തീപ്പൊരിപ്രസംഗം !!! വൻ ചലനങ്ങൾ സൃഷ്ടിക്കുന്ന ദൂത് LATEST

Поделиться
HTML-код

Комментарии • 234

  • @24.7media
    @24.7media  6 месяцев назад +27

    Latest Message
    ruclips.net/video/mCShKv5CFDg/видео.htmlsi=7_3uMwomqox49z5M

  • @usharaju9136
    @usharaju9136 3 дня назад

    ഞാൻ കടത്തിൽ മുങ്ങി എന്തു ചെയ്യണം എന്ന് അറിയാതെ ആകെ ഭാരപ്പെടുന്നു ഒരു വഴിയും ഇല്ല സഹായിപ്പാൻ എൻ്റെ ദൈവം അല്ലാതെ വേറെ ആരും ഇല്ല ദൈവദാസനേ ഞങ്ങൾടെ കൂടുംബത്തെ ഓർത്തു പ്രാർത്ഥിക്കണമേ 🙏🙏😭😭🙏🙏

  • @omanamathew1900
    @omanamathew1900 6 месяцев назад +22

    യേശുവേ എന്റെ പ്രാർത്ഥന നിരസിക്കരുതേ. സോളി എന്ന വ്യക്തി എന്റെ കുടുംബം നശിപ്പിച്ചുകൊണ്ടിരിക്കുന്നു അവളെ ഞങ്ങളിൽ മാറ്റി തരേണമേ. മോന്റെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. മക്കളെയും സഹോദരനിങ്ങളെയും കാത്തു പരിപാലിക്ക്കേണമേ ആമേൻ 🙏🙏🙏🙏❤️

    • @abcdf7132
      @abcdf7132 6 месяцев назад

      മുന്നമേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടു കൂടി നിങ്ങൾക്കു വേണ്ടതെല്ലാം ലഭിക്കും... മത്തായി,,6..33,

    • @sumathomas3003
      @sumathomas3003 5 месяцев назад

      ഹല്ലേലുയ സ്തോത്രം 🙏🏻കടബാധ്യത പരിഹരിക്കണമേ നന്ദി 🙏🏻

  • @VasudevanAG-b9q
    @VasudevanAG-b9q Месяц назад

    എന്റെ കട ഭാരം മാറണം കുഞ്ഞുങ്ങൾക്ക് നല്ല ജോലി ഇല്ല നല്ല ജോലി കിട്ടണം കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏❤️❤️🙏🙏🙏 സോസ്ത്രം ❤️🙏🙏

  • @lijuthankachan8253
    @lijuthankachan8253 4 месяца назад +2

    തകർന്ന് നിൽക്കുന്ന എന്റെ കുടുംബ ജീവിതം തിരിച്ചു കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kevingeorge584
    @kevingeorge584 3 месяца назад

    ഒരുപാട് സന്തോഷം ഉണ്ട്. പ്രിയ ജയൻ അച്ചായനെ സർവ്വ ശക്തനായ ദൈവം തൻ്റെ വേലക്ക് വേണ്ടി ശക്തമായി ഉപയോഗിക്കുന്നതിന്. എൻ്റെ അപ്പച്ചൻ്റെ അനിയൻ്റെ മകൻ. യേശു ക്രിസ്തുവിൻ്റെ സത്യ വചനം പ്രസംഗിക്കുവാൻ കൃപ നൽകട്ടെ. ആമേൻ

  • @johnsebastian526
    @johnsebastian526 2 месяца назад

    യേശുവിൻ പക്കൽ ഇല്ലായ്മയേ
    സമർപ്പിക്കുന്നു സ്തുതിക്കുന്നു
    നന്ദി പറയുന്നു. യേശു നാമം മഹത്വപ്പെടട്ട് 🌹🌹🌹🌹🙏🙏🙏

  • @sheelavarghese3934
    @sheelavarghese3934 25 дней назад

    VERY POWERFUL MESSAGE 👍👍

  • @monizachariah5361
    @monizachariah5361 2 месяца назад +1

    ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @LizySam
    @LizySam 5 месяцев назад +4

    First time I heard the message of Pastor CS Jayan. The gospel speech pierced in my heart and received new fillings of Holyspirit. By Sam John

  • @binurajitha
    @binurajitha 5 месяцев назад

    എന്റെ ആവശ്യങ്ങൾ നടത്തുന്ന നാഥ ഇനിയും എന്നേ നടത്തേണമേ ആമേൽ

  • @ajithkumarjustus3708
    @ajithkumarjustus3708 Месяц назад

    Jesus break my financial break right now.

  • @antonyvd1435
    @antonyvd1435 5 месяцев назад +1

    കർത്താവെ എന്റെ കടം അവിടുന്നു മാറ്റിത്തരname 😊

  • @ramachandranpm5350
    @ramachandranpm5350 5 месяцев назад +1

    അതി ശക്തമായ ദൈവ വചനം ആഴ മാർന്ന് സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ട

  • @minimini3606
    @minimini3606 5 месяцев назад +2

    🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം

  • @sheelavarghese3934
    @sheelavarghese3934 25 дней назад

    YESHUVEEEEEEEEEE

  • @mygames6552
    @mygames6552 6 месяцев назад

    ഞങ്ങളു ടെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ Sthothram Sthothram Sthothram Yesuve Amen hallelujah

  • @sheelavarghese3934
    @sheelavarghese3934 25 дней назад

    I also heard message 1st time pastor jayan

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 6 месяцев назад +4

    യേശുവേ സ്തോത്രം യേശുവേ നന്ദി ഹ ല്ലേലുയ്യ ആമേൻ 🙏🙏🙏

  • @binurajitha
    @binurajitha 5 месяцев назад +1

    എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി ഒരുക്കേണമേ ആ

  • @saleelabhai2011
    @saleelabhai2011 6 месяцев назад +7

    ആമേൻ സ്തോത്രം

    • @georgewattachanacal5456
      @georgewattachanacal5456 6 месяцев назад

      He is very good glory glory glory Godblsshim hallelujah hallelujah Amen

  • @LeelabhaiLeela-l3s
    @LeelabhaiLeela-l3s 2 месяца назад

    Aattavavum nannayi njanum nurukkapettavalane. Stotram nanni Amen.

  • @sarammajacob8910
    @sarammajacob8910 5 месяцев назад +1

    Blessed msg brother god bless you brother

  • @newspapermalayalam94
    @newspapermalayalam94 7 месяцев назад +7

    Praise the lord

    • @jessyjulian2778
      @jessyjulian2778 6 месяцев назад +2

      Wonderful speech God bless you brother

  • @georgevarky3873
    @georgevarky3873 7 месяцев назад +3

    Good message, God bless you br 👍🙏

  • @lovelyjayan8948
    @lovelyjayan8948 4 месяца назад

    Praise the Lord ❤നല്ല മെസ്സേജ് സ്തോത്രം 🙏🏽🙏🏽

  • @ushajacob7223
    @ushajacob7223 6 месяцев назад

    Amen Amen Praise God Hallelujah Glory to God Almighty Father God, 🙏🙏🙏Thnq Jesus for keeping us all safe 🙌👐👏💥💥🙏🙏

  • @kunjumonm5955
    @kunjumonm5955 20 дней назад

    Amen🙏

  • @finaldays4837
    @finaldays4837 5 месяцев назад +2

    Super message

  • @ThomasAbraham-b5f
    @ThomasAbraham-b5f 6 месяцев назад

    Amen..Amen.stothram..God.Blessing.........message.Thans
    Message.. Thank

  • @esther41693
    @esther41693 6 месяцев назад +2

    Amen 🙏🏼
    Br. Allen ദൈവഭയത്തോട്, ദൈവീക ഞാനത്തിൽ വളരാൻ,ബാങ്ക് issues വേഗത്തിൽ പരിഹരിക്കപ്പെടാൻ, കടങ്ങൾ വേഗം വീട്ടി കിട്ടാൻ ജോലിയിൽ ഉള്ള stres പൂർണ്ണമായും മാറാനും, പൂർണ ആരോഗ്യം ഉള്ളവനായി തീരാൻ plz pray 🙏🏼
    Plz pray 🙏🏼
    എന്റെ സാമ്പത്തിക ആത്മീയ അനുഗ്രഹങ്ങൾക്ക് വേണ്ടി plz pray 🙏🏼

  • @sherlyjacob5931
    @sherlyjacob5931 7 месяцев назад +5

    Glory to God for the bless Ed message 🙏

  • @sarammageorge2561
    @sarammageorge2561 6 месяцев назад +4

    എന്റെ മകന ഒരു കല്യാണം നാക്കാൻ 37 വയസ്സായി കടഭാരം മാറാൻ പത്തിക്കണമേ ആമേൻ

    • @varghesethomas7228
      @varghesethomas7228 5 месяцев назад

      പ്രാർത്ഥിക്കുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രവർത്തിക്കുക.

    • @anithatailers6028
      @anithatailers6028 5 месяцев назад

      ആമേൻ 🙏🙏🙏🙏

  • @jiyajoseph2295
    @jiyajoseph2295 6 месяцев назад +1

    Blessed message.... Thank God

  • @ValsalaBrijitha
    @ValsalaBrijitha 6 месяцев назад +36

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ കുടുംബത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

    • @sajeevjohn6514
      @sajeevjohn6514 6 месяцев назад +9

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു കടബാധ്യതകൾ മാറിപ്പോകട്ടെ

    • @alfybinny5573
      @alfybinny5573 6 месяцев назад +2

      Njaglkkum കടമാണ് ഇതേ അവസ്ഥ

    • @leelammaphilipose5426
      @leelammaphilipose5426 6 месяцев назад

      ​@@sajeevjohn6514🎉

    • @nimmivimmi09
      @nimmivimmi09 5 месяцев назад +3

      MAy Almighty God do a miracle in your life

    • @santhoshshanet4705
      @santhoshshanet4705 5 месяцев назад +4

      Please pray for me to debit all my loans amen and ammaude sthalam viilkan

  • @RachelJohn-fc8hs
    @RachelJohn-fc8hs 6 месяцев назад +5

    Ente grandson 2.5years samsarikan vendi prathikanam, Amen.

  • @chandranarinhyil7998
    @chandranarinhyil7998 6 месяцев назад +1

    ആമേൻ, സ്തോത്രം 🙏🏼🙏🏼🙏🏼

  • @gracyvarghese8541
    @gracyvarghese8541 3 месяца назад

    Thank you for the great message ❤
    Please pray for my family especially for my father suffering from dementia and agitation. Walking away from the house wandering.Jesus please touch and heal.

  • @joselystephan779
    @joselystephan779 6 месяцев назад

    Ente monu oru joly kku vendi prarthikanam. Koodathe njanum ente kudumbavum 60lakshs roopaude kada bharathilanu. Ssmadhanamilla. Prarthikename.... Amen🙏🏻🙏🏻🙏🏻

  • @valsayohannan198
    @valsayohannan198 6 месяцев назад +1

    എൻ്റെ മോൾക്ക് പഠിക്കാൻ പോകാൻ വേണ്ടിയും, എൻ്റെ ഭർത്താവിനും. വേണ്ടിയും പ്രാർത്ഥിക്കണമേ

  • @rosammachacko2537
    @rosammachacko2537 7 месяцев назад

    May God bless you brother. Praise the lord.

  • @babythampi8705
    @babythampi8705 6 месяцев назад +1

    Amen Appaa🙏🏻❤❤❤

  • @ushathomas5215
    @ushathomas5215 5 месяцев назад

    Amen hallelujah sthothram thank you Jesus amen

  • @123456789az86
    @123456789az86 7 месяцев назад +1

    ആമേൻ

  • @mrdrack2108
    @mrdrack2108 6 месяцев назад +12

    Ente monu oru jolikku veddy parthikkaname❤

    • @kunjammababy-ef4dj
      @kunjammababy-ef4dj 6 месяцев назад

      😊

    • @thomasm.t7423
      @thomasm.t7423 6 месяцев назад +3

      "കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാവിക്കും". Acts 16 : 30-31.

    • @rajammagomes8925
      @rajammagomes8925 3 месяца назад

      ഇന്നേക്ക് മൂന്നാശ്ച്ചക്കുള്ളിൽ നിങ്ങളുടെ മകന് ജോലികിട്ടിയിരിക്കും. വിശ്വസിച് ആമീൻ പറയു

  • @philipthomas7207
    @philipthomas7207 5 месяцев назад

    Amen Amen Daivakripakku Mahathwam🙏🙏🙏🌷

  • @christianpraises1285
    @christianpraises1285 5 месяцев назад +2

    Brother your message was so inspiring and you revealed the secrets from the word of God..
    If there is anymore messages from you could you plz send me the links plz

  • @PrinceJohn_1
    @PrinceJohn_1 5 месяцев назад

    02:07 Amen hallelujah 🙌

  • @ThankammaJacob-dr7lx
    @ThankammaJacob-dr7lx 6 месяцев назад

    Praise the lord hallelujah

  • @chandranarinhyil7998
    @chandranarinhyil7998 6 месяцев назад

    Ragini Chandran. Kannur. ആമേൻ, സ്തോത്രം. 🙏🏼🙏🏼🙏🏼

  • @shyamalachandran4399
    @shyamalachandran4399 6 месяцев назад +1

    Amen 🙏🙏

  • @thomasabraham9767
    @thomasabraham9767 5 месяцев назад

    Br.😊Good sermon

  • @danielve8955
    @danielve8955 4 месяца назад +1

    Amen🙏🌹

  • @MaryJames-y4s
    @MaryJames-y4s 4 месяца назад

    Karthave ente makkale anugrahikkene.

  • @rajangeorge558
    @rajangeorge558 4 месяца назад

    Praise the Lord 56:33

  • @RajamaniOuseph
    @RajamaniOuseph 6 месяцев назад

    Brother God bless you and your family. Brother please pray for our children. They will get good friends. ❤

  • @yohanankj7368
    @yohanankj7368 3 месяца назад

    Amen hallelujah

  • @pastork.pkuriakose1653
    @pastork.pkuriakose1653 6 месяцев назад +1

    Praise the lord

  • @anjuunnimon5831
    @anjuunnimon5831 6 месяцев назад +1

    ആമേൻ ആമേൻ

  • @sunipmathews2451
    @sunipmathews2451 6 месяцев назад

    God is great. 🙏🙏🙌
    Praise the Lord.

  • @radhamaniac6539
    @radhamaniac6539 4 месяца назад

    Praise the lord

  • @sojanantony6427
    @sojanantony6427 7 месяцев назад +1

    സ്തോത്രം

  • @tmtholoor
    @tmtholoor 6 месяцев назад

    Glory to God blessed msg

  • @mercyabraham5854
    @mercyabraham5854 4 месяца назад

    Amen 🙏🌹🙏🌹🙏🌹hallelujah 🙏🌹🙏🌹🙏

  • @RajanB-tg7dj
    @RajanB-tg7dj 5 месяцев назад

    🎉sthotharam.amen

  • @binurajitha
    @binurajitha 5 месяцев назад

    എന്റെ ആവശ്യങ്ങൾ നടത്തുന്ന നാഥ ഇനിയും എന്നേ നടത്തേണമേ ആമേൽ 1

  • @roammarose9403
    @roammarose9403 5 месяцев назад

    Superb speech

  • @jayamoleabraham140
    @jayamoleabraham140 7 месяцев назад

    Praise the Lord All glory to God i heard many times this message Amen

  • @annammakp8851
    @annammakp8851 6 месяцев назад +2

    Hallelujah 🙏

  • @omanakuttanpillai6654
    @omanakuttanpillai6654 3 месяца назад

    Praise the lord

  • @sasiparackal6987
    @sasiparackal6987 6 месяцев назад

    ഹാലേലൂയ പ്രയ്‌സ്‌തലോഡ് 🙏🙏🙏

  • @salirajan1167
    @salirajan1167 5 месяцев назад

    Hallelujah hallelujah hallelujah 🙌

  • @jesusmysaviour134
    @jesusmysaviour134 7 месяцев назад

    Praise the Lord 🙏 pray for the youths🙏🙏

  • @meryvip774
    @meryvip774 4 месяца назад

    Pasrare enikum ente kudumpathinum vendy prayhikkename❤❤❤❤❤

  • @anithatailers6028
    @anithatailers6028 5 месяцев назад

    ബ്രദർ എന്റെ കുടുംബത്തിൽ സന്തോഷം ഉണ്ടാകാൻ പ്ലീസ് pray me 🙏🙏🙏🙏🙏🙏

  • @oklivemedia
    @oklivemedia 3 месяца назад

    Amen

  • @SiniOommen-x3o
    @SiniOommen-x3o 4 месяца назад

    Amen amen 🙏🙏

  • @jayabai9442
    @jayabai9442 6 месяцев назад

    Amen. Sthothram...

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 6 месяцев назад +1

    Amen🙏🙏

  • @AnithaAvinash-qm3eq
    @AnithaAvinash-qm3eq 6 месяцев назад

    Praise God

  • @prasannanayyanavelil3264
    @prasannanayyanavelil3264 6 месяцев назад

    ❤Amen praise the lord ❤

  • @valsank2628
    @valsank2628 6 месяцев назад +1

    സ്തോത്രം

  • @lailarose1296
    @lailarose1296 4 месяца назад

    Amen Sthothram 🙏

  • @susanbabu4655
    @susanbabu4655 5 месяцев назад

    Sir please pray for me and my family 🙏

  • @molythomaspazhoor7408
    @molythomaspazhoor7408 6 месяцев назад

    Praise the Lord

  • @godblessme5863
    @godblessme5863 6 месяцев назад

    Praise the Lord 🙏 Amen

  • @dreamthrissur6429
    @dreamthrissur6429 6 месяцев назад

    ❤❤❤.praise the lord.🎉

  • @girijadevi9131
    @girijadevi9131 6 месяцев назад +1

    സ്തോത്രം

  • @KGJOHN-gl9og
    @KGJOHN-gl9og 6 месяцев назад

    Hallelujah Amen

  • @Roopa-g6m
    @Roopa-g6m 6 месяцев назад

    Please pray for me and my family

  • @VargheseKK-oc7jq
    @VargheseKK-oc7jq 5 месяцев назад

    Congratulations

  • @susyabraham5067
    @susyabraham5067 7 месяцев назад

    Please pray for my family

  • @susymathew2562
    @susymathew2562 6 месяцев назад +1

    Amen A🙏 ❤

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 5 месяцев назад

    Good mesag

  • @joym3961
    @joym3961 4 месяца назад

    Amen🙏

  • @VargheseMathew-tg3vm
    @VargheseMathew-tg3vm 6 месяцев назад

    God bless you.

  • @ygeorge356
    @ygeorge356 6 месяцев назад

    Glory to God

  • @ammukuttyparameswaran3554
    @ammukuttyparameswaran3554 7 месяцев назад +2

    Amen

  • @badhel472
    @badhel472 3 месяца назад

    Yesuvinekoduthal. മെസ്സേജിന്. ഫലമുണ്ട്. ഷെമിക്കണം.

  • @valsank2628
    @valsank2628 6 месяцев назад +1

    ഹല്ലേലുയ