How to give wheat for Hens?Raw/sprouted wheat. ഗോതമ്പ് എങ്ങനെ കൊടുത്താൽ കൂടുതൽ മുട്ട കിട്ടും?

Поделиться
HTML-код

Комментарии • 321

  • @shantkumarharidas1526
    @shantkumarharidas1526 Год назад +2

    Sister is the best vedio of our internet keep it up I subcribed share and liked your vedio from badlapur

  • @radhakrishnanmm8759
    @radhakrishnanmm8759 3 года назад +2

    Well planned advice. Again we need such type of advice

  • @marymathew601
    @marymathew601 3 года назад +6

    വളരെയധികം നന്ദി

  • @modmaster8298
    @modmaster8298 3 года назад +1

    Raji podi theetayude mode kodukkamo

  • @tonyapulickan8012
    @tonyapulickan8012 3 года назад +1

    Good tip simple presentation

  • @sachusanu7079
    @sachusanu7079 3 года назад +3

    അടിപൊളി

  • @automotivetech2962
    @automotivetech2962 3 года назад +5

    Kozhikunjungale evidunnu kittum

    • @albinthomas9110
      @albinthomas9110 3 года назад +1

      9526182894 : george. Oduvalli, kannur
      നല്ല കുഞ്ഞുങ്ങൾ ആണ്. ഞാൻ വാങ്ങിയിട്ടുള്ളതാണ്

    • @timepassmedia9544
      @timepassmedia9544 2 года назад

      Ente kayil indu 96 kozhikal. Vanghan thalparyam indo

  • @reghunathant1010
    @reghunathant1010 3 года назад +1

    ചേച്ചി നാടൻ കോഴിയെ കട്ടു ചെയ്യുന്നത് ഒന്ന് കാണിച്ചു തരാമോ

  • @കുഞ്ഞാറ്റമലപ്പുറം

    അങ്ങാടിയിൽ രണ്ട് കുഞ്ചിയുള്ള ചുവന്ന വലിയ മുട്ടകൾ കാണുന്നു , അത് ഏത് ഇനം കോഴിയുടെ മുട്ടയാണ് , അറിയാവുന്നവർ പറഞ്ഞ് തരുമോ

  • @jaseelajasee7179
    @jaseelajasee7179 3 года назад +1

    Eduprayathila kodukendad godamb

  • @samsongraphics3898
    @samsongraphics3898 Год назад

    Nadan Kozhi valarthal thudangan plan undu. ethra masam prayam ayathanu nallathu. 20 nos vachu thudangam. aa prayathil kodukkenda foods enthanennum parayumo. Nadan kozhi alle nallathu. athinu enthu theettayum kodukkallo. koottil ettu valarthan anu. please reply. ethra poovan and ethra pidakozhi vanganam. athu koodi parayamo

    • @VinisPalace
      @VinisPalace  Год назад

      രണ്ടുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നതാണ് നല്ലത്.നാടൻ കോഴി കുഞ്ഞുങ്ങളെ വളർത്തുന്നത് നല്ലതാണ് പക്ഷേ അതിന് അഴിച്ചുവിട്ട വളർത്തുന്ന ഒരു രീതിയാണ് നല്ലത് കൂട്ടിലിട്ടു വളർത്താനാണ് താല്പര്യം എങ്കിൽ ബി വി 380 ഗ്രാമപ്രിയ പോലുള്ള കോഴികളാണ് നല്ലത്. മുട്ടക്കോഴികളെ വളർത്തുമ്പോൾ മുട്ടയിടാൻ വേണ്ടിയിട്ട് പൂവൻകോഴി വേണമെന്നില്ല ഇനി അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ മാത്രം പോകുഴികളെ വളർത്തിയാൽ മതി അല്ലെങ്കിൽ പിടക്കോഴികൾ മാത്രം മേടിച്ചാൽ മതി

    • @samsongraphics3898
      @samsongraphics3898 Год назад

      @@VinisPalaceThank You

  • @premanandvm4934
    @premanandvm4934 3 года назад

    Super.. Pappaya ila kotukkamo

  • @majetjoseph1408
    @majetjoseph1408 2 года назад

    3cent sthalameyullu athil veedum cheriya sthalathu mutta kozhi valarthaan pattumo smell undavumo

    • @VinisPalace
      @VinisPalace  2 года назад

      Daily clean cheyukaum, ചാലക്കുടി അറക്കപ്പൊടി എന്നിവയൊക്കെ ഇട്ടുകൊടുത്താൽ മണം ഉണ്ടാവുകയില്ല. കുഴപ്പമില്ലാത്ത അയൽവക്ക കാർ ആണെങ്കിൽ തീർച്ചയായിട്ടും കോഴി കൃഷി തുടങ്ങാവുന്നതാണ്

  • @sreejapraveen807
    @sreejapraveen807 3 года назад +1

    കടയിൽ നിന്ന് vagunna തീറ്റ രണ്ടും നേരം കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ

    • @VinisPalace
      @VinisPalace  3 года назад +1

      ഒരു നേരം കൊടുത്താലും മതി. പക്ഷേ രണ്ടു നേരം ആയിട്ട് പകുതി പകുതി കൊടുക്കുന്നതാണ് നല്ലത്. വാങ്ങുന്ന തീറ്റ കുറച്ചിട്ട് ഗോതമ്പ് മീൻ തല അരി വേവിച്ചത് പച്ചക്കറി വേസ്റ്റ് അങ്ങനെയൊക്കെ കൊടുക്കാം

    • @sreejapraveen807
      @sreejapraveen807 3 года назад

      Kappaizhagu ഇല കൊടുക്കാമോ
      പടർന്നു വളരുന്ന

    • @VinisPalace
      @VinisPalace  3 года назад

      Pappaya ela ano?

    • @sreejapraveen807
      @sreejapraveen807 3 года назад

      @@VinisPalace no മധുര കിഴഗ്, പടർന്നു വളരുന്നത് അതിന്റെ ഇല

  • @renisunny
    @renisunny 3 года назад

    Godhambu muttayittitila muttayidaanya kozhikalku kodukamo. Plz reply

    • @VinisPalace
      @VinisPalace  3 года назад +1

      Kodukkam

    • @renisunny
      @renisunny 3 года назад

      @@VinisPalace tnq for replying 🤗🥰

  • @muhamadaliali9508
    @muhamadaliali9508 7 месяцев назад

    ഏത് നാട്ടിലാണ് റേഷൻ കടയിൽ നിന്ന് എല്ലാ കാർഡുകൾക്കും ഗോതമ്പ് കിട്ടുന്നത്

  • @linileones9844
    @linileones9844 3 месяца назад

    Gothap vevichu kodukava

  • @shobhashobna7525
    @shobhashobna7525 4 года назад +1

    Godhambu.. Ariyum..fine ayit podicht.. Ara manikkoor.. Kuthurthi kodukkaavo.. Siss.. Plz rply mutta theeta yedhaa..

    • @VinisPalace
      @VinisPalace  4 года назад

      മുട്ട തീറ്റ കൃഷി ആണ് നല്ലത്

    • @VinisPalace
      @VinisPalace  4 года назад

      Kodukkam.but kurachu kurachu. അതുതന്നെ കൊടുക്കരുത്. ഞാൻ കൊടുക്കുന്ന മുട്ട തീറ്റ കൃഷി ആണ്

    • @shobhashobna7525
      @shobhashobna7525 4 года назад

      @@VinisPalace mutta theeta krishiyano athinde link undo.. Onnu parayamo.. Yende koi 4 mutta vech nirthu..

    • @VinisPalace
      @VinisPalace  4 года назад

      @@shobhashobna7525 എല്ലാ പലചരക്കു കടയിലും കൃഷി മുട്ട തീറ്റ ലഭ്യമാണ്. എസ് കെ എം കൊടുക്കരുത്.

    • @shobhashobna7525
      @shobhashobna7525 4 года назад +1

      @@VinisPalace thank u so much siss..

  • @renisunny
    @renisunny 3 года назад

    Njaan vaikunneram kuthiraan vechu ravile aayapol athile vellam drian cheythu thuni kond mudi yittu engane cheythal kuzhappamundo reply

  • @humblemohammed1361
    @humblemohammed1361 4 года назад +2

    കൂടുതൽ ഉപകാരപ്രദമായ വീഡിയോസ് പ്രതിക്ഷിക്കുന്നു

  • @soosentu1047
    @soosentu1047 3 года назад +1

    Nellu mulapichu kodukamo

    • @VinisPalace
      @VinisPalace  3 года назад

      നെല്ല് ഡയറക്ട് ആയിട്ട് കൊടുക്കാം. മുളപ്പിച്ച കൊടുത്താലും കുഴപ്പമില്ല

  • @nabhanmhd8086
    @nabhanmhd8086 3 года назад

    Athin poovan kozhi kaniyanam😌

  • @heenafaisal5160
    @heenafaisal5160 3 года назад

    എന്റെ കോഴി ആദ്യ മായിട്ടാണ് മുട്ട ഇട്ടുതുടങ്ങിയത്.ഈ മുട്ട വിരിപ്പിന് വെക്കാൻ പറ്റുമോ

  • @suhainasunu7219
    @suhainasunu7219 3 года назад +1

    ഇത് വെറുംവയറ്റിൽ കൊടുത്താൽ പ്രശ്നം ഉണ്ടോ ഒന്ന് പറഞ്ഞു താ

  • @renisunny
    @renisunny 3 года назад

    Godhambu kuthirnathinu shesham arippalyil oru divasam full vekanam pitte divasam aavumbol mulakumo can u plz reply fast

    • @VinisPalace
      @VinisPalace  3 года назад

      മുളയ്ക്കാൻ തുടങ്ങും പക്ഷെ രണ്ടാമത്തെ ദിവസം കൊടുത്താൽ മതി. അന്നേരം ഒരുവിധം മുളകൾ വലുതായിട്ട് ഉണ്ടാകും.

    • @renisunny
      @renisunny 3 года назад

      @@VinisPalace ok tnq💕💕❤

    • @renisunny
      @renisunny 3 года назад

      Kure godhambu mulappichath koduthal ney kettuvo

    • @VinisPalace
      @VinisPalace  3 года назад

      No. മുളക്കാത്ത കൊടുത്താൽ നെയ്യ് കെട്ടും.മുളപ്പിച്ച എല്ലാദിവസവും കുറച്ചു കൊടുത്താൽ ഒരു കുഴപ്പവുമില്ല

    • @renisunny
      @renisunny 3 года назад

      @@VinisPalace ok tnq ennik doubt aayathukondaanu chodikunath 🥰🥰comment kandal reply tharane

  • @gokulpgopi5489
    @gokulpgopi5489 2 года назад

    Divasam muttayidunna kozhi puthiya kure kazhikal vannappol pettennu muttayidal nirthi... Nthayirikkum karanam?

    • @VinisPalace
      @VinisPalace  2 года назад

      കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മുട്ടായിടും. പെട്ടെന്ന് സ്‌ട്രെസ് വന്നിട്ടാകാം.

    • @gokulpgopi5489
      @gokulpgopi5489 2 года назад

      @@VinisPalace 2 week aayi, 3 kozhiyum orumich muttayidal nirthi puthiya kozhikal vannappo😢

    • @VinisPalace
      @VinisPalace  2 года назад

      😳

    • @VinisPalace
      @VinisPalace  2 года назад

      വേറെ കൂട്ടിൽ മആട്ടിയിട്ട് നോക്ക്.ഇടക്ക് അഴിച്ചു വിട്

    • @gokulpgopi5489
      @gokulpgopi5489 2 года назад

      @@VinisPalace azhich vitt valarthunna kozhiya...😔

  • @MurshidCh
    @MurshidCh 3 года назад +1

    എന്റെ വീട്ടിൽ ഒരു പിടക്കോഴി മാത്രം ഒള്ളു. അതിപ്പോൾ 13 മുട്ട ഇട്ടു. ചെറിയ മുട്ടകളാണ്. പൂവൻ കോഴി ഇല്ലാതെ പിടക്കോഴി അടയിരിക്കുമോ? ഇരിക്കുമെങ്കിൽ എത്ര മുട്ട വിരിയാൻ വെക്കാം?

    • @VinisPalace
      @VinisPalace  3 года назад +1

      പൂവങ്കോഴി വേണo

    • @MurshidCh
      @MurshidCh 3 года назад

      ഇനിയൊരു പൂവൻ കോഴിയെ വാങ്ങിയാൽ മതിയാവുമോ ?

    • @VinisPalace
      @VinisPalace  3 года назад +2

      പൂവൻകോഴിയും പിടക്കോഴിയും എല്ലാം കൂടി ഒരുമിച്ച് നടക്കുമ്പോൾ ഇടുന്ന മുട്ടകൾ അട വെച്ചാൽ വിരിയും.അല്ലാതെ നേരത്തെത്തെ മുട്ടകൾ ഇനി പൂവങ്കോഴി മേടിച്ചിട്ട് അടവെച്ചിട് കാര്യമില്ല. 😊

    • @MurshidCh
      @MurshidCh 3 года назад

      Thank you for your valuable replay

  • @shajisamuel1801
    @shajisamuel1801 3 года назад +2

    Good 1

  • @jubythundiyil258
    @jubythundiyil258 3 года назад +1

    BV 380 കോഴിക്ക് കടല കുതിർത്തത് നൽകിയാൽ കുഴപ്പം ഉണ്ടോ?

    • @VinisPalace
      @VinisPalace  3 года назад

      കുതിർത്ത് മിക്സിയിൽ അടിച്ചു കൊടുക്കണം അല്ലെങ്കിൽ വേവിച്ച് കൊടുക്കണം

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 года назад +1

    Koodintey manufacturing defect aanu thetta thuvi pokunnathu theetta trayil cover cheythal mathy

  • @muhammadharis9964
    @muhammadharis9964 3 года назад

    Rasionari kodukamo. Engine kodukanam

    • @VinisPalace
      @VinisPalace  3 года назад

      റേഷൻ അരി കൊടുക്കുമ്പോൾ മുട്ട ഉല്പാദനം കുറയുന്ന ആയിട്ടാണ് എനിക്ക് അനുഭവം. പക്ഷേ വേവിച്ച് കൊടുക്കുമ്പോൾ വലിയ കുഴപ്പമില്ല.

  • @sebycjose240
    @sebycjose240 3 года назад +4

    ബി വി കോഴികൾക്ക് ഗോതമ്പ് എത്ര ദിവസം കൊടുക്കണം 47 കോഴികൾക്ക് എത അളവ് വച്ച് കൊടുക്കണം ഗോതമ്പ് കൊടുക്കുമ്പോൾ ഇലകൾ കൊടുക്കണമോ

    • @VinisPalace
      @VinisPalace  3 года назад

      ഒരു കോഴിക്ക് ഒരു കൈപ്പിടി അളവിൽ കൊടുക്കുക. ഇലകളും കൊടുക്കണം. ആഴ്ചയിൽ രണ്ടുമൂന്നു ദിവസം കൊടുത്താൽ മതി.

    • @jaisoncherian1549
      @jaisoncherian1549 2 года назад

      7 u7 hu u y.. -

  • @abnafathima2174
    @abnafathima2174 2 года назад

    Bv3 k vimaralu grovi plusum koduthilenkil anthenkilum kuzhapa mundo

    • @VinisPalace
      @VinisPalace  2 года назад

      Kodukanam

    • @VinisPalace
      @VinisPalace  2 года назад

      എല്ലാ ദിവസവും മുട്ടയിടുന്നത് കൊണ്ട് വൈറ്റമിൻ കുറവ് വരാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് വൈറ്റമിൻ സപ്ലിമെന്റ് എല്ലാ ആഴ്ചയിലും കൊടുക്കുന്നത്

  • @SunnyJohn-g8g
    @SunnyJohn-g8g 11 месяцев назад

    Good👍

  • @muhammadharis9964
    @muhammadharis9964 3 года назад

    Nuruk godamb kodukamo kozhik. Kudirthano kodukendad

  • @ckasari3038
    @ckasari3038 3 года назад

    ഞാൻ മുട്ടക്കോഴി വളർത്താൻ പോകുന്നു. ഈ വീഡിയോ എനിക്കു വളരെ ഉപകാരമായി. 35 ദിവസം കഴിഞു മുട്ട യിടുന്ന കോഴയാണ് വാങ്ങുന്നത്. മുട്ടയിടാറാകുമ്പോൾ ഗോതമ്പ് കൊടുക്കണോ അതോ ഇപ്പോഴേ കൊടുക്കാമോ. ഒരു കോഴിക്ക് എത്ര അളവിൽ ഗോതമ്പു കൊടുക്കണം.

    • @VinisPalace
      @VinisPalace  3 года назад

      മുട്ടയിടുന്ന കോഴികൾ ആണെങ്കിൽ ഒരു കൈപ്പിടി അളവിൽ കൊടുക്കാം. കുഞ്ഞുങ്ങൾ ആണെങ്കിൽ മുളപ്പിച്ച ഗോതമ്പ് ഇല വന്നതിനുശേഷം കൊടുക്കാം. രണ്ട് മാസം കഴിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾക്ക് ഗോതമ്പ് കൊടുത്തു തുടങ്ങാം. ഇപ്പോൾ കോഴിക്കുഞ്ഞിന് 35 ദിവസം പ്രായം ആണോ ഉള്ളത്?

    • @ckasari3038
      @ckasari3038 3 года назад

      @@VinisPalace thank you so much

  • @muhammedsalim8738
    @muhammedsalim8738 3 года назад +1

    മുളപ്പിച്ച ഗോതമ്പ് തന്നെ ചെറിയ കോഴികൾക്ക് full time കൊടുക്കാൻ പറ്റോ

  • @jumailkn6828
    @jumailkn6828 3 года назад +1

    Eechi 5 divasam kiyiyil thanne ketti vekkuvaanoo cheyyande

    • @VinisPalace
      @VinisPalace  3 года назад

      No. 2day mathy

    • @jumailkn6828
      @jumailkn6828 3 года назад

      @@VinisPalace ok

    • @jumailkn6828
      @jumailkn6828 3 года назад

      @@VinisPalace 2 day kayinjaa pinne suryaprakasham kittunnidath vekkandee

    • @VinisPalace
      @VinisPalace  3 года назад

      മുളപൊട്ടിയ അതിനുശേഷം രണ്ടുദിവസം കോട്ടൺ തുണികൊണ്ട് മൂടി ഇടുക. പച്ചയില വന്നതിനുശേഷം മൂടി ഇടേണ്ട ആവശ്യമില്ല. ജനലിന് അരികില് വച്ചാൽ മതി പിന്നെ. നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

    • @jumailkn6828
      @jumailkn6828 3 года назад

      @@VinisPalace vini eechi ithil nth kondaa poopal varunnath?

  • @farzeen1635
    @farzeen1635 3 года назад

    Chechi kozhi mutta kothi kudikunnu? Enthelum cheyyane pattuo?

    • @destinydyuga8480
      @destinydyuga8480 3 года назад

      Muttathod podich foodil cherthu kodukku. Allel calcium kodukkuka

  • @savithrikrishnan2039
    @savithrikrishnan2039 4 года назад +2

    കോഴി കൂട് വളരെ ഇഷ്ടമായി. രാത്രിയിലും ആ കൂട്ടിൽ തന്നെയാണോ കോഴികളെ ഇടുന്നത്? ടെറസ്സിലാണോ കൂട്? എനിക്ക് കോഴിവളർത്തൽ ഇഷ്ടമാണ് ഇപ്പോൾ. പത്ത് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ടുണ്ട്. പക്ഷേ സാദാ മരക്കൂടാണ് 'പൂച്ചകളുടെയും അലഞ്ഞു തിരിയുന്ന നായ്ക്കളുടെയും ഒക്കെ ശല്യമുണ്ട്. അത് കൊണ്ട് നെറ്റ് വെച്ച കൂട് പേടിയാണ് '

    • @VinisPalace
      @VinisPalace  4 года назад

      muttathaanu vechirikunnath,koodu nalla heightilanu so patty konnum ethilla.entae height und koodinu.so it is best...hitek h koodu..,nearly 5000 rs starting rate

    • @busharasathar5528
      @busharasathar5528 3 года назад

      Njan edh polathe kood muutthu vechitt ente 2 koziye kond poyi

    • @neenapr502
      @neenapr502 3 месяца назад

      കൂടിനു ചുറ്റും വലയിട്ട് മൂടു ❔

  • @jaisoncpim6274
    @jaisoncpim6274 3 года назад

    ചേച്ചീ മുട്ട കോഴികൾക്കു ചോളം പൊടി കൊടുത്താൽ കോഴിക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ ? മുട്ട ഇടീൽ കുറയുമോ.?

  • @suneeshkrishna6231
    @suneeshkrishna6231 3 года назад +1

    മളക് പൊടിക്ക് പകരം കൂട്ടാൻ ഒഴിച്ച് കൊടുത്താൽ പോരേ?

    • @VinisPalace
      @VinisPalace  3 года назад +1

      മതി ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @prakashy5313
    @prakashy5313 3 года назад

    Kozhi jail I'll ano

  • @kabeerpp7148
    @kabeerpp7148 7 месяцев назад

    Good

  • @lukeandliya962
    @lukeandliya962 3 года назад

    Karikozhi anu 7month ayi mutta edunnilla entkilum tips undo

  • @alexxpaul
    @alexxpaul 3 года назад

    kozhikalkke food kodukanda reeti onne parayo
    athayathe morningil ucahkke evening enthokke kodukanamenne ullathe

  • @3sixaudiobooks
    @3sixaudiobooks 3 года назад

    good tip vini

  • @shahinae2332
    @shahinae2332 4 года назад

    Mutta idaraya kozikalk um kodukkamoo haitec kootilaan valarthunnath

    • @VinisPalace
      @VinisPalace  4 года назад

      കൊടുക്കാം. എപ്പോഴും ചെറുപ്പം മുതലേ ശീലിപ്പിക്കുന്നത് ആണ് നല്ലത്

  • @Ramyav08
    @Ramyav08 3 года назад +2

    Nice videos👌👌👌
    APL card nnu gothambu ration shopil illa chechiiii..

  • @qwrtyqwrt3553
    @qwrtyqwrt3553 4 года назад +1

    Kappa kozhikal muttayidan eathra naal venam

  • @Mahiraj-x7x
    @Mahiraj-x7x 3 года назад

    E koodinu etra rupa ahi

  • @fathimaaslam8360
    @fathimaaslam8360 3 года назад

    Bv380 muttayidunna kozhik gothamb kodukamo?

  • @sebycjose240
    @sebycjose240 3 года назад +1

    എത്ര ദിവസം വച്ച് കൊടുക്കാം

    • @VinisPalace
      @VinisPalace  3 года назад

      ആഴ്ചയിൽ മൂന്ന് നാല്

  • @vishnurajr7738
    @vishnurajr7738 3 года назад

    ഞാൻ കുറച്ചു vaccine എടുത്ത ഗ്രാമശ്രീ കോഴി കുട്ടികളെ വാങ്ങി. ഇപ്പൊ 3 month ആയി അന്ന് മുതൽ ഇന്ന് വരെ അസുഗം തന്നെ.

  • @hridyadv3263
    @hridyadv3263 3 года назад

    Chechi mutta kothi kudikunathnu entha pariharam

    • @VinisPalace
      @VinisPalace  3 года назад +1

      താമസിയാതെ ഞാനൊരു വീഡിയോ ചെയ്യുന്നതാ. ഇപ്പോൾ ചെയ്യാവുന്നത് കാൽസ്യം കുറവുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ കാൽസ്യം പൗഡർ വാങ്ങി കൊടുക്കുക.

  • @ajmalnazarudeen5473
    @ajmalnazarudeen5473 3 года назад

    Bv 380 കോഴിക്ക് ഗോതമ്പ് മുളപ്പിച്ചത് + തീറ്റ മിക്സ്‌ ചെയ്ത് കൊടുത്താൽ മുട്ട കിട്ടുമോ

  • @ameerpilakal7917
    @ameerpilakal7917 4 года назад

    Koyegaluda. Vasanthakk. Oru. Marunn. Prayumo

    • @VinisPalace
      @VinisPalace  4 года назад

      ruclips.net/video/uiB7uUS303I/видео.html
      Biotrim DS +Vimeral 3 times 10drops

  • @ArunArun-zy8mq
    @ArunArun-zy8mq 4 года назад

    Kozhi ethra masam akumbol muttayttu thudangum. Ente nadan kozhi 6 masam ayttum muttaydunilla enthenkilum tip paranju tharamo. Eppol njan mutta kozhikke kodukkunna thittayane kodukkunathe

    • @VinisPalace
      @VinisPalace  4 года назад

      5-6monthil muttayidum,pappaya elayum,gothambu mulapichum,krishi muttatheeta koduthunokku

  • @ahmmadhunnitv3610
    @ahmmadhunnitv3610 3 года назад +1

    കോഴികൾക്ക് ഗോതമ്പ് നുറുക്ക്
    ആക്കിയിട്ട് കൊടുക്കുന്നതുകൊണ്ട് വിരോധമുണ്ടോ ദയവായി അറിയിക്കുക

    • @VinisPalace
      @VinisPalace  3 года назад

      കുതിർത്ത കൊടുക്കുക അല്ലെങ്കിൽ വേവിച്ച് കൊടുക്കാം

  • @vishnutp6131
    @vishnutp6131 2 года назад

    Bv380 kozhi kodukan undoa

  • @salinisarun2155
    @salinisarun2155 Год назад

    എത്ര മാസം മുതൽ ആണ് ഗോതമ്പ് മുളപ്പിച്ചു കൊടുക്കുന്നത്

  • @devusdream4478
    @devusdream4478 3 года назад

    Bv3 കോഴി എത്ര മാസം കൊണ്ട് മുട്ടയിടും മറുപടി തരണെ ചേച്ചി

  • @sreejayak8479
    @sreejayak8479 4 месяца назад +1

    ഉണ്ട കിട്ടും സ്റ്റോർന്നു ഗോതമ്പ് എന്ന സാധനെ കിട്ടില്ല

  • @muhammedbasheer2018
    @muhammedbasheer2018 3 года назад

    മുട്ട കോഴികൾ പൂവനില്ലാതെ മുട്ടയിടുമോ

  • @kujimohammadvarikkodan7680
    @kujimohammadvarikkodan7680 3 года назад

    മുട്ട കോഴിക്ക് നമ്മുടെ വീട്ടിലെ സാധാരണ തീറ്റ കൊടുക്കാൻ പറ്റുമോ നാടൻ കോഴിക്ക് കൊടുക്കുന്നത് പോലെ മനസ്സിലായില്ലങ്കിൽ ചേച്ചി ഹൈട്ടക്ക് കൂട്ടിൽ വളർത്തുന്നത് പോലെ കോഴിക്കണ് ചോദിചത് Please മറുപടി പറയണം ഇവയ്

    • @VinisPalace
      @VinisPalace  3 года назад

      എല്ലാ കൊടുക്കാം

    • @VinisPalace
      @VinisPalace  3 года назад

      വീട്ടിലുള്ള എല്ലാ തീറ്റയും കൊടുക്കാം പക്ഷെ മൊട്ട തീറ്റയും കൂടി ഉൾപ്പെടുത്തണം നിർത്തിക്കഴിഞ്ഞാൽ മുട്ടയിടൽ കുറയും,ഇടും...പക്ഷേ കുറവായിരിക്കും എന്ന് മാത്രം

  • @dhanyaratheesh2085
    @dhanyaratheesh2085 3 года назад

    ചേച്ചി, കോഴി മുട്ട ഇടുന്നില്ല .എന്ത് ചെയ്യണം

  • @VargheseThomas-ul1tt
    @VargheseThomas-ul1tt Год назад

    കേൾക്കുന്നില്ല.

  • @muhammedbasheer2018
    @muhammedbasheer2018 3 года назад

    ഗോതമ്പു പൊടിച്ചു കൊടുക്കാമോ ചോറിൽ ചേർത്ത്

    • @VinisPalace
      @VinisPalace  3 года назад

      വല്ലപ്പോഴും കൊടുക്കുന്നതിനെ കുഴപ്പമില്ല. ഞാൻ തീറ്റയുടെ കൂടെ നനച്ച് കൊടുക്കാറുണ്ട്

  • @soujanarahman6092
    @soujanarahman6092 3 года назад +1

    11 divasamayi kozikunjin endokko kodukam

  • @remyasajith7214
    @remyasajith7214 3 года назад

    Bv380 കോഴിക്ക് kodukkamo

  • @ethenworld2939
    @ethenworld2939 3 года назад

    Good.

  • @vibuthiya
    @vibuthiya 4 года назад +4

    Can you please upload another driving tutorial of how to control clutch when driving a steep hill?

  • @oneindiamalayalam6200
    @oneindiamalayalam6200 3 года назад +2

    Nadan kozhiyey high Tech kootil idamo?

  • @khaildnk6417
    @khaildnk6417 3 года назад +1

    ഫംഗസ് വരൽ അതൊരു വിഷയമാണ് ചേച്ചി

  • @jaisevlogs2320
    @jaisevlogs2320 3 года назад +2

    മുട്ട കോഴി വളർത്തൽ ലാഭമാണോ? മുട്ട കോഴികളെ എങ്ങനെ തിരഞ്ഞുഎടുക്കും എവിടെ നിന്നാണ് വാങ്ങിക്കാൻ സാധിക്കും.

    • @VinisPalace
      @VinisPalace  3 года назад +1

      സാധാരണ ഒരു വീട്ടമ്മയ്ക്ക് ഇത് ശരിക്കും ലാഭമാണ്. കോഴിയിൽ നിന്ന് മാത്രം ലാഭം ഉണ്ടാക്കാം എന്ന് വെച്ചാൽ അത് തെറ്റാണ്. ഗുണമേന്മയുള്ള കോഴികളെ ലഭിക്കാൻ വേണ്ടി പഞ്ചായത്തിലോ മൃഗാശുപത്രികൾ വഴി ആയിട്ട് അന്വേഷിക്കുക. ഞാൻ വാങ്ങിയത് ഒരു ഫാമിൽ നിന്നാണ്. വീടുകളിൽ കുഞ്ഞുങ്ങൾ ഉണ്ടാക്കി കൊടുക്കുന്നവരുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. പലരും പറഞ്ഞ് പറ്റിക്കും പിന്നീട് കോഴികൾ രോഗം വന്ന് ചത്തുപോകും. വാക്സിൻ എടുത്താലും കോഴികൾക്ക് പലവിധ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. എന്റെ ഓരോ വീഡിയോകളിലും ഓരോ ടിപ്പുകൾ ഞാൻ പറയാറുണ്ട് രോഗം വരാതിരിക്കാൻ അങ്ങനെയൊക്കെ ചെയ്താൽ ഇത് ശരിക്കും ലാഭകരമാണ്.

  • @sebycjose240
    @sebycjose240 3 года назад

    Okay

  • @serinsajusaju7335
    @serinsajusaju7335 3 года назад

    കോഴികുഞ്ഞിന് കൊടുക്കാമോ ഗോതമ്പ് മുളപ്പിച്ചത്

  • @sivadassree5220
    @sivadassree5220 3 года назад +11

    സംഗതി കൊള്ളാം മിതമായ സംസാരം ആണ്‌ ഉത്തമം. കാര്യം മാത്രം ജെനങ്ങളിലേക് എത്തിക്കുക

    • @muneeramuneera9807
      @muneeramuneera9807 2 года назад +1

      🙆‍♂️🙆‍♂️സംസാരിച്ചു കൊല്ലുന്നു...

  • @minnosminnu1309
    @minnosminnu1309 4 года назад

    Ellaa kardinonnum ghodhamp kittoolaa

  • @jayachithraprasad2166
    @jayachithraprasad2166 4 года назад +1

    Bv3 kozhi yum athulya kozhi yum same ano??

    • @VinisPalace
      @VinisPalace  4 года назад +1

      അല്ല. അതുല്യ കോഴികൾ വെള്ളനിറത്തിൽ അല്ലേ കാണപ്പെടുന്നത്.bv380 brown colour Anu.

  • @ammanmuruganmurugan6220
    @ammanmuruganmurugan6220 3 года назад

    താറാവിനു ഏത് തരം തീറ്റ നല്ലത്

  • @jamshijamshi730
    @jamshijamshi730 4 года назад

    Tharavinu kodukavo

  • @sebycjose240
    @sebycjose240 3 года назад +1

    ബി വി കോഴികൾക്ക് മുട്ടയിട്ടു േമ്പാൾ വി മറാൾ ഗോവി പ്ലസും കൊടുക്കണമോ

  • @riyasazaliya7512
    @riyasazaliya7512 4 года назад +8

    കേൾക്കുന്നില്ല സൗണ്ട് കുറവാണ്

  • @jayachithraprasad2166
    @jayachithraprasad2166 4 года назад +1

    Bv3 kozhikale valarthunna pole athulya kozhikale valarthann pottummo
    Plz replay

    • @VinisPalace
      @VinisPalace  4 года назад +1

      Yes..njan bv 380 ആണ് വളർത്തിയിട്ട് ഉള്ളത്. നാടൻ കോഴികളെ ഒഴിച്ച് ബാക്കിയെല്ലാം ഇങ്ങനെ വളർത്താം എന്നാണ് തോന്നുന്നത്. പക്ഷേ ഇടയ്ക്ക് കോഴികളെ അഴിച്ചുവിടുന്ന ആണ് നല്ലത്.

    • @jayachithraprasad2166
      @jayachithraprasad2166 4 года назад

      @@VinisPalace thxx

  • @chrishemsworth3422
    @chrishemsworth3422 3 года назад +1

    ചേച്ചി ,
    ഒരു മാസം പ്രായമായ മുട്ട കോഴികൾക്ക് കൊടുക്കാമോ

  • @salvaj8593
    @salvaj8593 3 года назад +1

    എത്ര മാസം മുതൽ ആണ് കൊടുക്കാൻ തുടങ്ങേണ്ടത്

  • @filooswonderworld9056
    @filooswonderworld9056 4 года назад +6

    എല്ലാം ഉപകാരപ്രദമായ വീഡിയോസ് 👍

    • @shabilshabil3503
      @shabilshabil3503 4 года назад +1

      Llllllllllllllllllllllllllll"ll"p000pppp00p0p0o bCcppp pocO p h dfvgvbgbbcv

  • @dreamtips7033
    @dreamtips7033 3 года назад

    👍👍

  • @ansifnujum110
    @ansifnujum110 3 года назад

    45 ദിവസം കഴിഞ്ഞ കരിങ്കോഴി കുഞ്ഞിന് എന്തൊക്കെ തീറ്റ കൊടുക്കാം,,,,

  • @yusufvilaghilat4432
    @yusufvilaghilat4432 3 года назад

    Y

  • @mohandasts4168
    @mohandasts4168 4 года назад +1

    Thanks

  • @ആട്വളർത്തൽമലയാളം

    Bv380 കോഴികൾ മുട്ട ഇടാൻ പൂവൻ ആവിശ്യമാണോ

  • @riyasazaliya7512
    @riyasazaliya7512 3 года назад

    super

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад

    💖

  • @Arjun-tc3vi
    @Arjun-tc3vi 3 года назад

    എത്ര മാസം പ്രായമായ കോഴികൾക്ക് ഗോതന്പ് ഇങ്ങനെ കൊടുക്കാം

  • @shajmashoukath8127
    @shajmashoukath8127 4 года назад +1

    Oru kozhikk ethra graam fud aanu oru divasam kodukkendath

  • @riyasazaliya7512
    @riyasazaliya7512 3 года назад

    Super

  • @jabbarp4313
    @jabbarp4313 3 года назад +1

    സാസോ കോഴിക്കുഞ്ഞുങ്ങളെ എവിടെയാണ് കിട്ടുക കോഴിക്കോട് ?