പല ഭർത്താക്കമാരും ഈ ചേട്ടനെ കണ്ട് പഠിക്കണം... ഓരോരുത്തരും പ്രസവം കഴിഞ്ഞ കുഞ്ഞിന് ആണ് importans കൊടുക്കു ath വരെ വേദന അനുഭവിച്ച നമ്മൾ ആരുമല്ല.but ഇവടെ 2പേർക്കും ഒരുപോലെ care കൊടുക്കുന്നുണ്ട് ഒരുപിടി ammuchechii..... So lacky ammu chechi❤
ഇത് കാണുന്ന എല്ലാ അമ്മമാരും സ്വന്തം delivery ഓർത്തിട്ടുണ്ടാവും , ലേബർ റൂമിലേക്കോ , ഓപ്പറേഷൻ തിയേറ്ററിലേക്കോ ഒക്കെ നമ്മുടെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു പോവുമ്പോൾ നമ്മുടെയും അവരുടെയും ഉള്ളിൽ തീയായിരിക്കും ,വീണ്ടും എല്ലാവരെയും കാണാൻ പറ്റുമോ എന്നൊക്കെയാവും അപ്പോഴത്തെ ചിന്ത , delivery കഴിഞ്ഞാലും എല്ലാര്ക്കും ആദ്യത്തെ കുറച്ചു ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും ഒന്നും അത്ര സുഖമുള്ളതായിരിക്കില്ല , എനിക്കൊക്കെ അങ്ങനെയായിരുന്നു , സ്വന്തം കുഞ്ഞിനോട് എനിക്ക് ശരിക്കും സ്നേഹമില്ലേയെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് 😢😢😢 പക്ഷേ അതൊക്കെ മാറി നമ്മുടെ ജീവിതം തന്നെ മനോഹരമാകും പിന്നീട് അങ്ങോട്ട് ❤❤ ഇപ്പൊ അമ്മുവിനെ കണ്ടിട്ട് എനിക്കും വിഷമം വരുന്നുണ്ട് , ഞങ്ങൾക്കൊക്കെ അത് നന്നായി relate ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് , എന്നാലും സാരമില്ല , ഇതൊക്കെ പെട്ടെന്ന് ശരിയായി അമ്മു പഴയത് പോലെ വേഗം active ആവും എന്നിട്ട് രണ്ടാളും കൂടി കുക്കിരിയുമായി അടിച്ചു പൊളിക്ക് , ❤❤❤
സത്യം after delivery എനിക്ക് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. പകലും രാത്രിയും ഉറങ്ങാൻ പറ്റാതെ വല്ലാത്ത അവസ്ഥയിൽ ആയിപോയി അവസാനം അമ്മയോട് പറഞ്ഞു ഇതിനെ എന്റെ അടുത്ത് നിന്നും എടുത്തു കൊണ്ടു പൊയ്ക്കോ ഞാൻ ഉറങ്ങട്ടെ എന്ന് 🤭ഉറക്കം ഇല്ലാതെ വല്ലാതെ ഒരു അവസ്ഥയിൽ ആയിപോയി ഞാൻ 😅
@@Hopehope111നമ്മൾ പറഞ്ഞു പോകുമെടാ, അങ്ങനൊരു മാനസിക അവസ്ഥയിലായിരിക്കും അപ്പോൾ പക്ഷേ ഇപ്പോ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു അവളുടെ ചിരി കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പോലെ വേറൊരിക്കലും ഞാൻ സന്തോഷിച്ചിട്ടില്ല ❤
സത്യം പറഞ്ഞാ വീട്ടിൽ ഒരു കുഞ്ഞു വാവ വന്ന പോലൊരു feel ആണ് ❤️🥰🥰ഒത്തിരി സന്തോഷം ❤️ അച്ചു ചേട്ടൻ നല്ലൊരു husband ആണ് അതുപോലെ നല്ലൊരു അച്ഛനും ആവട്ടെ. God bless you🙏
ആദ്യമായി കാണുന്ന വീഡിയോ ആണ്. സത്യം പറഞ്ഞൽ കണ്ണ് നിറഞ്ഞ പോയി എല്ലാം വേദനകളും പെണ്ണുങ്ങളിൽ ഒതുങ്ങി നിൽക്കു സാധാരണ ഇത് പറഞ്ഞൽ കൂടെ മാസിലാവാത്ത ഭർത്താക്കന്മാർ ഉണ്ട്. എല്ലാം മാസിലാക്കി ആ ഒരു നിമിഷം അവരും കൂടെ അറിയണം . നല്ല സപ്പോർട് ഉള്ള ഒരു has ഇനെ കിട്ടിയത് തന്നെ ഭാഗ്യം
നേരിട്ട് കണ്ടാൽ മാത്രമേ അമ്മയാവുന്ന വേദന അറിയാൻ പറ്റു 🙏🏻🙏🏻❤️❤️ഏറ്റവും വലിയ വേദന പ്രസവവേദന അനുഭവിച്ചവർക്കു മാത്രം അറിയാവുന്ന സത്യം, അമ്മക്ക് തുല്യം അമ്മ മാത്രം ❤️
Pls pray for me,,5 month just started,, orupadu complications undu. Continous scanning goings-on. Orupadu time hospital admitted ayi..oru healthy baby ye kittan prarthikkane...😢😢ente husband enne oru kunjine pole nokkunnundu....
വീഡിയോ കണ്ട് ഞാനും കരഞ്ഞു പോയി... 😢😭 എന്തുകൊണ്ടാണ് കരഞ്ഞത് എന്ന് അറിയില്ല..എന്താലും ഇപ്പൊ എല്ലാം ok ആയി അമ്മേം കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം🎉🎉🎉
5:55... Achubeee... Ohhh u squeezes my heart dear. .🙏❤️... Aa oru momentil Achubeekku nilkkaaan pattiyallo......ellaarum sukhaayirikkunnallo...espcly ammayum kunjum.. 🥰❤️pettennu veettil vaa thirichu.. Katta waiting😍😍😍
My Dr. Razia ❤ She is a heroine, my favorite 😍 Both my kids came to this world through her magical hands, Hands of God. Her love and care is indescribable 🥰 Can’t leave without saying a word about Dr. Razia♥️
Ammu is the luckiest person in the world to have such a loving and caring husband.....Really u should be thankful to God. Continue ur life in the same way as u r now ..God bless you all
ഒരുപാട് സന്തോഷം. അച്ചു. സങ്കടപ്പെടേണ്ട. അമ്മുന്നും, സുന്ദരിമോൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ok യായിട്ടു, മോളുനെ കാണാൻ കട്ട waiting. എല്ലാ അനുഗ്രഹങ്ങളും മൂന്നു പേർക്കും ഉണ്ടാവട്ടെ... ❤️❤️👍👍
സഹോദരൻറെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണിൽ നിന്ന് പോലും കണ്ണീര് വന്ന് കുഞ്ഞുവാവയ്ക്ക് ഒരായിരം ഉമ്മഅമ്മുക്കുട്ടി എത്രയും പെട്ടെന്ന് സുഖമായിട്ട് വരട്ടെ ...അമ്മു കുട്ടിയുടെ മുഖം കണ്ടപ്പോൾ സങ്കടം വന്നു ...അമ്മു കുട്ടിയുടെ ചിരിച്ച മുഖം കാണാനാണ് ഇഷ്ടം ...
അമ്മുന്റെ delivery story കേട്ടപ്പോ എന്റെ delivery ആയിട്ട് related ആയിട്ട് തോന്നി😊 എന്റെ delivery കുറച്ച് complications ഉണ്ടായിരുന്നു🥴. Baby താഴോട്ട് വരാൻ പാട് ആയിരുന്നു നല്ലത് പോലെ push ചെയ്തിട്ടും വന്നില്ല🥴. Baby ടെ കഴുത്തിൽ cord 2 തവണ ചുറ്റി🥺, ചെറുതായിട്ട് താഴോട്ട് വരുമ്പോ cord കഴുത്തിൽ മുറുകി baby ക്ക് heart beat low ആയിട്ട് ഒട്ടും heart beat ഇല്ലാതെ വന്നു🥺, പിന്നെ എനിക്കും breathe ചെയ്യാൻ പറ്റാതെ വന്ന് oxygen തന്നു. ഈ dr നെ പോലെ തന്നെ എന്റെ dr ഉം പിന്നെ ഞാൻ labour room ൽ കേറിയപ്പോൾ മുതൽ ഇറങ്ങുന്നത് വരെ കൂടെ നിന്ന ഒരു sister ഉം ഇവർ എനിക്കും hero ആണ്🙂 C section ചെയ്യാൻ എല്ലാം prepare ചെയ്തു ഒന്നുടെ നോകാം എന്ന് പറഞ്ഞ് dr forcep use ചെയ്ത് baby നെ പെട്ടെന്നു വെളിയിൽ എടുത്തു 🥰. Baby നെ എന്നെ കാണിക്കുന്നതിനു മുമ്പ് അവർ NICU ൽ ഓടി കൊണ്ടുപോയി 🥺.baby വെളിയിൽ വന്നപ്പോ blue color ആയിരുന്നു 😟. Baby ക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടെന്നോ, boy ആണോ girl ആണോ എന്ന് ഒന്നും അവർ എന്നോട് പറഞ്ഞില്ല. അവരും നല്ല tension ൽ ആയിരുന്നു😟 പിന്നെ എല്ലാം ok ആയി😊🥰 ഇപ്പൊ എന്റെ baby ക്ക് 8mnths start ചെയ്തു 🥰🥰🥰. ( baby boy ആണ് 🥰) ✨️Dhruv Ved Arun ✨️ our lil Prince 👑
Pregnancy periods, delivery,after delivery എല്ലാം സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രോസസ് തന്നെയാണ്. എല്ലാ ആണുങ്ങളും അതു മനസ്സിലാക്കിയിരിക്കണം. അച്ചുവിനെ പോലെ..you are great ❤❤
Mashaallah baby girl😍congrats both of u😍aswin bro your really wonderfull husband❤️കണ്ണ് നിറഞ്ഞു കൊണ്ട് ആണ് വീഡിയോ കണ്ടത് 😍ഈ support &care after delivery vendath ❤️ammuchechi take care 😍love u dears& kukkuru😘😘
I got tears 🥲🥲 just 3 months ago I gave birth to a baby boy so I know the pain and trauma that ammu has gone through I have no words to say.. hugs and kisses to ammu take care😘
Valare santhoshamund. Innale vaykiyan kandath.aswin chettande carene kurich parayathirikkan vayya. Palarum alochikkatha karyaman budhivekkathe new born babye kal care kodukkendath prasavam enna valiya oru process kazhinn thalarnn kidakkunna penkuttikkan kodukkendathenn. Aa timel avar ettavumathikam care um snehavum akrahikkunna time aan. Bt kunnine kittiya santhoshathil palarum ath alochikkuka polumilla. U r great aswin chettaa... Love you all...
Congrats Achu and Ammu… after seeing this video really feel like to meet u both and our little one .. dnt worry ammu will be alright bcz u r for each and every sec.. she is really lucky to have husband like u achu.. god bless 3 of you (touchwood) ❤❤❤
ഇത്രയും സ്നേഹവും സപ്പോർട്ടും ഉള്ള hus ഡെലിവറി ടൈമിൽ കൂടെ ഉള്ളടെന്ന ഏറ്റവും വലിയ ഭാഗ്യമാണ് അമ്മുന്റെ 😊ഈ ഒരു momentil hus കൂടെ വേണമെന്ന് ഒരുപാട്ഗ്രഹിച്ചിരുന്നു. But illa.. You are the ലക്കി ammu😍എന്നും പ്രാർത്ഥനയിൽ ഉണ്ടാകും.. ഡെലിവറി vlogin waiting ആയിരുന്നു 😊എന്തായി എന്നറിയാൻ.. ഇപ്പോ 👍
That moment I smiled when I saw you posted a video made me realize how emotionally connected I am to to guys 😥 Soo happy for you both with love and love only ❣️ Eager to see our little princes👸😘 kisses to her 😘😘
As I guessed it's a lil baby grl😍happy to know that ammuchechi & baby were safe. Stay happy aswin chettaa n ammuchechii. Sending lots of love n prayers❤️❤️congratulations dears🫂🥰
Happy to see the baby congratulations dears🎉🎉❤❤ ammooos, shall hold you in my prayers 🙏 stay healthy and blessed dear. U both r lucky. Made for each other
ആരോഗ്യത്തോടെ കുഞ്ഞിനെയും അമ്മയെയും തിരികെ തന്ന docter. She is the real hero💝💓💓💓 Aswin ചേട്ടാ Ammu chechi... Pinna sweet കുഞ്ഞുവാവ..... Safe aayi Happy aayi ഇരിക്കൂ....❤❤ ഞങ്ങടെ support ഉം പ്രാർത്ഥനയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകുo. എന്തോ അശ്വിൻ ചേട്ടൻ സങ്കടത്തോടെ പറയുന്നത് കേട്ടപ്പോ ... അറിയാതെ കണ്ണ് നിറഞ്ഞു പോയി❤❤❤❤ love you 😘
Aswin chetta you're the real hero.... ഇത്ര വർഷം കാത്തിരുന്നു കിട്ടിയ baby വന്ന ടൈമിൽ പോലും ആ സന്തോഷത്തേക്കാൾ അമ്മു ചേച്ചിക്ക് കൊടുത്ത കെയർ..... അത് എല്ലാ husbandsum ഇങ്ങനെ ആയിരിക്കില്ല.... അവർക്കൊക്കെ കുഞ്ഞു വന്നാൽ അത് മാത്രം.... ഒരു യൂട്യൂബർ (celebrities) delivery ടൈമിൽ പറഞ്ഞ ഒരു കാര്യം ഇപ്പൊ ഓർത്ത് പോകുവാ.... ഡെലിവറി ടൈമിൽ വൈഫിനെ പുള്ളി ശ്രദ്ധിച്ചതേയില്ല.... പുള്ളി വീഡിയോയിൽ പറഞ്ഞ ഡയലോഗ് *കുഞ്ഞല്ലേ important* എന്നാ.... നിങ്ങളുടെ real love അങ്ങേരോക്കെ കണ്ടു പഠിക്കണം.... Lifelong ഈ love and കെയർ നിലനിർത്തട്ടെ... You people are real example of married couples ❤❤❤❤❤
Why I'm crying❤❤❤❤..all my prayers for ammuchechis health and your baby and you ...❤ handling all this pain is not easy..you handled it all ashwin chettan..prayers❤
Congratulations ammu and ashwin, in ur life there's a new princess arrived .be happy. In ammus delivery u had a lot of struggles now forget them. We understood Ur sadness. When ashwins eyes tears came even in my eyes tears came. Everything is a God's test.
അമ്മുചേച്ചിയും കുഞ്ഞാവയും സുഗായിരിക്കുന്നു എന്ന് കേട്ടതിൽ ഒരുപാട് സന്ദോഷം🥰🥰🥰 അമ്മുചേച്ചി പെട്ടെന്ന് തന്നെ better ആകട്ടെ ❤❤😍😍babyne കാണാൻ excited ആണ് അതികം വൈകിപ്പിക്കാതെ കാണിക്കണെ വീഡിയോയിൽ still waiting our kukuru 🥰🥰🥰🥰🥰❤❤❤
Daivame aardeyum kanupattathirikatte .. ithreyum ithreyum supportive husband...rarest aaanu .. hatsoff you Achu chetta .....so so happy to see our little princess...thakudu baby ...ammu chechi take care ...vegam ok avum ..next 3 perum koodi adipoli videoykk waiting aanu ...love you so much❤🥰🥰😘😘😘😘🥰🥰❤️❤️❤️❤️❤️😘😘😘😘♥️♥️🥰🥰
🤗🤗🤗 ഇത്രയും support ഉള്ള hass കൂടെ ഉണ്ടാവുമ്പോ അതിലും വലുത് വേറെ എന്തു വേണം 🥰🥰.
👍👍👍
Yes...
Masha Allah 🤩
🥰🥰🥰
🌹🌹
എല്ലാരും സുഖമായി ഇരിക്കുന്നു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം... സ്നേഹം ഉള്ള ഭർത്താവിന്റെ സാമീപ്യം ഏതൊരു ഭാര്യക്കും ഭാഗ്യം ആണ്...
Lo
എനിക്കും ജൂലൈ 12 നു ഡേറ്റ് നല്ല പേടിയുണ്ട് എല്ലാരുടേം പ്രാർത്ഥന വേണം 🤲😢
No problem god will protect you and your child 🙏
പല ഭർത്താക്കമാരും ഈ ചേട്ടനെ കണ്ട് പഠിക്കണം... ഓരോരുത്തരും പ്രസവം കഴിഞ്ഞ കുഞ്ഞിന് ആണ് importans കൊടുക്കു ath വരെ വേദന അനുഭവിച്ച നമ്മൾ ആരുമല്ല.but ഇവടെ 2പേർക്കും ഒരുപോലെ care കൊടുക്കുന്നുണ്ട് ഒരുപിടി ammuchechii..... So lacky ammu chechi❤
ഇത് കാണുമ്പോ vijay മാധവ് devika ചേച്ചിനെയ ഓർമ വരുന്നേ ...വിജയ് ചേട്ടൻ കുഞ്ഞിനെ മാത്രേ നോക്കിയുള്ളൂ എന്ന പറഞ്ഞേ
ഇത്രക്ക് ഒരു ഭാര്യയുടെ pain മനസിലാക്കുന്ന അവളെ സ്നേഹിക്കുന്ന ഒരു ഭർത്താവ് അതിനേക്കാൾ മറ്റെന്ത് വേണം.. അമ്മൂസ് so lucky ❤️❤️❤️❤️🥰❤️❤️
❤️❤️
@@TravelKicksAswin അച്ചു baby queen നെ കാണാൻ കട്ട waiting 💞💞💞💞വേഗം കാണിക്കണേ.. അമ്മു baby happy ആയിട്ടിരിക്കട്ടെ പ്രാർത്ഥിക്കാം ❤️❤️❤️🤲
ഇത് കാണുന്ന എല്ലാ അമ്മമാരും സ്വന്തം delivery ഓർത്തിട്ടുണ്ടാവും , ലേബർ റൂമിലേക്കോ , ഓപ്പറേഷൻ തിയേറ്ററിലേക്കോ ഒക്കെ നമ്മുടെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു പോവുമ്പോൾ നമ്മുടെയും അവരുടെയും ഉള്ളിൽ തീയായിരിക്കും ,വീണ്ടും എല്ലാവരെയും കാണാൻ പറ്റുമോ എന്നൊക്കെയാവും അപ്പോഴത്തെ ചിന്ത , delivery കഴിഞ്ഞാലും എല്ലാര്ക്കും ആദ്യത്തെ കുറച്ചു ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും ഒന്നും അത്ര സുഖമുള്ളതായിരിക്കില്ല , എനിക്കൊക്കെ അങ്ങനെയായിരുന്നു , സ്വന്തം കുഞ്ഞിനോട് എനിക്ക് ശരിക്കും സ്നേഹമില്ലേയെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് 😢😢😢 പക്ഷേ അതൊക്കെ മാറി നമ്മുടെ ജീവിതം തന്നെ മനോഹരമാകും പിന്നീട് അങ്ങോട്ട് ❤❤ ഇപ്പൊ അമ്മുവിനെ കണ്ടിട്ട് എനിക്കും വിഷമം വരുന്നുണ്ട് , ഞങ്ങൾക്കൊക്കെ അത് നന്നായി relate ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് , എന്നാലും സാരമില്ല , ഇതൊക്കെ പെട്ടെന്ന് ശരിയായി അമ്മു പഴയത് പോലെ വേഗം active ആവും എന്നിട്ട് രണ്ടാളും കൂടി കുക്കിരിയുമായി അടിച്ചു പൊളിക്ക് , ❤❤❤
😘
സത്യം after delivery എനിക്ക് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. പകലും രാത്രിയും ഉറങ്ങാൻ പറ്റാതെ വല്ലാത്ത അവസ്ഥയിൽ ആയിപോയി അവസാനം അമ്മയോട് പറഞ്ഞു ഇതിനെ എന്റെ അടുത്ത് നിന്നും എടുത്തു കൊണ്ടു പൊയ്ക്കോ ഞാൻ ഉറങ്ങട്ടെ എന്ന് 🤭ഉറക്കം ഇല്ലാതെ വല്ലാതെ ഒരു അവസ്ഥയിൽ ആയിപോയി ഞാൻ 😅
@@Hopehope111നമ്മൾ പറഞ്ഞു പോകുമെടാ, അങ്ങനൊരു മാനസിക അവസ്ഥയിലായിരിക്കും അപ്പോൾ പക്ഷേ ഇപ്പോ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു അവളുടെ ചിരി കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പോലെ വേറൊരിക്കലും ഞാൻ സന്തോഷിച്ചിട്ടില്ല ❤
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും എല്ലാ പ്രാർത്ഥനകളും.ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
സത്യം പറഞ്ഞാ വീട്ടിൽ ഒരു കുഞ്ഞു വാവ വന്ന പോലൊരു feel ആണ് ❤️🥰🥰ഒത്തിരി സന്തോഷം ❤️ അച്ചു ചേട്ടൻ നല്ലൊരു husband ആണ് അതുപോലെ നല്ലൊരു അച്ഛനും ആവട്ടെ. God bless you🙏
Sathyamm❤️😊
Sathym
ആദ്യമായി കാണുന്ന വീഡിയോ ആണ്. സത്യം പറഞ്ഞൽ കണ്ണ് നിറഞ്ഞ പോയി എല്ലാം വേദനകളും പെണ്ണുങ്ങളിൽ ഒതുങ്ങി നിൽക്കു സാധാരണ ഇത് പറഞ്ഞൽ കൂടെ മാസിലാവാത്ത ഭർത്താക്കന്മാർ ഉണ്ട്. എല്ലാം മാസിലാക്കി ആ ഒരു നിമിഷം അവരും കൂടെ അറിയണം . നല്ല സപ്പോർട് ഉള്ള ഒരു has ഇനെ കിട്ടിയത് തന്നെ ഭാഗ്യം
6:47 The moment You Realised How much you loves Ammu🙂❤️..... Love you ammu chechii.... Aswin chettaa and our sweeet babyyy❣️
14:13 Dr Rasiya 😍😍😍the way she is behaving is just amazing…. Thank you so much
Ammu is such a lucky wife to have such a caring and loving husband like achu
Yes correct
എന്റെ മൈ വൺ
ഇത്രയും സ്‌നേഹവും കരുതലും ഉള്ള husband കിട്ടിയതിൽ ചേച്ചി ഭാഗ്യയവതിയാണ്.❤️
❤️❤️
നേരിട്ട് കണ്ടാൽ മാത്രമേ അമ്മയാവുന്ന വേദന അറിയാൻ പറ്റു 🙏🏻🙏🏻❤️❤️ഏറ്റവും വലിയ വേദന പ്രസവവേദന അനുഭവിച്ചവർക്കു മാത്രം അറിയാവുന്ന സത്യം, അമ്മക്ക് തുല്യം അമ്മ മാത്രം ❤️
Mashaallah ithrayum snehamulla hussine kittiya Ammu bhagyavathiyaanu 🥰🥰🥰🥰
Pls pray for me,,5 month just started,, orupadu complications undu. Continous scanning goings-on. Orupadu time hospital admitted ayi..oru healthy baby ye kittan prarthikkane...😢😢ente husband enne oru kunjine pole nokkunnundu....
Praying for you and the little one. You guys will be fine.
😢
വീഡിയോ കണ്ട് ഞാനും കരഞ്ഞു പോയി... 😢😭 എന്തുകൊണ്ടാണ് കരഞ്ഞത് എന്ന് അറിയില്ല..എന്താലും ഇപ്പൊ എല്ലാം ok ആയി അമ്മേം കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം🎉🎉🎉
Njanum 😢
5:55... Achubeee... Ohhh u squeezes my heart dear. .🙏❤️... Aa oru momentil Achubeekku nilkkaaan pattiyallo......ellaarum sukhaayirikkunnallo...espcly ammayum kunjum.. 🥰❤️pettennu veettil vaa thirichu.. Katta waiting😍😍😍
My Dr. Razia ❤ She is a heroine, my favorite 😍 Both my kids came to this world through her magical hands, Hands of God. Her love and care is indescribable 🥰 Can’t leave without saying a word about Dr. Razia♥️
Congrats... രണ്ടു പേർക്കും... അമ്മുൻ്റെ luck 🤞 aanu aswin... ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ...❤..മോൾക്ക്..❤😘
Welcome little one😘...Ammu chechi pettenn ok avatte.. Aswin chetta happy ayit irikku
Ammu is the luckiest person in the world to have such a loving and caring husband.....Really u should be thankful to God. Continue ur life in the same way as u r now ..God bless you all
ഒരുപാട് സന്തോഷം. അച്ചു. സങ്കടപ്പെടേണ്ട. അമ്മുന്നും, സുന്ദരിമോൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ok യായിട്ടു, മോളുനെ കാണാൻ കട്ട waiting. എല്ലാ അനുഗ്രഹങ്ങളും മൂന്നു പേർക്കും ഉണ്ടാവട്ടെ... ❤️❤️👍👍
Girl aano
ഭാര്യയുടെ വേദന എല്ലാ ഭർത്താക്കന്മാരും ഇത്പോലെ കണ്ട് മനസ്സിലാക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ
Yayyyy It's a baby girl ❤
സഹോദരൻറെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണിൽ നിന്ന് പോലും കണ്ണീര് വന്ന് കുഞ്ഞുവാവയ്ക്ക് ഒരായിരം ഉമ്മഅമ്മുക്കുട്ടി എത്രയും പെട്ടെന്ന് സുഖമായിട്ട് വരട്ടെ ...അമ്മു കുട്ടിയുടെ മുഖം കണ്ടപ്പോൾ സങ്കടം വന്നു ...അമ്മു കുട്ടിയുടെ ചിരിച്ച മുഖം കാണാനാണ് ഇഷ്ടം ...
അമ്മുന്റെ delivery story കേട്ടപ്പോ എന്റെ delivery ആയിട്ട് related ആയിട്ട് തോന്നി😊 എന്റെ delivery കുറച്ച് complications ഉണ്ടായിരുന്നു🥴. Baby താഴോട്ട് വരാൻ പാട് ആയിരുന്നു നല്ലത് പോലെ push ചെയ്തിട്ടും വന്നില്ല🥴. Baby ടെ കഴുത്തിൽ cord 2 തവണ ചുറ്റി🥺, ചെറുതായിട്ട് താഴോട്ട് വരുമ്പോ cord കഴുത്തിൽ മുറുകി baby ക്ക് heart beat low ആയിട്ട് ഒട്ടും heart beat ഇല്ലാതെ വന്നു🥺, പിന്നെ എനിക്കും breathe ചെയ്യാൻ പറ്റാതെ വന്ന് oxygen തന്നു. ഈ dr നെ പോലെ തന്നെ എന്റെ dr ഉം പിന്നെ ഞാൻ labour room ൽ കേറിയപ്പോൾ മുതൽ ഇറങ്ങുന്നത് വരെ കൂടെ നിന്ന ഒരു sister ഉം ഇവർ എനിക്കും hero ആണ്🙂
C section ചെയ്യാൻ എല്ലാം prepare ചെയ്തു ഒന്നുടെ നോകാം എന്ന് പറഞ്ഞ് dr forcep use ചെയ്ത് baby നെ പെട്ടെന്നു വെളിയിൽ എടുത്തു 🥰. Baby നെ എന്നെ കാണിക്കുന്നതിനു മുമ്പ് അവർ NICU ൽ ഓടി കൊണ്ടുപോയി 🥺.baby വെളിയിൽ വന്നപ്പോ blue color ആയിരുന്നു 😟. Baby ക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടെന്നോ, boy ആണോ girl ആണോ എന്ന് ഒന്നും അവർ എന്നോട് പറഞ്ഞില്ല. അവരും നല്ല tension ൽ ആയിരുന്നു😟
പിന്നെ എല്ലാം ok ആയി😊🥰
ഇപ്പൊ എന്റെ baby ക്ക് 8mnths start ചെയ്തു 🥰🥰🥰. ( baby boy ആണ് 🥰)
✨️Dhruv Ved Arun ✨️ our lil Prince 👑
❤️
Literally.... My eyes is full of tears , don't know why? 🥺
Your videos always makes me feel happy ❤
Love you three💖
Same here❤😢🎉🎉
Congratulations ❤ Waiting to see kukkuru 🥰
Stay healthy and happy 😊
She is very lucky to have such a lovable & supportive husband.Happy that both mommy and baby are safe. Congrats 🎉🎊
😍😍🤭hurreyy ❤️അങ്ങനെ വാവ വന്നു 😘😘😘പൊന്നച്ചി 🙈 അച്ചുബി ഇമോഷണൽ ആയത് 😪 അമ്മുസ് ലക്കി ആണ് ഇതുപോലെ സ്നേഹിക്കുന്ന hubby ❤️🤩ഇതുപോലെ എന്നും രണ്ടാളും സ്നേഹിക്കാൻ കഴിയട്ടെ 😜 അമ്മുസ് വേഗം റിക്കവർ ആവട്ടെ 😌
Aswin is Ammus’s biggest blessing .. Prayers for the mom and baby❤
❤️😘😘
Both are blessed to have each other 😊
True 👍
Aswinchetta ur such an Amazing guy 🥺❤️ God bless u.. always...Ammu chechi has pure heart ❤️baby princess 😘😘😘❤️❤️🥳🥳
Thanks a lot
Pregnancy periods, delivery,after delivery എല്ലാം സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രോസസ് തന്നെയാണ്. എല്ലാ ആണുങ്ങളും അതു മനസ്സിലാക്കിയിരിക്കണം. അച്ചുവിനെ പോലെ..you are great ❤❤
ഈ വീഡിയോ വരാൻ വേണ്ടി കാത്തി രിക്കുവായിരുന്നു 😍
@FousiyaAbdullaNN enthoru bidal aanooii😂
@@shan9103 bittathalla bro ഇവരുടെ ചാനലിലും ഇൻസ്റ്റയിലും ഞാൻ ഇടക്കിടക്ക് പോയി നോക്കാറുണ്ട് 😄
Yes
Me too ..IPO happy ayi😊❤
ഞാനും
06:11.... Aswintte vingal.... God bless u
..... 💞💞💞
Watching an emotional delivery vlog and that too from a husband's view♥️Congratulations guys🥹
Thank you dear 😍
Was eagerly waiting for this. Congratulations ❤
Mashaallah baby girl😍congrats both of u😍aswin bro your really wonderfull husband❤️കണ്ണ് നിറഞ്ഞു കൊണ്ട് ആണ് വീഡിയോ കണ്ടത് 😍ഈ support &care after delivery vendath ❤️ammuchechi take care 😍love u dears& kukkuru😘😘
Congratulations Aswin Chettan & Ammu Chechi 😍🤗....Ethra nalayitula ningade agrahamanu ,daivam anugrahichu thanna baby aanu😇🙌..... I'm also a medical student ☺.....personally ariyilengilum... Kure nalayi RUclips vazhi oru family pole aayi.... 🤗..njan 1st yr collegil keriyapo muthal ningde videos kandu thudangitha....ippo final yr ayi 🥰...Ippo Baby m ethi 😍...Daivam inem orupaad ningale anugrahikatte 🤗🥰♥
എത്ര വർഷം ആയിട്ടാ ആയത്
@@shemmus9299 almost 10 yrs
I got tears 🥲🥲 just 3 months ago I gave birth to a baby boy so I know the pain and trauma that ammu has gone through I have no words to say.. hugs and kisses to ammu take care😘
Thank you dear 😍
Valare santhoshamund. Innale vaykiyan kandath.aswin chettande carene kurich parayathirikkan vayya. Palarum alochikkatha karyaman budhivekkathe new born babye kal care kodukkendath prasavam enna valiya oru process kazhinn thalarnn kidakkunna penkuttikkan kodukkendathenn. Aa timel avar ettavumathikam care um snehavum akrahikkunna time aan. Bt kunnine kittiya santhoshathil palarum ath alochikkuka polumilla. U r great aswin chettaa... Love you all...
ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷം... ❤️കുഞ്ഞു വാവയ്ക്ക് ചക്കരയുമ്മ❤️... എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ...
Sooo soooo soooooo happy to see this video ...was waiting for it .... congratulations dears....baby girl❤❤❤❤❤❤...god bless😍
Ammude luck aan ith pole oru hasbundine kittiyathil❤❤
ഈ സ്നേഹം എന്നും ഇത് പോലെ കൂടെ ഉണ്ടാവട്ടെ....❤❤❤❤
Ameen
കേട്ടിരുന്നപ്പോൾ കരഞ്ഞു പോയി 😢എന്തായാലും സന്തോഷം അൽഹംദുലില്ലാഹ് അമ്മുവിന് ഒരു കുഞ്ഞി അമ്മു വന്നല്ലോ 🥰😍
❤❤❤othiri santhosham mole care & aftr .care aarogiyum nallathupole sredhikkuka❤❤❤
My eyes full of tears🥺made for each other 💝 congrats guyss 😍
Shoo inn ningade karyam alogichathe ollu achoda cute baby ❤❤ waiting ayirunnu ❤❤ ennaylum happy ayi irikk 3 perum😘😘
She's really lucky to have you. In fact you both are lucky to have each other.
Congrats, and stay blessed like always
Congrats Achu and Ammu… after seeing this video really feel like to meet u both and our little one .. dnt worry ammu will be alright bcz u r for each and every sec.. she is really lucky to have husband like u achu.. god bless 3 of you (touchwood) ❤❤❤
❤❤ ellarudeyum prarthana kondu ammuvum kunjum sukhamayirikkunnathil santhosham
❤️
Congrats Dears..Welcome Baby😊
ഇത്രയും സ്നേഹവും സപ്പോർട്ടും ഉള്ള hus ഡെലിവറി ടൈമിൽ കൂടെ ഉള്ളടെന്ന ഏറ്റവും വലിയ ഭാഗ്യമാണ് അമ്മുന്റെ 😊ഈ ഒരു momentil hus കൂടെ വേണമെന്ന് ഒരുപാട്ഗ്രഹിച്ചിരുന്നു. But illa.. You are the ലക്കി ammu😍എന്നും പ്രാർത്ഥനയിൽ ഉണ്ടാകും.. ഡെലിവറി vlogin waiting ആയിരുന്നു 😊എന്തായി എന്നറിയാൻ.. ഇപ്പോ 👍
Thank you so much for your love and support dear ❤😊
അമ്മു ചേച്ചി..... I love you😘..... Okke sariyavum.....
A true love of husband and wife ❤❤❤
Congrats both of you... Chettan story parayumbo kanokae niranju... Endhayalum ammu and baby ke kuzhaponillaloo... ❤❤ stay happy always. ...
Congrats ammu chechi aswin chetta ❤️😍😇 💝
Omg I don't know why i cried after seeing this video...May god bless you all 3 with all happiness and joy in your phase of Life 💗
That moment I smiled when I saw you posted a video made me realize how emotionally connected I am to to guys 😥 Soo happy for you both with love and love only ❣️ Eager to see our little princes👸😘 kisses to her 😘😘
Achuettaa literally im crying while you are imotional 😢. And so happy for both of you. Congratulations dears❤
😘❤️
Congrats 🥺❤ Happy To See you both with Happy Face😍❤ feeling Happy 💕
You both are made for each other stay together forever ❤💜🧡💚💙🤎💛
Congrats both of u.☺️☺️☺️☺️☺️...vavaye enna kanichera..waiting little princess
അങ്ങനെ നമ്മുടെ കുക്കിരി പുറത്തേക്കു വന്നിരിക്കുവാണ് സുഹൃത്തുക്കളെ 😘😘😘
😂😂😍😍
🤣🤣
😂😂
കുക്കിരിയോ 😂
Kakkari enn ketitund. Kukkiri kollaaam😍😂
My personal opinion is epidural not good for normal delivery...bcoz pain undayale nammakk push cheyyan patuu..anyway alhamdulillah
Ammu cheachi ok avum........chettanalle koode ullath❤..... welcome babyyyy,🎉
Congrtzzzz both of U😗😗😗😗❤❤❤❤❤❤😗😗😗❤😗❤😗❤😗😗❤❤😗❤😗❤❤😗Eagerly Waiting for this vlog..My eyes filled with tears😢😗HpY to see U❤❤
“Welcoming your new baby with wishes of health, happiness and plenty of sleep.”😍😍💓💓💓💓lots of love❤️❤️❤️
Ammu.. masha Allah nalla lucky aanu ithrayum snehamulla husband.. enjoy parents life😊😅😅😊iniyanu adventures oke start cheyyunnea enjoy dear😊😊😊
വീഡിയോക് കാത്തിരിക്കായിരുന്നു ഒരുപാടു സന്തോഷം കുഞ്ഞിനെ കണ്ടപ്പോൾ 😍
As I guessed it's a lil baby grl😍happy to know that ammuchechi & baby were safe. Stay happy aswin chettaa n ammuchechii. Sending lots of love n prayers❤️❤️congratulations dears🫂🥰
Congrarhs ammu❤️&ASwing❤️🎉🎉
Congratulations അശ്വിൻ ചേട്ടാ❤️അമ്മു ചേച്ചി
ഒരുപാട് സന്തോഷം ആയി video കണ്ടപ്പോൾ. അമ്മു ചേച്ചിക്കും baby girl നും വേണ്ടി പ്രാർത്ഥിക്കുന്നു. God bless guys 🥰❤
mashallha ❤enta mol parayum ammukke Girl baby ane ennu. Vidao kandappol aval happy aye ❤endha areela video Kandu sangadam vannu❤love you ammu achu and kunju vava❤
You are a wonderful husband Ashwin. Best wishes for the new fatherhood phase as well.
Happy to see the baby congratulations dears🎉🎉❤❤ ammooos, shall hold you in my prayers 🙏 stay healthy and blessed dear. U both r lucky. Made for each other
Sarallya ashwin chettaa... Nthinaa sankadappedunnath....😢😢veshamam thonnunnu kanditt.. 🥹🥹
ആരോഗ്യത്തോടെ കുഞ്ഞിനെയും അമ്മയെയും തിരികെ തന്ന docter. She is the real hero💝💓💓💓 Aswin ചേട്ടാ Ammu chechi... Pinna sweet കുഞ്ഞുവാവ..... Safe aayi Happy aayi ഇരിക്കൂ....❤❤ ഞങ്ങടെ support ഉം പ്രാർത്ഥനയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകുo. എന്തോ അശ്വിൻ ചേട്ടൻ സങ്കടത്തോടെ പറയുന്നത് കേട്ടപ്പോ ... അറിയാതെ കണ്ണ് നിറഞ്ഞു പോയി❤❤❤❤ love you 😘
Eathoru womentryum aagraham aayirikkum delivery time il hus kuude indaava...nu.....njaan twin pregnancy aarnnu ...... normal delivery ath vallaathoru anubavam aayirunnu.....hus uae il aarnnu....athoond nikk vallaatha missing aarnnu......🥺💔
Angane ammu chechiyum achu chettanum oru achanum ammayum ayiii guys....... 😘😘😘🤗🤗🤗❤️❤️❤️
Aswin chetta you're the real hero.... ഇത്ര വർഷം കാത്തിരുന്നു കിട്ടിയ baby വന്ന ടൈമിൽ പോലും ആ സന്തോഷത്തേക്കാൾ അമ്മു ചേച്ചിക്ക് കൊടുത്ത കെയർ..... അത് എല്ലാ husbandsum ഇങ്ങനെ ആയിരിക്കില്ല.... അവർക്കൊക്കെ കുഞ്ഞു വന്നാൽ അത് മാത്രം.... ഒരു യൂട്യൂബർ (celebrities) delivery ടൈമിൽ പറഞ്ഞ ഒരു കാര്യം ഇപ്പൊ ഓർത്ത് പോകുവാ.... ഡെലിവറി ടൈമിൽ വൈഫിനെ പുള്ളി ശ്രദ്ധിച്ചതേയില്ല.... പുള്ളി വീഡിയോയിൽ പറഞ്ഞ ഡയലോഗ് *കുഞ്ഞല്ലേ important* എന്നാ.... നിങ്ങളുടെ real love അങ്ങേരോക്കെ കണ്ടു പഠിക്കണം.... Lifelong ഈ love and കെയർ നിലനിർത്തട്ടെ... You people are real example of married couples ❤❤❤❤❤
Thank you dear 😍Thank you so much for your love and support dear ❤😊
You said right...njanum aa interview kandapol wierd aai thonni
@@nithyakrishna5565 aara ath?
@@shalishahee2222 Vijay madhav
@@nithyakrishna5565 can u share the link of tht interview?
Masha allah ❤️ എത്ര ദിവസം ആയിന്നോ ഈ വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു
Film stars pole babyde pic reveal cheyan late avalle…28 th function kazhinju kanikanotto plz…..❤❤❤
He literally loves her soo muchh 🤧🤧.....
Mashallah 🎉❤... Heart-touching...... Welcome to motherhood and fatherhood👪
Nirakannukoladallathe kandu therkkan patilaaaa❤ god bless you❤
Thank you dear 😍
Why I'm crying❤❤❤❤..all my prayers for ammuchechis health and your baby and you ...❤ handling all this pain is not easy..you handled it all ashwin chettan..prayers❤
Ayyoda orikalum marakatha nimishangal❤.. Ini ethra babies undayalum 1st child delivery is something special.. Stay blessed dears..
Ur love is reson for everything get recovering❤❤❤❤❤and everything well.....
Congrats Ammu&Aswin❤🎉🎉
Congratulations ammu and ashwin, in ur life there's a new princess arrived .be happy. In ammus delivery u had a lot of struggles now forget them. We understood Ur sadness. When ashwins eyes tears came even in my eyes tears came. Everything is a God's test.
അമ്മുചേച്ചിയും കുഞ്ഞാവയും സുഗായിരിക്കുന്നു എന്ന് കേട്ടതിൽ ഒരുപാട് സന്ദോഷം🥰🥰🥰 അമ്മുചേച്ചി പെട്ടെന്ന് തന്നെ better ആകട്ടെ ❤❤😍😍babyne കാണാൻ excited ആണ് അതികം വൈകിപ്പിക്കാതെ കാണിക്കണെ വീഡിയോയിൽ still waiting our kukuru 🥰🥰🥰🥰🥰❤❤❤
You both will be great parents to ur new born baby 👶
Daivame aardeyum kanupattathirikatte .. ithreyum ithreyum supportive husband...rarest aaanu .. hatsoff you Achu chetta .....so so happy to see our little princess...thakudu baby ...ammu chechi take care ...vegam ok avum ..next 3 perum koodi adipoli videoykk waiting aanu ...love you so much❤🥰🥰😘😘😘😘🥰🥰❤️❤️❤️❤️❤️😘😘😘😘♥️♥️🥰🥰
❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
സന്തോഷം...... അതോടൊപ്പം പ്രാർഥനയും അമ്മയും മോളും പെട്ടന്ന് സുഖപ്പെടട്ടെ...... Congrats dears....🎉🎉🎉🎉
Aameen
So happy to see the baby ❤ take care ammu chechi ❤❤ god bless you 😊❤