അതിമനോഹരം 👌🏻എങ്ങനെ വിവരിക്കണം എന്ന് അറിയുന്നില്ല excellent 👌🏻👌🏻ഇത്രയും മനോഹരമായ തെയ്യം വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല 🥰👌🏻👌🏻thanks a lot for sharing this wonderful video🥰🥰🥰🥰🥰
കടാങ്കോട്ട് മാക്കവും മക്കളും ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് എന്താ പറയുവാ ഈ ഒരു കാഴ്ച അതു എങ്ങനെ വർണിച്ചാലും മതിയാവില്ല അത്രയ്ക്കും മനോഹരം കണ്ടിരുന്നു പോകും നല്ലൊരു വീഡിയോ
Good morning my friend ☕️wow so beautiful video love the dancing and the fire 🔥 and the best of the drum 🥁 enjoyed watching thank you 🙏 for sharing and God Bless🙏💕🥁🔥🌏
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun
L3 Wow Maakkam തെയ്യം ഇതിനെക്കുറിച്ച് description boxil എഴുതിയത് വായിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു കൊള്ളാം ഇതുവരെ അറിയില്ലായിരുന്നു താങ്ക്സ് ഫോർ sharing Swanky
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun;
May God greatly bless your beautiful works. Know that you are braver than you believe, stronger than you look and more prepared than you think 🙌 👍Like 137
തിറ തെയ്യം തീ കൊണ്ടുള്ള കളിക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു പേടിയാ എന്നാലും ആചാരങ്ങൾ അനുഷ്‌ടാനങ്ങളും നടത്തേണ്ടത് ഓരോ ഷേത്രത്തിന്റെയും അവകാശമാണ് നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടായി 😍
അതിമനോഹരം 👌🏻എങ്ങനെ വിവരിക്കണം എന്ന് അറിയുന്നില്ല excellent 👌🏻👌🏻ഇത്രയും മനോഹരമായ തെയ്യം വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല 🥰👌🏻👌🏻thanks a lot for sharing this wonderful video🥰🥰🥰🥰🥰
Amazing video, great job. See you on your next video. I support you.
Nice Video.👏👏Thank you for sharing❤
കടാങ്കോട്ട് മാക്കവും മക്കളും ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് എന്താ പറയുവാ ഈ ഒരു കാഴ്ച അതു എങ്ങനെ വർണിച്ചാലും മതിയാവില്ല അത്രയ്ക്കും മനോഹരം കണ്ടിരുന്നു പോകും നല്ലൊരു വീഡിയോ
Wow valare manoharam aaya theyyem kazhchakal beautiful sharing ❣️
Wow. ..Maakkam Theyyam is Beautiful and wonderful. An interesting festival has been seen friend thanks for sharing and sending my support.
WOW wonderful sharing👌👌 good performance 👏👏❤️❤️👍 lk 👍👈
Thanks for sharing beautiful culture and tradition! I really enjoyed watching wonderful sharing
Adipoli vedio
wow.. beautiful sharing 🥰🥰❤️ethra Manoharamaayitanu ellam pakarthiyirikkunnath 😍😍
Wow very super video sharing like maa
Amazing and wonderful sharing 👍👏thanks for sharing 👍
Great performance, beautiful sharing friend.🤝🤝💖💖👍👍
Maakkam തെയ്യം വളരെ നന്നായിട്ടുണ്ട്,nice video, വെൽ presented 👍👍👍🤝🤝
An interesting event been seen friend thanks for sharing and sending my support.
Wow. ..Maakkam Theyyam
Beautiful and wonderful sharing
Really I enjoyed watching it so much
Thanks for sharing 😊😊
Fantastic Maakam presentation, Swanky Bohemian👍164
Looks so awesome🔥Have a wonderful week ahead!
Support sent! All the best!
തെയ്യം അതിമനോഹരം ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി നൈസ് sharing
Beautiful video dear.... Theyyam super.. I really enjoyed it... Good sharing.. Thank you so much... 👏👏👏
Wow beautiful sharing ♥️ really feels so excited to see ♥️
Wow really amazing and beautiful theyyam video thanks for sharing
Good morning my friend ☕️wow so beautiful video love the dancing and the fire 🔥 and the best of the drum 🥁 enjoyed watching thank you 🙏 for sharing and God Bless🙏💕🥁🔥🌏
Wow!
Awesome sharing my dear friend
Love to watch the video....fully watched.....n my big support always with u ...keep in touch
Good sharing enjoyed watching always stay connected.
Have a good day.🍀
Excellent views great sharing thank you
Excellent great sharing loved watching after long time
Makkam theyyam looks amazing.
Very interesting to watch. Bright and vibrant.
Well done. Thanks for sharing.
Wow great video good video. Thank you for sharing. Like 👍
Wooow beautiful video nalla rasam und kaanaan nice 🥰🥰😍❤️❤️🥰🥰
Awesome share my friend nice.sending support.
മനോഹരമായ കാഴ്ചകൾ ,ഞാൻ ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് വീഡിയോ വളരെ നന്നായിട്ടുണ്ട്
WoW! Amazing video 👏👏Wonderful and beautiful sharing💯. Really enjoyed Theyyam 💕
Wow thank-you for sharing Very nice video! Good bless
Nice video thank you for sharing good bless again my friend 💚
Beautiful sharing and really enjoyed it.
Like 13 nice and beautiful sharing
Thanks for sharing beautiful and amazing video 👌🏻👌🏻👌🏻
This video was super entertaining. I enjoyed it my friend.👍😍👍75💯👀
Amazing performance. Very nice traditional performance. Nice sharing.👌👍
Amazing video beautiful your for sharing👌😍😍
നന്നായിട്ടുണ്ട് തെയ്യം കാഴ്ചകൾ 👍🏻👍🏻
കൊട്ടും മേളവും ഒക്കെ ആയി തെയ്യം കാഴ്ചകൾ ഭക്തി സാന്ദ്രം 🙏🏻
അതിമനോഹരം 👌🏻👌🏻
Such a beautiful fastival....great sharing 😊154 big 👍....see u soon in my around
Wow its amazing & very interesting thanks for sharing 👍👍
L95, woow amazing , thanks you for sharing,,
കൊള്ളാം തെയ്യം ഞാൻ ഇത് വരെ കണ്ടിട്ടില്ലാ അത് കാരാണo ഇതിനെ കുറച്ചു കൂടുതൽ അറിയില്ലാ കാണാൻ കഴിഞ്ഞു thankyou sharing 👍🏻😍
Beautiful dance performance video sharing
മാക്കവും മക്കളും തെയ്യം വളരെ മനോഹരമായിട്ടുണ്ട് വീഡിയോ ഷ യ ർ ചെയ്തതിന്ന് നന്ദി
കൊള്ളാം ഇത് പോലെ ഉള്ള കാര്യങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല നേരിട്ട് ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം, വളരെ നല്ല ഒരു വീഡിയോ ❤
ആദ്യമായിട്ടാണ് തെയ്യം കാണുന്നെ. ശരിക്കും നേരിട്ട് കാണുന്ന ഫീലുണ്ടായിരുന്നു .നന്ദി ഈ കാഴ്ചകൾക്ക്💞💞
Very beautiful enjoyed watching always stay connected.
Have a good day.💖💖
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun
Hello! Greetings from South KOREA again.
Very impressive and awesome! Thanks for sharing! See you!
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തെയ്യം കാണുന്നത് വളരെ നന്നായിട്ടുണ്ട്
അതിമനോഹരം കാണാത്ത കുറെ കാഴ്ചകൾ ഒരുപാട് ഇഷ്ടായി
ഇങ്ങനെ ഒരു വീഡിയോ share ചെയ്തത് വളരെ നന്നായി, ഞാൻ ഇതിന്റെ നാടകം കണ്ടിട്ടുണ്ട് തെയ്യം ആദ്യമായി കാണുന്നു 🥰🥰
Nice sharing.. super video 👌👌👌
Big like 👍51
Fantastic video, amazing
ഞാൻ ആദ്യമായിട്ടാണ് തെയ്യം കാണുന്നത് മനോഹരമായിട്ടുണ്ട്
Njan eth vare theyyam kazhcha kandittilla. Valare manoharamaya oru kazhcha ayirunnu. Thanks for the share.
മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഭക്തി സാന്ദ്രമായ നിമിഷങ്ങൾ
Very traditional and great theyyam performance, beautiful and awesome chendamelam, thanks for sharing this wonderful video!!!
വളരെ മനോഹരമായ കാഴ്ചകൾ ആദ്യമായിട്ടാണ് ഇ ങ്ങനെ ഉള്ള കലാരൂപം കാണുന്നത് തന്നെ ഗുഡ് ഷെയറിങ് വീഡിയോ ഡിയർ 👌👌
Lik🌹🌹🌹
തെയ്യം എന്നത് ഒരു കലാരൂപം അല്ല അത് ഒരു ആചാരമാണ് പല നൂറ്റാണ്ടുകളായി നമ്മൾ അനുഷ്ഠിക്കുന്ന ഒരു ചടങ്ങാണ് കണ്ണൂർ കാസറഗോഡ് കാരുടെ ഓരോ വിയർപ്പുതുള്ളികളാണ്.
Great tradition dance host big thumbs up thanks for coming
കണ്ടങ്കോട്ട് മാക്കം തെയ്യം ആദ്യമായി കാണുവാണ്🙏🙏
L3
Wow Maakkam തെയ്യം ഇതിനെക്കുറിച്ച് description boxil എഴുതിയത് വായിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു കൊള്ളാം ഇതുവരെ അറിയില്ലായിരുന്നു താങ്ക്സ് ഫോർ sharing Swanky
Makkam തെയ്യം കണ്ടിരിക്കാൻ വളരെ മനോഹരം ആയിരുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ തെയ്യം ഉണ്ടാകാറില്ല. ഒരുപാട് ഇഷ്ട്ടമായി.🥰
Great sharing dear friend 👍
മനോഹര മായ വിഡിയോ സുപ്പർ കാണാൻ നല്ല രസം ഉണ്ട് 🥰🥰🥰🥰😍😍❤️❤️❤️❤️👍👍👍
Variety videos aanallo ellam...nattilanennu thonnippoyi...valare nannayittundu...thanx for sharing
❤
Great video thanks for sharing👍 great video
Excellent video thanks for sharing 👍
അതിമനോഹരമായ തെയ്യ കാഴ്ചകൾ. ഞങ്ങൾക്ക് വേണ്ടി ഈ വീഡിയോ സമ്മാനിച്ചതിന് ഒരുപാട് സന്തോഷം.thanks for sharing 👌👍
Beautiful good sharing 👌👌
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun;
നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്👍
വീഡിയോ മനോഹരം ആയിട്ടുണ്ട് ആദ്യം ആണ് കാണുന്നത്
ബ്യൂട്ടിഫുൾ 🙏🙏🙏🙏🙏🙏🙏🌹🙏
Liked 👍 great festival performance 🙏 greetings from Canada 🇨🇦🤝👍👈 stand by you always 🤗
മനോഹരം ആയ കാഴ്ച്ച 👍🏻 ഇപ്പോൾ ഇങ്ങനെ ഒന്നും കാണാൻ ഇല്ല 👍🏻👍🏻👍🏻👍🏻
ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത് നന്നായിട്ടുണ്ട്👍👌🙏
അതിമനോഹരം ആയ കഴിച്ച makam കണ്ണൂർ അന്നെന്നു മനസിലായി. ഞാൻ chala ക്ക് makkavum മക്കളും കാണാൻ പോയിട്ടുണ്ട്
അതിമനോഹരമായിട്ടുണ്ട് തെയ്യം നല്ല ക്ലാരിറ്റി ഉള്ള വീഡിയോ താങ്ക്സ് ഫ്രണ്ട്
Wow! It’s amazing ❤️
Wonderful share 👍🏼
Beautiful place and dance thanks for sharing 💯🌹🎶🎵💃💃💃💃💃👍💥
വളരെ ഇഷ്ടം ആയി വീഡിയോ ഇതുപോലെ ഉള്ള വീഡിയോ കണ്ടിട്ടില്ല 😍കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 👍👍👍👍👍
May God greatly bless your beautiful works.
Know that you are braver than you believe, stronger than you look
and more prepared than you think 🙌
👍Like 137
Wow ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 🙏വളരെ മനോഹരമായ വീഡിയോ ആയിരുന്നു 🥰👌
Maakkan കാണാൻ നല്ല രസമുണ്ട് കേട്ടോ. സൂപ്പർ 👌❤️
Theyyam kandittu kureyayi.. thanks for sharing👍
Thanks for sharing Very good job 👌👌🌹
very interesting vdo , nice show , I love so much , fully enjoyed
Wow that its interesting festival 👌👍
ആ കോട്ടും അതിനനുസരിച്ചുള്ള ചുവടുവെപ്പും എന്തു രസമുള്ള കാഴ്ചകളാണ് അമ്മക്ക് ഒരുപാടിഷ്ടായിട്ടോ 👌👌❤❤
Great sharing dear 👍 stay blessed
Excellent video, superb
Nice, 👍seeing theyyam after a long long time...night sky, fire and vibrant colors add beauty to the performance 😍nice sharing 😊
തിറ തെയ്യം തീ കൊണ്ടുള്ള കളിക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു പേടിയാ എന്നാലും ആചാരങ്ങൾ അനുഷ്‌ടാനങ്ങളും നടത്തേണ്ടത് ഓരോ ഷേത്രത്തിന്റെയും അവകാശമാണ് നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടായി 😍
Makkam kadangot tariyan nya sangat kompak dan pertujuksn nya sangat bagus dan menghibur keren
wow, so cool! thank you for sharing! so fun to watch!
തെയ്യം കാഴ്ചകൾ മനോഹരമായിരുന്നു 👍