മുല്ലപെരിയാർ ഡാം ഭൂകമ്പത്താൽ തകരുമോ ...?? പ്രവചനം നടത്തി കലിയുഗ ജ്യോതിഷൻ

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 179

  • @sanjujoseph6095
    @sanjujoseph6095 2 месяца назад +11

    ❤️മലയാളിയുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു..... സോഷ്യൽ മീഡിയ കമന്റ്‌കൾ ശ്രെദ്ധിച്ചാൽ മനസിലാകും.... പ്രകൃതിയേ ശ്രെദ്ധിച്ചാൽ മനസിലാകും പ്രകൃതിക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നു........ ഒരു മഴക്കാലവും സ്വസ്ഥത നൽകുന്നില്ല... എവിടെയും ചില മാറ്റങ്ങൾ സംഭവിക്കുന്നു.... സംഭവിച്ചുകൊണ്ടേയിരിക്കുന്നു ❤️❤️

  • @sumithas5834
    @sumithas5834 2 месяца назад +44

    Sir മുല്ല പെരിയാർ എന്നല്ല എല്ലാ ജീവജാലങ്ങൾക്കും. വസ്തുക്കൾക്കും സസ്സ്യ ലതതികൾക്കും ഒരു നാശം ഉണ്ട്. അതൊരു മെഷീനറി ആയാലും. ഒരു കാലം കഴിയുമ്പോൾ ഒരു നാശം ഉണ്ടാകും.. അതു നിർമ്മിച്ച ആളുകളുപോലും പറയുന്നത് അതിന് 50 വർഷത്തെ കാലാവധിയാണ് പറഞ്ഞിരുന്നത് ഇ പ്പോൾ വർഷം 125 മേലെയായി കഴിഞ്ഞു. അതിന് നാശമില്ല എന്ന് പറയാൻ സർ എന്താ ശാസ്ത്രജ്ഞനോ അതോ ദൈവമോ ആണോ. എന്നാൽ ദൈവത്തിന്റെ പ്രതിപുരുഷനായ അങ്ങ് കൃത്യമായി ഒരു സമയം പറയു അതിന് എന്നുവരെ ആയുസ് ഉണ്ടന്ന്. ഇവിടെ പരസ്പരമുള്ള കുറ്റപ്പെടുത്തലും തർക്കങ്ങളും അല്ല വേണ്ടുന്നത് ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് വേണ്ടത്. അതിന് എന്ത് മുൻകരുതൽ എടുക്കാൻ പറ്റും അതാണ് ചെയ്യേണ്ടത്.

    • @RameshRamesh-sy5tm
      @RameshRamesh-sy5tm 2 месяца назад

      @Sumithas 5834.അങ്ങനെ തകരുകയാണെങ്കിൽ എന്നേ തകർന്നേനെ.വെറുതെ അസംബന്ധം പറയാതെ.ഇനീയൂംകൂടുതൽകാലംനിൽക്കും.👍👍👍👍👍👍👍👍👍

  • @deepamadhu8853
    @deepamadhu8853 2 месяца назад +9

    ശരിയാ സാർ അത് ഓർത്തിട്ട് എനിക്കും ഉറക്കം ഇല്ല നമ്മള് മാത്രമല്ല നമ്മുടെ ബന്ധുക്കളും കുട്ടികളും ഒക്കെ ഓർക്കുംമ്പോൾ നല്ല പേടിയാ സാർ 🙏🙏🙏🙏🙏

  • @suneshthayyil455
    @suneshthayyil455 2 месяца назад +3

    ജനങ്ങൾക്ക് നല്ലത് വരുത്തുന്ന കാര്യങ്ങൾ സംസാരിക്കുന്നതാണ് നല്ലത്.... 🙏

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 2 месяца назад +7

    ജനങ്ങളാണ് വലുതെന്ന് പറഞ്ഞിട്ട് കാര്യമില്ല Sir
    ജനത്തിന് അഞ്ചു വർഷത്തിലൊരിക്കൽ vote ന് മാത്രമേ അവകാശമുള്ളൂ..... അതേ ജനം തന്നെയാണ് കൂട്ടത്തോടെ ദുരന്തങ്ങളിൽ മണ്ണടിയുന്നതും ഒലിച്ചു പോകുന്നതും ! ഒരൊറ്റ ഉന്നതരോ നേതാക്കളോ മന്ത്രിയോ പരമോന്നത സ്ഥാനത്തിരിക്കുന്നവരോ ഒരു ദുരന്തങ്ങളിലും പെടാറുമില്ല..... തിങ്ങി നിറഞ്ഞ ജനസമൂഹത്തിൻ്റെ നേർക്കാണ് ദുരന്തങ്ങൾ വരുന്നതും🙏

  • @ajohn9163
    @ajohn9163 2 месяца назад +10

    അപ്പോൾ പാരികുഴി വിജയൻ പറഞ്ഞതോ...? ഒരു ഡാമും പൊട്ടില്ല ചുമ്മാ പൊട്ടാൻ ഇതെന്തോന്ന് മുളകുപടക്കോ... അല്ലപിന്നെ.... പൊട്ടിയാൽ അറബികടലിൽ കാണാം.... എന്തിന് ഭയക്കുന്നു.... എന്നായാലും പോണ്ടെ... ധൈര്യമായിരിക്കും... ഡാം സുരക്ഷിതമാണെന്ന് സുപ്രീം കോർട്ട് എത്രപ്രാവശ്യം പറഞ്ഞു ഒരു അപേക്ഷയുണ്ട് സുപ്രീം കോടതിയുടെ ഈ കേസ് കൈകാര്യം ചെയ്യുന്ന ബഞ്ചിനെ ഈ ഡാമിന്റ താഴ്‌വശത്തായി സ്ഥാപിക്കുക.. എല്ലാം ഓക്കേ ആകും

  • @nikanthpp
    @nikanthpp 2 месяца назад +3

    മുല്ലപെരിയാർ അപകടത്തിലാണെങ്കിൽ അത് പുതിക്കി പണിയണം വെറുതെ ഒരു പരീക്ഷണത്തിന് മുതിരരുത് പ്രവജനമല്ല വേണ്ടത് മുല്ലപെരിയാർ തകരും എന്ന് ഒരു വിഭാഗം തകരില്ലാന്ന് മറ്റെരു വിഭാഗം നമുക്ക് വലുത് ആൾക്കാരുടെ ജീവനാണ് ജനങ്ങളുടെ ഭയം മാറ്റുക എന്നതാണ് വേണ്ടത് ജയ് മഹാദേവ ജയ് മഹാദേവി

  • @abdurshimanmp7393
    @abdurshimanmp7393 2 месяца назад +11

    കേരളത്തിലുള്ളവർക്ക് ആർക്കും തന്നെ ഒരു ആപത്തും ഇല്ലാതിരിക്കട്ടെ എല്ലാ ദിവസങ്ങളും നന്മയുള്ള ദിവസങ്ങൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @josew202
    @josew202 2 месяца назад +21

    അല്ല ഇയാൾക്ക് കഴിഞ്ഞ ആഴ്ച മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടാകും എന്ന് പ്രവചിക്കാൻ മേലാരുന്നോ?

    • @Kaliyugaastrologer
      @Kaliyugaastrologer  2 месяца назад +3

      പോ കണ്ണേ ഞാൻ പ്രവചിച്ചു പൊട്ടൻ നീ കണ്ടില്ല മര പൊട്ടൻമാർ കാണിച്ച

    • @anoopkulangaravalappil680
      @anoopkulangaravalappil680 2 месяца назад

      2024il..91 pravachgalil 29 th

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +1

    ഇപ്പോ ഒരു സമാധാനം കിട്ടി തിരുമേനി. ദൈവം അനു
    ഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കു
    ന്നു 🤲🤲🙏🙏❤️❤️

  • @rajeshp6257
    @rajeshp6257 2 месяца назад +6

    വയനാട്.... ഇടുക്കി.....2026 ൽ ഒരു വലിയ അപകട സാധ്യത

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +6

    Sir . 🙏
    ഒരു ടാം നിർമാണ തൊഴിലാളി പറയുന്നുണ്ട് ഇപ്പൊ ഡാമിന് ലീക്ക് ണ്ട് ന്നു അദ്ദേഹം ഉറപ്പായി പറയുന്നു 😥

  • @janakiyam8234
    @janakiyam8234 2 месяца назад

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന ആളുകളിൽ പെടുന്നു എന്ന്.. കാർന്നോമ്മാർ പറയും അത് സത്യം എന്ന്. ഈ വലിയ മനുഷ്യൻ തെളിയിക്കും 👍

  • @MANNANMANOJ
    @MANNANMANOJ 2 месяца назад +4

    Laiju Ps ശരി ആണ്...നമുക്ക് ഒന്നും ഇങ്ങനെ വന്നില്ലാലോ അല്ലേൽ വയനാട് ദുരന്തം പോലെ നമ്മുടെ അവിടെ ആയില്ല ഭാഗ്യം എന്ന് നമ്മൾ വിചാരിച്ചു കാര്യം ഇല്ലാ... ഇനി വലിയ ഒരു ദുരന്തം കേരളം സാക്ഷ്യം വഹിക്കും... 50 കൊല്ലം ആയുസ്സ് പറഞ്ഞ മുല്ലപെരിയാർ ഡാം 127 കൊല്ലം പിന്നിട്ടു പഴക്കം. എന്തിനും ഒരു സമയം ഉണ്ട് ആയുസ്സ്.... 35 ലക്ഷം പേര് മരിക്കാം.... അഥവാ ജീവിക്കുന്നവർ മരിച്ചതിനു തുല്യം... ചൈനയിൽ ആണ് ഏറ്റവും വലിയ ഡാം പൊട്ടി 150000 മേലെ ആളുകൾ മരിച്ചത്.. ഗുജറാത്തിൽ മച്ചു ഡാം പൊട്ടി 250000 ലേറെ പേര് മരിച്ചു.... ഇനിയും ഡാം പുതുക്കി പണിതീലേൽ കേരള ദുരന്തം ലോക ദുരന്തം തന്നെ ആകും.

  • @radhakrishnannair3681
    @radhakrishnannair3681 2 месяца назад +5

    നിയമ വശമല്ലല്ലോ വേണ്ടതു് ചോദ്യം മുല്ലപ്പെരിയാറിൻ്റെ ഭാവിയെപ്പറ്റിയാണ് അയാ ൾ ചോദിച്ചത്.'

  • @abvenugopal
    @abvenugopal 2 месяца назад

    രമ പ്രവപിച്ച കാര്യങ്ങൾ സത്യമായിത്തീരട്ടെ!കാരണം അതിന്റെ സാദ്ധ്യതകൾ ഞാൻ കാണുന്നുണ്ട്. 🙏🙏❤️

  • @bijuthirur3534
    @bijuthirur3534 2 месяца назад

    കൊറോണ വന്നപ്പോൾ ആറായിരം പേര് മരിക്കുകയൊള്ളു എന്ന് പറഞ്ഞത് മുതൽ വലിയ വിശ്വാസമാണ് 😁

    • @mujeeb261
      @mujeeb261 Месяц назад

      🤣🤣🤣🤣

  • @girijavarma7217
    @girijavarma7217 2 месяца назад

    You have told some months back ,in the next 12years there won't be any flood in kerala.But now what happened in Wayanadu. So much flood everywhere even in some north Indian states

  • @m.thomas6968
    @m.thomas6968 2 месяца назад +3

    എന്തേലും സംഭവിച്ചാൽ മാന്താ നോ, പെറുക്കാനോ സർക്കാർ വന്നേക്കരുത്

  • @Biju-pp5ow
    @Biju-pp5ow 2 месяца назад +19

    ഈ വെട്ടാവളിയൻ എന്നാ പെണ്ണായതു??? കണ്ടില്ലേ കാതിൽ...

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 2 месяца назад +5

    Yes,,,, very, good

  • @devarajannair2033
    @devarajannair2033 2 месяца назад +5

    കേരളം ദൈവത്തിന്റെ നാടാണ് പലതരത്തിലുള്ള ദുരന്തങ്ങളും ഉണ്ടാകുന്നു ഇപ്പോൾ രാമായണ മാസത്തിലാണ് വലിയൊരു ദുരന്തം ഉണ്ടായിരിക്കുന്നത് ഇതിന്റെ കാരണം എന്തെന്ന് അടുത്ത എപ്പിസോഡിൽ അറിയിക്കണം

    • @badalsandhya1327
      @badalsandhya1327 2 месяца назад +1

      അത് പണ്ട് അരുന്നു ഇപ്പൊ ചെകുത്താൻ്റെ നാടന്

    • @sreebhaskar2861
      @sreebhaskar2861 2 месяца назад

      ദൈവത്തിന്റെ നാടു കേരളം 😀

  • @sivaganeshiyer5519
    @sivaganeshiyer5519 2 месяца назад

    🙏🙏🙏

  • @sujathapn9440
    @sujathapn9440 2 месяца назад +2

    OM NAMA SHIVAYA

  • @brahmadathasharma4518
    @brahmadathasharma4518 2 месяца назад +9

    999 വർഷം എന്തായാലും ആ ഡാം നിലനിൽക്കില്ല. Decommission ചെയ്യ്തു പുതിയത് നിർമിക്കാൻ തമിൾനാട് സമ്മധിക്കുകയും ഇല്ല. ഇപ്പൊ തന്നെ 120 വർഷം ആയി എനി എത്രനാൾ അതിന് ആയുസ്സ് ഉണ്ടാക്കും.

    • @lailak3343
      @lailak3343 2 месяца назад

      P

    • @thankusirthomas46
      @thankusirthomas46 2 месяца назад

      Thamizhu naattukare kondu enganelum sammathippichu remyathayil ethi puthiya daam nirmikuka 🙏

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 месяца назад

      1895.ൽ നിർമ്മിച്ചതാണ് ഇപ്പോൾ 129 വർഷം

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 месяца назад +2

      ഫൈയിലിയറാകുന്ന ഡാമിൽ നിന്നും കുത്തിയോലിക്കുന്ന ജലത്തിന്റെ എനർജി പ്രേവചിക്കാൻ പറ്റില്ല താഴെ മറ്റേതെങ്കിലും ഡാമുകൾ ഉണ്ടങ്കിൽ ഈ ജലം അതിനെ തകർക്കും എന്നതിൽ നോ ഡൌട്ട്.
      ഇനി മുല്ലപ്പെരിയാർ തകർന്നാൽ ഇടുക്കി അതു താങ്ങും എന്ന് തന്നെ ഇരിക്കട്ടെ, അപ്പോഴും ഇടുക്കിക്കും മുല്ലപ്പെരിയാറിനും ഇടയിൽ ഉള്ള പതിനായിരക്കണക്കിനാളുകളുടെ ജീവന് ഒരു വിലയും ഇല്ലേ??? അവരൊക്കെ ചത്തോട്ടെ എന്നാണോ???

    • @Chank3113
      @Chank3113 2 месяца назад +3

      5വര്‍ഷം ഭരിക്കാനായി തെരെഞ്ഞെടുക്കുന്ന ഒരു ജനപ്രതിനിധി ക്ക് 999 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ എന്തധികാരം.
      ഏതെങ്കിലും ഒരു കരാര്‍ max. ഒരു 7 വര്‍ഷത്തിലധികം ചെയ്യാന്‍ പാടില്ല. അധവാ ചെയ്യണമെങ്കില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് സകല ജനങ്ങളുടേയും അനുവാദത്തോടെ മാത്രം ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാവൂ.
      ഒരു MLA അഥവാ MP എന്നു പറയുന്നവന്‍ ജയിക്കുന്നതുവരെ ജനങ്ങളുടെ മുന്‍പില്‍ കുനിഞ്ഞും വണങ്ങിയുമൊക്കെ നില്‍ക്കും.
      അതാണ് CORRECT.
      ജനങ്ങളാണ് മുതലാളി. ജനങ്ങളുടെ വേലക്കാരനാണ് ഈ mla or mp.

  • @muralinarayanan6120
    @muralinarayanan6120 2 месяца назад +2

    ഭാവിയെക്കുറിച്ച് ആർക്കും പറയാൻ പററില്ല

  • @divyarajeev925
    @divyarajeev925 2 месяца назад

    സർ ഞാൻ തൃശൂർ ജില്ലയിൽ ആണ്താമസിക്കുന്നത് മുല്ലപ്പേറിയറിന്റെ ഓരോ വീഡിയോസ് കാണുബോൾ പേടി ആയിട്ട് ഉറക്കം പോലും നഷ്ട്ടപെടുഘ ആയിരുന്നു eppo സാറിന്റെ e വീഡിയോ കണ്ടപ്പോൾ എനിക്ക് ആശ്വാസം തോനുന്നു സർ 😔

  • @ranjicreation6676
    @ranjicreation6676 2 месяца назад +12

    ഡാംഇയാളാണോഉണ്ടാക്കിയത്

  • @ramadasnattika261
    @ramadasnattika261 2 месяца назад

    ആശങ്കകൾ സ്വഭാവികം.. ശക്തിപെടുത്തുവാൻ പോം വഴികൾ കാണണം.
    ദോഷം സംഭവിക്കാതിരിക്കട്ടെ.🙏

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 2 месяца назад +3

    താൻ ഇന്നാൽ അതിന്റെ താഴെ വീട് എടുത്തു താമസിക്കു, ഇന്നിട്ട് ഭയം ഇണ്ടോ എന്ന് നോക്ക്

  • @preethyshaji2262
    @preethyshaji2262 2 месяца назад +2

    🙏🙏🙏🙏🙏🙏

  • @AshaKNair
    @AshaKNair 2 месяца назад +2

    പൊട്ടുമോ എന്ന് ചോദിച്ചു ഉള്ളു ബട്ട്‌ പൊട്ടും എന്ന് പറഞ്ഞില്ല

  • @minimolsivadasan8401
    @minimolsivadasan8401 2 месяца назад +1

    ആർക്കും ഒരു ആപത്തും ഉണ്ടാകാതിരിക്കട്ട 🙏🙏🙏🙏

  • @KadeejaVk-yw3jf
    @KadeejaVk-yw3jf 2 месяца назад

    റൊമ്പ നന്ദി.... സാർ...... പറഞ്ഞിതന്ന ദിൽ...... റൊമ്പ.... റൊമ്പ.... നന്ദി.... സാർ........ സാറിന്ന്.... ദെയിവം.. ആയിരാ രോഗ്യ തോടെ.... ഉള്ള ദീർ ഗായു സ്.... തരും.... ദെയിവം... ഉറപ്പ്..... ടേൺസ്... ട്ടേൺസ് ട്ടേൺസ്.... സാർ

  • @rajanveegee5588
    @rajanveegee5588 2 месяца назад +16

    കേരളത്തിൽ ഒരു ആൾ നാശവും ഉണ്ടാവാതിരിക്കട്ടെ.. 🙏

  • @grandvenigmas520
    @grandvenigmas520 2 месяца назад +1

    🙏🙏🙏❤

  • @josephkj6425
    @josephkj6425 2 месяца назад +1

    New dam not practical only decommission mullaperiar dam

  • @Vijayunni001
    @Vijayunni001 2 месяца назад

    😊😊😊😊

  • @sheelasadheesh6764
    @sheelasadheesh6764 2 месяца назад +1

    ഈ കലിയുക ജ്യോതിഷം പറഞ്ഞിട്ടുള്ള കാര്യങ്ങളെ എന്താണ് നടന്നിട്ടുള്ളത്

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 2 месяца назад

    ❤❤

  • @kannanamrutham8837
    @kannanamrutham8837 2 месяца назад +1

    ഓം നമഃ ശിവായ

  • @mohandascucu9631
    @mohandascucu9631 2 месяца назад +4

    ഇവന്റ ജല്പനങ്ങൾ ഇപ്പോഴും ഉണ്ടോ?

    • @Kaliyugaastrologer
      @Kaliyugaastrologer  2 месяца назад +1

      പോടാ പന്ന പൂ രി മോന് നീൻ്റ തറി കുതറെ ഓട് തക്കാളി

  • @janakiyam8234
    @janakiyam8234 2 месяца назад

    പൊട്ടുമോ ഇല്ലയോ അത് മാത്രം പറ..വാക്കുകൾക്ക് വില കൊടുക്കു.. 👍

  • @renjithkumar5541
    @renjithkumar5541 2 месяца назад

    👍👍👍

  • @rahulraj-io9es
    @rahulraj-io9es 2 месяца назад +2

    അർജുനൻ എവിടെ ?????
    ഇന്നും ഒരു അറിവും ഇല്ല

  • @anmedia007
    @anmedia007 2 месяца назад +2

    Sar oru karyam dam potillya ennu paryunnu egne aryam agikku athu potillya ennu athu neril kandittuddo

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 2 месяца назад

    ഡാം പണിയേണ്ടത് കേരളത്തിൽ അല്ല തമിഴ് നാട്ടിൽ ആണ്

  • @aneeshkumar1938
    @aneeshkumar1938 2 месяца назад

    ഇനിയും 50വർഷം ആകുമ്പോൾ 179😄

  • @kvvisalakshi5092
    @kvvisalakshi5092 2 месяца назад

    Sir പാലക്കാട്‌ ജില്ലയിൽ ഒറ്റപാലത്ത് ഉള്ള അന ങ്ങനടി മലക്ക് ഇതുപോലെ ഉള്ള ഉരുൾ പൊട്ടൽ സാധ്യത ഉണ്ടോ sir അവിടെ എന്റെ മക്കൾഅടങ്ങുന്ന ഒരുപാട് ജനവസ മേഖല യാണ് അതോർത്തിട്ടു ഒരു സമാധാനവും ഇല്ല അതുകൊണ്ടാണ് ചോദിക്കുന്നത് ദയവായി മറുപടി തരണം sir plees 🙏🙏🙏

  • @indusudhakar2019
    @indusudhakar2019 2 месяца назад

    മുല്ല പെരിയാർ പൊട്ടി ല്ല എന്ന് ഉറപ്പിച്ച് പറയുന്നവർക്ക് ഒരു വിശ്വാസം ഉണ്ട് അധവാ അത് പൊട്ടിയാൽ തന്നെ ചോദിക്കാൻ ആരും ഉണ്ടാവില്ല എന്ന്.

  • @geetharajesh125
    @geetharajesh125 2 месяца назад

    ,,👏👏👏🙏

  • @leenakomath9786
    @leenakomath9786 2 месяца назад +1

    Onnum vyaktham ആയിട്ടു പറയാറില്ല avideyum evideyum ellathe parayuruthu corona yude kalathu evarokke എവിടെ ആയിരുന്നു

  • @isacmathew9244
    @isacmathew9244 2 месяца назад +1

    Sir you are God why do people fear? God is with people.

  • @indiradevi6894
    @indiradevi6894 2 месяца назад

    ഓംനമഃ ശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @DeviSuresh-z1b
    @DeviSuresh-z1b 2 месяца назад +1

    കഷ്ടം അടുത്ത മരവാഴ

  • @ArundhuthiKollaparambath
    @ArundhuthiKollaparambath 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @dixonnm6327
    @dixonnm6327 2 месяца назад

    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡാമാണ് മുല്ലപ്പെരിയാൽ എന്തടിസ്ഥാനത്തിലാണ് പൊട്ടില്ല എന്ന് പറയുന്നത്? ഫെനികുക്ക് തന്നെ 50 വർഷമാണ് ആയുസ്സ് പറഞ്ഞത് ഇപ്പോൾ 130 വർഷമാകുന്നു !.....

  • @SudhadeviKK
    @SudhadeviKK 2 месяца назад

    Urulpotaline kurichiu paranjilla ethra perude jeevan rakshikamayirunnu

  • @JosephLikesSoccer
    @JosephLikesSoccer 2 месяца назад

    Santheshetta...Angu parayunnathu real truths..but.. namalu kerlathilu kaarayam..keralthilu makkalkku anuvaadham.thamil makkalkku alla.avarkku vellam venamengil..koduthal poru..ini athu .in case.pottiyal...keralam.vellathil poyal...thottaduthu.thamil naadum...vellathil pokum..urappu..

  • @PriyaMinu
    @PriyaMinu 2 месяца назад

    പൊട്ടും എന്ന് വെറുതെ പറയുന്നതാണ്. ആയിരം വർഷം പഴക്കം ഉള്ള പല കെട്ടിടങ്ങളും കാലത്തെ അതിജീവിച്ച് ഇവിടെ ഉണ്ട്. പുതിയ നിർമിതികൾ ആണ് മൂന്നിന്റെ അന്ന് പൊളിഞ്ഞു വീഴുന്നത്. പിന്നെ പൊളിക്കാൻ ആണേൽ പറ്റും മനുഷ്യർ വിചാരിച്ചാൽ പല രീതിയിലും.

  • @hafsalathif6670
    @hafsalathif6670 2 месяца назад +3

    ദൈവം നടത്തുന്നത് ആർക്കും തടുക്കുവാനോ സാധ്യമല്ല മല്ല പടച്ചവനക് അറിയാം എന്തുചെയ്യണം ചെയ്യണ്ടാന്ന് അത് ആരും പ്രവചിച്ചിട് കാര്യമില്ല ഒരു മനുഷ്യർക്കും അവൻ അതിനുള്ള കഴിവ് കൊടുത്തിട്ടില്ല മനുഷ്യൻ അതിനെല്ലാം ദുർബലനാണ്

  • @jessybinu2730
    @jessybinu2730 2 месяца назад

    Sir enthayalum oru aswasathinte vakku paranju...angane mathyarunnu

  • @rajeshkurumasery8367
    @rajeshkurumasery8367 2 месяца назад

    50 കൊല്ലതെക്ക് പൊട്ടില്ല എന്ന് പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി അങ്ങുന്നേ 🙏🙏🙏ഈ 50 കൊല്ലം ചന്ദ്രൻ ഉണ്ടാവുമൊന്നു കൂടി ഒന്ന് നോക്കി പറയണേ പ്ലീസ് 🙏🙏🙏🙏

  • @rinurejish6853
    @rinurejish6853 2 месяца назад +1

    Namaskkaram sir🙏❤❤

  • @vineeshkumar4103
    @vineeshkumar4103 2 месяца назад

    ❤❤❤❤🎉🎉💞💞🙏🙏🙏

  • @minimol2226
    @minimol2226 2 месяца назад

    Sir 126 വർഷം പഴക്കമുള്ള ഒരു ഡാമിന് എന്ത് സുരക്ഷിതത്വം ഉണ്ടെന്നാണ് അങ്ങ് പറയുന്നത്. അവിടെ ഒരു പുതിയ ഡാം നിർമ്മിക്കുന്നതിന് എന്തിനു വിഷമിക്കുന്നു

  • @EmmanuelFace
    @EmmanuelFace 2 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼 ❤️❤️❤️❤️ 🥰🥰🥰

  • @antokj3579
    @antokj3579 2 месяца назад +1

    എത്ര കാലം ഇങ്ങനെ

  • @SmithaSanthosh-b9b
    @SmithaSanthosh-b9b 2 месяца назад +1

    ❤️

  • @sunithakwt4205
    @sunithakwt4205 2 месяца назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jayaprabhaprem1810
    @jayaprabhaprem1810 2 месяца назад

    സാറെ 🙏നമസ്കാരം ❤️❤️❤️താങ്ക്സ് 👍👍👍

  • @shajeeshajee6325
    @shajeeshajee6325 2 месяца назад +2

    2 കൊല്ലം കഴിഞ്ഞു ഡാം പണിയുന്നത് നന്നായിരിക്കും

  • @rathexesh
    @rathexesh 2 месяца назад

    ഓം നമോ നമഃ ശിവായ നമഃ സർ ❤️👍🙏🙏🙏

  • @sreelekhaAsokan
    @sreelekhaAsokan 2 месяца назад

    👍👍👍👍🙏🙏🙏♥️♥️♥️♥️

  • @anilkumarpu8633
    @anilkumarpu8633 2 месяца назад

    ❤🙏👍

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj 2 месяца назад

    ഫയം ആണ് സാർ

  • @rajithapn4493
    @rajithapn4493 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🌹

  • @saheernk1517
    @saheernk1517 2 месяца назад +1

    നവ പറി ജ്യോതിസ്യൻ
    😂😂😂😂

  • @nishadalikurikkal5562
    @nishadalikurikkal5562 2 месяца назад

    Boomi kulingiyaal daam portum daaminte baakath boomi kulungiyaal urapayittum portum

  • @saniyajose2776
    @saniyajose2776 2 месяца назад

    Arnjune ethre daykkullil kittum 12 ennu video kandu 😂😂

  • @KochuRani-iu5yd
    @KochuRani-iu5yd 2 месяца назад

    കലിയുഗജൃോതിഷിപറഞ്ഞാൽപൊട്ടാനുളളതുപൊട്ടാതിരിക്കുമോ,പൊട്ടാനുളളതുപൊട്ടുംഅത്രതന്നെ.

  • @chandrababu8077
    @chandrababu8077 2 месяца назад

    ഞങ്ങൾക്ക് പേടിയൊണ്ടെ കേരളത്തിൻ്റെ ശാഭം സർ അഭി പ്രായം വിശ്വാസം ane

    • @chandrababu8077
      @chandrababu8077 2 месяца назад

      കാലാവസ്ഥ വിധിയണം ഒരു പ്രശ്നം ആണ് അസങ്ക്

  • @ponammanair5608
    @ponammanair5608 2 месяца назад

    Sambavamiyugeyuge🌹🌹

  • @SureshKumar-zq1th
    @SureshKumar-zq1th 2 месяца назад

    🥰🥰🥰

  • @abrahampv6908
    @abrahampv6908 2 месяца назад

    99കൊല്ലം പാട്ടം 999ആയി 🙈🙈

  • @kishgvr
    @kishgvr 2 месяца назад

    ഓൾഡ് ഈസ് ഗോൾഡ് എത്ര ശെരിയ

  • @kerupajoseph9763
    @kerupajoseph9763 2 месяца назад +1

    Tanikul

  • @mallikadevi8785
    @mallikadevi8785 2 месяца назад

    Pranamam Sir🙏

  • @nishadalikurikkal5562
    @nishadalikurikkal5562 2 месяца назад +2

    Nnee aaraan daivam aano

  • @NidhinRajanKRN
    @NidhinRajanKRN 2 месяца назад +2

    ശാസ്ത്രീയമോ അല്ലാത്തതോ ആയ എന്തെങ്കിലും തെളിവ്, ഉറപ്പ് ഇതിന് അങ്ങേയ്ക്ക് നൽകാൻ സാധിക്കുമോ ? 50 വർഷം ആയുസ് പറഞ്ഞ ഡാം 100 വർഷം പിന്നിട്ടു. ജനങ്ങളെ സമാധാനിപ്പിക്കാൻ ആണെങ്കിൽ നല്ലത് തന്നെ

  • @SheebaNoushad-r1q
    @SheebaNoushad-r1q 2 месяца назад

    Oam.nama.shivaya

  • @Abdulraheem-tj2jv
    @Abdulraheem-tj2jv 2 месяца назад +2

    അല്ല സാർ . നിടും പൊയിൽ 'വഴി പേര്യ വഴി മാനന്തവാടി റോഡ്' ചുരത്തിന് നല്ല വിള്ളൽ വന്നിട്ടുണ്ട് അത് ഉരുൾപൊട്ടാനുള്ള സാദ്യദ ഉണ്ടോ. ഇനി അവിടെ ആ ഭാഗം 'പേടിക്കാനുണ്ടോ ആ റൂട്ടിൽ വാഹനം നിർത്തലാക്കിറ്റ് റോഡ് കോസാണ് '

    • @jinuknr999
      @jinuknr999 2 месяца назад +1

      വിള്ളൽ സത്യം പറഞ്ഞാൽ ഒരു മുന്നറിയിപ്പാണ്.
      ലാൻഡ്സ്ലൈഡിനുള്ള സാധ്യത തന്നെയാണ്..

  • @vijayanc.p5606
    @vijayanc.p5606 2 месяца назад

    Hi

  • @ajitha3931
    @ajitha3931 2 месяца назад +1

    അർജുനൻ കിട്ടിയോ

  • @lakshmanancp1257
    @lakshmanancp1257 2 месяца назад +1

    ഇയാൾ പറയുന്നത് വിശ്വസിച്ച് ജീവിതം വെറുതെ കളയരുത്

  • @VarshaKt-x4b
    @VarshaKt-x4b 2 месяца назад +6

    സാറേ നമ്മുടെ തൃശ്ശൂര് ഭാഗത്ത് വീണ്ടും ഉരുൾ പൊട്ടാനുള്ള സാധ്യതയുണ്ട് എന്ന് പറഞ്ഞിട്ട് അവിടെയുള്ള ആളുകളെ മാറ്റി താമസിച്ച് ഇവയാണ് തൃശ്ശൂരിൽ ഉരുൾപൊട്ടൽ സാധ്യത ഉണ്ടോ

  • @Sumi-te2sb
    @Sumi-te2sb 2 месяца назад

    😃😃😃

  • @anooprohini8096
    @anooprohini8096 2 месяца назад

    താങ്കൾ എന്താണ് ഈ പറയുന്നത്... പൊട്ടിയാൽ ഇടുക്കി താങ്ങുമെന്നോ.. അപ്പോൾ ഈ രണ്ടു ഡാം ന്റെ ഇടയിൽ ഉള്ളവർക്ക് വില ഇല്ലേ

  • @ElsiMohanYes
    @ElsiMohanYes 2 месяца назад

    😢

  • @fouziafiroz8781
    @fouziafiroz8781 2 месяца назад +1

    Sir kochium ,kuttanadum povum ennu parangu sheriyano

    • @sherlyjoseph9870
      @sherlyjoseph9870 2 месяца назад

      Idukki,Kottayam, Trissur, Ernakulam, Alapuzha ellam pokum .