@@Jerry-gt4tr ഇവിടെ ആരും തട്ടുകട ഇടുന്നില്ലേ... കട വാടക എടുത്താലേ നടത്താൻ പറ്റുള്ളൂ... ഇല്ലെങ്കിൽ എല്ലാം അടിച്ച് പൊളിക്കും എന്നാണോ... എന്താണ് താങ്കളുടെ ന്യായീകരണം... പിന്നെ ഒരു കട എടുക്കാൻ ഉള്ള വലിയ ചിലവ് താങ്കൾ വഹിക്കുമോ...
തുമ്പ്.... തുമ്പ്..... അതാണ് പ്രശനം.... ഇല്ലെങ്കിൽ ഇങ്ങനെ ഒരു വാർത്ത തന്നെ ഉണ്ടാകില്ലായിരുന്നു... ഈ സംസ്ഥാനം ആർക്കൊക്കെയാണ് വ്യവസായ സൗഹൃദം എന്ന് അരി ആഹാരം ചാഴിക്കുന്നവർക്ക് മനസ്സിലാകും... 😂😂
@@anythingandeverythingforyo2803 കേരളത്തിലെ മുൻഗവൺമെൻറുകളിലും ഇപ്രകാരം കുറെച്ചാക്കെ ഉണ്ടായിരുന്നു പക്ഷെ പിണറായി ഗവൻമെൻറിൻ എല്ലാവിധ മനുഷത്തവും ഇല്ലാതാക്കിയാണ് ഇപ്പോൾ എല്ലാം ചെയ്യുന്നത്
@@koyam3376 ജീവിക്കാൻ ഒരു നിവർത്തി ഇല്ല നാട്ടിൽ.. ഞാൻ ഇപ്പോൾ 2 വർഷം ആയിട്ട് കുടുംബത്തോടെ ചെന്നൈയിൽ ആണ്... വാടക, കറന്റ് ചാർജ്, ഗ്യാസ്, wi fi, കേബിൾ, പാൽ, പത്രം എല്ലാം കൂടെ 17000 രൂപ മതി ഇവിടെ.. പിടിച്ചു പറി ഇല്ല..
പോലീസ് കേസ് എടുത്തില്ലെങ്കിൽ നിങ്ങൾ ക്രിമിനൽസ് നെ കണ്ടു പിടിച്ചു കൈകാര്യം ചെയ്യുക അങ്ങനെത്തെ അവസ്ഥ ആണ് ഇപ്പോൾ നാട്ലത്തെ അവസ്ഥ.... നിയമം കൈകാര്യം ചെയ്യാൻ ഏമാന്മാർക്ക് പറ്റിലെ അത് ജനങ്ങൾ ഏറ്റു എടുക്കണം അത്രേ തന്നെ...
ഞങ്ങൾക്ക് എല്ലാം നശിപ്പിച്ച് ഉള്ള പരിചയം മാത്രമേ ഒള്ളു.. ഇങ്ങനെ എല്ലാം നശിപ്പിച്ച് കേരളം ഒരു തരിശ് ഭൂമി ആക്കി മാറ്റാൻ ആണ് ഞങ്ങളുടെ പ്ലാൻ. പിന്നെ ഞങ്ങൾ ഒരു നീട്ടി ഒരു തള്ള് അങ്ങോട്ട് തള്ളും.. കേരളം NO1 ആണെന്ന്. അതായത് ലോകത്തിന്റെ കീഴിൽ തൂങ്ങി ചാകാൻ ഒരു കയർ പോലും സ്വന്തമായിട്ട് ഇല്ലാത്ത ഏക സംസ്ഥാനo... 👍👍
നമ്മൾ ഒരു business തുടങ്ങാൻ ആഗ്രഹിച്ചാലും, നാട്ടിലെ ചില ആൾകാർ ഇതു സമ്മതിക്കില്ല... നമ്മൾ നല്ല രീതിയിൽ കച്ചവടം ചെയുന്നത് ചില കച്ചവടക്കാർകും ഇഷ്ടമാകില്ല.. എന്റെ ഒരു സുഹൃത്തു പറഞ്ഞത് നാട്ടിൽ തട്ടുകട food തുടങ്ങണമെങ്കിൽ കുറച്ച് ഗുണ്ടായിസവും അറിയണമെന്നാണ്, എന്നാലേ ഇവരെ പോലെയുള്ള ആൾക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റു എന്ന്...ഗൾഫ് രാജ്യങ്ങളിൽ ആ ഗവണ്മെന്റു സാരഭകർക് കൊടുക്കുന്ന സപ്പോർട്ട് കേരളത്തിലെ യുവാക്കൾക്കും സർക്കാരിന്റെ ഭാഗത്തു നിന്ന് കിട്ടുന്നില്ല. ഇതുപോലെ പോലെ പോകുകയാണെങ്കിൽ കേരളം വൃദ്ധന്മാർ മാത്രമുള്ള സംസ്ഥാനം ആകാൻ അധിക കാലം വേണ്ടി വരില്ല...
Njan തുടങ്ങിയ ഹോട്ടൽ ഇതുപോലെ ആക്കി ഇല്ലേലും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നത് ബ്ലോക്ക് ചെയിതു, ഹോട്ടൽ മറച്ച് വലിയ ബോർഡ് സ്ഥാപിച്ചു അവസാനം ഹോട്ടൽ Njan തന്നെ ozhuvakk ഓടി രക്ഷ പെട്ടു,ഒരു പാര്‍ട്ടിക്ക് പ്രവർത്തന ഫണ്ട്, ന്യൂസ് പേപ്പര്‍ cash ഒരു വര്‍ഷം അതും ഒരുമിച്ച് 😢ഒരുമിച്ച് kodukan കഴിഞ്ഞില്ല അത് കൊണ്ട് അവർ വാങ്ങിയില്ല annu തൊട്ട് ക്ലോസ് ചെയ്തു ഓടാന്‍ arunnu വിധി 😢😢
ജീവനും സ്വത്തിനും സംരക്ഷണംകൊടുക്കുന്ന കാര്യത്തിൽ കേരളാപോലീസ് കഴിഞ്ഞേ വേറെ പോലീസ് ഉള്ളൂ. ഇപ്പോൾ കണ്ടില്ലേ ഡോക്ടറുടെ ജീവൻ രക്ഷിച്ചു. ഇവർ പരാതികൊടുക്കുന്നതിനു മുന്നേ ഇത് നശിപ്പിച്ചവനെ കണ്ടെത്തി ജയിലടച്ചു.
ശരിക്കും ഫുട്പാത്തിൽ കച്ചവടം നടത്താൻ പാടില്ല. സാമർത്ഥ്യം, കൈക്കൂലി, അഡ്ജസ്റ്റ്മെന്റ് ഒക്കെ കൊണ്ട് ആണ് ഇതൊക്കെ നടക്കുന്നത്. അവരുടെ കൂട്ടത്തിൽ മത്സരിക്കാൻ കഴിയുന്ന ലോക്കൽ ടീംസിന് ഇതൊക്കെ പറ്റും. അല്ലാതെ സ്വന്തം സ്ഥലത്ത് ബിസിനസ് ചെയ്യുന്ന കോൺഫിഡൻസിൽ നടുറോഡിൽ തട്ടുകട നടത്താൻ പറ്റില്ല.
എന്തിനാണ് സുഹൃത്തുക്കളെ. നല്ലൊരു ജോലി ഉപേക്ഷിച്ചു. നല്ലൊരു സംരംഭം തുടങ്ങാൻ. കേരളത്തിലേക്ക് പോന്നത്!!?. ആത്മ ഹത്യ ചെയ്താലും.... ദയവു ചെയ്തു.. കേരളത്തിലെകുവരരുതേ
കേരളത്തിലുള്ളവർ തന്നെ കേരളത്തെ boycott ചെയ്യുന്ന അവസ്ഥയിലേക്കാണ് ഈ നാടിൻ്റെ പോക്ക്. ഗൾഫിൽ നിന്ന് വന്നപ്പൊ നാട്ടിൽ എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്നുണ്ടായിരുന്നു.. ഇനിയില്ല 🙏.
ഇടതൻ മാരോ sfi യോ dyfi യോ വല്ലോരും free ആയി നക്കാൻ വന്നത് സമ്മതിച്ചു കാണുകയില്ല.. പിന്നെ കമ്മീഷനും നിഷേധിച്ചു കാണും 😂😂😂 ഇടതെന്മാർ അല്ലാത്തവർ ഒത്തു കൂടി ഇടത്തന്മാരെ പരസ്യമായി തല്ലിയൊടിച്ചിടുക 😂😂 അപ്പോൾ പ്രശ്നം തീരും 😂😂😂
അന്വേഷിക്കാൻ ആഗ്രഹം ഇല്ലാത്ത പോലീസുക്കാർ കേസെടുത്താലും നീതി കിട്ടുമെന്ന് തോന്നുന്നില്ല 😢
അതുകൊണ്ട് കള്ള കേസുകൾ ഒരുപാട് ഉണ്ട്
Pinusuf Ali Keralam bharikkunne 😂
ചെറുപ്പക്കാർ പുറത്തോട്ട് ഒഴുക്ക് കൂടാൻ ഒന്നാമത്തെ കാര്യം ഇത് തന്നെയാണ് ഇനി നീതി കിട്ടാൻ കോടതി കയറാൻ വിചാരിച്ചാലും കണക്കാണ്.
Uvva police pidichalum kodathi veruthe vidum 😂 appo police pidichit enth karayam
@@Arjun39092 ath thanne parnjath nayamaya oru support um ivdthe govt cheyyula. This is why youth migration rate is high .
Ella myrum kanakka.....
നിക്ഷേപ, സംരംഭക സൌഹൃദ കേരളത്തിന് എന്റെ എളിയ *(നടുവിരൽ)* നമസ്കാരം ❤❤😊😊😍😍😘😘
ഖേരളം no 1.. നിക്ഷേപ സൗഹൃദ സംസ്ഥാനം 👌👌👌
ഇവർക്ക് എന്തുകൊണ്ട് ഒരു കട വാടകയ്ക്ക് എടുത്തുകൂടാ ?
@@Jerry-gt4tr ഇവിടെ ആരും തട്ടുകട ഇടുന്നില്ലേ... കട വാടക എടുത്താലേ നടത്താൻ പറ്റുള്ളൂ... ഇല്ലെങ്കിൽ എല്ലാം അടിച്ച് പൊളിക്കും എന്നാണോ... എന്താണ് താങ്കളുടെ ന്യായീകരണം... പിന്നെ ഒരു കട എടുക്കാൻ ഉള്ള വലിയ ചിലവ് താങ്കൾ വഹിക്കുമോ...
അതിനുള്ള captial അവർക്ക് ഉണ്ടവില്ലായിരിക്കും. എല്ലാർക്കും ഭീമമായ കാശ് കൊടുത്ത് കടമുറി വാടകയ്ക്ക് എടുത്ത് ചെയ്യാൻ പറ്റോ,??
@@krshn4n വളരെ കറക്റ്റ്..
@@Jerry-gt4tr കടമുറി വാടകയ്ക്ക് എടുത്താലും . ഈ നായിന്റെ മക്കൾ കച്ചവടം ചെയ്യാൻ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ ?
ഖേരളം തിളങ്ങുകയാണ്🙏🙏🙏
ഇതാണ് നിക്ഷേപകരെ പിച്ചക്കാരനാകുന്ന നിച്ചേപക സൗഹൃദ സംസ്ഥാനത്തിൻറെ ദയനീയ ചിത്രം..
കേസ് എടുക്കരുത്.... എടുത്താൽ നമ്മുടെ പോലീസ് പിന്നെ കേരള പോലീസ് അല്ലാതെ ആകില്ലേ....
AH AH AH...................
ആരും പേടിക്കേണ്ട... എല്ലാം ശരിയാകും... Ldf വന്നില്ലേ..
U....n vaa aaamal aaabal
ഇനി കേസെടുക്കും നാലാളുകൾ അറിഞ്ഞില്ലേ. പിണറായിയുടെ പോലീസിന് ആകെയുള്ള പേടി ജനങ്ങൾ അറിയുമോ എന്നുള്ളതാണ്. ഭരണത്തിൽ ഏറ്റവും നാറ്റിച്ചത് ആഭ്യന്തരമാണ്
മന്ത്രി രാജീവിന് ഒരു നടുവിരൽ നമസ്കാരം ...... ഇതാണടോ തന്റെയും , തന്റെ പാർട്ടിയുടെയും വ്യവസായ സൗഹൃദ സംസ്ഥാനം ..... അൽ ഖേരളം
ബ ബ ബ ബ😊
Pinusuf Ali Keralam bharikkunne 😂
ഭാര്യക്ക് പണി വാങ്ങി കൊടുക്കുക പിന്നെ ഇരുന്ന് തള്ളി മറിക്കുക നികുതിപ്പണം പുട്ടടിക്കുക.
തുമ്പ്.... തുമ്പ്..... അതാണ് പ്രശനം.... ഇല്ലെങ്കിൽ ഇങ്ങനെ ഒരു വാർത്ത തന്നെ ഉണ്ടാകില്ലായിരുന്നു... ഈ സംസ്ഥാനം ആർക്കൊക്കെയാണ് വ്യവസായ സൗഹൃദം എന്ന് അരി ആഹാരം ചാഴിക്കുന്നവർക്ക് മനസ്സിലാകും... 😂😂
ഇവർക്ക് നല്ലോരു ഉപജീവന മാർഗ്ഗം തുറക്കട്ടെ 🙏 പാവങ്ങൾ.
നാട് വെറുത്തു തുടങ്ങി അവസരം ഇല്ല tax മാത്രം
ആ കടക്കാർക്കെതിരെ കേസ് എടുക്കാത്തത് ഭാഗ്യം😢
ലക്ഷത്തിൽ ഒറ്റപെട്ട സംഭവം 🤭🤭
😅
കേരളത്തിൽ എന്തെങ്കിലും തുടങ്ങിയാൽ . പിന്നെ കിട്ടിയാൽ കിട്ടി.....
എന്തെങ്കിലും തുടങ്ങിയാൽ അവിടെ കക്കുകളിക്കും
മുടിഞ്ഞ
കമ്മ്യൂണിസ്റ്റുകാരാണ്
എല്ലാ പ്രശ്നങ്ങളുടെയും താക്കോൽ സ്ഥാനത്
പണി എടുക്കാതെ നാട്ടുകാരെ പറ്റിച്ചു തിന്ന് പഠിച്ചവൻമാരാണ്. ചെറ്റകൾ
നീ ഇന്ന് മുതൽ സംസ്ഥാന ദ്രോഹി😂
@@JWATCH-b6u 😁😁😁
@@JWATCH-b6u 😂😂😂
1000% Correct
കേരളമേ നീ ആണ് no.1 വോട്ട്ടര്മാര്ക് അഭിവാദ്യങ്ങൾ 🎉
ദിവസേന ഒരു ലക്ഷം തൊഴിൽ സംരംഭം 😢
പൂട്ടിക്കും എന്നാവും
No1 പിണുവിന്റെ കേരളത്തിൽ എല്ലാകാര്യത്തിലും മതം രാഷ്ട്രീയം വ്യക്തി വൈരാഗ്യം എല്ലാം ചേർത്തുള്ള ഒരു പ്രവർത്തനം 😢
ഏത് ഭരണത്തിൽ ആണ് സാധാരണക്കാരന് നീതി ഉറപ്പ് ഉള്ളത്? ഞാൻ ഇനി വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ച ഒരാൾ ആണ്.. ഒന്ന് ഉത്തരം പറയുമോ?
@@anythingandeverythingforyo2803 കേരളത്തിലെ മുൻഗവൺമെൻറുകളിലും ഇപ്രകാരം കുറെച്ചാക്കെ ഉണ്ടായിരുന്നു പക്ഷെ പിണറായി ഗവൻമെൻറിൻ എല്ലാവിധ മനുഷത്തവും ഇല്ലാതാക്കിയാണ് ഇപ്പോൾ എല്ലാം ചെയ്യുന്നത്
@@anythingandeverythingforyo2803 vote cheyyanam അത് നമ്മുടെ അവകാശം ആണ് nallavarkk vote ചെയ്യൂ
@@koyam3376 ജീവിക്കാൻ ഒരു നിവർത്തി ഇല്ല നാട്ടിൽ.. ഞാൻ ഇപ്പോൾ 2 വർഷം ആയിട്ട് കുടുംബത്തോടെ ചെന്നൈയിൽ ആണ്... വാടക, കറന്റ് ചാർജ്, ഗ്യാസ്, wi fi, കേബിൾ, പാൽ, പത്രം എല്ലാം കൂടെ 17000 രൂപ മതി ഇവിടെ.. പിടിച്ചു പറി ഇല്ല..
@@Sunilkumar-in7gw..Up yil bulldozer aanu sir......but hope this case Gove. Will do appropriate action.....
സംരംഭക സൗഹൃദ കേരളം....💪🚩 അടിപൊളി..... നടക്കട്ടെ... 🚀.
DYFI സഖാക്കൾ തന്നെ. പണം കൊടുക്കാതെ തിന്നാൻ വന്നു കാണും
😂😂😂
അല്ല സംഘികൾ ആണെന്ന് കേട്ടത്
@@NoName_X08 ചിലപ്പോൾ സുഡുക്കൾ ആയിരിക്കും
Orappalle
@@NoName_X08 അങ്ങനെ ആണെങ്കിൽ കേസ് എടുത്തേനേ ഇതിപ്പോ അങ്ങനെ അല്ലാലോ
പിണുവിന്റെ ഭരണം വളരെ മികച്ചത് 🙄🙄🙄
ലെ സർക്കാർ : കേരളത്തിൽ സംരംഭം തുടങ്ങാൻ ധൈര്യം കാണിച്ച ഇവന്റെയൊക്കെ കട അല്ല തകർക്കണ്ടത്.. തലയാണ്..
This is kerala situation.. support kerala entrepreneur
ഇത്രയും നശിച്ച ഒരു ഭരണം🤬🤬🤬
നിക്ഷേപ സൗഹൃദ സംസ്ഥാനം 👌👌👌
K Lottery മാത്രമേ ഇവിടെ വിജയിക്കൂ. സമ്പൂർണ ലോട്ടറി വില്പന സംസ്ഥാനം.
ഇതാണ് കേരളത്തിൻറെ അവസ്ഥ എന്തെങ്കിലും തുടങ്ങണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ പോയി തുടങ്ങുക
pakshe Keralam no 1 alle? pinnentha
MLA ഗണേഷ് കുമാർ പറഞ്ഞത് എത്ര ശരി
ഹെൽമെറ്റ് വേട്ടക്കാർ.പോലീസ് 🤩🤩🤩
ഹേ സഹോദരാ എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ലേ.
ഇവിടത്തെ തള്ള് കേട്ട് ഓടിവരണ്ട.
പോലീസ് കേസ് എടുത്തില്ലെങ്കിൽ നിങ്ങൾ ക്രിമിനൽസ് നെ കണ്ടു പിടിച്ചു കൈകാര്യം ചെയ്യുക അങ്ങനെത്തെ അവസ്ഥ ആണ് ഇപ്പോൾ നാട്ലത്തെ അവസ്ഥ.... നിയമം കൈകാര്യം ചെയ്യാൻ ഏമാന്മാർക്ക് പറ്റിലെ അത് ജനങ്ങൾ ഏറ്റു എടുക്കണം അത്രേ തന്നെ...
തെരഞ് പിടിച് ഇരുട്ടടി കൊട്ക്കണം
തൊഴിൽ രംഗത്ത് സംരക്ഷണം ഡോക്ടർ മാത്രം നൽകിയാൽ പോര എല്ലാവർക്കും നൽകണം.
doctorkkum ilallo ippol.....evanelum kuthikonnal aah doctorude parijayakuravu kondalle
സംരംഭം തുടങ്ങാൻ പറ്റിയ സ്ഥലം കേരളം
ഇത് കേരളം ഇവടെ പാർട്ടിക്കാരുടെ താങ്ങി നടന്നില്ലെങ്കിൽ ഇതാണ് ഗതി...
കേരളത്തിൽ ഒരു ബിസിനെസ്സ് ചെയ്യാൻ സാധിക്കും എന്ന് എങ്ങനെ ഇവരു ചിന്തിച്ചു എന്നത് ആണ് എനിക്ക് അദ്ഭുതം.
ഞങ്ങൾക്ക് എല്ലാം നശിപ്പിച്ച് ഉള്ള പരിചയം മാത്രമേ ഒള്ളു..
ഇങ്ങനെ എല്ലാം നശിപ്പിച്ച് കേരളം ഒരു
തരിശ് ഭൂമി ആക്കി മാറ്റാൻ ആണ് ഞങ്ങളുടെ പ്ലാൻ.
പിന്നെ ഞങ്ങൾ ഒരു നീട്ടി ഒരു തള്ള് അങ്ങോട്ട് തള്ളും..
കേരളം NO1 ആണെന്ന്. അതായത് ലോകത്തിന്റെ കീഴിൽ തൂങ്ങി ചാകാൻ ഒരു കയർ പോലും സ്വന്തമായിട്ട് ഇല്ലാത്ത ഏക സംസ്ഥാനo... 👍👍
വ്യവസായ സൗഹൃദം
മറ്റ് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ മാതൃയാക്കാവുന്നതാണ് ഇതെല്ലാം.... 😆😆😆
Start up തുടങ്ങാൻ ഉദ്ദേശിക്കുന്നവർ കേരളത്തിൽ നിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത് . 😂 അവസ്ഥ🤦
നമ്മൾ ഒരു business തുടങ്ങാൻ ആഗ്രഹിച്ചാലും, നാട്ടിലെ ചില ആൾകാർ ഇതു സമ്മതിക്കില്ല... നമ്മൾ നല്ല രീതിയിൽ കച്ചവടം ചെയുന്നത് ചില കച്ചവടക്കാർകും ഇഷ്ടമാകില്ല.. എന്റെ ഒരു സുഹൃത്തു പറഞ്ഞത് നാട്ടിൽ തട്ടുകട food തുടങ്ങണമെങ്കിൽ കുറച്ച് ഗുണ്ടായിസവും അറിയണമെന്നാണ്, എന്നാലേ ഇവരെ പോലെയുള്ള ആൾക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റു എന്ന്...ഗൾഫ് രാജ്യങ്ങളിൽ ആ ഗവണ്മെന്റു സാരഭകർക് കൊടുക്കുന്ന സപ്പോർട്ട് കേരളത്തിലെ യുവാക്കൾക്കും സർക്കാരിന്റെ ഭാഗത്തു നിന്ന് കിട്ടുന്നില്ല. ഇതുപോലെ പോലെ പോകുകയാണെങ്കിൽ കേരളം വൃദ്ധന്മാർ മാത്രമുള്ള സംസ്ഥാനം ആകാൻ അധിക കാലം വേണ്ടി വരില്ല...
പിണറായിക്കും അവന്റെ പാർട്ടിക്കും വോട്ട് കൊടുക്ക്.
കേരളത്തിൽ സംരഭം നടത്തുന്നതിന് മുൻപ് ഇതൊക്കെ ഒന്ന് ആലോചിച്ചാൽ മതി
പോളണ്ട് തന്നെ ശരണം 🙏🏽
നിങ്ങൾ പേര് മാറ്റി മുഹമ്മദ്, അബൂബക്കർ എന്നൊക്കെ ആക്കിയാൽ പോലീസ് ഇങ്ങോട്ട് വന്ന് കേസ് എടുത്തോളും..
ഇതു കേരളമാണ് സ്നേഹിതാ😢
SHO യുടെ ഭാര്യക്ക് ഈ സംഭവത്തിൽ ബന്ധം ഉണ്ട്.
നാട്ടുകാർക്ക് മുഴുവൻ അറിയാം..
കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടാണോ ഇത്രയും കാലം പോലീസ് കേസ് എടുത്തത് 😏
അത് കോടതി നേരിട്ട് വന്ന് ഇവന്മാരുടെ കയ്യിൽ കൊടുക്കണം
ലക്ഷണം കണ്ടിട്ട് ഞങ്ങളുടെ പാർട്ടി കോടതി തീർപ്പ് കൽപ്പിച്ച കേസ് പോലുണ്ട്..
എല്ലാം നമ്മുടെ നാടിന്റെ നന്മക്കു ആണല്ലോ എന്നു കരുതുമ്പോൾ
😊
ആദ്യം കേരളത്തെ പഠിക്കുക.
ഇതാണ്
നമ്മുടെ നാട്
😁😁😁
ഒരുത്തനെ മുടിപ്പിക്കും
പോലീസ് അക്രമം കണ്ടൽ കേസ് എടുക്കൂല
Bloody kerala politics.....only reason
ഒറ്റപെട്ട സംഭവം 😌
Njan തുടങ്ങിയ ഹോട്ടൽ ഇതുപോലെ ആക്കി ഇല്ലേലും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നത് ബ്ലോക്ക് ചെയിതു, ഹോട്ടൽ മറച്ച് വലിയ ബോർഡ് സ്ഥാപിച്ചു അവസാനം ഹോട്ടൽ Njan തന്നെ ozhuvakk ഓടി രക്ഷ പെട്ടു,ഒരു പാര്‍ട്ടിക്ക് പ്രവർത്തന ഫണ്ട്, ന്യൂസ് പേപ്പര്‍ cash ഒരു വര്‍ഷം അതും ഒരുമിച്ച് 😢ഒരുമിച്ച് kodukan കഴിഞ്ഞില്ല അത് കൊണ്ട് അവർ വാങ്ങിയില്ല annu തൊട്ട് ക്ലോസ് ചെയ്തു ഓടാന്‍ arunnu വിധി 😢😢
കേരളം മാതൃകയാക്കണം
Bangloril cheyyamayirunnu.. keralathil Vijayan chaavanam.. pinne keraalm nannavum
Caracte
ഇപ്പോൾ എല്ലാം ശരിയായില്ലേ.
നല്ല പോലീസ്
Why Court order is required for a law and order issue?
ഹെൽമെറ്റ് ഇല്ലാതെ 2പേര് പോയാൽ അവന്റെ വീടിന്റെ ആധാരം വിറ്റ് കാശ് കൊടുക്കേണ്ടിവരും 😂
കത്രിക കണ്ട് പേടി ച്ചോടിയ പോലീസല്ലേ .... കേസ് എടുത്തത് തന്നെ ....😁😁😁😁
കേരളം സംസ്കാര സമ്പന്നമായ തിനാൽ സംരംഭം തുടങ്ങാതിരിക്കുന്നതാണ് ബുദ്ധി .
ജീവനും സ്വത്തിനും സംരക്ഷണംകൊടുക്കുന്ന കാര്യത്തിൽ കേരളാപോലീസ് കഴിഞ്ഞേ വേറെ പോലീസ് ഉള്ളൂ. ഇപ്പോൾ കണ്ടില്ലേ ഡോക്ടറുടെ ജീവൻ രക്ഷിച്ചു. ഇവർ പരാതികൊടുക്കുന്നതിനു മുന്നേ ഇത് നശിപ്പിച്ചവനെ കണ്ടെത്തി ജയിലടച്ചു.
കേരളത്തിന്റെ സ്ഥിതി അറിയാത്ത മലയാളിയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇവിടെ സംരംഭം തുടങ്ങുകയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Shame on you officials…
ഒരു ലക്ഷം സംരഭം, അതിൽ ഒനാണിത്
സംരംഭ സൗഹൃദ കേരളം …
പാവപ്പെട്ടവർക്കാണ്... നിയമം ഉണ്ടാക്കിയിട്ടുള്ളത്.. അത് കൃത്യമായി നടപ്പാക്കുകയും ചെയ്യും..... അതാണ്
ശരിക്കും ഫുട്പാത്തിൽ കച്ചവടം നടത്താൻ പാടില്ല. സാമർത്ഥ്യം, കൈക്കൂലി, അഡ്ജസ്റ്റ്മെന്റ് ഒക്കെ കൊണ്ട് ആണ് ഇതൊക്കെ നടക്കുന്നത്. അവരുടെ കൂട്ടത്തിൽ മത്സരിക്കാൻ കഴിയുന്ന ലോക്കൽ ടീംസിന് ഇതൊക്കെ പറ്റും. അല്ലാതെ സ്വന്തം സ്ഥലത്ത് ബിസിനസ് ചെയ്യുന്ന കോൺഫിഡൻസിൽ നടുറോഡിൽ തട്ടുകട നടത്താൻ പറ്റില്ല.
കേരള പോലീസ് ഭയങ്കരമാണ് No .1
നട്ടെല്ല് ഇല്ലാത്ത പോലിസ് കാരെ സർവീസിൽ എടുക്കരുത്
നല്ല ശമ്പളമുള്ള ജോലി റിസൈന്‍ ചെയ്തു നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാൻ നോക്കുന്ന ...ഈ എന്നോടോ ബാലാ ?
കർണാടക ത്തിൽ തുടങ്ങാമായിരുന്നു ✌️സർക്കാരിന്റെയും പോലീസിന്റെയും സപ്പോർട്ട് കിട്ടും
എന്തിനാണ് സുഹൃത്തുക്കളെ. നല്ലൊരു ജോലി ഉപേക്ഷിച്ചു. നല്ലൊരു സംരംഭം തുടങ്ങാൻ. കേരളത്തിലേക്ക് പോന്നത്!!?. ആത്മ ഹത്യ ചെയ്താലും.... ദയവു ചെയ്തു.. കേരളത്തിലെകുവരരുതേ
Nanmayullaa lokame adima kammikal
നോക്കുകൂലിക്കും നോക്കുകൂലി സംരഭകർക്കും മാത്രമേ കേരളത്തിൽ സംരക്ഷണമുള്ളൂ.
Ldf വരും എല്ലാം ശരിയാകും
Kopile police
Keralam annu monne ithokke enthu
കേരളത്തിലുള്ളവർ തന്നെ കേരളത്തെ boycott ചെയ്യുന്ന അവസ്ഥയിലേക്കാണ് ഈ നാടിൻ്റെ പോക്ക്. ഗൾഫിൽ നിന്ന് വന്നപ്പൊ നാട്ടിൽ എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്നുണ്ടായിരുന്നു.. ഇനിയില്ല 🙏.
വല്ല ഹോട്ടലുകാരുമാണോ ഇതുനു പിന്നിൽ
No.1 Keralam
അതേ. ഒരുത്തൻ്റെ ജീവനോപാധി ഇല്ലാണ്ട് ആക്കിയാൽ അത് ക്രമസമാധാന പ്രശ്നം അല്ല. പുഴുങ്ങിയ ഒരു പാർട്ടി.
എല്ലാം ശരിയാവും 😰😰
നിങ്ങൾ camera നിർമാണം
തുടങ്ങു . ഒറ്റ ചങ്കൻ ഫുൾ സപ്പോർട് തരും
തട്ടുകടയിൽ നിന്ന് തട്ട് കിട്ടിയില്ലേൽ ഇങ്ങനെയാ !!😱
ഇത് കേരളമാണ്.. ഇവിടെ ഇങ്ങനെ ആണ്
ഫൈൻ അടപ്പിച്ച് നടക്കട്ടെ അവർ.....ജീവനും, സ്വത്തിനും സംരക്ഷണം തരാൻ വേറെ ആരോടെലും ചോദിക്കാം
ഗണേഷ് കുമാർ പറഞ്ഞത് ശരിയാണ്
Kerala police സമ്മതിച്ചു 🙏
നിക്ഷേപ സൗഹൃദ കേരളം 🙏🙏😔😔
ഫ്രീ ആയിട്ട് ഞണ്ണാൻ കൊടുക്കാത്തത്കൊണ്ടാവുo അടിച്ചു തകർത്തത്.. എല്ലാത്തിനും പറ്റിയ സംസ്ഥാനം കേരളം..
Ith enth paripadi . A case has to be taken
ഇടതൻ മാരോ sfi യോ dyfi യോ വല്ലോരും free ആയി നക്കാൻ വന്നത് സമ്മതിച്ചു കാണുകയില്ല.. പിന്നെ കമ്മീഷനും നിഷേധിച്ചു കാണും 😂😂😂 ഇടതെന്മാർ അല്ലാത്തവർ ഒത്തു കൂടി ഇടത്തന്മാരെ പരസ്യമായി തല്ലിയൊടിച്ചിടുക 😂😂 അപ്പോൾ പ്രശ്നം തീരും 😂😂😂
Come to Bangalore nd startup here....
സംഭരംഭക സൗഹൃദ കേരളം.... നമ്പർ ബൺ ഖേരളം 💪🏻💪🏻💪🏻💪🏻
Thank you for your love and support everyone! ❤
സ്വാഭാവികം.. ഒറ്റ പെട്ട സംഭവം
സംരംഭം, അതും മ്മടെ കേരളത്തിൽ...😂 Hmm..