Manthrikam Malayalam full movie | Malayalam Action Comedy Thriller Full Movie | Mohanlal, Jagadeesh

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 497

  • @anwarozr82
    @anwarozr82 8 месяцев назад +46

    മാന്ത്രികം,ഹൈവേ. ഈ രണ്ട് സിനിമകളും എവിടെയൊക്കെയോ എന്തൊക്കെയോ സാമ്യം ഉള്ളത് പോലെ തോന്നും 🤔

  • @amaldev1791
    @amaldev1791 2 года назад +133

    ഇതിലെ ലാലേട്ടന്റെ BGM Super 🥰🥰 മാസത്തിൽ രണ്ട് പ്രാവശ്യം നിർബന്ധമാണ് ഇ സിനിമാ കാണുന്നത് .

    • @pkschannal9445
      @pkschannal9445 Год назад +2

      Njanum

    • @sebastianta7979
      @sebastianta7979 Год назад +6

      തലക്ക് പ്രാന്ത് ഉണ്ടല്ലോ...

    • @amaldev1791
      @amaldev1791 Год назад +5

      @@sebastianta7979 ni poda koppa

    • @maheshmahi1113
      @maheshmahi1113 Год назад +1

      Sathyam🥰

    • @soumyarenju-rl2cd
      @soumyarenju-rl2cd 6 месяцев назад +1

      എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല. ഒരുപാട് പ്രാവശ്യം കണ്ടു . ഇനിയും കാണും

  • @ahuman798
    @ahuman798 Год назад +23

    രഖുവരൻ, ഹേമന്ത് രാവൺ, പ്രിയ രാമൻ, ജഗദീഷ്, ലാലേട്ടൻ.. ❤
    എന്ത് രസമാണ് ഈ മൂവി... 💖

  • @Actonkw
    @Actonkw 7 месяцев назад +12

    മന്ത്രികം ആകാലത്തിൽ സൂപ്പർഹിറ് ആയിരുന്നു ...ഈ മ്യൂസിക്‌ ആൻഡ്‌ bgm കേൾക്കുമ്പോൾ പലർക്കും അവരുടെ ജീവിതത്തിലെ നല്ല കാലങ്ങൾ ഓർമ്മവരും അവരുടെ അപ്പന്റേം അമ്മേടേം കൂടെ ആയിരിക്കും ഇത് കണ്ടിട്ടുണ്ടാകുക school ടൈമിൽ ..അതാണ് ഇതുപോലുള്ള സിനിമകൾ ഇപ്പോളും കാണുന്നെ "only 90 kids

  • @dijithe8827
    @dijithe8827 2 года назад +54

    ഈ സിനിമയിലെ വില്ലൻ ഹേമന്ദ്
    രാവൺ നേ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ബോംബെ air port ൽ
    അദ്ദേഹം അവിടെ കസ്റ്റംസ് ഓഫീസർ ആയിരുന്നു

    • @alone1637
      @alone1637 Год назад

      അയിന്......

    • @dijithe8827
      @dijithe8827 Год назад +12

      അയിന് ഒന്നും ഇല്ല പറഞ്ഞേന്നേ
      ഉള്ളൂ

    • @sofiyasofiya9366
      @sofiyasofiya9366 Год назад +7

      @@dijithe8827 sathyam aano bro njan apozum alochikum athaham evdarikumennu

    • @dijithe8827
      @dijithe8827 Год назад +5

      അതെ വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ്

    • @shajumathew3174
      @shajumathew3174 Год назад +2

      Super

  • @mpstalinpolic2836
    @mpstalinpolic2836 2 года назад +75

    പക്കാ തെലുങ്ക് സ്റ്റൈൽ 1990's movie കളിൽപെട്ട കിടിലൻ മാസ്സ് + കോമഡി+ആക്ഷൻ എന്റർടൈൻമെന്റ് മൂവി ❤🔥❤

    • @MANUPRATHAP73679
      @MANUPRATHAP73679 2 года назад +15

      Telugu style aanennu thonnunnilla chithrathile bgm, location okke oru english film poleyanu thonnunnu

    • @sujithsujith5653
      @sujithsujith5653 Год назад +4

      Cowboy movies style

  • @vaisakhmurali3121
    @vaisakhmurali3121 Год назад +108

    2:08:20 ജഗദീഷ് ലാലേട്ടന്റെ കയ്യിൽ ചോക്ലേറ്റ് കൊടുക്കുന്നത് ആരും കണ്ടില്ല 😀😍😍

    • @kunjonvalanchery2241
      @kunjonvalanchery2241 Год назад +25

      ഞാൻ ഒരുപാട് തവണ കണ്ട മൂവി ആണ് but ഇങ്ങനെ ഒരു സംഭവം ശ്രദ്ദിച്ചില്ല ട്ടൊ ഭയങ്കര കണ്ണാണ് 😁😁👍👍❤️❤️

    • @vaisakhmurali3121
      @vaisakhmurali3121 Год назад +1

      @@kunjonvalanchery2241 😃😃🙏

    • @praveenm4093
      @praveenm4093 Год назад +2

      So what? They are not actual magicians.

    • @vaisakhmurali3121
      @vaisakhmurali3121 Год назад +11

      @@praveenm4093 No one will notice this while watching the movie.. So just saying
      Thats all

    • @vasudevabhats1600
      @vasudevabhats1600 Год назад +5

      Very good sense of observation. Join CID .👍

  • @MovieSports
    @MovieSports Год назад +88

    ഹേമന്ത് രാവൺ എന്ന വില്ലൻ 😳🔥 ഇന്നേവരെ ഉള്ള മലയാളത്തിലെ ഏറ്റവും നല്ല വില്ലൻ കഥാപാത്രങ്ങളിൽ ഒന്ന്

  • @akshay58666
    @akshay58666 9 месяцев назад +8

    16:30 യാ മോനെ... രോമാഞ്ചം... 🔥

  • @shajeee-zr5bn
    @shajeee-zr5bn 6 месяцев назад +116

    Anyone in 2024

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 5 месяцев назад +2

      Ee location evideya

    • @princed819
      @princed819 4 месяца назад

      Yes

    • @shinip7800
      @shinip7800 3 месяца назад

      Yes

    • @kailaskailask1998
      @kailaskailask1998 3 месяца назад

    • @aruniype4369
      @aruniype4369 3 месяца назад

      എന്റെ പൊന്നു ചങ്ങാതി ജോലികഴിഞ്ഞു വരുമ്പോൾ.. Insta face book ഇല്ല... അതു കൊണ്ട് ഇത് തന്നെ അല്ല ഇത് പോലെ പല പടങ്ങളും... 2024 ജൂൺ 28 . 9.6 pm

  • @acahmed3775
    @acahmed3775 Год назад +23

    അടിപൊളി movie ആണ് 😍😍 എപ്പോളും സൂര്യ ആക്ഷനിൽ ഇണ്ടാവും അപ്പൊ ഇങ്ങനെ ഇരുന്ന് കാണും ♥️♥️ ഹാ അതൊക്കെ ഒരു കാലം 😊

  • @athulphilip843
    @athulphilip843 2 года назад +35

    ഏറ്റവും ഇഷ്ടമുള്ള ലാലേട്ടൻ സിനിമ ❤️❤️🔥

  • @arunarunv831
    @arunarunv831 Год назад +9

    ആക്ഷൻ കോമഡി bgm ത്രില്ലിംഗ് എല്ലാം അടങ്ങിയ സമ്പൂർണ package ആണ് manthrikam..

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +54

    എത്ര കണ്ടാലും... ബോറടിക്കുല സൂപ്പർ മൂവീസ് 👍

  • @naveenjose9429
    @naveenjose9429 2 года назад +189

    90 കളിൽ ഒരേ wavelength ൽ ഇറങ്ങിയ രണ്ട് സിനിമകൾ - മാന്ത്രികം (1995), ഹൈവേ (1995)

    • @Rons88
      @Rons88 2 года назад +23

      ആ വൈബിന് ഒരേ ഒരു കാരണം.. എസ് പി വെങ്കിടേഷ്

    • @cam_eyez_
      @cam_eyez_ 2 года назад +18

      രണ്ടും അടിപൊളി മൂവീസ് 👌🏻👌🏻

    • @aneeshms3040
      @aneeshms3040 2 года назад +6

      2um super

    • @vijun3055
      @vijun3055 2 года назад +2

      ​@@aneeshms3040 brown. pom8

    • @balanbalan790
      @balanbalan790 2 года назад +2

      Songs. Ella

  • @soumyarenju-rl2cd
    @soumyarenju-rl2cd 6 месяцев назад +2

    എത്ര നാൾ ജീവനോടുണ്ടോ അത്രയും നാൾ കാണും. My favourite movie 🍿❤

  • @jaimonjohn2516
    @jaimonjohn2516 11 месяцев назад +3

    A10ന്റെ മികച്ച സിനിമകളിൽ ഒന്നും അല്ലെങ്കിലും മന്ത്രികം ഒരു entertaining പടം തന്നെ ആണ്

  • @UshaUshakumari.l
    @UshaUshakumari.l 7 месяцев назад +1

    ഈ സിനിമ എത്ര കണ്ടാലും മതി വരില്ല മാന്ത്രികം (1995) I ❤️ this movie too

  • @iam7779
    @iam7779 2 года назад +25

    ഈ സിനിമയിലെ വിനായകന്റെ കഥാപാത്രം സുപ്പർ 37:36 - 37:42

    • @Toms.George
      @Toms.George Год назад +2

      👍👍👍

    • @skariaroy5988
      @skariaroy5988 Год назад

      i came to see Vinayakan hoping somebody would have commented the time stamp. I was not wrong. Thank you so much.

  • @jintojintopv7764
    @jintojintopv7764 Год назад +227

    😂 ഇ സിനിമാ കാണുന്നവർ ഉണ്ടോ 19/3/2023 🎉😅

  • @MovieSports
    @MovieSports 9 месяцев назад +3

    ഒന്നുടെ കണ്ടേക്കാം. Location Dubai, Time 10.25 pm.. Date -26/12/2023..
    എജ്ജാതി performance ലാലേട്ടാ 🥰🥰🥰, Bgm 🔥🔥🔥🔥

  • @joemathew9320
    @joemathew9320 2 года назад +15

    Major Stephen Ronald : പാവങ്ങളുടെ ജയിംസ് ബോണ്ട്

  • @sivadasmohanan5777
    @sivadasmohanan5777 2 года назад +43

    ഈ പടം ഇപ്പം കാണുന്നത് ഇതിലെ ബിജിഎം കേൾക്കാൻ വേണ്ടി മാത്രം ആണ്

  • @muhammedansari8811
    @muhammedansari8811 Год назад +13

    ഈ സിനിമയിലെ വില്ലന്റെ കൈയിലുള്ള തെള്ളിന്റെ സിമ്പൽ ശ്രദ്ധിച്ചോ... അയാൾക് റോളസ് അയി എന്തോ ബന്ധം ഉണ്ട്...😂😂😂

    • @anilkumarks4555
      @anilkumarks4555 Год назад +6

      റോളക്സ് nte👏അപ്പൻ ആവും

    • @maybe6663
      @maybe6663 Год назад

      ​@@anilkumarks4555😂

  • @akshaysuchendran
    @akshaysuchendran Год назад +18

    ഏജന്റ് സ്റ്റീഫൻ 🔥

  • @blackcat9093
    @blackcat9093 Год назад +15

    ഈ സിനിമ കാണുമ്പോൾ.
    ഇന്ത്യയുടെ മിസൈൽമാൻ
    എപിജെ അബ്ദുൽ കലാം സാറിനെ ഓർമ്മ വരുന്നു
    🇮🇳 വന്ദേമാതരം ഭാരത് മാതാ കി ജയ് 💪💪💪💪💪💪

  • @shymalathapk2101
    @shymalathapk2101 8 месяцев назад +2

    ❤നല്ല സിനിമ 👍3/2/24ൽ കാണുന്നു

  • @sushmitaunni7862
    @sushmitaunni7862 2 года назад +13

    Entho eniku yi movie orupadu ishttam anu😁😍😍😍🥰😻😻😻

  • @jayasuryanj3782
    @jayasuryanj3782 4 года назад +50

    ഈ സിനിമയിലെ വില്ലൻ ഹേമന്ത് രാവൺ ഇപ്പോൾ എവിടെ ആണോ എന്തോ

  • @AnishMarlboro
    @AnishMarlboro 9 месяцев назад +2

    സൂപ്പർ ഹിറ്റ്‌ ആക്ഷൻ മിലിറ്ററി ഇന്റലിജൻസ് മൂവി മന്ത്രികം

  • @naveenjose9429
    @naveenjose9429 2 года назад +46

    The climax scene in Manthrikam (1995) showing "airport" is not actually airport. If your closely watch 🧐 movie Chandralekha (1997), the hospital scenes are shooted here.

    • @devanathg2179
      @devanathg2179 2 года назад

      Is it 🤔

    • @naveenjose9429
      @naveenjose9429 2 года назад +4

      @@devanathg2179 Yes it is
      Scene 1 : Sreenivasan is captured by cops and escorted to hospital through this staircase.
      Scene 2 : mohanlal and mamookoya lean towards each other at the hospital front glass

    • @nislamca5649
      @nislamca5649 2 года назад +1

      ചന്ദ്രലേഖ സെറ്റ് ആയിരുന്നു. സഫാരി ചാനലിൽ കാണിച്ചിരുന്നു

    • @josephstalin2543
      @josephstalin2543 2 года назад +1

      It would be a shopping complex

    • @sanalkumar413
      @sanalkumar413 Год назад

      ​@@naveenjose9429 1❤9.

  • @vipinthekkethil7989
    @vipinthekkethil7989 6 месяцев назад +1

    37:20 ശൂലൻ entry 😂😂😂

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад +12

    മരിക്കുന്നതിന് മുൻപ് എനിക്ക് ഒരു ആഗ്രഹമേ ഉള്ളു. ഇതിലെ വില്ലൻ നല്ലവൻ ആയി അഭിനയിച്ച ഒരു പടം കാണണം

    • @Cidshibu
      @Cidshibu Год назад

      😂😂😂😂

    • @AkhilPauk
      @AkhilPauk 2 месяца назад

      ശരിക്കും പുള്ളി ഒരു പാവമാ ബ്രോ

  • @rajeeshraj7489
    @rajeeshraj7489 7 месяцев назад +6

    2024 il കാണുന്നവർ വന്നോളൂ 🔥🔥🔥

    • @febinks3410
      @febinks3410 7 месяцев назад

      Athinu nee edutha padam onnum allaloda.. Poora...😂😂

  • @alexymalayil...2011
    @alexymalayil...2011 Год назад +9

    Al time blockbuster...kidillam......the bgm and background score kidusss

  • @gineeshkm6603
    @gineeshkm6603 Год назад +32

    29:52 lalettan expression 😮😂

  • @sreehariharanhari1968
    @sreehariharanhari1968 2 года назад +43

    Lalettan fight full leg kicks 🔥🔥🔥

  • @RasikT-e2b
    @RasikT-e2b Год назад +9

    മാന്ത്രികം (1995) ♥️

  • @familydaimond2.028
    @familydaimond2.028 11 месяцев назад +3

    വിനായകന്റെ ബ്രേക്ക്‌ ഡാൻസ് സൂപ്പർ 😁

  • @sojajose9886
    @sojajose9886 Год назад +7

    ഇത് ഒക്കെ ആണ് സിനിമ..ശെരിക്കും ആനുകാലിക സംഭവങ്ങൾ പോലെ തോനുന്നു

  • @kuruvilibin1677
    @kuruvilibin1677 6 месяцев назад

    Comedy + Action + Bgm uffff vere level... Etra kandalum mathiyavilla... ❤🥰😘

  • @maheshmahi1113
    @maheshmahi1113 Год назад +8

    Etavaum kooduthal thavana kanda padam❤
    Ipozhum adhyam kanuna athe feel.... A Lalettan magic... Stylish character and performance😍

  • @അപ്പൻകുളപ്പുള്ളി

    Attitude and swag all in next level ❤️❤️❤️💞

  • @Ashivlogzz
    @Ashivlogzz 2 года назад +52

    57:37 actress expressions.. 🤩 90s actors were all well talented and were a step ahead unlike today's actors who don't know what acting is..

  • @SureshjiG-kk9cg
    @SureshjiG-kk9cg 5 месяцев назад +1

    അവസാനം സുബേദാർ ജഗദീഷ് യൂണിഫോമിൽ ആയപ്പോൾ ഹവീൽദാർ ആയി.

  • @camefromnothingcfnentertai4559
    @camefromnothingcfnentertai4559 2 года назад +27

    2022il kannunavar like adikku

  • @kamalpaasha
    @kamalpaasha 4 года назад +17

    BGM സൂപ്പർ

  • @yenpee
    @yenpee Год назад +3

    നല്ല കിടിലൻ പാട്ടുകൾ ഉണ്ട് അതൊക്കെ എവിടെ 🤧🤧🥴🥴🥴🥴🥴🥴🥴🥴

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +20

    💕💕💕ലാലേട്ടൻ മാസ് മൂവീസ് 💞💞💞💞💞💞

  • @srinivaskk8275
    @srinivaskk8275 3 года назад +14

    👍ലാലേട്ടൻ മാസ്സ് മൂവി

  • @fayiskhan2399
    @fayiskhan2399 Месяц назад

    MOM സംഘടനയിൽ ഇല്ലാത്ത 3 നടിമാർ ❤

  • @Justinjoemon
    @Justinjoemon Год назад +6

    37:30 vinayakan Michael Jackson scene

  • @StingingBee007
    @StingingBee007 Год назад +10

    How many members came here for Vinayakan after watching jailer movie

  • @SureshNp-dq2yl
    @SureshNp-dq2yl Месяц назад +1

    95 ഞാൻ നിലമ്പൂർ ഫെയറിലന്റ് ൽ ആണ് കണ്ടത് അന്ന് അടിയൻ പാറ അവിടെ നിന്നാണ് ഞാനും എന്റെ ഒരു കൂട്ടു കാരനും ഇത് കാണാൻ വന്നത് ഞാൻ ചെറുപ്പം ആയിരുന്നു അന്ന് അന്ന് കൂടെ ഉണ്ടായിരുന്നവൻ അപ്പുറത്തെ എവിടെ യോ ടികെറ്റ് എടുക്കാൻ പോയി ഇവനെ കാണാതെ ഞാൻ കരച്ചിൽ തുടങ്ങി ആണാണെങ്കിൽ തിരുവോണം ദിവസം തിരക്കിന്റെ തിരക് ഏതായാലും മുട്ടിയേൽ അവിടെ നിന്നും ഹംസാ എന്നൊരാൾ ഉണ്ടായിരുന്നു അവിടെ അയാൾ മറ്റവനെ കണ്ടു പിടിച്ചു തന്നു ഞാൻ ആദ്യ മായിട്ടാ ചന്തക്കുന്നു കാണുന്നത് തന്നെ ho പിന്നെ ഏതായാലും പടം കണ്ടു ഞാൻ കുട്ടി അല്ലെ കരയാതെ ഇരിക്കുമോ ഇത് മുട്ടിയേൽ കാര് ആരെങ്കിലും കാണും ഞാൻ സുരേഷ്

    • @AnilBabu-f6j
      @AnilBabu-f6j Месяц назад

      👍🏻👍🏻👍🏻👍🏻. Ayam. Anil. Nilambur. Kaliekavu

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 месяца назад

    Cinemayude avasanam jagathish vekkunnath lieutenant(officer )nte thoppiyanu... But uniform havildar(below officer rank)daffadar......2:08:23 pinne orikkalum nadakkatha oru karyam oru Major oru sadha pennine angot propose cheyyunnu last scene... pakske nalla personality ullavr cheyyum...enne pole...😊

  • @oman_live
    @oman_live Год назад +7

    29/06/2023✅️ bgm 🥰 tututm 😎

  • @amjedkhan6305
    @amjedkhan6305 8 месяцев назад

    firing scenes ഒക്കെ പക്കാ originality ❤

  • @cbgm1000
    @cbgm1000 5 месяцев назад +3

    Dr. അബ്ദുൽ റെഹ്മാൻ = Dr. അബ്ദുൽ കലാം apj
    സ്റ്റീഫൻ റൊണാൾഡ് = അജിത് ഡോവൽ

  • @krishnapriya4733
    @krishnapriya4733 Год назад +12

    വില്ലൻ അടിപൊളി 💪💪

  • @Nightrider238
    @Nightrider238 Год назад +5

    90sile nadanmar cheythu vecha chila roles okke ipolathe pilleru ethra sramichalum swapnam mathram

  • @THERISK_720
    @THERISK_720 6 месяцев назад +3

    2024 kaanunavar indoo

  • @A.K-md4vf
    @A.K-md4vf 2 года назад +10

    Sp venkatesh sir bgm 🙏🙏🙏🙏🙏🙏🙏🙏👌❤️❤️❤️❤️❤️

  • @pradeeps3212
    @pradeeps3212 2 года назад +20

    ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന നായകൻ പ്രണവ് മോഹൻലാലിൻറെ അച്ഛനാണെന്ന് എത്രപേർക്ക് അറിയാം

    • @devanathg2179
      @devanathg2179 2 года назад

      🤣mohanlal

    • @abhilash6848
      @abhilash6848 2 года назад +11

      ആഹാ അത് പ്രണവിന്റെ അച്ഛനായിരുന്നോ ഞാങ്കരുതി ഓന്റെ എളേമ്മേടെ വല്ല്യേച്ചീടെ കുഞ്ഞച്ചന്റ മോൾടെ മോന്റെ കുഞ്ഞിന്റച്ചന്റനിയനാണെന്നാണ് അതോ അനിയന്റ കുഞ്ഞിന്റച്ചാചനാണോ.അതെന്തോ ആവട്ട്...അല്ല ആരാപ്പാ ഈ പ്രണവൻ🤔

    • @കുന്നികുരു-ല9ഥ
      @കുന്നികുരു-ല9ഥ Год назад +1

      ഹായി എന്തുട്ടാ ഈ കൊച്ചൻ പറയിണെ വേണ്ടാട്ടോ ലേശം കുരുത്തക്കേട് കൂടുനുണ്ട് അങ്ങട് മാറി നിൽക്കാ

    • @hubaib5254
      @hubaib5254 Год назад

      😃

    • @sanijohn3697
      @sanijohn3697 9 месяцев назад

      😂

  • @deepaad015
    @deepaad015 11 месяцев назад +13

    51:19 one of my favorite scenes in this movie 😂😂

  • @TrickTipsbyRishu
    @TrickTipsbyRishu Год назад +5

    വിനായകനെ കാണാൻ വന്നതാണേ 😂😂🙏

  • @ismailolongal9455
    @ismailolongal9455 Месяц назад

    വില്ലൻ പൊളി 🔥🔥

  • @aneeshanee5226
    @aneeshanee5226 2 года назад +26

    42:42 Lalettan Mass Re-Entrance.

  • @muhammedfayis62
    @muhammedfayis62 11 месяцев назад +2

    നിങ്ങൾ കാത്തിരുന്ന bgm 1:48:45

  • @MuhammedHaris-vm2vs
    @MuhammedHaris-vm2vs Год назад +5

    polichu bestt actar Mohanlal

  • @tomsgeorge1096
    @tomsgeorge1096 3 года назад +11

    , മലയാളസിനിമയിൽ സിനിമയിൽവില്ലൻ ആദ്യം ആയി ആണൊ ഡബിൾ റോൾ ചെയ്തത്???

    • @Anu-jt9lu
      @Anu-jt9lu 2 года назад +2

      Double role? Eppo

    • @കുന്നികുരു-ല9ഥ
      @കുന്നികുരു-ല9ഥ Год назад +1

      അപ്പോൾ സേട്ടൻ സിനിമ കണ്ടില്ലേ

    • @Toms.George
      @Toms.George Год назад +2

      @@Anu-jt9lu കഷ്ടം ബ്രോ ഇതിലെ പള്ളിയിൽ അച്ചൻ. അയി ഇദ്ദേഹം തന്നെ ആകും. രണ്ട് പേർക്കും ഒരേ ഛായ ആണ്.

    • @Toms.George
      @Toms.George Год назад

      @@കുന്നികുരു-ല9ഥ 😄

  • @aaronmathew9139
    @aaronmathew9139 5 месяцев назад

    Ithupole evergreen aayi nilkunna cinemakkal suggest cheyy

  • @abhilashajay1097
    @abhilashajay1097 Год назад +5

    My favorite 🎥 comedy scene and action

  • @chinnuzhub5512
    @chinnuzhub5512 11 месяцев назад +1

    16/11/2023 ee film kanunnavarundo😅

  • @soumyarenju-rl2cd
    @soumyarenju-rl2cd 3 месяца назад

    My favourite villains in one movie Rajan P Dev , Reghuvaran and Hemant Ravan.

  • @Leyman06
    @Leyman06 7 месяцев назад

    Raghuvaran ❤

  • @milanMathew-1818
    @milanMathew-1818 10 месяцев назад +1

    ജഗദീഷ് സുബൈദർ എന്ന് പറഞ്ഞിട്ട് ഹാവിൽഡറിന്റെ വേഷം

  • @lurecasterkl2985
    @lurecasterkl2985 Год назад +1

    12/09/2023 ഈ സിനിമ കാണുന്നവരുണ്ടോ😊

  • @SoorajAjayan-mu3wy
    @SoorajAjayan-mu3wy 2 месяца назад

    2024 ayittum kaanathavan 😂ANU പാലക്കാട് 🔥

  • @santhoshav5589
    @santhoshav5589 3 месяца назад

    ഏറ്റവും കൂടുതൽ കണ്ട പടം ❤

  • @meeradebin5
    @meeradebin5 Месяц назад

    Climax kaanan veendum.... Movie kanda le njan ..... 😅😅😅

  • @shobhajoshy4924
    @shobhajoshy4924 9 месяцев назад +1

    2024 കാണുന്നവർ ഇവിടെ ലൈക്ക് അടിക്ക് 👍👍

  • @josemohan925
    @josemohan925 Год назад +4

    വില്ലൻ ആണ് hero

  • @ganeshp4060
    @ganeshp4060 4 месяца назад

    മധുപാലിനും കൃഷ്ണ കുമാറിനും ഭയങ്കര തണുപ്പ് ഓവർ കോട്ട് ഇട്ടിരിക്കുന്നു പക്ഷെ നടിക്ക് ബെറ്റിക്കോട്ട് മാത്രം അവർക്കു തണുപ്പില്ല 😂😂 59:30

  • @hariprasadpr3654
    @hariprasadpr3654 8 месяцев назад

    ഇത് 2024 കാണുന്ന ആരേലും ഉണ്ടോ

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +8

    Super movie

    • @aswathyk7813
      @aswathyk7813 Год назад

      Yes, തട്ടിക്കൊണ്ടുപോവുക തടങ്കലിൽ ഇടുക രാജ്യദ്രോഹം, അന്നത്തെ കാലഘട്ടം ഇതിൽ പകർത്തിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഒരു ഫാമിലിയെ ടോർച്ചർ ചെയുക കെട്ടിയിട് ഷോക്ക് പഠിപ്പിക്കുക 1:44:23, so sadist.പണ്ടൊക്കെ തട്ടിക്കൊണ്ടുപോകൾ സിനിമയിൽ ഒക്കെ ആണ് കണ്ടു വന്നത് ഇപ്പോ അത്‌ real ആയി.

  • @RajeshKumar-rc7if
    @RajeshKumar-rc7if Год назад +1

    Super kandalkadanu. Pichavaram mangore forest . climax shooting

  • @sarjassaju2773
    @sarjassaju2773 2 года назад +12

    പാട്ടൊക്കെ എവിടെപ്പോയി ചേട്ടാ....?

  • @jamesclament913
    @jamesclament913 5 месяцев назад

    Sp venkitesh annan..... Bgm... &Music.. 😎😎😎👍🏻👍🏻😇😇

  • @abinclal7536
    @abinclal7536 Год назад +1

    39:13 ഇത് വിനായകൻ ആരുന്നോ?? 😂😂 ഇപ്പോഴാ അറിയുന്നേ..

  • @vinodn5189
    @vinodn5189 Год назад +3

    37:30 വിനായകനെ സെർച്ച് ചെയ്തു വന്നവർ

  • @arafath_ks
    @arafath_ks 2 года назад +7

    Hotelkaride oru makeup 😅😅😅😅🤣🤣

  • @mediacometrue7751
    @mediacometrue7751 8 месяцев назад +1

    Ithupoole oru cinemayokke ini ulla thalamuraikk kittumoo...

  • @robinjoseph615
    @robinjoseph615 2 года назад +5

    ഫൈറ്റ് സൂപ്പർ

  • @Muhsintirur
    @Muhsintirur 7 месяцев назад +1

    37:37 vinayakan

  • @fathimabeevi9698
    @fathimabeevi9698 Год назад +5

    2023 l kaanunnavar indo

  • @vyshakkumar1171
    @vyshakkumar1171 Год назад +5

    1995 onam block bluster 👌🏻👌🏻

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 месяцев назад

    What a great beautiful movie marvelous 🎉😊

  • @Bhagyum
    @Bhagyum Год назад +1

    Malayala cinima Kanda ettavum kidilan villainmaril oralanu ithile villain....kidoo

  • @bipinzibipin5820
    @bipinzibipin5820 11 месяцев назад

    1718 009 Report head quoters immediatly....... അത് കഴിഞ്ഞു പിന്നെ ആ bgm ഹെന്റമ്മമോ 💥💥💥💥

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 3 года назад +15

    ലാലേട്ടൻ റോക്കറ്റ് ലോഞ്ചർ പിടിക്കുന്ന പൊസിഷൻ ശരിയല്ല........ ഒരുമാതിരി റൈഫിൾ പിടിക്കുന്ന പോലെ.... തെറിച്ച് വല്ല കാട്ടിലും പോയിവീഴും....... പിടിക്കുന്നആൾ..... 😲😲😲

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +14

      1995 ഇൽ അങ്ങനെ ഒക്കെ പിടിച്ചാൽ മതിയായിരുന്നു. അന്നുള്ളവർ political correctness അന്വേഷിക്കാറില്ലാരുന്നു

    • @devanathg2179
      @devanathg2179 2 года назад

      @@lijorachelgeorge5016 well said

    • @simisamson9074
      @simisamson9074 2 года назад +1

      അത് 2022ആണോ തെറ്റ് ആയി പോയി എന്ന് ഓർമ്മ വന്നത് കഷ്ടം പണ്ട് ഇതു ഒന്ന് കുഴപ്പം ആയിരുന്നു

    • @Lonewolf-rj2hn
      @Lonewolf-rj2hn Год назад

      Therich pokuvalla kayyum Tholum chetharipokum....