സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നതിന് മുൻപ് മുതൽ ഇവിടുന്നു കുടിക്കുന്നത് ആണ്, അന്നും ഇന്നും വളരെ എളിമയോടെ ആരെയും ബുദ്ധിമുട്ടിക്കാതെ, എത്ര തിരക്കുണ്ടെങ്കിലും എല്ലാരോടും നന്നായി പെരുമാറുന്ന ഷാജി ചേട്ടൻ.❤
🙏🏻ദയവു ചെയ്തു കുപ്പിഗ്ലാസിൽ നാരങ്ങ വെള്ളം കുടിക്കരുത്, സ്പൂൺ വെച്ച് അടിച്ചു കുപ്പിച്ചില്ല് പൊടിഞ്ഞു വെള്ളത്തിൽ കലരും, കുടലിൽ പറ്റി വലിയ അസുഖങ്ങൾ ഉണ്ടാകും. സ്റ്റീൽഗ്ലാസ് ഉപയോഗിക്കണം ദയവു ചെയ്തു. പല സ്ഥലങ്ങളിലും glass പൊടിഞ്ഞു അടിവശo കാണാൻ കഴിഞ്ഞിട്ടില്ല 🙏🏻
നിങ്ങൾ നടക്കുന്ന സ്ഥലത്തൊന്നും ഒരുപാട് ദൂരം ഉണ്ടല്ലോ. നിങ്ങൾ നിന്ന് സ്ഥലം ഇറക്കം പുഴ ബൈപ്പാസ് കട ഇരിക്കുന്നത് കാഞ്ഞിരമറ്റം ബൈപ്പാസിൽ അടുത്ത് ഒരു രണ്ട് കിലോമീറ്റർ ദൂരമുണ്ട്
സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നതിന് മുൻപ് മുതൽ ഇവിടുന്നു കുടിക്കുന്നത് ആണ്, അന്നും ഇന്നും വളരെ എളിമയോടെ ആരെയും ബുദ്ധിമുട്ടിക്കാതെ, എത്ര തിരക്കുണ്ടെങ്കിലും എല്ലാരോടും നന്നായി പെരുമാറുന്ന ഷാജി ചേട്ടൻ.❤
soda kazhichal kollila...adhu ariyilla water anel super
കഷ്ട്ടം തന്നെ വാർത്ത ദാരിദ്ര്യം
എന്ത് വാർത്താദാരിദ്ര്യം..ഇത് കാണാനും ഇഷ്ടമുള്ള ആൾകാർ ഇല്ലേ ..പിന്നെ ഇത്പോലുള്ള കണ്ടന്റ് ഇട്ടാൽ എന്താ പ്രശ്നം ?
Always looking for soft drinks...
Sathish❤
Location?
പണ്ടൊരിക്കൽ തൊടുപുഴ പോയപ്പോൾ കുടിച്ചിടുണ്ട് 👍
Njaanum😂
നാരങ്ങ, സോഡാ, ഉപ്പു, ഷുഗർ, ഇഞ്ചി, പൊതിന, മല്ലിച്ചപ്പ്, ഇത്രയും ഇണ്ടേൽ വീട്ടിൽ ആക്കാം വല്ല്യ കഥ ഒന്നും ഇല്ല
അതെയതെ ചേട്ടൻ ഹോട്ടലിൽ ഒന്നും വാങ്ങാറില്ലേ എല്ലാ സാധനങ്ങളും വാങ്ങി വീട്ടിൽ നിന്നാണോ ഉണ്ടാക്കുക
ചേട്ടൻ nn ഇതൊന്നും ഒരു വല്യ കഥയല്ലാത്തോണ്ട് ചോയിച്ചതാ 😌
@@ashwinvm1652😅😅😅😅
ningaluku ara paranje veyil kondu nadakumbo lime juice kudikam ennu
കൊല്ലത്ത് ആശ്രമം mythaanathinu അടുത്ത് ഒരു കടയുണ്ട് അടിപൊളി ആണ്
ആരാണ് ആ ഇടത്തെ കയ്യിലും കൂടി കൈയുറ ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു😂
കുടിച്ചിട്ട് ഓടിക്കോളണം 😅
ഇത് ആയിരിക്കും വട്ട് ഗ്യാസ്
Alla karikku alle..
പലചരക്ക് ഉണ്ടായിരുന്നത് നിർത്തി വെള്ളത്തിന്റെ കച്ചോടം കൂടിയപ്പോൾ ആണോ അതോ നാട്ടുകാർ മൊത്തം കടം കൊണ്ടോയിട്ടോ.... സത്യം പറ ചേട്ടാ....❤😂😂😂
Location Please?
Thodupuzha, കാഞ്ഞിരമറ്റം
കണ്ടാൽ അറിയാ ഒരു പാവംചെട്ടൻ.
🙏🏻ദയവു ചെയ്തു കുപ്പിഗ്ലാസിൽ നാരങ്ങ വെള്ളം കുടിക്കരുത്, സ്പൂൺ വെച്ച് അടിച്ചു കുപ്പിച്ചില്ല് പൊടിഞ്ഞു വെള്ളത്തിൽ കലരും, കുടലിൽ പറ്റി വലിയ അസുഖങ്ങൾ ഉണ്ടാകും. സ്റ്റീൽഗ്ലാസ് ഉപയോഗിക്കണം ദയവു ചെയ്തു. പല സ്ഥലങ്ങളിലും glass പൊടിഞ്ഞു അടിവശo കാണാൻ കഴിഞ്ഞിട്ടില്ല 🙏🏻
❔ gass 🤨
habibi come to kozhikode and have bhaskarettante masala soda and milk sarbath - location near tagore hall after C H overbridge
ആ സോഡാ ഒഴിവാക്കി നല്ല വെള്ളം ഒഴിച്ച് കുടിക്കുക
ചാരുംമൂട്ടിൽ ഉണ്ട് ഒരു നാരങ്ങാ വെള്ളം
Ithu kudichitt comment ondakkada
S k sir ന് ഒന്ന് വാങ്ങി കൊടുക്കാണം ഒരു ശക്തി വരട്ടെ
നിങ്ങൾ നടക്കുന്ന സ്ഥലത്തൊന്നും ഒരുപാട് ദൂരം ഉണ്ടല്ലോ. നിങ്ങൾ നിന്ന് സ്ഥലം ഇറക്കം പുഴ ബൈപ്പാസ് കട ഇരിക്കുന്നത് കാഞ്ഞിരമറ്റം ബൈപ്പാസിൽ അടുത്ത് ഒരു രണ്ട് കിലോമീറ്റർ ദൂരമുണ്ട്
നാരങ്ങ, സോഡാ, ഉപ്പു, ഷുഗർ, ഇഞ്ചി, പൊതിന, മല്ലിച്ചപ്പ്, ഇത്രയും ഇണ്ടേൽ വീട്ടിൽ ആക്കാം വല്ല്യ കഥ ഒന്നും ഇല്ല
മാപ്രകൾ😊
namukke hotelil kittunna Ella sathnaghalum vtl undakkavunnathr ulloo ennittum nammle hotel food kazhikkum enthukond ?