathi undakunna vidahm
Onn kanikkamo ,,
😋😋😋👌👌
അടിപൊളി 👌👌👌👌👌👌
Sumangalaadipoli,,
Super ❤❤
നന്ദി.... എനിക്ക് ഇത് പുതിയ അറിവ്....
ennal ithu kandapol... Njan onnu vakunnund ithupole...
ഞാനിപ്പോൾ ആ കറിവെയ്ക്കുവാൻ പോകയാണേ....
Super recipe ❤
ചുരക്കാ ബംഗാളി യുടെ ഇഷ്ടം ഉള്ള ഫുഡ് ആണ് 👌
Super. Karray
അടിപൊളി ❤️❤️❤️
☺️
@@villagespices super
Ikka adipoli. Randennam adichittano priperation ennu thonnunnum.
Kollaam
👌👌😋
അടിപൊളി 😂
Poli ❤
ഉഷാറായിട്ടുണ്ട്
സൂപ്പർ
❤
sooper curry😊
👍
Olanum undakkam...coconut milk cherth..
Super 🍛 😋
Enik ariyathillayirunnu enthayalum eth cheithu nokkum
Adipoli👍👍👍
Super
ഇനി ചെയ്ത് നോക്കാം
ഞാൻ മാങ്ങയും ഉണക്കകൊഞ്ചും ചുരയ്ക്കയും വെയ്ക്കും
ഇത് വെച്ചിട്ടില്ല. ഇനി ചെയ്യും 👍
കൊള്ളാല്ലോ പൊളി സാനം 🤣
Ithak sherikum ipo veetil curry onnum vekandayirikum alle.😅.. Ennum veetil super currykal
👌👌👍🏻
🥰🥰🥰💪💪🔥🔥🔥
👋🌹
👌👌👌