My explanation | Final video

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 610

  • @shemishami696
    @shemishami696 17 часов назад +428

    അനന്തു നിയമം എല്ലാവർക്കും ഒരുപോലെ ഉള്ളതാണ്. രാജാവിന്റെ മോൾക്ക് മാത്രം ഉള്ളതല്ല.. നീ സത്യസന്ധമായി മുന്നോട്ട് പോകൂ... ഞങ്ങൾ കൂടെ ഉണ്ട് ❤❤

    • @farsanasana2981
      @farsanasana2981 14 часов назад +6

      Kude und namalk social mideal ninnu parayaam,, prblm vannaal anandhu aan peduka,,

    • @NihaalSathya
      @NihaalSathya 13 часов назад +2

      Enthu rayaavu...athokke poyi... Ippol janangal aanu bharikkunnathu. Rayaavokke veedinu akathirunnal mathi

    • @Dls-t8d
      @Dls-t8d 3 часа назад

      Ayseri, ivde comment idnath polalla kaaryngl

  • @petzandfishing
    @petzandfishing 17 часов назад +326

    അനന്ദു ബ്രോ പൊളിച്ചു 💥
    സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇത്പോലെ ഒരു അടി കിട്ടുമെന്ന്

  • @AromaVijay-op4xz
    @AromaVijay-op4xz 18 часов назад +636

    വീഡിയോ ഡിലീറ്റ് ചെയ്യാൻ മാത്രം കുറ്റകരമായി ഒന്നും അതിൽ ഇല്ല...... അങ്ങനെ വെറുതെ ഭീക്ഷണി പെടുത്തിയും കോംപ്രമൈസ് ചെയ്തും ഡിലീറ്റ് ചെയ്യുകയാണെങ്കിൽ പാണ്ടി പെണ്ണ് അപ്‌ലോഡ് ചെയ്ത വീഡിയോ യും ഡിലീറ്റ് ചെയ്യണ്ടതല്ലേ!! നീ അന്ന് ഡിലീറ്റ് ചെയ്തതാണ് തെറ്റ്.... പിന്നെ ഈ ലോകത്ത് നിയമം എന്നൊന്ന് ഉണ്ട്.....കുറ്റം ചെയ്യാതെ ആരേം ആരും പേടിക്കണ്ട ആവിശ്യം ഒന്നും ഇല്ല 🤦🏻‍♀️.

    • @mini-rb7xf
      @mini-rb7xf 17 часов назад +36

      delete cheyyaan kaaryam undu..Anathuvintey aniyathiyudey engagement aayirunnu aa samayathu...Diya case koduthaal engagementintey samayathu police veetil varanda ennu karuthi aanu delete cheythathu

    • @Bhavuz
      @Bhavuz 17 часов назад

      ​@@mini-rb7xf sathiyam 💯

    • @AromaVijay-op4xz
      @AromaVijay-op4xz 16 часов назад +3

      @mini-rb7xf അതറിയാം.. സാഹചര്യം കൊണ്ട് ആണെന്ന്....

    • @twinkle3106
      @twinkle3106 15 часов назад +9

      Engane anu iyal cheytha video il thettillandakunath,? Iyalude samsara shayli kanditille pala videos ilum? Alukale
      Enthoru humiliate cheythanu samsarikunath I personally don't like krishnakumar family but ivide iyalude personal issue
      Polanayal video cheythath enth koprsyangal snu kanikunath avatude personal kariyangal dressing husband ellathineyum kslyakki over akiyatg iyal anu athum iyalku avalil ninnum personally entho pattiyath pole.. ipol ananthu samsarikunayh noku enth mariadhakaran? Jasmine bb yil ayirunapol avarkethire iyal itta videos kanditundo? Enthayalum Arappum puchavum ivanodu thoni pokum vidyabhayasavum vivaravum ullavarku atleast kashtam I hate him!

    • @Anuz598
      @Anuz598 2 часа назад

      ​@@twinkle3106correct

  • @shylasimon8215
    @shylasimon8215 17 часов назад +209

    ഈ video അനന്ദു ആദ്യം ഇട്ടപ്പോഴും ഞാൻ കണ്ടിരുന്നു. ഇപ്പോഴും കണ്ടു.എന്റെ സപ്പോർട്ട് കൊച്ചിന് തന്നെ. ധൈര്യമായി മുന്നോട്ടു പോകു. 😍❤👌🏻👌🏻

  • @Smileandshine1111
    @Smileandshine1111 16 часов назад +151

    Never delete this man. You are on the right track

  • @vinitha5981
    @vinitha5981 17 часов назад +406

    Body shaming നല്ലതല്ല എന്ന് ഒരു personal msg അയച്ചു... Adutha മണിക്കൂറിൽ അവർ എന്നെ block ചെയ്തു.... 😂

    • @shylasimon8215
      @shylasimon8215 17 часов назад +87

      നല്ല best അഹങ്കാരം മൂത്ത പെണ്ണ്.

    • @SruthiJayan-t3k
      @SruthiJayan-t3k 17 часов назад +28

      Eeyy avarkk aaarryummm enthummm parayaaamm avaree arum onnum parayan paadillaaaa paranjaaa pinneee thala kaanillaaa raajaaavinteee molalleee

    • @ambivertmallu2995
      @ambivertmallu2995 17 часов назад +18

      Ipo sorry paranjitulla story okka ititund insta lu
      ... Latest video kk ottum views illathond..

    • @suranniya.p9018
      @suranniya.p9018 15 часов назад +24

      Ethina chechi avalde okke vedio kandu avalkr views koodi kodukkunne avoid her vedios ..

    • @sarojpattambi6233
      @sarojpattambi6233 15 часов назад +3

      👌👌👌👌👌

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 17 часов назад +132

    ബ്രോ ധൈര്യമായിട്ടു മുന്പോട്ട് പോവുക നമ്മൾ ചെയ്യുന്ന കാര്യത്തിൽ 100%സത്യം ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട കാര്യം ഇല്ല

  • @Myopinion0987
    @Myopinion0987 2 часа назад +12

    Negative publicity കൊണ്ടുമാത്രം limelight ൽ നിൽകുന്ന ഒരു character ആയി മാറിയിരിക്കുകയാണ് ഇവൾ. എല്ലാവരും വന്നു നന്നായി കേൾപ്പിച്ചിട്ടു പോകുന്നു. ഇത്രയെല്ലാം ആയിട്ടും ഇവൾ പറയുന്നത് ഇവളുടെ growth കാരണം ആണ് ഇവൾ news ൽ നിറഞ്ഞുകവിഞ്ഞു നിൽക്കുന്നതെന്ന്.
    ഇവളെകാളും growth um popularity um ഉള്ള എത്രയോ influencers ഉണ്ട്.അവരൊന്നും എന്തേ ഇങ്ങനെ തുടരെ തുടരെയുള്ള controversies കൊണ്ട് ന്യൂസിൽ നിറയുന്നില്ല?

  • @janeysantosh
    @janeysantosh 17 часов назад +143

    We support you Anandhu

  • @reshmadevu7626
    @reshmadevu7626 17 часов назад +363

    ദിയ അമ്മായി നിങ്ങളോടു ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു 🫵അശ്വിൻ ഗണേഷ് ആണ് എല്ലാ ആണുങ്ങളും എന്ന് അമ്മായി തെറ്റിദ്ധരിച്ചിട്ടുണ്ടെൽ അത് അങ്ങ് മാറ്റി വെച്ചോ😜🤪"

    • @shylasimon8215
      @shylasimon8215 16 часов назад

      @@reshmadevu7626 😄😄👍🏻👍🏻

    • @remyakp1519
      @remyakp1519 15 часов назад +19

      അത് പൊളിച്ചു 👌👌👌👌

    • @butterflygirl835
      @butterflygirl835 15 часов назад +6

      😂😂😂😂

    • @HemiAm
      @HemiAm 14 часов назад +6

      ഇത് ഇവിടെ അല്ല അവിടെ parayoo🤓🤓🤓

    • @Takichichifu
      @Takichichifu 14 часов назад +10

      അത് കലക്കി, Diya husband aswin wife

  • @HoneyUdayan
    @HoneyUdayan 17 часов назад +335

    അല്ലേലും ആ പെണ്ണിന് ആ ഇളയ പെൺ കൊച്ചിന്റെ അത്രേം പോലും വകതിരിവില്ലാത്ത ഒന്നാണ്

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 16 часов назад +53

      വകതിരിവ് ഇല്ലാ എന്ന് മാത്രം അല്ല, അഹങ്കാരവും..

    • @Test-m1t6d
      @Test-m1t6d 16 часов назад +50

      ഇളയ കുട്ടിയും മോശമൊന്നും അല്ല. Dance എന്ന പേരിൽ ചില reels ൽ vulgarity ആണ് കാണിക്കുന്നത്. സിനിമയിൽ കയറികൂടാനുള്ള കാട്ടികൂട്ടലുകൾ ആയിരിക്കാം.

    • @Hana_farha
      @Hana_farha 15 часов назад +15

      Ellam kanakka😂

    • @user-KL13
      @user-KL13 15 часов назад +12

      Both are Mathematics

    • @mr.Explorer3090
      @mr.Explorer3090 12 часов назад

      ​@@Test-m1t6d that's fashion not vulgarity. 90 vasathagalod ithonnum parajit karam illennariyam pinne just paraju enn mathram. India il jenichu enn vech Western dressing try cheyan pattunnillennundo. Pathetic 🤢

  • @Chackoamal
    @Chackoamal 15 часов назад +149

    Anandhu rocked 😂 diya shocked😅

    • @Chackoamal
      @Chackoamal 15 часов назад +4

      Full support bro❤

  • @NayyuAnsi
    @NayyuAnsi 15 часов назад +108

    ഡിലീറ്റ് ആക്കുന്നതിന് മുമ്പും ഈ വീഡിയോ കണ്ടിരുന്നു.അന്നും ഇന്നും സപ്പോർട്ട് മാത്രം😊

  • @abyabraham7004
    @abyabraham7004 14 часов назад +43

    താങ്കൾ അന്ന് അവരെക്കുറിച്ച് ഇട്ട വീഡിയോ മുഴുവനും അവരുടെ സ്വാധീനം ഉപയോഗിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നാൽ ഇതുവരെ താങ്കളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള വീഡിയോ അവരുടെ ചാനലിൽ നിന്ന് കളഞ്ഞിട്ടുമില്ല യൂട്യൂബിന്റെ പുതിയ പോളിസി പ്രകാരം അവരുടെ ചാനലിന് ഒരു സ്ട്രൈക്ക് കൊടുക്കാം അങ്ങനെ കൊടുത്തു ഏഴു ദിവസത്തിനുള്ളിൽ അവർ സ്വമേധ ഡിലീറ്റ് ചെയ്തില്ലെങ്കിൽ യൂട്യൂബ് തന്നെ വീഡിയോ റിമൂവ് ആകും.... അവർക്ക് വ്യക്തിപരമായി അധിക്ഷേപിക്കാൻ ഒരു അവകാശവും ഇല്ല മറ്റു ഇതിന്റെ വശങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുക ❤

  • @SDS-e7h
    @SDS-e7h 16 часов назад +59

    I was very disappointed on that issue , now very happy that you had shown your courage. We're not anybody's slave.Indian rules and laws are equal for every citizen❤

  • @ANISHATM-f9e
    @ANISHATM-f9e 15 часов назад +61

    അനന്ദു ആ ദിയ യുടെ അലിഗേഷന് എഗൈൻസ്റ്റ് ആയിട്ടുള്ള നിന്റെ മറുപടി മാത്രം ഷോർട്ട്സാക്കി പോസ്റ്റ് ചെയ്യൂ അതെ അധികം ഷെയർ ആകത്തുള്ളൂ ലോങ് വീഡിയോ ആരും അധികം കാണില്ല. Wish you all the best brother. Fighting

  • @thasneemshahnaz4530
    @thasneemshahnaz4530 14 часов назад +40

    RUclipsrs നെ അന്ന് ഇവരുടെ അമ്മയും പിന്നെ ദിയയും കഞ്ഞികുടിച്ചു പോവണ്ടേ എന്നൊക്കെ പറയുമ്പോൾ ഈ family full യൂട്യൂബിലും ഇൻസ്റ്റയിലും തന്നെയല്ലേ?? അവർക്ക് കഞ്ഞികുടിക്കാനല്ല ബിരിയാണി കഴിക്കാനുള്ളത് കിട്ടുന്നത് കൊണ്ടാവും ബാക്കിയുള്ളവരെ പുച്ഛം🙄

  • @arathysumesh871
    @arathysumesh871 17 часов назад +105

    Diya orikkallum thettu accept cheyyilla.

  • @Karthika57874
    @Karthika57874 17 часов назад +193

    ഈ ഒറ്റ ഇഷ്യു കൊണ്ട് ദിയയുടെ യോ അവരുടെ ബന്ധുക്കളെയോ വീഡിയോ കാണൽ നിർത്തി.തൻവി യുടെ വീഡിയോയും കാണൽ നിർത്തി.അത്രക്കും വെറുപ്പിച്ചു.പ്രത്യേകിച്ച് ഞരമ്പ് രോഗി എന്ന് പറഞ്ഞത് വല്ലാതെ എന്നെ ഇർറിറ്റേറ്റ് ആക്കി.

    • @sindhuraghavan9833
      @sindhuraghavan9833 16 часов назад +4

      Njaanum

    • @prasidevasis3608
      @prasidevasis3608 16 часов назад +3

      Me too.

    • @karthikatharun6586
      @karthikatharun6586 16 часов назад +18

      ഞാൻ പണ്ടേ ഇവറ്റകളുടെ ഒന്നിന്റെയും വീഡിയോ കാണാറില്ല.... നന്നായി എന്ന് ഇപ്പോൾ തോന്നുന്നു

    • @shreedevis5425
      @shreedevis5425 13 часов назад +3

      Satyammm same here🤦‍♀️🤦‍♀️Juz stopped watching all of thm..ter reality gt exposed the way thy dealt with tiz issue ijjathi verupeeru aarunu💯💯💯🤦‍♀️🤦‍♀️

    • @starviews4289
      @starviews4289 12 часов назад

      Same here 😂😂

  • @_________KING_________________
    @_________KING_________________ 7 часов назад +11

    ഇത് നന്നായി അനന്ദു..... ❤️‍🔥🔥💯 കണ്ണിൽ കണ്ട താനുമായി ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങളിൽ കെയറി ഓരോന്നിന് ഓസിനു പബ്ലിസിറ്റി ഇരക്കാം എങ്കിൽ അനന്ദുവിന് അനന്ദുവിന്റെ അഭിപ്രായം അനന്ദുവിന്റെ ചിലവിൽ അനന്ദു സ്വയം ക്രീയേറ്റ് ചെയ്ത വീഡിയോ ധൈര്യപൂർവം അനന്ദുവിനു ഇടാം....ഒരുത്തനും അനങ്ങില്ല...💯💯💯
    ഇത് നീ ഇട്ടതിനു..... 🔥❤️‍🔥🔥

  • @JohnThomas-x9z
    @JohnThomas-x9z 17 часов назад +66

    I appreciate your strength and braveness

  • @Siyadvga
    @Siyadvga 8 часов назад +16

    കൃഷ്ണകുമാറിൻ്റെ ഒരു മകൾ സിനിമയിൽ ഒക്കെ വന്ന് പ്രശസ്തയായപ്പോൾ അയാൾ അഭിമാനിച്ചു കാണും എന്നാൽ ദേ.. ദീ.. മൊതൽ വന്നപ്പോൾ അയാളെ ഇഷ്ടപ്പെടുന്നവർക്ക് പോലും എന്തോ പോലെ ആയിക്കാണും .. കൃഷ്ണകുമാറിൻ്റെ പേരിനേക്കാൾ വളരാൻ ഇവർക്ക് പറ്റും എന്നു തോന്നുന്നില്ല സോഷ്യൽ മീഡിയയിൽ സൗന്ദര്യ പ്രകടനം നടത്തുന്നവർക്ക് കിട്ടുന്ന ഫോളോവേഴ്സിൻ്റെ കണക്കിൽ അല്ല അത് കൂട്ടേണ്ടത് പോൺ സൈറ്റുകളുടെ ട്രാഫിക്ക് മറ്റു പല നല്ല സൈറ്റുകൾക്കും ഉണ്ടാവാത്തത് പോലെയേ ഉള്ളൂ കണ്ടു മറക്കാൻ ഉള്ളതേ ഇവർ നൽകിയിട്ടുള്ളൂ എങ്കിൽ കൃഷ്ണകുമാർ ഓർത്തു വെക്കാൻ മലയാളിക്ക് ചിലതെങ്കിലും നൽകിയിരുന്നു , അയാളുടെ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ലെങ്കിലും.... കൃഷ്ണകുമിൻ്റെ മകൾ എന്ന പേരിൽ തന്നെയാണ് വന്നത് അതിനപ്പുറത്തേക്ക് എന്തുണ്ട്??

  • @Ravishankar-fi4yg
    @Ravishankar-fi4yg 17 часов назад +74

    Like and share this video as much as possible

  • @Smileandshine1111
    @Smileandshine1111 16 часов назад +63

    Oh my god. Diya is just such a toxic person 😢

  • @shimnashinu9064
    @shimnashinu9064 16 часов назад +37

    എല്ലാവരും ഒന്നിച്ചോരോ റിപ്പോർട്ട്‌ അടിച്ചാൽ തീരാവുന്ന പ്രശ്നമേ മൊത്തം യൂട്യൂബ് ഫാമിലിക്കുള്ളു

  • @geethaks8935
    @geethaks8935 17 часов назад +83

    അനന്ദു അത് നന്നായി. അന്ന് ഈ വീഡിയോ ഡിലീറ്റ് ചെയ്തു പോയപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു
    All the best❤

  • @ammuammus4228
    @ammuammus4228 16 часов назад +46

    Annum kandu innum kandu... 💯% pakka proper explanation aanu anandhu... Annum innum full support to anandhuchettan 🔥

  • @vineeshkumar5549
    @vineeshkumar5549 17 часов назад +83

    ഞരമ്പ് രോഗി എന്ന് വിളിച്ചില്ലേ കേസ് കൊടുക്കുക

    • @asish8880
      @asish8880 15 часов назад

      പോയി കൊടുക്ക്

  • @unniettan1450
    @unniettan1450 16 часов назад +158

    ഇവള് മാരെ ഒന്നും follow ചെയ്യാത്ത ഞാൻ 😂😂😂

  • @Life_Captures832
    @Life_Captures832 8 часов назад +8

    Bhayankara ahankaram aahn diya yk. Aarkum onnum pareyan paadilla avare.. she is ultimate. Athane vicharam.

  • @priyabibin
    @priyabibin 17 часов назад +94

    അനന്തുവിനു ഒപ്പം 💖നീ എന്തിനാ അത് ഡിലീറ്റ് ചെയ്തേ അവളൊക്കെ ഇപ്പോഴും കുഴി കുത്തി കഞ്ഞി കൊടുക്കുന്ന ടീം ആണ് 😡😡

    • @Avc-yk1pd
      @Avc-yk1pd 7 часов назад

      You. What problem

  • @resmivijilal2074
    @resmivijilal2074 14 часов назад +36

    വെൽ said. ആ അശ്വിൻ നെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാത്ത വൈഫ്‌ ആണ് ദിയ. എന്നിട്ടും ഉത്തമ ഭാര്യ image എടുക്കാൻ നില്കുന്നത് ദിയ. കൂട്ടുകാർക്ക് ഫുഡ്‌ വാങ്ങി കൊടുത്തിട്ടു അവർക്ക് ഫുഡ്‌ വാങ്ങി കൊടുത്തു cash കിട്ടില്ല എന്നെല്ലാം പറഞ്ഞു നടന്ന ആളാണ് ഫുഡ്‌ സ്നേഹം parayunnath

  • @Abhiramianu123
    @Abhiramianu123 17 часов назад +46

    You are right anandhu bro 💗we support you🙌

  • @Fatheem440
    @Fatheem440 16 часов назад +29

    Well said anandhu.... 💯...avalkk ithonnum kittya pora enne parayanullu... ithrayum ahankaram pidicha oru youtubers avare veettil mathre kanullu.....

  • @itsme-qm4id
    @itsme-qm4id 17 часов назад +113

    ഇത് repost ചെയ്തത് നന്നായി. അനന്ദു സൂക്ഷിച്ചോ.. ഇനി പട്ടാളം ആയിരിക്കും വരണേ 🤣

    • @krishnapriyag8268
      @krishnapriyag8268 2 часа назад

      Bhadanmaru ayirikum 😂 rajavinte makala😂😂😂

  • @harekrishnad
    @harekrishnad 17 часов назад +87

    Ozy is that much Jada amd immature.. Prayathinyeth aanenn parayunnavarrodu.. Her sister ishani is far far matured and decent than her attitude..

    • @thenurseanna
      @thenurseanna 13 часов назад +12

      Ellam kanakka , ahangaram thalakku pidich nadakkunna family

    • @aparna8676
      @aparna8676 8 часов назад +1

      Best aaa vtl kurachenkilum jada ellatha alu diya anu.. Ellarem vach nokumbol eval betr anu.. Baki ullathoke ethinte appuram anu.. Pine avaronnum egane react cheyunnilann matram😊

  • @anjalikp2680
    @anjalikp2680 15 часов назад +27

    le ED maaman :- നന്ദി അനന്ദു ഒരായിരം നന്ദി 😄

  • @Lechu___123-zyx
    @Lechu___123-zyx 14 часов назад +20

    ചേച്ചിടെ utube channel ഇപ്പോ വല്യ views ഒന്നും ഇല്ല. അപ്പോ ഇതുപോലെ ഓരോകാര്യങ്ങൾ ഇടക്ക് ഇടക്ക് കുമ്മൻ അടിച്ച് വരും. പക്ഷെ എല്ലാത്തിലും last chechi തന്നെ airil ആവും 🤣🤣ananthu👍👍

  • @SreejaSreejam
    @SreejaSreejam 13 часов назад +11

    അത് ശരിയാണ് അനന്തു പറഞ്ഞത് നമ്മൾക്ക് പൈസയുണ്ടെങ്കിൽ വിലയുണ്ടാകും കുടുംബക്കാർക്ക് പോലും ഇന്നത്തെ കാലം അതാണ് 100% ശരിയാണ്

  • @nanman6661
    @nanman6661 15 часов назад +88

    This is simple logic man she cornered you to escape from her jewellery issue 😂😂😂😂....politics 😊

  • @Bhavuz
    @Bhavuz 16 часов назад +51

    Anandhu chetta polich🔥 igane thanne marupadi kodukanm
    We support u❤

  • @tiniphilip8342
    @tiniphilip8342 15 часов назад +31

    Ente daivame 👍🏻 ellam telivode konduvannu 🥳😊

  • @SheebaAg-mw5cn
    @SheebaAg-mw5cn 17 часов назад +24

    അനന്ദുനെ കുറച്ചു പേർകേ അറിയാമായിരുന്നുള്ളു.പക്ഷെ ഇപ്പോഴോ ❤️അവള് പോകാൻ പറ അവള് കാരണം കഞ്ഞി കുടിക്കാൻ പറ്റിന്ന് അല്ലെ പറഞ്ഞെ, അവള് പോയി ബിഗ് ബോസ് വീഡിയോ കാണാൻ പറ, കളഞ്ഞിട്ട് ജോലി നോക്ക് അനന്ദു ❤️❤️❤️❤️❤️❤️👍

  • @MrsChef-z5b
    @MrsChef-z5b 17 часов назад +120

    ഈ വീഡിയോ ഞാൻ നേരെത്തെ കണ്ടിരുന്നു..... അന്ന് അത് ഡിലീറ്റ് ചെയ്തതിൽ അനന്ദുവിനോട് ദേഷ്യം തോന്നിയിരുന്നു.... അതിൽ സത്യം സന്ധമായ കാര്യം മാത്രമേ അനന്ദു പറഞ്ഞിരുന്നുള്ളു..... ഇപ്പോൾ എന്തായാലും സന്തോഷം ആയി..... ഇനിയും പ്രേശ്നങ്ങൾ ആയി വന്നാലും ധൈര്യമായി മുന്നോട്ട് പോകുക

  • @0xilluminati
    @0xilluminati 13 часов назад +19

    Best Explanation vedio ever heard...! if Diya sees this vedio fully she would understand u i think... afterall noone is stupid enough to doesnt understand this...🤝

    • @divine3850
      @divine3850 11 часов назад +2

      Athinu manasilaakanam enu undengilum ahangaaram korach ang maati vekkande... ah pennu ahankaarathinu kayyum kaalum vecha jenmamaanu..avl parayunath mathram sherii ullu avalku

  • @vineethpv8242
    @vineethpv8242 4 часа назад +5

    എല്ലാവരും കൂടി ഒന്നു സഹകരിച്ചു ആ ചേച്ചിയുടെ ചാനൽ മുകളിലേക്കു പോയത് പോലെ താഴേക്ക് കൂടി ആക്കി കൂടെ.....
    എപ്പോഴും മുകളിൽ നിന്നാൽ അഹങ്കാരം ആയി പോകും ആരായാലും

  • @dilse7491
    @dilse7491 4 часа назад +4

    അനന്ദൂന്റെ ഭാഗത്തു തന്നെയാണ് ന്യായം.
    She is manipulating every second ❤

  • @ashhh4326
    @ashhh4326 18 часов назад +60

    Seriously e video nallatha illankil .. avr victim card kalich chettane defame cheyum

  • @athiraathi8514
    @athiraathi8514 11 часов назад +8

    സാധാരണ middle class ൽ ഉള്ള അനുഭവങ്ങൾ വിഷമങ്ങൾ ഒന്നും ഇല്ലാതെ ജീവിച്ച് വന്നതിൻ്റെ യാണ് ,diyayude ആ reaction video. നമ്മളെ പോലെ സാധാരണക്കാർക്ക് ഇതൊക്കെ just normal reaction video 🙌

  • @elizamol1683
    @elizamol1683 15 часов назад +30

    Re upload cheyanam chettaaa ❤❤❤❤ avalode pr work nannyi nadakkunnd ......😊 so chettante explanation poli anu ....... eniyum ithupole video cheyanam....😊😊

  • @BLAST71
    @BLAST71 14 часов назад +22

    വർഷത്തിന്റെ ഒടുക്കവും തുടക്കവും എയറിൽ തന്നെ ✈️🚀താഴെയിറങ്ങാൻ ഒരു തീരുമാനവും ഇല്ലേ ?????രാജകുടുംബത്തിലെ സന്തതിക്ക്😅🤣🤣🤣🤣

  • @NandhuLalettan-jq3np
    @NandhuLalettan-jq3np 15 часов назад +37

    ഇനി ന്ത് വന്നാലും ഈ വീഡിയോ dlt ആക്കരുത്.. നിയമം എല്ലാവർക്കും.ഒരേ പോലെ ആണ്.രായ ഭരണമൊക്കെ പണ്ട്.. സത്യം ന്താണ് എന്ന് എല്ലവർക്കും മനസ്സിലാകുന്നുണ്ട് so ധൈര്യമായി മുന്നോട്ട് പോവുക.. 👍🏻

  • @malenadubeats309
    @malenadubeats309 18 часов назад +40

    🙋‍♀️ njan kandittund .... support u bro

  • @Smilewith_Nithyajith
    @Smilewith_Nithyajith 18 часов назад +44

    Engane nokiyalum chettante bagathanu sheri❤

  • @Devincarlospadaveedan804
    @Devincarlospadaveedan804 8 часов назад +5

    ഇപ്പൊഴും കുഴി കുത്തി കഞ്ഞി കൊടുക്കുന്ന മൈൻഡ് ആയിട്ട് നടക്കുന്ന ഫാമിലി ആണ് ഇ ചേച്ചിയുടെ കൂടെ ഒടുക്കത്തെ അഹങ്കാരവും

  • @sachuu2172
    @sachuu2172 15 часов назад +14

    Anandhu mass alla
    kolamass ❤❤❤❤
    We are with you
    Love you anandhu❤❤❤❤

  • @sanamk1441
    @sanamk1441 17 часов назад +25

    Don't worry
    We support you

  • @arunaikkara40
    @arunaikkara40 16 часов назад +20

    You are absolutely right brother. I like your presentation thats why I see your posts. Some nepo kids kundalatam😂

  • @abiteoftime4232
    @abiteoftime4232 15 часов назад +13

    Well done Anandu. Divya is an arrogant woman. She proved she is a liar too. I am from UK. I watch your videos as they are entertaining and fun.

  • @ponrajdavid6378
    @ponrajdavid6378 17 часов назад +16

    We support you bro don't worry ❤❤❤❤

  • @neethusasidharan3528
    @neethusasidharan3528 17 часов назад +26

    njan nerathe kandayirunnu. ennalum onnum koodi kanum.😍😍😍

  • @swapnavenugopal12
    @swapnavenugopal12 4 часа назад +3

    Genuine ആയ explanation.👏👏😍

  • @starviews4289
    @starviews4289 12 часов назад +6

    I already watched... ❤❤❤ipozhum kandu... U really rocked.. Go ahead with your self respect... My full support ❤❤❤❤

  • @sunita.abraham2003
    @sunita.abraham2003 3 часа назад +4

    Hey Anandu
    Yur absolutely correct every word You said....
    You can see tat Rajakumari is in Air again.... Hahahahahaha
    She dig her own grave yard this tym.....
    So You can relax now Coz everyone loves You for You didn't bring any harm to tat Rajakumari tat day....
    Now No One likes her atal for the way she blah blah blah everywhere..... She now have become famous for tat her dailogues 😅😅😅😅😂😂😂

  • @Amita-03y-x8u
    @Amita-03y-x8u 18 часов назад +37

    Ath eathayalum kalakki chetta

  • @momus4542
    @momus4542 17 часов назад +25

    Good explanation anadhu👌👏

  • @Venus-d5t
    @Venus-d5t 17 часов назад +25

    Ini vdo dlt cheyaruth.... Nammal cheythathil thettila enkil dlt cheythal onnukil nammal cheythathil thettund enu aalukal vijaarikm allengil nammal pedikondaanu enu vijaarikm...
    If angane onum illa enkil don't dlt the vdo.... Which is the right decision......

  • @revathyanil6580
    @revathyanil6580 15 часов назад +20

    I dont feel diya Krishna will accept her fault🤣

  • @aswathysuresh4742
    @aswathysuresh4742 16 часов назад +11

    Ippo aswin ganeshinte oru expression kandal oru 'pettu guys' feel anu

  • @AamiArun-jl6np
    @AamiArun-jl6np 16 часов назад +8

    അനന്ദു അന്ന് video ഇട്ടപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു... അത് എനിക്ക് ഒരു നെഗറ്റീവ് ഫീൽ പോലും ഉണ്ടാക്കിയിട്ടില്ല... ഞാനും ഒരു പെണ്ണ് തന്ന, പക്ഷെ ഒരു പെണ്ണിനെ അനന്ദു harass ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല.. അവളൊക്കെ ഇപ്പോഴും ജാതിയും മതവും ജന്മിത്തവും കൊണ്ട് നടക്കുന്നവൾ ആണ്... അനന്ദു ആ video പ്രൈവറ്റ് ആക്കരുതായിരുന്നു...

  • @aleesha565
    @aleesha565 16 часов назад +6

    അനന്ദു bro ഇയാളുടെ നിലപാടിനോടൊപ്പം 👍

  • @reshmajacob4771
    @reshmajacob4771 16 часов назад +25

    Don't worry Anandhu, God is seeing everything. One day or another, she will get what she deserves.

  • @sajikumar7229
    @sajikumar7229 8 часов назад +3

    bro polichu inganne thanne munnott povuu njangal support cheyyum ❣❣✨✨

  • @NishaNoushadh
    @NishaNoushadh 3 часа назад +2

    U R right man❤... Go on

  • @sreemolrajesh1109
    @sreemolrajesh1109 17 часов назад +15

    അനന്ദു ഞാനും ഈ വീഡിയോ അന്ന് തന്നെ കണ്ടിരുന്നു. പിന്നെ കർമ്മ ഈസ്‌ എ ബൂമറാങ് ഈ സംഭവം നടന്നിട്ട് ആറുമാസം ആകുന്നേനെ മുൻപേ തിരിച്ചു പണി വാങ്ങിച്ചുകൊണ്ടിരിക്കുവല്ലേ ഇപ്പോൾ ഈ പുള്ളിക്കാരി. സത്യം പറയാല്ലോ അന്ന് അനന്ദു വീഡിയോസ് ഡിലീറ്റ് ആക്കി എന്നു പറഞ്ഞപ്പോൾ വല്യ വിഷമം ആയിരുന്നു. അന്ന് അനന്ദു വിഷമിച്ചതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഇപ്പോൾ പുള്ളിക്കാരിക്ക് കിട്ടിയത്. എനിക്കും അറിയില്ലായിരുന്നു ഈ പുള്ളിക്കാരിയെ ഈ സംഭവം നടന്നപ്പോഴാണ് ഞാനും ഈ പുള്ളിക്കാരിയെ അറിഞ്ഞത്.

  • @athiraammu3266
    @athiraammu3266 14 часов назад +10

    Ella celebrities num children ind. Pashe ivare pole controversies vere arum indakkunnathyi thonnunilla. Kandittum illa 😊

  • @smiling006
    @smiling006 17 часов назад +9

    We support you bro! 🎉

  • @aparnajstuvart2685
    @aparnajstuvart2685 15 часов назад +13

    അടുത്ത് നടക്കാൻ പോകുന്നത് ! കുറച്ചു കഴിയുമ്പോൾ അംഗരക്ഷകന്മ്മാർ വീട്ടിൽ വരുന്നു രാജാവിന്റെ ഉത്തരവ് പ്രകാരം ഈ വീഡിയോയും ഡിലിറ്റ് ചെയ്യിപ്പിക്കുന്നു. 😮ഇനി ഈ വീഡിയോയും ഡിലീറ്റ് ആക്കേണ്ടി വരുമോ.

  • @swathysajeev03
    @swathysajeev03 5 часов назад +2

    More power to you brother..❤

  • @Anya.p-q6c
    @Anya.p-q6c 14 часов назад +8

    clear and clarity ode samsarichu🙂,pinne chechide main symbol(😂)idhanenn thonunnu edh commenittalum adh und

  • @bishachandran7611
    @bishachandran7611 16 часов назад +9

    Ananthu avar nalla egoistic character ulla aalanu. Ini reply tharaan chances kuravanu...ini veendum policinem kond vannaal..vazhangi kodukathe irikaan maximum nokuu..BE PREPARED..

  • @JOJOPranksters-o6p
    @JOJOPranksters-o6p Час назад +1

    *no one can replace sai's mind game💯🤣🔥*

  • @anithabaiju3095
    @anithabaiju3095 16 часов назад +7

    All the best mone support always with you ❤

  • @sheelak7156
    @sheelak7156 6 часов назад +1

    അനന്ദു, ആദ്യവും കണ്ടു, super 👍🏻❤️❤️❤️

  • @sindhuarjunan344
    @sindhuarjunan344 16 часов назад +12

    Anandu thettayi onnum paranjitilla... Diya ude patience illaymayaanu ee issues undaakiyathu.....sredhichu kananamayirunnu enthanu paranju vechirikunnathu ennu....keep going anandu...

  • @shreedevis5425
    @shreedevis5425 13 часов назад +4

    Aiwa athanu..tat video deserved re-upload as ur side wz right💯💯👏👏👍👍She wz playing women card n giving lame excuses n manipulating the issue to divert the topic to coverup the real issue which wont help her in the long run n wil get exposed lik tiz💯💯

  • @change890
    @change890 11 часов назад +20

    Diya Krishna latest video- 71k views in 19 hours
    Anandhu latest video- 74k views in 6 hours💪💪💪
    Proof that ആളുകൾ മണ്ടന്മാർ അല്ല🙌. പണത്തിൻ്റെയും അധികാരത്തിൻ്റെയും ഹുങ്ക് കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അടിച്ചമർത്താൻ നോക്കിയാൽ ആളുകൾ പ്രതികരിക്കും. തങ്ങൾ എന്ത് കോപ്രായം കാട്ടികൂട്ടിയാലും followers അന്ധമായി തങ്ങളെ support ചെയ്തുകൊണ്ടിരിക്കുമെന്ന 'ചില influencers' ൻ്റെ over-confidence നുള്ള മറുപടിയാണ് ഈ കണക്കുകൾ.

  • @aswathya9135
    @aswathya9135 17 часов назад +9

    Ananthu, ini ii vidio delete cheyyalle . Chilappo namukku ventappettavar thanne entina ii vidio upload cheyyane ennu chodhikkum. But sarilya , avarokke saathaaranakaarayathukontu . Ittharam issue varumpo petiuntavum. Avarute life ine badhikkumo ennortthu. Namukkareyum avare paranju tiruthan avilla. But enthu vannalum thalarnnu povaruthu. Be strong . I support u . Kooteyuntu

  • @rifupottayil6443
    @rifupottayil6443 10 часов назад +11

    ദിയ നീ നിന്റെ തുണിയില്ലാത്ത ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടു അത് മറ്റുള്ളവരെ കാണിക്കാൻ മാത്രമാണ്. അല്ലെങ്കിൽ നീ അത് ഇടാൻ പാടില്ലായിരുന്നു .

  • @vismayasiju6347
    @vismayasiju6347 18 часов назад +17

    Anyway...broooi ee video ittath nallatha...athukond brooi defame cheyyan nilkkunnavark oru marupadi aaayi....i like it❤

  • @deepthyad5722
    @deepthyad5722 14 часов назад +7

    Ithu kandu kazhinjit nokkumbo sijo de video
    Sijo nallath kodukkunund diyaykum
    Avalde kombathe family background num
    Sijo ne enik ishtallarnnu pakshe aa video enik nannayit ishtappettu
    Pakshe athinte cmnt box il kure Diya supporters

  • @NandhanaNandhu-e9d
    @NandhanaNandhu-e9d 17 часов назад +46

    Video Eni dlt aakaruth. Police vannal baakki kaaryam pinne😡.. Njngalu und koode.. ❤️

    • @mibmib6304
      @mibmib6304 17 часов назад +4

      Comment idam bro avan enthelum patiyal ningalk nthu cheyyan patum

    • @NandhanaNandhu-e9d
      @NandhanaNandhu-e9d 16 часов назад

      @mibmib6304 ayinu anandhu murder onnum cheythillallo.. Avn avnte bagham clear cheyth athreyullu.. Angane dlt aakanam enki endhukond oralude maathram cheyyanam Rand Perum cheyyatte... Orale maathram blame cheythath kond maathram artham illallo.. Video anandhuvinod remove aakan paranj.. But endhukond diya enna aalude koody remove aakkippichilla endhukond solve aakkippicha..?

    • @NandhanaNandhu-e9d
      @NandhanaNandhu-e9d 15 часов назад

      ​@@mibmib6304ayinu anandhu murder onnum cheythillallo.... Anandhu avnte bhagam clear cheyth athreyullu .... Ath oru valya prashnam ano.. Video remove aakkunnath orale kond maathram endhinu...? Matte aa sthreye kondum remove aakkippikkathath endhukond.. Swantham bhagathe thett clear aakkan Rand aalum video aakki.. Athil kurach koodi vishwasikkan pattunnath anandhuvinte aayath kond anandhuvinu oppam aayirunnu 80.% aalukalum.. Ath Aa sthreekk pattathond Aale vech remove aakkippichu... Cash ullavan paranjal police veetil varum.. Ennal? Cash illathavar angott chenn thozhanam...ndhu nalla system...enthayalum video ittathinte peril thookki kollillallo..avarum dlt aakkte.. Equality ellarkkum oreple alle

  • @yahItsMe-o4t
    @yahItsMe-o4t 13 часов назад +5

    The power of education Here...

  • @nilaram7976
    @nilaram7976 17 часов назад +23

    അല്ലെങ്കിലും ഇവൾക്ക് vakathirivum ഇല്ല വെള്ളിയാഴ്‌ച്ചയും ഇല്ല ..പിന്നെ ellavarudem മെക്കിട്ടു കയറ്റവും ... ലോകത്തിൻ്റെ അച്ചുതണ്ട് അവനവൻ ആണെന്നൊരു വിജാരവും ..you are not that important lady..calm down!!!😂

    • @raniganesh8640
      @raniganesh8640 17 часов назад

      ആരാണ് മനസ്സിൽ ആയില്ല

    • @raniganesh8640
      @raniganesh8640 17 часов назад

      Ok മനസിലായി

  • @RamyaShimjith-t5i
    @RamyaShimjith-t5i 17 часов назад +5

    Anandhu, don't worry be happy ❤

  • @vijayapb8160
    @vijayapb8160 12 часов назад +4

    മുഴുവൻ കണ്ടപ്പോൾ തോന്നിയത് അനന്ദു delete ചെയ്യരുതായിരുന്നു. ദിവ്യയുടെ ഇമ്മാതിരി സംസാരം കൊണ്ട് കൃഷ്ണകുമാറിനോടുള്ള ബഹുമാനം പോലും അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതുപോലും ഇല്ലാതാവും.

  • @gopikavj3681
    @gopikavj3681 16 часов назад +9

    സംഭവം എന്താണെന്ന് അറിയോ.......diyayude vdoil jewellery case solve ആകാൻ ആണ് വന്നത് later അത് anandhune target ചെയ്ത് (full vdo 🤣) അങ്ങനെ പോയി........... പുള്ളികാരിയുടെ ഭാഗത്ത് തെറ്റ് ഉള്ളോണ്ടാ...... Anadhu എന്തു പറഞ്ഞാലും ദിയയെ പറഞ്ഞെ പോലെ പുള്ളിക്കാരിക് തോന്നുന്നേ 🤦🏻‍♀️.......... Anandhu തെളിവ് സഹിതം തരുമ്പോ നമ്മൾ എങ്ങനെയാ വിശ്വസികാത്തിരിക്കുവ 🙄🙏🏻.... Actually diyayude jewellery തെളിവ് സഹിതം കാണിച്ചപ്പോ ഒന്ന് positive ആയതാ (truth)....... Bt സമാധാനത്തിൽ പ്രശ്നം തീർക്കാതെ ചില sentence (അഹങ്കാരം ) കാരണം വീണ്ടും negative ആയി 🤷🏻‍♀️🤦🏻‍♀️😒

  • @Fatima-z7f2n
    @Fatima-z7f2n 17 часов назад +12

    E video hide akenda oru avashyam illa.... Athinu oru wrong um Anandhu nte side il illa... Avar ethra ku show kanikkan vendi entha avarku ullath... like other youtubers she is also an youtuber.

  • @merlinjacob7568
    @merlinjacob7568 6 часов назад +2

    We support you anadhu

  • @Anjana_Revi
    @Anjana_Revi 16 часов назад +3

    I feel you are so transparent about this issue and it's great you say from your side of the story❤