എനിക്ക് 2 abortions ഉണ്ടായതാ.. 3 years ആയി മാര്യേജ് കഴിഞ്ഞിട്ട്.. എനിക്കറിയാം എല്ലാം നല്ലതിനായിരിക്കുമെന്ന് 😊 ഇപ്പഴും ഒരുപാട് പ്രധീക്ഷയോടെ കാത്തിരിക്കുന്നു..ഇനി വരുന്ന കാലം നല്ല ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ കിട്ടാനായിട്ട് 🙂🤲🏻🙏🏼
Ente achanu 46 and ammakku 36 yrs ullappozhanu njn undayathu 🙂eppol enikku 21yrs aayi. Varshangal kaathirunnanu njn undayathennu avaru parayarindu. So Dont lose hope ❤ stay happay and healthy god will bless u🤗
I lost 3 in the first six years of marriage, 3rd one was at 5th month. After six years, the very next 3 years we were blessed with 3 girls. All 3, one year apart. Now blessed with a 4th girl who is 2.. Keep having faith, don’t loose hope..
13:38സങ്കടം വന്നു poyi😪ആയുസ് ആരോഗ്യത്തോടെ daivam ഒരു കുഞ്ഞിനെ ഇപ്പോ thannapozgum നഷ്ടപെട്ട പോയ കുഞ്ഞിനെ ഓർത്തു vishamiknath kandapo ഉള്ളിലൊരു വിങ്ങൽ 😤Parentsinte സ്നേഹം..അത് vere level തന്നെയാ alle🥰
Ente frist baby 6 month ille Poyee😢😢😢 njnum hus orupad down ayee poyeee.Epo njn oru Amma akan pokuvaa 😘 4 month akan pokuvaa God tanna oru Gift anne.ente frist baby ke paraja Delivery Date 28 /3/2022 ayirunu.Eee Delivery Date um 28/03/2024 Anne .❤️❤️Enikum babykum vendi🙏🙏Cheyenam.Pinne Ammu chechii yum Achu chettan orupad ❤️❤️❤️❤️
നമ്മളുടെ ജീവിതത്തിൽ ഒരു കുഞ്ഞു അത് ആൺകുട്ടി ആണെങ്കിലും പെൺ കുട്ടി ആണെങ്കിലും അതു ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞു ആണെങ്കിൽ അതിൽ പരം സന്തോഷം വേറെ എന്താ ഉള്ളത്
I have gone through the same last year .My 10 year old son really wanted a sibling and i got pregnant.But during the 3rd month scanning dr told no heart beats..It was so heartbreaking..It was so difficult to explain to my son about that..My husband's strongest support changed our mood.Your video took me back to those days...
ഏത് പ്രതിസന്ധിയിലും അത് സന്തോഷമായാലും ദുഃഖമായാലും വേദന ആയാലും അവളെ ഒന്ന് ആശ്വസിപ്പിക്കാൻ കൂടെ ഭർത്താവ് ഉണ്ടെങ്കിൽ അവളെല്ലാ വേദനകളും മറികടക്കും ❤️❤️❤️ മാഷാ അള്ളാ അൽഹംദുലില്ലാഹ് ലവ് യു ഫാമിലി😍😍😍
എത്ര നാളുകൾക്കു ശേഷം ആണ് അമ്മുചേച്ചിടെ സ്വാഗതം കേട്ടത് 🥰🥰🥰എനിക്ക് ഇതുപോലെ അനുഭവം ഉണ്ട് ആദ്യത്തെ കുഞ്ഞ് എനിക്കും നഷ്ടപ്പെട്ടു 😢😢ഒരുപാടു ആഗ്രഹിച്ചണ് but കുഞ്ഞിന് heart beat ഇല്ലാരുന്നു... 2month വരെ നോക്കി but മൂവേമെന്റ് അകത്തോണ്ട് അബോർഷൻ ചെയ്തു... ഇപ്പോൾ രണ്ടു മക്കൾ ആയി എനിക്കും but ഇപ്പോൾ ആദ്യത്തെ എന്റെ കുഞ്ഞ് നഷ്ടപെട്ട വേദന ഒരിക്കലും മാറീട്ടില്ല ഓർക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറയും 😢😢ആ scanning report ഇപ്പോൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😢😢😢എല്ലാ വർഷവും ആ ദിവസം ആകുമ്പോൾ ഞാൻ ഓർക്കും മനസ് വല്ലാത്ത വിങ്ങും നഷ്ടപെട്ട ഞങ്ങങ്ങടെ ജീവൻ ഓർത്തു 😢😢😢... എപ്പോഴും പ്രാർത്ഥിക്കും ആർക്കും അങ്ങനെ വരല്ലേ എന്ന് 😢😢നിങ്ങടെ feeling എനിക്ക് മനസിലാകും 😢😢love you dears... Aavababy ചക്കരാ ummmmaaa
എനിക്കും ഉണ്ട്😢. കല്ല്യാണം കയിഞ്ഞ് 2 year കഴിഞ്ഞു കാത്തിരുന്നു ഞങ്ങൾക്ക് കിട്ടിയ baby ആയിരുന്നു but heart beat ഇല്ലാത്ത കാരണം നഷ്ടപ്പെട്ടു 😭😭😭 ഇപ്പോൾ 4 years ആയി ഉണ്ടായിട്ടില്ല😭പ്രാർത്ഥിക്കണം baby കിട്ടാൻ 🤲
@@TravelKicksAswin waiting തന്നെയാണ് ചേട്ടാ. പ്രാർത്ഥിക്കണം.. നിങ്ങളുടെ ഓരോ വിഡിയോസും കാണാറുണ്ട്. അന്ന് ആ gd news share ചെയ്തപ്പോൾ ഒരുപാട് happy ആയിരുന്നു. ഞാൻ എന്റെ husinokke കാണിച്ച കൊടുത്ത്. ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നു.. Aava baby ഒത്തിരി ഇഷ്ടം ❤️
ഈ ഒരു struggle ഞാനും കടന്നു വന്നതാ അത് കൊണ്ട് അറിയാം ആ ഒരു സമയത്തെ അവസ്ഥ എന്തായാലും നല്ലൊരു വാവയെ തന്നില്ലേ അതിൽ സന്ദോഷിക്കുക എപ്പോഴും happy ആയി ഇരിക്കുക love u all 🥰🥰❤❤❤❤❤
Enik manasilaakum ningalde feelings.pregnancy 7 month Ente baby mariachi. Ippo 3 years aayi Vere baby aayitilla . Enik ku vendi prarthikkane . God bless u ❤
ഈ സ്റ്റേജ് ഇൽ നിന്ന് രക്ഷപെട്ട ആളു ആയിരുന്നു ഞാൻ.3 അബോർഷൻ കയിഞ്ഞ് മാഷാ അല്ലാഹ് ഒരു മോൻ ഉണ്ടായി. ഇപ്പൊ ഒന്ന് ട്രൈ ചെയ്തു but അബോർഷൻ ആയി അകെ വല്ലാത്ത ഒരു അവസ്ഥയിലൂടെ പോവനു. ഇന്ഷാ അല്ലാഹ് ഇനിയും kittum☺️👍🏻 അകെ സമാധാനം കട്ടയ്ക് നിക്കണ ഹസ്ബൻഡ് an😍
Saramila ithoke life ile oru part ale... Rand perum blessed ann becz ninghlde rand perudeyum understanding and caring ath sherikum dedicated ayitt ulath ann...💯❤️... Always stay blessed... Lots of love for Aava baby and her papa and mama❤️😘
Same oru13 weeks abortion story und enikum..10 years back.. No foetal heart beat was there.. It was soo painful... Ippolum a same abortion date il njan karayum.. Annu doctor ente huz inodu paranju.. She was so much attached to that baby.. So please take care your wife.. We both were alone.. Cried a lot... But, later God blessed us with 2 boys.. Love you dears.💕
Luvvv uuu Both andd little AaVAa🥰🥰 May God Bless u and your little one…Ennum ithupole happy ayirikatte…ethoru sangadathin pinnilum valiyoru happiness veraanund🥰🥰🥰
I have undergone 2 abortions and and tube removal.. total babies i have lost....which made me to stop living anymore bcoz mentally and physically i was downNow i am having two children my daughter is 8 years old and my son is 1 year old.. now i am a proud mother... God bless you both... stay always happy
Enik delivery kazhinju next day ende baby marichu poyi.9mth pregnancy il oru problem undayirunnilla .. Mentally total down ayi.ipol ende baby ku 9year ayi,Thank God
I lost my 3 babys... first nd second baby 5 monthil..3rs baby 6 monthil.... Evrythng has a reason😊.. Hope all goes well...stay blessed achu chetta nd ammu chechi❤
😔😔😔 enikum baby ayirunu but enik ariyillarunu ..symptoms k kanichapozhek poyi two wheeler l daily duty ku poye so angane poyi ith kettapol ath orthu ... its k chetta chechy be happy .. vava kude happy ayi enjoy cheyyu god bless u❤
Ippo u have ur precious baby right,u two are better together❤ so always be with each other, and enjoy every moment u have now, u guys r really blessed!! May ur happiness stay forever, lubyew😊
Today... An unforgettable day in my life..... Entae baby vannu, bt he gone away frm me.... 6month scanning il aanu, baby dae spinal cord nn bend undann doctor paranju.... They refer me to medical college.... Atlast eveyone suggest abortion... Normal delivery thannae aayirunnu.... Today 1 yr aayii..... Njn inn കരയരുത്, എന്ന് vicharich, ella സങ്കടവും ഉള്ളിൽ othukki kondh irikumbozha ee video kanunnae.... 6 month il baby na loss aayapoo njn pooya oru situvation... I can't explain it... Baby boy aayirunnu.... Bt, he is no more.... Bt, he is alive in me....
The same thing happened with us 🙂 at 8 weeks they said there were no movements. But we are blessed with a cute baby boy. And he is one year old now☺️❤️ everything happens for the best ❤
Lost 3 kids in the first 6 years of marriage, one being 5th month. Blessed with 3 the next three years. All 3 being One year apart. Now blessed with the 4th baby, she is 2 years.. There will be light at the end of the tunnel.. Keep Faith and it will come to you one day…
Miscarriage and abortion is the most difficult part of life but with love and strength towards each other you get through the tough times. Wishing you all three of you guys all the happiness and blessings sending lots of love. ❤
My first baby I lost last year and second baby I lost this year.. this is very tragic and traumatic. Please 🙏🏻 for us to recover this and having a baby.
First miscarriage always painful. Took a lot of time to recover,went through recurrent miscarriage,now am Pregee with 4 months ,keep me Ibin your prayers ,now you have a baby …enjoy motherhood 🎉🎉❤,God bless
Have been through same situation.. spotting and without heartbeat at 6 weeks..now my rainbow baby ❤ is about to be 3 years... struggle during those days is highly relatable...if born my first baby wud have been now 4+ years
Njangalude baby c section kazhinj..19 days kazhnjiappol njangale vittu poyi...babykk health issues undayirunnu...vaavaye onnu thodaan polum pattilla...vaava icu yil aayirunnu...njan vere hospitalilum ...eni oru vaavakk vendi kaathirikkunnu
നിങ്ങൾ കടന്നുവന്ന വഴികളൊക്കെ കേൾക്കുമ്പോഴാണ് എന്റെ life ലെ പ്രേശ്നങ്ങൾ ഒക്കെ എത്ര നിസാരമാണ് എന്ന് ഓർക്കുന്നത്. ഇനിയങ്ങോട്ട് നിങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും വരുന്നത്. എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും ❤❤❤
Njanum oru ammayayi 12 days aayi 😍oro days oro anubavangalan baby nght urangue illa ore karachilum aan baby theere wght illa ellarum milk illayitta angane oronn parayum mentely njn kure down aayi poi ippo kurach days aayond sheelamayi varunnu 😁
Many thanks for sharing your painful experiences with us. You guys are such an inspiration for other partners. Stay blessed always like this very understanding and supportive of each other with little cutie pie Aava baby .😇🧿. Lots of prayers ❤
8 വർഷമായി കാത്തിരിക്കുന്നു.ഒരുപാട് വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരിക്കൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് type ചെയ്യുമ്പോഴും എന്റെ കണ്ണ് നിറയുന്നു 😥. God Bless You Dearss😍🥰
എനിക്കും ഇതുപോലെ 2 ബേബിയെ നഷ്ട്ടപെട്ടു 😢 ജീവിതത്തിലെ ഏറ്റവും വിഷമ സമയം ആയിരുന്നു മെന്റലി physically recover ആവാൻ ഒരുപാടു ടൈം എടുത്തു അതെല്ലാം കഴിഞ്ഞു ഇപ്പോൾ എനിക്ക് 2 month ആയ girl baby ഉണ്ട് 😊❤ thank god ഇത് അനുഭവിച്ചവർക്ക് മാത്രേ അതിന്റെ സങ്കടം അറിയൂ any way happy ഫോർ both ഓ you now
Miscarriages are so common these days and kept as a taboo subject thanks for opening up to us and educating us .
Iam in 2 months now.!🤰Include us in your prayers 🙏🏻
എനിക്ക് 2 abortions ഉണ്ടായതാ.. 3 years ആയി മാര്യേജ് കഴിഞ്ഞിട്ട്.. എനിക്കറിയാം എല്ലാം നല്ലതിനായിരിക്കുമെന്ന് 😊
ഇപ്പഴും ഒരുപാട് പ്രധീക്ഷയോടെ കാത്തിരിക്കുന്നു..ഇനി വരുന്ന കാലം നല്ല ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ കിട്ടാനായിട്ട് 🙂🤲🏻🙏🏼
enikkum 2 ennam miss ayi pinne oru mol undayi ipol avalk 11 years ayi
Please don't lose hope.. focus on your health and diet.. God will bless you soon ❤️
Ente achanu 46 and ammakku 36 yrs ullappozhanu njn undayathu 🙂eppol enikku 21yrs aayi. Varshangal kaathirunnanu njn undayathennu avaru parayarindu.
So Dont lose hope ❤ stay happay and healthy god will bless u🤗
@@TravelKicksAswin 🥰sure... thank you ❣️
I lost 3 in the first six years of marriage, 3rd one was at 5th month. After six years, the very next 3 years we were blessed with 3 girls. All 3, one year apart.
Now blessed with a 4th girl who is 2.. Keep having faith, don’t loose hope..
ദൈവം സഹായിച്ചുയെനിക്ക് ഒരു പ്രശ്നവുമില്ലാതെ രണ്ടു മക്കളെ തന്നു 🥰
ഇത്രയും വിവരം ഉള്ള ഒരു hus ne കിട്ടുന്നത് തന്നെ മഹാഭാഗ്യം
7 yrs കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് .... 4 വർഷം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി .. പക്ഷെ തുടക്കത്തിലേ അബോർഷൻ ആയിപോയി ... വീണ്ടും കാത്തിരിപ്പാണ് 😊😊
പേടിക്കേണ്ട... ധൈര്യമായി ഇരിക്ക്....16 വർഷം കഴിഞ്ഞ് നമ്മുടെ ഒരു സുഹൃത്തിന്റെ ഭാര്യ ഇപ്പോൾ ഗർഭിണി യാണ്.
13:38സങ്കടം വന്നു poyi😪ആയുസ് ആരോഗ്യത്തോടെ daivam ഒരു കുഞ്ഞിനെ ഇപ്പോ thannapozgum നഷ്ടപെട്ട പോയ കുഞ്ഞിനെ ഓർത്തു vishamiknath kandapo ഉള്ളിലൊരു വിങ്ങൽ 😤Parentsinte സ്നേഹം..അത് vere level തന്നെയാ alle🥰
Ente frist baby 6 month ille Poyee😢😢😢 njnum hus orupad down ayee poyeee.Epo njn oru Amma akan pokuvaa 😘 4 month akan pokuvaa God tanna oru Gift anne.ente frist baby ke paraja Delivery Date 28 /3/2022 ayirunu.Eee Delivery Date um 28/03/2024 Anne .❤️❤️Enikum babykum vendi🙏🙏Cheyenam.Pinne Ammu chechii yum Achu chettan orupad ❤️❤️❤️❤️
Same avastha anne enik njanum epo bregnate anne 3 month ayi😊
❤️❤️
Praying for a thakkudu baby.. God bless you ❤
Enthayrnn reason njn 4 th month aan ake tension avunn 😢
@@TravelKicksAswin Thank you so much ❤️
മക്കളെ എന്റെ മകൾക്ക് അഞ്ചു പ്രാവശ്യം പ്രഗ്നന്റ് ആയി ഒന്നും കിട്ടിയില്ല. എന്റെ മകൾ ഇന്നും പ്രതീക്ഷ വിടാതെ ഇരിക്കുന്നു.
❤❤
നമ്മളുടെ ജീവിതത്തിൽ ഒരു കുഞ്ഞു അത് ആൺകുട്ടി ആണെങ്കിലും പെൺ കുട്ടി ആണെങ്കിലും അതു ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞു ആണെങ്കിൽ അതിൽ പരം സന്തോഷം വേറെ എന്താ ഉള്ളത്
I have gone through the same last year .My 10 year old son really wanted a sibling and i got pregnant.But during the 3rd month scanning dr told no heart beats..It was so heartbreaking..It was so difficult to explain to my son about that..My husband's strongest support changed our mood.Your video took me back to those days...
Very inspiration.njanum ithe situation kadannu poyatha,test cheythu 1day ninnittullu. bleeding aayi poyi😢.pinne ithuvare aayittilla.ellarum dua cheyyitto 4years aayi marrige kayinjittu😢😢
ഏത് പ്രതിസന്ധിയിലും അത് സന്തോഷമായാലും ദുഃഖമായാലും വേദന ആയാലും അവളെ ഒന്ന് ആശ്വസിപ്പിക്കാൻ കൂടെ ഭർത്താവ് ഉണ്ടെങ്കിൽ അവളെല്ലാ വേദനകളും മറികടക്കും ❤️❤️❤️ മാഷാ അള്ളാ അൽഹംദുലില്ലാഹ് ലവ് യു ഫാമിലി😍😍😍
Love you too ❤️
എത്ര നാളുകൾക്കു ശേഷം ആണ് അമ്മുചേച്ചിടെ സ്വാഗതം കേട്ടത് 🥰🥰🥰എനിക്ക് ഇതുപോലെ അനുഭവം ഉണ്ട് ആദ്യത്തെ കുഞ്ഞ് എനിക്കും നഷ്ടപ്പെട്ടു 😢😢ഒരുപാടു ആഗ്രഹിച്ചണ് but കുഞ്ഞിന് heart beat ഇല്ലാരുന്നു... 2month വരെ നോക്കി but മൂവേമെന്റ് അകത്തോണ്ട് അബോർഷൻ ചെയ്തു... ഇപ്പോൾ രണ്ടു മക്കൾ ആയി എനിക്കും but ഇപ്പോൾ ആദ്യത്തെ എന്റെ കുഞ്ഞ് നഷ്ടപെട്ട വേദന ഒരിക്കലും മാറീട്ടില്ല ഓർക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറയും 😢😢ആ scanning report ഇപ്പോൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😢😢😢എല്ലാ വർഷവും ആ ദിവസം ആകുമ്പോൾ ഞാൻ ഓർക്കും മനസ് വല്ലാത്ത വിങ്ങും നഷ്ടപെട്ട ഞങ്ങങ്ങടെ ജീവൻ ഓർത്തു 😢😢😢... എപ്പോഴും പ്രാർത്ഥിക്കും ആർക്കും അങ്ങനെ വരല്ലേ എന്ന് 😢😢നിങ്ങടെ feeling എനിക്ക് മനസിലാകും 😢😢love you dears... Aavababy ചക്കരാ ummmmaaa
Much love ❤
എനിക്കും ഉണ്ട്😢. കല്ല്യാണം കയിഞ്ഞ് 2 year കഴിഞ്ഞു കാത്തിരുന്നു ഞങ്ങൾക്ക് കിട്ടിയ baby ആയിരുന്നു but heart beat ഇല്ലാത്ത കാരണം നഷ്ടപ്പെട്ടു 😭😭😭 ഇപ്പോൾ 4 years ആയി ഉണ്ടായിട്ടില്ല😭പ്രാർത്ഥിക്കണം baby കിട്ടാൻ 🤲
Please don't lose hope.. focus on your health and diet.. God will bless you soon ❤️
@@TravelKicksAswin waiting തന്നെയാണ് ചേട്ടാ. പ്രാർത്ഥിക്കണം.. നിങ്ങളുടെ ഓരോ വിഡിയോസും കാണാറുണ്ട്. അന്ന് ആ gd news share ചെയ്തപ്പോൾ ഒരുപാട് happy ആയിരുന്നു. ഞാൻ എന്റെ husinokke കാണിച്ച കൊടുത്ത്. ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നു.. Aava baby ഒത്തിരി ഇഷ്ടം ❤️
ഈ ഒരു struggle ഞാനും കടന്നു വന്നതാ അത് കൊണ്ട് അറിയാം ആ ഒരു സമയത്തെ അവസ്ഥ എന്തായാലും നല്ലൊരു വാവയെ തന്നില്ലേ അതിൽ സന്ദോഷിക്കുക എപ്പോഴും happy ആയി ഇരിക്കുക love u all 🥰🥰❤❤❤❤❤
Much love ❤️
Aavakutty vannappo ammuchechi kooduthal sundari aayi❤
Enjoy parenthood and god bless you both and baby 🎉
You both support and understand each other thats the biggest treasure
U both support each other that is the biggest strength all the prayers from my side to achu,ammu,aava
Hcg..... Level ആണ് ആ ടെസ്റ്റ് 😓😓😓... അതൊന്നു കൂടി വരാൻ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.. പക്ഷേ.. കിട്ടിയില്ല.....5 th week... വളർച്ച നിന്നു പോയതാണ്...
Enik manasilaakum ningalde feelings.pregnancy 7 month Ente baby mariachi. Ippo 3 years aayi Vere baby aayitilla . Enik ku vendi prarthikkane . God bless u ❤
Urappayum pray cheyam❤
Please don't lose hope.. focus on your health and diet.. God will bless you soon ❤️
🥰❤️
ഈ സ്റ്റേജ് ഇൽ നിന്ന് രക്ഷപെട്ട ആളു ആയിരുന്നു ഞാൻ.3 അബോർഷൻ കയിഞ്ഞ് മാഷാ അല്ലാഹ് ഒരു മോൻ ഉണ്ടായി. ഇപ്പൊ ഒന്ന് ട്രൈ ചെയ്തു but അബോർഷൻ ആയി അകെ വല്ലാത്ത ഒരു അവസ്ഥയിലൂടെ പോവനു. ഇന്ഷാ അല്ലാഹ് ഇനിയും kittum☺️👍🏻 അകെ സമാധാനം കട്ടയ്ക് നിക്കണ ഹസ്ബൻഡ് an😍
❤️❤️
Now you both are lucky with Aava❤ stay blessed and happy dears
Health okke ok aayirunittum 2nd babykku vendi plan cheiyyan pattatha sagajaryathil aanu njan... So pressureful...
Aavababy is blessed to get these lovely parents 😍❣️
❤️
Achodaa 🥺❤️ annum innum orupad istapeduna ore oru channal 💓ammuchim Ashwin chettanum avaa babiem orupad istam💕iniyum orupad happiness life il indavatee ❤️
Saramila ithoke life ile oru part ale... Rand perum blessed ann becz ninghlde rand perudeyum understanding and caring ath sherikum dedicated ayitt ulath ann...💯❤️... Always stay blessed... Lots of love for Aava baby and her papa and mama❤️😘
😍😘
Annu vishamichekilum eppo aava mole thannu daivam anugrahichile. ❤God bless uu aava mole😘😘😘😘😘😘😘😘😘
I really appreciate how you both overcame this situation
Same oru13 weeks abortion story und enikum..10 years back.. No foetal heart beat was there.. It was soo painful... Ippolum a same abortion date il njan karayum.. Annu doctor ente huz inodu paranju.. She was so much attached to that baby.. So please take care your wife.. We both were alone.. Cried a lot... But, later God blessed us with 2 boys.. Love you dears.💕
Much love ❤
njaan kaanaarulla oreyoru family vlog ningaludethaanu. ella videos ilum oru positivity undu. valare athmaarthamaaya videos.
Much love ❤️
I lost my 2 babies in 9 months😢😢😢 i cant imagine that moment
Girl babies
❤️❤️
Hello aswin bro.. shirtile tag ang pottichek ketto😀
Saaralla 😢njanum ee situationil koodi 2 thavana kazhinju poyi 😔💔 innum theeram vethna thanne enikk 😞... Ippo enikk 3 mkkls und, twins babies (girls & Mon)
Masha allh ❤️🥰
Ningle otthiri ishttam💕
Ella santhoshathinum, sangadathinum koode nilkkunna oru husband 🙌👌👍 Athaanu strength 😊 ippo oraalum koodi vannille, vaava ❤️😘
Much love ❤️
എനിക്ക് 5 abortions ആയിട്ടുണ്ട്. അപ്പോഴത്തെ ഒരു സിറ്റുവേഷൻ 😢😢 ippo 2 boys ഉണ്ട്. Alhamdulillah..
Love uuu ammu 😚😚babyeee nannayii nokkane😊✨✨✨
Aava baby is so blessed and lucky to have good parents like you Ammu ma'am and Aswin sir 🙏
🥰😍
Luvvv uuu Both andd little AaVAa🥰🥰
May God Bless u and your little one…Ennum ithupole happy ayirikatte…ethoru sangadathin pinnilum valiyoru happiness veraanund🥰🥰🥰
Love you too 😊
Nalla motivation video. Ellavarkum indavum ingane enthelum okke. Namukku yogam ullathu namukku varum. Luv you three❤❤
നിങ്ങളേ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം🥰
❤️❤️
I have undergone 2 abortions and and tube removal.. total babies i have lost....which made me to stop living anymore bcoz mentally and physically i was downNow i am having two children my daughter is 8 years old and my son is 1 year old.. now i am a proud mother... God bless you both... stay always happy
God bless you too 😊
Happy ayrkku aswin chetta and ammu chechi❤ our prayers for you
Thank you so much for your love and support dear ❤😊
Enik delivery kazhinju next day ende baby marichu poyi.9mth pregnancy il oru problem undayirunnilla .. Mentally total down ayi.ipol ende baby ku 9year ayi,Thank God
More n more power to u bro & sis🥰😘luv nd hugs to aava baby😘
Thank you so much
I lost my 3 babys... first nd second baby 5 monthil..3rs baby 6 monthil.... Evrythng has a reason😊.. Hope all goes well...stay blessed achu chetta nd ammu chechi❤
Nalloru kunjine kittatte
Inshallah
Ntha pattiye?
Heartbeat illathathaano?
Am also in 4 month
Tension aayathond choikkiva
Hello ammu achu kunju vava happy ayirike💖💖💖👍
ഒരുപാട് സ്നേഹം.... ഒരുപാട് ഇഷ്ട്ടം.... എന്നും കൂടെയുണ്ടാകും... അച്ചു്... അമ്മു.. ആവക്കുട്ടീ 💕💕
Thank you so much for your love and support dear ❤😊
😔😔😔 enikum baby ayirunu but enik ariyillarunu ..symptoms k kanichapozhek poyi two wheeler l daily duty ku poye so angane poyi ith kettapol ath orthu ... its k chetta chechy be happy .. vava kude happy ayi enjoy cheyyu god bless u❤
Aava baby❤😘🦋
എനിക്ക് 3 കുഞ്ഞുങ്ങളെ നഷ്ടപെട്ടു. ഇപ്പോഴും ഒരു കുഞ്ഞിന് വേണ്ടി വെയ്റ്റിംഗ് ആണ്.നിങ്ങൾ പറഞ്ഞ 4 ഡേയ്‌സ് കൂടുമ്പോൾ ചെയ്യുന്നത് beta hcg ആയിരിക്കും
Achu soopr husband. Ammu lucky aan. After marriage aan real life. Athil nalloru partner kittiyaal life srcuird aayi.
Aaavunta 1 st birthday aavaray❤️🥰
Ippo u have ur precious baby right,u two are better together❤ so always be with each other, and enjoy every moment u have now, u guys r really blessed!! May ur happiness stay forever, lubyew😊
😊 thank you
Today... An unforgettable day in my life..... Entae baby vannu, bt he gone away frm me.... 6month scanning il aanu, baby dae spinal cord nn bend undann doctor paranju.... They refer me to medical college.... Atlast eveyone suggest abortion... Normal delivery thannae aayirunnu.... Today 1 yr aayii..... Njn inn കരയരുത്, എന്ന് vicharich, ella സങ്കടവും ഉള്ളിൽ othukki kondh irikumbozha ee video kanunnae.... 6 month il baby na loss aayapoo njn pooya oru situvation... I can't explain it... Baby boy aayirunnu.... Bt, he is no more.... Bt, he is alive in me....
Please don't lose hope.. focus on your health and diet.. God will bless you soon ❤️
My favourite couples....❤❤❤
God bless you aavakunju aswin and ammu ee stagelude kadannupokunnavarkku oru motivevation ayirikkum
God has a plan Chetta and Chechii❤🥰🥰Aava is urs precious giftt🎁
❤️❤️
The same thing happened with us 🙂 at 8 weeks they said there were no movements. But we are blessed with a cute baby boy. And he is one year old now☺️❤️ everything happens for the best ❤
Ithupole oru backstory und enn ariyillayirunnu 😢 enthayaalum ammu chechide swagatham kure naalkk shesham kettappo orupaad santhosham❤😊 pinne ammu chechi inn bayanakara sundari aayittundu ❤❤😘 achu chettan also ❤️😘
Listening this experience of yours ,i am sure you both are gonna be great parents. Loads of love and happiness to you both and lil Aava ❤️
May your happiness stay stronger ✨️ ❤
Be happy dears❤️ love u aavakutty😘
Lost 3 kids in the first 6 years of marriage, one being 5th month.
Blessed with 3 the next three years. All 3 being One year apart.
Now blessed with the 4th baby, she is 2 years..
There will be light at the end of the tunnel.. Keep Faith and it will come to you one day…
All is well..god bless you guys ❤️🥰
Ini happy ayatt irikk past noki sagadapedanda ..... Allah oru chunnari kutty ye thannille..... Masha allah ❤
Miscarriage and abortion is the most difficult part of life but with love and strength towards each other you get through the tough times. Wishing you all three of you guys all the happiness and blessings sending lots of love. ❤
😍😍😍
ഇതുപോലെ തന്നെ എനിക്ക് രണ്ടു വട്ടം സംഭവിച്ചു.അബോർഷൻ ആയി... ഒരു വാവ ഉണ്ടായിട്ടില്ല പിന്നെ.. എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
Please focus on your health and diet. God will bless you with the baby soon. ❤️❤️
Stay healthy, stay happy..... Lovely couples ❤❤❤
My first baby I lost last year and second baby I lost this year.. this is very tragic and traumatic. Please 🙏🏻 for us to recover this and having a baby.
❤️❤️
Fav couple ❤️ achu chettante shirt super👍🏻✨
Keep going dears ❤️ waiting for next vlog😊
Saramilla. Ippol oru sundari mole kittiyallo.❤God bless you🥰🥰🥰
ഇന്ന് അമ്മു ചേച്ചിയെ കാണാൻ നല്ല ഭംഗിണ്ട് ചുന്ദരി ആയിട്ട് ഇണ്ട് ചേച്ചിയേ കാണാൻ ❤️അശ്വിൻ ചേട്ടനും സൂപ്പറാട്ടാ
First miscarriage always painful. Took a lot of time to recover,went through recurrent miscarriage,now am Pregee with 4 months ,keep me Ibin your prayers ,now you have a baby …enjoy motherhood 🎉🎉❤,God bless
❤️
Guy's onne varooo njangale ingane vishamipikalle 😢😢😢😢
Prayers 🙏🙏🙏 love you dears..love you avaaa 🥰😘😘
Love you too ❤
God bless you ❤❤❤😘🖤💙🖤💙🖤💙🖤💙💙💙🖤💙🖤🖤💙🖤
Ningal annu break eduthappol enik manasilayi aaa oru situationilude povunna oralayadhu kond ❤ love you dears 😍
Love you too 😊
Have been through same situation.. spotting and without heartbeat at 6 weeks..now my rainbow baby ❤ is about to be 3 years... struggle during those days is highly relatable...if born my first baby wud have been now 4+ years
❤️❤️
God bless both of you ❤vavaku sugham ano ❤❤
God bless you too ❤
Njangalude baby c section kazhinj..19 days kazhnjiappol njangale vittu poyi...babykk health issues undayirunnu...vaavaye onnu thodaan polum pattilla...vaava icu yil aayirunnu...njan vere hospitalilum ...eni oru vaavakk vendi kaathirikkunnu
നിങ്ങൾ കടന്നുവന്ന വഴികളൊക്കെ കേൾക്കുമ്പോഴാണ് എന്റെ life ലെ പ്രേശ്നങ്ങൾ ഒക്കെ എത്ര നിസാരമാണ് എന്ന് ഓർക്കുന്നത്. ഇനിയങ്ങോട്ട് നിങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും വരുന്നത്. എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും ❤❤❤
Thank you so much for your love and support dear ❤😊
@@TravelKicksAswin 🥰🥰🥰🥰
Njanum oru ammayayi 12 days aayi 😍oro days oro anubavangalan
baby nght urangue illa ore karachilum aan baby theere wght illa ellarum milk illayitta angane oronn parayum mentely njn kure down aayi poi ippo kurach days aayond sheelamayi varunnu 😁
Hi Ashwin Ammuu...,ippozhanu njan vedieo kanunnath. Kettappol othiri vishamichu. Ethayalum makkalku oru ponnumole daivam thannallo. 🙏🙏🙏. AAVA mol sughayirikkuno. Nattil Ammayude vivaram Enthokkeyanu. Ammaye orupad miss cheyuva. Aavamole kandillalo. Snehathode amma 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️
😍❤️
Many thanks for sharing your painful experiences with us. You guys are such an inspiration for other partners. Stay blessed always like this very understanding and supportive of each other with little cutie pie Aava baby .😇🧿. Lots of prayers ❤
Much love ❤️
Aava fans 🥰🥰
❤️❤️
8 വർഷമായി കാത്തിരിക്കുന്നു.ഒരുപാട് വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരിക്കൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് type ചെയ്യുമ്പോഴും എന്റെ കണ്ണ് നിറയുന്നു 😥. God Bless You Dearss😍🥰
Dont worry dear... ഈ സമയവും കടന്നു പോകും 👍
Please take care of your health and diet. God will bless you soon. ❤️
@@TravelKicksAswin ❤️
Hey Achu ammu praying for your well being,such a humble couple❤❤
Thank you so much for your love and support dear ❤😊
God bless yuuu ammu chechi and achu chettan❤❤❤❤❤
Sending loads of love and stay strong....❤ God bless
❤️❤️
Dp yilek avooosine kudeee❤included aku...and pls doo vlogs more... with avooose❤....
Hope ammachi is fine...we miss u ammachiii😢
Ente sis num 1st baby abortion ayi 2th monthil, ippo pregnant ann 8th month ayi. She is fine, nalloru baby ne kitattee.... Aameen... 🤲🏻
❤️❤️
എനിക്കും ഇതുപോലെ 2 ബേബിയെ നഷ്ട്ടപെട്ടു 😢 ജീവിതത്തിലെ ഏറ്റവും വിഷമ സമയം ആയിരുന്നു മെന്റലി physically recover ആവാൻ ഒരുപാടു ടൈം എടുത്തു അതെല്ലാം കഴിഞ്ഞു ഇപ്പോൾ എനിക്ക് 2 month ആയ girl baby ഉണ്ട് 😊❤ thank god ഇത് അനുഭവിച്ചവർക്ക് മാത്രേ അതിന്റെ സങ്കടം അറിയൂ any way happy ഫോർ both ഓ you now
Much love ❤️
അമ്മു delyveryk ശേഷം കൂടുതൽ സുന്നരി ആയിട്ടുണ്ട്
😊
Kunjava evide??.....ini ipo ningale 2 alum koode varumbo oru sugam illattooo....vavem venam..
God bless you chetta and chechi.... 😍love you 3 🥳❤️🫂
Thank you sooooooooooo much paranju thanathinu
Njanum eeavasathayiloode kadannu poyittund orkumbol ippozum sahikkan vayya❤❤❤
Don't worry dears....be positive...you guy's are always motivation for many of ....stay happy with ur princess 👸 .
Thank you so much 😊