ക്രിസ്തു എല്ലാവരെയും സ്നേഹിക്കാനും എല്ലാവരെയും സഹോദരരായി കാണാനും മാത്രമേ പഠിപ്പിച്ചിട്ടുള്ളു.നിങ്ങൾ മുസ്ലിം ആണെങ്കിലും നിങ്ങൾക്ക് മാതാവ് അനുഗ്രഹങ്ങൾ തരും.ക്രിസ്തുവിനെ വിളിച്ചു അപേക്ഷിക്കുന്ന ആരെയും അവൻ കൈവിടില്ല. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ പരസ്പരം ഓർക്കുക. സന്തോഷവും സമാധാനവും ദൈവാനുഗ്രഹങ്ങളും nerunnu🙏
അച്ചോ. ഒരു ഹിന്ദുമതത്തിൽപ്പെട്ട ഈശോ വിശ്വാസിയായ എനിക്ക് അച്ഛൻ്റെ പ്രസംഗം കേട്ടപ്പോൾ ഈശോയുടെ കുരിശുമരണത്തെ കുറിച്ച് കൂടുതൽ അറിയാനായി ഒരുപാട് സന്തോഷം തോന്നുന്നു യേശുവേ നന്ദി
അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി അത്രക്കും മനസിന് താങ്ങാൻ പറ്റുന്നില്ല. നമുക്ക് ചെറിയ വേദനകളും വിഷമങ്ങളും വരുമ്പോൾ ക്രൂശിതനായ ഈശോയുടെ മുഖത്ത് നോക്കി ഒരുപാട് പരാധികൾ പറയും എന്റെ വേദന മാറ്റി തരണം എന്റെ കാര്യം സാധിച്ച് തരണം. എന്നേക്ക്. പക്ഷെ കർത്താവ് സഹിച്ച് വേദനകൾ ഓർത്താൽ നമുക്ക് സഹിക്കാൻ പറ്റാത്ത ഒരു വേദനയും ഈശോ തന്നിട്ടില്ല. അച്ചന് വേണ്ടി ഞങ്ങൾ ഓരോരുത്തരും പ്രത്യാകം പ്രാർത്ഥിക്കും ആമ്മേൻ
ഇ പ്രസംഗം കേൾക്കുന്നത് വരെ എന്റെ പ്രതിസന്ധികൾ, എനിക്ക് വലുത് ആയി തോന്നി, ഇപ്പോൾ ഈശോയെ വച്ച് നോക്കുമ്പോൾ ഞാൻ എന്റെ പ്രശ്നങ്ങൾ ഒന്നും അല്ല, തന്ന തിരിച്ചറിവനു നന്ദി,
നല്ല സന്ദേശം. Thank god. കർത്താവെ ഒരു ഭിന്നശേഷിക്കാരൻ ആയി എന്നെ ഈ ലോകത്തേക്ക് വിട്ട് അങ്ങേ കുരിശിന്റെ ഒരു ചെറിയ ഓഹരി തന്നു എന്നെ അനുഗ്രഹിച്ച അങ്ങേക്ക്, പാപപങ്കിലം എങ്കിലും എന്റെ ജീവിതം നന്ദിയായി തരുന്നു. ആമേൻ
@@maryjosealphons എന്റെ കുടുംബതിന് വേണ്ടി പ്രാർത്ഥിക്കുക ഞാൻ മുസ്ളിം യാണെന്ന് കരുതി തളളികളയരുതെ ഞാൻ എല്ലാ മതത്തിലും വിശ്വാസിക്കുന്നവളാ എന്നും അങ്ങനെ തന്നെ ഉണ്ടാക്കും ഈസ്റ്റർ ദിനം ഞങ്ങളുടെ കുടുംബം ആഘോഷിച്ചു ഈ പ്രവശ്യം ഞാൻ 50 നോമ്പും എടുത്തിരിന്നു അപ്പവും ശർക്കര കറിയും ഞാൻ ഉണ്ടാക്കിരിന്നു നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഈ പാവപ്പെട്ട കുടുംബതിന് വേണ്ടി പ്രാർത്ഥിക്കണ
@@muneerashamnas8289 എന്റെ സഹോദരിയോട് എനിക്ക് പറയാനുള്ളത് നിങ്ങളെ ഈശോ വളരെയധികം സ്നേഹിക്കുന്നു. നിങ്ങൾ ഏതു മതത്തിൽ പെട്ട ആളും ആയിക്കോട്ടെ ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിനാണ് അവൻ കുരിശിൽ മരിച്ചത്...നിങ്ങൾ ജീസസിനെ വിശ്വസിക്കുന്നു എങ്കിൽ മോളുടെ വിഷമം എന്തുമായിക്കോട്ടെ, ഏതു ജീവിത സാഹചര്യത്തിൽ ഉള്ള ആളുമായിക്കോട്ടെ ഈശോയോട് പറയയുക ഈശോയെ നീ ഇന്നും ജീവിക്കുന്ന ദൈവമാണന്ന് എനിക്ക് ബോധ്യപ്പെടുത്തി തരണേ എന്നു.എന്റെ ജീവിതത്തിൽ ഇടപെടനെ എന്നു 🙏🙏..ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങളും പ്രാർത്ഥിക്കാം.. 🙏
അച്ഛന്റെ പ്രെസംഗം കേട്ടപ്പോൾ മനസ്സിൽവിഷമം ആയി കണ്ണുകൾ നിറഞ്ഞോഴുകി ഈശ്വഅനുഭവിച്ച വേദനകളോട് ചേർത്ത് വെക്കുന്നു , ഈ പ്രെസംഗം കേൾക്കാൻ ഇടയാക്കിയ ദൈവംതിന് നന്ദി🙏
എൻ്റെ പൊന്നച്ച അര മണിക്കൂർ ഒരു മരണ വീട്ടിൽ ഇരുന്ന് പുറത്ത് ഇറങ്ങിയ ഫീൽ. നിങ്ങളിലൂടെ ഈശോ ഇപ്പോഴും സംസാരിക്കുന്നു. ഇടക്ക് ഇടക്ക് ഈ പ്രസംഗം കേൾക്കുന്നത് നല്ലതാണ്. ഈശോയേ മഹത്വം, ഈശോയേ ആരാധന, ഈശോയേ സ്തുതി. അച്ഛനെ ഈശോ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമേൻ?
കണ്ണ് നിറഞ്ഞു പോയി അച്ചോ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ വേദനയുടെ നിമിഷങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപയും കിട്ടി ഞങ്ങളുടെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന
ഈശോയെ ഞാൻ അഗയുടേതാണ്. എന്നെ രക്ഷിക്കണേ 🙏എന്റെ കുടുംബത്തിലെ പ്രതിസന്ധികൾ നീക്കി തരണേ. 🙏എന്റെ മക്കൾക്ക് 2 പേർക്കും നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏സാമ്പത്തിക തകർച്ചയിൽ നിന്നും rakshikkane🙏 എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏രോഗങ്ങൾ സുഖപ്പെടുത്തേണമേ 🙏നിന്റെ നാമം മഹത്വപ്പെടുത്തേണമേ 🙏🙏😭😭
ഏതു മനുഷ്യനും അവൻ്റെ ജീവിതത്തിലെ ദുഃഖങ്ങൾ, വേദനകൾ, ദുരിതങ്ങൾ എല്ലാം സഹിക്കാൻ ക്ഷമയോടെ ജീവിതം നയിക്കുവാനും കർത്താവിൻ്റെ പീഢാനുഭവം പോലെ മറ്റൊന്നില്ല ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വളരെയധികം വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. എൻ്റെ ജീവിതദുഃഖങ്ങളിൽ ഞാൻ ക്രീസ്തുദേവൻ്റെ സ്മരിക്കാറുണ്ട്.
ദൈവകൃപയിൽ ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ 🙏 ഈശോയുടെ തിരു ഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങുന്ന തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🙏🙏
ഇതാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് വേദന വരുമ്പോൾ നമ്മൾ ദൈവത്തിൽ നിന്ന് അകലുകയും നല്ലതു വരുമ്പോൾ ദൈവത്തെ സ്നേഹിക്കാൻ എല്ലാവർക്കും പറ്റും ജനങ്ങളെ സഭ പഠിപ്പിക്കേണ്ട സഹകരണങ്ങൾ ഏറ്റെടുക്കാനാണ് ധ്യാനത്തിലും കൗൺസിലിങ്ങിനും എല്ലാം സഹനം ഏറ്റെടുക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് അതിന്റെ ഒരു നല്ല പ്രസംഗം ആയിരുന്നു ഇത് ദൈവത്തിന് ഒത്തിരി നന്ദി അച്ഛാ ഇനി ഇതുപോലുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു
Acha.. ഈ പ്രെസംഗം എനിക്കു വേണ്ടി ആരുന്നു 57ദിവസം മുൻപ്.. യാത്ര അയച്ച ഭർത്താവിന്റെ മൃത ശരീരം കാണേണ്ടി വന്ന ആളാണ് ഈ ചോദ്യങ്ങൾ ചോദിച്ചു പള്ളിയിൽ പോകാതെ വീട്ടിൽ ഇരിക്കുന്ന ആളാണ് ഞാൻ.. ഈ പ്രെസംഗം എനിക്ക് ഒത്തിരി പ്രെജോധനം നൽകി 🙏🙏🙏🙏
ചെറിയ സഹനങ്ങൾ പോലും സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയിരുന്ന എനിക്ക് സഹനങ്ങൾ ഏറ്റെടുത്ത് ദൈവത്തോട് ചേർന്നു നിൽക്കാൻ ഈ പ്രസംഗത്തിലൂടെ പ്രചോദനം ലഭിച്ചു. യേശുവേ നന്ദി.
ഒരുപാട് ബാധ്യതകളും കടമകളും ഉള്ള എനിക്ക് പെട്ടെന്ന് രോഗങ്ങൾ നൽകിയപ്പോൾ നിരാശ എന്നെ പിടിച്ചുലച്ചപ്പോൾ അച്ഛന്റെ ഈ വാക്കുകൾ എനിക്ക് തന്ന ആത്മവിശ്വാസം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല... അച്ചോ എന്റെ രോഗം മാറി ഈശോയിൽ കൂടുതൽ വിശ്വസിച്ചു വചനങ്ങളനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കണേ...
ഈശോയെ എനിക്ക് ഇങ്ങനെ സഹിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉണ്ടാകുമ്പോൾ അത് നന്നായി സ്വീകരിക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു. അച്ചനെ ഈശാ ധാരാളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ മൂത്ത മോൻ Jose Christen 16 2/1 വയസ്സിൽ ഈശോയുടെ അടുത്തേക്ക് തിരിച്ചു പോയതും കാൻസർ ആയിട്ട് ആണ്. അവനും ഒരു വിശുദ്ധ ൻ ആണ് എന്ന് അമ്മ ആയഎനിക്കും അവനെ അറിയുന്ന എല്ലാവർക്കും അറിയാം. എന്റെ സഹനങ്ങളും അവന്റെ സഹനങ്ങളും ആത്മാക്കളുടെ രെക്ഷക്കുവേണ്ടി samarppichanu ഞങ്ങൾ കഴിഞ്ഞത്. Praise the Lord
ഈ പ്രസംഗം ഞാൻ കേൾക്കാൻ ഇടയാക്കിയ ഈശോക്ക് നന്ദി പറയുന്നു. പ്രസംഗം കേൾക്കുന്നവർക്ക് ഇത്രയും മനസ്സിൽ തൊടുന്ന രീതിയിൽ മനസ്സിലാക്കി തന്ന ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ സന്ദേശം എന്റെ ജീവിതത്തെ ഒത്തിരി അശ്വസിപ്പിച്ചു.അനെകരെ.ഈ സന്ദേശം അനേക മക്കൾ കേൾക്കാൻ ഇടയാകട്ടെ . അച്ചനെ .ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി,പ്രാർത്ഥിക്കണെ.
എന്തു പറയണമെന്നറിയില്ല, വളരെ നല്ല സന്ദേശം. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന സഹനങ്ങളെ സ്വീകരിക്കാനുള്ള കൃപക്കുവേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണമേ
അച്ഛന്റെ ഈ ദൈവീക സന്നേശം ഈ കാലഘട്ടത്തിൽ എല്ലാവർക്കും കൂടിയുള്ളതാണ് 🙏ക്രിസ്ത്യാനിയുടെ സഹനം ക്രൂശിലെ സഹനം ആണ് എന്ന് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏ഈ covid കാലത്ത് ഏകാന്തത യും, രോഗത്തിന്റെ വേദനയുടെ കഠിനന്യവും അനുഭവിക്കുന്ന എല്ലാവർക്കും ഈ സന്ദേശം ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen🙏
സ്നേഹ ബഹുമാനപ്പെട്ട അച്ഛാ കഷ്ടപ്പാടുകളുടെ ഈ സാഹചര്യത്തിൽ ഈ വാക്കുകൾ ധൈര്യവും വിശ്വാസവും ലഭിക്കുന്നു ദുരിതങ്ങളെ ക്ഷമയോടെ നേരിടുവാനുള്ള ഉണർവും പ്രേരണയും കിട്ടുന്നു നന്ദി
അച്ചന്റെ ഈ പ്രസംഗം കേൾക്കുന്നതിനു തൊട്ട് മുൻപ് വരെ എന്റെ ദുഖങ്കളെക്കുറിച്ചു കരഞ്ഞും പരിതപിച്ചും ഇരിക്കുകയായിരുന്നു കർത്താവെ നിന്റെ പീഡകൾ ഓർക്കുമ്പോൾ എന്റെ സങ്കടം എത്ര നിസ്സാരം❤ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധാന❤❤❤
ക്രൈസ്തവ സഹ ത്തിന്റെ മൂല്യം അച്ചന്റെ വാക്കുകൾ വ്യക്തമാക്കി പലപ്പോഴും കുരിശുകൾ വരുമ്പോൾ ഏവരും തളർന്നു പോകും തളരാതെ ക്രൈസ്തവൻ മുമ്പോട്ടു പോകണമെന്നാഹ്വാനം നന്ദി അച്ചാ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Thank you Acha, ഞാൻ ഇപ്പോഴാണ് അച്ഛന്റെ ഈ talk കേട്ടത്, വളരെ ഹൃദയസ്പർശിയായ പ്രസംഗം, ഈ അടുത്ത കാലത്തൊന്നും ഇത്രയും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന വിധത്തിൽ ഒരു പ്രസംഗവും ഉണ്ടായിട്ടില്ല, വളരെ നന്ദി അച്ഛാ, ഞങ്ങളുടെ പ്രാർത്ഥനകളും ദൈവത്തിന്റെ അനുഗ്രഹവും അച്ഛനോട് കൂടെ എന്നും ഉണ്ടായിരിക്കും, 🙏🙏
അച്ഛാ ഓരോ വേദനയും എന്റെ ജീവിതത്തിൽ കടന്നു വരുമ്പോഴും ഞാൻ തളർന്നു പോകും. അപ്പോൾ ഞാൻ കർത്താവിന്റെ മുഖത്തേക്ക് ഒന്ന് നോക്കും. വീണ്ടും ഞാൻ ജീവിതത്തിലേക്കു ഓടും പക്ഷെ അച്ഛൻ പറഞ്ഞ വാക്കുകൾ നോക്കുമ്പോ എനിക്ക് ഒന്നുമില്ല. അച്ഛാ ഒരായിരം നന്ദി. വീണ്ടും മെസ്സേജ് കൾക്കായി കാത്തിരിക്കുന്നു. 🙏🙏
ഞാൻ ഒത്തിരി വിഷമം അനുഭവങ്ങൾ ആയി കടന്നു പോകുന്ന ഒരു അമ്മ ആണ്... ഒറ്റപ്പെടുന്ന കുറ്റപ്പെടുത്തുന്ന.... എല്ലാം സഹിച്ചു... അച്ഛന്റെ വാക്കുകൾ ഒത്തിരി മനസിന്ആശുവാസം കിട്ടി 🙏
ബഹുമാനപെട്ട അച്ഛാ , ഒത്തിരി ഒത്തിരി നന്ദി. വളരെ വിലപ്പെട്ട വാക്കുകൾ. ഓരോ ക്രിസ്ത്യാ നിയും കേൾക്കേണ്ടതു തന്നെ. യേശുവേ അവിടത്തെ കുരിശിൻ ചുവട്ടിൽ ഞങ്ങളെയും സമർപ്പിക്കുന്നു. സഹിക്കുവാനും പൊറുക്കുവാനും ശക്‌തി തരേണമേ. ആമ്മേൻ 🙏🙏🙏
ഹൃദയം പൊള്ളിച്ചു! ഈശോയെ എന്റെ ചെറിയ വലിയ പിണക്കങ്ങൾ പരിഭവം ഒക്കെ മാറ്റി എനിക്ക് വിശുദ്ധ ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. ഈ പാപിയായ എന്നിൽ കണിയാണമേ. അച്ഛാ അതിമനോഹരം അച്ഛനെ കർത്താവ് കൂടുതൽ ആത്മവിനൽ നിറഞ്ഞ ശുശ്രുഷ ചെയ്യാൻ സഹായിക്കാനാണമേ എന്ന് പ്രാർത്ഥിക്കുന്നു
സഹനത്തിന്റെ തീച്ചൂളയിൽ കൂടി നടന്ന് ആ കുഞ്ഞ് സ്വർഗീയ പൂങ്കാവനത്തിൽ മാലാഖ വൃന്ദ ത്തൊടൊപ്പം ചേർന്നു. സദാ സമയവും ഹല്ലേലൂയ്യ പാടി ദൈവത്തെ പാടി സ്തുതിക്കുന്നു.🙏🙏🙏
ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി കുരിച്ചിലേറിയ ഈശോയെ ഞാൻ വഹിക്കുന്ന കുരിശും അങ്ങയുടെ കുരിശിൻ കീഴിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ല ദുഃഖ വെള്ളിയാഴ്ചയുടെ സന്ദേശം നൽകിയ വൈദികനും ടീമംഗങ്ങൾക്കും ഇവരെയെല്ലാം അങ്ങയുടെ ചിറകിൻ കീഴിൽ പൊതിഞ്ഞു വഴി നടത്തണമേ ഈശോയെ നന്ദി ഈശോയെ സ്തുതി❤❤❤
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ സഹനങ്ങളെ മരണ നാഴികയിൽ വരുന്ന സഹനങ്ങളെയും ഈശോയുടെ കുരിശിനോട് ചേർത്ത് അനുഗ്രഹ പ്രദമാക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ🙏
ഞാൻ ഒരു ഹിന്ദുവാണ് എന്നും എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു ആരാധിക്കുന്നു. സ്നേഹിക്കുന്നു അവിടുത്തെ തൃപ്പാദങ്ങളിൽ കുമ്പിട്ടു നമിക്കുന്നു
ഹിന്ദു ആണ് എന്ന് പറഞ്ഞതുകൊണ്ട് ഈ ദാസി പറയട്ടെ. ആ rigved ഒന്നു വായിച്ചാൽ നിങ്ങൾ ക്രിസ്തുവിനെ അവിടെ കാണാം 10ത് chapter.
മനസ് തുറന്നു യേശുവിനെ വിളിച്ചാൽ എല്ലാവർക്കും അവൻ അനുഗ്രഹങ്ങൾ വർഷിക്കും
@@SAJUMALAICKAL അങ്ങനെ ആരും രക്ഷിക്കാൻ പോകുന്നില്ല... അതിലെ ആശയങ്ങൾ മനുഷ്യന് ഗുണം ചെയ്യും.. കൊലകൾ കുറയും👍
ആമേൻ
@@ramachandranp1146 നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
ഞാൻ മുസ്ലിം ആണ് എനിക്ക് മാതാവ് എന്റെ മകൾക്ക് അനുഗ്രഹം നൽകിയിട്ടുണ്ട് ഞാൻ യേശുവിൽ വിശ്വസിക്കുന്നു
ആമേൻ 🙏
Amen🙏
ക്രിസ്തു എല്ലാവരെയും സ്നേഹിക്കാനും എല്ലാവരെയും സഹോദരരായി കാണാനും മാത്രമേ പഠിപ്പിച്ചിട്ടുള്ളു.നിങ്ങൾ മുസ്ലിം ആണെങ്കിലും നിങ്ങൾക്ക് മാതാവ് അനുഗ്രഹങ്ങൾ തരും.ക്രിസ്തുവിനെ വിളിച്ചു അപേക്ഷിക്കുന്ന ആരെയും അവൻ കൈവിടില്ല. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ പരസ്പരം ഓർക്കുക. സന്തോഷവും സമാധാനവും ദൈവാനുഗ്രഹങ്ങളും nerunnu🙏
❤❤
Praise the lord
ഈശോയെ എനിക്കായ് നീ തരുന്ന കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കാൻ അനുഗ്രഹിക്കണേ
25:42
അച്ചോ. ഒരു ഹിന്ദുമതത്തിൽപ്പെട്ട ഈശോ വിശ്വാസിയായ എനിക്ക് അച്ഛൻ്റെ പ്രസംഗം കേട്ടപ്പോൾ ഈശോയുടെ കുരിശുമരണത്തെ കുറിച്ച് കൂടുതൽ അറിയാനായി ഒരുപാട് സന്തോഷം തോന്നുന്നു യേശുവേ നന്ദി
ആമേൻ
ആമേൻ 🙏🙏
😂@@sheebaanil7752
നമ്മുടെ സഭയിൽ ഇതുപോലുള്ള
വൈദികരെ പിതാവായ ദൈവും
നമ്മുടെ കർത്താവായ യേശുക്രിസ്തു വും ഇനിയും കൂടുതലായി തീ പിടിപ്പിക്കട്ടെ ആമേൻ ആമേൻ ഹല്ലേലൂയ
അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി അത്രക്കും മനസിന് താങ്ങാൻ പറ്റുന്നില്ല. നമുക്ക് ചെറിയ വേദനകളും വിഷമങ്ങളും വരുമ്പോൾ ക്രൂശിതനായ ഈശോയുടെ മുഖത്ത് നോക്കി ഒരുപാട് പരാധികൾ പറയും എന്റെ വേദന മാറ്റി തരണം എന്റെ കാര്യം സാധിച്ച് തരണം. എന്നേക്ക്. പക്ഷെ കർത്താവ് സഹിച്ച് വേദനകൾ ഓർത്താൽ നമുക്ക് സഹിക്കാൻ പറ്റാത്ത ഒരു വേദനയും ഈശോ തന്നിട്ടില്ല. അച്ചന് വേണ്ടി ഞങ്ങൾ ഓരോരുത്തരും പ്രത്യാകം പ്രാർത്ഥിക്കും ആമ്മേൻ
Pray 🙏🙏🙏 Annamma
@@thomaspc4840❤❤❤❤❤😂😂😂😂😂😂😂😂🎉🎉❤❤❤❤😂😂😂😂😂❤❤❤❤❤😂 23:44
🙏🙏
ഇ പ്രസംഗം കേൾക്കുന്നത് വരെ എന്റെ പ്രതിസന്ധികൾ, എനിക്ക് വലുത് ആയി തോന്നി, ഇപ്പോൾ ഈശോയെ വച്ച് നോക്കുമ്പോൾ ഞാൻ എന്റെ പ്രശ്നങ്ങൾ ഒന്നും അല്ല, തന്ന തിരിച്ചറിവനു നന്ദി,
Praise the Lord.The meaning of sufferings is clearly spoken. Let us be with God and have mercy on us.Peace be with you and pray for us.
ഈശോയെ എല്ലാം സഹിക്കാനുള്ള കഴിവ് തന്നു അനുഗ്രഹിക്കേണമേ ആമേൻ
നല്ല സന്ദേശം. Thank god. കർത്താവെ ഒരു ഭിന്നശേഷിക്കാരൻ ആയി എന്നെ ഈ ലോകത്തേക്ക് വിട്ട് അങ്ങേ കുരിശിന്റെ ഒരു ചെറിയ ഓഹരി തന്നു എന്നെ അനുഗ്രഹിച്ച അങ്ങേക്ക്, പാപപങ്കിലം എങ്കിലും എന്റെ ജീവിതം നന്ദിയായി തരുന്നു. ആമേൻ
9
ഈശോയെ എന്നെ ശക്തി പെടുത്തേണമേ പാപ്ങ്ങൾ ക്ഷമിക്കണമേ
യേശുവേഎൻറ്മക്കളോട്കരുണതോന്നണമേഎൻറ്യുമക്കളുടെയുപാപങ്ങൾപെറുക്കണമേആമ്മേൻ
എന്നെ കുറിച്ചും ഓർക്കേണമേ പ്രാർത്ഥനയിൽ ആമേൻ❤
🙏😊🙏
എന്റെ ഈശോയെ അങ്ങേക്ക് എതിരെ ചെയ്തു പോയ എല്ലാ തെറ്റുകളും ക്ഷമിച്ച്, ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ🙏🙏🙏
വളരെ നല്ല സന്ദേശം എല്ലാ വേദനകളിലും ദൈവത്തിന്റെ കൃപ ലഭിക്കുവാൻ അച്ചന്റെ സന്ദേശം ഇട വരുത്തും എന്ന് ദൈവനാമത്തിൽ നന്ദി പറയുന്നു അമേൻ
ഞാൻ ഒരു മുസ്ളിം പെൺകുട്ടിയാണ് ഞാൻ ഈ പ്രാർത്ഥനയിൽ പങ്കടുത്തു വളരെ അതികം സന്തോഷം എല്ലാ പരിപാടികളും പ്രാർത്ഥനയും കേൾക്കാറുട്
യേശു മരിച്ചത് എല്ലാർക്കും വേണ്ടിയാണ്
Valare santhosham
ഈശോ പൊന്നുമോളെ ഒരുപാട് സ്നേഹിക്കുന്നു... അല്ലെങ്കിൽ മോൾ Jessus നെ കേൾക്കാൻ വരില്ല 🙏🙏God bless you dear
@@maryjosealphons എന്റെ കുടുംബതിന് വേണ്ടി പ്രാർത്ഥിക്കുക ഞാൻ മുസ്ളിം യാണെന്ന് കരുതി തളളികളയരുതെ ഞാൻ എല്ലാ മതത്തിലും വിശ്വാസിക്കുന്നവളാ എന്നും അങ്ങനെ തന്നെ ഉണ്ടാക്കും ഈസ്റ്റർ ദിനം ഞങ്ങളുടെ കുടുംബം ആഘോഷിച്ചു ഈ പ്രവശ്യം ഞാൻ 50 നോമ്പും എടുത്തിരിന്നു അപ്പവും ശർക്കര കറിയും ഞാൻ ഉണ്ടാക്കിരിന്നു നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഈ പാവപ്പെട്ട കുടുംബതിന് വേണ്ടി പ്രാർത്ഥിക്കണ
@@muneerashamnas8289 എന്റെ സഹോദരിയോട് എനിക്ക് പറയാനുള്ളത് നിങ്ങളെ ഈശോ വളരെയധികം സ്നേഹിക്കുന്നു. നിങ്ങൾ ഏതു മതത്തിൽ പെട്ട ആളും ആയിക്കോട്ടെ ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിനാണ് അവൻ കുരിശിൽ മരിച്ചത്...നിങ്ങൾ ജീസസിനെ വിശ്വസിക്കുന്നു എങ്കിൽ മോളുടെ വിഷമം എന്തുമായിക്കോട്ടെ, ഏതു ജീവിത സാഹചര്യത്തിൽ ഉള്ള ആളുമായിക്കോട്ടെ ഈശോയോട് പറയയുക ഈശോയെ നീ ഇന്നും ജീവിക്കുന്ന ദൈവമാണന്ന് എനിക്ക് ബോധ്യപ്പെടുത്തി തരണേ എന്നു.എന്റെ ജീവിതത്തിൽ ഇടപെടനെ എന്നു 🙏🙏..ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങളും പ്രാർത്ഥിക്കാം.. 🙏
അച്ഛന്റെ പ്രെസംഗം കേട്ടപ്പോൾ മനസ്സിൽവിഷമം ആയി കണ്ണുകൾ നിറഞ്ഞോഴുകി ഈശ്വഅനുഭവിച്ച വേദനകളോട് ചേർത്ത് വെക്കുന്നു , ഈ പ്രെസംഗം കേൾക്കാൻ ഇടയാക്കിയ ദൈവംതിന് നന്ദി🙏
❤gvvvc😊 2:55
Jesus née ane attedukanname
❤
¹@@anniebenadict7257
വളരെ വേദനിപ്പിച്ച ഒരു പ്രസംഗം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🌹
കർത്താവേ എനിക്കുണ്ടാകുന്ന സഹനങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ
ദൂത് കേൾപ്പിച്ച അച്ഛന് നന്ദി : യേശുവേ നന്ദി വേദന സഹിക്കാൻ God ശക്തി തരട്ടെ : റസ്സൽ ഈസ്റ്റാഫ്‌പുരം കട്ടയ്ക്കോണം
Kattaikonam
എൻ്റെ പൊന്നച്ച അര മണിക്കൂർ ഒരു മരണ വീട്ടിൽ ഇരുന്ന് പുറത്ത് ഇറങ്ങിയ ഫീൽ. നിങ്ങളിലൂടെ ഈശോ ഇപ്പോഴും സംസാരിക്കുന്നു. ഇടക്ക് ഇടക്ക് ഈ പ്രസംഗം കേൾക്കുന്നത് നല്ലതാണ്. ഈശോയേ മഹത്വം, ഈശോയേ ആരാധന, ഈശോയേ സ്തുതി. അച്ഛനെ ഈശോ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമേൻ?
2024 ഈ നോമ്പ് കാലത്തിൽ കേൾക്കുന്നു. ഈശോയെ ഞാൻ സ്നേഹിക്കുന്നു ❤❤❤🙏🙏
Njnum
Me to
Njanum
👍
Me too
എനിക്ക് എന്റെ ജീവിതത്തില്‍ നീ തരുന്ന കുരിശുകള്‍ സന്തോഷത്തോടെ സഹിക്കാൻ കൃപ തരണമെ നാഥാ🙏
നീ എന്നു തമ്പുരാനെ vilikan mathra നീ valiyavanano?
കണ്ണ് നിറഞ്ഞു പോയി അച്ചോ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ വേദനയുടെ നിമിഷങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപയും കിട്ടി ഞങ്ങളുടെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന
കുരിശുകൾ സന്തോഷത്തോടെ സഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണേ ഈശോയെ
മറ്റുള്ളവരുടെ സഹനം നമ്മുടെ അനുഭവമായി മാറുന്നു അപ്പോഴാണ് വേദന
എന്താണെന്ന് നാം അറിയുന്നത്
@@bjnoymanimala5894 hollymass
..stantonynovena
Essoye Ella sahanangalum vethanakalum yessuvente peedanubhavathe pretty sahekkan sakthe tharename ❤❤❤❤❤
❤
കർത്താവേ നിന്നേ വേദനിപ്പിക്കുന്ന അടിയനോട് ക്ഷേമിക്കണമേ അനുഗഹിക്കണമേ 🙏🙏🙏🌷🙏
🙏🙏🙏🙏👌
OooYb
Iihcvoiivbg
ഈശോയെ ഞാൻ അഗയുടേതാണ്. എന്നെ രക്ഷിക്കണേ 🙏എന്റെ കുടുംബത്തിലെ പ്രതിസന്ധികൾ നീക്കി തരണേ. 🙏എന്റെ മക്കൾക്ക് 2 പേർക്കും നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏സാമ്പത്തിക തകർച്ചയിൽ നിന്നും rakshikkane🙏 എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏രോഗങ്ങൾ സുഖപ്പെടുത്തേണമേ 🙏നിന്റെ നാമം മഹത്വപ്പെടുത്തേണമേ 🙏🙏😭😭
ഈശോയെ അങ്ങ് എനിക്ക് തരുന്ന ഓരോ വേദനകളെയും അങ്ങയുടെ കുരിശോട് ചേർത്ത് നിർത്തി സന്തോഷത്തോടെ സഹിക്കുവാൻ എന്നെ അനുഗ്രഹിക്കണേ
ഏതു മനുഷ്യനും അവൻ്റെ ജീവിതത്തിലെ ദുഃഖങ്ങൾ, വേദനകൾ, ദുരിതങ്ങൾ എല്ലാം സഹിക്കാൻ ക്ഷമയോടെ ജീവിതം നയിക്കുവാനും കർത്താവിൻ്റെ പീഢാനുഭവം പോലെ മറ്റൊന്നില്ല ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വളരെയധികം വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. എൻ്റെ ജീവിതദുഃഖങ്ങളിൽ ഞാൻ ക്രീസ്തുദേവൻ്റെ സ്മരിക്കാറുണ്ട്.
Namme kaividatha oru Daivame ...Jesus Christ 🙏🙏🙏🌹♥️😥
Enala Chan vathaniju inu we presenting Katy samathanamai sthuthi
ദൈവകൃപയിൽ ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ 🙏 ഈശോയുടെ തിരു ഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങുന്ന തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🙏🙏
Q😊
❤
ആമേൻ 🙏🙏🙏
ഒരുപാട് ഒറ്റപ്പെടൽ അനുഭവിക്കുന്ന എനിക്ക് ഈ പ്രസംഗം ഒരു പുതുജീവൻ നൽകി അച്ഛനെ ഈശോ anugrahhkkate
എൻ്റെ ഹൃദയത്തിൽ പതിച്ചു ഈ പ്രസംഗം അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ലോകം മുഴുവനും അച്ഛന്റെ ഈ പ്രെസംഗം കേൾക്കാൻ ഇടയാകട്ടെ 🙏🙏🙏🙏🙏🙏
Amen
ആമീൻ
❤❤ Amen
എനിക്ക് ഈശോനെ ഭയങ്കര ഇഷ്ട്ടമാ ഉമ്മ ഈശോയെ
ഈശോയെ ഞങ്ങളുടെ സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ കൃപ തരണേ അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്ദി അച്ഛാ... നല്ല സന്ദേശം
ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേന്‍.
Achaithukattittueesoyaakarinayakanama.
🙏🏾🙏🏾🙏🏾🙏🏾
Thank God 🙏🏾🙏🏾
ഈ ലോകത്തിലെ എല്ലാം രോഗികൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏
ഈ സന്ദേശം കേൾക്കാൻ ഭാഗ്യം ലഭിച്ചതിന് ദൈവത്തിനു നന്ദി 🙏🙏🙏എല്ലാവർക്കും കേട്ടു ഇതു ഉൾക്കൊണ്ട് ജീവിക്കാൻ ഉള്ള കൃപാവരം നല്കണമേ പൊന്നേശുതമ്പുരാനെ ആമ്മേൻ
ഒത്തിരി അനുഗ്രഹമായി ഈ വാക്കുകൾ ഇനിയും ഏറെപേരെ ചിന്തിപ്പിക്കട്ടെ അനുഗ്രഹം പ്രാപിക്കട്ടെ ആമേൻ 🙏🏻🙏🏻
Thanks acja.
@@sisiliyad5867aman👃👃👃👃👃
Jesus Çhrist livi'ng,
ഈ നോമ്പുകാലത്തു നമ്മെ വിശുദ്ധീകരിക്കാനും വിശ്വാസത്തിൽ ബലപ്പെടാനും ആത്മാവിൽ ഉണർവുള്ളവരായി ജീവിക്കാനും ഉതകുന്ന വചന ഘോഷണം. God bless you അച്ചാ
🙏🏻🙏🏻🙏🏻
ഈശോയേ ഏന്റെ ഏറ്റവു വലിയ ദുഃഖമാണ് മോന്റെ വിവാഹതടസ്സം ഈ നോബുകാലത്ത് സാധിച്ചു തരേണമേ ആമ്മേൻ
ഇതാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് വേദന വരുമ്പോൾ നമ്മൾ ദൈവത്തിൽ നിന്ന് അകലുകയും നല്ലതു വരുമ്പോൾ ദൈവത്തെ സ്നേഹിക്കാൻ എല്ലാവർക്കും പറ്റും ജനങ്ങളെ സഭ പഠിപ്പിക്കേണ്ട സഹകരണങ്ങൾ ഏറ്റെടുക്കാനാണ് ധ്യാനത്തിലും കൗൺസിലിങ്ങിനും എല്ലാം സഹനം ഏറ്റെടുക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് അതിന്റെ ഒരു നല്ല പ്രസംഗം ആയിരുന്നു ഇത് ദൈവത്തിന് ഒത്തിരി നന്ദി അച്ഛാ ഇനി ഇതുപോലുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, കരുണ യായിരിക്കണേ
ഇത്രയും സത്ത നിറഞ്ഞ സന്ദേശം മറ്റാരും തന്നിട്ടില്ല. നന്ദി നന്ദി
അച്ഛൻറ നല്ല പ്രസംഗം.ദൈവം എനിക്കു സഹിക്കാൻ കൃപ തരണേ എന്നും പ്രാർത്ഥിക്കുന്നു ആമ്മേൻ 🌷🌷💐💐🙏🙏🌹
ബഹുമാനപ്പെട്ട അച്ചനിലൂടെ സംസാരിച്ച പരിശുദ്ധത്മാവിന് സ്തുതിയും ഈ മെസ്സേജ് കേൾക്കാൻ എന്നെ അനുവദിച്ചതിന് നന്ദിയും ആരാധനയും അർപ്പിക്കുന്നു
🌹🙏🌹
Thank you Father for such inspiring talk. May the Crucified One bless you.
Thank you Jesus 🙏🏾🙏🏾
എന്റെ കർത്താവെ എന്റെ ദൈവമെ
🙏🏻🙏🏻God bless you Acha
Othiri nanni acha .achane daivam anugrahikatte
Acha.. ഈ പ്രെസംഗം എനിക്കു വേണ്ടി ആരുന്നു 57ദിവസം മുൻപ്.. യാത്ര അയച്ച ഭർത്താവിന്റെ മൃത ശരീരം കാണേണ്ടി വന്ന ആളാണ് ഈ ചോദ്യങ്ങൾ ചോദിച്ചു പള്ളിയിൽ പോകാതെ വീട്ടിൽ ഇരിക്കുന്ന ആളാണ് ഞാൻ.. ഈ പ്രെസംഗം എനിക്ക് ഒത്തിരി പ്രെജോധനം നൽകി 🙏🙏🙏🙏
അച്ചൻ്റെ പ്രസംഗം എൻ്റെ മനസ്സിനെ തൊട്ടു
ചെറിയ സഹനങ്ങൾ പോലും സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയിരുന്ന എനിക്ക് സഹനങ്ങൾ ഏറ്റെടുത്ത് ദൈവത്തോട് ചേർന്നു നിൽക്കാൻ ഈ പ്രസംഗത്തിലൂടെ പ്രചോദനം ലഭിച്ചു. യേശുവേ നന്ദി.
Good message
എന്റെ അച്ചോ എന്റെ ഹൃദയം തകർന്നുപോയി പരിപാടി കണ്ടതിൽ ഞാൻ ഒരു ഹിന്ദുമത സ്ത്രീയാ
നല്ല സന്ദേശം, ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
ഒരുപാട് ബാധ്യതകളും കടമകളും ഉള്ള എനിക്ക് പെട്ടെന്ന് രോഗങ്ങൾ നൽകിയപ്പോൾ നിരാശ എന്നെ പിടിച്ചുലച്ചപ്പോൾ അച്ഛന്റെ ഈ വാക്കുകൾ എനിക്ക് തന്ന ആത്മവിശ്വാസം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല... അച്ചോ എന്റെ രോഗം മാറി ഈശോയിൽ കൂടുതൽ വിശ്വസിച്ചു വചനങ്ങളനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കണേ...
Kripasanathil poyit onn udambdi eduth prarthikuu rogangl ellam poornamaayi മാറും..
വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
മര്‍ക്കോസ് 16 : 16
ഈശോയെ എനിക്ക് ഇങ്ങനെ സഹിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉണ്ടാകുമ്പോൾ അത് നന്നായി സ്വീകരിക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു. അച്ചനെ ഈശാ ധാരാളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പരാതികൾ കൂടാതെ വേദനകൾ കുരിശുകൾ വഹിക്കാൻ വീണ്ടും ശക്തി ലഭിച്ചു🙏🙏🙏🙏🙏
Yes
എന്റെ വേദനകൾ എല്ലാം കർത്താവിന്റെ കുരിശിനോട് ചേർത്ത് വച്ച് സഹിക്കുവാൻ ഈ പ്രസംഗം ഇടയാക്കി 🙏
കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കേട്ടത് 🙏🌹🌹🌹
കരയാതെ ഇതു കേൾക്കാൻ കഴിയില്ല. എന്നും എന്റെ ഈശോയോടു കൂടെ ജീവിച്ചു അവിടുത്തോടൊപ്പം മരിക്കാൻ പ്രാർത്ഥിക്കുന്നു.
God
എന്റെ മനസിലെ വലിയ ഓരോ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി. യേശുവേ സ്വസ്ത്രം സ്തുതി ആരാധന 🙏
ruclips.net/video/YgcvnH3LDZs/видео.html
ഇതു കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മനസ്സിനും ശരീരത്തിനും ഒരു പുതു ഉണർവ് വന്നു 🌹🌹♥️
നല്ല. വാക്കുകൾ ആണ്
ഇതു കേൾക്കാൻ സാധിച്ചതിനു നന്ദി ആമേൻ
Love you bro 👌👌👌♥️♥️♥️♥️♥️
എന്റെ മൂത്ത മോൻ Jose Christen 16 2/1 വയസ്സിൽ ഈശോയുടെ അടുത്തേക്ക് തിരിച്ചു പോയതും കാൻസർ ആയിട്ട് ആണ്. അവനും ഒരു വിശുദ്ധ ൻ ആണ് എന്ന് അമ്മ ആയഎനിക്കും അവനെ അറിയുന്ന എല്ലാവർക്കും അറിയാം. എന്റെ സഹനങ്ങളും അവന്റെ സഹനങ്ങളും ആത്മാക്കളുടെ രെക്ഷക്കുവേണ്ടി samarppichanu ഞങ്ങൾ കഴിഞ്ഞത്. Praise the Lord
May God give you enough strength sister to bear all the sufferings... Your beloved son will be in the lap of abraham, isaac and Jacob....🙏
ജോസ് ക്രിസ്റ്റീനെ കർത്താവ് ഒരു മാലാഖയാക്കട്ടെ
🙏🙏
Mon swarghathil undallo ammaye kanunnundu ennum👏❤️😢
എല്ലാ സഹനങ്ങളും സഹിക്കാൻ കർത്താവേ ശക്തി തരണമേ, ആമേൻ
എന്റെ ഈശോയെ എന്റെ സഹനങ്ങൾ എത്ര യോനിസാരമാകുന്നു
മലയാളം എഴുതുമ്പോൾ ദയവായി അനാവശ്യ space ഒഴിവാക്കുക🙏
@@Rl-rw7ky hihihihihihihihihihihihiiihohohohohohjhuhihiiiuhihiui
😂. Edit cheyy.
Edit 😮
😀
കർത്താവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
Mygod
Helpme
അച്ചനെ ഇതു പോലെ നല്ല വചനങ്ങൾ പ്രസംഗിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ💐💐
അച്ചാ, ഒത്തിരി നന്ദി. സഹനത്തിൻ്റെ അർത്ഥം ഈശോയിൽ കാണാൻ സഹായിച്ചതിന്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
ഈ പ്രസംഗം ഉത്തരം കിട്ടാതെ മനസ്സിൽ കിടക്കുന്ന പല ചോദ്യങ്ങൾക്കും പരിഹാരം കിട്ടി. നിസ്സഹായരായ മനുഷ്യർ കൈവിട്ടപോകാതെ കാക്കട്ടെ അവരുടെ viswasam.
വളരെ മനോഹരമായ സന്ദേശം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏❤️
ഓ എന്റെ അച്ചോ ശ്വാസം വിടാതെ ഞാൻ കേട്ടു ഇങ്ങനെ പറയണം മനസ്സിൽ തട്ടുന്ന വിധത്തിൽ 🙏🙏🙏🙏🙏🙏നമിക്കുന്നു 👌🙏🙏🙏🙏🙏🙏
ruclips.net/video/YgcvnH3LDZs/видео.html
ഈ പ്രസംഗം ഞാൻ കേൾക്കാൻ ഇടയാക്കിയ ഈശോക്ക് നന്ദി പറയുന്നു. പ്രസംഗം കേൾക്കുന്നവർക്ക് ഇത്രയും മനസ്സിൽ തൊടുന്ന രീതിയിൽ മനസ്സിലാക്കി തന്ന ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു.
എ൯െറ ഈശോയേ അങ്ങയുടെ കുരിശിനെ പുണരാ൯ എന്നെ അ൪ഹയാകണമേ. ആമേമ൯ ഈശോപായെ ഞാ൯ നിനക്ക് നന്ദി പറയുന്നു ഈശോയേ സ്തുതി ഈശോയേ ഹല്ലേലുയ ഈശോയേ സ്തോത്രം ഈശോയേ മഹത്വം ഹല്ലേലുയ ഈശോയേ ആരാധന 🌹🌹🌹🌹❤❤❤❤👩🙏🙏🙏🙏
ഈ സന്ദേശം എന്റെ ജീവിതത്തെ ഒത്തിരി അശ്വസിപ്പിച്ചു.അനെകരെ.ഈ സന്ദേശം അനേക മക്കൾ കേൾക്കാൻ ഇടയാകട്ടെ . അച്ചനെ .ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി,പ്രാർത്ഥിക്കണെ.
എന്തു പറയണമെന്നറിയില്ല, വളരെ നല്ല സന്ദേശം. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന സഹനങ്ങളെ സ്വീകരിക്കാനുള്ള കൃപക്കുവേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണമേ
അച്ഛന്റെ ഈ ദൈവീക സന്നേശം ഈ കാലഘട്ടത്തിൽ എല്ലാവർക്കും കൂടിയുള്ളതാണ് 🙏ക്രിസ്ത്യാനിയുടെ സഹനം ക്രൂശിലെ സഹനം ആണ് എന്ന് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏ഈ covid കാലത്ത് ഏകാന്തത യും, രോഗത്തിന്റെ വേദനയുടെ കഠിനന്യവും അനുഭവിക്കുന്ന എല്ലാവർക്കും ഈ സന്ദേശം ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen🙏
WA
@@sherlyjohn4833 georgekarikkal
@@sherlyjohn4833 georgekarikkl
നമ്മുടെ ഓരോരുത്തരുടെയും ചില വേദനകൾ മററുള്ളവർക്ക് മനസ്സിലാകില്ല അത് ദൈവത്തിനു മാതൃമേ അറിയൂ ❤❤❤
പലരും നിരന്തരം ചോദിക്കുന്ന ചോദ്യത്തിന് .... കൃത്യമായ ഉത്തരം.... അച്ചാ.. ഒത്തിരി സ്നേഹമുണ്ട്....
വിശുദ്ധമരണത്തിൻ്റെ നന്മകൾ ഹൃദയത്തിലാവാഹിക്കാൻ ഏവർക്കും കഴിയേണമേ.. ആമേൻ..
അത്.നല്ല..അനുഭവം
Hfhet
ഈ അടുത്ത കാലത്തൊന്നും ഇത്രയും ഹൃദയസ്പർശിയായ പ്രസംഗ.o കേട്ടിട്ടില്ല നന്ദി യേശുവേ നന്ദി father❤❤❤😊
സ്നേഹ ബഹുമാനപ്പെട്ട അച്ഛാ കഷ്ടപ്പാടുകളുടെ ഈ സാഹചര്യത്തിൽ ഈ വാക്കുകൾ ധൈര്യവും വിശ്വാസവും ലഭിക്കുന്നു ദുരിതങ്ങളെ ക്ഷമയോടെ നേരിടുവാനുള്ള ഉണർവും പ്രേരണയും കിട്ടുന്നു നന്ദി
നല്ലൊരു സന്ദേശം തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ .
ഹ്യദയ സ്പർശിയായ പ്രസംഗമായിരുന്നു. .ദൈവം നമ്മളെ നോക്കി സംസാരിക്കുന്നതു പോലെ തോന്നി. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.
അച്ചന്റെ ഈ പ്രസംഗം കേൾക്കുന്നതിനു തൊട്ട് മുൻപ് വരെ എന്റെ ദുഖങ്കളെക്കുറിച്ചു കരഞ്ഞും പരിതപിച്ചും ഇരിക്കുകയായിരുന്നു കർത്താവെ നിന്റെ പീഡകൾ ഓർക്കുമ്പോൾ എന്റെ സങ്കടം എത്ര നിസ്സാരം❤ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധാന❤❤❤
ക്രൈസ്തവ സഹ ത്തിന്റെ മൂല്യം അച്ചന്റെ വാക്കുകൾ വ്യക്തമാക്കി
പലപ്പോഴും കുരിശുകൾ വരുമ്പോൾ ഏവരും തളർന്നു പോകും തളരാതെ ക്രൈസ്തവൻ മുമ്പോട്ടു പോകണമെന്നാഹ്വാനം
നന്ദി അച്ചാ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Bio vague and
Fr. You have well explained the meaning of suffering for Christians.thank you.
ഫാ. പ്രാർത്ഥനയിൽ എന്നെയും. എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെ! ഈ കുടുംബത്തിൽ കടുംബ സമാധാനം. ഉണ്ടാകാൻ പ്രാർത്ഥിക്കണമെ! ആമേൻ
Thank you Acha, ഞാൻ ഇപ്പോഴാണ് അച്ഛന്റെ ഈ talk കേട്ടത്, വളരെ ഹൃദയസ്പർശിയായ പ്രസംഗം, ഈ അടുത്ത കാലത്തൊന്നും ഇത്രയും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന വിധത്തിൽ ഒരു പ്രസംഗവും ഉണ്ടായിട്ടില്ല, വളരെ നന്ദി അച്ഛാ, ഞങ്ങളുടെ പ്രാർത്ഥനകളും ദൈവത്തിന്റെ അനുഗ്രഹവും അച്ഛനോട് കൂടെ എന്നും ഉണ്ടായിരിക്കും, 🙏🙏
KO
എ ന്തു പറയണമെന്ന് അറിയില്ല ഞാൻ ഒരു ഹിന്ദു ആണ് എല്ലാം അച്ഛമാരുടെയും കോൾക്കാർ ഉണ്ടുങ്കിലു വല്ലത്ത അനുദ്ദതിയായി കരഞ്ഞു പോയി യേശുവോ നന്ദി നന്ദി
അച്ഛാ ഓരോ വേദനയും എന്റെ ജീവിതത്തിൽ കടന്നു വരുമ്പോഴും ഞാൻ തളർന്നു പോകും. അപ്പോൾ ഞാൻ കർത്താവിന്റെ മുഖത്തേക്ക് ഒന്ന് നോക്കും. വീണ്ടും ഞാൻ ജീവിതത്തിലേക്കു ഓടും പക്ഷെ അച്ഛൻ പറഞ്ഞ വാക്കുകൾ നോക്കുമ്പോ എനിക്ക് ഒന്നുമില്ല. അച്ഛാ ഒരായിരം നന്ദി. വീണ്ടും മെസ്സേജ് കൾക്കായി കാത്തിരിക്കുന്നു. 🙏🙏
നമ്മളെ വേദനിപ്പിക്കുന്ന പല ചോദ്യങ്ങൾക്കും ഉള്ള വളരെ കൃത്യതയുള്ള മറുപടിയാണ് അച്ചൻ്റെ ദുഃഖവെള്ളിയാഴ്ചത്തെ സന്ദേശം.ഒത്തിരി ചിന്തിപ്പിച്ചു.
Jesus You are The Best in This World and The Whole Universe
ഞാൻ ഒത്തിരി വിഷമം അനുഭവങ്ങൾ ആയി കടന്നു പോകുന്ന ഒരു അമ്മ ആണ്... ഒറ്റപ്പെടുന്ന കുറ്റപ്പെടുത്തുന്ന.... എല്ലാം സഹിച്ചു... അച്ഛന്റെ വാക്കുകൾ ഒത്തിരി മനസിന്ആശുവാസം കിട്ടി 🙏
I thank my jesus...today he gave me courage to accept my little sufferings with joyfully...because my lord died for me
Father many times I asked Jesus why lord u gave me these sufferings.thank u father for this strengthening speech
Thank u lord bless our father
ഇത് പോലുള്ള speach മലയാളത്തിൽ മാത്രം ഓതിങ്ങി നിൽക്കാൻ പാടില്ല should be all over the world
God blessing you
കർത്താവ് ഇനിയും അച്ചനിലൂടെ സംസാരിക്കട്ടെ... ദൈവത്തിന് സ്തുതി 🙏🙏
Heart touching message. God bess you father. Pray for me and my family
Praise the Lord
വളരെ നന്നായിരിക്കുന്നു. പരിശുദ്ധത്മാവ് ശക്തമായി അച്ചനെ നയിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.
നഷ്ട്ടപെട്ടതെല്ലാം കർത്താവിന്റെ കുരിശിനോട് ചേർത്ത് വെക്കാൻ കൃപ തരണേ ഈശോയെ 🙏
ഈശോയുടെ സ്നേഹം വളരെ വലുതാണ്..... പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്....❤
അച്ഛാ കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കേട്ടത്. 😭😭😭
എന്റെ ഈശോയെ എന്റെ വേദനകളും സഹനകളും കുരിശിഞ്ചുവട്ടിലേക്കു സമർപ്പിക്കുന്നു. എന്റെ ഈശോയെ എന്റെ മക്കളെയും ennayum അനുഗ്രഹിക്കട്ടെ. ആമേൻ 🙏🙏
ദൈവകൃപയിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
ബഹുമാനപെട്ട അച്ഛാ , ഒത്തിരി ഒത്തിരി നന്ദി. വളരെ വിലപ്പെട്ട വാക്കുകൾ. ഓരോ ക്രിസ്ത്യാ നിയും കേൾക്കേണ്ടതു തന്നെ. യേശുവേ അവിടത്തെ കുരിശിൻ ചുവട്ടിൽ ഞങ്ങളെയും സമർപ്പിക്കുന്നു. സഹിക്കുവാനും പൊറുക്കുവാനും ശക്‌തി തരേണമേ. ആമ്മേൻ 🙏🙏🙏
ഹൃദയം പൊള്ളിച്ചു! ഈശോയെ എന്റെ ചെറിയ വലിയ പിണക്കങ്ങൾ പരിഭവം ഒക്കെ മാറ്റി എനിക്ക് വിശുദ്ധ ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. ഈ പാപിയായ എന്നിൽ കണിയാണമേ. അച്ഛാ അതിമനോഹരം അച്ഛനെ കർത്താവ് കൂടുതൽ ആത്മവിനൽ നിറഞ്ഞ ശുശ്രുഷ ചെയ്യാൻ സഹായിക്കാനാണമേ എന്ന് പ്രാർത്ഥിക്കുന്നു
സ്നേഹ ഈശോയെ, എൻ്റെ ജീവിത ദുഃഖങ്ങൾ എല്ലാം ഈശോ സഹിച്ച കുരിശോടു ചേർത്തു സഹിക്കുവാൻ ക്ഷമിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏
നല്ല പ്രസംഗം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഈ പ്രസംഗം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
All the time God is good
By his wounds we have been healed.Very meaningful msg. Thank you Father.
സഹനത്തിന്റെ തീച്ചൂളയിൽ കൂടി നടന്ന് ആ കുഞ്ഞ് സ്വർഗീയ പൂങ്കാവനത്തിൽ മാലാഖ വൃന്ദ ത്തൊടൊപ്പം ചേർന്നു. സദാ സമയവും ഹല്ലേലൂയ്യ പാടി ദൈവത്തെ പാടി സ്തുതിക്കുന്നു.🙏🙏🙏
🙏🙏🙏🔥🔥🔥
Kunjuclc
🙏✝️ Amen 👍
@@manuxavier5689 w your, t
@@Varghese-fx5vk?
ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി കുരിച്ചിലേറിയ ഈശോയെ ഞാൻ വഹിക്കുന്ന കുരിശും അങ്ങയുടെ കുരിശിൻ കീഴിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ല ദുഃഖ വെള്ളിയാഴ്ചയുടെ സന്ദേശം നൽകിയ വൈദികനും ടീമംഗങ്ങൾക്കും ഇവരെയെല്ലാം അങ്ങയുടെ ചിറകിൻ കീഴിൽ പൊതിഞ്ഞു വഴി നടത്തണമേ ഈശോയെ നന്ദി ഈശോയെ സ്തുതി❤❤❤
Jesus, the Son of God, who suffered and died for us is the greatest miracle.. Hear touching message.. Thank you father.
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ സഹനങ്ങളെ മരണ നാഴികയിൽ വരുന്ന സഹനങ്ങളെയും ഈശോയുടെ കുരിശിനോട് ചേർത്ത് അനുഗ്രഹ പ്രദമാക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ🙏
നന്ദി അച്ചാ.. ഇത്രയും നല്ല പ്രസംഗം പങ്കുവച്ചതിന്🙏🙏🙏🙏