How to increase Hen eggs size?: Tips.കോഴിമുട്ട വലുപ്പം വെക്കാൻ എന്തൊക്കെ ചെയ്യണം?

Поделиться
HTML-код
  • Опубликовано: 4 мар 2021
  • #vinispalaceideas#bv380hen#kozhi valarthal
  • ЖивотныеЖивотные

Комментарии • 125

  • @muhammadp6934
    @muhammadp6934 2 месяца назад

    നന്നായി വിവരിച്ചു 👌🌹👍

  • @subinsalahudeen3807
    @subinsalahudeen3807 3 года назад +1

    👍

  • @ajyt1705
    @ajyt1705 3 года назад +2

    Hai

  • @rchoosvlog2120
    @rchoosvlog2120 3 года назад +3

    Supscribe ചെയ്തിടുണ്ട് ചേച്ചി
    നോമ്പുതുറ സ്പെഷ്യൽ

  • @proffessor455
    @proffessor455 3 года назад +1

    Chechi kozhi ney kettiyath mattan enthann cheyandath

  • @ethenworld2939
    @ethenworld2939 3 года назад

    Njan kodukkatund.

  • @aniljohnjohn6781
    @aniljohnjohn6781 3 года назад +6

    കൈരളി കോഴി 6 മാസം മുതൽ മുട്ട ഇടും

  • @justinkc1624
    @justinkc1624 2 года назад

    Chechikollarundo?kanikamo.

  • @mayavinallavan4842
    @mayavinallavan4842 3 года назад

    Chechi

  • @rinijebinofficial
    @rinijebinofficial 3 года назад

    10k❤❤

  • @craftseasycookies7777
    @craftseasycookies7777 3 года назад +1

    Cheechi nammalode veetil karin kozi aane karinkozikyude mutta valare cherudhanuh adhine ndhanu cheyyendath. Pinne cherupayar kodokkamo enganayane kodokkendadh plz rply..

    • @VinisPalace
      @VinisPalace  3 года назад +1

      ചെറുയർ നന്നായി വേവിച്ചു കൊടുത്താൽ കഴിച്ചോളും.വീഡി യോയിൽ പറഞ്ഞാലെ ഒക്കെ ചെയ്തു നോക്കട്ടൊ 👍

  • @prabhafrancis5408
    @prabhafrancis5408 3 года назад +1

    👍👍👍👏

  • @av677
    @av677 5 месяцев назад

    നല്ല മു

  • @deepashivaprasad7707
    @deepashivaprasad7707 3 года назад +1

    Hai 👌...

  • @rejeesha-hw8yn
    @rejeesha-hw8yn 3 года назад

    Vira marunnu kodukumbol kozhi idunna mutta upayogikamo

  • @premjipanikar270
    @premjipanikar270 3 года назад +1

    Which hean is giving more eggs in one year and what thats bread name

  • @ajithtampy6231
    @ajithtampy6231 3 года назад

    thetta orudivasam ethra neram kodukkanam

  • @sunithasajeev7058
    @sunithasajeev7058 3 года назад

    Chital undakunna vedio cheyyane vine

  • @aneeshthomas582
    @aneeshthomas582 2 года назад +1

    Vira marunninte name

  • @sarithasuren3114
    @sarithasuren3114 2 года назад +1

    Ioo

  • @shoukathalishoukathali8176
    @shoukathalishoukathali8176 3 года назад +2

    Ippol bv380 kozhikale vanghiyal valla prashnavumundo asughanghal varan sadhyadha undo pls reply

    • @VinisPalace
      @VinisPalace  3 года назад

      വാങ്ങുമ്പോൾ 2മാസമയത് വാങ്ങു.. തീരെ ചെറുത്‌ പെട്ടെന്ന് അസുഖകൾ വരും. ചൂടല്ലേ.? നന്നായിട്ട് നോക്കിയാൽ കുഴപ്പമില്ല.

    • @shoukathalishoukathali8176
      @shoukathalishoukathali8176 3 года назад

      Muttayitt kondiriykunna pidakalan muttayidan thudanghiyitt 6months ayittund 500rs an ini ethra masam muttayidum namukk nashtamakumo njanoru thudakkakariyaya oru veettammayan pls reply

    • @VinisPalace
      @VinisPalace  3 года назад

      നഷ്ടമാണ്.

    • @VinisPalace
      @VinisPalace  3 года назад

      18മാസം മുട്ടയിടു.2 മാസം ആയതി വാങ്ങു.

  • @renisunny
    @renisunny 3 года назад

    Kozhi thanne eduna muttayude thod athinu thanne podichu kodukamo

  • @justinkc1624
    @justinkc1624 2 года назад

    Chechi.koziye.kollunnathe,anganayananne.kanichutharamo.

  • @nishasreekumar5920
    @nishasreekumar5920 2 года назад

    Kozhi muttayidaan koottil kayari kure kazhinjitt kozhi kokkarachu udan chennu nokkiyappol mutta ittittilla athendaayirikkum kaaranam pls parayaamo

    • @VinisPalace
      @VinisPalace  2 года назад +1

      മുട്ടയിടാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാവാം. എന്റെ ചില കോഴികൾ ഇങ്ങനെ ചെയ്യാറുണ്ട്. അങ്ങനെയുള്ള കോഴികൾക്ക് അരിയും ഗോതമ്പ് ഞാൻ തീരെ കൊടുക്കാറില്ല. അടുത്ത ദിവസം അത് മുട്ടയിടാറുണ്ട്

    • @nishasreekumar5920
      @nishasreekumar5920 2 года назад

      Thanks👍

  • @prarthanapradeep6707
    @prarthanapradeep6707 3 года назад +3

    Mutta ellam divasavum edunnilla endhavum chechi karanam

    • @VinisPalace
      @VinisPalace  3 года назад +1

      തീറ്റയുടെ കുറവായിരിക്കാം

    • @prarthanapradeep6707
      @prarthanapradeep6707 3 года назад

      @@VinisPalace anno mm

  • @heena1931
    @heena1931 3 года назад +1

    ചൊള തവിട് ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് നല്ലത് അല്ലേ..
    എത്ര മാസം മുതൽ ഇത് ഇത് കൊടുകാം എന്ന് പറഞ്ഞു തരോ

  • @Nas_hva
    @Nas_hva Месяц назад

    Suscraib 👍

  • @edwens81
    @edwens81 3 года назад +1

    പൊരുന്നൽ മാറാൻ എന്തേലും പോംവഴി ഉണ്ടോ? ഒരാഴ്ച മുട്ട ഇട്ടു പൊരുന്നുന്നു.. അതും ഒന്നിടവിട്ട മാത്രേ മുട്ടയിടുന്നുള്ളൂ...

  • @gbfarmsthrissur2406
    @gbfarmsthrissur2406 3 года назад +1

    ഉപകാരപ്രദമായ വീഡിയോ.. എനിക്ക് 100 നാടൻ കോഴി കളും 100 താറാവുകളും 2 ആടും ഉണ്ട്... കോഴികൾക്ക് ഞാൻ മീൻ തല ആണ് കൊടുക്കാറ്.. വേവിക്കാതെ ആണ് കൊടുക്കുന്നത്.. കുഴപ്പം വല്ലതും ഉണ്ടോ?

    • @VinisPalace
      @VinisPalace  3 года назад +1

      വേവിതുകൊടുക്കുന്നതാണ് കൂടുതൽ നല്ലത്.. ചെറിയ നത്തോലി പോലുള്ളത് വേവിക്കാതെ കൊടുക്കാം

  • @illyaskalathingalthodi68
    @illyaskalathingalthodi68 2 года назад

    മുത്ത് മണി കരളെ

  • @soumyasoumii3301
    @soumyasoumii3301 3 года назад

    Albomar 6 months koodumbozhe kozhikk kodukan padullu ennu oru friend paraju .sariyano

  • @razalrazal7662
    @razalrazal7662 2 года назад

    കോഴിതീറ്റ (ചാക്ക് feeds )കുറച്ചു കൊടുത്തു മുട്ട കൂടുതൽ കിട്ടുന്ന കോഴി ഏതാ chechi

    • @VinisPalace
      @VinisPalace  2 года назад

      കൂട്ടിൽ തന്നെ ഇട്ട് വളർത്തുന്ന കോഴികൾ ആണെങ്കിൽ ചാക്ക് ഫീഡ് കുറച്ചു കൊടുക്കണം ഗ്രാമപ്രിയ കൈരളി ഒക്കെ നല്ലതാണ. പുറത്ത് അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾ ആണെങ്കിൽ ചാക്ക് ലെ ഫീഡ് കൊടുത്തില്ലെങ്കിലും എല്ലാദിവസവും മുട്ടയിടും. ആന നാടൻ കോഴിയാണ് നല്ലത്. എന്റെ അറിവിൽ ഗ്രാമപ്രിയ കൈരളി കരിങ്കോഴി എല്ലാം നല്ലതാണ്

    • @razalrazal7662
      @razalrazal7662 2 года назад +1

      Thanks chechi 😄

  • @anandhukmohan2573
    @anandhukmohan2573 Год назад

    Chechii Peara Ela kodukkamo

  • @fathimafiroz5143
    @fathimafiroz5143 3 месяца назад

    ഗിരിരാജൻ കോഴിയുടെ മുട്ട വലുതാണ് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ മേടം

  • @subinsalahudeen3807
    @subinsalahudeen3807 3 года назад

    കോഴി മുട്ട. കുത്തി കുടിക്കുന്നു. എന്താ കാരണം.?

    • @VinisPalace
      @VinisPalace  3 года назад

      ruclips.net/p/PLULedzeP355KTN09ApagMdzPb6WuNKR2k

  • @renisunny
    @renisunny 3 года назад +1

    Kozhi thupunnu ath enthukondanenu parayamo plz reply

    • @VinisPalace
      @VinisPalace  3 года назад +1

      Cold akam.. Pacha marunnintae vellam kodukku

    • @renisunny
      @renisunny 3 года назад

      @@VinisPalace ok tnq for the reply . 🥰🥰

    • @renisunny
      @renisunny 3 года назад

      Oru doubt kuudi und ath kuudi clear cheythu tharamo kozhikk thummal aanenu engane manasilakam athinte lakshanengal enthann. Plz replyy
      Pinne kozhikk vayarilakam aanu athinu ee pachamarunninte vellam koduthal maarumo

    • @VinisPalace
      @VinisPalace  3 года назад +1

      കോഴിയുടെ വായിൽ നിന്ന് ആ വെള്ളം വരും, ഇടയ്ക്ക് ചുമയ്ക്കും, തല കുടയും, കോഴിയുടെ ആ പൂവ് നന്നായിട്ട് ചുമന്ന നല്ല ചൂട് ആയിരിക്കും, തീറ്റ എടുക്കാൻ മടി ആയിരിക്കും.

    • @VinisPalace
      @VinisPalace  3 года назад +1

      വയറിളക്കം മാറാൻ ആന്റിബയോട്ടിക് കൊടുക്കേണ്ടിവരും, പഴയ തീറ്റ ഒന്നും കൊടുക്കരുത്, ആ പച്ച മരുന്നിന്റെ വെള്ളം കൊടുക്കുന്നത് നല്ലതാണ് പച്ചമഞ്ഞളും ഇഞ്ചി-വെളുത്തുള്ളി വെള്ളം ഇടയ്ക്കിടയ്ക്ക് കൊടുക്കാം കൊടുക്കാം

  • @avaniavani858
    @avaniavani858 4 месяца назад

    ഇതൊന്നും വേണ്ട കുറച്ചു ദിവസം കട്ടി ഉള്ള തീറ്റ കൊടുക്കണം.... ഗോതമ്പു കൊടുത്താൽ മുട്ട വലുതാകും

  • @nizumivvlog1605
    @nizumivvlog1605 Месяц назад

    Vira gulika kkodukkumpo mutta use cheyyan pattumo.. Tablet koduthittu ethra days kazinjit mutta use cheyyAm

    • @VinisPalace
      @VinisPalace  Месяц назад +1

      മുട്ട use chyan കുഴപ്പമില്ല

  • @preethivijith970
    @preethivijith970 3 года назад +2

    നീറ്റ് kakkayude പൊടി എങ്ങനെ യാണ് kodukkunnathu, പൊടി തീറ്റയിൽ കലർത്തി കൊടുക്കാമോ,

    • @VinisPalace
      @VinisPalace  3 года назад

      Athae

    • @preethivijith970
      @preethivijith970 3 года назад +1

      @@VinisPalace അതിനു അളവ് ഉണ്ടോ, എനിക്ക് 16 kozhi ഉണ്ട്

    • @VinisPalace
      @VinisPalace  3 года назад

      കുറച്ചു കൈയിലെടുത്തു തീറ്റ ൽ മിക്സ്‌ ചെയ്ത് ആഴ്ച്ചയിൽ ഒന്ന് കൊടുക്കുക.ഒരുപാടു വേണ്ട.2teaspoon

  • @shailajam5542
    @shailajam5542 3 года назад +1

    ചേച്ചി ഏൻ്റെ വീട്ടിലെ കോഴി.തോൽ മുട്ട ഇടുന്നു.പിന്നെ കോഴികൾ മുട്ട കൊതി കുടിക്കുന്നു.ഇത് മാറ്റി കിട്ടാൻ എന്താ ചെയ്ക

    • @VinisPalace
      @VinisPalace  3 года назад

      Calcium suppliments kodukku

    • @VinisPalace
      @VinisPalace  3 года назад

      ruclips.net/video/Yat6UM6FtPY/видео.html

  • @razalrazal7662
    @razalrazal7662 2 года назад +1

    നിങ്ങള് ഏതു കോഴി ആണ് വളർത്തുന്നത്?

    • @VinisPalace
      @VinisPalace  2 года назад

      Bv 380. ഇതിനെ ചാക്ക് തീറ്റ നിർബന്ധമാണ്

  • @preethivijith970
    @preethivijith970 3 года назад +1

    ഗോതമ്പു മുളപ്പിച്ചത് എന്നു കൊടുക്കാം alle,

  • @heena1931
    @heena1931 3 года назад

    ഒരു കോഴി മുട്ട ഇടാൻ എത്ര മാസം പിടിക്കും...

    • @VinisPalace
      @VinisPalace  3 года назад +1

      Bv380 ആണെങ്കിൽ അഞ്ചു മാസം. ബാക്കി കോഴികൾ ഒക്കെ ഏകദേശം എട്ട് മാസം ആകും

    • @heena1931
      @heena1931 3 года назад

      Thank you dear 🥰

  • @shailajam5542
    @shailajam5542 3 года назад +4

    ചേച്ചി ഞാൻ.വിമ റാൾ 'ഗ്രോ വിപ്ലസ്' ഇതും കൂടെ കൊടുക്കുന്നുണ്ട്. ഇപ്പോ മുട്ട കൊതിയും കുടിക്കും 'ചേച്ചി

    • @VinisPalace
      @VinisPalace  3 года назад +1

      ഭയങ്കര ശല്യം ആണെങ്കിൽ കോഴിയെ കറി ആക്കുന്നത് ആയിരിക്കും നല്ലത്

    • @Aj-qz5nz
      @Aj-qz5nz Год назад

      ഹൈടെക് കൂട് പരീക്ഷിക്കുക. മുട്ട ഇട്ടാൽ താനേ ഉരുണ്ട് കൂടിന് പുറത്തേക്ക് വരും

    • @avaniavani858
      @avaniavani858 4 месяца назад

      മുട്ട കൊത്തിക്കുടിക്കുന്നത് നിർത്താൻ ചുണ്ട് വെട്ടി നോക്കു പിന്നെ മുട്ട കൊത്തി കുടിക്കില്ല

    • @SeenathAmeer-xo3ij
      @SeenathAmeer-xo3ij Месяц назад

      ഡെമ്മി മുട്ട കൂട്ടിൽ വെച്ച് കൊടുക്ക്‌ അത് പൊട്ടാതിരിക്കുമ്പോ പിന്നെ കൊതി കുടിക്കില്ല ഞാൻ പരിക്ഷി ച്ചു വിജയിച്ചു

  • @darbulibil8079
    @darbulibil8079 3 года назад +1

    Bv380 കോഴികൾക്ക് ചോറോ അരിയോ അല്ലങ്കിൽ ഗോതമ്പു മുതലായ കൊടുക്കാമോ. കൊടുത്താൽ മുട്ട കുറയുമെന്ന് പറയുന്നു. സത്യാവസ്‌ഥ എന്താണ്.bv380 ന് സാധാരണ കോഴികൾക്ക് കൊടുക്കുന്നത് പോലെ കൊടുക്കാമോ.

    • @VinisPalace
      @VinisPalace  3 года назад +1

      ഞാൻ കൊടുക്കാറുണ്ട് എന്റെ കോഴികൾ മുട്ട ഇടാറുണ്ട്. ഓരോന്നും എങ്ങനെയാണ് കൊടുക്കേണ്ടത് എന്ന് പല വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്കായി കണ്ടു നോക്കൂ

  • @sreeneshkrishna
    @sreeneshkrishna 6 месяцев назад

    ചേച്ചി ഒരാൾക്കു തന്നെ ഒരു കോഴിയെ അറക്കാൻ വേണ്ടി പറ്റുമോ പ്ലീസ് റിപ്ലൈ..

    • @VinisPalace
      @VinisPalace  6 месяцев назад

      പ്രാക്ടീസ് ഉള്ളവർക്ക് ഒരാൾ തന്നെ കൊല്ലാൻ സാധിക്കും, എനിക്ക് ഒരാളുടെ ഹെൽപ്പ് വേണ്ടി വരാറുണ്ട്

    • @sreeneshkrishna
      @sreeneshkrishna 4 месяца назад

      ചേച്ചി എത്ര പ്രാവിശ്യം കൊന്നിട്ടുണ്ട്..

    • @VinisPalace
      @VinisPalace  4 месяца назад

      2

    • @sreeneshkrishna
      @sreeneshkrishna 4 месяца назад

      @@VinisPalace എങ്ങനെയാ കൊന്നത് കഴുത്ത് അറത്തോ

    • @VinisPalace
      @VinisPalace  4 месяца назад

      Yes

  • @shailajam5542
    @shailajam5542 3 года назад

    ചേ ഛി ഞാൻ കാൽഷ്യം കൊടുക്കുന്നുണ്ട് എന്നിട്ടും തോൽമുട്ട തന്നെയാണ്. കൊതിക്കുടിക്കുകയും ചെയ്യും

    • @VinisPalace
      @VinisPalace  3 года назад

      ruclips.net/video/L1VvX-eiMpA/видео.html

    • @VinisPalace
      @VinisPalace  3 года назад

      ruclips.net/video/Yat6UM6FtPY/видео.html

    • @VinisPalace
      @VinisPalace  3 года назад

      തോൽ മുട്ടയിടാൻ ആ പ്രധാനമായിട്ടും കാലത്തിന്റെ കുറവാണ് അത് കാലത്തിന് പൗഡർ മാത്രം കൊടുത്തതുകൊണ്ട് കുറയില്ല വൈറ്റമിൻ സപ്ലിമെന്റ്, vimeral, നല്ല കാലിത്തീറ്റ, മീൻതല വേസ്റ്റ് എന്നിവയെല്ലാം ഇടവിട്ട ദിവസങ്ങളിൽ മാറിമാറി കൊടുക്കുക തീർച്ചയായും മാറും. കോഴിക്കൂടഎൽ തീറ്റ കുറവാണ് ഇടുന്നത് എങ്കിൽ കോഴികൾ തമ്മിൽ കൊത്തു കൂടാനും മുട്ട കൊത്തി പിടിക്കാനുള്ള സാധ്യത കൂടുതലാണ്

  • @Hhghjj981
    @Hhghjj981 3 года назад +1

    Albomar കൊടുത്താൽ പിറ്റേ ദിവസം മുട്ട ഉപയോഗിക്കാമോ?

  • @HANI_SHAHABAN.
    @HANI_SHAHABAN. 3 года назад +2

    കടല എന്റെ കോഴികൾ ക്ക് ഭയങ്കര ഇഷ്ട്ടം. കറി ബാക്കിയുള്ള ത് എല്ലാം അവര് കഴിച്ചോളും