ലോകത്തിലെ ഏറ്റവും വലിയ നോൺ വെജ് സദ്യ ഇവിടെയാണ് | Perundurai UBM Hotel | Namma Veetu Saapaadu

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 30

  • @salvitamil9801
    @salvitamil9801 Год назад +3

    Ennada nadippuda endha pollappuku picciy eddu?

  • @arunsoman3628
    @arunsoman3628 2 года назад +1

    Theerchayayum evide pokanam,Avarude behavior okke adipoli anu,foodine avar nalla pole respect cheyyunnudu.

  • @muhammednavasarakkal
    @muhammednavasarakkal 2 года назад +3

    മൃണാൾ അണ്ണൻ മൂന്ന് വട്ടം പോയി മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ട്.. മലബാർ ഭാഗത്തുള്ളവർക്ക് വെസ്റ്റ് കോസ്റ്റിൽ പോയാൽ പൊക്കും വരവും ആ വണ്ടിയിൽ നടക്കും.. ഒരു ദിവസം കൊണ്ട് പോയി വരാം

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 года назад +3

    നമ്മ വീട്ടിൽ ഇത്രയും വെച്ചാൽ കുത്തുപാള. ഒരു ഊണിന്നു 750 രൂപ

  • @girigireesh3227
    @girigireesh3227 2 года назад +1

    ആ സ്നേഹം മാത്രം മതിയല്ലോ 👍👍👍👍👍

  • @jojujohny5089
    @jojujohny5089 2 года назад +7

    വലിയ ടേസ്റ്റ് ഒന്നും ഇല്ല.. വെറുതെ ഒന്ന് എക്സ്പീരിയൻസ് ചെയാം അത്രെ ഉള്ളു.. എല്ലാം ഏകദേശം ഒരുപോലെ ടേസ്റ്റ് ആണ്.. ഹോസ്പിറ്റലിറ്റി നല്ലതാണ്.. രുചി പോരാ..2,3 ഐറ്റംകൊള്ളാം.. ബാക്കിയൊക്കെ utter waste

  • @mathewthomas3823
    @mathewthomas3823 2 года назад

    അടിപൊളി ശാപ്പാട് സൂപ്പർ മുഴുവൻ കഴിച്ചോ

  • @rasiktp8357
    @rasiktp8357 2 года назад +4

    ആഴ്ചയിൽ ഒരിക്കൽ കഴിക്കാം ഡെയ്‌ലി കഴിച്ചാൽ കുടുംബം വിക്കേണ്ട വരും നമ്മുടെ ആയുസ്സും കുറയും...... 😃

  • @Pearl99904
    @Pearl99904 2 года назад +8

    Camera കൊണ്ട് ചെന്നാൽ മാത്രമേ അവർ നിങ്ങളെ സ്നേഹിക്കു.. ഇല്ലെങ്കിൽ പട്ടിയെ പോലെ ആണ് അവർ treat ചെയ്യുക.. ഈ സ്നേഹവും വായിൽ വെച്ച് കൊടുക്കലും ക്യാമറ ഉണ്ടേൽ മാത്രം.. ഇല്ലെങ്കിൽ രണ്ടാമത് ഒരു കറി ചോദിച്ചാൽ അവരുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്.. 750 rs per person.. Worst food and worst service.. ഇവരുടെ യഥാർത്ഥ സ്വഭാവം തമിഴ് യൂട്യൂബ് ചാനലിൽ report ചെയ്തിട്ടുണ്ട്..

  • @rnj555
    @rnj555 2 года назад +3

    Hope food is not wasted.

  • @adquotes76
    @adquotes76 2 года назад +1

    This is called service....

  • @nila7860
    @nila7860 2 года назад +2

    വിളമ്പുന്നത് മുക്കാ ലും waste ആകില്ലെ??എന്തിനു ഇത്ര മാത്രം

  • @abhilabhizz6361
    @abhilabhizz6361 2 года назад +1

    Anchor- Low cost Nivin pauly☺

  • @satheesankollam4981
    @satheesankollam4981 2 года назад

    Good super👍👍👍

  • @mammamgigolosyoutubersrevi9631
    @mammamgigolosyoutubersrevi9631 2 года назад +1

    why all malayali kunnas are eating there. not worth for money...

  • @bharath7605
    @bharath7605 6 месяцев назад +1

    100% business....allandd namma veedu saapadu onnu alla😬

  • @haseenahaseena3312
    @haseenahaseena3312 2 года назад +1

    Endoonnaade idu...,😭😭😭

  • @shaliunni8241
    @shaliunni8241 2 года назад +2

    Aadinte komb,romam dishes koode aavamayirnu..🤨🤨🤨

  • @murugananthams3736
    @murugananthams3736 2 года назад +2

    Not worth its new business model

  • @wanderlust3327
    @wanderlust3327 2 года назад

    Ila motham shava parambu aayi

  • @godsphotography576
    @godsphotography576 2 года назад +5

    Aa kelavan bhayankara acting aa…nalla frauda

  • @sandheeptr
    @sandheeptr 2 года назад +1

    Just an overrated place

  • @sheelam.k5540
    @sheelam.k5540 2 года назад +1

    So much of non veg. Dont feel like eating

  • @rakeshshiva3377
    @rakeshshiva3377 2 года назад

    Blood കൊണ്ട് എങ്ങനെ കഴിക്കുന്നത് അയ്യോ... ഓർക്കാൻ കൂടി വയ്യ🤑🤑

  • @Kumarooooooooo
    @Kumarooooooooo 2 года назад +2

    He is a cheat