What is a Demat & Trading & Savings Account? 3-in-1 Account | Learn Share Market Malayalam | Ep 4

Поделиться
HTML-код
  • Опубликовано: 29 авг 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the fourth video of my Complete Stock Market Learning Lecture Course in Malayalam and here I talk about how you can open a free 3-in-1 account for stock market investments and trading. Here you get a savings and demat and trading account with India's fastest growing broker - Upstox and IndusInd bank. The 3-in-1 account is called IndusStox account. I explain what a 3-in-1 account is and what the benefits are. Also, basics of demat account and trading account are also explained. Everything you need to know about demat account opening is explained in this malayalam financial and educational video. The following are explained in this video:
    Basics of Demat, Trading & Savings Account
    How Fund Flow Between Them?
    3-in-1 Account
    Benefits and Advantages
    How to Open?
    #demataccount #stockmarket #upstox
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 2,3 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +132

    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_beginners

    • @ajayjoseph5947
      @ajayjoseph5947 4 года назад

      Sir, India യിലെ മികച്ച Stock broking companies നെ കുറിച്ച് ചെറുതായി പരാമർശിക്കാമോ?

    • @muhammedmkhader3575
      @muhammedmkhader3575 4 года назад +4

      What about the NRE is middle east, can start the account with NRE/NRO account

    • @profx4296
      @profx4296 4 года назад +2

      Free? Account opening charges indallo?

    • @shanibmusthafa3202
      @shanibmusthafa3202 4 года назад +1

      upstox maatram aano industocx account open cheyyan pattullo?? like can we connect it to zerodha?

    • @sameer2pc
      @sameer2pc 4 года назад

      Already HDFC യുടെ ഒരു demat അക്കൗണ്ട്‌ ഉണ്ട്, almost 2 year ആയി, ഇനി upstoxil വേറെ അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 8 месяцев назад +294

    ഒന്നുമറിയാതെ ഇതിനെക്കുറിച്ചു ആദ്യമായി പഠിക്കാൻ ഈ 2024ന്റെ പടിവാതിലിൽ വന്നവരുണ്ടോ

  • @moosajunaid6985
    @moosajunaid6985 4 года назад +376

    *2ഇയർ ബികോം ൽ സെംഫീസ് കൊടുത്ത് പഠിച്ചിട്ടും മനസിലാകാത്ത കാര്യങ്ങൾ ആണ് ഇക്ക ചുമ്മാ പൊളി ആയിട്ട് പറയുന്നത് very helpfull*

  • @fasmnr205
    @fasmnr205 4 года назад +559

    ഞാൻ ഈ ചാനലിൽ വരുന്ന പരസ്യങ്ങൾ മുഴുവനായും ഇരുന്നു കാണും.. നമുക്ക് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിനും ഇതിന്റെ ഗുണം കിട്ടട്ടെ .....

  • @harismohammedsalih4367
    @harismohammedsalih4367 3 года назад +162

    55 വയസുണ്ടെനിക്ക്‌.
    കൊച്ചു കുട്ടികളെപ്പോലെ അച്ചടക്കത്തോടെ ഇരുന്നു കേൾക്കുന്നു.
    താങ്കളുടെ വേഗതയാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടമായത്‌.
    ശരിക്കും അത്ഭുതകരം!

  • @khamarudheen8541
    @khamarudheen8541 4 года назад +162

    പഴയ സ്കൂൾപഠനം ഫീൽ ചെയ്യുന്നു പക്ഷെ ഒരു വ്യത്യാസം അന്ന് തലയിൽ കയറാൻ ബുദ്ധിമുട്ടുള്ള പലതും ഇന്ന് ഈസിയായി കയറുന്നു thankyou

  • @07.ranjithkp47
    @07.ranjithkp47 4 года назад +883

    E4:Present sir
    ഇത് വരെ എല്ലാ ക്ലാസും attend ചെയ്തവർ like

  • @janardhananbaburaj2382
    @janardhananbaburaj2382 3 года назад +67

    ഞാൻ സാറിൻ്റെ ഒരു പുതിയ Student ആണ്. സാറിൻ്റെ ക്ലാസ്സിലൂടെ Share market എന്താണെന്ന് പഠിച്ച് വരുന്നു. Dmat Account എല്ലാം എടുത്ത് കഴിഞ്ഞു. സാറിൻ്റെ ക്ലാസ്സ് സധാരണക്കാർക്കും നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. സാറിന് അഭിനനങ്ങൾ

  • @newsnviews1899
    @newsnviews1899 4 года назад +89

    Indus ബാങ്കിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. അത് തുറന്നു പറഞ്ഞത് നന്നായി

  • @elvisgeorge3227
    @elvisgeorge3227 3 года назад +81

    Please note the 3in1 account facility is no longer available now. Both ventures discontinued this offer. Confirmed the same with indusind bank as well as with upstox.

    • @toddlertv4403
      @toddlertv4403 2 года назад +1

      Is this service available now?

  • @anishkumars9096
    @anishkumars9096 4 дня назад

    ഞാൻ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് തുടങ്ങിയില്ല. തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. താങ്കളുടെ ക്ലാസുകൾ കേട്ട് കൊണ്ടിരിക്കുന്നു. പഠിച്ചു കൊണ്ടിരിക്കുന്നു. 2024 ആഗസ്റ്റിലാണ് ഈ ചിന്ത തുടങ്ങുന്നത്. വളരെ സഹായകരമാണെന്ന് തോന്നുന്നു

  • @IndShabal
    @IndShabal 4 года назад +35

    ഒരു ad ആദ്യംമുതൽ മണത്തെങ്കിലും അവസാനത്തെ ബാങ്കിനെക്കുറിച്ചുള്ള ആ caution കേട്ടപ്പോൾ സമാധാനമായി.😀

  • @salman6431
    @salman6431 3 года назад +345

    ഒരു വർഷത്തിന് ശേഷവും കൊറോണ സമയത്ത് കാണുന്ന ഞാൻ 😅

    • @PAJJUFAWAZ
      @PAJJUFAWAZ 3 года назад +7

      Nannay mnsilavununs class.. Njn share market start cheythu

    • @jamnt.4367
      @jamnt.4367 3 года назад

      @@PAJJUFAWAZ then what about ur movement, profit aano Or loss aano?

    • @pesudheer6896
      @pesudheer6896 3 года назад +1

      @@PAJJUFAWAZ Hello ,3 in 1 indusind bank account opening detail ariyuo

    • @PAJJUFAWAZ
      @PAJJUFAWAZ 3 года назад

      @@pesudheer6896 what mansilayilla

    • @sadguru6265
      @sadguru6265 3 года назад

      Yes

  • @atraveloguebynithin1537
    @atraveloguebynithin1537 4 года назад +18

    Oru dhivasam Rand class ♥️♥️
    Present sir😁😁

  • @farhanahmed2648
    @farhanahmed2648 2 месяца назад +5

    Ee video idumbo IndusInd Bank stock price 410₹. Ippo 1500₹ aduth 🫡🫡🫡🫡

  • @muralidharanc255
    @muralidharanc255 3 года назад +1

    താങ്കളുടെ ഓരോ വീഡിയോയും ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്. എനിക്ക് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നന്ദി

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +95

    Topics covered in this video:
    Basics of Demat, Trading & Savings Account
    How Fund Flow Between Them?
    3-in-1 Account
    Benefits and Advantages
    How to Open?

    • @albinptomas5446
      @albinptomas5446 4 года назад +1

      Current account ഇൽ നിന്ന് പറ്റുമോ

    • @albinptomas5446
      @albinptomas5446 4 года назад +7

      നമുക്ക് ട്രേഡിങിലൂടെ ലാഭംകിട്ടിയാൽ ആ പൈസ ബാങ്ക് അക്കൗണ്ട് ഇലേക്ക് എങ്ങനെയാണ് ട്രാൻസ്ഫർ ചെയ്യുക

    • @ajayjoseph5947
      @ajayjoseph5947 4 года назад

      Sir India യിലെ മികച്ച Stock broking companies/top stock market brokers നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ?

    • @ajayrehna
      @ajayrehna 4 года назад

      Present

    • @muhammedsahal6912
      @muhammedsahal6912 4 года назад

      Heard a news sensex has stopped? Is that true?

  • @vipinw775
    @vipinw775 4 года назад +7

    Present sir.Ingalu vallom njngade lecturer aarunnel pilleru rank vangiyene.Padachon anugrahikkatte.Jesus bless!!

  • @RameshP-qi7mf
    @RameshP-qi7mf 2 года назад +3

    Great class... 👍👍👍 Ithupolulla teachers ne kittiyal ethu vishayathilum kutikal nalla mark medich vijayikkum... What a teaching.. energetic

  • @subaidapkparayarukandiyil6000
    @subaidapkparayarukandiyil6000 2 месяца назад

    റിട്ടയേർമെന്റ് ലൈഫ് സന്തോഷകരമാക്കാൻ ഞാനും ഈ ക്ലാസുകൾ കേട്ടുതുടങ്ങി. സന്തോഷം.

  • @mikhael2930
    @mikhael2930 3 года назад +1

    എന്റെ ഫ്രണ്ട് ആണ് എനിക്ക് നിങ്ങളെ ചാനൽ പരിചയപ്പെടുത്തിയത് എന്റെ
    പല സംശയങ്ങൾക്കും മറുപടി കിട്ടുന്നുണ്ട്
    താങ്ക്സ്

  • @joelkgeorge2218
    @joelkgeorge2218 4 года назад +15

    Bro
    Really happy that you are very much concerned about your viewers safety.
    Thank you
    Keep going through the same way.

  • @sunilkumarpanicker1055
    @sunilkumarpanicker1055 4 года назад +21

    Ep 4. Present..
    സലീം കുമാർ ന്റെ സ്റ്റിക്കർ പൊളിച്ചു....😆

  • @aboo5544
    @aboo5544 4 года назад +22

    Sir, anybody please answer my questions.
    1. How to transfer funds to trading account.? Am having account with federal bank.
    2. How can I withdraw funds from trading account...?

  • @yasinmalikyasinmalik7186
    @yasinmalikyasinmalik7186 Год назад

    സർ ഞാൻ ഈ കോഴ്സ് complete കാണും.. എന്ന് തീരുമാനിച്ചിരിക്കുകയാണ്.. വളരെ നല്ല ക്ലാസ്സ്‌ ആണ്.. ഒരുപാട് ഇൻഫർമേഷൻ ഇതിലൂടെ കിട്ടുന്നുണ്ട്.. എനിക്ക് ഒരു കാര്യം ഓർമ പെടുത്താനുള്ളത്... ഒരുപാട് പരസ്യം add ചെയ്യാതെ ഒന്നോ രണ്ടോ പരസ്യo മാത്രം add ചെയ്യുകയാണേൽ.. വളരെ നന്നായിരിക്കും.. ഇതിൽ 2 il കൂടുതൽ ഉണ്ട് ☺️☺️☺️☺️... ഇത് എന്റെ അഭിപ്രായം mathram😄... Anyway സൂപ്പർ ക്ലാസ്.. താങ്ക്സ്❤️❤️❤️❤️❤️❤️❤️😍😍

  • @abal3757
    @abal3757 4 года назад +4

    Thanks man.. inspired from you I opened demat account..and bought some shares

  • @manupb7893
    @manupb7893 4 года назад +6

    Your presentation is very good. This is a good initiative that you are teaching basics of investing in stock market to beginners. I hope you carry this forward and make extensive advanced level courses on stock market. I hope you do a video on fundamental analysis of a company. What are the aspects to look before investing in any company? Thanks in advance

  • @aunaseef
    @aunaseef 3 года назад +7

    Very cool presentation. Thank you for the safety concerns.

  • @anasmosco3454
    @anasmosco3454 4 года назад +11

    full present..collegilum schoolilum padikkumbo ingane shradhich nokkiyirunnittellya.

  • @Christhu111
    @Christhu111 3 года назад

    അവസാനം പറഞ്ഞ ആ പോയിന്റ് വളരെ നന്നായി. മാർക്കറ്റ് നോക്കാം എന്നിട്ട് തീരുമാനിക്കാം

  • @fika.newyork
    @fika.newyork Год назад +6

    Hi Sharique, I live in USA & most of the keratitis are NRI's. I believe there are different requirements for them to get into stock market. I am keen to learn them could you explain or make a video on it? Loving your videos. Many thanks.

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 4 года назад +41

    Njn mba finance kazinjathanu..ith kandal matyarnu atinu poya neram😂😅

  • @lalkrishnakr6286
    @lalkrishnakr6286 4 года назад +15

    മലയാളികളുടെ റോബര്‍ട്ട് കിയോസ്കി♥

  • @pushpavijayan1105
    @pushpavijayan1105 4 года назад +4

    Currency, equity and commodity investing onnu explain cheyane

  • @ashwin_vinod_222
    @ashwin_vinod_222 4 месяца назад +1

    sir, am just 15 years old even though, i can understand ur class and its very useful to meee

  • @hazeenahafsalhazeenahafsal9507
    @hazeenahafsalhazeenahafsal9507 2 года назад

    One year kazhinj oro classum thappipidich kanunna njan thankyou sir

  • @tastytips-binduthomas1080
    @tastytips-binduthomas1080 4 года назад +4

    Your classes are worth it!!

  • @mukundan4561
    @mukundan4561 4 года назад +4

    Marking my attendance on Episode 4.

  • @renjithharidas2988
    @renjithharidas2988 4 года назад +6

    Very informative!! thank you for the ideas!
    Is it possible for a NRI to open 3 in one account? please explain the procedures, advantages/disadvantages. Thank you

  • @vishnum9915
    @vishnum9915 2 года назад

    12/07/2022 i just started learning stock market yesterday. Wish me luck

  • @akbarmuhammad5931
    @akbarmuhammad5931 3 года назад

    Bro ee oru class valare adhikam upakarappedunnund tnx for your support

  • @user-oz6id4tw5g
    @user-oz6id4tw5g 6 месяцев назад +15

    2024 il kanunnavar undo?

  • @vishnumdas7964
    @vishnumdas7964 4 года назад +24

    NSDL- National security depositary limited

  • @joysony
    @joysony 4 года назад +83

    ഇങ്ങനെ പോയാൽ next warren buffet ഞാൻ ആകും

  • @Sudevgs8
    @Sudevgs8 3 года назад +1

    Upstox ൽ demat account open ചെയ്‌ത് .. 2021 may 26th നു ഹാജർ കൊടുക്കുന്ന ഞാൻ .....

    • @bt9604
      @bt9604 3 года назад

      Have you started trading

  • @jaleelmathottam6432
    @jaleelmathottam6432 Год назад

    yes

  • @salmanfarsipkd
    @salmanfarsipkd 8 месяцев назад +4

    ഇന്ന് കാണുന്ന ഞാൻ ❤

  • @alphatradelinks7445
    @alphatradelinks7445 4 года назад +4

    part 5: Attended
    Important and best video series
    Loved it😀

  • @shahilmedia3567
    @shahilmedia3567 Год назад +2

    Super class

  • @saifuhamza9061
    @saifuhamza9061 3 года назад

    Class sharikum poli ithrayum simple ayi manasilaki tharunna sirmarundayirunnel enne rakshapettene

  • @amruthrajm1610
    @amruthrajm1610 6 месяцев назад

    Speaking from heart is what makes you sooo Unique❤

  • @saneereurekaforbes5000
    @saneereurekaforbes5000 2 года назад +4

    Trading a/c le cash saving a/c leku transfer cheyyan pattuvo?

  • @muhammedsabith2280
    @muhammedsabith2280 Год назад +9

    3 year kazhinj kndavrindo😅

  • @actorabilashvijayan
    @actorabilashvijayan 4 года назад +15

    0:03 Episode 4 ano 5 ano

  • @prohunder5019
    @prohunder5019 2 года назад +2

    Present Sir 🎀

  • @muhammedsafvanm6244
    @muhammedsafvanm6244 Год назад

    Yes

  • @murshidmurshid6591
    @murshidmurshid6591 3 года назад +6

    Last point polichu for late viewers 💫

  • @anubinjoy
    @anubinjoy 4 года назад +5

    LECTURE CONTENT SO FAR
    -----------------------------------------
    General Introduction : 10:28 minutes
    Introduction to Indian Stock market : 51:37 minutes
    Demat account : 31:55 Minutes
    -----------------------------------------
    TOTAL LECTURE TIME : 01 Hours 34 Minutes 00 Seconds

  • @superdealer3361
    @superdealer3361 4 года назад +12

    class വളരെ interesting ആണ് .
    trading account ൽ നിന്നും എങ്ങിനെയാണ് fund withdraw ചെയ്യുന്നത് ?

    • @nikhiljohny6023
      @nikhiljohny6023 4 года назад

      withdraw cheyunnath , shares vaghikunna karyam ano udheshikunnath?

    • @superdealer3361
      @superdealer3361 4 года назад +1

      @@nikhiljohny6023 no, shares selling കഴിഞ്ഞ് കിട്ടുന്ന ലാഭം withdraw ചെയ്യുന്ന കാര്യമാ .

    • @hyderali-karakkad
      @hyderali-karakkad 4 года назад +1

      App ഇൽ ഓപ്ഷൻ ഉണ്ട് . 1,2ദിവസം കൊണ്ട് അക്കൗണ്ട് ൽ credit ആവും

    • @robloxbaconhair7752
      @robloxbaconhair7752 4 года назад

      @@hyderali-karakkad അപ്പോൾ ക്യാപിറ്റൽ amount നമ്മുക്ക് അടുത്ത ട്രേഡിങ്ങ് നു അപ്പോൾ തന്നെ upayogikkaamo

    • @yadhukrishna9839
      @yadhukrishna9839 4 года назад

      deposit cheyta amount withdraw cheyyan nookumbo withdraw balance 0 kaanikunnu

  • @safarhassan6873
    @safarhassan6873 2 года назад

    I open a/c ( Demat a/c ) through hdfc
    When i watch ur 4 th day video i got new brocker also. Upstock 😄

  • @abani.c5094
    @abani.c5094 9 месяцев назад +1

    After 3years❤

  • @afthab242
    @afthab242 4 года назад +4

    Day 3: veendum present ✋

  • @baker2b100
    @baker2b100 4 года назад +8

    NRO ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൊടുത്താൽ ഡിമാറ്റ് അക്കൗണ്ട് അപ്പ്രൂവൽ ആയി കിട്ടുമോ Mr. ശാരിക് ??

  • @shibumks7316
    @shibumks7316 4 года назад +10

    പരമാവധി Simple ആയി ക്ലാസ് എടുക്കാൻ ശ്രമിക്കണേ... Sir

    • @larthvader9908
      @larthvader9908 4 года назад +5

      ഇതിലും എങ്ങനെ സിമ്പിൾ അക്കാന ബ്രോ

    • @bijujacob4604
      @bijujacob4604 4 года назад +1

      ഇതിലും സിമ്പിൾ ആക്കിയാൽ ഒന്നും മനസിലാവില്ല.... മനസ്സിലായോ ബ്രോ?...

    • @kmj604
      @kmj604 4 года назад +1

      ഇതിലും സിമ്പിളാക്കിയാൽ പ്രാന്ത് പിടിക്കും

  • @muhsinatp544
    @muhsinatp544 Год назад +2

    Your presentation is awesome👏👏👏👏

  • @endofthebeginning2839
    @endofthebeginning2839 3 года назад +1

    Thanks❤🌹😊

  • @ramkumarramakrishnan2788
    @ramkumarramakrishnan2788 Год назад +2

    Isn't it possible to open a Demat account if not physically present in India?? I am currently residing in Qatar.

  • @shaloobk6735
    @shaloobk6735 4 года назад +7

    Day 3 : evening class
    Present sir.....

  • @jishnukalliad1673
    @jishnukalliad1673 5 месяцев назад +4

    2024 March കാണുന്നവർ ഉണ്ടോ

  • @pk.sheril7923
    @pk.sheril7923 2 года назад

    ningalu poliyanu...

  • @shalu-qw3yb
    @shalu-qw3yb Год назад +2

    Hi Mr Sharique Shamsudheen. Hope you are doing well. I just recently started attending your class on stock market. In this video you have mentioned the about the changes that can happen in future. Today there is lots of changes in the market and new updation are there in the broker u have suggested. I tried opening an account but the pages and formated are different now I think. Can you post a video on opening a trading&demat account and suggesting a broker for trading in foreign currency especially brokers for trading in GCC countries . If you could, it would be so helpful. Thankyou!!

  • @naikunnu
    @naikunnu 4 года назад +8

    ഓൾറെഡി ഇൻഡസ് ലാൻഡ് സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ട്രേഡിങ് ആൻഡ്d മാറ്റ് അക്കൗണ്ട് എടുത്തു ത്രീ ഇൻ വൺ ആക്കാൻ പറ്റുമോ

  • @nesheemp
    @nesheemp 4 года назад +4

    NESHEEM: Present sir

  • @Jesbin_Kurian
    @Jesbin_Kurian 4 года назад +6

    Angel broking നല്ലതാണോ?

  • @nikhildev791
    @nikhildev791 Год назад +1

    Thank you sir

  • @mrsiby1980
    @mrsiby1980 Год назад

    Closing comments are true.

  • @sameerpoovathoor7432
    @sameerpoovathoor7432 4 года назад +4

    Nre account വെച്ച് apstox ൽ demat account open ചെയ്യാൻ പറ്റുമോ?

    • @muhammedmkhader3575
      @muhammedmkhader3575 4 года назад +1

      Same question

    • @mubashir4803
      @mubashir4803 4 года назад

      No

    • @pmfazil
      @pmfazil 4 года назад

      yes we can. i have created and accepted. i got username and password also

    • @aparnaabhay6009
      @aparnaabhay6009 4 года назад

      pmfazil engane cheythu? pis permission letter eduthitto? nre account vechu intraday trading cheyan patillallo?

    • @charuvilayilthankachantaij3480
      @charuvilayilthankachantaij3480 4 года назад

      @@pmfazil engane cheythu please help

  • @AccountOpeningHelp
    @AccountOpeningHelp 3 года назад +7

    *2021 May il Account edukkunnavar Undo*

  • @linoypappachan4272
    @linoypappachan4272 4 года назад +5

    Is NRI's can open Stock Market Demat and trading account with UAE mobile number...?
    Also I want to know currently am holding Geojit account (Demat and trading), so is it possible to open more than one account...

    • @joeyjoseph8142
      @joeyjoseph8142 4 года назад

      ofcourse you can open

    • @RAjUram-je6rj
      @RAjUram-je6rj 3 года назад

      എങ്ങിനെ ഒന്ന് പറഞ്ഞു തരു

  • @ashlyshaji3868
    @ashlyshaji3868 4 года назад

    oralk oru like alle cheyyan pattoo ennathil regret thonnunnath adhyamaayittanu... Superb go ahead

  • @kmreji1657
    @kmreji1657 4 года назад +1

    Sharik your performance outstanding...

  • @Kerala.shopy_
    @Kerala.shopy_ 4 года назад +30

    പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് വർമ്മ സാറേ😂 ഇത് 4 ക്ലാസ്സ്‌ ആണ് 5 അല്ല ഓക്കേ dont റിപ്പീറ്റ്🥰

    • @abdulhakeembinmoosa
      @abdulhakeembinmoosa 4 года назад +7

      5 matthe class aan bro. Because zero n thodanghiyathan

    • @shameem2146
      @shameem2146 4 года назад +1

      Thank you njan confused aayi

    • @MrSEMOCOS
      @MrSEMOCOS 4 года назад +3

      00:04 Al Trollan

    • @AnuAnu-yc5di
      @AnuAnu-yc5di 4 года назад +1

      @@abdulhakeembinmoosa സീറോന്നു thudanganpadundo

  • @nizarnilambur
    @nizarnilambur 3 года назад +30

    One year ന് ശേഷം വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ

  • @nashimashraf2783
    @nashimashraf2783 7 месяцев назад

    Ithu vare njan ingane lecture kettirunnittilla , nice class

  • @sooryadev8562
    @sooryadev8562 Год назад +1

    E4: present sir

  • @KnowledgeYouDont-Know
    @KnowledgeYouDont-Know 3 года назад +1

    Chetta ur the best I was able to understand it very clearly u r a great tutor ❤️😘💥

  • @pradeeshkambrath4751
    @pradeeshkambrath4751 3 года назад

    Super .....Eallam nalla Pola manasilakki thannathinu Thanks 👍

  • @saivenkitesh2810
    @saivenkitesh2810 3 года назад

    Yes.

  • @PAJJUFAWAZ
    @PAJJUFAWAZ 3 года назад

    Nannay mnsilavununs class.. Njn share market start cheythu

  • @msastory932
    @msastory932 Год назад +2

    Present 👍

  • @sujithb7921
    @sujithb7921 4 года назад

    Thanks brother for taking initiative in teaching stock market

  • @Rojeeztalks89
    @Rojeeztalks89 3 года назад +1

    Even after 9months, Indusind bank is still suffering from issues,
    It is not myth, they have some genuine issues,

  • @sarathashok
    @sarathashok 3 года назад

    Yes watching on 23rd April 2021.

  • @jimshijimshi9036
    @jimshijimshi9036 2 года назад +2

    Ipolathe IndusInd bank nte avastha entha 🤔🤔

    • @subashibl
      @subashibl 2 месяца назад

      Good position share above 1500

  • @roshangeorgenetwork64
    @roshangeorgenetwork64 Год назад +2

    Cochin shipyard shares nallathannu thonnanu long termilku i am brought 21 shares in 400 rs now value 483 1743 rs profitaayi eppo just 2 month kondu

  • @Anandan.v
    @Anandan.v 3 года назад +1

    I am starting today

  • @hari3324
    @hari3324 3 года назад +1

    indus bank share price today 926☺️ 8 months back 313😀

    • @MS-co4e
      @MS-co4e 3 года назад

      Annu vangya mathyernnu...😇

  • @rameshks5174
    @rameshks5174 3 года назад +1

    ഹർജർ Ramesh 😍😍😍 supper good

  • @klbeegee8573
    @klbeegee8573 Год назад +1

    Good sir

  • @be4news
    @be4news 4 года назад

    thanks .......