തൃശ്ശൂരിൽ യുവസന്യാസിനിയുടെ തീപ്പൊരി പ്രസംഗം|VOICE OF NUNS|THRISSUR|CATHOLIC|CHURCH|VIRAL|GOODNESS TV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തൃശ്ശൂരിൽ യുവസന്യാസിനിയുടെ തീപ്പൊരി പ്രസംഗം|VOICE OF NUNS|THRISSUR|CATHOLIC|CHURCH|VIRAL|GOODNESS TV
    #goodnesstv #catholic #church #nuns #breakingnews
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 702

  • @bennycj72
    @bennycj72 Год назад +13

    ഇത്രയും, മനോഹരമായ പ്രസംഗം, ഈ അടുത്ത കാലത്തു കേട്ടിട്ടില്ല, 👍 സിസ്റ്റർ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരുപാട്, ഒരുപാട് നന്ദി 🙏🙏👏👏👏

  • @sr.annakuttyjoseph5418
    @sr.annakuttyjoseph5418 Год назад +14

    38 വർഷമായി സന്യാസിനി യായി ജീവിക്കുന്ന എൻറെ അനുഭവം പറയട്ടെ.... ഞാൻ സന്യാസത്തെ പുകഴ്ത്തുക യല്ല... സത്യാവസ്ഥ പറയുകയാണ്. നന്നായിജീവിച്ചാൽ ഇത്രയും നല്ലൊരു ജീവിതം ഈ ലോകത്ത് ഇല്ല. പ്രശ്നങ്ങളുണ്ട്, പ്രതിസന്ധികൾ ഉണ്ട്,പ്രലോഭനങ്ങൾ ഉണ്ട്, പക്ഷേ നമ്മെ സംരക്ഷിക്കാൻ ദൈവം എപ്പോഴും കൂടെയുണ്ടാവും. ഇത് ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതമാണ്. വി ശ്വാസം ഇല്ലാത്ത ഒരാൾക്ക് ഇത് ശുദ്ധ മണ്ടത്തരമാണ്. നാടകകൃത്ത് ഫ്രാൻസിസ് നൊറോണ ഈവിഭാഗത്തിൽപ്പെടുന്ന ആള്ണെന്ന് തോന്നുന്നു... നാടകം ശുദ്ധ മണ്ടത്തരമാണ്.... സന്യാസവും ആയി യാതൊരു ബന്ധവും ഇല്ല. ഞാൻ പതിനേഴാമത്തെ വയസ്സിൽ ആണ് ഒരു അർത്തിനി യായി (aspirant) മഠത്തിൽ എത്തിയത്. എന്നോടൊപ്പം ചുറുചുറുക്കുള്ള, സുന്ദരികളായ, ആടാനുംപാടാനും ജോലിചെയ്യാനും പ്രാർത്ഥിക്കാനും എല്ലാം പ്രാപ്തിയുള്ള 19 സഹോദരിമാർകൂടി ഉണ്ടായിരുന്നു. അങ്ങനെ ആ ബാച്ചിൽ ഞങ്ങൾ ഞങ്ങൾആകെ 20 പേർ ഉണ്ടായിരുന്നു. ഞങ്ങളുടെഎല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന തി നായി സ്നേഹമുള്ള ,പക്വതയുള്ള, പാക ത യുള്ള ഒരു സിസ്റ്ററിനെ നിയോഗിച്ചിരുന്നു. ഞങ്ങൾ അവരെ സ്നേഹത്തോടെ ഗു രുത്തി അമ്മേ എന്നാണ് വിളിച്ചിരുന്നത്.. ഒരമ്മയുടെ, ജേഷ്ഠ സഹോദരിയുടെ ,സ്നേഹത്തോടെ, അവർഞങ്ങൾക്ക് വേണ്ട എല്ലാ പരിശീലനങ്ങളും നൽകിയിരുന്നു. ആ മഠത്തിൽ അന്ന് 20ഓളം സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. ഏതാനും പേർഅടുത്തുള്ള സ്കൂളിൽ പഠിപ്പിക്കുന്ന ..വരായിരുന്നു. ജോ ലി കൾ ,എല്ലാംഞങ്ങൾ ഒരുമിച്ച്, വിവിധ ഗ്രൂപ്പുകൾ ആയിട്ടാണ് ചെയ്തിരുന്നത്. മഠം വൃത്തിയാക്കുക, കറി ക്ക് അരിയാൻ സഹായിക്കുക, മുയലുകൾക്ക് തീറ്റ കൊടുക്കുക, പൂന്തോട്ടത്തിൽ പണിയുക തുടങ്ങിയ ലളിതമായ ജോലികളാണ് ഞങ്ങളെക്കൊണ്ട് ചെയ്യിച്ചിരുന്നുത്. പരസ്പരം സംസാരിച്ചു, തമാശകൾ പറഞ്ഞു ആണ് ഞങ്ങൾ ജോലികൾ ചെയ്തിരുന്നത്. അത് ഞങ്ങൾക്ക്ഒരിക്കലും ഭാരമായി തോന്നിയില്ലെന്ന് മാത്രമല്ല രസകരമായി അനുഭവപ്പെടുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും പ്രാർത്ഥന,ഭക്ഷണം, ഉല്ലാസം ,ജോലി ഞങ്ങൾസിസ്റ്റേഴ്സ് നോട് ഒത്തുചേർന്നാണ് ചെയ്തിരുന്നത്. ഏതാണ്ട്നാലുവർഷത്തോളം നീളുന്ന പരിശീലനത്തിന് ശേഷമാണ് ഞങ്ങൾസിസ്റ്റേഴ്സ് ആയി വ്രതം ചെയ്യുന്നത്. അതായത് നാലുവർഷം സന്യാസജീവിതംഎന്താണെന്ന് കണ്ടുകേട്ടും പഠിച്ച ശേഷമാണ് സന്യാസത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ എളുപ്പം ഓടിച്ചെന്ന് ,സ്വീകരിക്കാവുന്ന ജീവിതം അല്ല ഇത്. നല്ലപഠനവും ,പ്രാർത്ഥനയും ,വിശ്വാസവും എല്ലാം വേണം. ഒരു കാര്യം പറയാൻ വിട്ടുപോയി......ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മൂന്ന് സഹോദരിമാർ ഈ കാലയളവിൽ സന്യാസം ഉപേക്ഷിച്ചു പോയി. അവർക്ക് താല്പര്യം ഇല്ലാതിരുന്നതിനാൽ ഞങ്ങൾഅവരെ സ്നേഹത്തോടെ യാത്രയയച്ചു. ബാക്കി 17 പേരും തിരുവസ്ത്രം സ്വീകരിച്ചു. ഇന്ന് വിവിധ മഠങ്ങളിൽ ഞങ്ങൾ സന്തോഷത്തോടെ ,സമാധാനത്തോടെ, ജീവിക്കുന്നു. ഞാൻ ഒരു ഹൈസ്കൂൾ അധ്യാപികയാണ്. എനിക്ക് എൻറെ കോൺഗ്രിഗേഷൻ നല്ല വിദ്യാഭ്യാസം തന്നു. Phdചെയ്യാൻ വരെയുള്ള അവസരം എനിക്ക് ഒരുക്കി തന്നു. പക്ഷേ എനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ട് ചെയ്തില്ല. അധികാരികളെ ഞങ്ങൾ സ്നേഹത്തോടെ അമ്മേ എന്നാണ് വിളിക്കുന്നത്. സഹോദ ർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും മനോഹരവും ആണ് എന്നബൈബിൾ വാക്യം ആണ്എനിക്ക് ഓർമ്മയിൽ വരുന്നത്. ഏറ്റവുംസംതൃപ്തമായ കാര്യം ഞാൻ ഇതുവരെ പറഞ്ഞില്ല. വിശുദ്ധ ഗ്രന്ഥം ബൈബിൾ വായിക്കാനുംപഠിക്കാനും ധ്യാനി ക്കാ നും ഞങ്ങൾക്ക് ഒരുപാട് സമയം ഉണ്ട്. അതാണ് ഞങ്ങളുടെജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അത് പറഞ്ഞറിയിക്കാൻ ആവില്ല. അനുഭവിച്ചു തന്നെ അറിയണം. ഫ്രാൻസിസ് നേരോണ ക് സമയംഉണ്ടെങ്കിൽ ബൈബിൾ പ്രത്യേകിച്ച് പുതിയ നിയമംപഠിക്കുന്നത് നന്നായിരിക്കും. സങ്കീർത്തനങ്ങൾ,സുഭാഷിതങ്ങൾ,പ്രഭാഷകൻ, എശ യാ 58. അദ്ധ്യായം.... പുതിയ നിയമം തുടങ്ങിയവ ഞാൻ അദ്ദേഹത്തിന് ശുപാർശ ചെയ്യുന്നു. എനിക്ക് ഏറ്റവും ഇഷ്ടം 139_സങ്കീർത്തനം ആണ്. ദൈവവചനംതേനിനേക്കാൾ മധുരമുള്ളത് ആണ്. അത് അനുഭവിച്ചറിയാൻ എൻറെ സന്യാസജീവിതം ആണ് എന്നെ സഹായിച്ചത്. കക്ക് കളി കാർക്ക്ഇതു വല്ലതും അറിയാമോ? ദൈവം അനുഗ്രഹിക്കട്ടെ......

  • @srtreesatreesa1949
    @srtreesatreesa1949 Год назад +11

    ഞങ്ങൾ സിസ്റ്റേഴ്സിനോട് എന്തു വിടുവായും പറയാം എന്ന് തെറ്റിദ്ധരിക്കുന്ന ബോധമില്ലാത്ത കഴുതകൾക്ക് ചൂടൻ മറുപടിയാണ് സിസ്റ്റർ തരുന്നത്. Congrats sister.... Proud of you 👍👍👍👍👍👍👍💝🙏🙏🙏🙏💖💖💖💖💖❤🌹💕💞💞💕💞💕

  • @mathaiouseph9700
    @mathaiouseph9700 Год назад +38

    എന്റെ പ്രിയപ്പെട്ട സിസ്റ്റർ,
    ഇത്രയും വ്യക്തമായ ഒരു മറുപടി, കുറിക്കു കൊള്ളുന്ന, നല്കുന്നതിന് അഭിനന്ദനങ്ങൾ!!

  • @joshyfrancis6382
    @joshyfrancis6382 Год назад +136

    പരിശുദ്ധാത്മാവിനാൽ നിറഞ്ഞ വചനങ്ങൾ. ഏറെ അഭിമാനം, പ്രാർത്ഥനയും പിന്തുണയും ഏകുന്നു. 🙏💐👏

    • @maryaugustine4670
      @maryaugustine4670 Год назад +2

      It is really worth while

    • @alenroy1023
      @alenroy1023 Год назад

      Holy sprits ? The WORD OF GOD plese read The holy bible

    • @nirmalathomas9793
      @nirmalathomas9793 Год назад

      Super super super 👏❣️❣️❣️❣️

    • @babuantony3157
      @babuantony3157 Год назад

      ഫ്രാങ്കോയുടെ മുമ്പിൽ ചെല്ലുമ്പോൾ ഈ പുലികുട്ടി എലികുട്ടി ആയിപ്പോകും

  • @bijisibichen9330
    @bijisibichen9330 Год назад +87

    നല്ല തന്റേടമുള്ള പുലിക്കുട്ടികൾ സന്യസ്തരിലും ഉണ്ടന്ന് ഇപ്പോൾ മനസിലായി.. അഭിമാനം തോന്നുന്നു സിസ്റ്ററെ . ഇങ്ങനെയാകണം സന്യസ്തർ . ന്യായമായ ഏതു കാര്യത്തിനും ഞങ്ങൾ കൂടെയുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.

  • @sasikalasujith502
    @sasikalasujith502 Год назад +98

    ഈ സഹോദരിയുടെ പ്രസംഗം കേട്ടപ്പോള്‍ ദേഹം കുളിര് കോരി...ദൈവം ഇറങ്ങി വന്ന് അവരിലൂടെ പറയുന്നത് പോലെ ദൈവമേ ഇതുപോലെ ഒരു പ്രസംഗം ഞാന്‍ aswathichu കേട്ടിട്ടില്ല...കിടു..ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..കട്ട സപ്പോര്‍ട്ട്

  • @ligymolscaria1029
    @ligymolscaria1029 Год назад +48

    സിസ്റ്റർ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല പൊളിച് അടുക്കി... Congras my dear sweet sister... God bless you abundantly 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വർഗത്തിൽ ഇരുന്നു സിസ്റ്ററിനെ നോക്കി നമ്മുടെ ജീവിക്കുന്ന ദൈവം ചിരിക്കുന്നു.. Thankyou sister.... love you❤️❤️❤️❤️❤️❤️💕💕💕💕💕💕💞💞💞💞💞💗💗💗💗💗💗💗നമ്മുടെ സന്യസ്ഥർക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല.... സഭയോട് കളിക്കുന്നവർ ഓർത്തോ.....

    • @shynadalas4507
      @shynadalas4507 Год назад

      സിസ്റ്റർമാർ ആത്മഹത്യ എന്ന പേരിൽ കൊല്ലപ്പെട്ടുമ്പോഴും പ്രതികരണ ശേഷി വേണമായിരുന്നു. കഥയിലൂടെ തീർന്നു പോകുന്നതാണോ സന്യാസിനികളുടെ ആത്മാഭിമാനം

    • @ligymolscaria1029
      @ligymolscaria1029 Год назад +2

      @@shynadalas4507 സന്യസ്ഥർക്കിടയിൽ മാത്രമേ ആത്മഹത്യ ഉള്ളോ...

    • @XDgamer2901
      @XDgamer2901 Год назад

      Thanku#>sjs[er

  • @jessymathew5684
    @jessymathew5684 Год назад +36

    എത്ര കേട്ടാലും മതിവരില്ല. പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന ശക്തമായ പ്രതിഷേധം..Proud of you sister..🙏

  • @antonym.v2081
    @antonym.v2081 Год назад +34

    സിസ്റ്ററെ, അഭനന്ദനങ്ങൾ. നമ്മൾ മിണ്ടാതിരിക്കുന്നത് കാരണം ആണ് ഇവന്മാര് നമ്മുടെ തലയിൽ കയറുന്നത്. ഞങ്ങളുടെ സിസ്റ്റേഴ്സിനു എല്ലാവിധ സപ്പോർട് എന്നും ഉണ്ടായിരിക്കും.സധൈരം മുന്നോട്ടുപോകുക ഞങ്ങൾ ഉണ്ട്.

  • @thressiam.j4778
    @thressiam.j4778 Год назад +32

    പ്രതികരിക്കേണ്ടി വരുമ്പോൾ മൗനം പാലിച്ചു. അതാണ് എല്ലാവരും പുറത്തു കയറാൻ വരുന്നത്.. ഇവിടെ വൃദ്ധസദനങ്ങളിൽ സേവനം ചെയ്യുന്ന ഒരു നാടകം ഇവർ കളിക്കട്ടെ.

  • @shainylibu1628
    @shainylibu1628 Год назад +11

    ഞാനൊരു ക്രിസ്താനി ആയതിൽ അഭിമാനിക്കുന്നു...... 🙏🙏🙏🙏

  • @sr.anujasd5102
    @sr.anujasd5102 Год назад +33

    Sr.Josia.......well done....your words and positive criticism is very apt and admirable....keep it ...proud of you...we will live our religious life with determination and dedication.....

  • @vivette9195
    @vivette9195 Год назад +40

    I am most happy 🙏🙏🙏 Hearty Congrats to Sisters , Organizers..👍👌👌👍👍

  • @joseouseph5602
    @joseouseph5602 Год назад +37

    എത്രയോ ശരിയായ ഭാഷയിൽ ബഹുമാനപെട്ട സിസ്റ്റർ അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ . ലൂസിയെ പുറംതള്ളി ഞങ്ങൾ പണ്ടേ പറഞ്ഞതാണ് .

  • @jollyjoseph429
    @jollyjoseph429 Год назад +14

    ഇത്രയും കത്തി കയറുമെന്ന് തീ ഇട്ടവനും പുകച്ചവനും ഓർത്തില്ല. Sister We are Proud of you

  • @mathewjohn2891
    @mathewjohn2891 Год назад +39

    അഭിനന്ദനങ്ങൾ... ഇങ്ങനെ വേണം പ്രതികരണം

    • @babuantony3157
      @babuantony3157 Год назад

      ഫ്രാങ്കോയെ പറ്റി ഈ സ്ത്രീയുടെ അഭിപ്രായം കേൾക്കണം

  • @salyfrancis9864
    @salyfrancis9864 Год назад +61

    അടിപൊളി പ്രസംഗം.....വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രസംഗം

    • @LIZZYM9575
      @LIZZYM9575 Год назад

      Congratulations dear sister. Proud of you.

  • @jacobgeorge4742
    @jacobgeorge4742 Год назад +47

    Goosebumps.
    May God bless you Rev. Sister.
    സുമാർ ഒരു 25 വർഷം മുമ്പ് ഇതേ രീതിയിൽ പ്രതികരിക്കണമായിരുന്നു

    • @kunjunjammathomas
      @kunjunjammathomas Год назад +5

      Congratulations, sister, supper, speech🙏🙏🙏👌❤️

  • @mdjoseph3488
    @mdjoseph3488 Год назад +66

    Super പ്രസംഗം ഏതു മനസിലാകാത്തവനും മനസിലായിക്കാണും മനസിലാകാത്തവൻ മാനസിക രോഗി 👍

    • @alicevarghese186
      @alicevarghese186 Год назад +2

      👍👍👍👌

    • @Christian-yl4dj
      @Christian-yl4dj Год назад +1

      🔥🔥🔥

    • @jancybenny8522
      @jancybenny8522 Год назад +2

      സിസ്റ്റർ ആദ്യം തന്നെ ഒരു ബിഗ്‌ സല്യൂട്ട്. വിശുദ്ധ യുദ്ധം എന്ന ഒരു ചർച്ച ഈ ദിവസങ്ങളിൽ കാണുവാൻ ഇടയായി , ഒരുപാടു വേദന thonn8യാ അനുഭവം. പ്രീതികരണശേഷി ഇല്ലാത്തവറായോ എന്നു ചിന്തിച്ചു. എന്നാൽ എല്ലാത്തിനും മറുപടി നൽകിയതിൽ സന്തോഷം
      . ഇങ്ങനെ തന്നെ വേണം.

  • @rejikuriakose6634
    @rejikuriakose6634 Год назад +33

    ഹൃദയം നിറഞ്ഞ നന്ദിയും, അഭിനദനങ്ങളും സിസ്റ്റർ

  • @vnmuraleedharannair5534
    @vnmuraleedharannair5534 Год назад +2

    എത്ര ധൈര്യവും, കുറിക്കു കൊള്ളുന്നതുമായ പ്രസംഗം

  • @valsapcheriancherian2922
    @valsapcheriancherian2922 Год назад +29

    We are so proud of u Sister Thanks a lot for your valuable words All the prayers and blessings dear 🙏🙏🙏

  • @georgekg4272
    @georgekg4272 Год назад +4

    സിസ്റ്ററിന്റെ ആത്‌മ ധൈര്യവും വിശ്വാസതീ ക്ഷണതയും അപാരം തന്നെ👍👌🙏

  • @shajilkumar2388
    @shajilkumar2388 Год назад +17

    Wow, ente priya സഹോദരി, തകർത്തു, ഓരോ ക്രൈസ്റ്റാനിക്കുവേണ്ടിയും അങ്ങ് സംസാരിച്ചു. അഭിനന്ദനങ്ങൾ. 👍🙏🌹

  • @princy8568
    @princy8568 Год назад +22

    Congratulations. Proud of you sister. May Lord Jesus shower his blessings upon you 🙏

  • @marypeter9110
    @marypeter9110 Год назад +6

    ഈശോയെ എന്റെ അമ്മ മാരുടെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏

    • @sobhathomas9952
      @sobhathomas9952 Год назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @divyavallippadavil3476
    @divyavallippadavil3476 Год назад +51

    So proud of you sister ❤️ you have become a voice for all women not just to sisters. Silence is never an answer. We are not living in those times:" Silence will show the reality one day". We are living in times where we have to voice out our rights in timely manner. Let people call it arrogance but real heroes will know it a voice of a woman.

  • @sonyrony6680
    @sonyrony6680 Год назад +38

    ബ്രഹാംപുരത്തെ മാലിന്യം അതിനെ കുറിച്ച് പറഞത് ഇഷ്ടപ്പെട്ടു 👌👌

  • @bijimolscaria8526
    @bijimolscaria8526 Год назад +18

    സിസ്റ്ററേ നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു👍👍👍👍🔥🔥🔥🔥

  • @srfegyulahannan5500
    @srfegyulahannan5500 Год назад +5

    സിസ്റ്റർ കൃപയുടെ വാക്കുകൾക്ക്
    ഹൃദയം നിറഞ്ഞ നന്ദി

  • @bijukochuveettil8239
    @bijukochuveettil8239 Год назад +18

    സിസ്റ്റർ, മറുപടി ഇത്ര വ്യക്തമായി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ. അഭിമാനമുണ്ട് ...

  • @sabuouseph9931
    @sabuouseph9931 Год назад +16

    Congratulations sister.really proud of you.

  • @stjosephscollegeforwomenvi8102
    @stjosephscollegeforwomenvi8102 Год назад +10

    Thank a lot sister for talking on behalf of all of us . May God Bless you and your mission. We need to raise our voices against all these injustices. We are with you all by our prayers.

  • @nishasonu4489
    @nishasonu4489 Год назад +18

    നല്ല മറുപടി ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ നെ ♥️👌👍🙏

  • @sindhuamritha1034
    @sindhuamritha1034 Год назад +2

    🙏Harekrishna 🙏
    🙏🙏🙏🙏🙏🙏
    Namaskaram sister 🌹
    👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍

  • @sr.marytresas.d9943
    @sr.marytresas.d9943 Год назад +8

    Sr.Josia, congratulations !!!! really appreciate your courageous

  • @anubaby3680
    @anubaby3680 Год назад +17

    Excellent speech sister❤️❤️

  • @sr.anniesjoseph981
    @sr.anniesjoseph981 Год назад +12

    Very good. Hearty congratulations. May God bless you for being the voice of everyone especially who are consecrated to God.

  • @jincymathew7285
    @jincymathew7285 Год назад +8

    Congratulations my dear Sister. We are proud of you. May God bless you. Beautiful message. Well done. Thank you for speaking on behalf of us.

  • @mollymathew9
    @mollymathew9 Год назад +9

    Hearty congratulations dear sister. Really feel proud of you. You are so courageous., prophetic and inspired .

  • @marshalpereira288
    @marshalpereira288 Год назад +15

    സിസ്റ്റർനെ വളരെ വളരെ
    അഭിനന്ദനങൾ.ഈ നാറാ കൂട്ടങ്ങൾക് കണക്കിന് കൊടുത്തതിനു

  • @shaletshaletjohn5683
    @shaletshaletjohn5683 Год назад +14

    Proud of you sister. Congrats

  • @thomasjoseph6322
    @thomasjoseph6322 Год назад +12

    ഇതിലും വലിയ പ്രതികരണം ഇല്ല ...👍👍

  • @daisysebastian1477
    @daisysebastian1477 Год назад +8

    👍👍👍 കക്കുകളി നടക്കുന്നിടത്തു എല്ലാം sister ഇതുപോലെ ഒന്ന് പ്രീതികരിക്കു, pls

  • @ambikathomas3074
    @ambikathomas3074 Год назад +7

    Rev Sister well done. I'm so proud of you. May Lord Jesus bless you and all the sisters abundently. Congratulations 🎊👏👏👏 🌹 keep it up go ahead

  • @thulasimuraleedharan9702
    @thulasimuraleedharan9702 Год назад +2

    സൂപ്പർസഹോദരി ഇങ്ങനെ പ്രീതികരക്കണം അഭിനന്ദനങൾ ഇനിയും ഇതു മുൻപോട്ട് കൊണ്ടുപോകാൻ എല്ലാ പിന്തുണയും

  • @sr.elsykuriankurian842
    @sr.elsykuriankurian842 Год назад +9

    Very good speech sister. Congratulations👏. We must not keep silent against these kinds of allegations.

  • @josephmathew2086
    @josephmathew2086 Год назад +2

    അഴിമതിക്കെതിരെ ഇത്ര തന്റേടത്തോടെ പ്രതികരിക്കാൻ, നമ്മുടെ സഭയിൽ ഉള്ള ഈ സിസ്റ്ററിനെ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള പല കാര്യത്തിനും വളരെ നേരത്തെതന്നെ സിസ്റ്റർ രംഗത്തു വരേണ്ടതായിരുന്നു. ഇനിയും പ്രതികരിക്കാനുള്ള വേദി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും!!! 👍👍👍

  • @atheenaelzamaria1046
    @atheenaelzamaria1046 Год назад +5

    Sister...i proud of you...and i proud to be a sister

  • @chackomv9053
    @chackomv9053 Год назад +13

    ബഹുമാനപ്പെട്ട സിസ്‌റ്റെറിനെ അഭിനന്ദനങ്ങൾ.... കുറുക്കു കൊടുക്കുന്ന മറുപടി... ഈ കുറ്റം പറയുന്നവരുടെ കുടുംബാംഗങ്ങൾ ഇവരുടെ ശുശ്രൂഷ സ്വീകരിച്ചവരാണ്

  • @marcellacj5667
    @marcellacj5667 Год назад +6

    Congratulations sister for your truthful words.

  • @rubysrrosmin9552
    @rubysrrosmin9552 Год назад +3

    Mole let God be with you.really you are proud of the church.God bless you dear.

  • @jerryjibin8317
    @jerryjibin8317 Год назад +1

    ഇത്ര മനോഹരമായ പ്രസംഗം ❤ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ

  • @stjosephconventchm4904
    @stjosephconventchm4904 Год назад +10

    👍👍👍👍👍👍👍👍👍👍👍👍v.good sister proud of you sister

  • @jaseenajoseph9156
    @jaseenajoseph9156 Год назад +2

    Congratulations sister....Very well said... True voice...good answers for all issues....Feel proud of you

  • @anilkcherian8934
    @anilkcherian8934 Год назад +4

    Praise God
    I BELIEVE IN HOLY CATHOLIC CHURCH
    Praying for all our dear sisters those who are obedient to the Church .
    God bless you Sister and all.
    Also praying for all those who were disobedient and left the United Body of Christ the 'Holy Catholic Church '
    Let their eyes be open towards the truth
    And
    Let them know the Truth and let
    the truth make them free
    And
    The Truth is 'JESUS '
    AMEN, AMEN, AMEN

  • @babucvchandru244
    @babucvchandru244 Год назад +1

    Goodnes tv tv യുടെ good speach 🙏🙏🙏🙏🙏congrates sister 🙏🙏🙏

  • @emilysara2097
    @emilysara2097 Год назад +8

    Praise the Lord 🙏🙏💕
    Thank you sister

  • @shyjaantony1351
    @shyjaantony1351 Год назад +5

    We are proud of you dearest sister. God bless you. 🙏🙏🙏🙏🙏🙏

  • @pramodraghav3480
    @pramodraghav3480 Год назад +3

    നല്ലൊരു പ്രസംഗം... സന്യാസി ജീവിതം ശരിക്കും മനസ്സിലാക്കി കൊടുത്തു 👍👍👍👍

  • @sussyp.a.5506
    @sussyp.a.5506 Год назад +2

    Love you sister. Stay blessed. ❤️🙏
    എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും.🙏

  • @arunkumar.b.s4259
    @arunkumar.b.s4259 Год назад +5

    അടിപൊളി പ്രസംഗം.... പ്രിയ സിസ്റ്റർ 🙏🏻🙏🏻

  • @jacobjoy6323
    @jacobjoy6323 Год назад +6

    Sister, you are super, may God bless you

  • @beenacyriac1817
    @beenacyriac1817 Год назад +12

    അനുയോജ്യമായ പ്രതികരണം, അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സഹോദരി.

  • @richardprrichard1933
    @richardprrichard1933 Год назад +15

    പ്രിയ കർത്താവിന്റെ മണവാട്ടി ചാട്ട എടുത്ത കർത്താവിനെ ഉയർത്തി കാട്ടിയ തിന്കർത്താവിന്റെ നാമത്തിൽ നന്ദി 🌹🙏

  • @blessmefrancis9823
    @blessmefrancis9823 Год назад +1

    ഞാൻ കത്തോലിക്കാ സഭ വിശ്വാസിയാണ് ! ഞാൻ അതിൽ
    അഭിമാനിക്കുന്നു! രാഷ്ട്രത്തിന് വേണ്ടി രക്തം ചിന്താനും ജീവൻ നൽകാനും ഞാൻ തയ്യാറാണ്!!
    വൻദേ മാതരം

  • @thomassebastian4034
    @thomassebastian4034 Год назад +6

    Super...... Congratulations Sister.... 🙏🏻🙏🏻🙏🏻 Amen

  • @annachristy6185
    @annachristy6185 Год назад +5

    Yes I appreciate you taking ✝️🙏✝️

  • @anniesoans1253
    @anniesoans1253 Год назад +4

    സിറ്റി സിനർക്ക് എല്ലാ വിധ ആശംസകൾ അറിക്കുന്നു ഇനിയും പല പ്രാവശ്യം പ്രസംഗിക്കണം

  • @vista537
    @vista537 Год назад +39

    Congrats Sister.18 വയസ്സാകാൻ കാത്തിരുന്ന്, 18 ആയാൽ ഉടൻ, പെൺകുട്ടികളെ അടിച്ചോണ്ടു പോകുന്നതും അവരുടെ തുടർവിദ്യാഭ്യാസത്തിനും നട്ടെല്ലിൽ നിന്നു വളരാനുള്ള സ്വാതന്ത്ര്യത്തിനു തുരങ്കം വയ്ക്കുന്ന ചെയ്തികളും നാടകമാക്കാൻ ഇക്കൂട്ടർ തയ്യാറാകട്ടെ സിസ്റ്റർ.

  • @jubykbaby
    @jubykbaby Год назад +4

    Proud of you sister❤.. തീ പൊരി പ്രസംഗം❤

  • @georgepaily5860
    @georgepaily5860 Год назад +6

    അഭിനന്ദനങ്ങൾ സഹോദരി..... 👍👍👍

  • @minibinu2623
    @minibinu2623 Год назад +1

    Sr josiya congratulations sistersinte sabdhamayathinu God blessyou👍👍👍👍

  • @jancyjoseph864
    @jancyjoseph864 Год назад +15

    എല്ലാ വിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @alicejose3060
    @alicejose3060 Год назад +6

    Hearty congrats dear Sr.Josia. You are really the voice of nuns. Excellent message. May God bless you always.
    .

  • @Peter-kp2dg
    @Peter-kp2dg Год назад +4

    Thank you Jesus! for giving us blessed sister

  • @tessykurian1101
    @tessykurian1101 Год назад +3

    Well done Sr. Josia. Feel proud of you.

  • @jainatom4305
    @jainatom4305 Год назад +3

    Sister othiri othiri abhimanam thonnunnu .. .Bahumanathode big salute .ente sahodari .esomishihaku sthuthi 🙏

  • @soniasunny5524
    @soniasunny5524 Год назад +11

    ദൈവം അനുഗ്രഹിക്കട്ടെ വളരെ നന്നായിട്ടുണ്ട് സിസ്റ്റർ🙏🙏🙏🙏🙏

  • @ritesebastien6802
    @ritesebastien6802 Год назад +10

    ഗോഡ് ബ്ലെസ് യൂ സിസ്റ്റർ 🙏🙏🙏

  • @streamsofpassion7681
    @streamsofpassion7681 Год назад +6

    So proud you sister
    Fire words❤️❤️

  • @srtracysdst.georgeputhen1974
    @srtracysdst.georgeputhen1974 Год назад +3

    സി. ജോസിയ 🌹🌹അഭിനന്ദനങ്ങൾ 🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ajayakumarkc7766
    @ajayakumarkc7766 Год назад +2

    പെങ്ങൾതകർത്ത്കളഞ്ഞു
    ആയിരമായിരംഅഭിനന്ദനങ്ങൾ

  • @anoopakuriakose7257
    @anoopakuriakose7257 Год назад +4

    Well said!!!! Thanks for the brave speech....

  • @sr.merinacmc3026
    @sr.merinacmc3026 Год назад +1

    Iamvery proud of you my dear Sr Josy, my student

  • @sreekumarn3012
    @sreekumarn3012 Год назад +4

    Thank you sister...love you jesus...

  • @elsytaxon7994
    @elsytaxon7994 Год назад +5

    Great sister; God bless you always. Very meaningful speech

  • @sr.mariafrancis.mariya413
    @sr.mariafrancis.mariya413 Год назад +2

    താങ്ക്സ്, സിസ്റ്റർ ജീ. God bless you🙏🙏🙏

  • @melviekuriakose7065
    @melviekuriakose7065 Год назад +4

    Fitting and apt reply appreciate your boldness go ahead we are with you

  • @alphinjosephchackochan8906
    @alphinjosephchackochan8906 Год назад +1

    ❤️❤️❤️ thank you very much sister

  • @mimmanable
    @mimmanable Год назад +9

    Proud of you dear sister

  • @pauliyyanam6550
    @pauliyyanam6550 Год назад +2

    Good speech. Congratulations sister. May God bless you always

  • @thomasts6760
    @thomasts6760 Год назад +2

    Great speech sister..We are proud of you..

  • @mariaancy3445
    @mariaancy3445 Год назад +15

    Well spoken. Appreciate your guts & commitment.

  • @jancypeter8792
    @jancypeter8792 Год назад

    അടിപൊളി പ്രസംഗം സിസ്റ്ററെ
    ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ ദൈവം സിസറ്റെ അനുഗ്രഹിക്കട്ടെ

  • @ponnammageorge444
    @ponnammageorge444 Год назад +6

    God bless you Sister 😘 🙏 ❤️

  • @beenaroy938
    @beenaroy938 Год назад +6

    Proud of you sister.

  • @sheejamoljoseph
    @sheejamoljoseph Год назад +2

    Such a powerful dscourses with authenticity 👏🙏🏻👍🏻

  • @sincyshaijo2451
    @sincyshaijo2451 Год назад +10

    God bless you sister❤️