ഗൾഫിൽ 40ലക്ഷം അറബി കൊടുത്തെന്നു കരുതി.... നമ്മുടെ സർക്കാർ തരത്തില്ല ട്ടോ... വെറുതെയാ 😂😂😂😂😂😂👍പൂച്ചയെ ചാകാതെ രക്ഷിച്ച ആ ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
സക്കീർ...... ഒരുപാടൊരുപാട് നന്മകൾ..... ഇതിലേറെ രസകരമായി തോന്നിയ ഒരു കാര്യം.... ഇതിന്റെ പശ്ചാത്തലസംഗീതം ഇതിൽ ആഡ് ചെയ്തതാരാണെങ്കിലും സമ്മതിച്ചു.... 👍👍👍👍👍
Poochayum bhoomiyilae oru jeevi Anu AA manushyan theliyichu veldorn Mr perera.god bless you .AA poochayudae prarthana eppoyum thanghalkundavum.god bless you man
Just put a ladder that touches the roof and the floor and stand away from the ladder. After few hours, the cat will climb down the ladder on it's own. No need to catch the cat.
@@amalrajpc2876 . i think they should enter the property and steal something or do some damage or threaten the owner etc. Otherwise is it possible to give case against someone who just entered your property and did not steal anything, did not do any damage or did not threaten the owner or do any crime..
Inganolla nalla varthakal kanumbo oru santhosham.. nalla manusharum ondallo.. sakkeer bhaikkum sandhya madathinum fire force ile chettanmarkkum abhinandanangal❤️❤️
എന്റെ വീടിനടുത്തുള്ള കിണറ്റിൽ നായി ചാടി കുടുങ്ങിയിട്ട് ഫയർഫോഴ്‌സിനെ വിളിച്ചപ്പോൾ അവർ അതുപോലുള്ള കാര്യങ്ങൾക്കൊന്നും വരില്ലാന്നായ്രുന്നു പറഞ്ഞത്. പിന്നെ ഞങ്ങൾ നാട്ടുകാർ ചേർന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെടുത്തുകയായ്രുന്നു.
Kinattil veena ente poochaye fire fourse vannan rakshichath...salute for the team...manushyan ayalum animal ayalum ellam jeevanan enn consider cheyyunna ivar mass alle
YesK അവർ എന്ത് ധരിച്ചു എന്നതല്ലല്ലോ വിഷയം.... ഇനി അവർക്കൊരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കികൊടുക്കല്ലേ.... അവർ dress ഇട്ടാലും, ഇല്ലെങ്കിലും ലക്ഷ്യം പൂച്ചയെ താഴെ ഇറക്കുക എന്നതാരുന്നു.... They done it!!!!❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@@meenuranjith162 no. Iam with fire force. But they need dress and accessories to match the occasion. They didn't come here for March past. They should wear a suitable shoes for climbing. Thankyou
എന്റെ വീടിന്റെ സൺ സൈഡിൽ രണ്ട് പൂച്ച കുട്ടികൾ ഉണ്ട് . രണ്ട് മാസായി but ഞാൻ എന്നും ഫുഡ് കൊടുക്കും ഫുഡ് കൊടുക്കേണ്ട നേരമായാൽ വീടിന്റെ ഹോൾസിൽ വന്ന് ഒച്ചയുണ്ടാക്കും . കുടുങ്ങിയതൊന്നും അല്ല തള്ള പൂച്ച കൊണ്ടാക്കിയതാണ്
സക്കീർ ഭായിക്ക് അഭിനന്ദനങ്ങൾ😍😍😍
രക്ഷപ്പെട്ട
നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് music കേട്ടിട്ട് ചിരി വരുന്നു... 🤣🤣 എഡിറ്റർ മാസ്സ് ആണ്...
Tom&jerry ഓർമ വന്നു 🤣🤣😍
പൂച്ച സാറിന്റെ ഇരിപ്പ് കണ്ടില്ലേ 😂😂😂 correct BGM ആണ് ഇട്ടത്.
ഗൾഫിൽ 40ലക്ഷം അറബി കൊടുത്തെന്നു കരുതി.... നമ്മുടെ സർക്കാർ തരത്തില്ല ട്ടോ... വെറുതെയാ 😂😂😂😂😂😂👍പൂച്ചയെ ചാകാതെ രക്ഷിച്ച ആ ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
കൂടാതെ.. കേസ് വരാനും chance ഉണ്ട് കേരളം ടാ.... 🤣
Avark nammal angot paisa kodkendi verum
40 lakhs kittiyillelum ivide vene 4 varsham shiksha kittum😂😂😂. Poochaye oru maasatholam rakshikathe nooki ninnu enna peeril🥴
😂😂😂😂
പൂച്ച ഗർഭിണി ആണോന്ന് നോക്കണം ... ആണെങ്കിൽ നമ്മുടെ സർക്കാർ 10 ലക്ഷമെങ്കിലും കൊടുക്കും 😀😀🤭🤭
ഞങ്ങളുടെ വീടിന് അടുത്ത് ഉള്ള ഒരു പൂച്ച ചത്തു പോയ് അതിന്റെ രണ്ട് കുഞ്ഞുങ്ങളെ ഇപ്പോ നോക്കുന്നത് ഞാനും എന്റെ പെങ്ങളും ആണ് 🥰
👍👍❤️
Axy Talks ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹സൂപ്പർ..... 👍
@@meenuranjith162 thanks ❤️🥰
@@Kannn14 ❤️🥰
👏❣️
നല്ല വാർത്തകളും നല്ല മനുഷ്യരേയും കാണുമ്പോൾ സന്തോഷം😍😍
ഇതിനുമുമ്പ് ഗർഭിണിയായ പൂച്ചയെ കയറിൽ തൂക്കികൊന്ന നാടല്ലേ ഇത്.. ☹️ഈ വാർത്ത കേട്ടപ്പോൾ മനസ്സിനൊരു സന്തോഷം
സത്യം
കുഞ്ഞുങ്ങളെ 3എണ്ണത്തിനെ രക്ഷിച്ചു എന്ന് തോന്നുന്നു.... അല്ലേ
പരിഷ്കൃത സമൂഹം
പൊതുജനം പലവിധം... കലികാലം 😊
Athilum super oru video und.. Oru poochaye petrol ozhichu kathikkunna video.. Thee pidich poocha marana ottam odum..
പാവം 🐈ഒരു മാസം ഓട്ടിൻ പുറത്ത് കുടിങ്ങി വെയിലുകൊണ്ട് ആകപ്പാടെ കറുത്ത് കരുവാളിച്ചു പോയി😿
🤣ലെ പൂച്ച :വെയിൽ... ഇതൊക്കെ എന്ത്!!! മഴ പെയ്യാതിരുന്നത് ഭാഗ്യം!
😂😂
🤣🤣🤣🤣
കൊള്ളാലോ
Be mandan ano😂
ലെ പൂച്ച സാർ :- സഗാക്കളെ കേരളാ ഫയർ ഫോഴ്‌സിനും ഇവിടുത്തെ നാട്ടുകാർക്കും ഞാൻ നന്ദി രേഖപെടുത്തുന്നു....ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ... 😌😌😌😌😁😁😁😁
🤣😂😅😹
😻👏🏻
😍
Fans
Hello.....nice to see you here...
@@sajambady ♥️
Hi Aq VLOGS bro nte video kaanarund😍
സഹജീവികളെ സ്നേഹിക്കുന്ന സകീർ ഭായിക്കു കൊടുക്കാം ഒരായിരം കുതിരപ്പവൻ❤️❤️❤️❤️❤️🌹🌹🌹🌹
പറ്റുമോ സക്കീർ ഭായ്ക്?
സക്കീർ ഭായ് : *പറ്റും*!!
🔥🔥🔥
Haha
ഇത് പറയാനെല്ലേ ഞാൻ വന്നത് 😁👍👍👍
എനിക്ക് സത്യം പറഞ്ഞാൽ തമാശയാണ് തോന്നിയത് ന്യൂസ് കണ്ടപ്പോൾ
വേറൊന്നും കൊണ്ടല്ല ഒരു പൂച്ചയെ താഴെയിറക്കാൻ ഒരു മാസം
പൂച്ചയുടെ പ്രാണവേദന കോമഡി ആയി അവതരിപ്പിച്ച മാതൃഫൂമിക്ക് എന്റെ നടുവിരൽ നമസ്കാരം..!!
പ്രാണവേദനയില്ല അവന് മൂന്നു നേരവും പുള്ളി മീൻ കൊടുത്തു തക്കുടു വാക്കി വച്ചരിക്കുകയാണ്
😂😂👌
@@amalrajpc2876 chirpikalle ponnee😂😂
❤️❤️❤️❤️❤️
BG കേട്ടിട്ട് ടോം&ജെറി ഓർമ വരുന്നു 🤣
Aah enikkum🤣
സക്കീർ ബായിയുടെ നല്ല മനസ്സ് 🥰
കരിമ്പൂച്ചകളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർക്കെങ്ങനെ നീതി കിട്ടും😔
🤣
😂🤣🤣👍
🤣🤣🤣
😁😁
😂😂
പാവം പൂച്ച രക്ഷപ്പെട്ടു
😸
പാവം പൂച്ച.. 😂❤
ആശാൻ്റെ ഓട്ടം കണ്ട് ഒരുപാട് ചിരിച്ചു.....
സക്കീർ......
ഒരുപാടൊരുപാട് നന്മകൾ.....
ഇതിലേറെ രസകരമായി തോന്നിയ ഒരു കാര്യം.... ഇതിന്റെ പശ്ചാത്തലസംഗീതം ഇതിൽ ആഡ് ചെയ്തതാരാണെങ്കിലും
സമ്മതിച്ചു.... 👍👍👍👍👍
Humanity is still alive...doing something for the unspoken is a great deed... otherwise whole negativity is all over
Chettanum... Kerala Fire Forcinum Big salute ❤️❤️❤️
അവന് ഭക്ഷണം കൊടുത്ത അദ്ദേഹത്തിന്റെ നല്ല മനസിന് ഒരുപാട് നന്ദി 😘
Aa pavathinne aarum Rakshichille?Sakkir bhai vera level annu❤️
സന്ധ്യ മാഡം ഇടപ്പെട്ടു, വല്ലാത്ത ഫീലിംഗ് ആനന്ദശ്രൂ, sheikh saidinteyum shekh mohammed ന്റെയും മൃഗ സ്നേഹ കഥകൾ കൊച്ചു കേരളത്തിലും കേൾക്കുന്നു, സന്തോഷം
സക്കിർഭായ്....നിങ്ങൾകിരിക്കട്ടെ ഒരു കുതിരപ്പവൻ..👍👍👍👍
നല്ല ഐശ്വര്യം ഉള്ള പൂച്ച... 🥰
സകീർ ഇക്കയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
സക്കീർ ആണ് ഹീറോ. ❤️👌☺️
ഇതെങ്ങനെ മുകളിൽ കേറി പറ്റി!!?😄...ഫയർഫോഴ്‌സിനെ വിവരം അറിയിച്ച മൃഗസ്നേഹി ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😄👍
ലെ മറ്റൊരു പൂച്ച :നീ ഒരു കില്ലാടി തന്നെ 🥴
എന്തായലും പൂച്ചയെ രെക്ഷ പെടുത്തിയല്ലോ ❤️❤️
👍👍👍👍
Sakeer bhai.. 😘 Aa nalla manushyan illaairunnu nkil ath aa veyilum kond pattini kidakendi varillairunno..??
Namle kond pattumpole Saha jeevikalku bhakshanam kke kodukkenam.. Athinu vendi koodi aanu daivam namuk ayusum arogyavum thaniriykuneth 😘
സക്കീർ ഭായ് .....നിങ്ങളാണ് ദൈവപുത്രന്മാരിൽ ഒരുവൻ
ഓടിയ വഴിക്ക് പുല്ല് മുള്ളക്കില്ല ...
😀😀
God bless you
മനോഹരമായ വാർത്ത
Poochayum bhoomiyilae oru jeevi Anu AA manushyan theliyichu veldorn Mr perera.god bless you .AA poochayudae prarthana eppoyum thanghalkundavum.god bless you man
Sakeer bai kk oru salute 👍
സാക്കിർ ഭായ്😍😍
Sakir bhai muthanu😀💓
Idhehathinu ella vidha nanmakalum undavaatte. God bless you🙌🙌🙌
Avideullath manushyanmaralla shavangalanu ....entheghilum onnu cheyth nokaan ithra tym edkaan kashtm
ഒരു പൂച്ചയെ ഇറക്കാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉള്ളപ്പോൾ മനുഷ്യന്റെ കാര്യം പറയണോ 😄😄😄
രണ്ടു. ജീവനും. ഒരേ. വിലയാണ്. ഒള്ളത്. ഒന്ന്. മനുഷ്യനും. മറ്റേതു. മൃഗവും. മാത്രം 😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏
ഒര് പെയിന്റ് അടിക്കുന്ന ആളെ കയറ്റി വിട്ടാൽ പോരായിരുന്നോ? വല്ലാത്ത മനുഷ്യർ.!
ബെസ്റ്റ് എന്നിട്ട് വേണം കണ്ടവന്റെ ഹോം സ്റ്റേയില്‍ അതിക്രമിച്ച് കയറി എന്ന് കേസ് വരാൻ..
Futhimane...🙏
Just put a ladder that touches the roof and the floor and stand away from the ladder. After few hours, the cat will climb down the ladder on it's own. No need to catch the cat.
@@Gesneria.1195 കണ്ടവന്റെ പ്രോപ്പർട്ടി കേറിയതിന് കോടതി കേറും
@@amalrajpc2876 . i think they should enter the property and steal something or do some damage or threaten the owner etc. Otherwise is it possible to give case against someone who just entered your property and did not steal anything, did not do any damage or did not threaten the owner or do any crime..
നന്മ കേൾക്കൽ ഇപ്പോൾ കുറവാണ് എല്ലവർക്കും സല്യൂട്ട്
Super poocha.
ചേട്ടൻ സൂപ്പറാ 😘
Good Job Sakeer chettan ! And fire force.
Tom&jerry MUSIC ഇട്ടു കൊടുത്ത മാതൃഭൂമിക് അഭിനന്ദനങ്ങൾ.
Sakeer you are great❤️❤️
Congrats 👏👏👏👏👏👏💐💐💐💐
Valiya manas❤️❤️
Pavam enikkkum onde oru kuje karumban poocha.... Avne kanthe pattillanayi ippo
ആൾ ഹാപ്പിയായി ❤🥰
Adgp sandhya aano ipo fireforce head??
Food krithiyayittu kittanennu manasilakkiya poocha, nattil irangi thendunnakalum ithinta mukalil nikkunnatha nallathu
Sakker bhaai 🔥🔥 atine patti itu kollate irikn ulla mans kanichatin abhinandanagal ❤️
Sakirr 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ningale daivam rakshikum
Sakkir ikka super
Athu....Swasthamayi....
Avide Kazhinjathanu....
Paavathine....
Odichu Vittu....
Athinu thazhe irangan..
Vazhikal...
Undaayirunnu....
Athu irangi...
Poyathu...
Kandille .....
പൂച്ച ആളൊരു കില്ലാടി തന്നെ.
Poochayude jeevan nila nirthan pactum sakeer bhaik. ❤️
ഇപ്പൊ പൂച്ചയുടെ സമയം ആണെന്നാണ് തോന്നുന്നത്🤗
👍👍👍... 🌹
Background music കേട്ടിട്ടു ചിരി വരുന്നു.. 😂😂😂 പാവം പൂച്ച ഈ വൃത്തികെട്ട മനുഷ്യരുടെ ഇടയിൽ നിന്നു രക്ഷപെടാൻ നോക്കിയത് എന്തോ ആണ്.. പെട്ടു പോയി..
🐱മ്യാവു🐱😘❤⭐️⭐️
Pavam 🌷🌷🌷
Wow! Such high quality journalism from mathrubhumi 😜
ചേട്ടൻ പൊളി ❤️❤️
Inganolla nalla varthakal kanumbo oru santhosham.. nalla manusharum ondallo.. sakkeer bhaikkum sandhya madathinum fire force ile chettanmarkkum abhinandanangal❤️❤️
Poocha aayathukond vila illa le? Athukondalle ithrayum veygiyath
Thazhe erangiyathum eni njaanee paniyk ellaanum paranj kandam vazhi oadi....🤣🤣🤣paavam......enikum und orennam....jaanu....🥰🥰
Sakir Sir God bless you
ഫയർഫോഴ്സിനെ യും സകീർബയിയെയും പറ്റിച്ച് പൂച്ച oadikalanju സുഹൃത്തുക്കളേ...,😃
Orapad mrigakalod thett cheyunu ee kerlathil ee varth kettapol valiya santhosham. Nalath varatte aa manushyan.
ഫയർ ഫോയ്‌സ് സകീർ ബായ് ഇവർക്കൊരു ബിഗ് സല്യൂട്ട് 👍👍
BGM കലക്കി 😁😁😁
They deserve salute 👮♀️
Salute for Sakkir bai and Fire force 🔥
God bless
Great👍
👍.. പാവം
Ashan powli thanneee❤️❤️❤️
Gud job♥️
ആയമുള്ള കിണറിൽ രണ്ടു പൂച്ച കുഞ്ഞി വീണു ഫയർ ഫോഴ്സ് വരുവോ രക്ഷപ്പെടുത്താൻ. എന്നെ കൊണ്ട് ആവുന്നില്ല
എന്റെ വീടിനടുത്തുള്ള കിണറ്റിൽ നായി ചാടി കുടുങ്ങിയിട്ട് ഫയർഫോഴ്‌സിനെ വിളിച്ചപ്പോൾ അവർ അതുപോലുള്ള കാര്യങ്ങൾക്കൊന്നും വരില്ലാന്നായ്രുന്നു പറഞ്ഞത്. പിന്നെ ഞങ്ങൾ നാട്ടുകാർ ചേർന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെടുത്തുകയായ്രുന്നു.
Kinattil veena ente poochaye fire fourse vannan rakshichath...salute for the team...manushyan ayalum animal ayalum ellam jeevanan enn consider cheyyunna ivar mass alle
Athelooooo....I'm proud to be a fireman's Wife💕
Aaa parisarath eni aa poocha varoola
അഭിന് ന്ന് 👍🏻
സാക്കിർ ഭായി ക്കു മാത്രമേ ഇത് ചെയ്യാൻ പറ്റു
മാഷാ അല്ലാഹ്
Sakkeer chettoi♥️🔥
Ente veetil edk varum 2 karin poocha....nice an kanan😄
So cute
Thanku
പാവം ഫയർ ഫോഴ്സ് ചേട്ടന്മാർ formal shoes ഇട്ടു ആണ് മച്ചിൻ പുറത്ത്
No safety at all
YesK അവർ എന്ത് ധരിച്ചു എന്നതല്ലല്ലോ വിഷയം.... ഇനി അവർക്കൊരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കികൊടുക്കല്ലേ.... അവർ dress ഇട്ടാലും, ഇല്ലെങ്കിലും ലക്ഷ്യം പൂച്ചയെ താഴെ ഇറക്കുക എന്നതാരുന്നു.... They done it!!!!❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@@meenuranjith162 no. Iam with fire force. But they need dress and accessories to match the occasion. They didn't come here for March past. They should wear a suitable shoes for climbing. Thankyou
ഒരു പൂച്ചയെ താഴെ ഇറക്കാൻ വരെ ഒരുപാട് നടപടികൾ ഉണ്ടെന്ന്
എന്താല്ലേ
🤣🤣
Background music കേട്ട് tom&jerry ഓർമ വന്നവർ ഉണ്ടോ ഗുയ്സ്!!?🤣🤣😍
🙏🙏🙏