Best 3 types exercise for back sprain, നടു ഉളുക്കി പിടിച്ചാൽ ചെയ്യേണ്ട പ്രധാന വ്യായാമം പരിചയപെടാം.

Поделиться
HTML-код
  • Опубликовано: 19 ноя 2019
  • പെട്ടെന്ന് നടു ഉളുക്കി പിടിച്ചാൽ (Back spraine) ചെയ്യേണ്ട പ്രധാനപ്പെട്ട വ്യായാമമാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr.sajid kadakkal

Комментарии • 156

  • @ratheeshkumarg2298
    @ratheeshkumarg2298 3 года назад +22

    ഒരാഴ്ച ആയി നടു ഉളിക്കിയിട്ട് (ഒന്ന് സ്കൂട്ടർ മെയിൻ സ്റ്റാൻഡ് വെക്കാൻ നോക്കിയപ്പോൾ പറ്റിയതാ )അന്ന് കൂട്ടുകാർ പൊക്കി നാടുവിൻറ് വേദന മാറ്റാൻ ശ്രെമിച്ചു ചെറിയ ആശ്വാസം കിട്ടി വീട്ടിൽ പോയി നാളെ മാറും എന്ന് വിചാരിച്ചു കിടന്നു പിറ്റേ ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ മേലാത്ത അവസ്ഥ ആയിരുന്നു.. അപ്പോൾ വൈഫ്‌ പറഞ്ഞു വേദനക്ക് ഉള്ള കുത്തിവെപ്പ് എടുക്കാൻ ഡിസിലോഫെനാക് എന്ന മരുന്ന് വെച്ച്. എടുത്തപ്പോൾ വേദന മാറി.. ഇന്ന് ഒരാഴ്ച കഴിഞ്ഞു ഒരു കുറവും ഇല്ല നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ യിൽ കിടന്നു ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയിതു മറ്റൊരാളുടെ സഹായം ഇല്ലാത് ചെയ്‌യാൻ പറഞ്ഞ കാര്യം കുറച്ചു പ്രവിശ്യം ചെയിതു (4).. ആ സമയം ഒരു ഞൊട്ട പോകുന്ന സൗണ്ട് കേട്ടു പിന്നയും ഒന്ന് രണ്ടു പ്രാവിശ്യം ചെയ്തു അതുകഴിഞ്ഞു എഴുന്നേറ്റപ്പോൾ ഒത്തിരി ആശ്വാസം കിട്ടി വളരെ നല്ല ഒരു ടിപ്സ് പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി അറിയിക്കുന്നു പറഞ്ഞാലും തീരാത്ത നന്ദി ♥️♥️♥️♥️♥️♥️♥️♥️

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 4 года назад +27

    ഡോക്ടറുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.ദൈവം അനുഗ്രഹിക്കട്ടെ.

  • @shamnashamna6919
    @shamnashamna6919 2 года назад +12

    Thank you sir. ഇത് വളരെ ഉപകാരപ്പെട്ടു. എൻ്റെ നടു ഉളുക്കിയത് മാറി. Thank you very much.

  • @irshadulrahiman6480
    @irshadulrahiman6480 3 года назад +1

    Very useful video enik helpful aayi thank you doctor

  • @mollywoodmediamovies
    @mollywoodmediamovies 4 года назад +9

    Usefull... പകുതി വേദന മാറി.. ഇത് കുറച്ചു കൂടി ചെയുമ്പോൾ ബാക്കി കൂടി മാറും ഉറപ്പ്.. എനിക്ക് അത്രയ്ക്ക് വേദന ഉണ്ടായിരുന്നു. ഇത് ഒരു പ്രാവശ്യം ചെയ്തപ്പോൾ തന്നെ പകുതി കുറഞ്ഞു. നന്ദി ഡോക്ടർ. 🙏

  • @thefact4955
    @thefact4955 2 года назад

    Thanku so much doctor nte vedana pakuthi mukkal maari

  • @krishnaakhil3518
    @krishnaakhil3518 2 года назад +1

    This really helped sir. Thanks a lot for this video. Full pain maari otta time cheythappol thanne

  • @saneerasuhaib4526
    @saneerasuhaib4526 4 года назад +2

    useful Tips .Thank you Sir

  • @sheelageorge9714
    @sheelageorge9714 4 года назад +3

    Thank you sir. !!!!

  • @shimiratheesh9411
    @shimiratheesh9411 Год назад +1

    Thank you sir ... It is very effective for me 🙏🙏🙏

  • @jayakumarr8184
    @jayakumarr8184 5 месяцев назад

    താങ്ക്യൂ ഡോക്ടർ ഒരാഴ്ചയായി നടു ഉളുക്കിയിരിക്കുകയായിരുന്നു എന്നുപോലും ചിന്തിച്ചു പോയി ഇത് കണ്ടത് ഉപകാരമായി ഇന്നുമുതൽ ഞാൻ അത് ചെയ്തു തുടങ്ങും താങ്ക്യൂ ഡോക്ടർ

  • @siyadsulu
    @siyadsulu Год назад

    Sir ithu pwoli enta vedhana kuranju thankyou sir 😊😊good video ❤❤❤

  • @zLaThAn__Z
    @zLaThAn__Z 2 года назад

    വളരെ നന്ദി

  • @anees-1235
    @anees-1235 2 года назад +1

    നല്ല മാറ്റമുണ്ട് 👍

  • @anoopuv2137
    @anoopuv2137 3 года назад +3

    Thank u sir.... very happy...

  • @anjur7673
    @anjur7673 4 года назад +11

    Very useful exercises. Thank you doctor...!

  • @chandrikaramu8266
    @chandrikaramu8266 4 года назад +2

    Thank u sir. This is very true

  • @lifeofashamzz9123
    @lifeofashamzz9123 2 года назад +6

    Sir it's worked thank you so much ❤️

  • @susmithasumesh5146
    @susmithasumesh5146 Год назад

    നന്ദിയുണ്ട് സാർ.... ഒരു തവണ ചെയ്തപ്പോൾ തന്നെ ആശ്വാസം തോന്നി 🙏🏻🙏🏻🙏🏻🙏🏻

  • @Truth25267
    @Truth25267 3 года назад +5

    Thank you doctor. Really helpful.
    May God bless you 👍🎈🙏

  • @sulekha.sudhakaran700
    @sulekha.sudhakaran700 2 года назад

    Thank you for information

  • @baburaj9533
    @baburaj9533 2 года назад

    Thanks.Dr.
    അവസാന Exisise ന് ഒരുstress Belt use ചെയ്താൽ ആരെയുംHelp ഇല്ലാതെ ചെയ്യാം ഞാനങ്ങിനെ ചെയ്യുന്നുണ്ട് നല്ല ആശ്വാസമുണ്ട്.Thanks

  • @jacobgeorge888
    @jacobgeorge888 4 года назад

    Thankuuu. It helped a lot dr

  • @udayakadakkal8892
    @udayakadakkal8892 9 месяцев назад

    Useful information thank you sir 🙏

  • @user-cz5lg9iu1v
    @user-cz5lg9iu1v Год назад

    Thank you doctor.

  • @thahirarasheed604
    @thahirarasheed604 4 года назад

    Good infermation Thanks sir

  • @christinethomas2937
    @christinethomas2937 3 года назад

    Thanks Doctor

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад

    Thank you sir🙏

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад

    Thank you sir

  • @seleenayoosaf6578
    @seleenayoosaf6578 2 года назад

    Thnku sir🙌🙌🙌🙏🙏🙏

  • @suneeshkkkk9296
    @suneeshkkkk9296 2 года назад

    Thank you ....

  • @VIJESHPBHASKAR
    @VIJESHPBHASKAR 10 месяцев назад

    Thanks Doctor 🥰

  • @ashrafck007
    @ashrafck007 3 года назад

    Thank u doc

  • @sibikb2882
    @sibikb2882 4 года назад +1

    Thanks

  • @suminaadnansuminaadnan2313
    @suminaadnansuminaadnan2313 3 года назад

    Tnku dr

  • @DandelionShots
    @DandelionShots 4 года назад +1

    really needful

  • @musthafavp3153
    @musthafavp3153 2 года назад

    Thanks sir is full excited

  • @shijinathyvalappil8335
    @shijinathyvalappil8335 4 года назад +3

    വളരെ useful sir.
    Ente ulukk maariii... Thank you

  • @gokulvaliathan7554
    @gokulvaliathan7554 3 года назад +1

    Very good exercises

  • @shajeerkhan1488
    @shajeerkhan1488 2 года назад

    ഡോക്ടർ പറഞ്ഞതു പോലെ ചെയ്തപ്പോൾ എന്റെ നടു ഉളുക്ക് മാറി വളരെ ഉപകാരമുള്ള വീഡിയോയാണിത് താങ്ക്യൂ ഡോക്ടർ

  • @anilav8413
    @anilav8413 3 года назад

    Thankyou sir

  • @moosifoodchannel8861
    @moosifoodchannel8861 3 года назад

    thanks doctor

  • @sabirbinsulaiman3563
    @sabirbinsulaiman3563 2 года назад

    🥰thanks

  • @jijumanikantan4883
    @jijumanikantan4883 2 года назад

    thanks sr

  • @haridasannm7207
    @haridasannm7207 Год назад

    Great sir.....

  • @Sulfi949
    @Sulfi949 Год назад

    Tnq dr

  • @hannanvlogs8886
    @hannanvlogs8886 2 года назад

    Alhamdulillah good

  • @nasilanihal7332
    @nasilanihal7332 2 года назад

    🙏🙏tk's Dr

  • @electronicskeralam
    @electronicskeralam 4 года назад +1

    great

  • @neerajanair8832
    @neerajanair8832 3 года назад +1

    Thank you so much dr👏👏👏👏👏

  • @sahalk560
    @sahalk560 3 года назад

    Thngs

  • @aiswaryaviswanathan
    @aiswaryaviswanathan 3 года назад +8

    Very useful video😊
    Thank you doctor 🙏

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 года назад +2

    താങ്ക്സ് dr

  • @shakkeervannappuram8592
    @shakkeervannappuram8592 2 года назад +1

    Yes

  • @user-mk5ii5mm9w
    @user-mk5ii5mm9w 4 месяца назад

    Good information

  • @shafiqrahman_5767
    @shafiqrahman_5767 3 года назад +1

    Sir I can use aspirin in this situation. Plse reply

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 3 года назад

    Super

  • @shabanafaisel6907
    @shabanafaisel6907 4 года назад

    Sir enik bhayankara kaaluvedana aanu.uppoootti muthal melilot..ottumwa milkman pattunnilla ente MRI report.....small peridiscal ostrophytes with antero superior modica type ll .endplate changes at L2_3 n L3-4 levels Ennanu...njan eathu exercise aanu cheyyendath...sciatica pain ullah mathio..link ayachu tharumo...njn sir ente ella video kaanarund...pls reply me sir

  • @ashiquepp9951
    @ashiquepp9951 4 года назад

    Thanku sir

    • @dhanyacv2138
      @dhanyacv2138 2 года назад

      Thank u so much sir , enike one day 3 time cheithapol maarii

  • @binuk5760
    @binuk5760 3 года назад +1

    Muvera 15 tablet... Use. Cheyan.. Pattumo. Sir
    .

  • @girijakk8379
    @girijakk8379 4 года назад +2

    Ee exercise daily cheyyan pattumo, ethra thavana, vedana ullappozhum ellathappozhum cheyyamo, enikku mikkappozhum naduv ulukku vararundu, please reply

  • @windblows1099
    @windblows1099 4 года назад +1

    Puram ulukkiyaal endaan cheyya

  • @orange2743
    @orange2743 Год назад

    Gymil waight lift cheythappol onnu nadu ulukki. Ippol nadu vedana poi but vedana naduvil ninnu maari thazheku vedana vannu kidappundu. Maran entha vazhi?

  • @abstatusworld8004
    @abstatusworld8004 3 года назад +5

    I have 2 week ullukk then after seeing this video and I do only one time it gone tnx🥰

    • @abyy_music
      @abyy_music 3 года назад +1

      Hello, right sidel ano ulukku vane

    • @abyy_music
      @abyy_music 3 года назад +1

      Enikku 3 days ayi ulukku anu right sidel. Ingane cheythal marum alle

    • @salihpr
      @salihpr 3 года назад +1

      Mm

    • @abstatusworld8004
      @abstatusworld8004 3 года назад +1

      Yes

  • @abhilashptb3199
    @abhilashptb3199 2 года назад

    ❤️👍🏻

  • @anithaps5998
    @anithaps5998 3 года назад

    Ennu mng ente naduvu ulukki poi injection eduthu but poosai urangiyathallathe pain poilla appol RUclips nokkiyappol kandu sir paranja excersic kandappol aaswasam cheythu nokkatte

  • @ZYXW-qv9yc
    @ZYXW-qv9yc 2 года назад +1

    ❤️❤️ എനിക്ക് ഇന്ന് നടു വലത് വശത്ത് ഉളുക്കി പിടിച്ചു ഈ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു ഇപ്പൊൾ തന്നെ അതായത് ഞാൻ ഈ കമൻ്റ് ഇടുന്ന സമയം തന്നെ എനിക്ക് നല്ല മാറ്റം ഉണ്ടായി @Dr sajid kadakkal thanks a lot..

    • @Jacobpaul1234
      @Jacobpaul1234 2 года назад

      Bro weight edukumbo minnal pole varunnundo please reply

    • @diolover1091
      @diolover1091 2 года назад

      @@Jacobpaul1234 yes

  • @DandelionShots
    @DandelionShots 4 года назад

    doctor 2 excercise ladisinu cheyamo..plz reply

  • @jebijabeenaph6810
    @jebijabeenaph6810 3 года назад

    Enne eppolum alattunna problem aanu. Tiles kadayil aanu joli....Orkaathe Weight edukkum.
    ....Ee Exercise valare helpful aanu. 👍🏻

    • @albinalex21
      @albinalex21 3 года назад

      Njnum tiles shopil aanu, Video thedi vannathan

  • @aneesmomz2233
    @aneesmomz2233 2 года назад

    Groundil kalichukondirunnappo straight aayi but idich veenu appo naduvil ulukk veenathan ithuvare maritilla

  • @sirajsiraj1736
    @sirajsiraj1736 6 месяцев назад

    👌👌👌👌

  • @DandelionShots
    @DandelionShots 4 года назад +4

    dr.i have a doubt.on August when I get down from showcase I got some pain.after two days when I bent down to take something from fride I got a lightning pain and it was so severe.i went to the clinic and did xray...but no problem found. I took I week bed rest and after that pain reduced.but my problem is that now also I get pain when I stand for half an hour..what is my problem..plz help..what treatment I have to take...plz reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      You can do these exercises regularly. Along with that, you need to take additional exercises under the supervision of a skilled physiotherapist. Gradually reduce your pain.

    • @DandelionShots
      @DandelionShots 4 года назад

      @@drsajidkadakkal3327 doctor told it was muscle pain..dr.whats ur opinion

    • @DandelionShots
      @DandelionShots 4 года назад

      @@drsajidkadakkal3327 if I call u can u talk

    • @DandelionShots
      @DandelionShots 4 года назад

      @@drsajidkadakkal3327 enniku uluku veenathano

    • @DandelionShots
      @DandelionShots 4 года назад

  • @ajmal_zion8792
    @ajmal_zion8792 4 года назад

    സാർ എനിക്ക് disk ഇന്റെ ഇടതുഭാഗത്താണ് വേദന രണ്ടുമാസമായി ഇരിക്കുമ്പോഴും എണീക്കുമ്പോഴും നല്ല വേദനയാണ് x-ray എടുത്തപ്പോൾ എല്ല് തേയ്മാനം ആണ് എന്നാണ് പറയുന്നത് ഇതിന് എന്താണ് ചെയ്യുക.

  • @labeebaks583
    @labeebaks583 3 года назад +20

    ഇത് ഒരു തവണ ചെയ്യുമ്പോൾ 10 തവണയേക്കാൾ കൂടുതൽ അതായത് ആശ്വാസം കിട്ടുന്നത് വരെ ചെയ്തു കൊണ്ട് ആയിരിക്കാൻ പറ്റുമോ.....pls reply

  • @indrajithramachandran8998
    @indrajithramachandran8998 4 года назад +1

    Dr. can I do this exercise weekly once to avoid getting sprains is future. I am experiencing issues with sprains atleast once in 6 months

  • @reyaelsa9873
    @reyaelsa9873 2 года назад

    Sir kuninjal udane vetti pidikuvaa atentha

  • @saheersha9862
    @saheersha9862 4 года назад +4

    Dr.Sr.എനിക്ക് ഉണ്ടാകുന്ന ഒരു പ്രശനം ആണ് ഇത് ഇടക്ക് ഉളുക്കി പിടിക്കും വല്ലാത്ത സഹിക്കാൻ പറ്റാത്ത വേതന ഉണ്ടാകും ഒരു ഞെട്ടൽ പോലെയാണ് അനുഭവപ്പെടുക അതിൽ നിന്ന് മുക്ത മാകാൻ വല്ല മാർഗവും ഉണ്ടോ ഉഴിച്ചിൽ നടത്തിയാൽ മാറുമോ ?.എന്തേലും പ്രതിവിധി ഉണ്ടെങ്കിൽ പറഞ്ഞ് തരുമോ sr

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +3

      ഈ വീഡിയൊ യിൽ പറയുന്നത് പോലെ വ്യായാമം ചെയിതാൽ നല്ല ഫലം ലഭിക്കും.

    • @saheersha9862
      @saheersha9862 4 года назад

      @@drsajidkadakkal3327 ഇന്ഷാ അല്ലാഹ്

  • @thefuncafebyrithuandgrandm2730
    @thefuncafebyrithuandgrandm2730 8 месяцев назад

    Can i do this daily for preventing sprain.... കൂടെക്കൂടെ ഉളുക്ക് വരാറുണ്ട്... Plz reply dr

  • @DandelionShots
    @DandelionShots 4 года назад +1

    dr.belt use cheythal aswasam kittumo

  • @keralawriter
    @keralawriter 2 года назад +1

    Nadu ulukkiyapol kanunna video

  • @Mathew856
    @Mathew856 2 года назад

    Vannittundu 2days eni cheythal marumo. Nalla pain ane

  • @sriram-nj9sd
    @sriram-nj9sd 4 года назад +2

    വയറിന്റെ 2 വശത്തും എപ്പോഴും ഗ്യാസ് കാരണം ഉരുണ്ടു കയറും. അതു എങ്ങനെ പെട്ടെന്ന് മാറ്റി എടുക്കാൻ പറ്റും

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      ഒരു ചെറിയ കഷണം ഇഞ്ചി നീരും, ഒരു നാരങ്ങയുടെ പകുതി ഭാഗം നേരും, രണ്ടല്ലി വെളുത്തുള്ളി യുടെ നീരും, ഒരു സ്പൂൺ ചെറുതേനിൽ ചാലിച്ച് രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനുശേഷം ഒരാഴ്ച കുടിച്ചാൽ തന്നെ നല്ല മാറ്റം ഉണ്ടാവും.

    • @anirudh1409
      @anirudh1409 3 года назад +1

      @@drsajidkadakkal3327 🏁

  • @rajeevphoenix1010
    @rajeevphoenix1010 Год назад

    രാവിലെ മഴു കൊണ്ട് ഒന്ന് ഉളുക്കിയതാ ഇടുപ്പ് ഇപ്പോഴാ വീഡിയോ കണ്ടത് ആശ്വാസം ഉണ്ട് രണ്ട് തവണ ചെയ്തു... Again again ചെയ്യാൻ പറ്റോ???

  • @suharakwt4072
    @suharakwt4072 Год назад

    Disc തെനിയാവർക്കു ഇതു cheyyamo

  • @arjunprakash6914
    @arjunprakash6914 4 года назад +1

    Sir anterier pelvic tilth fixing നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @badushaahamed6187
    @badushaahamed6187 4 года назад +1

    ഉറക്കത്തിൽ കാലിലെമസിൽ കയറാറുണ്ട് അങ്ങനെ കയറിയാൽ എങ്ങിനെയാണ് അത്‌ ഇറക്കാൻ പറ്റുക അതിന്റെ ഒരുവിഡീയോ ഇടുമോ പ്ലീസ്

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      ruclips.net/video/7l87T3Tplro/видео.html
      ഈ വ്യായാമം നിങ്ങൾക്ക് ഉപകാരപെടും.

    • @shuhaibasuhaiba3542
      @shuhaibasuhaiba3542 4 года назад

      Udane eneettu ninnal mathi

  • @anilani1636
    @anilani1636 4 года назад +11

    ഞാൻ ഒരു വലിയ കല്ല് പൊക്കിയതാണ് പിന്നെ ഇരുന്ന് എണീക്കുമ്പോൾ ഭയങ്കര വേദന. ഈ എക്സർസൈസ് തവണ ചെയ്തു. ഒരു ആശ്വാസം ഉണ്ട് വേദന പൂർണ്ണമായി മാറിയില്ല. ഇത് ഉണ്ടാവുമ്പോൾ റെസ്റ്റ് എടുകകയാണോ വേണ്ടത്. അതൊ കഴിയുന്ന പോലെ. ശരീരം ഇളകുകയാണോ വേണ്ടത്. pls .r pl. Sir

  • @renjithm259
    @renjithm259 2 года назад +1

    ഒരു പ്രാവിശ്യം ചെയ്തപ്പോഴേ വേദന കുറഞ്ഞു തുടങ്ങി

  • @minhajmusthafa1702
    @minhajmusthafa1702 2 года назад

    Dr ladiesine matre replay kodukkullu

  • @justask9322
    @justask9322 3 года назад +1

    എന്റെ നടു ഉളുക്കി 2ദിവസം ആയി.. Dr ടെ exersise ചെയ്തു. നല്ല കുറവുണ്ട്. But ഫുൾ ആയി ഉളുക്ക് മാറിയിട്ടില്ല. വേറെയും exersise ഉണ്ടെങ്കിൽ പറഞ്ഞു തരാമോ. Plz ഹെൽപ് മി Dr... 💥💥💥💥

  • @Muhsinsalim12
    @Muhsinsalim12 2 года назад

    ഒരു നൂറായിരം ഉമ്മകൾ ഡോക്ടർ, ഞാൻ കഴിഞ ഒരാഴ്ച നടു ഉള്ക്കുമായി കഴിയുകയായിരുന്നു

  • @mainuddeen8865
    @mainuddeen8865 4 года назад +2

    ഞാൻ പുഷ്അപ്പ് എടുത്തപ്പോൾ ആണ് ഉല്ളുകിയത് ഇടത്തെ നെഞ്ചിന്റെ പിറകിൽ ഷോസം എടുക്കുമ്പോൾ പോലും ലോക്ക് ആയ പോലെ

    • @aronarun1228
      @aronarun1228 3 года назад

      എന്നിട്ട് എന്താ ചെയ്തത്? ഇപ്പൊ ശെരി ആയോ? എന്തെങ്കിലും ഒരു വഴി പറഞ്ഞു തരൂ

    • @kalilph705
      @kalilph705 3 года назад

      ഇയാൾ വെറും ഉഡായിപ്പ് - മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്

  • @lisha498
    @lisha498 3 года назад

    Ente delivery kazhinj 5 months aayi.normal ayirunnu..idakoke cheriya pain varumayirunnu.innu vallathe ulukk undayi.vedhana sahikanavathe dr adth poyi.ulungiyathanu enn paranju marunnum thannu .njan ithu cheythu nokamo

  • @sanilk7306
    @sanilk7306 2 года назад

    Sir കഴുത്ത് ഉള്ളുക്കിന് എന്താണ് വഴി

  • @anjanam1800
    @anjanam1800 4 года назад

    Doctor, എന്റെ അച്ഛന്റെ നടു ഉളുക്കി.... pain കൂടുതലാണ്.... മുറ്റത്ത്‌ കിളച്ചു കൊണ്ടിരുന്നപ്പോഴാണ് ഉളുക്കിയത്... ഈ വിഡിയോയിൽ കാണിച്ച exercise ചെയ്താൽ മതിയോ? Reply pls.....

  • @muhammedshereef9860
    @muhammedshereef9860 Год назад

    നടു ഉളുക്കുന്ന അവസ്ഥ വലിയ ഒരു അസുഗമാണോ

  • @nikhilkailas1548
    @nikhilkailas1548 2 года назад

    സാർ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @USvlog9645
    @USvlog9645 3 года назад

    Kaal nirvarthi kuniyan pattathathathinte karanam ntha?

  • @Ad_2819
    @Ad_2819 3 года назад +15

    സ്ഥിരം നടു ഉളുക്ക് വരുന്ന ഒരാളാണ് ഞാൻ - കൂടുതലും നടുവിൻ്റെ ഇടതുവശമാണ്. ആ കാലിനും ഒരു ബലക്കുറവ് തോന്നും. ഒരുതരം പീരി പിരുപ്പും തോന്നും. ആ കാൽ എവിടെങ്കിലും ശക്തിയായി അടിക്കാൻ ഒക്കെ തോന്നും. ആ കാൽ ചുമരിനോ ജനലിനോ കയറ്റി വെച്ച് കിടന്നാൽ നല്ല ആശ്വാസം കിട്ടും.ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മറുപടി തരാമോ സാർ, ?

    • @kalilph705
      @kalilph705 3 года назад +6

      ഇയാൾക്ക് മറുപടി പറയാൻ അത്ര താൽപര്യം ഇല്ല വെറുതെ കമൻ്റ് ഇട്ട് ഇരിക്കാം അത്ര മാത്രം -

    • @railfankerala
      @railfankerala 2 года назад

      @@kalilph705 😹

    • @princeofdarkness2299
      @princeofdarkness2299 2 года назад

      ഡിസ്ക് problem

    • @rauofum9899
      @rauofum9899 4 месяца назад

      Enikkum ind endhann manassilayo

  • @ArUn5401
    @ArUn5401 Год назад

    ക്രിക്കറ്റ് കളിക്കാൻ പോയി ബോൾ ചെയ്യാൻ ഓടി വന്നു ചാടി നടു പിടിച്ചു ബെഡിൽ കിടക്കുന്നവർക് തൂങ്ങാനുള്ള നൂൽ 🤦‍♂️