കോഴിതീറ്റ ഏറ്റവും ചിലവ് കുറച്ച് എങ്ങനെ ഉണ്ടാക്കാം,sprouted wheat,grow wheat grass for hen,kozhi,feed

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 370

  • @samuelthomas5483
    @samuelthomas5483 3 года назад +5

    പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും പരാജയപെട്ടു. ഗോതമ്പ് അളിയുകയും പൂപൽ ഉണ്ടാകയും ചെയ്യുന്നു. വെള്ളം കുറച്ചു try ചെയ്തെങ്കിലും വിജയം ഉണ്ടായില്ല

    • @AneeshMadhu
      @AneeshMadhu  3 года назад +1

      Wheat thickness kurakkanam, tray slope akkivekkanam, sunlight direct adikkaruthe

  • @creativedemo68
    @creativedemo68 4 года назад +6

    Saumya madam very good presentation

  • @MalabarSpecial
    @MalabarSpecial 3 года назад +8

    വളരെ നല്ല അവതരണം

  • @peterpc5347
    @peterpc5347 3 года назад +2

    നല്ല ലളിതമായ വിവരണം. വളരെ പ്രയോജനപ്രദം. നന്ദി.

  • @oneonevlog.987
    @oneonevlog.987 3 года назад +1

    നല്ല ഒരു അറിവ് പകർന്ന വീഡിയോ. Thank you sister🌹🌹

  • @AneeshMadhu
    @AneeshMadhu  3 года назад +4

    1)reduce moisture level
    2)provide air circulation ,
    3) don't keep direct sunlight

  • @usmank6890
    @usmank6890 3 года назад +6

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ......

    • @AneeshMadhu
      @AneeshMadhu  3 года назад +2

      Thank you for ur support 🙏

  • @alexmaniangattu7811
    @alexmaniangattu7811 3 года назад +6

    Nice presentation without much pomp and glorification.

  • @venugopalank8551
    @venugopalank8551 3 года назад +3

    We know the contents. But you shown it practically. Overall it is good.

  • @rajeswaryar696
    @rajeswaryar696 3 года назад +5

    സൗമ്യ.... Nice video🥰🥰

  • @vijayakumarvijayakumarponn9481
    @vijayakumarvijayakumarponn9481 3 года назад +2

    വളരെ നന്നായിട്ടുണ്ട്. ലളിതമായ വിവരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @santhivijayan2348
    @santhivijayan2348 2 дня назад

    കൊള്ളാം നല്ല വീഡിയോ. 👌👌. എന്നാൽ ഇടയ്ക്കിടയ്ക്കുള്ള ok പറച്ചിൽ അരോചകമാണ്. അതൊഴിവാക്കിയാലും സംഗതി മനസ്സിലാകും.

  • @r.cprakash9972
    @r.cprakash9972 3 года назад +3

    വീഡിയോ കൊള്ളാം
    പക്ഷെ ശബ്ദവും ക്ലാരിറ്റിയും അല്പം കൂടി കൂട്ടിയിരുന്നെങ്കിൽ അടിപൊളി ആയേനെ.

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 3 года назад +6

    നല്ല അറിവു്.

  • @fixonlifemedia319
    @fixonlifemedia319 3 года назад +8

    നാച്ചുറൽ ആയ അവതരണം tks 👍👍#fixonlife media

    • @AneeshMadhu
      @AneeshMadhu  3 года назад

      Thank sir, thank you for ur feedback

  • @nabeelmp327
    @nabeelmp327 3 года назад +2

    Thank you for giving a good information👌👍

  • @keralafamilysssss8325
    @keralafamilysssss8325 3 года назад +2

    Thank u for the information

  • @ckclt5043
    @ckclt5043 3 года назад +18

    ഭാവ പ്രകടനങ്ങൾ നന്നേ കുറഞ്ഞ നിഷ്കളങ്ക അവതരണം. സർവ ഭാവുകങ്ങളും നേരുന്നു.

  • @bijubiju9929
    @bijubiju9929 3 года назад +6

    വലിയ ഉപകാരം

  • @lp1034
    @lp1034 Год назад +3

    കേരളത്തില്‍ എവിടെ ആണ് ഗോതമ്പ് മേടിക്കാന്‍ കിട്ടുന്നത്? റേഷന്‍ കടയില്‍ മാത്രമേ കിട്ടൂ അത് കിട്ടിയാല്‍ കിട്ടി... എന്നാല്‍ പുറത്ത്‌ കിട്ടുമോ അതും ഇല്ല... പിന്നെ എങ്ങനെ ആണ് ഇത് എല്ലാം ചെയുന്നത്... പിന്നെ അഥവാ കിട്ടിയാല്‍ എന്നാ വിലയ്ക്ക് കിട്ടും?

  • @sindhu375
    @sindhu375 9 месяцев назад

    നിരത്തിവെക്കുമ്പോൾ അടുക്കളപോലുള്ള സ്ഥലത്തുവച്ചാല്മതിയോ, വെയിലത്തു വെക്കണോ, മുളച്ചുകഴിഞ്ഞാൽ

  • @factssecretsbydiljaan9388
    @factssecretsbydiljaan9388 4 года назад +6

    Kaada kalku kodukkamo

    • @creativedemo68
      @creativedemo68 4 года назад

      Yes, എല്ലാ പക്ഷികൾക്കും കൊടുക്കാം

  • @ആറാംതമ്പുരാൻ-ഢ1പ

    Chetta urumbu salyam undaaville

  • @benmd6091
    @benmd6091 3 года назад +4

    വളരെ നന്നായിട്ടുണ്ട് ഇനിയും വളരട്ടെ

  • @musthafamusthafap6702
    @musthafamusthafap6702 3 года назад

    Kada kozikk kodukkan pattumo

  • @junaidkh4502
    @junaidkh4502 4 года назад +5

    വളരെ നന്നായിട്ടുണ്ട്

  • @mrcreations2193
    @mrcreations2193 4 года назад +2

    Very useful information. Thankyou

  • @thittayilgopi103
    @thittayilgopi103 3 года назад +4

    കുറച്ചു കൂടി സൗണ്ട് കിട്ടുന്ന രീതി യിൽ, മൈക്ക് വയ്ക്കുക?

  • @thahiraalummoodus1778
    @thahiraalummoodus1778 9 месяцев назад +2

    ഇത് എവിടെയാ വെക്കേണ്ടത്. വെയിൽ ഉള്ളിടത്തണോ, അകത്താനോ എവിടെയാ വെക്കേണ്ടതെന്ന് പറഞ്ഞില്ലാലോ ചേച്ചി. Pls reply me

  • @shyam98479
    @shyam98479 8 месяцев назад

    Ee cage nte video onnu idumo

  • @nisam3042
    @nisam3042 3 года назад +2

    Pregnancy tips കൂടിയാണ്
    ജ്യൂസ് adich കുടിക്കുക

  • @jaseelasabeer7151
    @jaseelasabeer7151 4 года назад +5

    Cheithu nokkam

    • @DC-Trendz
      @DC-Trendz 4 года назад

      Anthaayi

    • @alikutydraiver4095
      @alikutydraiver4095 3 года назад

      പറയുന്നത് കേൾക്കുന്നില്ല മോളെ

  • @muradvantavida345
    @muradvantavida345 3 года назад +1

    Useful video 👍🥰

  • @haneefahaneefa6147
    @haneefahaneefa6147 3 года назад +3

    സൂപ്പർ ആണുടോ

  • @anilalMJ
    @anilalMJ 4 года назад +7

    Very interesting video 👍❤️

  • @aravindrajappan965
    @aravindrajappan965 3 года назад +2

    ചേച്ചി സൂപ്പർ.. വിത്ത് മുളപ്പിച്ചു 4. ദിവസം വളർച്ച ആയി കഴിയുമ്പോൾ കോഴി കൾക്ക് കൊടുക്കാം അല്ലേ. ??

  • @childhood5998
    @childhood5998 3 года назад +1

    Thank so so so so much

  • @meenu6101
    @meenu6101 3 года назад

    Thaaravinu koduthal Mutta idumo

  • @dr.nitinjl829
    @dr.nitinjl829 3 года назад +1

    Thuniyil veru pidichu elakkan pattunilla

    • @AneeshMadhu
      @AneeshMadhu  3 года назад

      പ്രോപ്പറായി water spry ചെയ്യ്യുന്നുണ്ടേ?? Use newspaper.

  • @dinnasabu8272
    @dinnasabu8272 3 года назад +1

    Agane chayumbol puppel varunnu.. .. enthu chayanam

    • @AneeshMadhu
      @AneeshMadhu  3 года назад

      Wheat thickness കുറക്കു, water സ്പ്രേ ചെയ്‌താൽ മതി 9567025984

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 года назад

    നല്ല അറിവ് 👍🏻👌🏻😍

  • @hamdamariyam1437
    @hamdamariyam1437 3 года назад

    സൂപ്പർ.
    ഇത് വെയിൽ തട്ടുന്ന ഭാഗത്ത് വെച്ച് ചെയ്യുന്നതോ അതോ ഇരുട്ട് മുറിയിൽ വെച്ച് ചെയ്യുന്നതാണോ ഇതിന്റെ വളർച്ച കൂടുതൽ കിട്ടാൻ നല്ലത്

    • @AneeshMadhu
      @AneeshMadhu  3 года назад

      Air circulation ulla room better, ( direct sun light ൽ വെക്കരുത് )

  • @Abdussalam-vb6tl
    @Abdussalam-vb6tl 3 года назад +1

    വളരെ നന്നായി
    നല്ല അറിവ്

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 года назад +2

    കൊള്ളാം ട്ടോ 👍👍👍

  • @aravindrajappan2287
    @aravindrajappan2287 2 года назад

    ചേച്ചി സൂപ്പർ

  • @anishanand2147
    @anishanand2147 3 года назад +3

    Good presentation...👍

  • @thasleevlogs2720
    @thasleevlogs2720 3 года назад +2

    Super aayittundu

  • @creativedemo2501
    @creativedemo2501 4 года назад +6

    Nice presentation... good information

  • @salmabick1707
    @salmabick1707 3 года назад +4

    Thank you chechi

  • @miniraju4807
    @miniraju4807 3 года назад +3

    Good video 👍👌👌

  • @abdullamamu2724
    @abdullamamu2724 3 года назад +4

    നന്നായിട്ടുണ്ട്

  • @ameerxxuu2298
    @ameerxxuu2298 3 года назад

    Gothamb evide kitum bulk ayit?

  • @muhammedmuneef1069
    @muhammedmuneef1069 3 года назад

    Ethu evide vekkanam
    Veyil kollikamo

    • @AneeshMadhu
      @AneeshMadhu  3 года назад

      Direct sunlight ൽ വെക്കരുത്

  • @yourechannel6455
    @yourechannel6455 3 года назад +2

    Nammude Madhu chettan video nan fasila chetta

  • @shiyadshiya4696
    @shiyadshiya4696 3 года назад +1

    Kaddakalke kodukan patoo

  • @adtims6009
    @adtims6009 3 года назад +2

    Tsnk you👌👌👌

  • @sreenivasankanna6897
    @sreenivasankanna6897 3 года назад +5

    വെരി താങ്ക്സ്

  • @asharafasharaf8391
    @asharafasharaf8391 3 года назад +16

    കേൾക്കുന്നില്ല

  • @mujeebrahman7956
    @mujeebrahman7956 3 года назад

    ok ആവർത്തനം വരുന്നുണ്ട് ശ്രദ്ധിക്കുക

  • @geethukiran9149
    @geethukiran9149 3 года назад +2

    thank you mam

  • @swarajkp5704
    @swarajkp5704 3 года назад +4

    നന്നായി പുല്ല് വളർന്നു,പക്ഷേ കോഴികൾ കഴിക്കുന്നില്ല

    • @AneeshMadhu
      @AneeshMadhu  3 года назад

      😆😆😆

    • @muhammedkk7481
      @muhammedkk7481 Год назад

      ആദ്യം kazhipkkan madikkum അല്പാല്പം കൊടുത്ത് ശീലിപ്പിക്കുക

  • @creativedemo4366
    @creativedemo4366 4 года назад +3

    Good I will try...?!

  • @naslantm4451
    @naslantm4451 3 года назад

    എത്ര വലിപ്പമുള്ള പത്രത്തിൽ എത്റ അളവ് ഗോതമ്പ് മുളക്കാൻ വെക്കണം എന്ന് പറയു

  • @prasanthkumar7919
    @prasanthkumar7919 4 года назад +3

    Super. Chechi

  • @shimijustin9889
    @shimijustin9889 3 года назад

    Place evidya

  • @devudhanuzvlog2840
    @devudhanuzvlog2840 3 года назад +1

    ഇത് താറാവിന് കൊടുക്കാൻ പറ്റുമോ

    • @AneeshMadhu
      @AneeshMadhu  3 года назад

      Yes കൊടുക്കാം

  • @jeyaganesankp3775
    @jeyaganesankp3775 4 года назад +5

    Madam good information

  • @tomm4792
    @tomm4792 4 года назад +6

    Great info Thanks

  • @hariskk1274
    @hariskk1274 2 года назад +2

    Super viedo

  • @alessiabensonlal6467
    @alessiabensonlal6467 3 года назад +3

    Super 👍

  • @priyathms1
    @priyathms1 3 года назад

    Njn cheythittu poothu poyi...athentha???

    • @AneeshMadhu
      @AneeshMadhu  3 года назад

      പൂത്ത് പോകാതിരിക്കാനുള്ള video ഉടനെ ചെയ്‌യാം

  • @rejeesha-hw8yn
    @rejeesha-hw8yn 3 года назад

    Mulapichu 6 divasam kazijath..orazcha k kozhiku kodukan pattumo..atho othiri kilirthu pokumo

    • @AneeshMadhu
      @AneeshMadhu  3 года назад

      Any time

    • @koyakkunjithangal2352
      @koyakkunjithangal2352 3 года назад

      ചുമ്മാജനഞാലബുദ്ദിമുട്ടിക്കരുത്
      ഗോതമ്പുവെ റുതെഇട്ടുകൊടുതാൽ
      ദിവസംഒരുമുട്ടയിടും
      ഇതൊക്കെഒരുപണിയും ഇല്ലാത്തവർക്കുള്ളതാ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 года назад +6

    അടുത്ത വീഡിയോയിൽ എങ്കിലും സൗണ്ട് ക്ലാരിറ്റി ഉറപ്പ് വരുത്തുക പ്ലീസ്

  • @manjuraju4947
    @manjuraju4947 3 года назад

    നന്നായിട്ടുണ്ട്. പക്ഷേ കുറച്ചു കൂടി ഉഷാറായി സംസാരിക്കണം.

  • @ajaiaravind1595
    @ajaiaravind1595 3 года назад

    duck inu kodokkamo?

  • @sistastories1529
    @sistastories1529 4 года назад +3

    Super information mam🤩🤩🤩🤩🤩🤩🤩🤩🤩keep doing😍😘

  • @roymani8500
    @roymani8500 3 года назад +3

    Keep it up kuzappamilla

  • @thsnishihabkitchen9060
    @thsnishihabkitchen9060 3 года назад +2

    ഇങ്ങെനെ ഉണ്ടാക്കിയിട്ട് മുഴൽ 🐇തീറ്റ കൊടുക്കാൻ പറ്റുമോ ചേച്ചി

  • @ashrafklr597
    @ashrafklr597 3 года назад +3

    കൈ നിറയെ മുട്ട കൊളളുമോ

  • @nokandanoki9863
    @nokandanoki9863 3 года назад +3

    പൊളിച്ചു

  • @malumalu2176
    @malumalu2176 3 года назад +1

    ചേച്ചി ഞാനും ചെയിതു നോക്കി കിള്ളുപ്പ് പൊട്ടി പക്ഷേ പൂപ്പൽ കയറിട്ടുണ്ട് എന്തു ചെയ്യണം? കുഴാപ്പം ഉണ്ടോ മറുപടി തരണം

    • @AneeshMadhu
      @AneeshMadhu  3 года назад

      Tray ചാരിച്ചുവെക്കണം വെള്ളം ഒഴുകിപ്പൊക്കുന്ന രീതിയിൽ

  • @krishnakarthik2915
    @krishnakarthik2915 3 года назад

    ചേച്ചി. ഇതു. മണ്ണിൽ. നടൻ മെല?

    • @AneeshMadhu
      @AneeshMadhu  3 года назад

      ഫ്ലാറ്റിൽ താമസിക്കുന്നവർ ആണെങ്കിൽ 1ലോഡ് മണൽ ഇറക്കണ്ട വരില്ലേ ചേട്ടാ?? ഓരോ application നും അതിന്റെ meaning ഉണ്ട് bro?

    • @krishnakarthik2915
      @krishnakarthik2915 3 года назад

      @@AneeshMadhuഎന്നാൽ. അവർക്കു. വേണ്ടി. വേറെ. വിഡിയോ. ഇടുക. ഞാൻ. അങ്ങനെ. ചോദിച്ചെന്ന. ഉള്ളൂ. താങ്കൾക്കു. ആണ്. അതു. മനസിലാകാതെ. പോയത്
      അവർക്കു. മണ്ണ്. ആവസ്യമുണ്ടക്കിൽ. അതു. ഇറക്കുക. തന്നെ. വേണം
      അവശ്കാരന്. ഒച്ചത്യത്തെ. പാടില്ലലോ

  • @aswathypredheep2766
    @aswathypredheep2766 2 года назад +1

    Sound kurava chechi

  • @thomasarackal62
    @thomasarackal62 3 года назад

    Thudare thudare ok ok paranju elastic pole valich neettiyal kelkunnavark bore akan sadhyatha und

    • @AneeshMadhu
      @AneeshMadhu  3 года назад +1

      Will correct... Thank you for ur feedback

  • @feemamejo5501
    @feemamejo5501 3 года назад +4

    Sound kuravayirunnu

  • @kunhahamedno4962
    @kunhahamedno4962 4 года назад +5

    good ഇൻഫർമേഷൻ

  • @mamachananthraper9877
    @mamachananthraper9877 3 года назад +1

    Oru dhivasam ethra quantity kozhiku kodukkanam

  • @ഇങ്ക്രൂ-ഥ6ള
    @ഇങ്ക്രൂ-ഥ6ള 3 года назад

    ആടിന് കൊടുക്കാമോ ചേച്ചി.. Plz റിപ്ലൈ

    • @AneeshMadhu
      @AneeshMadhu  3 года назад +1

      Yes

    • @AneeshMadhu
      @AneeshMadhu  3 года назад +1

      കൊടുക്കാം, dose അതിൽ പറഞ്ഞിട്ടുണ്ട്

  • @ansalansu6248
    @ansalansu6248 3 года назад

    സൂപ്പർ

  • @RKMediaCuts
    @RKMediaCuts 3 года назад +10

    നല്ല വീഡിയോ സൗണ്ട് കുറവ് ഉണ്ട്

  • @gireeshb3421
    @gireeshb3421 3 года назад +2

    മൈക് ഉപയോഗിച്ചാൽ നന്നായിരുന്നു

  • @harinand.r.k6387
    @harinand.r.k6387 3 года назад +1

    Sound Ella...!

  • @antiquefinders3030
    @antiquefinders3030 3 года назад

    I also do a video about making poultry feed

  • @shanuvlog6322
    @shanuvlog6322 3 года назад

    Kada kozhi kk kodukkan patto

  • @dre985
    @dre985 3 года назад

    Ethintt juice kudichal plt count kudu athriyellla

    • @AneeshMadhu
      @AneeshMadhu  3 года назад +1

      അമൃതം അമിതമായാലും വിഷമാണ്. Wheat grass ജ്യൂസ് good for health(all age group)

  • @muhammedsalih2971
    @muhammedsalih2971 4 года назад +6

    ഇതിലേക്കു സൂര്യപ്രകാശം തട്ടേണ്ട ആവശ്യം ഉണ്ടോ?

    • @AneeshMadhu
      @AneeshMadhu  4 года назад +2

      ഇല്ല

    • @presti390
      @presti390 4 года назад

      സൂര്യപ്രകാശം ഇല്ലെങ്കിലും മുളക്കും
      പക്ഷേ സൂര്യപ്രകാശം കൊടുക്കാനായാൽ ഗുണകരമാണ്

  • @vishnuvichu5639
    @vishnuvichu5639 4 года назад +6

    Ah kollamm...👍

  • @Maneesh8030-wm1dn
    @Maneesh8030-wm1dn 3 месяца назад

    ഞാൻ പലപ്രാവശ്യം ചെയ്തിട്ടും പരാജയപ്പെട്ടു എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നെപ്പോലെ പലർക്കും ഈ അനുഭവം ഉണ്ടാവാം ഈ സംശയമൊന്നും ദൂരീകരിക്കാൻ വീഡിയോ ചെയ്യുമോ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 года назад +3

    വീഡിയോ നല്ലതാണ് സൗണ്ട്‌കുറവാണ് പ്രാക്ടീസ് ചെയ്യണം

    • @AneeshMadhu
      @AneeshMadhu  3 года назад

      Thank you for ur valuable feedback and support

  • @GRASSYELLOW
    @GRASSYELLOW 4 года назад +12

    കൂടുതല്‍ അറിവ് നല്‍കുന്ന വീഡയോ...